പിള്ളേച്ചന്റെ മീൻ അച്ചാറും ഊണും - Hotel Sivamayam, Pillechante Kada

Поделиться
HTML-код
  • Опубликовано: 9 фев 2025

Комментарии • 881

  • @PrasanthParavoor
    @PrasanthParavoor 3 года назад +839

    എന്‍റെ പൊന്നേ... ജീവിതത്തില്‍ മറക്കില്ല ഈ ഓഫ്റോഡ് യാത്ര... ഭീകരം... ❤️

    • @habeebrahman8218
      @habeebrahman8218 3 года назад +2

      ❤️

    • @WILLYB3ST
      @WILLYB3ST 3 года назад +5

      ❤️

    • @libinjose1928
      @libinjose1928 3 года назад +14

      ഇത്‌ ചെറുത്‌ 😂 ഇനിയല്ലേ ശരിക്കുള്ളത്‌ വരാനിരിക്കുന്നത്‌ 😉

    • @adornkjoshy650
      @adornkjoshy650 3 года назад +8

      @@libinjose1928 cheruthony, murickassery , engot okke pore

    • @amaljoseph1932
      @amaljoseph1932 3 года назад +2

      ❤️

  • @TechTravelEat
    @TechTravelEat  3 года назад +317

    ടെക് ട്രാവൽ ഈറ്റ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്യാത്തവർ ഒന്ന് ഫോളോ ചെയ്യണേ, വീഡിയോകളുടെ Behind The Scenes, Bloopers, യാത്രകൾക്കിടയിൽ എടുക്കുന്ന ഫോട്ടോകൾ, ചെറിയ വീഡിയോ ക്ലിപ്പുകൾ എന്നിവയാണ് ഇൻസ്റ്റാഗ്രാമിൽ അപ്‌ഡേറ്റ് ചെയ്യുന്നത്. instagram.com/techtraveleat/

    • @charlztechy6707
      @charlztechy6707 3 года назад +4

      ❤❤❤❤❤

    • @rufaid._____6221
      @rufaid._____6221 3 года назад +2

      Hi bro

    • @you2bersfansclub84
      @you2bersfansclub84 3 года назад +2

      സുജിത് ❤ഏട്ടൻ 😁

    • @vishnuec9983
      @vishnuec9983 3 года назад

      Ok❤❤❤❤❤🤩

    • @sinanayaan784
      @sinanayaan784 3 года назад

      ruclips.net/video/Jx-vOtSYDtc/видео.html
      GOOGLE MAPS ഉപയോഗിക്കാൻ ഇനി മുതൽ ഇന്റർനെറ്റ്‌ ആവശ്യമില്ല.

  • @jobysebastian6591
    @jobysebastian6591 3 года назад +83

    ആഹാ സുശീല ചേച്ചിയുടെ ആ ചിരി കണ്ടാൽ മനസ്സ് നിറയും 💪
    ഇത്തവണയും ലീവിന് പോയപ്പോൾ അവിടെ പോയി കഴിച്ചിരുന്നു 💪💪💪ഇനിയും പോകും

  • @Cinecut623
    @Cinecut623 3 года назад +105

    സുജിത്തേട്ടന്റെ വീഡിയോയുടെ ഹൈലൈറ്റ് പ്രെകൃതി ഭംഗി ശെരിക്കും ആസ്വദികാം ❣️💞

  • @nasblogs4603
    @nasblogs4603 3 года назад +30

    ഒരുപാട് പാവങ്ങളുടെ ചെറിയ ചെറിയ കടകളിൽ സുജിത്ത് ഏട്ടൻ പോയാൽ പിന്നെ വമ്പൻ ഹിറ്റായി മാറുന്ന കാഴ്ചകൾ ആണ് നമ്മൾ ഇപ്പോൾ കാണുന്നത് അടിപൊളി പാവങ്ങളുടെ തമ്പുരാൻ സുജിത് ഭക്തൻ😍

  • @prasobhap
    @prasobhap 3 года назад +54

    . no 1 proffessional youtuber in Kerala. എല്ലാവരെയും support ചെയ്യുന്ന മനസും 🌷😍

  • @you2bersfansclub84
    @you2bersfansclub84 3 года назад +182

    12 മണിക്ക് വരുമെന്ന് പറഞ്ഞാൽ 12 മണിക്ക് തന്നെ വന്നിരിക്കും അതാണ് സുജിത് ഏട്ടൻ...!😍😍

  • @PineappleCouple
    @PineappleCouple 3 года назад +37

    ഇടുക്കി ❤️❤️

  • @vivekkrishnan7278
    @vivekkrishnan7278 3 года назад +13

    The innocent happiness in her face shows what you have done to her....Please carry on this activity, you will get lot of blessings in form of renumeration

  • @StarCochin
    @StarCochin 3 года назад +5

    യാത്രകളെ വളരെയധികം സ്നേഹിക്കുകയും അത് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്ന സുജിത്തേട്ടനും, കൂട്ടുകാർക്കും, ഫാമിലിക്കും ഒരു ബിഗ് സലൂട്ട്... യാത്രകൾ ഏറ്റവും കൂടുതൽ ചെയ്യുന്നവരാണ് ഏറ്റവും കൂടുതൽ അറിവ് സമ്പാദിക്കുന്നത്.ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. എല്ലാവർക്കും ഈ തിരക്കിനിടയിൽ യാത്ര ചെയ്യാൻ സാധിച്ചെന്നു വരില്ല... അപ്പോൾ അവരുടെ ആഗ്രഹങ്ങൾ കൂടിയാണ് സുജിത്തേട്ടനെ പോലെയുള്ളവർ നിറവേറ്റുന്നത്... Congrats.....Good effort....Very interesting videos....

  • @muhammedafzal3212
    @muhammedafzal3212 3 года назад +92

    ജീവിതത്തിൽ ഒരു വട്ടമെങ്കിലും പിള്ള ചേട്ടന്റെ ആഹാരം കഴിക്കാൻ ഇഷ്ടപ്പെട്ടവർ..... 👍

  • @Jishnuooooooo
    @Jishnuooooooo 3 года назад +6

    ചെയ്യുന്ന ജോലിയോടുള്ള സുജിത്തേട്ടന്റെ ആത്മാർഥത വേറെ ലെവൽ ആണ്. ഇത്ര ചൂടിലും നമുക്ക്‌ വേണ്ടി വീഡിയോസ് തരുന്നില്ലേ. സുജിത്തേട്ടൻ ഒരു മാന്യൻ ആണ് 😁... 💗💗💗

  • @gokulvk3606
    @gokulvk3606 3 года назад +5

    Tata harrier ഞെട്ടിച്ചു😇👌😎 കിടിലം കിക്കിടിലം 🔥🔥🔥🔥🔥

  • @arjunvarma6410
    @arjunvarma6410 3 года назад +12

    Tata harrier off road pwoli💥🔥
    Chela off road capability ulla vandiyekal kolllam😂😂😂

  • @Neelachundans
    @Neelachundans 3 года назад +44

    സുജിത്ത് ഏട്ടാ ഞാൻ നിങ്ങൾ വലിയൊരു ഫാൻ ആണ്

  • @selbitsabu4026
    @selbitsabu4026 3 года назад +6

    ഇടുക്കിയിലെ എല്ലാവരും 👍 അടിക്ക് സുജിത്ത് ചേട്ടൻ ❤️ ഇതും🙈

  • @midhulkrishna6718
    @midhulkrishna6718 3 года назад +171

    സുജിത്തേട്ടന്റെ വിഡിയോയിൽ വന്നാൽ ചാനൽ subscribers കൂടുമെന്ന് കേട്ടിട്ടുണ്ട്....വീഡിയോ ക്ക് കമെന്റ് ഇട്ടാൽ subscribers കൂടുമോ😎😁

  • @sulthan3386
    @sulthan3386 3 года назад +2

    രാഹുൽ സ്മാർട്ട്‌ ആണ് 👌👌👌👌അച്ഛനും അമ്മയ്ക്കും കട്ട സപ്പോർട്ട് കൊടുക്കുന്ന മകൻ 👌👌

  • @santhoshperinthalmanna7887
    @santhoshperinthalmanna7887 3 года назад +3

    പിള്ളേച്ചൻ സൂപ്പർ..നല്ല ഒരു മനുഷ്യൻ..

  • @vbpillai2660
    @vbpillai2660 3 года назад +7

    2WD ൽ ഈ വണ്ടി ഇത്രയും capable ആണേൽ ഇതിനു ഒരു 4WD mode കൂടി ഉണ്ടാരുന്നേൽ വേറെ level ആയേനെ.

  • @mujeebrahmanrahman7274
    @mujeebrahmanrahman7274 3 года назад +28

    സുജിത്ത് ഭായിയുടെ കൈപുണ്യം സുശില ചേച്ചി വേറെ ലെവലായി

    • @nithinroy237
      @nithinroy237 3 года назад +1

      അത് അല്ലേലും വേറെ ലെവൽ ആയിരുന്നു എന്ന് *ലെ തൊടുപുഴക്കാരൻ

  • @libinjose1928
    @libinjose1928 3 года назад +24

    അടിപൊളിയേ ❤️❤️❤️ അന്ന് കഴിച്ച മുളകിന്റെ എരിവ്‌ കൊണ്ട്‌ നാക്കിലും അന്നനാളത്തിലും വരെ തൊലിപോയിട്ട്‌ ഇപ്പോഴും നീറിയിരിക്കുന്ന ലേ ഞാൻ 😉

    • @TechTravelEat
      @TechTravelEat  3 года назад +2

      🥰

    • @aswathys.a5687
      @aswathys.a5687 3 года назад

      ഹായ്, ലിബിൻ ചേട്ടാ

    • @libinjose1928
      @libinjose1928 3 года назад +1

      @@aswathys.a5687 Hi 🙋🏻‍♂️ How r u ?

    • @libinjose1928
      @libinjose1928 3 года назад

      @@aswathys.a5687 Hi 🙋🏻‍♂️

  • @akashkentertainments
    @akashkentertainments 3 года назад +35

    22:43
    GLOSTER aayirunnel pwolichene offroading 😂😂😂😂😂

  • @drbalumahesh8571
    @drbalumahesh8571 3 года назад +2

    സുജിത്തേ നിങ്ങൾ ഇത്രയും വലിയ addiction ആയി മാറുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. ഒരു ഗൃഹാതുരത്വം. ഞാൻ ഒരു ഹിന്ദി youtube chaanels addict ആയിരുന്നു. നിങ്ങൾ കാരണം ആണ് ഞാൻ മലയാളം youtube viewer ആയതു.

  • @മിന്നൽലോലൻ-ഫ6ങ
    @മിന്നൽലോലൻ-ഫ6ങ 3 года назад +113

    ഈ ചൂട് കാലത്ത് 12മണി നേരം ആകുമ്പോ ഒര് കുളിർമ ചോരികൊരിഞ്ഞ് എത്തുന്ന സുജിത്തേട്ടൻ ഉയിർ...!😁❤️👍

    • @sinanayaan784
      @sinanayaan784 3 года назад +2

      ruclips.net/video/Jx-vOtSYDtc/видео.html
      GOOGLE MAPS ഉപയോഗിക്കാൻ ഇനി മുതൽ ഇന്റർനെറ്റ്‌ ആവശ്യമില്ല.

  • @febinjose1314
    @febinjose1314 3 года назад +72

    ഇന്നത്തെ PSC പരീക്ഷ എഴുതുന്നതിനു മുന്നേ Video കാണുന്ന le ഞാൻ 😊🙌

    • @abhijithvlogs3903
      @abhijithvlogs3903 3 года назад +2

      ,മൂഞ്ചിയ qustion ആയിരുന്നല്ലേ bro

    • @febinjose1314
      @febinjose1314 3 года назад +1

      @@abhijithvlogs3903 valya kozhappamillayirunnu😌

    • @albesterkf5233
      @albesterkf5233 3 года назад

      Psc ഏത് എക്സാം ആണ് ബ്രോ

  • @nimishkavalam4746
    @nimishkavalam4746 3 года назад +3

    പിള്ളേച്ചൻ ചേട്ടന്റെ മീൻ അച്ചാർ വേറെ ലെവൽ....❤️

  • @abhijithps9283
    @abhijithps9283 3 года назад +3

    Sujithettan...The No.1 RUclipsr in Kerala... simplicity, dedication, passion.

  • @amalbichu6256
    @amalbichu6256 3 года назад +2

    Sujitheeettooo....vandiil erikunna krishnan kollam ❤❤❤😍😍😍cute❤❤❤

  • @shereefpalamalayil
    @shereefpalamalayil 3 года назад +3

    ചെറിയ ഒരു മഴ പെയ്താൽ പിള്ളേച്ചന്റെകടയും പരിസരവും ഫുൾ കോടമഞ്ഞു നിറഞ്ഞു കാണാൻ നല്ല ഭംഗിയാണ് 🥰

  • @thirunelvelivlogs7986
    @thirunelvelivlogs7986 3 года назад +3

    Sujith ഏട്ടന്റെ vedio കാണുമ്പോൾ, നമുക്ക് എപ്പോഴെങ്കിലും ഒരു ചാൻസ് കിട്ടുമ്പോൾ എങ്ങനെ ഉപയോഗപ്പെടുത്താം, എങ്ങനെ ആസ്വദിക്കാം , എങ്ങനെ മറ്റുള്ളവരുമായി ഷെയർ ചെയ്യാം എന്നാണ് മനസ്സിലാകുന്നത് , മനസ്സിൽ നിന്നും ഒരുപാട് Thanks Sujith Etto

  • @ashiqcm9730
    @ashiqcm9730 3 года назад +4

    സുജിത് ഏട്ടന്റെ ഫുഡ്‌ റിവ്യൂ വേറെ ലെവൽ ഫീൽ ആണ് 🔥🔥🥰😋😋😋😋😋😋
    കൊതിപ്പിച്ചു കൊല്ലും 😋😋😋😋😛

  • @sreeharisukumar244
    @sreeharisukumar244 3 года назад +3

    അങ്ങനെ പിള്ളേച്ഛനും രക്ഷപെട്ടു.... സുജിത് 🥰🥰🥰

  • @viveksivan4504
    @viveksivan4504 3 года назад +8

    ഇതുപോലെ ഉള്ള സാധാരണക്കാരായ ചേട്ടന്മാരെ കാണിച്ച തന്ന് സുജിത്ത് ഏട്ടൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്...

  • @vineethpv9167
    @vineethpv9167 3 года назад +20

    പിള്ളയച്ചന്റെ പേര് കേട്ടപ്പോൾ ജഗതി ചേട്ടനെ ഓർമ്മ വന്നവർ ലൈക്ക് അടി..😘👌

  • @KL-ht3oi
    @KL-ht3oi 3 года назад +1

    എരിവിന്റെ കൂടെ ചൂട് വെള്ളം ❤❤❤ ഇജ്ജാതി കോമ്പിനേഷൻ 😍😍 ഞാൻ മാത്രമേ ഇത് ഇഷ്ടപ്പെടുന്നുള്ളു എന്നോർത്തിരിക്കുവായിരുന്നു 🤣🤣

  • @jobinpappachan8917
    @jobinpappachan8917 3 года назад +2

    ഞങ്ങൾ 4 വർഷം കുളമാവിൽ ഉണ്ടായിരുന്നു. പിള്ളേച്ചനെ ഞങ്ങൾക്കും നന്നായി അറിയാം. മീൻ അച്ചാർ അടിപൊളിയാണ്. നാടുകാണിയിലും പോയിട്ടുണ്ട്. ഏതായാലും വീഡിയോ സൂപ്പർ ബ്രോ 🥰🥰🥰🥰

  • @ayishaumaira9942
    @ayishaumaira9942 3 года назад +2

    തുടക്കത്തിൽ sujithettante samsaarikumbo ഉള്ള view point Oru രക്ഷയും ഇല്ല❤️❤️❤️❤️👍

  • @sunithk7218
    @sunithk7218 3 года назад +7

    പിള്ളേച്ചൻ അല്ലേലും നുമ്മടെ വികാരം ആണ് 👌❤

  • @appuvyshak524
    @appuvyshak524 Год назад +1

    ഇന്ന് അതുവഴി പോയപ്പോൾ കഴിച്ചു അടിപൊളി FOOD ആണ് ആസ്വാദിച്ചകഴിച്ചു

  • @FarhazSaitsVlog
    @FarhazSaitsVlog 3 года назад +3

    Sujith what i like in you is you support many struggling bloggers and small small businesses you r doing a good job bro keep going👍🏻👍🏻👍🏻🙏🏻

  • @sirajfaizal1714
    @sirajfaizal1714 3 года назад +1

    ഞാങ്ങളുടെ ഉപ്പുക്കുന്ന് view point വീഡിയേ ചെയ്താതിന് ഒരുപാട് നന്ദി Tach Travel eat
    അവിടെ ഒത്തിരി കഴ്ചകൾ ഉണ്ട്
    ചെറിയ ഒരു തോയില തോട്ടം
    മുറക്കെട്ടിപ്പറ
    കഞ്ഞിക്കുഴി ആറ് etc

  • @sreejithsreeju7477
    @sreejithsreeju7477 3 года назад +3

    എല്ലാ വീഡിയോയിലും ഡ്രോണ്‍ ഷോട്ട് കൂടി ഉള്‍പ്പെടുത്തിയാല്‍ ഒന്നുകൂടി മജ ആയേനേ ഭായ് ,
    ഒരുഡ്രോണൊക്കെ വാങ്ങിന്‍ ഞങ്ങളൊന്ന് ആസ്വദിക്കട്ടെ .....
    love u Bro...

  • @jaseem7679
    @jaseem7679 3 года назад +1

    Harrier വരെ പൊളിചെടുക്കി....... ഇതൊക്കെ കണ്ടിട്ട് mg യെ ഓർത്ത് ചിരി വരുന്നു 😂😂😂

  • @anilchandran9739
    @anilchandran9739 3 года назад +8

    💖💐👍🏼TTE വീണ്ടും ഇടുക്കിയിലേയ്ക്ക്. ഇനി കാഴ്ച്ചയുടെ വിരുന്ന് ആയിരിക്കും.😍👌✨

  • @jobysebastian6591
    @jobysebastian6591 3 года назад +6

    ഞങ്ങളുടെ സ്വന്തം ഇടുക്കി 💪💪💪

  • @arjunlakshman266
    @arjunlakshman266 3 года назад +6

    ഫുഡ് റിവ്യൂ😍😋🤤ഇനി വയറിന് എന്തെങ്കിലും പറ്റിയിട്ട് ഞങ്ങളെ പറയരുത് സുജിത് ഏട്ടാ😩❤️

  • @anilkumarpc4732
    @anilkumarpc4732 3 года назад +2

    മനസ്സിൽ ഒരുപാട് സന്തോഷം നിറഞ്ഞ ഒരു വീഡിയോ 😍😍😍

  • @shibuxavier8440
    @shibuxavier8440 3 года назад +3

    കണ്ണിന് കുളിർമയായി കാഴ്ചകൾ
    സുജിത്ത് ഏട്ടൻ പരിചയപ്പെടുത്തിയ എല്ലാവരും രക്ഷപ്പെട്ടേ ഉള്ളൂ 👍❤️🔥

  • @JeevanR0Y
    @JeevanR0Y 3 года назад +1

    തൊട്ടതെല്ലാം പൊന്നാക്കുന്ന youtube channel🥰

  • @shibilodamala1408
    @shibilodamala1408 3 года назад +2

    എരിവുള്ളത് കഴിച്ചിട്ട് പിന്നെ ചൂടുവെള്ളം.......ഇജ്ജാതി 😋😋😋😋😁😁😁😁😁

  • @anishbrhm
    @anishbrhm 3 года назад +4

    Appreciable punctuality in video publishing ,its what exactly differs you from other vloggers .... keep going ....

  • @amazil545
    @amazil545 3 года назад +147

    സുജിത്തേട്ടന്റെ സ്ഥിരം വ്യൂവേഴ്സ് ആരൊക്കെ ആണ്?? 👇❣️❣️

    • @sinanayaan784
      @sinanayaan784 3 года назад +2

      ruclips.net/video/Jx-vOtSYDtc/видео.html
      GOOGLE MAPS ഉപയോഗിക്കാൻ ഇനി മുതൽ ഇന്റർനെറ്റ്‌ ആവശ്യമില്ല.

    • @mohammadbasheerd380
      @mohammadbasheerd380 3 года назад +3

      Evide poyaalum nee, chakkapazham, masterpiece , tte
      Nee poli❤

    • @sajafathima4749
      @sajafathima4749 3 года назад +2

      മുത്തേ...

    • @amazil545
      @amazil545 3 года назад +3

      @@sajafathima4749 എന്തൊക്കെ ഉണ്ട് ഷാനി.💕💕

    • @MGLORA
      @MGLORA 3 года назад +2

      🖐️

  • @hamirx1777
    @hamirx1777 3 года назад +1

    സുജിത്തേട്ടാ.... ഒരു... ചെറു പുഞ്ചിരിയോടെ അല്ലതെ നിങ്ങളുടെ വീഡിയോ വൈൻഡപ്പ്... ചെയ്യാൻ കഴിയില്ല.... 😍😘❣️.......തുടുത്തു നിൽക്കുന്ന .....പച്ചപ്പിനിടയിലൂടെ... ചുവന്നു തുടുത്ത റ്റാറ്റാ ഹാരിയർ.... കാണാൻ പ്രതേക ഭംഗിയാ.... 😍😍😘😘😘😘..... റ്റാറ്റാ ഹാരിയർ &.. സുജിത്തേട്ടൻ ഇഷ്ട്ടം 😍❣️❣️❣️

  • @shibinzachariya9313
    @shibinzachariya9313 3 года назад

    ഞാനും പോയിട്ടൊണ്ട്. നല്ല കപ്പ വേവിച്ചത് നല്ല എരുവുള്ള മീനച്ചാറ് ചൂടു കട്ടൻ കാപ്പി... പൊളിയാണ്

  • @Jithu_kze
    @Jithu_kze 3 года назад +1

    Pillachettante kadayile nalla food idukki vibe🥰🥰🥰

  • @simsonpaulson1591
    @simsonpaulson1591 3 года назад

    ഞാൻ പിള്ളേച്ചന്റെ കടയിൽ പോയിട്ടുണ്ട്.നല്ല ഫുഡ് ആണ്. അച്ചാർ അടിപൊളി.

  • @godwinjthomas5191
    @godwinjthomas5191 3 года назад +4

    സുജിത് ഏട്ടൻ കാരണം രക്ഷപ്പെട്ട മറ്റൊരു ആൾ സുശീല ചേച്ചി. ❣️❣️....

  • @TravelTrendsWithAbil
    @TravelTrendsWithAbil 3 года назад +6

    2 കൊല്ലം മുൻപേ ഞങ്ങൾ സുശീല ചേച്ചിയുടെ food വീഡിയോ ചെയ്തിരുന്നു

  • @thekingtravelboy3258
    @thekingtravelboy3258 3 года назад +20

    എല്ലാ ദിവസവും മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ 😃

  • @life.ebysony1119
    @life.ebysony1119 3 года назад +3

    പിള്ളേച്ചൻ പൊളിയാട്ടോ.. off-road കണ്ടിട്ട് I am Brinto ടെ സ്ഥലം പോലുണ്ടല്ലോ

  • @tceofficialchannel
    @tceofficialchannel 3 года назад +9

    മലങ്കര ഡാം ... 😭😭 അനിൽ നെടുമങ്ങാട് 😭😭

  • @Raufbrkt
    @Raufbrkt 3 года назад +3

    Number one RUclipsr for the reason Sujith bro ❣️love from Karnataka

  • @jithin_thalassery
    @jithin_thalassery 3 года назад +3

    എന്റെ മോനെ എജ്ജാതി വ്യൂ ആണ് കാർ പാർക്ക്‌ ചെയ്ത സ്ഥലത്ത്🔥😍. നാടുകാണി ഒരൊന്നൊന്നര സ്ഥലം തന്നെ💥

  • @rashirashi2746
    @rashirashi2746 3 года назад +1

    Ee offrod kanumbol emil Brona miss chayunnu

  • @Benchaminjojo
    @Benchaminjojo 3 года назад +2

    12 മണിക് വിശന്നു ഇരിക്കുമ്പോൾ ഇതുപോലത്തെ വീഡിയോ വരുമ്പോ... എന്റെ പൊന്നോ സഹിക്കാൻ പറ്റില്ല

  • @Shibil_0003
    @Shibil_0003 3 года назад +1

    പിള്ളേച്ചന്റെ കടയും ഓഫ് റോഡും Super

  • @KumarSangeeth19
    @KumarSangeeth19 3 года назад +1

    സുജിത് താങ്കൾ ചെയ്‌യുന്നത് വലിയ പുണ്യമാണ്. എന്റെ എല്ലാ ഭാവുകങ്ങളും. താങ്കൾ കാരണം എത്ര പേർക്ക് ജീവിതവും അവരുടെ വരുമാനവും നന്നായി വരുന്നു. താങ്കൾക് എന്നും നന്മയെ ഉണ്ടാവു. ദൈവം തങ്ങൾക്കൊപ്പം എന്നും ഉണ്ടാവട്ടെ. Very Proud of You Brother. Keep it Up.

  • @jijujanardhanan1819
    @jijujanardhanan1819 3 года назад +2

    Vayilu vellam vannu pandaramadangi 😥😥
    Lovely pillechan and wife.

  • @solgamer8115
    @solgamer8115 3 года назад +2

    എന്തൊരു vibanu സുജിത്തേട്ടാ 😍🌹👌

  • @jerinprakash2172
    @jerinprakash2172 3 года назад +3

    ഒരു പ്രാവശ്യമെങ്കിലും പിള്ളേച്ചൻന്റെ കടയിൽ പോയി ആഹാരം കഴിക്കണം നാട്ടിലെ ആഹാരം കഴിച്ചിട്ട് രണ്ടുവർഷമായി പ്രവാസി ആയിപോയി ❤❤❤❤

  • @legendsiryt379
    @legendsiryt379 3 года назад +3

    Susheela chechi pever...💪

  • @alna6838
    @alna6838 3 года назад

    Sujithettante vdo fully +ve 🚗kaanunnath thannne vallatha Oru +be energy aanu.

  • @chindhuraj7748
    @chindhuraj7748 3 года назад

    നല്ല നന്മയുള്ള വീഡിയോ........

  • @santhoshperinthalmanna7887
    @santhoshperinthalmanna7887 3 года назад +3

    സുശീല ചേച്ചി ❤❤

  • @jibingeorge134
    @jibingeorge134 3 года назад +2

    Happy to see you libin Bhai....

  • @mujeebrahmanrahman7274
    @mujeebrahmanrahman7274 3 года назад +5

    അച്ചാറ് കണ്ട് നാവിൽ വെള്ളമൂറി, Super

  • @vimalv
    @vimalv 3 года назад +1

    TTE...camera quality guarantee aanu...nalla comfortable aayi video's kannaam👍👍

  • @annamolsaji5079
    @annamolsaji5079 3 года назад +10

    സുജിത്തേട്ടൻ ❤️

  • @sibithsuttu
    @sibithsuttu 3 года назад +1

    കൊള്ളാം പൊളി 🔥🔥...✨️അതാണ് ✨️

  • @tuf5335
    @tuf5335 3 года назад +3

    KULAMAVILE MAMMOOTTY 🤩✨

    • @tuf5335
      @tuf5335 3 года назад

      TTE 🥰

  • @whoiss77
    @whoiss77 3 года назад +4

    വീഡിയോയുടെ തുടക്കം നല്ല കാഴ്ച്ചകൾ
    Uff പൊളി 😍

  • @akcta2045
    @akcta2045 3 года назад +3

    സുജിത് ഏട്ടൻ ഓരോ ഐറ്റവും ആസ്വദിച്ചു കഴിക്കുമ്പോൾ എന്റെ സാറെ 😌കൊതി കൂടിട്ട് വയർ എന്നെ തെറി വിളിക്കുന്നു 😂😂💥

  • @ousalkaruvannurousalkaruva168
    @ousalkaruvannurousalkaruva168 3 года назад +5

    വളരെ നിഷ്കളങ്കനായ ചേട്ടൻ 😍

  • @shynivelayudhan8067
    @shynivelayudhan8067 3 года назад +2

    അച്ചാർ കൊതിച്ചി ആണ് ഞാൻ. വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ടമായി 🥰🥰🌹🌹🌹

  • @pathoosdairy353
    @pathoosdairy353 3 года назад +13

    ഞങ്ങളുടെ നാട് എങ്ങനെ ഉണ്ട് സുജിത് ചേട്ടാ സൂപ്പർ അല്ലെ 💚

  • @shibuazhoor
    @shibuazhoor 3 года назад

    കലക്കി..... സൂപ്പർ സുജിത് ഭായ്

  • @TheTerminator
    @TheTerminator 3 года назад +16

    Emil bro fans ❤️

  • @vyshnavs5347
    @vyshnavs5347 3 года назад +1

    ഈ നട്ടു ഉച്ചക്ക് ഇങ്ങനെ കൊതിപ്പിക്കല്ലേ ന്റെ സുജിത്തേട്ട 😋 🤤 വായിൽ ഒരു കപ്പൽ ഓടിക്കാൻ ഒള്ള വെള്ളം നിറഞ്ഞു 🥰😁ijjathi presentation😍💥💯 poli

  • @BasilsCreativity
    @BasilsCreativity 3 года назад +4

    സുജിത് ഏട്ടൻ ഉയിർ 🔥🔥🔥🔥

  • @Vvinterior-b4l
    @Vvinterior-b4l 3 года назад +2

    കുളമാവിൽ നിന്നും കുളിർമ്മയേകുന്ന കാഴ്ചകളുമായി സുജിത്തേട്ടൻ എത്തി 😊😊😊😊😊

  • @babyganirao5787
    @babyganirao5787 3 года назад +3

    എനിക്കു വയ്യ നാവിൽനിന്ന് വെള്ളമൂറുന്ന. ഉച്ചസമയത്ത് വിശക്കുന്ന സമയത്ത് കാണുന്ന ഞാൻ😋😋😋😋

  • @noufalshamilanoufalshamila3742
    @noufalshamilanoufalshamila3742 3 года назад +6

    എന്റെ പൊന്നു,, സുജിത്ത് ചേട്ടാ,, ഇങ്ങനെ ഉള്ള ഭക്ഷണ കടയിൽ കയറി നമ്മളെ പോലെ ഉള്ള ആളുകളെ വെള്ളം കുടിപ്പിക്കാതെ,,, ചക്കരെ,,,😋

  • @shalinshaji7632
    @shalinshaji7632 3 года назад +1

    ഉപ്പുക്കുന്നുനിൽ നിന്നും tec travel eat ന്റെ കട്ട ഫോളോവർ 😘😘😘

  • @abishek_sn
    @abishek_sn 3 года назад +1

    Poli. Harrier ❤️❤️🔥🔥🔥

  • @vismayavasudevan3782
    @vismayavasudevan3782 3 года назад +4

    ഫുഡ്‌ കഴിക്കുന്നത് കാണാനും ഒരു രസമാ... ഫുഡ്‌ ലവേഴ്സ് ലൈക്ക് 😌😌

  • @melbinwilson5200
    @melbinwilson5200 3 года назад +1

    Poli njn orupad time poya kada..😍🥰

  • @pathoosdairy353
    @pathoosdairy353 3 года назад +3

    ഇടുക്കി 💪💚💚💚💚

  • @mujeebrahmanrahman7274
    @mujeebrahmanrahman7274 3 года назад +1

    തങ്കമനസ്സുള്ള സുജിത്ത് ഭായ്💯❤❤❤❤❤

  • @dhaneshvsneham3575
    @dhaneshvsneham3575 3 года назад

    sujith etta powlichu ningade video ok kanumpol bhayankara oru feel anu ❤️