Couchsurfing in Goa with Hitchhikers, 🛵 Exploring Hidden Places 🤗

Поделиться
HTML-код
  • Опубликовано: 5 сен 2024

Комментарии • 765

  • @ajmalkhan.b8
    @ajmalkhan.b8 3 года назад +516

    മഹീനെ ആദ്യം കണ്ടപ്പോൾ ഒരു പെൺകുട്ടി അണെന്നു ഞാൻ വിചാരിച്ചു. 😁😁😁

    • @mujeebrahman-fe7eo
      @mujeebrahman-fe7eo 3 года назад +11

      ശരിയാ ഞാനും'

    • @indrajith5208
      @indrajith5208 3 года назад +10

      Njanum

    • @jackandjell1608
      @jackandjell1608 3 года назад +9

      ശരിയാ

    • @pmuvais4650
      @pmuvais4650 3 года назад +40

      @@jackandjell1608
      അവൻ ഹിച്ച് ഹൈക് നടത്തുമ്പോൾ പെണ്ണ് ആണെന്ന് കരുതി ട്രക്ക് ഡ്രൈവേഴ്‌സ് നിര്ത്തിയിട്ടുണ്ട്....😆

    • @charlyisrael8138
      @charlyisrael8138 3 года назад +3

      🤩🤩🤩

  • @TechTravelEat
    @TechTravelEat  3 года назад +133

    Goosebery യുടെ പ്രൊഡക്ടുകൾ വാങ്ങുന്നതിന് www.goosebery.com/​ വെബ്‌സൈറ്റ് സന്ദർശിക്കുക. ‘TECHTRAVELEAT’ എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുന്നവർക്ക് 20% ഡിസ്‌കൗണ്ട് കൂടുതലായി ലഭിക്കും.

    • @travelmotobyharikrishnan1255
      @travelmotobyharikrishnan1255 3 года назад

      ആപ്പീൻറെ ലിങ്കും കൂടെ താരമായിരുന്നു 😜

    • @johnsonkurian21
      @johnsonkurian21 3 года назад

      ഇടുന്ന ടീ ഷർട്ട് സൈസ് എത്രയാ

    • @TechTravelEat
      @TechTravelEat  3 года назад +11

      Large

    • @thatravelvlogs445
      @thatravelvlogs445 3 года назад

      Hi chatta big fan of you

    • @Jflywing
      @Jflywing 3 года назад +1

      Sujithettan uyir🔥❤

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +174

    മലയാളത്തിലെ നൂറു കണക്കിന് യൂട്യൂബ് ചാനലുകളിൽ സുജിത്തേട്ടന്റെ ഈ ചാനെലിനോടും അവതരണത്തോടും എന്നും ഒരിഷ്ടം കൂടുതലാണ് ഞാനടക്കമുള്ള മലയാളികൾക്ക് ..... തുടരുക ഈ യാത്ര .... വ്യത്യസ്തമായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു

    • @jasneerjasni520
      @jasneerjasni520 3 года назад

      പ്രത്യേകത എന്താന്ന് വെച്ചാൽ എല്ലാം ക്ലിയറായിട്ട് അവതരിപ്പിക്കും വള്ളിപുള്ളിവിട്ടുപോവാതെ കാണുന്ന നമ്മൾക്ക് എല്ലാം മനസ്സിലാവുന്ന രീതിയിലുള്ള സുജിത്തേട്ടന്റെ പ്രെസെന്റേഷനാണ് വീണ്ടും വീണ്ടും വീഡിയോ കാണാൻ നമുക്കുള്ള പ്രേരണ

    • @aludayippantricks5669
      @aludayippantricks5669 3 года назад

      @v p ruclips.net/channel/UClCMe6ZBR4ie8sX5zmG0FMA

    • @B4BoomOfficial
      @B4BoomOfficial 3 года назад

      ruclips.net/video/Kf3YJ7qDpLg/видео.html

    • @B4BoomOfficial
      @B4BoomOfficial 3 года назад

      ruclips.net/video/Kf3YJ7qDpLg/видео.html

    • @habeebrahman8218
      @habeebrahman8218 3 года назад

      Athe

  • @locomotor3582
    @locomotor3582 3 года назад +34

    Maheen is a jin... He is Everywhere... Maheen bro uyir..🔥# Hitchhiking Nomad.. 😎✌️

  • @Kothiyans
    @Kothiyans 3 года назад +231

    4 മണിക്ക് ഒരു refreshment 😍😍

    • @JophyVagamon
      @JophyVagamon 3 года назад +3

      പുതിയ വീഡിയോ ഇല്ലേ

    • @nestisbeautiful
      @nestisbeautiful 3 года назад +1

      ruclips.net/video/HrkV-ZDFKyc/видео.html

    • @nestisbeautiful
      @nestisbeautiful 3 года назад +1

      ruclips.net/video/Zyso_4VxTBI/видео.html

    • @aludayippantricks5669
      @aludayippantricks5669 3 года назад

      @@JophyVagamon ruclips.net/channel/UClCMe6ZBR4ie8sX5zmG0FMA

    • @B4BoomOfficial
      @B4BoomOfficial 3 года назад

      ruclips.net/video/Kf3YJ7qDpLg/видео.html

  • @pbt1728
    @pbt1728 3 года назад +111

    ഇന്നത്തെ വീഡിയോ ഇന്നു നാലു മണിക്കാണെന്ന് ഇന്നലെ അറിഞ്ഞിട്ടും അറിയാതെ ഇന്ന് 12 മണിക്ക് നോക്കിയവർ ആരൊക്കെ ?😃😃

    • @nestisbeautiful
      @nestisbeautiful 3 года назад

      ruclips.net/video/Zyso_4VxTBI/видео.html

    • @B4BoomOfficial
      @B4BoomOfficial 3 года назад

      ruclips.net/video/Kf3YJ7qDpLg/видео.html

  • @shihabmpm6151
    @shihabmpm6151 3 года назад +13

    Maheen is a traveller like dulquer in charli movie👌

  • @life.ebysony1119
    @life.ebysony1119 3 года назад +44

    ദുബായിൽ നിന്ന് ഇന്ത്യ വരെ ഒരാൾ ഒറ്റയ്ക്ക് Hitch hike ചെയ്തു വന്ന യാത്രകളെ പറ്റി അറിയാൻ ഒരു നല്ല ചാനൽ suggest ചെയ്യാം.. and also international couch surfing... Albin on the Road.. good channel.. pls support him also....

    • @abdullahrashee9391
      @abdullahrashee9391 3 года назад +3

      adhe bro.he deserves more subs

    • @robinvarghese1724
      @robinvarghese1724 3 года назад +2

      Super channel anu

    • @mrtin3619
      @mrtin3619 3 года назад +3

      Ithu njan pradhana utubursinte chanelil ittirunu...ningal ellarum promote cheyy...ellarum ariyattenu...

    • @life.ebysony1119
      @life.ebysony1119 3 года назад +3

      Ys.. Now Sujith bro is planning for couch surfing.. Actually first time, i heard this word from Albin's channel.. He deserves more attention.. Njanum shramikkunnund.. Vloggers like sujith bro, promoted many channels. Once he seen Albin on the Road definitely he will like... Kazhinja divasam Daily tips by Linu shajan Albin brode channel suggest cheythittundayirunnu...

    • @mrtin3619
      @mrtin3619 3 года назад +1

      @@life.ebysony1119 i think sujith already knows him..pulli eppasho albinte videok comment ittathayi kandirunu..

  • @arjunvarma6410
    @arjunvarma6410 3 года назад +5

    ഈ ആപ്പ് വച്ച് ഫ്രണ്ട്സിനെ കണ്ടു പിടിച്ചും unexplored places expolre, ചെയുന്നത് നല്ല ഒരു Variety ആയിട്ടുണ്ട് 🤩❤️🔥🔥sujith etta നിങ്ങൾ വേറെ level anu🔥

  • @KL10Sanchari
    @KL10Sanchari 3 года назад +6

    സുജിത് ഏട്ടാ.. കൂടെ ഉള്ള മാഹീൻ മച്ചാൻ നമ്മുടെ ഫ്രണ്ട് ആണ്.. 😍💪💪
    അവന്റെ യാത്രയുടെ വിശേഷങ്ങൾ ഒക്കെ സ്റ്റാറ്റസിലൂടെ കാണാറുണ്ട്..😉😁😁

  • @muhsint1761
    @muhsint1761 3 года назад +148

    യൂട്യൂബിലെ പരസ്യം കൊണ്ട് വീഡിയോ കാണാൻ തന്നെ മടിവരുന്നു 😄😄

    • @dwarrior7546
      @dwarrior7546 3 года назад +10

      Nammal parasyam kandaley ivarkku cash Kittu.. so athu oru support aayittu eduthal mathi..
      Otherwise install RUclips Vanced.

    • @dhyanklm3027
      @dhyanklm3027 3 года назад +2

      Sathyam 🥵🥵🥵

    • @midhuns2009
      @midhuns2009 3 года назад +5

      premium eduthu njn

    • @shabeebkevees3709
      @shabeebkevees3709 3 года назад +4

      using vanced

    • @adhil3616
      @adhil3616 3 года назад +2

      @@shabeebkevees3709 adh playstoril undo?

  • @TravelwithAneesThoppil
    @TravelwithAneesThoppil 3 года назад +5

    പഴയ ഒരു subscriber എന്ന രൂപത്തിൽ പറയട്ടെ അവതരണത്തിൽ ഒരുപാട് വ്യത്യസ്തത കൊണ്ട് വന്നിട്ടുണ്ട്... എന്തായാലും കൊള്ളാം

  • @pradinprasad1771
    @pradinprasad1771 3 года назад +140

    തസ്‌ലിമിനെ കണ്ടിട്ട് നജീബ് റഹ്മാനെ പോലെ തോന്നിയവർ ഉണ്ടോ.??

    • @muhammedam4133
      @muhammedam4133 3 года назад +3

      Njan kayinja videoil comment ithe comment ittirunnu

    • @mallumoto8986
      @mallumoto8986 3 года назад +1

      അദ്യം അങ്ങനെ ആണ് വിചാരിച്ചത്

    • @B4BoomOfficial
      @B4BoomOfficial 3 года назад

      ruclips.net/video/Kf3YJ7qDpLg/видео.html

    • @rahulkrishna4551
      @rahulkrishna4551 3 года назад

      💯💯

  • @nidhasheri1613
    @nidhasheri1613 3 года назад +23

    സുജിത് ഏട്ടൻ എന്നും വ്യത്യാസതങ്ങൾ തേടി പോകുന്ന ആളാണ് പൊളിയാണ് സുജിത് ഏട്ടാ പൊളി

  • @shahid6973
    @shahid6973 3 года назад +34

    ഇതൊക്കെ കണ്ടിട്ട് പോകണം എന്ന് ആഗ്രഹിക്കാത്തവർ ആരെങ്കിലും ഉണ്ടോ.? ഒരു നാൾ പോകണം 😇

    • @ameershaamee
      @ameershaamee 3 года назад

      Aaa nale kathirikanno bro 😎

    • @B4BoomOfficial
      @B4BoomOfficial 3 года назад

      ruclips.net/video/Kf3YJ7qDpLg/видео.html

  • @capturedayz3820
    @capturedayz3820 3 года назад +6

    അറിയാത്തവരെ പരിചയപെട്ടു ഒന്നിച് പോകുന്ന ഈ പരുപാടി നൈസ് ആണ് 😍😍

  • @ValanpuliMedia
    @ValanpuliMedia 3 года назад +1

    കൗച്ച് സർഫിംഗുംhitchhiking പോലുള്ള രീതികൾ യാത്ര ഇഷ്ടപെടുന്ന മലയാളികൾക്ക് മികച്ച സാധ്യതകൾ തരുന്നു
    ഇത്തരം സാധ്യകൾ പരിചയ പെടുത്തുന്ന കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
    സ്നേഹാശംസകൾ👍👍👍💓💓💓💓

  • @nibinmthomas2707
    @nibinmthomas2707 3 года назад +20

    Sujith bro. അടുത്ത ട്രിപ്പ് പോകുമ്പോൾ ഒരു fixed rate വെച്ച് എന്തൊക്കെ കാര്യങ്ങൾ നടക്കും എന്ന് കാണിക്കണം ഉദാഹരണം. ഭക്ഷണം താമസം യാത്രാ മറ്റു ചെലവുകൾ എല്ലാം കൂടെ ഒരു നിശ്ചിത രൂപയിൽ എങ്ങനെ നടത്താം അങ്ങനെ കൂടെ ഒരു video ചെയ്യണേ.

    • @sreevin1857
      @sreevin1857 3 года назад +1

      👍👍

    • @nibinmthomas2707
      @nibinmthomas2707 3 года назад

      @@echayanechuzz9372 കൊതിയൻ റഷീദ് ഇക്കാ ഫാൻ ആണല്ലേ😀

  • @user-fb6bz8nc8r
    @user-fb6bz8nc8r 3 года назад +1

    അടിപൊളി 😍😍ആണ്... നല്ല അവതരണം.. ഞാൻ ആദ്യം കണ്ടത് ചൈന ഫുക്കറ്റ്... യാത്രയാണ് അതിൽ adict.. ആയി 🙏🙏🙏പിന്നെ എപ്പോഴും കാണും... യാത്ര തുടരട്ടെ.. ഇപ്പോൾ ഗോവ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നു

  • @maneeshtech4673
    @maneeshtech4673 3 года назад +106

    ഉച്ചക്ക് 12മണി ആയപ്പോൾ വീഡിയോ വന്നോ എന്ന് നോക്കിയത് ഞാൻ മാത്രമാണോ 😍👇

    • @SALAHU
      @SALAHU 3 года назад

      ruclips.net/channel/UClCMe6ZBR4ie8sX5zmG0FMA👍👍👍☝️☝️☝️

    • @shalinshaji1421
      @shalinshaji1421 3 года назад

      😍😍😍

    • @as_shibili
      @as_shibili 3 года назад

      അതെ

    • @vineeshdq8889
      @vineeshdq8889 3 года назад

      അല്ല

    • @SALAHU
      @SALAHU 3 года назад

      @@shalinshaji1421 ruclips.net/channel/UClCMe6ZBR4ie8sX5zmG0FMA

  • @hussainsha8972
    @hussainsha8972 3 года назад +6

    Mahin machaaan🤘 pwoliiiyaee... 🤗

  • @abhijithap759
    @abhijithap759 3 года назад +4

    സുജിത്തേട്ടാ ഞാൻ ഇതുവരെ ഗോവയിൽ പോയിട്ടില്ല ഈ വീഡിയോ കണ്ടു അവിടെ പോവുബോൾ അത്‌ ഒരു നല്ലാ ട്രിപ്പ്‌ ആയിരിക്കും

  • @solais4273
    @solais4273 3 года назад +7

    This new guy Tasleen is really positive and lively..This series is really good.

  • @muhammedfaiz9780
    @muhammedfaiz9780 3 года назад +2

    Nomadinte statusil njan കണ്ടിരുന്നു 😁❤️

  • @Anaswara112
    @Anaswara112 3 года назад +5

    Hitchhiking Nomad💕💕Powlii theme yaarr... Explore

  • @adarshjr9106
    @adarshjr9106 3 года назад +2

    Sujith chta ethoru verity travel videos annu sherikumm anthoo annthyum kanunaa pole alltha oru verity frdz nyum kandipichh superr enla aa chtne host chynuu paranjpo aa mugathh kanda aa oru happiness sherikumm enjoying chta

  • @sintuvarghese5649
    @sintuvarghese5649 3 года назад +1

    അതി മനോഹരമായ വീഡിയോ കാഴ്ചകൾ ആണ് കാണുന്നത്

  • @420ashiquemohammed5
    @420ashiquemohammed5 3 года назад +9

    Maheen അളിയാ♥️🔥🔥

  • @rekhaambika5189
    @rekhaambika5189 3 года назад +3

    Maheen Thaslim puthiya friends adipoli 🎉🎉🎉puthiya anubhavangal🔥 Butterfly beach. Cola beach thanks Sujith 🙏🙏

  • @salmanshefeek7888
    @salmanshefeek7888 3 года назад +5

    Kerala no:1 RUclipsr sujithettan ❤️
    kings always💜

  • @malayali_yathrikan92
    @malayali_yathrikan92 3 года назад +3

    എൻറെ മനുഷ്യ നിങ്ങളോട് വെയിലത് ഇറങ്ങരുത് എന്നു പറഞ്ഞലെ വിട്ടത് വീട്ടിൽ നിന്നും 🤦‍♂️... Health mukyam bro🙏😍

  • @siddeeqali2291
    @siddeeqali2291 3 года назад +5

    സുജിത്തിന്റെ കൂടെ ചിലവഴിക്കാൻ ഭാഗ്യം കിട്ടിയ രണ്ട് പേര് കലക്കി

  • @theworldofnature6186
    @theworldofnature6186 3 года назад +1

    ❤️❤️❤️🎉🎉👍👍ഗോവബീച്ചുകൾക്ക് ഒരു പ്രത്യേക സൗന്ദര്യം ആണ് ആണ്...super സുജിത്ത് ഏട്ടൻ ❤️🎉🎉🎉👍👍

  • @blessonbibi
    @blessonbibi 3 года назад +9

    Hichiking Nomad🖤

  • @thomaskoshy8294
    @thomaskoshy8294 3 года назад +12

    12:00 mani thanne mathiyayirunnu..🤗🤗🤗

  • @muhammedafzal3212
    @muhammedafzal3212 3 года назад +10

    ചെറുപ്പത്തിൽ ഒരു കാട് കണ്ടാൽ അത് നമ്മുടെ നാട്ടിലെ hiden and ghost place ആണെന്ന് വിശ്വസിച്ച മഹാന്മാർ ഉണ്ടോ...

  • @xaviersanalthomas2492
    @xaviersanalthomas2492 3 года назад +2

    Enth choodayalum thanup ayalum safety de karyathil oru compromise um venda... 🙏🙏🙏
    🙂
    Love yu tte 👍💯

  • @shafeeksha9772
    @shafeeksha9772 2 года назад +1

    Thank you sujithetta nomadine koottiyathil

  • @lonelytraveller1878
    @lonelytraveller1878 3 года назад +1

    Solo vlogs Enik valare isthapettu pinne beach pwolichu 👌waiting for more videos like this

  • @ajayraj2805
    @ajayraj2805 3 года назад +3

    ഒരു ഊസം ഇങ്ങനെ ആ ചെക്കന്മാരെ പോലെ ഒരു long solo trip പോണം 😍🔥

  • @riyu2k005
    @riyu2k005 3 года назад +4

    ഇന്നലെ പറഞ്ഞത് കൊണ്ട് മാത്രം ഇന്ന് 12 മണിക്ക് റിഫ്രഷ് ചെയ്തില്ല
    അല്ലങ്കിൽ റിഫ്രഷ് അടിച്ചു പ്രാന്ത് ആയേനെ
    വീഡിയോ 4 മണിക്ക് വരുക ഒള്ളു എന്ന് അറിഞ്ഞിട്ടും ഇന്ന് 12 മണിക്ക് റിഫ്രഷ് അടിച്ചവർ ഉണ്ടോ

  • @abhishekunnikrishnan39
    @abhishekunnikrishnan39 3 года назад

    സുജിത്തേട്ടാ നിങ്ങൾ പൊളിയാണ് ഇത്രയും effort എടുത്ത് പ്രേക്ഷകർക്ക് വേണ്ടി യാത്രകൾ നടത്തുന്ന സുജിത്തേട്ടന് വലിയ ബിഗ് Salute❤️

  • @skyline6904
    @skyline6904 3 года назад +5

    Video kaanumbol thanne comment vayikkunnavarrr👍👍

  • @KishoRudranOnline
    @KishoRudranOnline 3 года назад +4

    പൊളിയെന്ന് പറഞ്ഞാൽ പോരാ, ഒരു രക്ഷയും ഇല്ല. Superb വീഡിയോ ❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🐟🐟🦭🦈🦈🦈🐬🐬🐳🐳

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 года назад +18

    **ഗോ വാ
    പോയിട്ട് സന്തോഷിച്ചിട്ട് വരു...!😍
    GOA**✌️

  • @fitfoodtravel...7170
    @fitfoodtravel...7170 3 года назад +1

    Video Kandu Adipoli video... Simble video bai.... Goa Njan poyathane bt Kanan eniyum orupad place Goayil udennu Ipol manasilakunnu... Tck cir

  • @irfanmuhammed1504
    @irfanmuhammed1504 3 года назад +2

    Ee series ith vare pollichu ini angottm pollikm

  • @amazil545
    @amazil545 3 года назад +3

    വീഡിയോ എപ്പോ ഇട്ടാലും ഞങ്ങൾ കാണും സുജിത്തേട്ടാ 💞❤️

  • @vismayavasudevan3782
    @vismayavasudevan3782 3 года назад +19

    സമയം 4 ആയാലും 12 ആയാലും നമ്മ കണ്ടിരിക്കും 🤩

  • @sreevlogs4026
    @sreevlogs4026 3 года назад +24

    22:23 ദേ നിങ്ങൾ ഇരുന്ന മേശപ്പുറത്തു 3ബിയർ കുപ്പി 😂😂 ഞാൻ കണ്ടു പിടിച്ചേ 😁

  • @MohammedAshraf680
    @MohammedAshraf680 3 года назад +3

    ഇന്നത്തെ ടി ഷർട്ട് ഉസാർ 👌

  • @icm9767
    @icm9767 3 года назад +12

    Maheen&thasleem❤️❤️🔥

  • @anumimi5919
    @anumimi5919 3 года назад +1

    Sujith bro oru Nalla content ente kayyil undu video ittal polikkum urappa

  • @anshifayanikkal
    @anshifayanikkal 3 года назад

    വീഡിയോ ഏത് പാതിരാത്രിയിൽ ഇട്ടാലും ഞങ്ങൾ കാണും

  • @shajuathanikkal
    @shajuathanikkal 3 года назад

    പുതിയ ആൾക്കാരുമായി ഉള്ള യാത്ര അല്പം വ്യത്യാസം ഉണ്ട്

  • @thankuish
    @thankuish 3 года назад +2

    മാഹീനെ കണ്ടപ്പോൾ ഒരു പെൺകുട്ടി ആണ് എന്ന് വിചാരിച്ചു.🤔👍

  • @user-rn3cp6ue5b
    @user-rn3cp6ue5b 3 года назад +20

    ഇനിമുതൽ 12 മണി ഫാൻസ്‌ ഇല്ല...only 4 മണി ഫാൻസ്‌😂😌🔥😎✌️

  • @adithyavaidyanathan
    @adithyavaidyanathan 3 года назад +1

    That beach looked beautiful!! Nice Vlog Sujithetta

  • @Anasvillenue
    @Anasvillenue 3 года назад +4

    12 മണി തന്നെയാ നല്ലത്

  • @_nv_creation_
    @_nv_creation_ 3 года назад +18

    വൈകിട്ട് അഞ്ച് മണിക്കുള്ളിൽ കാണുന്നവർ like adi ❣️❣️❣️

    • @SALAHU
      @SALAHU 3 года назад

      @@echayanechuzz9372 ruclips.net/channel/UClCMe6ZBR4ie8sX5zmG0FMA

  • @rahim8162
    @rahim8162 3 года назад +2

    Maheen chettan nte cousin anuu ❤️ mother promise ❤️ richu nee ariyoo ennu chodikkuvooo

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 3 года назад +1

    bombay karnane malayalam adipoli no mumbai malayalam accent proper malayalam he is speaking is parents did teach him good quality malayalam good job..i get teased for malayalam the way i speak..

  • @bristotox
    @bristotox 3 года назад +20

    4.00.,ഹാജർ 😂

  • @digitalworldstudio7571
    @digitalworldstudio7571 3 года назад

    Govayude Beech area mathrame kanan rasamullu.....backiyulla sthalangal ottum rasamilla....

  • @ajeeshmathew6886
    @ajeeshmathew6886 3 года назад +1

    കഴിഞ്ഞ പ്രളയത്തിൽ ഒരാള് രക്ഷിക്കു എന്ന് പറഞ്ഞു നിലവിളിച്ചതെ ഓര്മയുള്ളു. കണ്ണ് തുറന്നപ്പോ തിരുവനന്തപുരം കണ്ട്.😄😄😄

  • @ajmalkhan.b8
    @ajmalkhan.b8 3 года назад +32

    ഇനി ഇപ്പം 4 മണിക്ക് ☕️ചായയുടെ കൂടെ. 🍔കടി ആയി സുജിത് ഏട്ടന്റെ video♦️ കാണാം...

  • @YTSOULOPGAMING2022
    @YTSOULOPGAMING2022 3 года назад +4

    12:00 manik pakaram 4:00 manik vanu video 💫 enth ayalum video vanu സന്തോഷം ❣️

  • @sreejithmanghat6202
    @sreejithmanghat6202 3 года назад +2

    Superb sujith bro.keep going.ennum katta support tto❤️

  • @Jflywing
    @Jflywing 3 года назад +1

    4. മണിക്ക് കാണാൻ ഒരു സുഖം ഇല്ല 12. മണിക്ക് ആണേൽ ഉഷാറായിരുന്നു ❤🔥🔥🔥🔥 @techtraveleat lover❤🔥

  • @rabbanizulfa7301
    @rabbanizulfa7301 3 года назад +1

    Super video

  • @asifahamed2061
    @asifahamed2061 3 года назад +6

    ഇനി 4 മണിക്ക് ഇവിടെ kaanum എല്ലാരും 🙂

  • @sajithnv.8488
    @sajithnv.8488 3 года назад

    Sujith bhai...Your again again proove your metal...This serious awesome..

  • @fasilriju5177
    @fasilriju5177 3 года назад +1

    ഡ്രൈവർ സുഖുവിന് ശേഷം team tech travel eat അവതരിപ്പിക്കുന്നു.... Bike off road specialist.. തസ്‌നീം...

  • @rajeevan1290
    @rajeevan1290 3 года назад +3

    പൊളിയാണ് മച്ചാൻ ലോകത്തിലെ ഒന്നകാണു ഇതു പോലെയിറ്റം

  • @shahanashahu5838
    @shahanashahu5838 3 года назад

    Friest like and comment supper sujithetta👌👌👌👌 videokkayi kathirikkukayayirunnu

  • @chiragkorath94
    @chiragkorath94 3 года назад +4

    Helicopter ne horn adichu vilikyuna le Sujith Bhaktan

  • @akcta2045
    @akcta2045 3 года назад +7

    പതിവില്ലാത നേരം സുജിത് ഏട്ടന്റെ വീഡിയോ വന്നപ്പോൾ ഓടി ചാടി നടന്ന് വന്നവർ ഉണ്ടോ 😍💥

    • @riyu2k005
      @riyu2k005 3 года назад

      ഇന്നലെ പോസ്റ്റ്‌ വിട്ടിരുന്നല്ലോ നാളെ മുതൽ 4 മണിക്ക് ആണ് വീഡിയോ അപ്ലോഡ് ചെയ്യൂ കണ്ടില്ലായിരുന്നോ

  • @ashrafkalai
    @ashrafkalai 3 года назад +1

    Goa bethool Beach super you must go and enjoy...

  • @abhijithp2116
    @abhijithp2116 3 года назад +1

    Taslim looks like najeeb Rahman ( exact copy)

  • @vibetribe4519
    @vibetribe4519 3 года назад +5

    RUclips algorithm Eve Uploads Set aanu 🔥 ❤

  • @muneern.v2007
    @muneern.v2007 3 года назад +1

    Cola beachilek main entrance vayi alla ningal kayariyad athu end aanu main entrance google map vayi poyal madi. Nhan decemberil poyathaanu.cola beachil ningal kaanicha building decemberil nhan poyapol undaakukayayirunnu.

  • @YousafNilgiri
    @YousafNilgiri 3 года назад

    ഞാൻ നോക്കുകയായിരുന്നു എന്താ ഈ അസമയത്ത് എന്ന് 😄
    പിന്നെയാണ് ഓർത്തത് ഇന്നലെ കമ്മ്യൂണിറ്റി ടാബിൾ പോസ്റ്റ് ഇട്ട കാര്യം 🤩
    എന്തായാലും നടക്കട്ടെ ഏതു സമയത്ത് വീഡിയോ വന്നാലും ഞങ്ങൾ കാണും.😍

  • @riyu2k005
    @riyu2k005 3 года назад +2

    Tech travler
    ഞാൻ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ വീഡിയോ 12 മണിക്ക് ayirunnu
    അത് ഇപ്പോൾ 4 മണിക്ക് ആക്കിയത് കൊണ്ട് നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ കാണാൻ കഴിയില്ല
    കാരണം play time ആയത് കൊണ്ട് മാത്രം
    വീഡിയോ കണ്ടു കളിക്കാൻ പോയാൽ laytaakum പിന്നെ പോസ്റ്റ്‌ അടിക്കും
    12 is good

  • @abdulshinas4090
    @abdulshinas4090 3 года назад +3

    Albin on the Road effect..........

  • @harikrishnana6712
    @harikrishnana6712 3 года назад +1

    Hanging out with these boys is awesome

  • @ruthwikbn7933
    @ruthwikbn7933 3 года назад +1

    4 മണി ചായക്കോപ്പം ഒരു video ഇട്ടുതരുന്ന Sujith ettan ❤️❤️❤️

  • @arjunlakshman266
    @arjunlakshman266 3 года назад

    ഗോവയിലെ കൂടുതൽ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു💪🏼💪🏼❤️🔥

  • @Role377
    @Role377 3 года назад +1

    അടിപൊളി സുജിത്ത് എട്ടാ 🤗 👍🏻

  • @badubadu7316
    @badubadu7316 3 года назад +1

    Gaya hostal nice annu

  • @sureshnair500
    @sureshnair500 3 года назад +42

    സുജിത്തേ ഈ സമയ മാറ്റത്തിന്റെ കുഴപ്പം എന്താന്നറീയോ? ഒരുദിവസത്തെ ഡാറ്റയുടെ 90 % അപ്പോഴെക്കും തീർന്നിട്ടുങ്ങാവും.

  • @TheMonukuttan
    @TheMonukuttan 3 года назад

    Hello guys ...Sujith chettan paranjath sheriya you tube motham guys anu.. kurachu peranu maryadaku parayunne.. salute Sujith chetta namaskaram

  • @ambaree
    @ambaree 3 года назад +1

    Tramp Tripperiinte swantham muth Maheen 🔥♥️♥️♥️

  • @abhijithp2116
    @abhijithp2116 3 года назад

    10:04.....damn beautiful 😍😍
    Couch surfing is exciting...... meeting new peoples , new stories 😍😍😍

  • @JoJo-wh9gz
    @JoJo-wh9gz 3 года назад +6

    12 മണി അയാലും 4 മണി ആയാലും ഞങ്ങ കാണും
    tech ⭕
    ⭕ travel
    eat ⭕

  • @jamsheerjachu1297
    @jamsheerjachu1297 3 года назад

    Super sujith ingneyulla video ineyum unndavatte

  • @skyline6904
    @skyline6904 3 года назад +9

    Poli poliye🔥🔥😍

  • @adwaithsahadevan7272
    @adwaithsahadevan7272 3 года назад +1

    Super polichu sujith uncle always the best❤️💜

  • @sahiljeevan7098
    @sahiljeevan7098 3 года назад +6

    Maheen🥰🥰

  • @sarathst4370
    @sarathst4370 3 года назад +1

    Thasleem Pwoli ആണ്‌ machaane 😍

  • @ronaldwilliams148
    @ronaldwilliams148 3 года назад +1

    Awesome exploring the hidden wonders