'ഹാഷ്മിയുടെ ഇൻട്രോ കേട്ടു, ആരോടാ നിങ്ങളുടെ വെല്ലുവിളി ?'; ക്ഷുഭിതനായി സന്ദീപ് വാര്യർ

Поделиться
HTML-код
  • Опубликовано: 5 апр 2024
  • 'ഹാഷ്മിയുടെ ഇൻട്രോ കേട്ടു, ആരോടാ നിങ്ങളുടെ വെല്ലുവിളി ?'; ഹാഷ്മിയോട് ക്ഷുഭിതനായി സന്ദീപ് വാര്യർ
    Hashmi Taj Ibrahim, 24 Encounter, Sandeep Warrier, K Anilkumar, Raju P Nair,

Комментарии • 2,4 тыс.

  • @chackothomas3746
    @chackothomas3746 Месяц назад +618

    ഇൻട്രോയുടെ അണ്ണാക്കിൽ ആദ്യമായി കിട്ടുന്ന അടി. സന്ദീപ് ഉയിർ 🎉🎉🎉🎉

    • @hitboysvaibe764
      @hitboysvaibe764 Месяц назад +9

      എന്നാ ഹാശ്മിയുടെ വെല്ലുവിളി ettedukoo

    • @RFYWC
      @RFYWC Месяц назад +3

      Sandeep uyirr😂😂😂 vere gathiked

  • @musicsource333
    @musicsource333 Месяц назад +908

    ഇതിലും ഭേദം ഹാഷ്മിക്ക് വേറെ വല്ല പണിക്കും പൊയ്ക്കൂടേ ?

    • @shamseervp300
      @shamseervp300 Месяц назад +32

      മോദിയോട് ഒന്ന് പറയുമോ

    • @musthafamannethodi1036
      @musthafamannethodi1036 Месяц назад +8

      സഘാക്കൾ കട്ടു അതിനു എന്താ ഹാഷ്മിക്ക് ന്യായികരണം ഒന്നും പ്രതി വിദി അല്ല

    • @vijesheyyal6332
      @vijesheyyal6332 Месяц назад +10

      സന്തോഷ്‌ ജോർജ് പറഞ്ഞതാണ് ശെരി. കുറച്ചു കൂടി മാന്യമായ ജോലിക്ക് പോകണം.. ഇത് ചെയ്യാൻ കുറച്ചു നിഷ്പക്ഷത്ത വേണം അതിനു പറ്റിയ ഒരെണ്ണം ഇന്ന് ഉണ്ടോ? വലിയ ജഡ്ജി കളിക്കുന്നു. പാർട്ടി ഇല്ലായതായ പോലെ ഇതും തീരുമോ....

    • @vijaypillai6187
      @vijaypillai6187 Месяц назад +4

      Rubbish intro only

    • @femeez779
      @femeez779 Месяц назад +4

      Chaanakam vaaran poyalo 😂

  • @user-or2ri5gw7s
    @user-or2ri5gw7s Месяц назад +79

    മാധ്യമ വേറിയൻമ്മാർ ക്കെതിരെ ശക്തമായ താക്കീത് നൽകിയ രാഷ്ട്രീയ നേതാവിന് അഭിനന്ദനങ്ങൾ 💪💪

  • @manumaneesh672
    @manumaneesh672 Месяц назад +325

    അക്ഷരം തെറ്റാതെ വിളിക്കാം മാധ്യമ ഹിജഡ....

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 Месяц назад +2

      😂😂😂😂ശരിക്കും വട്ടാവുന്നുണ്ട് അല്ലേ 😂😂😂

    • @ack2757
      @ack2757 Месяц назад

      നിന്നെ അക്ഷരം തെറ്റാതെ വിളിക്കാം ഏതോ വേശ്യക്കുണ്ടായ ഹിജഡയല്ലേ നീ

    • @majimunderi6553
      @majimunderi6553 Месяц назад +4

      Hashimi bold journalist.

    • @zakariyapkl681
      @zakariyapkl681 Месяц назад

      സത്യം വാര്യർ ഒരു ഹിജഡ ആണ് എന്ന് പറഞ്ഞതിൽ

    • @afnanabdullatheef2911
      @afnanabdullatheef2911 Месяц назад

      Edthond pode

  • @bijuchandran5699
    @bijuchandran5699 Месяц назад +701

    ഹാഷ്മി എന്നും എൽഡിഎഫിൻ്റെ നാലാം കിട വാർത്ത അവതാരകൻ തന്നെ...

    • @anilbijubiju598
      @anilbijubiju598 Месяц назад +4

      പെയിഡ് മാധ്യമ പ്രവർത്തകൻ

    • @DileepT-zt4hn
      @DileepT-zt4hn Месяц назад +1

      Mr Gopalan Sir why you are keeping him in your channel

    • @Kcc683
      @Kcc683 Месяц назад

      ​@@DileepT-zt4hnfor viewership from left affiliated viewers

    • @RFYWC
      @RFYWC Месяц назад

      Godi media 😅

  • @aniruddhankottakkal8302
    @aniruddhankottakkal8302 Месяц назад +752

    പാർട്ടി അകൗണ്ട് മരവിപ്പിച്ചതിന് ഹാഷ്മിയ്ക്ക് കുരു പൊട്ടുന്നത് എന്തിനാണ് .

    • @sreekala7690
      @sreekala7690 Месяц назад +28

      അവനു കുരു പൊട്ടും സന്ദീപ് 👍👍👍

    • @rkm6626
      @rkm6626 Месяц назад +19

      അയാൾക്ക് കുരു പൊട്ടിയില്ലെങ്കിലെ അൽഭുതമുള്ളു. അയാൾക്ക് അങ്ങനെ പറയാൻ കഴിയൂ

    • @abbasrabbani2905
      @abbasrabbani2905 Месяц назад +7

      Bond pooran modiyo

    • @josephputhran4871
      @josephputhran4871 Месяц назад

      To safe Guard Indian Democracy and Constitution from Facists ❤🎉 , Bravo Hashmi❤🎉

    • @beenamanojkumar6331
      @beenamanojkumar6331 Месяц назад +8

      ഹാഷ്മി ഈ രാജ്യത്തെ ഒരു പൗരൻ ആണ് നിങ്ങളുടെ മാത്രം അല്ല ഇന്ത്യ

  • @Vishnu-dh2xj
    @Vishnu-dh2xj Месяц назад +76

    ഹാഷ്മിയ്ക്കു നിലവാര തകർച്ച😢

  • @shivshankar5297
    @shivshankar5297 Месяц назад +538

    ഹാഷമി തനി തൊട്ടിത്തരം, അടിമത്തരം 😂

    • @kmd2433
      @kmd2433 Месяц назад +6

      Sandeep also pooran

    • @b.a.chellappanrobinson5684
      @b.a.chellappanrobinson5684 Месяц назад +4

      ഹാഷ്മി വസ്തുത പറയുമ്പോൾ കുരുപൊട്ടും

  • @Superman.643
    @Superman.643 Месяц назад +571

    സന്ദീപ് പറയെട്ടടാ ഹാഷമി..എന്നിട്ട് വെല്ലുവിളിക്..

    • @maxverstapanfromkerala
      @maxverstapanfromkerala Месяц назад +7

      ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയിലെ തൊഴിലില്ലായ്മ ലോകത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. കഴിഞ്ഞ ബിജെപി സർക്കാരിൻ്റെ നേട്ടമാണിത്. യുവാക്കളെ ആകർഷിക്കാനുള്ള പ്രചാരണായുധമാക്കണം

    • @Jay-jy9eg
      @Jay-jy9eg Месяц назад

      ​@@maxverstapanfromkeralaതൊഴിലില്ലായ്മ പഴെ പോലെ തന്നാണ് പൊരത്തേന് കോവിടും വന്നു. അല്ലാതെ കേരളത്തിലെ പോലെ കുറെ സഹാപികളെ എടുത്ത് വെച്ച് നികുതി ഫുൾ അവന്മാർക് ശമ്പളം ആയി കൊടുക്കണോ

    • @babusreedharan3829
      @babusreedharan3829 Месяц назад

      ​@@maxverstapanfromkeralaതാങ്കൾ ഇനി BJPയെ ജയിപ്പിക്കരുത്. നമ്മുടെ രാജ്യം രക്ഷപെടട്ടെ..🤑🤑🤑🤑

    • @RyuLongRHOG
      @RyuLongRHOG Месяц назад +1

      ​@@maxverstapanfromkerala 😂😂 Nuna. Ivide unemployment koodi. PRC kanakk vittittund.

  • @faisalnadi5081
    @faisalnadi5081 Месяц назад +16

    ത്യശൂരിൽ നിന്ന് അടികിട്ടിയ ചന്ദീ ബ്😂😂

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Месяц назад +101

    ഹാഷ്മി തെണ്ടിത്തരം പറഞ്ഞു!!!സന്ദീപ് അത് തകർത്തു.....

    • @-Blue_Spark-
      @-Blue_Spark- Месяц назад +13

      😂😂😂 malare video full kandille? Theettam variyeru chandeep kidannu mezhuki…..

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 Месяц назад +1001

    മാധ്യമ പ്രവർത്തകർ നിഷ്പക്ഷരാകണം സ്വന്തം രാഷ്ട്രീയം ചാനൽ ചർച്ചയിൽ അവതാരകൻ പ്രകടിപ്പിക്കരുത്

    • @nishadkamaludheen5155
      @nishadkamaludheen5155 Месяц назад +6

      Fact parayunnathano thettu. Charchaye divert cheyunnathu nokkinikalano madyama dharmam

    • @renjithushas2007
      @renjithushas2007 Месяц назад +13

      @@nishadkamaludheen5155nthe fact karuvannur il ed case nadathi question cheythapol alle e account nte karyam pidi kittiye allel 1999 muthal hide cheytha account arelum ariyumaruno

    • @sreekala7690
      @sreekala7690 Месяц назад +31

      ഹാഷ്മി ഒരു നല്ല പത്രപ്രവർത്തകൻ അല്ല ചാനലിൽ ഷോ കാണിച്ചിട്ട് പിന്നെ അവരെ വിളിച്ചു സോറി പറയും

    • @renyakv
      @renyakv Месяц назад +9

      Sheriya...Hashmi angu thelachu mariyum...male version of shema Muhammad

    • @sachinsjarnfork2599
      @sachinsjarnfork2599 Месяц назад +7

      അതെയോ?? എപ്പോഴും വേണോ അതോ ബിജെപി യെ air ൽ കയറ്റുമ്പോൾ മതിയോ??😂😂

  • @user-mre40n
    @user-mre40n Месяц назад +294

    സന്ദീപ്❤❤❤ കരുവന്നൂരിലെ ജനങ്ങളുടെ മുഖത്ത് കാർക്കിച്ച് തുപ്പിയ ഹാഷ്മിയെ കരുവന്നൂർകാർ മറുപടി കൊടുക്കുക

    • @Adaywithothers
      @Adaywithothers Месяц назад +1

      Ok. പശിവെ

    • @user-kp9rq8xu7k
      @user-kp9rq8xu7k Месяц назад

      കട്ട കമ്മുഞ്ചിസ്റ് 😂​@@Adaywithothers

  • @varghesepa2162
    @varghesepa2162 Месяц назад +9

    ഞാൻ karivannur കാരനാണ് എന്റെ 17 ലക്ഷം പോയി. ന്യായീകരിക്കാൻ വന്നിരിക്കുന്നു ഹസ്മി

  • @jayeshsadithyaktr2051
    @jayeshsadithyaktr2051 Месяц назад +220

    Hashmi ക്ക് എതിരെ സന്ദീപിൻ്റെ മികച്ച സ്കോറിംഗ്

  • @girishvalathil5470
    @girishvalathil5470 Месяц назад +400

    ഹാശ്മി പച്ചവെളിച്ചം

    • @sugeshsugesh6827
      @sugeshsugesh6827 Месяц назад +3

      Yes

    • @babbusworld5944
      @babbusworld5944 Месяц назад +2

      Jai ശ്രീ രാം 😂😂😂😅😅😅😅

    • @JashLeoM
      @JashLeoM Месяц назад +13

      പച്ച എന്ത് കൊണ്ടും ആ തീട്ട കളറിനേക്കാൾ നല്ലതാണ് 😂🤣🤣

    • @faisalfa2354
      @faisalfa2354 Месяц назад +2

      Sangi.valicham😅😅😅

    • @vibivibi8558
      @vibivibi8558 Месяц назад

      Sudappi velicham

  • @pdprasanth4217
    @pdprasanth4217 Месяц назад +326

    ഇതാണ് ഒരാളെ പറയാൻ അനുവദിക്കാത്ത ചെററത്തരമാണ് ഹാഷ്മി.

    • @shijukakkat4839
      @shijukakkat4839 Месяц назад +2

      ബിജെപി കഴിഞ്ഞു... ഒരു മാസം കൂടെ

  • @anupkumar8257
    @anupkumar8257 Месяц назад +31

    Sandip ,u r saying correct❤👌👌👌go ahead ......All the best🙏🙏🙏

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 Месяц назад +5

    ഹാശ്മി💥🤩😊😊

  • @anilanand5938
    @anilanand5938 Месяц назад +649

    എന്ത് തെറ്റ് ചെയ്താലും രാഷ്ട്രീയ പാർട്ടികളെ താങ്ങുന്ന ഇതുപോലെ ഉള്ള മാധ്യമക്കാരാണ് കേരളത്തിന്‌ ശാപം

    • @jomonjore1199
      @jomonjore1199 Месяц назад +18

      അപ്പോൾ 6000. കോടിയുടെ ബോണ്ട്‌ വാങ്ങി നക്കിയ പാർട്ടിയോട് ഈ ED കണക്കു ചോദിക്കുന്നുണ്ടോ

    • @dili9510
      @dili9510 Месяц назад +10

      ​@@jomonjore1199congres aanu kuduthal nakkiyath😂

    • @renji9143
      @renji9143 Месяц назад

      ​@@jomonjore1199ഭരിക്കുന്ന പാർടിക്ക് ബോണ്ടും സംഭവനകളും ആണ് mr. പ്രവർത്തിക്കാനുള്ള വരുമാനം. അല്ലാതെ cpim നെപ്പോലെ പാവങ്ങളുടെ പണം അടിച്ചുമാറ്റി നക്കുന്ന പരുപാടി bjp ക്ക് ഇല്ല

    • @habeebrahman2439
      @habeebrahman2439 Месяц назад

      😂😂😂😂 രോദനം

    • @shafeekthayyil5432
      @shafeekthayyil5432 Месяц назад +3

      മലം TV പോലെ ജവാൻ വാർത്ത കൊടുത്തത് പോലെ ആയാലോ

  • @nationalist2024...
    @nationalist2024... Месяц назад +372

    ഹാഷ്മി മികച്ച ഒരു മാധ്യമപ്രവർത്തകൻ എന്നാണ് ഞാൻ വിചാരിച്ചത്...😰
    ഹമാസിനെയൊക്കെ ന്യായികരിക്കുന്ന താങ്കൾ കരുവന്നൂരിലെ പാവങ്ങളെ കാണാതെപോയി 💔

    • @rubikcreation
      @rubikcreation Месяц назад

      ഹമാസിനെ ആദ്യം തീവ്രവാദികൾ ആയി കേന്ദ്രസർക്കാർ പ്രഖ്യാപിക്കട്ടെ മിസ്റ്റർ

  • @Prakashkumar-vi2ix
    @Prakashkumar-vi2ix Месяц назад +58

    ഹാഷ്മി പറഞ്ഞത് എല്ലാം വിരുദ്ധത

  • @KasimKp-bz3gw
    @KasimKp-bz3gw Месяц назад +11

    ഹാഷ്മി പൊളിച്ചു 🙏👍👍👍🙏🙏👍👍🙏🙏🙏👍👍👍🙏🙏👍👍🙏👍👍👍🙏🙏

  • @user-cv9zl8cl4k
    @user-cv9zl8cl4k Месяц назад +775

    ആഷ്മി, ഈ പാവങ്ങളുടെ മുഖത്ത് തുപ്പരുത് ഇത്രയും തരം വാക്കുകൾ ഉപയോഗിക്കരുത്

    • @zubairbhai8933
      @zubairbhai8933 Месяц назад +1

      aran pavam tararistveshamano

    • @hitboysvaibe764
      @hitboysvaibe764 Месяц назад +2

      Chanakame ഹശ്മിയുടെ വെല്ലുവിളി ettedukoo

    • @FilmCraze978
      @FilmCraze978 Месяц назад

      nee para...Karuvannur um innale freeze cheytha account um thammilulla bhandam para

    • @Kcc683
      @Kcc683 Месяц назад +1

      ​@@hitboysvaibe764ഇനി ഒരു 20 കൊല്ലം ഇന്ത്യ അവരുടെ കയ്യിലാണ്

    • @anvartkanvarpasha8053
      @anvartkanvarpasha8053 Месяц назад +1

      500, 1000 നിരോധിച്ചവർ വാങ്ങിച്ച ബോണ്ട് തുപ്പുന്നത് രാജ്യത്തെ മുഴുവൻ വ്യക്തികളെയുമാണെന്നതിൽ സംശയമുണ്ടോ?

  • @syamprasad6987
    @syamprasad6987 Месяц назад +153

    കോട്ടിട്ട് ചെറ്റത്തരം പറയൽ ആണ് സാറേ ഞങ്ങളുടെ മെയിൻ

  • @radhakrishnanks5981
    @radhakrishnanks5981 Месяц назад +33

    ഒരു അഭിഭാഷകൻ എന്ന നിലയിൽ ഞാൻ പറയട്ടെ ഈ ചർച്ചയിൽഹാഷ്മി പമ്പരവിഡ്ഡിത്തങ്ങളും അബദ്ധങ്ങളുമാണ് നിയമസംബന്ധമായ കാര്യങ്ങളെ പറ്റി പറഞ്ഞത് Confiscation freezing എന്നിവ തമ്മിലുള്ള വ്യത്യാസം ഇയാൾക്കറിയില്ല ED, Income Tax Department ഇവയുടെ അധികാരവും പ്രവർത്തന മേഖലയും ഇയാൾക്ക് അറിയില്ല ഇവ എന്താണെന്ന് വിശദീകരിച്ചു കൊടുക്കാൻ സന്ദീപ് വാര്യർക്കും സാധിച്ചില്ല.

  • @user-cc4py9jn9l
    @user-cc4py9jn9l Месяц назад +375

    കൂട്ടി കൊടുപ്പിന്റെ മാധ്യമ ധർമം

    • @sachinvs8993
      @sachinvs8993 Месяц назад +5

      Adhanikum ambanikum kodukkunathe pinne enthsnne😂

    • @hafi029
      @hafi029 Месяц назад

      Avde ARNAB GOSWAMI entha cheyyunne

  • @parveendivakaran7901
    @parveendivakaran7901 Месяц назад +520

    വല്ലാത്ത വിഴുപ്പലക്കൽ തന്നെ ഹാഷിം

    • @sujithmathewabraham9961
      @sujithmathewabraham9961 Месяц назад +3

      Nite ammede sanghi koothiyil pinne okkano

    • @VM-pm9dy
      @VM-pm9dy Месяц назад +4

      @@sujithmathewabraham9961sudapppiii your time is coming 😊

    • @ajiraj228
      @ajiraj228 Месяц назад

      ​@@sujithmathewabraham9961 നിങ്ങള്‍ ഇതാണോ വീട്ടില്‍ ദിവസവും ചെയുക...

  • @valuescalessystems9685
    @valuescalessystems9685 Месяц назад +8

    ഞാൻ ബിജെപി കാരൻ ആണ് ഹാശ്മി പൊളി ഇയാളെ ഒഴിവാക്കിയാലോ ബിജെപി കേരളത്തിൽ ജയിക്കു ഹാശ്മി പൊളി ❤️❤️

    • @wftg4020
      @wftg4020 Месяц назад +1

      But ninte thantha etha party😂

    • @suhredhprakash8555
      @suhredhprakash8555 Месяц назад

      kallam parayumpo korach vishvasaneeyatha aavaam

  • @abhijithbaiju6613
    @abhijithbaiju6613 Месяц назад +18

    Hashmi❤❤❤

  • @jamesplappally416
    @jamesplappally416 Месяц назад +524

    C.P.M നു മുൻപിൽ മുട്ട വിറക്കുന്ന Hashmi നിലവാരമില്ലത്ത വാർത്താവതാരകൻ

    • @mahinkb3265
      @mahinkb3265 Месяц назад +8

      ഹാഷമി സിപിഎം നു എതിരെ എത്ര വട്ടം പറഞ്ഞു അപ്പോൾ സുഗിച്ചല്ലോ ഇപ്പോൾ വിഷമം അയ്യോ

    • @shymonks524
      @shymonks524 Месяц назад

      ​@@mahinkb3265ആള് ആ പറഞ്ഞതിനൊക്കെ ഇപ്പോൾ ശെരിക്കും അനുഭവിക്കുന്നുണ്ട് എന്ന് തോന്നുന്നു

    • @sgpanicker
      @sgpanicker Месяц назад

      ഹശ്മിക്ക് വല്ലോം നക്കാൻ കിട്ടുന്നുണ്ടാവും

  • @alexabraham7968
    @alexabraham7968 Месяц назад +308

    സന്ദീപ് ❤❤, ഹാഷ്മി തനി സഖാവ് ആയി മാറരുത്...

    • @shameerhameed3990
      @shameerhameed3990 Месяц назад

      ഇലക്ട്രോറൽ ബോണ്ടിലൂടെ കോടികൾ മോഷ്ടിച്ചവന്മാർ

  • @radhakrishnanks5981
    @radhakrishnanks5981 Месяц назад +74

    ഞാൻ നിഷ്പക്ഷമായി പറയട്ടെ സന്ദീപ് വാര്യരുടെ പ്രതികരണം ന്യായയുക്തവും ഉജ്ജലവുമായിരുന്നു മൂന്നാം കിട മാധ്യമപ്രവർത്തനത്തിന് ഇങ്ങിനെ മറുപടി കൊടുത്തില്ലെങ്കിൽ ഇവറ്റകൾ ക്ലാസ്സ് കേറും.

  • @harikrishnans8897
    @harikrishnans8897 Месяц назад +16

    സന്ദീപ് ഞാൻ underestimate ചെയ്തു. സമർത്ഥമായി മറുപടി കൊടുത്തു

  • @nas2892
    @nas2892 Месяц назад +5

    ഹാഷമി ❤️

  • @rejeeshr1663
    @rejeeshr1663 Месяц назад +258

    സന്ദീപ് പറഞ്ഞത് ജനങ്ങൾക്ക് മനസ്സിലായി.

  • @haridasanvt1699
    @haridasanvt1699 Месяц назад +266

    കേരളത്തിലെ മാധ്യമങ്ങൾ മാനം കെട്ട അവസ്ഥയിലായി

    • @voyager2666
      @voyager2666 Месяц назад

      കേരളത്തിലേ മാധ്യമങ്ങൾക്ക് എതിരേ ഇലക്ഷൻ കമ്മിഷനും പരാതി കൊടുത്തട്ടുണ്ട്... നമുക്ക് നോക്കാം.... ഇവൻ്റെ ഈ വാ തുറന്നുള്ള തുള്ളൽ നിർത്തി കൊടുക്കുന്നുണ്ട്

    • @billionairerules_3706
      @billionairerules_3706 Месяц назад +3

      Yes bond modhiye pathi parayanda ennal 😂

  • @rabbirubiel4932
    @rabbirubiel4932 Месяц назад +40

    Sandeep, amazing reply as a politician. Well done

  • @Jayanatham-hn3mj
    @Jayanatham-hn3mj Месяц назад +52

    പാർട്ടി account മരവിപിച്ചതിനു ഹാഷമി നിങ്ങൾക്ക് എന്തിനു ഇത്ര രോഷം. ശമ്പളം പാർട്ടി ആണോ തരുന്നേ?

    • @akhilthilakan4628
      @akhilthilakan4628 Месяц назад +1

      സന്ദീപിന് എന്ത് വിദ്യാഭ്യാസം വിവര ദോഷി

  • @babumv7579
    @babumv7579 Месяц назад +561

    നൂറ് കണക്കിന് ജനങ്ങൾ അദ്ധ്യാനിച്ചുണ്ടാക്കിയ പണം നഷ്ടപെട്ടത് മോഷ്ടിക്കപ്പെട്ടതും തിരച്ച് കൊടുക്കണം. അല്ലെങ്കിൽ ഹൃദയം പൊട്ടി അവർ മരിക്കുന്നത് കാണേണ്ടിവരും.

    • @mujeebmoideen8763
      @mujeebmoideen8763 Месяц назад +8

      100കണക്കിന്നേക്കാൾ വലുതാണ് 135 കോടി ജെനങ്ങളുടെ പണം

    • @baaji9475
      @baaji9475 Месяц назад

      ​135 കോടിയുടെ ജനങളുടെ ഏതു പണമാണ്?? സാധാരണ ജനങ്ങൾ കൊണ്ടിട്ട പണം നക്കിയത് അല്ല പ്രശ്നം 😎🤔​@@mujeebmoideen8763

    • @shirasallu3079
      @shirasallu3079 Месяц назад +3

      Electrol bond ne patti entha parayan ollath 😂

    • @manumadhave1710
      @manumadhave1710 Месяц назад

      On going nadakkumbol.. Bjp kku ethire illallo😀😊

    • @haridass6093
      @haridass6093 Месяц назад +1

      ​@@shirasallu3079electrol bond enthane kallatharam?

  • @roydavidkochedathwa5559
    @roydavidkochedathwa5559 Месяц назад +159

    സന്ദീപ് വാര്യർ... Superb💥💥💥

  • @smokesmoke2259
    @smokesmoke2259 Месяц назад +4

    Hashimi 😍😍😍

  • @jelluctncl
    @jelluctncl Месяц назад +7

    Hashimiiii🔥🔥🔥

  • @sarathsrt
    @sarathsrt Месяц назад +231

    നിണമില്ലാത്തവൻ ഹാഷ്ഷ്

  • @user-cv9zl8cl4k
    @user-cv9zl8cl4k Месяц назад +577

    ആഷ്മി കുറച്ചുകൂടി മാന്യമായി സംസാരിക്കണം

    • @sanoopmsalim5455
      @sanoopmsalim5455 Месяц назад +29

      ആര് സന്ദീപിനോടോ 🤣🤣ചോദിച്ച ചോദ്യത്തിന് വസ്തുതാപരമായി ഒരു മറുപടി പോലും പറയാൻ അറിയാത്ത സന്ദീപനെ ഒക്കെ ആരാ ഈ ചർച്ചക്ക് വിടുന്നത്

    • @user-rn8gv6nb8g
      @user-rn8gv6nb8g Месяц назад +1

      Ithilum kattiyayaa Evan entro paranjath ath Evan cut akkii

    • @abdurahman8636
      @abdurahman8636 Месяц назад

      സന്ദീപ് ആണ് മര്യാദ വിട്ട് സംസാരിച്ചത് കേട്ടില്ലേ ഓലത്തുക എന്ന വാക്ക് സന്ദീപ് ആണ് പറഞ്ഞത് ഉത്തരം മുട്ടി യാൽ കൊഞ്ഞനം കൊത്തുക b j p കാരുടെ പണിയാണ്

    • @latheefpp9652
      @latheefpp9652 Месяц назад

      Hamaas❤❤❤❤

    • @YaseenYusufYahya
      @YaseenYusufYahya Месяц назад +1

      നീയാണല്ലോ കോടതി

  • @Joji_Varghese87
    @Joji_Varghese87 Месяц назад +198

    ഹാഷ്മി ഒക്കെ നല്ല ഒന്നാം തരം സുടു ആണ്.

    • @lovelock-up5bq
      @lovelock-up5bq Месяц назад +3

      Al Jazeera aanu onu patriya channel

    • @ack2757
      @ack2757 Месяц назад

      നീ നല്ല ഒന്നാന്തരം ഹിന്ദു വർഗീയവാദി ആണ്

  • @gopakumar9518
    @gopakumar9518 Месяц назад +247

    ഹാഷമി പകൽ സിപിഎം രാത്രി PFI കാരന്റെ മനസ്

    • @Jay-jy9eg
      @Jay-jy9eg Месяц назад +7

      സഹാപി ആണ് ഈ നീച്ചൻ

    • @sharafalimkm4628
      @sharafalimkm4628 Месяц назад +2

      ഏതായാലും ഹിന്ദു അല്ലാത്തത് ഭാഗ്യം

    • @mujeebmoideen8763
      @mujeebmoideen8763 Месяц назад +1

      സത്യം പറയുന്നത് കൊണ്ടാണോ

    • @Remo-yl4eo
      @Remo-yl4eo Месяц назад +2

      Absolutely right

    • @sreenivasr50
      @sreenivasr50 Месяц назад

      അതെ ഹിന്ദു അല്ലാത്തത് കൊണ്ട് നന്നായി അല്ലെങ്കിൽ നിനക്ക് കണ്ടിടത് വെച്ച് കൊല്ലമായിരുന്നു..

  • @rockeygamings7425
    @rockeygamings7425 Месяц назад +27

    Hashmi on AIR 😂
    Sandeep ❤❤❤

  • @FawazGafoor-we3xb
    @FawazGafoor-we3xb Месяц назад +4

    Hashmi ❤

  • @sreeks7304
    @sreeks7304 Месяц назад +289

    കരുവനൂരിൽ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്നില്ല എന്നോണോ ഹാഷമി പറയുന്നത്... ഇല്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് പാവപെട്ടവരുടെ പണം തിരിച്ചു കൊടുക്കാതിരുന്നത്...😂

    • @user-bq8cv9vy6c
      @user-bq8cv9vy6c Месяц назад +4

      കരുവന്നൂരും ഇതും രണ്ടും രണ്ടാണത്രേ രണ്ടാണെങ്കിൽ IT പരിശോധിക്കുന്നതിൽ എന്താണ് തെറ്റ് യാതൊരു മര്യാദയും ഇല്ലാത്ത അവതരകാൻ

  • @Prrnni-hb9ds
    @Prrnni-hb9ds Месяц назад +434

    പറയാനുള്ളത് കരുവന്നുരുകാരോടാണ്. നിങ്ങളെ ചത്തിക്കുന്നതിൽ മാധ്യമങ്ങൾക്ക് കൃത്യമായ പങ്കുണ്ട്

    • @vsm77377
      @vsm77377 Месяц назад

      സത്യം

  • @lathifparakkal5100
    @lathifparakkal5100 Месяц назад +3

    Hashmi🔥

  • @bijuvasudevchekavarbijuvas1608
    @bijuvasudevchekavarbijuvas1608 Месяц назад +6

    ഹാഷ്മി ❤❤

  • @sarathamal1567
    @sarathamal1567 Месяц назад +162

    കിടന്ന് തേഞ്ഞിട്ട്.. ഹചിമ്മി.. സന്ദീപിന് മറുപടിയുണ്ടോ 😂.. ഇജ്ജാതി തേയൽ

  • @Sachin.Vincent
    @Sachin.Vincent Месяц назад +454

    "നിങ്ങളെന്നെ സാറെ എന്നൊന്നും വിളിക്കണ്ട, ഞാൻ നിങ്ങളുടെ സ്കൂൾ മാഷ് അല്ല" - സന്ദീപ് 👌😂

    • @Jay-jy9eg
      @Jay-jy9eg Месяц назад +43

      ഇവനൊക്കെ മദ്രസെ പഠിച്ച ടീംസ് ആണ്, എന്ത് സ്കൂൾ

    • @rafnajrafzz1485
      @rafnajrafzz1485 Месяц назад +11

      @@Jay-jy9egathkondaan hashmikk vivaram ullath
      Chaanakam alla bro😂😂😂

    • @swapnarajesh7224
      @swapnarajesh7224 Месяц назад +5

      Enthu vidithamanu ee sandeep parayounath kashtam

    • @aravindprasad
      @aravindprasad Месяц назад +3

      ​@@rafnajrafzz1485Ayyo bayankara vivaram thanne. Khangress ine pole poyatharangal vilambukayum, cheyan pattathe kaaryangal cheyaam enn parayukayum alla bjp. I will give an example, Why is Khangress supporting Old pension scheme now?. In areas like punjab, amount of retired govt employees are more so Inorder to gain their votes they are doing it. But is it practical?, is it good for our economy?, Take Himachal pradesh. Recently Khangress won and started implenting ops. Out of the 9,090 crores tax revenue, 79% of it is used just for payuinh taxes. 😂🤡. These type of blunders are one of the reason why indi alliance ruling states face financial crisis. Later they will blame centre govt like our govt did 🤡. These guys are ruining our country's development as state's debt affects the fiscal deficit of the country

    • @Sachin.Vincent
      @Sachin.Vincent Месяц назад +7

      @@swapnarajesh7224 സന്ദീപ് is right

  • @renjithkumar.r810
    @renjithkumar.r810 Месяц назад +6

    Hashmi 💥💥💥

  • @BraveVoice-rs5bx
    @BraveVoice-rs5bx Месяц назад +6

    Hashmi 🔥

  • @sreeks7304
    @sreeks7304 Месяц назад +561

    ചിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിലേ പണം കട്ടത് ബിജെപി ആണോ ഹാഷമി....😂

    • @muralidharan7226
      @muralidharan7226 Месяц назад +3

      Pinarayi ariyathe 1 roopa kakkan cpm leadermarkk andikurappilla

    • @zubairbhai8933
      @zubairbhai8933 Месяц назад +1

      b j p vargeeya tararistugalbanck thagarkunnu

    • @shamsudheenk.t5467
      @shamsudheenk.t5467 Месяц назад +4

      മോദിയാണ് കട്ടത്

    • @user-du6ux6ld7j
      @user-du6ux6ld7j Месяц назад +3

      വാരിഏറ് പെട്ടു
      ബബ്ബ ബ😂ബ്ബ

    • @mahinkb3265
      @mahinkb3265 Месяц назад +1

  • @dassaults925
    @dassaults925 Месяц назад +129

    Sandeep Super❤️❤️🧡🧡

  • @suhaibmp6013
    @suhaibmp6013 Месяц назад +3

    Hashimi ❤

  • @kottarakkarakkaran2492
    @kottarakkarakkaran2492 Месяц назад +5

    ഹാഷ്മി ♥️♥️♥️

  • @soosammageorge1209
    @soosammageorge1209 Месяц назад +129

    അവതാരകർ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങുകയാണ് നല്ലത്

    • @ar_leo18
      @ar_leo18 Месяц назад +3

      'shoe'shammakku polliyo. 😂😂sanghiye paranjapo..

  • @dhaneshnr320
    @dhaneshnr320 Месяц назад +264

    സത്യം ഈ ആവേശം ആ കരുവന്നൂരിൽ ജനങൾക്ക് വേണ്ടി ചെയ്തിരുന്നെങ്കിൽ എത്രയോ നന്നായെന്നെ. ...യഥാർത്ഥ വിഷയം വചർച്ച ചെയ്യാതെ ED എന്നൊക്ക പറഞ്ഞു സിപിഎം നെ വെള്ള പൂശാൻ നോക്കുവാ

  • @aakashashok8891
    @aakashashok8891 Месяц назад +16

    Sandeep❤

  • @vibinvijayarajan7091
    @vibinvijayarajan7091 Месяц назад +539

    ഹാഷമി കിടന്നു ഉരളല്ലേ, മലയാളം അറിയുന്നവർക്ക് സന്ദീപ് പറയുന്നത് മനസിലായി. സഖാവ് ഹാഷമിക് അത് എത്ര പറഞ്ഞു കൊടുത്താലും മനസിലാവില്ല.

    • @anuraj4048
      @anuraj4048 Месяц назад +13

      Hashmi PFI kkaran ane pandalam kadakkade ullavan

    • @abrahamej3837
      @abrahamej3837 Месяц назад +10

      Well said Sandeepji..

    • @abhisheksuresh4701
      @abhisheksuresh4701 Месяц назад +5

      Hashmi alla Sandeep aahne kidanne urulunnathe enne ariyaharam kazhikkunna aarkkum manasilaakum mister...😂

    • @swetharanyanbalasubramania507
      @swetharanyanbalasubramania507 Месяц назад +1

      Hasmi adicha sadanathine power aanu

    • @shirasallu3079
      @shirasallu3079 Месяц назад +1

      Electoral Bond adich mattiyavante partyude samskaram ithreyollu😂

  • @nikhilhpai1407
    @nikhilhpai1407 Месяц назад +525

    സഖാവ് ഹാഷ്മി

    • @anuraj4048
      @anuraj4048 Месяц назад +36

      PFI Hashime

    • @ordinaryroyal8414
      @ordinaryroyal8414 Месяц назад +10

      ഒറിജിനൽ സഖാവല്ല...

    • @vijinvijay
      @vijinvijay Месяц назад +21

      സഖാപ്പി ഹാഷ്മി

    • @kmd2433
      @kmd2433 Месяц назад +1

      Nikhil bjp

    • @against_injustice
      @against_injustice Месяц назад

      ​​@@kmd2433മമ്മദ് sdpi(pfi)

  • @akshai6741
    @akshai6741 Месяц назад +4

    ഇൻട്രോയിൽ വസ്തുത വിരുദ്ധ മായ എന്തെങ്കിലും ഉണ്ടെങ്കിൽ പറയു ചന്ദ്ധീപേ

  • @shahirshahir2136
    @shahirshahir2136 Месяц назад +3

    Hashmi polichu

  • @iamajayk
    @iamajayk Месяц назад +216

    "കുരു പൊട്ടി" എന്ന് പറയുന്ന അവതാരകൻ്റെ വെല്ലുവിളി "മൂന്നാംകിട ഭാഷ വേണ്ട" ത്രേ!!!!

  • @ITSMERaHuL5559
    @ITSMERaHuL5559 Месяц назад +226

    സന്ദീപ് 👌🏻👌🏻👌🏻👌🏻💪🏻💪🏻 കൊറേ നാള് ആയി ഈൗ kopante oru ശ്വാസം വിടാതെ ഒരു ഇൻട്രോ....

    • @user-zb1os3ks1d
      @user-zb1os3ks1d Месяц назад +19

      😂 ഹാഷ്മിയുടെ അണ്ണാക്കിൽ ഒട്ടിപ്പോയ ഇൻട്രോ 😂

    • @shelymk5839
      @shelymk5839 Месяц назад +7

      കഥാ പ്രസംഗം

    • @user-bq8cv9vy6c
      @user-bq8cv9vy6c Месяц назад +3

      സിപിഎം ന് അടിമ പണി ചെയ്യുന്ന കാര്യം സന്ദീപ് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല

    • @haneefkumble
      @haneefkumble Месяц назад +1

      Poda naayikkale.... Sandeep mairaan... Hashmi super...

  • @muhammedshafi9543
    @muhammedshafi9543 Месяц назад +8

    Hashimi🔥🔥

  • @raheez7762
    @raheez7762 Месяц назад +3

    Hashmi ❤️

  • @anandumakandh4282
    @anandumakandh4282 Месяц назад +126

    Sandeep warrier 👍👍👍👍

  • @skn1727
    @skn1727 Месяц назад +196

    ഹാഷമിയിലെ ലുട്ടാപ്പി ഇടയ്ക്കിടയ്ക്ക് വെളിയിൽ വരും 🤣🤣

  • @emerald.m1061
    @emerald.m1061 Месяц назад +5

    Popular Finance ൽ ഇട്ട പണം ആസ്ത്രേലിയയിലേക്ക് കടത്തി പാപ്പരായി സുഖമായി ഇരിക്കുന്നവരിൽ നിന്നും പാവപ്പെട്ടവരുടെ പണം തിരിച്ചു പിടിച്ച് കൊടുക്കാത്തതെന്ത്? അതുപോലെ വീണ്ടും അനേകം ചിട്ടി കമ്പനികൾ രാജൃത്തുള്ളത് നിയന്ത്രിക്കാത്തതെന്ത്?

  • @devakrishna6095
    @devakrishna6095 Месяц назад +202

    ഞാൻ കരുതിയിരുന്നത് ഈ ഹാഷ്മിക്ക് കുറച്ചെങ്കിലും വകതിരിവ് ഉണ്ടെന്നാണ്. ഇയാൾക്ക് ഇതുവരെ നേരം വെളുത്തില്ലേ. 🤔

    • @Jay-jy9eg
      @Jay-jy9eg Месяц назад +6

      സഹാപിയെ പറ്റി അങ്ങനെ കരുതിയ നിങ്ങളുടെ ഭാഗത്തും തെറ്റുണ്ട്

    • @VijuBalakrishnan
      @VijuBalakrishnan Месяц назад +1

      സന്തോഷ് ജോർജ്ജ്കുളങ്ങര പറഞ്ഞ മാധ്യമ പ്രവർത്തകൻ മാധ്യമം ഒന്നു ഇതും പെടും

  • @Adarsh-es3ib
    @Adarsh-es3ib Месяц назад +158

    മാധ്യമപ്രവർത്തനം...നാണമില്ലല്ലോടോ...കരുവന്നൂരും കൊള്ളയും ,cpm party അക്കൗണ്ട് മരവിപ്പിച്ചതും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് പറയുന്ന മാധ്യമപ്രവർത്തനം...പുച്ഛം തോന്നുന്നു

  • @sukumaranm1117
    @sukumaranm1117 Месяц назад +3

    ഒന്നും പറയാനില്ലാത്ത സന്ദീപ്

  • @manjumanju9086
    @manjumanju9086 Месяц назад +4

    Sandeep👍

  • @neelamegamp9319
    @neelamegamp9319 Месяц назад +59

    അടിപൊളി sandeep well said 👍

  • @zakkikoringila2469
    @zakkikoringila2469 Месяц назад +2

    Hashmi Great Journalist ❤

  • @VishnuVishnu-ne7sw
    @VishnuVishnu-ne7sw Месяц назад +2

    സന്ദീപ് ഏട്ടൻ 🔥🔥

  • @gopakumar9518
    @gopakumar9518 Месяц назад +169

    ഖേരളമാണ് അൽ കേരളം

  • @roopeshsulochana
    @roopeshsulochana Месяц назад +184

    ഇവനൊക്കെ നല്ല ഒന്നാന്തരം സൂടു ആണ്😅

    • @wedcoweddingcompany1015
      @wedcoweddingcompany1015 Месяц назад +6

      ninte thanatha aada

    • @arju9276h
      @arju9276h Месяц назад

      Muri andi ​@@wedcoweddingcompany1015

    • @babbusworld5944
      @babbusworld5944 Месяц назад +1

      ജയ് ശ്രീരാം 😂😂😂😂😂😂😅😅😅

    • @muhammediqbalpk7308
      @muhammediqbalpk7308 Месяц назад +1

      Sandeepo

    • @an.zi2024
      @an.zi2024 Месяц назад

      ​@@wedcoweddingcompany1015ethu shudu company aanu wediing company

  • @user-rz8ro8hw3l
    @user-rz8ro8hw3l Месяц назад +3

    Hashmi❤

  • @manojmanojp2997
    @manojmanojp2997 Месяц назад +3

    I love Sandeep ❤❤❤

  • @syamspillai8640
    @syamspillai8640 Месяц назад +100

    സന്ദീപ് വാര്യർ 👍👍👍👍

  • @ganeshvlogs470
    @ganeshvlogs470 Месяц назад +101

    Sandeep ❤❤❤🎉

  • @Aaron99949
    @Aaron99949 Месяц назад +1

    പണം വാങ്ങിയുള്ള പരിപാടി ആയി മാറിയിരിക്കുന്നു മാധ്യമ ധർമ്മം കേരളത്തിലെ

  • @harim2426
    @harim2426 Месяц назад +4

    അതിഥിയെ ചർച്ചക്ക് വിളിച്ച ശേഷം അവർ ഹാഷ്‌മിയുടെ ഇരട്ടതാപ്പ് പൊളിച്ചടുക്കുമ്പോൾ ഇടയിൽ കയറി സംസാരിച്ചു ബഹളം ഉണ്ടാക്കി നാണം കെടുന്ന മാധ്യമ നപുംസകം

  • @MyworldBharat
    @MyworldBharat Месяц назад +94

    Hashmi shame on you

  • @nikhilhpai1407
    @nikhilhpai1407 Месяц назад +246

    എന്തിനാ ഈ ചാനലിൽ ബിജെപി കാർ പോകുന്നത്

    • @maheshdb6474
      @maheshdb6474 Месяц назад +3

      100% സത്യം. എന്തിനാണ് പോകുന്നത്. അറിയാമല്ലോ.

    • @fonefone5629
      @fonefone5629 Месяц назад +5

      Charcha.Kulamakkan

    • @RMedia313
      @RMedia313 Месяц назад +4

      ബി ജെ പി ഇവിടെ ഉള്ളത് പിന്നെ എങ്ങിനെ അറിയും😅

    • @vipindas5441
      @vipindas5441 Месяц назад +3

      ഒരു entertainment ഒക്കെ വേണ്ടേ 😅

    • @AswinUllissery
      @AswinUllissery Месяц назад +1

      മമ്മൂട്ടി മോഹൻലാലിന്റെ കൂടെ ജഗതി ശ്രീനിവാസൻ പപ്പു മാള അതുപോലെ ഒരു കോമഡി ചാനൽ ചർച്ചയിലും വേണ്ടേ

  • @parameswarig5233
    @parameswarig5233 Месяц назад +2

    Hashmi super 👌🏻👌🏻👍🏻👍🏻👍🏻👍🏻

  • @narayananp6701
    @narayananp6701 Месяц назад +6

    സന്ദീപ്❤❤❤❤❤❤❤😢

  • @sandhyadas4214
    @sandhyadas4214 Месяц назад +147

    Hashmi ഇറങ്ങി അങ്ങോട്ട് ഭരിച്ചോള്ളു,സന്ദീപ് നല്ല മറുപടി കൊടുത്തു.

  • @ratheeshmr2889
    @ratheeshmr2889 Месяц назад +162

    സന്ദീപ് 👍👍👍🔥🔥🔥🔥

    • @rahulgeorge1963
      @rahulgeorge1963 Месяц назад +1

      ആദ്യം കേരളത്തിൽ ഒരു സീറ്റ് എങ്കിലും ജയിക്കാൻ പറയൂ

  • @sangeethac4957
    @sangeethac4957 Месяц назад +3

    Sandeep...❤

  • @samthomas5211
    @samthomas5211 Месяц назад +8

    Sandeep🔥🔥🔥🔥🔥🔥

  • @sreedharanthayath
    @sreedharanthayath Месяц назад +109

    ഒരു തെറ്റ് കണ്ടെത്തിയാൽ ഏറ്റവും മാന്യമായ മാർഗ്ഗം ഉടനെ അക്കൗണ്ട് മരവിപ്പിക്കുകയാണ്. പിന്നീട് വ്യക്തത വന്നതിന് ശേഷം റിലീസ് ചെയ്യാമല്ലൊ. അക്കൗണ്ട് മരവിപ്പിച്ചില്ലെങ്കിൽ ആ പണം മുഴുവൻ ഇവറ്റകൾ പിൻവലിക്കില്ലെ.

  • @ashikcm939
    @ashikcm939 Месяц назад +73

    Sandeep❤❤❤❤❤