അത്തം നക്ഷത്ര രഹസ്യം |4k| SPECIALITIES OF STAR ATHAM | Jineshjis Masterclass 51

Поделиться
HTML-код
  • Опубликовано: 7 фев 2023
  • Online and direct consultations are available now,
    CONTACT:+918593832027(Kerala)
    Jinesh Narayanan.
    Aeronautical Engineer, Author, vlogger, astrologer, and tantric priest; Holistic mentor.
    sreebhairavi tantra astrology research center
    West P.O, Eruva Rd, Kayamkulam, Kerala 690572
    Direct and online consultations are available now,
    Booking CONTACT.
    (Cal and watsup ) +918593832027(Kerala)
    My website: www.sreebhairavi.com/

Комментарии • 283

  • @SreedeviKuttappan-xc7jt
    @SreedeviKuttappan-xc7jt Год назад +57

    അസൂയ, കുശുമ്പ്, കുന്നായ്‍മ ഒന്നുമില്ല... പക്ഷേ ദാരിദ്ര്യം മാത്രമേ ഉള്ളൂ.. ഞങ്ങൾക്ക് മറ്റുള്ളവരിൽ നിന്നും നന്ദികേട് മാത്രമേ കിട്ടാറുള്ളൂ..

  • @sumamv742
    @sumamv742 Год назад +138

    അസൂയ ഉള്ളവർ അല്ല മറ്റുള്ളവർ ഉയർന്നോട്ടെ ഒപ്പം ഞങ്ങളും നന്നാവണം എന്ന് ആഗ്രഹിക്കാറുണ്ട്.. കിട്ടുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ ആണ് 🙏🏻

  • @nirmalajacob-tr9kb
    @nirmalajacob-tr9kb Год назад +151

    അത്തം നക്ഷത്രം യാതൊരു കുശുമ്പും ഇല്ലാത്ത നക്ഷത്രം ആണ്. ഞങ്ങൾക്ക്ക്കാണ് നന്ദികേട് ലഭിക്കുന്നത്. മറ്റുള്ളവരുടെ ഉയർച്ചയിൽ യാതൊരു കുശുമ്പ് ഇല്ലാ, വിധിച്ചതേ കിട്ടു, കൊതിക്കുന്നത് കിട്ടില്ല.

  • @praseethap3330
    @praseethap3330 Год назад +66

    ഞാനും അത്തം ആണ്. പക്ഷേ എനിക്ക് ആരോടും അസൂയയും കുശുമ്പും സെൽഫിഷ് സ്വഭാവവും തോന്നിയിട്ടില്ല..... അത് മാത്രം തെറ്റി..... ബാക്കി എല്ലാം ശരിയാണ് 🙏🙏🙏

    • @jayak.k5450
      @jayak.k5450 7 месяцев назад

      എന്റെ പേര് ജയ അത്തം എനിക്ക് ആറോടു കുശു മ്പില്ല സ്റ്നേഹം മത്യം പക്ഷെ നന്മ ചെയ്താലും നന്ദിയില്ല. സ്റ്റേ ഹമില്ല ആത്മാർത്ഥതയില്ല. എന്തിനു പറയുന്നു

    • @jayak.k5450
      @jayak.k5450 7 месяцев назад

    • @somarajans5884
      @somarajans5884 Месяц назад

      എനിക്ക് 64 വയസ്. ഇന്ന് വരെ മനസമാധാനം. സന്തോഷം എന്നിവ അരഞ്ഞിട്ടില്ല. .കുസൂമ്പ് അസൂയം ആരോടും തോന്നിട്ടില്ല മറ്റുള്ളവർക്ക് സഹായ്മെ ചെയ്തിട്ടുള്ളൂ നക്ഷത്രം അത്തം അണ് ഇനീ എന്നാണ് ഒരു സുഖം കിട്ടുക അവോ

  • @ranibaburajan823
    @ranibaburajan823 Год назад +70

    അത്തം നക്ഷത്രം പിറന്ന ഞാൻ... എന്നും സാമ്പത്തിക ദുഖം മാത്രം... ബാക്കി പറഞ്ഞ കര്യങ്ങൾ... കുശുമ്പ്...കുന്നായ്മ...അങ്ങനെ പറഞ്ഞ ഒന്നും ശരിയല്ല... ബാക്കി എല്ലാം 100%ഓകെയാണ് ❤

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 Год назад +76

    മനോഹരമായ അവതരണം.. പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെ സത്യമാണ്. അസൂയ, കുശുമ്പ് അതുമാത്രം തെറ്റിപ്പോയി.. ബാക്കിയൊക്കെ കൃത്യം.. അഭിനന്ദനങ്ങൾ ❤❤❤

  • @rajeevanv7957
    @rajeevanv7957 Год назад +52

    ഇതുവരെ കേട്ട അത്തം നക്ഷത്ര ഫലങ്ങളിൽ ഏറ്റവും മേന്മയേറിയത്
    അസൂയ ,കുശുമ്പ് ഇല്ല എന്നാണ് ജീവിതാനുഭത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്
    താങ്കളുടെ സംസാര ശൈലിക്ക് ഒരു Posative energey feel ചെയ്യുന്നു പശ്ചാത്തലവും ദൈവീകത feel ചെയ്യുന്നു

    • @ranibaburajan823
      @ranibaburajan823 Год назад +1

      സത്യം... ഇതുവരെ കേട്ടതിൽ... കുശുമ്പ് പോലെയുള്ള കര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞത് ഒഴികെ ബാക്കി എല്ലാം വളരെ ശരി...വളരെ മെന്നയേരിയ വിശദീകരണം❤

  • @premam8133
    @premam8133 Год назад +13

    അസൂയ ഒട്ടും ഇല്ല മറ്റവർ നന്നായി കണാൻ തന്നെയാണ് ആഗ്രഹം മറ്റ കാര്യങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

  • @vandanaumesh6822
    @vandanaumesh6822 Год назад +61

    അസൂയ കുശുമ്പ് സ്വാർത്ഥത ഒന്നുമില്ല..... Emotional ആണ് കൗശലം ഒന്നുമില്ല.... ദേഷ്യം ശരിയാണ്.... ദേഷ്യം വന്നാൽ കണ്ണുകാണില്ല.... പെട്ടെന്ന് respond ചെയ്യും

    • @rajishar.v8795
      @rajishar.v8795 Год назад +5

      എനിക്ക് പറയുന്നത് കൂടി ഓർമ്മയുണ്ടാവില്ല

    • @RT-hl6bl
      @RT-hl6bl Год назад +5

      ദേഷ്യം ഒരു പരിധി വരെ പിടിച്ചു നില്കും . ക്ഷമ നശിച്ചാൽ പൊട്ടി തെറിക്കും

    • @user-uf1nf6uw3x
      @user-uf1nf6uw3x Год назад

      💯😁

    • @s_r_u_t_h_i5007
      @s_r_u_t_h_i5007 Год назад

      Sathyam

    • @rekhamenon1482
      @rekhamenon1482 Год назад

      True

  • @krishnakumarkumar5481
    @krishnakumarkumar5481 Год назад +35

    ഒരു കാര്യത്തോട് വിയോചിക്കുന്നു. അസൂയ. Selfish, അങ്ങിനെയുള്ള കാര്യങ്ങൾ

  • @nineonenews3430
    @nineonenews3430 Год назад +18

    സഹായിച്ചു.. സഹായിച്ചവൻ കാലുവാരി എല്ലാം നഷ്ടമായി

  • @RT-hl6bl
    @RT-hl6bl Год назад +221

    അസൂയ കാരല്ല ഞങ്ങൾ . ആരോടും വെറുപ്പില്ല

    • @retnammarajeevan8210
      @retnammarajeevan8210 Год назад +2

      Kunju kollallo

    • @user-dg6lw8um9l
      @user-dg6lw8um9l Год назад +52

      അതെ... എല്ലാവരേയും സത്യസന്ധമായി സ്നേഹിക്കും... പക്ഷെ തിരിച്ച് കിട്ടുന്നത് ദു:ഖം മാത്രം....

    • @devakikvp1386
      @devakikvp1386 Год назад +8

      😄ഞാൻ അത്തം.

    • @rekhamenon1482
      @rekhamenon1482 Год назад +2

      അതെ

    • @bindup9636
      @bindup9636 Год назад +2

      Sathyam .

  • @sandhyasandhya683
    @sandhyasandhya683 Год назад +11

    അസൂയ ഇല്ല കുശുമ്പും ഇല്ല ആരെയും വേദനിപ്പിക്കില്ല 10അടി കിട്ടിയാൽ ഒരെണ്ണം തിരിച്ചു കൊടുക്കും 😄പക്ഷി മൃഗo ഒരുപാട് ഇഷ്ട്ടമാണ്. ആർക്ക് ഞാൻ ഉപഹാരം ചെയ്താലും ഉടനടി തിരിച്ചു കിട്ടും 😔😔പ്രതികാരം 😳ഞാൻ അത്തം 36 വയസു മുതൽ ഇപ്പോൾ 45 വയസു വിദേശത്ത് ജോലി ഉണ്ട് സാർ പറഞ്ഞതിൽ കുറച്ചു കാര്യങ്ങൾ ശരി അല്ല. ബാക്കി എല്ലാ കാര്യവും 👍🏻👍🏻👍🏻👍🏻🙏👍🏻👍🏻ശരിയാണ് 🌹🌹

  • @induvijayan5476
    @induvijayan5476 Год назад +20

    അസൂയയും കുശുമ്പും ഇല്ല . ബാക്കിയൊക്കെ ഏകദേശം ശരിയാണ് എന്നെ സംബന്ധിച്ച്😊 അത്തം നക്ഷത്രക്കാർ ഉണ്ടെങ്കിൽ കൂടെയുള്ളവർക്ക് നേട്ടമുണ്ടാവും എന്ന് കേട്ടിട്ടുണ്ട് . അതും ശരിയാണെന്ന് തോന്നുന്നു

    • @jayak.k5450
      @jayak.k5450 7 месяцев назад

      ഞാൻ എത്ര നന്മ ചെയ്താലും നന്ദിയില്ല

  • @sashikumaricv9949
    @sashikumaricv9949 Год назад +19

    അസൂയ്യ ,കു ശുമ്പ് ഇല്ല -എല്ലാവരും നന്നായി വരണമെന്ന ചിന്ത മാത്രം - ബാക്കിയെല്ലാം വളരെ ശരിയാണ് - 73 വയസ്സിന്നിടയിൽ ഇതെല്ലാം അനുഭവിക്കുന്നു 'സുഖവും ദുഃഖവും വളരെ കൃത്യമായി വരുന്നു പോകുന്നു - ആത്മസംതൃപ്തിയുണ്ട് -

    • @RT-hl6bl
      @RT-hl6bl Год назад +5

      45 വയസിനിടയിൽ ennum കഷ്ടം മാത്രം 🙏

  • @VinodVinod-xx5zb
    @VinodVinod-xx5zb 7 месяцев назад +7

    കുശുമ്പ് അസൂയ അത് ഇല്ല അതിനോട് യോജിക്കാൻ പറ്റില്ല. ബാക്കി എല്ലാം ഓക്കേ ആണ് സർ.. 🙏🏼🙏🏼

  •  6 месяцев назад +4

    അസൂയ ഒട്ടും തന്നെയില്ല. മറ്റുള്ളവർ നന്നാകുന്നതിൽ സന്തോഷം മാത്രം. എന്നും മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്നും വിപരീത ഫലം ആണ് കിട്ടുക.

  • @smithaharish3213
    @smithaharish3213 Год назад +23

    ഞാൻ അത്തം അല്ല... അടുത്തറിയാവുന്ന അത്തം നക്ഷത്രക്കാർ ആരും അസൂയ.. കുശുമ്പ്... വാശി... കഠിനധ്വാനം എന്നിവയൊന്നും ഉള്ളവരല്ല... ബാക്കി എല്ലാം perfect 👍👍

    • @vosad1214
      @vosad1214 8 месяцев назад

      Wrong hardwork undu, vaashi undu, asooya illa, my star atham

    • @meenapt9254
      @meenapt9254 4 дня назад

      എനിക്ക് പരിചയം ഉള്ള അത്തം നക്ഷത്രക്കാർ നല്ലസൂത്രക്കാരാണ് പാവം പോലെ നിന്ന് എല്ലാം നേടിയെടുക്കും 4 അത്തം കാരെ എനിക്കറിയാം ഈ പറഞ്ഞതെല്ലാം 100% സത്യമാണ്

  • @vipinkumarv2310
    @vipinkumarv2310 5 месяцев назад +3

    നമസ്കാരം 🙏🏻
    അസൂയയും കുശുമ്പ് ഒന്നുമില്ല പക്ഷേ സഹായം സ്വീകരിച്ചവർ ഉപകാരം ചെയ്തില്ല എങ്കിലും വിഷമം ഇല്ല പക്ഷെ ദ്രോഹിച്ചാൽ ദയവ് ഉണ്ടാകില്ല. നമ്മൾ അങ്ങോട്ട്‌ ഒന്നിനും പോകില്ല ശാന്തമായി ലളിതമായ ജീവിതം നയിച്ചു പോകുന്നവരാണ് അത്തം നക്ഷത്രക്കാർ🙏🏻

  • @gokulamgk5278
    @gokulamgk5278 Год назад +13

    അസൂയയും, കുശുമ്പും ഉണ്ടെന്നു പറഞ്ഞതിനോടു യോജിക്കാൻ കഴിയില്ല😂😂😂

  • @SudhaSudha-ji3dh
    @SudhaSudha-ji3dh Год назад +8

    ഒരിക്കലും അസൂയ. ആരോടും വെറുപ്പും ഇല്ല.. പക്ഷെ.. eshtkedu കണ്ടാൽ. prethirikum

  • @vinodm2587
    @vinodm2587 Год назад +5

    ചെറുപ്പകാലത്ത് സ്വല്പം അസൂയയൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ ഒട്ടുമില്ല. വിശാല ചിന്ത മാത്രമേയുള്ളൂ. നേരെ വാ നേരെ പോ ഇതാണ് സ്വഭാവം. ആരെയും ചതിക്കാൻ മനസ്സില്ല . അമിത ആത്മാർത്ഥതയാണ്. മറ്റൊരാളുടെ മനസ്സിലിരിപ്പു വേഗം പിടി കിട്ടും. എന്തോ സംഭവമാണെന്ന ഭാവമില്ല. അടങ്ങി ഒതുങ്ങിയുള്ള ലളിത ജീവിതമാണ് ഇഷ്ടം. കരുണ കൂടുതലാണ്. പക്ഷെ ഇതൊക്കെയാണെങ്കിലും മനോദു:ഖം കൂടെ പിറപ്പാണ് . ഭാഗ്യ ദോഷികളാണ്. ശരിയായ ദൈവ വിശ്വാസികളും നീതിബോധമുള്ളവരുമായിരിക്കും. ഇനിയുമുണ്ട് ഒരു പാട് . തല്ക്കാലം ഇത്രയും മതി

  • @Jokhaan6282
    @Jokhaan6282 Год назад +6

    മുഖത്തു നോക്കുമ്പോൾ തന്നെ എന്തൊരു positive ❣️❣️❣️❣️❣️❣️❣️❣️❣️

  • @poonamiyer3424
    @poonamiyer3424 Год назад +9

    അത്തം കാർ എല്ലാവരും കുശുമ്പ് ഉള്ളവർ അല്ല...കാണുമായിരിക്കും...പക്ഷേ എല്ലാവരും അല്ല ചിലർ...അത് അവരുടെ സാഹചര്യം ആവാം...

  • @minimayflower4304
    @minimayflower4304 Год назад +10

    അസൂയ, കുശുമ്പ്, സ്വാർത്ഥത etc.
    ചിന്തിക്കുക പോലുമില്ല

  • @jithoosejunction201
    @jithoosejunction201 Год назад +16

    കുശുമ്പ് അസൂയ ഒന്നും അത്തം നാളുകർക്ക് ഇല്ല ടോ

  • @vaishnavkm4014
    @vaishnavkm4014 Год назад +13

    Sr അസൂയ ഒരിക്കലും ആരോടും ക്കാട്ടിട്ടില്ല പക്ഷെ പറഞ്ഞത് 09% റെഡിയാണ് തഗ്‌സ് താങ്കൾ ഒരു നല്ല ജോൽസ്യ നാണ്‌ സമ്മതിച്ചു thags..

  • @sumakravi
    @sumakravi Год назад +13

    Not at all jealous..emotional&humours...smart&helping mentality..atham very best star

  • @bindhu393
    @bindhu393 Год назад +4

    അസൂയ ഇല്ല ഒട്ടും. ഞാൻ മാത്രം അല്ല എല്ലാവർക്കും നല്ല ജീവിതം കിട്ടണം എന്നേ ആഗ്രഹിക്കു

  • @dharmeshvachaly1100
    @dharmeshvachaly1100 2 месяца назад +2

    Great insight. Thank you ❤🙏🏼

  • @Siyaksd
    @Siyaksd 9 месяцев назад +5

    Sir അത്തം അവരുടെ ലക്കി നമ്പർ 2 ആണ് എന്ന് പറയുന്നധ് ശെരിയാണോ
    Sir പറയുന്നധ് 5 ആണ് star ആണ് എന്ന് pls റിപ്ലൈ sir അറിയാൻ venddi ആണ് ചോദിച്ചതാ

  • @ansuaji9650
    @ansuaji9650 Год назад +6

    കുശുമ്പ് ഇല്ല, അസൂയ ഇല്ല അത് തെറ്റി പോയി 🙏🙏

  • @saritharajan3513
    @saritharajan3513 Месяц назад +2

    ഞാൻ അത്തം ആണ് ധനം ഇല്ലാത്ത അവസ്ഥ വരുമ്പോൾ ദേഷ്യം വരും എന്നാൽ മറ്റുള്ളവർ നമ്മെ മനസ്സിലാക്കാൻ ശ്രമിക്കുക യില്ല കുറ്റം മാത്രം ബാക്കി നമ്മളെ ഇടിച്ച് താഴ്ത്തി സംസാരം അത്തരം ആളുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ആഗ്രഹിക്കുന്ന വ്യക്തി കളുമാണ് സ്വന്തം കാര്യം നടക്കാതെ വരുമ്പോൾ മാത്രം മറ്റുള്ളവരെ മനപ്പൂർവം തള്ളി പറയുന്ന ശീലം ഉണ്ട് അത് എന്ത് വിലകൊടുത്തും തിരിച്ചു പിടിക്കാൻ ഉള്ള ഒരു മാനസികമായ ചിന്താരീതിയാണ് അത് അസൂയ എന്ന പദത്തിന് യോജിക്കില്ല

  • @vipinu.s3441
    @vipinu.s3441 Год назад +10

    എന്റെ കാര്യം ആണെങ്കിൽ ഞാൻ അത്തം ആണ്.ഒരു നശിച്ച ജന്മം.ഒരിക്കലും രക്ഷപെടാത്തതും സമാധാനവും ഇല്ലാത്ത ജീവിതം.

    • @gworigwori8879
      @gworigwori8879 Месяц назад

      സത്യം
      ഞാനും അത്തം

  • @sheebakgm5212
    @sheebakgm5212 Год назад +5

    പറഞ്ഞത് മുഴുവനും ശരിയാണ്

  • @rekhaaugustine2851
    @rekhaaugustine2851 5 месяцев назад +4

    പോത്തിന്റെ j കാര്യം കറക്റ്റ്.. ഇടഞ്ഞാൽ കാര്യം എല്ലാം പോക്കാണ്.... പിന്നെ ചെറിയ കുശുമ്പ് ഉണ്ടെങ്കിലും വല്യ കുഴപ്പം ഒന്നുമില്ല

  • @lathavimal220
    @lathavimal220 Год назад +6

    Possessive ആണ് ഞങ്ങൾ

  • @ajayakumarcajayakumarc5543
    @ajayakumarcajayakumarc5543 2 месяца назад +2

    ശരിയാണ് ആരോടും കുശുമ്പും കുന്നായ് മ യും തോന്നാറില്ല പക്ഷെ തിരിച്ചു കിട്ടുന്നത് നന്ദികേടും അവഗണനയും ദാരിദ്യവും മാത്രം

  • @jayan116
    @jayan116 10 месяцев назад +7

    അത്തം അറിവുള്ളവർ ആയിരിക്കും എല്ലാറ്റിനേയും കുറിച്ച്, അക്കാദമിക് ഡിഗ്രി ഇല്ലെങ്കിലും. തല പോയാലും കളവ് പറയാറില്ല, സർവ വിജ്ഞാന കോശം, multiple personality, സ്ത്രൈണ ഭാവം ഉള്ളവർ, പിന്നെ സംസാരിച്ചു തോൽപിക്കാൻ കഴിയില്ല, എപ്പോഴും മനസ്സ് പ്രക്ഷുബ്ധമായ അവസ്ഥ, ചുരുക്കിപ്പറഞ്ഞാൽ ഒരു മനസമാധാനം ഉണ്ടാവില്ല 😂😂

  • @shillumaniii6831
    @shillumaniii6831 Год назад +30

    ഞങ്ങള്ക് ഒരു കുശുമ്പ് അസൂയ ഇല്ല 👍🏻👍🏻🙏🙏ഞങ്ങള്ക് ആണ് പണികിട്ടുന്നത് ❤️🙏🙏🙏

  • @user-vo9ry7id7o
    @user-vo9ry7id7o 2 месяца назад +1

    അസൂയ, കുശുമ്പ്, ഇല്ല, മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷം, നമുക്ക് എപ്പോഴും ദാരിദ്യം, നന്ദി കേട്

  • @sijuks2419
    @sijuks2419 Год назад +2

    പറഞ്ഞത് വളരെ ശെരി....

  • @rajikk194
    @rajikk194 Год назад +1

    Nakshatra phalam parayumo

  • @ramesannr3153
    @ramesannr3153 Год назад +3

    Almost you are right

  • @AnupamaPS90
    @AnupamaPS90 Год назад +7

    അസൂയ ഇല്ല, ആരുടെ കാര്യത്തിലും ഇടപ്പെടില്ല.

  • @jayaramachandran1182
    @jayaramachandran1182 Год назад +2

    Nakshathra devatha adithyan alle?

  • @jayasreekp5836
    @jayasreekp5836 11 месяцев назад +3

    ഇതിൽ പറഞ്ഞ അസൂയ, കുശുമ്പ്, ഇങ്ങനെ ഉള്ള ഒന്നും എന്നിൽ ഇല്ല ഞാൻ അത്തം നാൾ ആണ്

  • @geethask2073
    @geethask2073 Год назад +1

    Sir paranjathe ellam valare sari aane🙏.njan oru atham nakshathra kari aane

  • @reshmip9284
    @reshmip9284 7 месяцев назад +1

    Asooyayum kushumbillatha naluklundo Sir..

  • @bpchandrasekharanchandranb1686
    @bpchandrasekharanchandranb1686 11 месяцев назад +2

    good !

  • @adithyabnair8775
    @adithyabnair8775 Год назад +2

    Super dear💕

  • @brindams9393
    @brindams9393 10 месяцев назад +2

    So true sir hundred by hundred years ,.🙏

  • @parvathybiju7573
    @parvathybiju7573 Год назад +1

    പാർവതി അത്തം 1968 കുംഭമാസം പുലർച്ച 4 5 ഇത് പാതകം ഏതാണെന്ന് അറിയാമോ

  • @Vasantha-et9pd
    @Vasantha-et9pd Год назад +1

    Vayasayavarude atham eganeyanu. Athinepati arum onnum parayunnillallo .parayanam.

  • @reghurraghavan9571
    @reghurraghavan9571 8 месяцев назад +2

    Uttrakhand ൽ എവിടെ.

  • @amalblast8792
    @amalblast8792 Год назад +2

    Athum nastrha kar ethu abalathil ponummm

  • @user-rb5tr3dw8g
    @user-rb5tr3dw8g 2 месяца назад +1

    😊 super rajisha

  • @eldhosejoseph1204
    @eldhosejoseph1204 Год назад +5

    Kusub ella അസൂയ ഇല്ല but ദേഷ്യം അത പ്രശനം

  • @rajitharajithasunil
    @rajitharajithasunil 3 месяца назад +2

    ഇത് എല്ലാം ശെരിയാണ് എൻ്റെ കാര്യത്തിൽ ഞാനും അത്തം ആണ്

  • @ushaudayan9370
    @ushaudayan9370 Год назад +1

    Valareseriyanu👍

  • @dhanwantharaayurveda3507
    @dhanwantharaayurveda3507 Год назад +1

    Njan Atham star aanu..enikku aarodum angine asooyayum kusumbum illa. Ennal kazhiyunna Ella helpum njan cheyyum.bakki ellam sariyanu🙏

  • @akhila.skochus1068
    @akhila.skochus1068 Год назад +1

    Correct ആണല്ലോ🙏🙏🙏🙏🙏

  • @lathavimal220
    @lathavimal220 Год назад +4

    പെണ്ണത്തം പൊന്നത്തം തന്നെ 👍

  • @sreelekhasanthosh255
    @sreelekhasanthosh255 Год назад +3

    Good video

  • @hymamanoj5932
    @hymamanoj5932 Год назад +3

    സത്യം

  • @jijilat7646
    @jijilat7646 Год назад +3

    Super sir

  • @peslord1004
    @peslord1004 Год назад +6

    ധൈര്യവും ഇല്ല. അസൂയയും കുശുമ്പും ഇല്ല

  • @sm-530
    @sm-530 Год назад +3

    Orikkalum gunam pidikkatha 3 nakshathranhdlil onnaman 😀

  • @Alameenvlog09
    @Alameenvlog09 2 месяца назад +2

    അമ്മായിഅമ്മ അത്തം ആണ് ഇതുപോലൊരു ദുഷ്ടത്തി വേറെ ഇല്ല

  • @subhadralakshmi5413
    @subhadralakshmi5413 Год назад +2

    Adypoly👍🏻👍🏻

  • @idysatheesan9814
    @idysatheesan9814 9 месяцев назад +2

    100% ശിരിയാണ്

  • @aswathyhari1693
    @aswathyhari1693 Год назад +1

    ഉത്രാടം നക്ഷത്ര ഫലത്തെ പറ്റി ഒരുപാട് വീഡിയോ ഇടാമോ

  • @user-wp9wi2xr2s
    @user-wp9wi2xr2s 2 месяца назад +1

    Thankyou sir

  • @sukumaranck4685
    @sukumaranck4685 10 месяцев назад +3

    Jai Sita Ram jai Shri Ram

  • @reghuraj1
    @reghuraj1 Год назад +2

    Great ji

  • @Minikumary-mq7vg
    @Minikumary-mq7vg 6 месяцев назад +2

    Is true

  • @akhilus9005
    @akhilus9005 Год назад +1

    Bro ഞാനും അത്തം നക്ഷത്രം ആണ് പക്ഷേ ഞാൻ male ആണ് അപ്പോൾ male സ്ഥലം എന്താ

  • @Omanakakkanad
    @Omanakakkanad Год назад +3

    അമ്മേ നാരായണ

  • @rajikk194
    @rajikk194 Год назад +3

    Njangalk nandiked thirichukittum
    Allathe oru kuzumbum arodum illa

  • @sreejajayaramannair8667
    @sreejajayaramannair8667 Год назад +1

    Thx

  • @rajichazhikulam1017
    @rajichazhikulam1017 Год назад +1

    ശരിയാണ്

  • @malumanikuttan9887
    @malumanikuttan9887 Год назад +4

    😀പോത്തിൻ്റെ സ്വഭാവം..seriya പറഞ്ഞത്..ദേഷ്യം വന്നിരിക്കുംബോൾ nte മോളോട് പറയും.എൻ്റെ അടുത്ത് വരരുതെന്ന്

  • @mathewsgeorge5650
    @mathewsgeorge5650 Год назад +2

    100 percent right...except jelessy...my age 60 divorced.

  • @anumm7203
    @anumm7203 2 месяца назад +1

    ഞാനും അത്തം നക്ഷത്രം ആണ് കുശുമ്പ് ഉണ്ടെന്നുള്ള കാര്യം തെറ്റാണ് എല്ലാവരും നല്ലതായി വരണം എന്ന് ആഗ്രഹം ഉള്ളു l. ബാക്കി ഒക്കെയും ശരിയാണ്
    Nu

  • @amrithaa.s5278
    @amrithaa.s5278 Год назад +1

    Super ❤❤❤❤❤❤

  • @rakhisunil2355
    @rakhisunil2355 Год назад +2

    correct Atham star samathikkila but 100 of 100 mark 🙏

  • @sumianil7736
    @sumianil7736 Год назад +2

    സർ എൻ്റെ മകൻ അത്തം നക്ഷത്രമാണ് അവൻ 6'5'2009 ആണ് ജനിച്ചത് അവൻ നാലാം പാദം മാണ് അവൻറെ ജനനം കൊണ്ട് അമ്മയ്ക്ക് ദോഷം ഉണ്ടോ ഒന്ന് പറയാമോ സാർ അവൻ വെളുത്ത പക്ഷത്താണ് ജനനം

  • @sreevaykacooking6522
    @sreevaykacooking6522 Год назад +3

    വളരെ സത്യം ഞാൻ

  • @songsremakes9781
    @songsremakes9781 10 месяцев назад +4

    അത്തംനാളുക്കാർക്ക് ദു:ഖം മാത്രമേ ഉള്ളൂ?സന്തോഷം വളരെ കുറച്ചും.

  • @ajithav2737
    @ajithav2737 Год назад +1

    Ethellam correct aane

  • @raveendranrr5760
    @raveendranrr5760 Год назад +1

    തുലാം 🌹വിശാഖം... 🙏👏👏... 💕♥️💞... ഞാൻ നാഗു.

  • @gireeshgiree8628
    @gireeshgiree8628 Год назад +2

    👍

  • @santhikumaresan4886
    @santhikumaresan4886 Год назад +2

    Asuya.kusimbu etc ...onnum ella

  • @amruthabhaskaran9813
    @amruthabhaskaran9813 Год назад +2

    Nalla video..🙏

  • @nisharaj8156
    @nisharaj8156 Год назад +1

    Njan atham aanu but...asooya kushumb anganonnulla

  • @keralastyleart2989
    @keralastyleart2989 Год назад +2

    100 / correct

  • @nithinsanthakumar1970
    @nithinsanthakumar1970 6 месяцев назад +3

    ഉയർച്ച ഇല്ലാത്ത ഒരു നാള് ആണ് അത്തം

  • @rajanikr4321
    @rajanikr4321 Год назад +1

    Sama

  • @sreejayak2556
    @sreejayak2556 Год назад +1

    Baki correct

  • @valsalam4605
    @valsalam4605 Год назад +2

    🙏🙏🙏