ഭാഗ്യം വരുന്ന വഴികൾ അത്തം നക്ഷത്രകാർക്ക്..

Поделиться
HTML-код
  • Опубликовано: 13 дек 2023
  • 9645333999

Комментарии • 240

  • @elizabethabraham8797
    @elizabethabraham8797 4 месяца назад +16

    ശരിയാണ്‌ഞാൻ അത്തമാണ 'സർവ്വ അനുഗ്രഹങ്ങളും കിട്ടിയിട്ടുണ്ട് വിടാതെ ദുഃഖവും കൂടെയുണ്ട് സഹായിച്ചിട്ടുള്ളവരെല്ലാം മിണ്ടാറില്ല. എല്ലാവരും ശത്രുക്കളാണ് സ്നേഹം എന്നും അന്യമാണ് തെറ്റിദ്ധരിക്കപ്പെട്ട ജിവിതം പിന്നെ മാതാപിതാക്കളുടെ അനുഗ്രഹവും അതിലുമുപരി ഈശ്വരാനുഗ്രഹവുംധാരാളമായുണ്ട്.

  • @beenammamathew259
    @beenammamathew259 6 месяцев назад +24

    ദിലീപ് സാർ, എല്ലാം ശരിയാണ്. ആരെ സഹായിച്ചാലും തിരിച്ചടികിട്ടും. നന്മചെയ്താൽ ശത്രുതഫലം. ദൈവാനുഗ്രഹം ഒത്തിരി കിട്ടിയിട്ടുണ്ട്. എല്ലാ ആഗ്രഹങ്ങളും സാധിച്ചിട്ടുണ്ട്. ആഗ്രഹിച്ചതിൽ അധികം അനുഗ്രഹം കിട്ടിയിട്ടുണ്ട്. മാതാവ്( ദേവി) കൂടെയുള്ള അനുഭവം എപ്പോഴും ഉണ്ടാകാറുണ്ട്. കർമ്മമാണ് ഈശ്വരൻ . അത്മാർഥമായി കർത്തവ്യം നിർവഹിച്ചാൽ എല്ലാം ആഗ്രഹിക്കുന്നതിൽ അധികം വന്നുചേരും.

    • @prasadpk7490
      @prasadpk7490 6 месяцев назад +1

      ഞാനും അത്തം ❤

    • @siniv.r8775
      @siniv.r8775 Месяц назад

      Siniatham1970/10/12

  • @madhusoodhanans6021
    @madhusoodhanans6021 7 месяцев назад +16

    കുടുംബ സ്വത്തിന്റെ കാര്യം ഒഴിച്ചാൽ ബാക്കി മുഴുവനും ശരിയാണ് വളരെ നന്ദി🙏🙏🙏🙏

  • @krishnakripa3828
    @krishnakripa3828 6 месяцев назад +80

    പറഞ്ഞതെല്ലാം ശരിയാണ്. പക്ഷേ ആരെ എങ്കിലും സഹായിച്ചാൽ തിരിച്ച് അടി കിട്ടും

    • @Shivasurya1
      @Shivasurya1 6 месяцев назад +1

      👍

    • @dileepkumar-dc9ew
      @dileepkumar-dc9ew 6 месяцев назад +2

      ശരിയാണ് ചേട്ടാ

    • @STAR-rl8bq
      @STAR-rl8bq 6 месяцев назад +4

      100%😂😂😂ഉടനെ തന്നെ കിട്ടും പണി 😢😢😢

    • @user-er6op4lr4r
      @user-er6op4lr4r 6 месяцев назад +1

      100% true

    • @dilna.siniya.s3512
      @dilna.siniya.s3512 6 месяцев назад +4

      Sathymm.. Ennal padikkuvoo athum ellaa😒😒😒pinnem help cheyumm

  • @pavithranalingalpavithrana9602
    @pavithranalingalpavithrana9602 7 месяцев назад +16

    Sir പറഞ്ഞത് വളരെ ശരിയാണ്. എന്റെ നക്ഷത്രം അത്തം 30 വർഷമായി ദുബായിൽ സ്വർണ്ണപണിയാണ് (Die work )കാര്യമായി ഒന്നും സമ്പാദിച്ചില്ല പലരെയും സഹായിച്ചിട്ടുണ്ട്. സഹായിച്ചവർ എന്നെ തിരിച്ചു കുത്തിയിട്ടുണ്ട്. അതിലൊന്നും എനിക്ക് പരിഭവമില്ല. കാരണം അത്തം നക്ഷത്രം ആണല്ലോ.പക്ഷെ ഇപ്പോൾ നല്ല മാറ്റമുണ്ട് സാമ്പത്തികമായി. ഇത് നില നിന്ന് പോകണമെന്ന് ആഗ്രഹിക്കുന്നു പിന്നെ Dailey മദ്യപിക്കും വേറെ ദുശീലങ്ങൾ ഇല്ല. Duty സമയത്ത് ഇല്ല.Duty is must

    • @steenakv4245
      @steenakv4245 6 месяцев назад +3

      സഹായിച്ചവർ.. മൂഞ്ചിച്ചു വാങ്ങിയ ലക്ഷങ്ങൾ വാങ്ങിയില്ല എന്ന് പറഞ്ഞു.., സമ്പാദ്യം എല്ലാം പോയി.. ആർക്കും തിരിച്ചു കിട്ടും എന്ന് കരുതി പൈസ കൊടുക്കരുത് കിട്ടില്ല... 👍👍👍

  • @jibinjvarghese-vr6nk
    @jibinjvarghese-vr6nk 7 месяцев назад +17

    🙏🙏🙏തിരുമേനി വ്യക്തമായി തന്നെ പറഞ്ഞു മനസ്സിലാക്കിത്തന്നു പറഞ്ഞത് മൊത്തം ശരിയാണ്

    • @user-hc7ij3po9n
      @user-hc7ij3po9n 6 месяцев назад

      Samayam correct ariyilla enkil ...?

  • @user-guptha
    @user-guptha 6 месяцев назад +8

    സൂപ്പർ ആണ് സാറേ സാർ പറഞ്ഞത് 100% ശരിയാണ്

  • @shajisk8595
    @shajisk8595 6 месяцев назад +6

    സാമ്പത്തികം ഒഴിച്ചാൽ..ബാക്കിഎല്ലാം വളരെശരി യാണ്.. പലരുടെവീഡിയോയിലും അത്തംപ്രവചനംചിരിക്ക് വഴിയോരുക്കി ഇത് സൂപ്പറായി...G B U

  • @DevotedLady-pp5ou
    @DevotedLady-pp5ou 7 месяцев назад +5

    ജയ് ശ്രീ രാധേ രാധേ സാർ പറഞ്ഞത് വളരെ ശരിയാണ് എന്റെ ഭർത്താവിന്റെ അച്ഛൻ ചേച്ചി അനുജത്തിയുടെ മകൾ എന്നിവർ അത്തം നക്ഷത്രം ആണ്

  • @user-rq9ne6ge1p
    @user-rq9ne6ge1p 7 месяцев назад +5

    Sir.paranjathu. .caract.thank 😊❤❤

  • @lakshmisobha6115
    @lakshmisobha6115 6 месяцев назад +1

    Thank u somuch sir 🙏 prarthikne 🙏

  • @rajasekharannairgopalapill9253
    @rajasekharannairgopalapill9253 6 месяцев назад +3

    രാജശേഖരൻ...അത്തം ....1962...കഷ്ടകാലം ഉടനെ മരുമോ തിരുമേനി...പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്......ഓം നമഃ ശിവായ...

  • @shillumaniii6831
    @shillumaniii6831 6 месяцев назад +4

    സത്യം സർ എന്റെ ഭർത്താവ് നല്ല ആൾ ആണ് എന്റെ മക്കൾ അതുപോലെ തന്നെ 😂😂😂എന്റെ ചിരി എനിക്ക് മേല..101%സത്യം ❤️❤️❤️🙏🙏🙏

  • @sushas3418
    @sushas3418 6 месяцев назад +2

    കണ്ണിന്റെ കാര്യം വളരെ correct❤️

  • @beenasarang5027
    @beenasarang5027 6 месяцев назад +1

    My daughter gargy Atham nakshatra sir paranjath 100% correct Anu

  • @vasanthatt6058
    @vasanthatt6058 6 месяцев назад +7

    ശരിയാണ് ഉണ്ടായിട്ടില്ല കൊടുക്കുന്നത്. അത്തക്കാർ ആരെ സഹായിച്ചാലും തിരിച്ചടി മാത്രം

  • @kishorg9462
    @kishorg9462 7 месяцев назад +1

    Sir Namaskaram
    7-7-73. 9.45 Am
    Atham
    Male
    Chinga lagnam
    Jupiter in 6 th house (Makaram)

  • @tekkerzclash962
    @tekkerzclash962 7 месяцев назад +3

    Absolutely correct 💯

  • @aryasuresh3104
    @aryasuresh3104 6 месяцев назад +3

    സാർ പറഞ്ഞതു എല്ലാം ശരിയാണ്

  • @qatarqtr6120
    @qatarqtr6120 7 месяцев назад +2

    Thank you sir I also atham

  • @sruthisruthi8244
    @sruthisruthi8244 7 месяцев назад +1

    Sir Thiruvonam nalene kurich parayamo

  • @snekha6747
    @snekha6747 7 месяцев назад +1

    Thank you 🙏

  • @sajgopalakrishnan3131
    @sajgopalakrishnan3131 7 месяцев назад +1

    Sie Revathy onnu parayamo?

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 6 месяцев назад +1

    Thankyou sir 🙏🙏

  • @ajayakumar5289
    @ajayakumar5289 2 месяца назад +1

    Thank you sir, very good information

  • @babupv9737
    @babupv9737 6 месяцев назад +1

    Perfect 👌

  • @saradag4748
    @saradag4748 6 месяцев назад +1

    Sar paranjThellam valare sariyanu

  • @user-ec2zo6nq7y
    @user-ec2zo6nq7y 7 месяцев назад +1

    Sir pooradam nakshathram parayamo 24.01.1982

  • @jinisanthoshkumar2500
    @jinisanthoshkumar2500 7 месяцев назад +4

    ജയ് ശ്രീ രാധേ 🙏🙏🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏❤️❤️❤️❤️👍👍👍👍👍

  • @prof.pinkyraveendran9919
    @prof.pinkyraveendran9919 7 месяцев назад +3

    🙏🙏

  • @shahirshareef7034
    @shahirshareef7034 6 месяцев назад +2

    💯 % very correct exactly

  • @aishajuberallam4513
    @aishajuberallam4513 5 месяцев назад +1

    Radhe radhe perfect jhan atham

  • @meenakshys944
    @meenakshys944 7 месяцев назад +3

    Radhe radhe🙏🙏

  • @divyanambiar1117
    @divyanambiar1117 5 месяцев назад +2

    Thank you Sir🙏🙌

  • @chandrikamenonchandru7067
    @chandrikamenonchandru7067 7 месяцев назад +2

    നാരായണാ.. 🙏

  • @leenababu1058
    @leenababu1058 6 месяцев назад +1

    Jai shree Radhe Radhe 🙏❤️❤️🙏🙏🙏🙏🙏🙏 Namasthe Sir❤❤❤❤❤❤❤❤❤ Jai shree krishna 🙏❤️🙏❤️❤️🙏❤️❤️🙏❤️❤️🙏

  • @diyuzworld7240
    @diyuzworld7240 7 месяцев назад +2

    Correct anu paranjath

  • @Rachana-Venugopal
    @Rachana-Venugopal 6 месяцев назад +1

    Thank you 🙏🙏

  • @chandrikavs1497
    @chandrikavs1497 7 месяцев назад +1

    Njan Atham Enikku Rahu Sani nallathanu Kethu 12il Vyazham Durbhalan anu

  • @manjular8713
    @manjular8713 7 месяцев назад +1

    Radhe Syam🙏🙏

  • @user-ki8er4xv1k
    @user-ki8er4xv1k 7 месяцев назад +3

    Sir super

  • @dilna.siniya.s3512
    @dilna.siniya.s3512 6 месяцев назад +3

    ഞാനും എന്റെ ഹസ്ബൻഡും അത്തം ആണ് തിരുമേനി 🙏🙏🙏
    ഞാൻ വിദേശത്തു ആണ് 🙏🙏

  • @SatheeswariB-hm4dj
    @SatheeswariB-hm4dj 7 месяцев назад +1

    Hare krishna radhe radhe

  • @mathewvarghese9036
    @mathewvarghese9036 6 месяцев назад +1

    Perfect 👍

  • @SG-ie2hf
    @SG-ie2hf 5 месяцев назад +1

    Valare sariyannu

  • @deepar9821
    @deepar9821 7 месяцев назад +4

    Jai sree radhe radhe...
    Spoken English class കൂടി ഇട്ടു തുടങ്ങണെ sir..

  • @dyankrishna1487
    @dyankrishna1487 6 месяцев назад

    Uthram.parayumo,sir

  • @komalasasidharan5300
    @komalasasidharan5300 6 месяцев назад +4

    100 ശതമാനം ശരി 👌👌👍👍

  • @RithinSoorya-pd7bd
    @RithinSoorya-pd7bd 7 месяцев назад +2

    🙏🙏🙏🙏

  • @SobhanaMurali-tq5uh
    @SobhanaMurali-tq5uh 7 месяцев назад +3

    Jai shree radhe Krishna 🙏🙏🙏

  • @subhasuresh5340
    @subhasuresh5340 Месяц назад +1

    Njan1965 November 19 anusamayam ravile 9.30 Friday ente eppozhathe samayam onnu paranju tharamo

  • @pushpamadhu123
    @pushpamadhu123 7 месяцев назад +1

    🙏🙏🙏

  • @phoenixamisworld7430
    @phoenixamisworld7430 5 месяцев назад +1

    Eallam sheriyanu

  • @anuraphyanu4477
    @anuraphyanu4477 7 месяцев назад +6

    തിരുമേനി പറഞ്ഞത് 100/100 ആണ്.

  • @manumohan5933
    @manumohan5933 Месяц назад

    Ente ammayude naal atham .
    Janana samayam january 27/1/1989 vaikeettu 5.55 inu jananam ippo private hospitalil joli chayyunnund videshath joli kittaano government serviceil joli kittano vella saadhidyundo. Sramikkunnilla. Barthaavinte veettil nilkkaanum sammadhikkunnilla shareum tharunnilla

  • @arithr2509
    @arithr2509 7 месяцев назад +1

    രാധേ രാധേ 🙏

  • @sivadaskunnath7840
    @sivadaskunnath7840 7 месяцев назад

    Sandhya atham1986 October 1. 9.45pm

  • @RadhaKrishnan-bm2pk
    @RadhaKrishnan-bm2pk 6 месяцев назад +1

    സാർ ക്ലാസ്സ് സൂപ്പർ ബാക്കി നെക്സ്റ് വീക്ക്‌

  • @JMJ216
    @JMJ216 6 месяцев назад

    Njn athem anu, helping mentality undarnnu...but pinne avark athinte nanni polum illa,oru job medich koduthalum pinne vili illa atha sankadam,so njn helping nature ange nirthi,ipo njn rakshapette...nerethe enod are mindiyalum avar ellarkkum advice kodukkum,avar rakshapedum...njn athil nalla happy arnnu,but enik kashtakalam ayath kond njn mindathe aay...pinee anu ente vazhi thelinjath

  • @valsalar
    @valsalar 6 месяцев назад +2

    സാർ പറയുന്നത് സത്യം ആണ്

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 7 месяцев назад +2

    Namaskarm Sir 🙏 Prasanth Atham 🙏🙏🙏🙏🙏🙏

    • @napworld1075
      @napworld1075 7 месяцев назад

      വളരെ സത്യം, സർ

  • @lathad9237
    @lathad9237 6 месяцев назад +3

    എന്റെ കാര്യത്തിൽ നൂറുശതമാനം ശെരിയാണ്

  • @hymavathib9876
    @hymavathib9876 6 месяцев назад +3

    ശരിയാണ്

  • @georgekunnel7640
    @georgekunnel7640 7 месяцев назад

    Mash TVM. Oru sthalethey andheyvasee annoo.?😊😊

  • @anithagomathydamodaran7567
    @anithagomathydamodaran7567 25 дней назад

    NAMASKARAM THIRUMENI ANITHA ATHAM 1972 CHINGAM ANTE KADANGAL MAARANUM KUDUMBATHILE ASOSTHATHAKAL MAARANUM OK 🙏🏽🙏🏽🙏🏽🙏🏽

  • @shajinandhanam4117
    @shajinandhanam4117 6 месяцев назад +3

    സാർ പറഞ്ഞത് ഒക്കെ ശെരിയാണ് പക്ഷെ എന്നും നിരാശയാണ് ഫലം

  • @bindhupawan5783
    @bindhupawan5783 6 месяцев назад +2

    🙏🙏🙏🙏🙏

  • @user-vf1jj9kw2l
    @user-vf1jj9kw2l 7 месяцев назад +2

    100%

  • @bindumadhu6723
    @bindumadhu6723 7 месяцев назад +2

    🙏🙏🙏🙏🙏🙏

  • @megha677
    @megha677 2 месяца назад +1

    Sathyamanu, sir,antakariathil, paranjadu

  • @sasimvelayudhan4917
    @sasimvelayudhan4917 6 месяцев назад +1

    🙏🙏🙏❤

  • @rajisuresh935
    @rajisuresh935 6 месяцев назад +1

    sathyam

  • @druvap7406
    @druvap7406 7 месяцев назад +1

    തിരുമേനി പരിഹാരം പറഞ്ഞു തരാമോ

  • @bindhup3994
    @bindhup3994 7 месяцев назад +1

    Correct

  • @vasukrpa
    @vasukrpa 6 месяцев назад +1

    എന്താ പറയിയ, ഞാൻ 26ആം വയസിൽ ഗൾഫിൽ പോയിട്ട് 58വയസിൽ ആണ് തിരിച്ചു വന്നത്, പറഞ്ഞത് എല്ലാം വളരെ ശരിയാണ് എന്റെ കാര്യത്തിൽ. ചെറുപ്പത്തിൽ ഒരു പാട് കഷ്ടപ്പെട്ടതാ, നമസ്കാരം തിരുമേനി 🙏🏼🙏🏼

    • @bijoyav354
      @bijoyav354 6 месяцев назад

      ഇപ്പോൾ സെറ്റ് ആയോ ചേട്ടാ

  • @lathakk8338
    @lathakk8338 6 месяцев назад +2

    🙏🙏🙏👍👍👍99%ശരിയാണ്

  • @binuretnavlogs
    @binuretnavlogs 7 месяцев назад +1

    ❤❤

  • @somansoman7278
    @somansoman7278 7 месяцев назад +8

    രാധേ രാധേ രാധേ രാധേ കൃഷ്ണാ രാധേ ❤❤❤❤❤❤.സർ100/99 ശരിയായ രീതിയിൽ പ്രവചിച്ചു.

  • @anithaps7013
    @anithaps7013 6 месяцев назад +1

    👍🙏👍

  • @rameshkanakaraj6226
    @rameshkanakaraj6226 7 месяцев назад +2

    നക്ഷത്രം തിരുവാതിര ഒരു വീഡിയോ ചെയ്യാമോ സാർ😢❤

  • @suloganapg2619
    @suloganapg2619 6 месяцев назад +1

    ഓം ഭഗവതേ വാസുദേവായ നമഹ:

  • @smithasimisimi5871
    @smithasimisimi5871 7 месяцев назад +5

    100%👍👍

  • @ajayas1898
    @ajayas1898 7 месяцев назад +1

    അത്തം 1992 ജൂലൈ 6 th
    പകൽ 1 22 pm
    വ്യാഴം അനുകൂലം ആന്നോ

  • @valsalamohan4254
    @valsalamohan4254 7 месяцев назад +2

    രാധേ രാധേ🙏🙏🙏🙏🙏

  • @sulochanapk1157
    @sulochanapk1157 7 месяцев назад +2

    And mole,athuma

  • @anithan6549
    @anithan6549 7 месяцев назад +1

    Attam1962 September 8 5.30am

  • @Varunsdevan
    @Varunsdevan 6 месяцев назад +1

    👏

  • @aneeshashibu1131
    @aneeshashibu1131 6 месяцев назад +4

    എന്റെ നാള് അത്തം ആണ് ഞാൻ 10വരെയേ പഠിച്ചുള്ളൂ

  • @girijavarma7217
    @girijavarma7217 6 месяцев назад +2

    Njan Atham anu. Paranjathellam Valare seriyanu

  • @aneeshashibu1131
    @aneeshashibu1131 6 месяцев назад +1

    1982.11.12

  • @rajamanimohan1093
    @rajamanimohan1093 6 месяцев назад +1

    എല്ലാം എനിക്ക്. ശെരിയായിതോനുന്നു 🙏❤

  • @Salinisunil-bu9qf
    @Salinisunil-bu9qf 6 месяцев назад

    Njan chothi husband atham 22 kollamayi happy

  • @diyakrishnanmv2741
    @diyakrishnanmv2741 5 месяцев назад +1

    👍👍

  • @Rajani19804
    @Rajani19804 7 месяцев назад +17

    സർ വളരെ സങ്കടത്തോടെയാണ് ജീവിക്കുന്നത്... ഈ പറഞ്ഞ പോലെ 100% സത്യസന്ധതയും ആത്മാർത്ഥതയും കൂടി കൂടി ലൈഫ് നരകം ആയി...ഇപ്പോൾ ഡിവോഴ്സ് ആകാൻ ആഗ്രഹിക്കുന്നു.. കുടിലബുദ്ധിയുള്ള ഭർത്താവും.... നരക തുല്യമായ ലൈഫ് ഉം... കർമ ഫലം ആവും.. കരഞ്ഞു കരഞ്ഞു തളർന്നു.,. എന്നെങ്കിലും എനിക്ക് രക്ഷപ്പെടാൻ പറ്റുമോ?? ഇപ്പോൾ ശനി ദശ സ്റ്റാർട്ട്‌ ചെയ്തു.. വ്യാഴദശ കരഞ്ഞു കരഞ്ഞു തളർന്നു.. ജീവിക്കാൻ ആഗ്രഹം ഇല്ല.. മക്കൾക്ക്‌ വേണ്ടി ജീവൻ സ്വയം കളയാതെ മുന്നോട്ടു കൊണ്ട് പോകുന്നു.. എന്റെ ജനന സമയം.(02.12.1980.. രാത്രി 7:50 ) തൃശൂർ ജില്ലയിൽ ജനനം...

  • @veenai.s5087
    @veenai.s5087 6 месяцев назад +2

    🙏🏻

  • @prakashmithra5651
    @prakashmithra5651 6 месяцев назад +1

    ,🙏🏻🙏🏻🙏🏻

  • @preethalalk
    @preethalalk 6 месяцев назад +1

    Please do Revathi 😊

  • @anuraphyanu4477
    @anuraphyanu4477 7 месяцев назад +3

    വാഗ്രത്തുoണ്ട മഹാ കായ സൂര്യ കോടി സമപ്രഭ നിർവിഗ്നം ഗുരുമേ ദേവ സർവ്വ കാര്യേഷു സർവ്വദാ

  • @PrajithaMangalor
    @PrajithaMangalor 6 месяцев назад +1

    രാധേ... രാധേ ..... ഓ.. രാധേ രാധേ രാധേ.... രാധേ ഓ... രാധേ രാധേ🙏

  • @madhavanr8014
    @madhavanr8014 6 месяцев назад

    Sruthi.23.11.1989.Atham..samayam.2.55.p.m.guruvar..jananam.