Это видео недоступно.
Сожалеем об этом.

അത്തം നാളുകാരെക്കുറിച്ചുള്ള ചില പ്രധാന വിശേഷങ്ങൾ | Amal Sanathanam | Astrological Life

Поделиться
HTML-код
  • Опубликовано: 2 июл 2020
  • എതിരിൽ ഒരുവൻ ഷോർട് ഫിലിം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക • യുവതിയുടെ ചിത്രം മോർഫ്...
    Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    Thiruvananthapuram
    Mob : 9447331564
    Praveen Sanathanam (Private Secretary)
    Mob : 8129488062
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life

Комментарии • 349

  • @prathibhap7638
    @prathibhap7638 3 года назад +62

    വളരെ crrct....1,2,3,4 വട്ടം ക്ഷമിക്കും പിന്നീട് പിടിച്ചാൽ കിട്ടില്ല....

  • @spidey726
    @spidey726 3 года назад +15

    കൊല്ലം 6/7 ആയിട്ട് ഒരു wrong career ൽ stuck ആയിട്ട് കിടക്കുന്നു. അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചു. ഒടുവിൽ 27 വയസിൽ എല്ലാം ഒരു തീരുമാനമായി. അപ്പോൾ അതാ കൊറോണ വന്ന് എല്ലാം പൊളിച്ചടുക്കി. ആകെയുള്ള ആശ്വാസം സ്നേഹിക്കുന്ന പെൺകുട്ടി ഇതുവരെയും കളഞ്ഞിട്ട് പോയില്ല എന്നുള്ളതാ..😇😇🙏

  • @excosciences5606
    @excosciences5606 Год назад +4

    ചേട്ടാ correct കാര്യമാ പറഞ്ഞത് എനിക്ക് ഇപ്പൊ 22വയസു ഒരു പ്രണയത്തിൽ അകപ്പെട്ടു.... ഇപ്പൊ അവളെ നഷ്ടപ്പെടുകയും ചെയ്തു.... വല്ലാതെ വിഷമം ഇണ്ട് ഇപ്പോഴും

  • @sreekumarsreekumar3149
    @sreekumarsreekumar3149 3 года назад +6

    നിങ്ങൾ പറയുന്നത് ഈശ്വരൻ കാണുന്നുണ്ട്
    ഞാൻ വിശ് സിക്കുന്നു
    നിങ്ങൾക്ക് എല്ലാ ഉയർച്ചയും ഞാൻ നിത്യവും ഉണ്ടാകട്ടേ എന്നു എന്റെ മൂർത്തി കളോട് ഞാൻ പ്രാർത്തിക്കാം

  • @kashisaran1054
    @kashisaran1054 4 года назад +40

    ഞാൻ അത്തം നക്ഷത്രം ആണ്. പറഞ്ഞതിൽ 80% എന്റെ കാര്യത്തിൽ ശരി ആണ്

  • @sheejasasikumar356
    @sheejasasikumar356 4 года назад +31

    ഇതെനിക്കുവേണ്ടി തയാർ ചെയ്തപോലെ എല്ലാം സത്യം 🙏🙏🙏

  • @namithabinu3341
    @namithabinu3341 3 года назад +23

    Kannadiyil Nokki swanthamayi onn aswadhikkum 😄😄seriyanu

    • @ArunArun-ps6je
      @ArunArun-ps6je 3 года назад

      എന്താണ് അങ്ങനെ പറഞ്ഞത്?

  • @uphill2672
    @uphill2672 4 года назад +17

    സാർ പറഞ്ഞത് 100% caract ആണ്. എനിക്ക് 40 വയസ്സ് ആയി. ഈ പറഞ്ഞ duranthagal ഒരുപാട് നേരിട്ടു. ഇപ്പോഴും എങ്ങും എത്തിയിട്ടില്ല. ശത്രു ദോഷം കൊണ്ട് ഇപ്പോഴും നീങ്ങുന്നു... ദൈവാദീനം കൊണ്ട് ജീവിച്ചിരിക്കുന്നു...

  • @rajisuresh935
    @rajisuresh935 4 года назад +12

    Ellam seriyanu ketto dhukham mathre jeevitham thannullu you are very correct God bless you

  • @sajithkumarnsp5818
    @sajithkumarnsp5818 4 года назад +65

    Duration 1.55 to 2.05 correct alla.. അത്തംത്തിന് എന്തെങ്കിലും വിഷമഘട്ടം വന്നാൽ , അതുവരെ കൂടെ കൊണ്ടുനടന്ന ആരും കാണില്ല . എന്നാൽ ഒരിക്കലും പ്രേതിഷിക്കാത്തവരിൽ നിന്നാകും സഹായം കിട്ടുക

  • @quickspace9108
    @quickspace9108 3 года назад +3

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് സുഹൃത്തേ... 🤝 താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.. ♥️👍

  • @jayan116
    @jayan116 3 года назад +16

    they are multiple personalities

  • @sandhyahafiz6754
    @sandhyahafiz6754 4 года назад +16

    പറഞ്ഞത് 90%ശെരി ആണ്

  • @syamprasad133
    @syamprasad133 2 года назад +3

    🙏🙏🙏നമിച്ചു ഗുരുവേ ചില കാര്യങ്ങൾ എന്റെ അനുഭവത്തിൽ സത്യമാണ്

  • @sreedevimahesh2996
    @sreedevimahesh2996 4 года назад +14

    Njanum attam nakshatrama, paranjate ellam almost correct ane...

  • @Shajahan824
    @Shajahan824 4 года назад +40

    താങ്കൾ പറഞ്ഞില്ലെ പ്രണയത്തെ കുറിച്ച് അത് വളരെ ശെരിയാണ്.
    22 വയസ്സിലെ തമാശ തന്നെ ആയിരുന്നു പക്ഷെ എനിക്ക് നഷ്ടമയത് 3 വർഷം ആണ്
    പ്രാന്തായി പോയി ആകെ... 🥺🥺

    • @amalsanathanam4033
      @amalsanathanam4033 4 года назад +5

      പ്രണയം, ഒരേ സമയം ഭ്രാന്തും തിരിച്ചറിവുമാണ്

    • @seemaraj7047
      @seemaraj7047 4 года назад +1

      Nattil.ellathavr.eythuchium.shathradarshnathinu

    • @akshaikt1237
      @akshaikt1237 4 года назад +2

      Sari Ana bro

    • @mohammedfaisal1744
      @mohammedfaisal1744 3 года назад +1

      Anubavam

    • @honeyb9373
      @honeyb9373 3 года назад +1

      💯💯

  • @Aneeshkumar-sv3we
    @Aneeshkumar-sv3we 2 года назад +2

    വിമർശനങ്ങൾ ഏറ്റുവാങ്ങാൻ എന്റെ ജീവിതം വീണ്ടും ബാക്കി.....

  • @jjalajakv2706
    @jjalajakv2706 Год назад +1

    Ente kaaryathil ee paranjathokke 99 % correct aanu

  • @vivekrajan258
    @vivekrajan258 3 года назад +9

    ഒന്നും പറയാനില്ല photostat എടുത്തപോലുണ്ട് 👌👌

  • @viswakarmaviswakarma873
    @viswakarmaviswakarma873 3 года назад +12

    പറഞ്ഞതെല്ലാം വളരെ ശരിയാണ് 🙏 🕉️

  • @jayasreegnair5109
    @jayasreegnair5109 4 года назад +4

    Correct sir.bhadrakaliye mantram chillum divasavum

  • @indumohan1091
    @indumohan1091 4 года назад +4

    നല്ല അവതരണം 👍

  • @mohammedfaisal1744
    @mohammedfaisal1744 4 года назад +3

    Arkum oru ubagaravum cheydal pinyy avar nammale thirich kadikkum, sondhakkarayaalum friendsayalum, Ayalvaasigalayalum, mithrukkalayaalum, Naattukarayalym Shari. Anubavaameee guru. Ellam shahikkapettavar. Ee Janmam.

  • @sushasurendran6086
    @sushasurendran6086 3 года назад +2

    വളരെ ശരിയാണ് sir

  • @user-yg9td1vo9g
    @user-yg9td1vo9g 2 года назад +3

    100 %ശെരിയാണ്

  • @mohammedfaisal1744
    @mohammedfaisal1744 4 года назад +2

    Ubagaram cheyditt. Pinthirinj kuthanavaran. Athram nakshthrakare. Ellavarum chooshanam cheyan mathram jeevikkunavar. Sathyam

  • @anishaprakashananishapraka6523
    @anishaprakashananishapraka6523 2 года назад +2

    എല്ലാം ശെരിയാണ്

  • @AlmostAll_in_One
    @AlmostAll_in_One 3 года назад +2

    Very perfect... Brother!! Thanku U.... Wishing you all d best!!

  • @shajinandhanam4117
    @shajinandhanam4117 3 года назад +2

    എല്ലാം ശെരിയാണ്,,,

  • @vandanavijayan8269
    @vandanavijayan8269 2 года назад +1

    Thanks etta Ellam paraggu thannathin🥰

  • @anjuarunck5716
    @anjuarunck5716 3 года назад +2

    അത്തം star ulla kuttykal janichal ellarum nenjil ki vekkunnu, വഴിപാട് kazhippikkan star mati paranjitund, കറുത്തപക്ഷം, വെളുത്ത പക്ഷം ithokke palarum parayunnu, ithinokke endelum പരിഹാരം ഉണ്ടോ

  • @swathi2722
    @swathi2722 4 года назад +6

    Thank you sir thank you very much 🙏

  • @literaryarchives6854
    @literaryarchives6854 4 года назад +21

    99.9%correct 🙇

  • @rosyrobert8653
    @rosyrobert8653 4 года назад +2

    OMG perfect 👌🏻ente Monu Atham Anu..he is 23 ..all correct said

  • @HarithaHCR
    @HarithaHCR 3 года назад +2

    Onnum parayanilla...99 % correct..please upload star bharani

  • @ujjualujjualjith301
    @ujjualujjualjith301 4 года назад +5

    Njan sirnte video adymayittu kanukaya cheruppam feel cheythathkondu njan nokkarlla young ayi thonnunnu sir paranja ella karyavum crrct snehichal thirichu athu kittilla

  • @gayathriskitchen6605
    @gayathriskitchen6605 3 года назад +6

    🙏🙏🙏👍ellam sariyanu

  • @mayam7181
    @mayam7181 3 года назад +3

    Amalji, Thank you.

  • @ravindranravi357
    @ravindranravi357 3 года назад +1

    വളരെ നന്നായി.എൻേറ० ഇതേ നാളു തന്നെ!കേട്ടുകഴിഞപ० നല്ലൊരു८ഗൻ ചൂടുള്ള സാലഡു കഴിച്ച ८പതീതിപേലായി!

  • @arshaelizabeth132
    @arshaelizabeth132 4 года назад +2

    Sariyanu ,Nalla vivranam, sambathikamayi thazhunnathu pole uyararillennu mathram,ammyum achanum chathayam makal chothi

  • @ajivarad
    @ajivarad 4 года назад +2

    Correct..njan atham nakshthram. Kanisa swabhavam enikkundu. Ente makal anizham.

  • @anugraha871
    @anugraha871 3 года назад +2

    Kannadiyude karyam correct ane

  • @healthwealthbysamarthpro
    @healthwealthbysamarthpro 4 года назад +5

    സത്യം...പരമാർത്ഥം...

  • @noshidanoushi1884
    @noshidanoushi1884 3 года назад +2

    പറയുന്നത് എല്ലാം എന്റെ ജീവിതത്തിൽ സത്യം ഞാൻ അത്തം നക്ഷത്രം മാണ് 👍

  • @praveenpr7454
    @praveenpr7454 4 года назад +2

    100%ente karyathil sathyamm.

  • @anuraphyanu4477
    @anuraphyanu4477 3 года назад

    Sir namaskaram Valare sariyalanu. Ithenik anubavamaanu

  • @ajip9369
    @ajip9369 3 года назад +3

    Very very very correct 🙏

  • @rosyrobert8653
    @rosyrobert8653 4 года назад +2

    I am Christian what should I do for my son?? Plz suggest ..

  • @sandeepvg4874
    @sandeepvg4874 3 года назад

    Pwoli,✌️✌️ aa 22 vaysile nashtam athanu perfect

  • @akhilasanjay4939
    @akhilasanjay4939 4 года назад +1

    Chothi angane thadassamayi thoniyittilla. Ente achan chothi nakshatram aanu. Njan enthinum ethinum depend cheyunna aalane....guname vannittullu...pinne 30 yrs kazhinjulla karyam ini ariyam....😊

  • @sufiyashihab1668
    @sufiyashihab1668 2 года назад

    paranja ellm 101 percentage satyam aan

  • @APPU-f1v
    @APPU-f1v 4 года назад +51

    പണികൊടുത്തിരിക്കും അതിനായി കട്ട waiting.

  • @Sindrellaa
    @Sindrellaa 3 года назад +1

    Valare valare correct aaneyyyyy🙌

  • @vysakhv235
    @vysakhv235 4 года назад +4

    Ok thank you🥰

  • @salammajohnson9910
    @salammajohnson9910 2 года назад +2

    എന്റെ മോൻ.... മിക്കവാറും ഒക്കെ ശെരി ആണ് 🙏

  • @athirashivashylam667
    @athirashivashylam667 4 года назад +1

    Kaali Deviye Njn praarthikkaarund. Udanadi phalam labikkum. 💕

  • @zyxwe3390
    @zyxwe3390 Год назад

    പറഞ്ഞതെല്ലാം സത്യം.. ആദ്യ മായ ഇൗ സാറിന്റെ വീഡിയോ കണ്ടത് ഇതാണ്..പിന്നെ എല്ലാം ...

  • @mohammedfaisal1744
    @mohammedfaisal1744 4 года назад +1

    3, padham enik thanne kitty valiya oru gift. Sathyam. Thirumeni. Prayar me.

  • @Ammuaadi64
    @Ammuaadi64 3 года назад +2

    Correct ane... Ellam 👍

  • @petlover308
    @petlover308 4 года назад +5

    90% m crct anu❤️❤️

  • @raghunath9038
    @raghunath9038 4 года назад +4

    സത്യം ....99%

  • @aparnashekhar543
    @aparnashekhar543 4 года назад +1

    95% correct. Yente marriage 21 seshavum yente cousininte 29 num anne nadanne (ur prediction was absolutely 👍)

  • @sumishaps9155
    @sumishaps9155 3 года назад

    Ee paranjadoke 💯 percentage sheriyanu

  • @mohammedfaisal1744
    @mohammedfaisal1744 4 года назад +1

    Eni Lifil onum anubavikkaanila. Life verum west. Atham Nakshthram. Ennum kandaga Shani maathram, Prayar me, Thirumeni.

  • @binommamathew9928
    @binommamathew9928 Год назад

    Correct anu

  • @latha861
    @latha861 4 года назад +3

    എല്ലാം ശെരിയ ഇനിയും ഞാൻ അനുഭവിക്കാനുണ്ടെന്നതാ വിഷമം എന്റെ അമ്മ ചതയം, hus പുണർതം, മകൾ ചോതി ഇനിയെന്തു വേണം 😢

  • @arunimakerala1516
    @arunimakerala1516 4 года назад +1

    Kollam..paranjathokke nadannalmathi

  • @aadidevabhishek4587
    @aadidevabhishek4587 3 года назад

    Correct ..ente achan ഇങ്ങനെ ആയിരുന്നു..

  • @Nairu22223
    @Nairu22223 3 года назад +2

    7.30 swantham mukham kannadi il nokkunnath pakka correct

  • @praveeng9677
    @praveeng9677 4 года назад +1

    Excellent report

  • @jayajaykumar8029
    @jayajaykumar8029 4 года назад +5

    Valarey sathyam😁😁

  • @devendub9787
    @devendub9787 4 года назад +1

    Prathikoola nakshatram ennu paranjal enthanu. Utram nakshtrathinu aswathy prathikoolam anu ennu parayunudu. Pakshe aswathy nakshtrathinu parayunnilla. Athenthanu. Plzz reply

  • @elite2522
    @elite2522 3 года назад +3

    Prithviraj nte nakshatram

  • @archanaarchana1133
    @archanaarchana1133 3 года назад +2

    Pnalla koduthirikkum,nalla pani

  • @rekhamenon1482
    @rekhamenon1482 3 года назад +1

    Correct Correct Correct..........

  • @user-vz2os1ox8h
    @user-vz2os1ox8h 3 года назад +1

    Kurachok sheriyanu❤️

  • @akshayaponnu6008
    @akshayaponnu6008 3 года назад +1

    നിങ്ങൾ പറഞ്ഞത് സത്യമാണ്

  • @jaseelasaleem5554
    @jaseelasaleem5554 4 года назад +2

    Correct anu ellam

  • @mohammedfaisal1744
    @mohammedfaisal1744 4 года назад +2

    Anubavamaaave guru

  • @ambikadevin4076
    @ambikadevin4076 2 года назад +2

    Ellam correct

  • @RT-hl6bl
    @RT-hl6bl 3 года назад +1

    Vary very very corect100%

  • @lakshmik.1778
    @lakshmik.1778 4 года назад +5

    Real true

  • @prakashtravellvlogz9608
    @prakashtravellvlogz9608 4 года назад +3

    ഞാൻ അത്തം നക്ഷത്ര ജാതകനാണ് ഇതിൽ പറഞതെല്ലാം സത്യമാണ്, ബാക്കി കൂടി പറയാം. ഞാൻ രൺ കല്യാണം കഴിച്ചു, ആദ്യത്തേത് കാർത്തിക നക്ഷത്രം, രണ്ടാമത്തേത് ഭരണി, ഈ രണ്ട് നക്ഷത്രവും എനിക്ക് യോചിക്കില്ല എന്ന് പറയുന്നു' പക്ഷെ രണ്ടാമത്തെ ജീവിതത്തിൽ ഞാൻ സന്തോഷ വാ നാ ണ് ' ജി വിതക്കൽ ഒന്നും സമ്പാതിച്ചില്ല. എന്നെങ്കിലു സാധിക്കൂ മോ?

    • @AnilKumar-wv3ut
      @AnilKumar-wv3ut Год назад

      Njan oru nalla upayam paranju tharam,please replay

  • @ArunRaj-G00369
    @ArunRaj-G00369 3 года назад +1

    ഞാനും എന്റെയ സഹോദരന് അത്തം അനിയനും അത്തം നാഷത്രം ആണ്.. Oru വീട്ടിൽ അത്തം നാഷത്രം. Charumo തിരുമേനി..

  • @saranyasaru5577
    @saranyasaru5577 4 года назад +3

    Sathyam bro

  • @nairpurnima8527
    @nairpurnima8527 4 года назад +4

    Absolutely right sir......

  • @vandanavijayan8269
    @vandanavijayan8269 2 года назад

    Ellam paragga crrct........

  • @ParuKathu.Official_007
    @ParuKathu.Official_007 4 года назад +4

    Tanku sir

  • @nairpurnima8527
    @nairpurnima8527 4 года назад +1

    My sister is chathayam. N my husband is karthika

  • @evershine7410
    @evershine7410 3 года назад +1

    💯 correct ane... No words

  • @sreedevi7682
    @sreedevi7682 3 года назад

    Correct aa ellam

  • @mohammedfaisal1744
    @mohammedfaisal1744 4 года назад

    Valare sathyam

  • @priyaspillai3743
    @priyaspillai3743 3 года назад +1

    Wow.... Very nice

  • @pushpyvarghesecom
    @pushpyvarghesecom 2 года назад +1

    സത്യം 👍👍

  • @rasmak7529
    @rasmak7529 4 года назад +3

    Waiting for pooradam

  • @sreedeviunni4534
    @sreedeviunni4534 4 года назад +3

    കുടുബ ക്ഷേത്രം എങ്ങിനെ കണ്ടു പിടിക്കും ഒന്നു പറഞ്ഞു തരാമോ സർ

    • @APPU-f1v
      @APPU-f1v 4 года назад +3

      അപ്പുപ്പനോടോ അമ്മുമ്മയോടോ ചോദിച്ചാൽ മതി

  • @anjanaathira612
    @anjanaathira612 4 года назад +1

    Thankxx sir 🙏🙏 🙏🙏 🙏

  • @lekshmilechu7685
    @lekshmilechu7685 4 года назад +5

    99% correct ആണ് kto... 😄

  • @aswathitk4026
    @aswathitk4026 3 года назад

    Sir, 2018 November 4th 9.37 pm nu anu mol janichath. Dosham indo onnu parayavo. Pariharam koode please

  • @abhilashkparthan726
    @abhilashkparthan726 3 года назад +3

    ഇശ്വരാ ശത്രുക്കൾക്കിടയിലാണലോ എന്നെ കൊണ്ടിട്ടത് (അഛൻ പൂയം, ചേട്ടൻ അനിഴം, പെങ്ങൾ ചതയം, ഭാര്യ പുണർതം ,മക്കൾ രണ്ടും ചതയം )