Это видео недоступно.
Сожалеем об этом.

അത്തം സമ്പൂര്‍ണ്ണ പാദഫലം , യോഗങ്ങള്‍ , ദശാ കാലങ്ങള്‍ , പൊതു ഫലങ്ങള്‍ 2020|ATHAM NAKSHTRAM

Поделиться
HTML-код
  • Опубликовано: 19 ноя 2019
  • അത്തം സമ്പൂര്‍ണ്ണ പാദഫലം , യോഗങ്ങള്‍ , ദശാ കാലങ്ങള്‍ , പൊതു ഫലങ്ങള്‍ 2020 |ATHAM NAKSHTRAM ASTROLOGY
    9048105149, 9496162438, 04712721600 FOR SOCIAL MEDIA MARKETING
    അത്തം നക്ഷത്രത്തിൽ ജനിച്ചവരാണ് നിങ്ങൾ എങ്കിൽ ഇതു കാണാതെ പോകരുത് ATHAM
    വ്യാഴം രാശി മാറ്റം 2020 അത്തം നക്ഷത്രക്കാരുടെ 1 വർഷ ഫലം
    അത്തം നക്ഷത്രത്തിൽ പിറന്നവർ ഇത് കാണാതെ പോയാൽ വലിയ നഷ്ടം ! ATHAM ASTROLOGY
    അത്തം നക്ഷത്ര ഫലം 2019 - 2020 | Atham Nakshathra phalam 2019 | Atham prediction 2020
    അത്തം നക്ഷത്രം നവംബർ-ഡിസംബർ
    അത്തം 2020 സന്പൂർണ്ണ വർഷഫലം | mlife daily | Atham Horoscope 2020 Astrology 2020 Yearly Predictions
    അത്തം-നവംബർ നക്ഷത്രഫലം 2019 I Atham November Nakshatraphalam
    അത്തം-December നക്ഷത്രഫലം 2019 I Atham November Nakshatraphalam
    അത്തം-january നക്ഷത്രഫലം 2020 I Atham November Nakshatraphalam
    അത്തം-february നക്ഷത്രഫലം 2020 I Atham November Nakshatraphalam
    അത്തം-march നക്ഷത്രഫലം 2020 I Atham November Nakshatraphalam

Комментарии • 326

  • @anoopvlogs1956
    @anoopvlogs1956 4 года назад +176

    എത്ര പേർ ഉണ്ട് അത്ത കാർ..........

  • @krishnankutty4592
    @krishnankutty4592 4 года назад +25

    ഒരു വാക്കു പോലും തെറ്റായിട്ടില്ല, സാർ ഒരു മഹാൻ തന്നെ, അത്തംകല, സാറിത്യം ശാസ്ത്രം ആത്മീയം, നീതിന്യായം, ഉദ്യോഗം, etc... ഈ നക്ഷത്രക്കാർ സർവ്വകലാവല്ലഭർതന്നെയാണ്, ഇവർക്ക് ഏത് മേഘലയും ലളിതമായി ഇണങ്ങും, അഭിനന്ദങ്ങൾ, സാറിനു ഒരായിരം നന്ദി

  • @renjinisunil6934
    @renjinisunil6934 4 года назад +56

    നൂറു ശതമാനം സത്യം.. ഞാനും അത്തം ആണ്.. ഓരോരോ പ്രശ്നങ്ങൾ വന്നു കൊണ്ടേയിരിക്കും.. ആർക്കു നല്ലത് ചെയ്താലും. തിരിച്ചു നന്നായി കിട്ടും.. എന്നാലും പഠിക്കില്ല... അതാണ് ഞങ്ങൾ അത്തം നക്ഷത്രക്കാർ...

    • @vinodvb5550
      @vinodvb5550 4 года назад +1

      Hi രഞ്ജിനി ഞാനും അത്തമാണ് ഇനി അനുഭവിക്കാൻ ഒന്നുമില്ല

    • @anujose6196
      @anujose6196 4 года назад +1

      100% സത്യം ആണ്

    • @muralidharkondath8894
      @muralidharkondath8894 2 года назад

      @@anujose6196 mi

    • @mercyraphel1353
      @mercyraphel1353 2 года назад

      58 വയസായപോസാണ് oru veedundayath onnum arayandirikya bedam

    • @binduanil98
      @binduanil98 10 месяцев назад

      സത്യം....

  • @bijirpillai1229
    @bijirpillai1229 4 года назад +23

    അത്തം നക്ഷത്രത്തെ കുറിച്ച് ഇപ്പോൾ ആണ് ഇത്രയും കാര്യങ്ങൾ അറിയാൻ കഴിഞ്ഞത് താങ്ക്സ്

  • @rajskurup4257
    @rajskurup4257 4 года назад +9

    താങ്കളുടെ presentation തീർച്ചയായും മറ്റുള്ളവരിൽ നിന്നും വളരെ മികച്ചതാണ് no doubt. all the best,👍🙏

  • @lulusherin
    @lulusherin 4 года назад +97

    അത്തം നക്ഷത്രത്തെ കുറിച്ചു ആദ്യമായി നല്ലത് കേൾക്കുന്നത്. എന്നും കഷ്ടകാലം മാത്രം കേൾക്കാറുള്ളു

    • @plingplingpakshy3776
      @plingplingpakshy3776 4 года назад +2

      Hahhhha sathyam

    • @ArunB1988
      @ArunB1988 4 года назад +6

      സത്യം . . . എന്തിനാ ഇങ്ങനെ ഒരു ജന്മം എന്നു തന്നെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് . . . ആർക്കും ഉപദ്രവം ഉണ്ടാക്കിയിട്ടില്ല, തിരികെ നേരെ oppo . . .

  • @satheeshkumarkrishnasree476
    @satheeshkumarkrishnasree476 4 года назад +84

    അത്തം നക്ഷത്രത്തെപ്പറ്റി ഇത്രയും വിശദമായി മുമ്പ് ആരും പറഞ്ഞിട്ടില്ല .

  • @gopikavenu4042
    @gopikavenu4042 4 года назад +5

    വളരെ നല്ല രീതിയിൽ അത്തം നക്ഷത്ര ത്തെ കുറിച്ച് വിവരിച്ചു.... നന്ദി... 🙏🙏🙏🙏

  • @vivekms9937
    @vivekms9937 4 года назад +18

    കലാഭവന്‍ മണി അത്തം ആണ് 💪❤️

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 года назад +5

    സർ പറഞ്ഞതെല്ലാം വളരെ കൃത്യമാണ്. എല്ലാം വളരെ സത്യമായ കാര്യങ്ങൾ. 🥰🥰

  • @udayexman5346
    @udayexman5346 4 года назад +12

    Excellent and perfect analise on Atham nakshatram.I never seen this type of vedio.thank you very much. waiting for your next vedio.
    "Wish you prosperous and happy birthday."

  • @rajank4718
    @rajank4718 4 года назад +18

    എന്തായാലും കേൾക്കാൻ ഒരു സുഖമുള്ള സംഭാഷണം . വലിയ ആൾക്കാരെ മാത്രം താരതമ്യം ചെയ്ത് ഏതായാലും നന്നായി.ലംബോർഗിനി പോലുള്ള വാഹന ങ്ങളിൽ മാത്രം സഞ്ചരിക്കുന്നവർ ലളിതമായി ജീവിക്കുന്നത് മറ്റുള്ളവർക്ക് പ്രചോദനമാണ് .

    • @rkkkk278
      @rkkkk278 4 года назад +1

      RAJAN K -ASOOYA . KAMMI AANALLE ????

    • @rajank4718
      @rajank4718 4 года назад +1

      @@rkkkk278 yes u r absolutely caract.........

  • @gopikaabhayan9151
    @gopikaabhayan9151 4 года назад +17

    തികച്ചും സത്യസന്ധമായി പറഞ്ഞിരിക്കുന്നു എന്റെ ഭർത്താവ് അത്തം ആണ്

  • @prabhamanjeri
    @prabhamanjeri 4 года назад +8

    വിശദമായും ,വ്യക്തമായും വിവരിച്ചിരിക്കുന്നു ,അഭിനന്ദനങ്ങൾ

    • @rajithak7404
      @rajithak7404 4 года назад

      കറക്റ്റ് sir

  • @mvarghese2211
    @mvarghese2211 4 года назад +8

    Sir
    You are so sincere than anybody else, all the best

  • @johnya.m5927
    @johnya.m5927 2 года назад +4

    അവതരണ ശൈലി ഇഷ്ടമായി, ഞാൻ അത്തം നക്ഷത്രത്തിൽ ജനിച്ച വ്യക്തിയാണ്.

  • @sajithat4779
    @sajithat4779 4 года назад +29

    Thank u sir, ഞാനും എന്റെ മക്കൾ മൂന്നു (triplets)പേരും അത്തം നക്ഷത്രം ആണ്

  • @ajithaajithaachu5667
    @ajithaajithaachu5667 4 года назад +12

    പറഞ്ഞത് കറക്റ്റ് താങ്ക്യൂ സാർ

  • @shyamvenus
    @shyamvenus 4 года назад +10

    നല്ല അവതരണം...

  • @prasannankallara6901
    @prasannankallara6901 4 года назад +6

    കറക്റ്റ് സർ. വേറെ ആരും ഇങ്ങനെ പറഞ്ഞിട്ടില്ല. താങ്ക്സ്

  • @aadisimikutty1
    @aadisimikutty1 4 года назад +11

    സത്യ സന്തമായ അവതരണം

  • @babykuttychacko8025
    @babykuttychacko8025 3 года назад +3

    നല്ല അവതരണം 👍👍
    11-1-1988 രാവിലെ 4-45, ജില്ല പത്തനംതിട്ട, പുരുഷൻ,
    വിവാഹം, ജോലി ഇതിനെ കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞു തന്നാൽ ഉപകാരം ആയിരിക്കും 🙏
    ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കും എന്ന് വിശ്വസിക്കുന്നു 🙏🙏🙏

  • @Apsarasuseelan
    @Apsarasuseelan 4 года назад +3

    വളരെ ശരിയാണ് .... വ്യക്തമായി പറഞ്ഞു തന്നു ....

  • @ArunB1988
    @ArunB1988 4 года назад +101

    30 കൊല്ലമായി, ഇതേ വരെ എന്തു ഗുണം എന്നു ചിന്തിക്കാറുണ്ട്‌ . . . നമ്മളെ കൊണ്ടു എല്ലാർക്കും ഉപകാരം ഉണ്ട്, പക്ഷെ തിരികെ എല്ലാരെകൊണ്ടും ഉപദ്രവം മാത്രം . . . മൊത്തത്തിൽ 3g ജീവിതം . . .

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 года назад +2

    നല്ല അവതരണം സാർ 👍🏽👍🏽👍🏽👍🏽

  • @Sivakumar-hm8ui
    @Sivakumar-hm8ui 4 года назад +7

    Hi Sir. അത്തം നക്ഷത്രക്കാരുടെ പൊതുസ്വഭാവം ഇത്രയും വിശദമായി വിവരിച്ചതിനു നന്ദി പറയുന്നു. 30-താം നാഴികയിൽ ജനിച്ചവരുടെ ഫലം പറഞ്ഞു തരാൻ ദയവുണ്ടാകണം.

    • @MlifeDaily
      @MlifeDaily  4 года назад

      ധന നഷ്ടം വരുന്ന പ്രവർത്തികളിൽ ഇടപെടാൻ സാധ്യത കൂടുതൽ ആണ്..
      ശ്രദ്ധിക്കുക

    • @ottaratil
      @ottaratil 4 года назад

      Pls send me your contact details

  • @padmadasankg1341
    @padmadasankg1341 4 года назад +2

    ഈ പറഞ്ഞതെല്ലാം എന്നേ സംബന്ധിച്ച് ശരിയാണ്.വീഡിയോ ഇഷ്ടമായി.

  • @unnikt2464
    @unnikt2464 Год назад +11

    ചത്തില്ല എന്ന ഒറ്റകാരണത്താൽ ഇന്നും ജീവിക്കുന്ന ഞാൻ 😐

  • @jyothisankaran938
    @jyothisankaran938 4 года назад +5

    First time.... An accurate detailing...! How can I contact you sir? Please..

  • @manoopthachil531
    @manoopthachil531 4 года назад +7

    നല്ല വിവരണം 💞

  • @vishnuudayan8531
    @vishnuudayan8531 4 года назад +2

    sir nalla avatharanam.. orupadu thanks....

  • @baijukuttan9648
    @baijukuttan9648 3 года назад +4

    പറഞ്ഞത് എല്ലാം സത്യം

  • @anumariyam8454
    @anumariyam8454 4 года назад +21

    Very very correct according to me. Aarkoke help cheythitunddo avaroke muttan paniyanu thannitullath so ellardem nere kannadachekkua ipol. Ini sahayam illa especially relatives. Nobody can understand me but everyone needs me n my help😏😏

    • @sunilaravind1715
      @sunilaravind1715 4 года назад +2

      ഞാനും അത്തം ആണ്. അത്തം നക്ഷത്ര കാർ മാനസികമായി തകരില്ല. അവർ വിഷമതകളെ അതിജീവിക്കും. എനിക്കനുഭവം undu

    • @sundharanck7515
      @sundharanck7515 4 года назад

      😘😘😘

    • @gladiotor20
      @gladiotor20 4 года назад

      Haha..same here😅

    • @KRISH-vc7tn
      @KRISH-vc7tn 4 года назад

      🆃🆁🆄🅴 🅰🅰🅽🆄 🅻🅰🆂🆃 🅺🆄🆃🆃🅰🅼 🅼🅰🅰🆃🅶🆁🅰🅼

    • @akhilasureshakhila8938
      @akhilasureshakhila8938 4 года назад +1

      Njanum athamanu .eandhudayalum manasamadhanamudakatha .janmamanu atham nalukarkk

  • @mailmanoj
    @mailmanoj 3 года назад +3

    very detailed. when u were talking about padam rashi etc isnt it possible to show a chart or so to understand oneself correctly? for last say 100 years. what is ur backgroud and is this info assimilated form others or ur own findings - adds to the credibility when we listen right?

  • @alka6521
    @alka6521 4 года назад +12

    ഞാൻ അത്തം നക്ഷത്ര കാരിയാണ് പറഞ്ഞതല്ല വളരെ ശരിയാണ് ഇതുപോലെ വിശദമായി ഒരു വീഡിയോ ആരും ചെയ്തിട്ടില്ല വളരെ നന്ദി നിസാർ എനിക്കൊരു ചെറിയ അറിവുണ്ട് കലാഭവൻമണി അത്തംനാൾ കാരനായിരുന്നു പിന്നെ നാദിർഷ ജി കാർത്തികേയൻ മാസികയുടെ വായിച്ച അറിവ് വളരെ നാളുകൾക്കു മുൻപ് ശരിയാണോ എന്ന് എനിക്കറിയില്ല ബിയർ നാസികൾ വായിച്ച ഒരു അറിവുണ്ട് അത്തംനക്ഷത്രം ഗണപതി ഭഗവാനെ നക്ഷത്രം ആണെന്ന്

    • @athamstars4186
      @athamstars4186 4 года назад

      അത്തം നക്ഷത്ര ജാതകരുടെ ജാതകം, ദശ, അപഹാര കാലം സൗജന്യമായി അറിയുന്നതിനായി അത്തം ഗ്രൂപ്പ്
      chat.whatsapp.com/JlcsXMl2MLpJCIdwOT3VBA

    • @sandhyagowry8397
      @sandhyagowry8397 4 года назад

      Very deatiled information..simple

  • @JoyJoy-qm9oi
    @JoyJoy-qm9oi 4 года назад +10

    വളരെ നല്ല അവതരണം

  • @preethaanilkumar4824
    @preethaanilkumar4824 2 года назад +2

    വളരെയധികം ശരിയാണ്

  • @jijijiji9756
    @jijijiji9756 4 года назад +3

    Vyakhthamayi ucharichathinal nannayi manasilakkan pattunnundu👍👍

  • @thulasidharannairbhasjaran6675
    @thulasidharannairbhasjaran6675 4 года назад +8

    Thanku very much sir for give me such a broad analysis of my star .pls accept my humble pranam ........

  • @josegeorge548
    @josegeorge548 4 года назад +4

    Nalla chitta aya vivaranam

  • @vivekms9937
    @vivekms9937 4 года назад +16

    കലാഭവന്‍ മണി അത്തം ആണ്... 34

    • @dhamodharanp604
      @dhamodharanp604 3 года назад +1

      അയാൾക്കു പറ്റിയത് അപദ്ധമാണ് ഉപകാരം ചെയ്യരുത്

    • @praisymariyajob5726
      @praisymariyajob5726 2 года назад

      Kalpana

  • @t.pradeepkidav3507
    @t.pradeepkidav3507 4 года назад +4

    Very good . Congratulations

  • @prasamshyam3166
    @prasamshyam3166 4 года назад +3

    നല്ല ശബ്‌ദം

  • @welcomeyoutube2929
    @welcomeyoutube2929 4 года назад +4

    Nala voice sir

  • @safis.shammu4918
    @safis.shammu4918 4 года назад +5

    സാർ 100 % സത്യം

  • @balakrishnan2485
    @balakrishnan2485 4 года назад +1

    Jnan Atham aanu.paranja.karyangal Ellam anubhavamund.so thank you.

  • @nimmikundil4454
    @nimmikundil4454 4 года назад +2

    Sharikkum paranjathokke aksharamprathi shari. Super

  • @welcomeyoutube2929
    @welcomeyoutube2929 4 года назад +1

    Njan kettiulathil vachu ethryum details aye parjathu sir annu ethra sadhrapettavrkum mansyikunna rethi tnx sir

  • @bcndev5257
    @bcndev5257 4 года назад +6

    Sir, njan atham annu. Entey dob 28.8.1976. 10. 45 am annu. Yedu padam aanu sir. 12 varshamaayi skininu sughamillatha avasthyanu. Ella marunnu kazhichittum maarunnilla. Ithu marumo sir.

  • @animalkindom1221
    @animalkindom1221 4 года назад +6

    Njan atham anu....... correct anu........ 💯💯💯💯💯💯💯💯💯💯💯💯💯

  • @mohammedfaisal1744
    @mohammedfaisal1744 3 года назад +2

    Thanks

  • @devakic5636
    @devakic5636 Год назад +1

    Good

  • @saruks962
    @saruks962 4 года назад +2

    Ithra nannayi atham naline kurichu kettathil santhosham .atham naline kurichu orthu veruthu poyathanu .pakshe ithu kettappol oru ashvasam und .😇

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 4 года назад +2

    വളരെ വിശദമായി പറഞ്ഞു

    • @bhavith619
      @bhavith619 4 года назад

      Plz join atham group
      chat.whatsapp.com/Kzu5JdzJow1KYfds5izUc6

  • @soorajt2048
    @soorajt2048 4 года назад +1

    Ethra detail ayum sathyasandhamaum athathe kuriche kelkkunnate adhyamayanea big salute

  • @lathakumari195
    @lathakumari195 3 года назад +1

    Yente Makan Atham Nakhshathram Anu Janana Smayavum Divasavum 18_9 _1982 Samyam pakal 3'20 SaterdayVivaragal Paraju Tharamo

  • @parischase1
    @parischase1 2 года назад +1

    Thank u .. felt gud to hear

  • @aniyanak4350
    @aniyanak4350 7 месяцев назад

    Athamaaa.....jeevitham kashtam othiriyundelum happy aanu....

  • @KRISH-vc7tn
    @KRISH-vc7tn 4 года назад +4

    Correct aanu 👍🏻👍🏻👍🏻

  • @aniyanak4350
    @aniyanak4350 7 месяцев назад

    Good presentation sir... congrats...

  • @ravendrantagoe690
    @ravendrantagoe690 3 года назад +11

    നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ ചതിക്കുകയോ ഉള്ളൂ

  • @reeshmaabinojbinoj5408
    @reeshmaabinojbinoj5408 4 года назад +3

    sir njan 1986 january 31st. nu 7. 5pm nu janichu ente gunavum doshavum. parayamo

  • @sreedevinair7542
    @sreedevinair7542 4 года назад +2

    Thank u sir
    Great information

  • @aanukumar8376
    @aanukumar8376 4 года назад +1

    Very very good thanks

  • @excellentmadurammalayalam6694
    @excellentmadurammalayalam6694 4 года назад +12

    100%സത്യം

  • @NandanaSNair-qs2vw
    @NandanaSNair-qs2vw 2 года назад +1

    നല്ല വോയിസ്‌

  • @_AzRael_777
    @_AzRael_777 2 года назад +1

    sir my birth time in 3:20 which in which attham padam is mine im confussed

  • @athiraathi9571
    @athiraathi9571 4 года назад +2

    Tnxx sar

  • @pranayplayz220
    @pranayplayz220 3 года назад +2

    Sachin Tendulkar, Swami Vivekananda....

  • @znncreations7662
    @znncreations7662 4 года назад +7

    Belated birthday wishes...sir

  • @NarendranathanKG
    @NarendranathanKG 3 года назад +4

    സത്യവും ക്റ്ത്യവു൦ ആയ വിശദീകരണം

  • @miracledreams6381
    @miracledreams6381 4 года назад +4

    Sir.... corect

  • @praveeng9677
    @praveeng9677 2 года назад +1

    Congratulations sir

  • @edelweisskannur6319
    @edelweisskannur6319 4 года назад +4

    nice one chandramohan liked it very much

  • @sreelatha633
    @sreelatha633 4 года назад +4

    Thanks for information

  • @sujithasundhran5974
    @sujithasundhran5974 4 года назад +2

    Super

  • @saralaj7667
    @saralaj7667 3 месяца назад

    സരള :അത്തം എല്ലാം സത്യം 🙏🌹🙏

  • @vijayanmg3006
    @vijayanmg3006 Год назад +2

    🙏

  • @athiraammu2288
    @athiraammu2288 4 года назад +3

    Atham nalu kar thamil vivaham kazhikkamo

  • @sisilysis4524
    @sisilysis4524 4 года назад

    Chandramohan.sirnu.thankss...

  • @sisilysis4524
    @sisilysis4524 4 года назад +1

    I like this.

  • @drsreelakshmikaamaakhya7553
    @drsreelakshmikaamaakhya7553 4 года назад +3

    Atham 3 aam padam. True very true. PhD cheythu 4 th year ayappo enikku thonni ithu inganey cheyandanu.
    NET qualify cheythapo eniku thonni MBA mathyarnnu..

  • @akhilk7631
    @akhilk7631 4 года назад +3

    Wonderful

  • @RT-hl6bl
    @RT-hl6bl 4 года назад +6

    Pavam atham nakshatrakar. Entetum atham thanne

    • @geethajijosh4449
      @geethajijosh4449 4 года назад

      Eni e. Janmam falam Ari hi lenglum വിഷമമില്ല തങ്ങളുടെവിലപെട്ട വാക്കുകൾ മനസ്സിനെ ഒരു പാട് സന്തോഷം തന്നു എല്ലാം വളരെ ശെരിയാണ് ഇത് വരെ ഇതയൂം വിശ ദികരിച്ച് പറഞ്ഞ് കേ ട്ടിട്ടില്ല ഒരുപാട് നന്ന്നി യുണ്ട്

  • @ajithakumarid9027
    @ajithakumarid9027 4 года назад +1

    Correct,,,,, Njan Atham nalukariya.

  • @krishnanchandrabose59
    @krishnanchandrabose59 4 года назад +1

    very good

  • @santhoshshivadadan4899
    @santhoshshivadadan4899 4 года назад +1

    സൂപ്പർ

  • @kashisaran1054
    @kashisaran1054 4 года назад +16

    ഈ വർഷം എങ്കിലും ഞാൻ രക്ഷപെടും എന്ന് വെറുതെ മോഹിച്ചു... ഇനി അടുത്ത വർഷം എങ്കിലും വല്ലതും നടന്നാൽ മതി ആയിരുന്നു

    • @sarathkrishnan8656
      @sarathkrishnan8656 4 года назад

      Kazinja 3 varshm ayyi athu paranju nadakkn evdunnuuu

  • @prasanthprasanth2120
    @prasanthprasanth2120 Год назад

    Namaskaram sir 🙏🙏🙏🙏

  • @sajeeshkk5195
    @sajeeshkk5195 2 года назад

    Njanum atham nalukarananu ini anubavikan onum bakiyila maduthu...

  • @ajuthomas93
    @ajuthomas93 4 года назад +1

    ഞാൻ ഉത്രം നക്ഷത്രത്തിനും അത്തം നക്ഷത്രത്തിനും ഇടയില്‍ ആണ്‌ ജനിച്ചത്. എന്റെ നക്ഷത്രം ഫലം ഇങ്ങനെ ആണ് അറിയുക? ഞാന്‍ ഏതു നക്ഷത്രം ആണ്‌ നോക്കേണ്ടത്?

    • @onlytimepassonlytimepass3990
      @onlytimepassonlytimepass3990 4 года назад +1

      ചിലപ്പോ ക്രിസ്മസ്സ് നക്ഷത്രം ആവാന്‍ സാധ്യതയുണ്ട്

  • @abhikrishna930
    @abhikrishna930 4 года назад +4

    Thank you

  • @ammuskitchenandvlogs198
    @ammuskitchenandvlogs198 3 года назад +1

    Very correct

  • @athiraathi9571
    @athiraathi9571 4 года назад +3

    Paranjath ellam sathym anu 😨😨

  • @mayasanjay574
    @mayasanjay574 4 года назад +2

    സത്യം പറഞ്ഞതെല്ലാം സത്യം തന്നെ

  • @meenakshidas5878
    @meenakshidas5878 3 года назад +1

    സത്യം

  • @sujaprasad4027
    @sujaprasad4027 4 года назад +3

    Belated birthday wishes!..
    Nandhu Prasad
    DOB:- 31/05/1993
    Town:- Changanasserry
    Land mark:- puthenkave devi temple near paippad
    Like to know when good time will will come??.
    He is doing PhD. In civil engineering! Is he capable to finish it in next two years??..

  • @sajikumar7694
    @sajikumar7694 Год назад +1

    അപ്പൂസ് ഹോട്ടൽ സജികുമാർ അത്തം

  • @tylerroberts8460
    @tylerroberts8460 4 года назад +1

    Correct 👍

  • @ravendrantagoe690
    @ravendrantagoe690 3 года назад +1

    എന്റെ അനുഭവത്തിൽ