Это видео недоступно.
Сожалеем об этом.

ATHAM. അത്തം. ATHAM NAKSHATRAM SAMPOORNA BHALAM. അത്തം നക്ഷത്രം സമ്പൂർണ ഫലം. ATHAM NAKSHATRA BHALAM

Поделиться
HTML-код
  • Опубликовано: 14 авг 2024
  • അത്തം നക്ഷത്രക്കാരുടെ സമ്പൂര്‍ണ ഫലമാണ് ഇവിടെ പറയുന്നത്. ഇവരുടെ ബാല്യം, കൗമാരം, യൗവ്വനം, ദാമ്പത്ത്യ ജീവിതം, സാമ്പത്തിക സ്ഥിതി മുതലായവയും ഓരോ ദശാ കാലഘട്ടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ഒരു വീഡിയോയാണിത്.

Комментарии • 211

  • @devikadevus4580
    @devikadevus4580 2 года назад +31

    ഇത്രയും കൃത്യമായി ഇതുവരെ ആരും അത്തം നക്ഷത്രം പറഞ്ഞിട്ടില്ല. ആർക്കെങ്കിലും സഹായം ചെയ്താൽ പണികിട്ടും അത് ഉറപ്പാണ് അതിപ്പോ സ്വന്തം മക്കൾ ആയാലും പണി തന്നിരിക്കും 🙏. എല്ലാം ഈശ്വരൻ നോക്കിക്കൊള്ളും എന്നൊക്കെ ചിന്തിക്കും എന്നിരുന്നാലും സ്വയം ചിലപ്പോൾ ഈശ്വരൻ ആയി മാറാനും സാധ്യത ഉണ്ട് 🤪.

  • @ashokkumar-mm9ei
    @ashokkumar-mm9ei 3 года назад +21

    ഞാൻ ജനിച്ചു അന്ന് മുതൽ എല്ലാർക്കും ദോഷം തന്നെ ആണ്, 😊, പറഞ്ഞത് ഒക്കെ 90 % ശരി തന്നെ ആണ് എന്റെ കാര്യത്തിൽ,

  • @harishmahari2890
    @harishmahari2890 2 года назад +17

    അത്തം നക്ഷത്രത്തിൽ ജനിച്ചാൽ പണികിട്ടും അത് ഉറപ്പാണ്, എങ്കിലും ദൈവം കൂടെ ഉണ്ട്.
    പറഞ്ഞത് ഒക്കെ ഏകദേശം ശെരിതന്നെയാണ്.

  • @gokulgopi8381
    @gokulgopi8381 3 года назад +142

    ആരെയും സഹായിക്കാൻ പോകരുത് പണി കിട്ടും

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 3 года назад +1

      ഞാൻ അത്തരക്കാരനല്ല.

    • @subysuby6357
      @subysuby6357 3 года назад +3

      സത്യം തന്നെ

    • @SreelekshmiBAkku
      @SreelekshmiBAkku 2 года назад +8

      Ithuvareyulla anubhavam vech nokkiyal 100% correct

    • @athirashivashylam667
      @athirashivashylam667 2 года назад +5

      കറക്റ്റ്. കഠിനഹൃദയരായിരിക്കാൻ ശ്രെമിക്കുക

    • @arya7847
      @arya7847 2 года назад +2

      Sathyam

  • @suhurabeevia5245
    @suhurabeevia5245 2 года назад +33

    അത്തം nashathramanu പറഞ്ഞതിൽ ശരി തന്നെ ആണ് ഒരു ദിവസം സമാധാനം ഉണ്ടെൽ പിറ്റേന്ന് സമാധാനമില്ലാത്ത അവസ്ഥയാണ്

  • @apple-gh8jr
    @apple-gh8jr 2 года назад +44

    സ്റ്റോക്ക് മാർക്കറ്റിലെ ഗ്രാഫ് പോലെ ആണ് ജീവിതം വളരെ താഴ്ന്നു പോയി എല്ലാം കഴിഞ്ഞു എന്ന് തോന്നുമ്പോൾ ദേ പിന്നെയ്യും ഉയർന്നു വരും .26 വർഷമായി ഇങ്ങനെ തന്നെ😊

  • @subhakalarikkal9930
    @subhakalarikkal9930 2 года назад +21

    Chiriyude karyam sathyam aanu😍😍

  • @aleenasajan7913
    @aleenasajan7913 3 года назад +17

    പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100/ സത്യമാണ്.

  • @vivekms9937
    @vivekms9937 3 года назад +32

    ഇത് ഒന്നും എനിക്ക് കാണുന്നില്ല ല്ലോ 😂😂😂😂😂😂അത്തം മറ്റുള്ളവരെ സഹിച്ച് ഒരു വഴിയായി 🤣🤣🤣🤣🤣🤣

  • @anithadevi6589
    @anithadevi6589 3 года назад +17

    ഇവിടെ പറഞ്ഞത് വളരെ ശരിയാണ് ഞാൻ അത്തംനാളുകാരിയാണ്

  • @alka6521
    @alka6521 3 года назад +25

    ഞാൻ അത്തം 👍🏻👍🏻👍🏻👍🏻👍🏻

  • @kumarivijayakumar117
    @kumarivijayakumar117 18 дней назад

    Njanum Atham പറഞ്ഞത് എല്ലാം സത്യമാണ്. എൻ്റെ കാര്യത്തിൽ

  • @unnikt2464
    @unnikt2464 2 месяца назад +2

    ചത്തില്ല എന്ന ഒറ്റക്കാരണത്താൽ ഇന്നും ജീവിക്കുന്നു....... 😔😔

    • @jyothirTechVision
      @jyothirTechVision  2 месяца назад

      നന്നായി വരും. പ്രാർത്ഥിക്കാം...

  • @manojkp3591
    @manojkp3591 3 года назад +22

    43 വയസ്സായി കല്യാണം നടന്നിട്ടില്ല. ധനം വരുന്നു പോകുന്നു. പൊതു ജനങ്ങളുടെ മുമ്പിൽ മാന്യത കിട്ടുന്നുണ്ട്. കാര്യങ്ങൾ കൃത്യതയോടും വ്യക്തതയോടും ദീർഘവീക്ഷണത്തോടെ ചെയ്യാൻ കഴിയുന്ന അതിബുദ്ധിമാൻ . മറ്റുള്ളവർക്ക് ഉപദേശി. കല്യാണം വൈകിയത് മാത്രം മോശമായിപ്പോയി.

    • @RT-hl6bl
      @RT-hl6bl 3 года назад +1

      കല്യാണം പെട്ടന്ന് നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

    • @ambilybiju5734
      @ambilybiju5734 2 года назад

      Correct

    • @sa.t.a4213
      @sa.t.a4213 2 года назад +1

      പേടിക്കണ്ട സുഹൃത്തേ...
      കല്യാണം കഴിഞ്ഞിട്ട് കഴിക്കേണ്ടി ഇരുന്നില്ല എന്ന തോന്നൽ ഉണ്ടാകരുത്. തൃക്കേട്ട, മകം, നാളുകാരിയെ വിവാഹം കഴിക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
      വിവാഹം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത് സുഹൃത്തേ..

    • @balansubru371
      @balansubru371 2 года назад +1

      Ente athe avastha

  • @sujasuja865
    @sujasuja865 2 месяца назад

    മിക്കതും ശരിയാണ് തിരുമേനി 🙏🙏🙏 സുജ അന്പത്തി നാലു വയസ് പ്രാർത്ഥന ഉണ്ടാകണം തിരുമേനി 🙏🙏🙏🙏

  • @sunorasanthosh7271
    @sunorasanthosh7271 2 года назад +2

    വളരെ വളരെ ശെരിയാണ്..

  • @lathakk8338
    @lathakk8338 9 месяцев назад +2

    100% ശരിയാണ് ❤🎉🙏🙏

  • @hyperlivinggaming6437
    @hyperlivinggaming6437 2 года назад +2

    പറഞ്ഞത് എല്ലാം ശരിയാ.പഠിക്കാൻ മിടുക്കിയായിരുന്നു.എന്നിട്ടും പഠിച്ചു ജോലിയൊന്നും ആയില്ല.പ്രോത്സാഹിപ്പിച്ചില്ല ആരും.ആ ഒരു വിഷമം ഇപ്പോൾ അലട്ടുന്നു.ബാക്കിയെല്ലാം ശരിയാ

  • @riyaspaashapkd8425
    @riyaspaashapkd8425 2 года назад +4

    വളരെ ശരിയാണ് 💯💯

  • @seenanp7870
    @seenanp7870 3 года назад +6

    സർ പറഞ്ഞപോലെ എനിക്ക് ഒരു കൊടിയ ശത്രു ഉണ്ട് വർഷങ്ങൾ ആയി but ഇതുവരെ ഞാൻ അവരെ ഉപത്രവിച്ചിട്ടില്ലലോ

  • @vivekms9937
    @vivekms9937 3 года назад +33

    ഉയര്‍ച്ച ഇല്ലാ താഴ്ച മാത്രേ ഉള്ളു 🤣😁😁

    • @jyothirTechVision
      @jyothirTechVision  3 года назад +4

      ഇവിടെ പൊതുഫലങ്ങളാണ് പറഞ്ഞത്. ഉത്തമനായ ഒരു ജ്യോതിഷിയെ കണ്ട് ജാതകം പരിശോധിപ്പിക്കുക. തടസ്സമായി നില്‍ക്കുന്ന ഗ്രഹങ്ങളുടെ ദേവതയെ പ്രീതിപ്പെടുത്തുക. തടസ്സങ്ങൾ മാറിക്കിട്ടുന്നതാണ്..

    • @vivekms9937
      @vivekms9937 3 года назад

      രാഹു ആണ്

    • @noyalgeorge7147
      @noyalgeorge7147 2 года назад

      ഓ അപ്പൊ കൂട്ടിനു ആളുണ്ട് 😄😄

  • @manukumar7820
    @manukumar7820 3 года назад +9

    ഇപ്പോൾ പ്രായം 31 ആയി വിവാഹം ഒന്നുമായിട്ടില്ല

  • @elsygireesh7588
    @elsygireesh7588 2 года назад +4

    ഈ പറഞ്ഞിട്ടുള്ള കാര്യങ്ങൾ മുക്കാലും എൻറെ നാളിൽ ഉള്ളതാണ് ഞാൻ വിശ്വസിക്കുന്നു

  • @devikadevus4580
    @devikadevus4580 2 года назад +4

    വളരെ ശരിയാണ് 🙏

    • @AnilKumar-wv3ut
      @AnilKumar-wv3ut Год назад

      Enikkum പറഞ്ഞത് പോലെയാണ്,ആരുടെയും ഒരു support കിട്ടില്ല

  • @manukumar7820
    @manukumar7820 3 года назад +7

    17-1-1990 3.55pm അത്തം വിവാഹം ജോലി എന്നിവയൊന്നിലു
    തീരുമാനമായിട്ടില്ല...

  • @dineshp6668
    @dineshp6668 3 года назад +9

    ഞാനും അത്തം തന്നെയാണ്

  • @ushal.s8256
    @ushal.s8256 2 года назад +5

    Sir പറഞ്ഞത് എല്ലാം സത്യം ആണ്

  • @shintasyam8343
    @shintasyam8343 2 года назад +2

    Sir ഞാൻ 23.1.1984 10.30am നു ജനിച്ചു ബിസ്സിനസ്സ് നടത്തി നല്ല രീതിയിൽ പോയിരുന്നു കോവിഡ് മൂലം ഇന്ന് എല്ലാം തകർന്ന ഒരു അവസ്ഥ ആണ് രക്ഷ പെടാൻ പറ്റുമോ എന്നത്തേക്ക് വ്യത്യാസം ഉണ്ടാകും ദയവായി ഒന്ന് പറഞ്ഞു തരണേ

  • @manojkp3591
    @manojkp3591 3 года назад +9

    വളരെ ശരിയാണ്. ഞാൻ അത്തം നക്ഷത്രം. ഞാൻ പാട്ടുകാരൻ ആണ്.

  • @vivekms9937
    @vivekms9937 3 года назад +19

    ലോക തോല്‍വി അത്തം

  • @GirishPp-bj6fb
    @GirishPp-bj6fb 3 года назад +3

    90%correct 👍👍😃

  • @josmyvp3411
    @josmyvp3411 Год назад

    ചിരി powli aanu...എനിക്കും😂❤

  • @vishnumohananpillai4187
    @vishnumohananpillai4187 3 года назад +3

    Njn attoma but eppol 2 years ayi kidappa bike acsident spinelcord operations cheyytu 26 patti 28 ayi

  • @sujatanair2545
    @sujatanair2545 3 года назад +18

    വളരെ ശരിയാണ് പക്ഷേ ദാബത്തൃ൦ മോശമായി. മക്കളു൦ നന്ദി ഇല്ലാത്തവരായി, ഭർത്താവു ചതിയനു൦, എങ്കിലും മാനാഭിമാന൦ ഓർത്തു ഒന്നിച്ചു ജീവിക്കുന്നു.

    • @gangaskitchenworld3037
      @gangaskitchenworld3037 3 года назад

      Njnum😓😓

    • @rakeshraku6181
      @rakeshraku6181 3 года назад

      🙄

    • @RT-hl6bl
      @RT-hl6bl 3 года назад

      ഇതിൽ മക്കളുടെ സ്വഭാവം അറിയണം . മറ്റെല്ലാം കറക്റ്റ്

    • @vivekms9937
      @vivekms9937 3 года назад +1

      പെണ്ണ് അത്തം പൊന്ന് അത്തം എന്ന പാഴ്

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 года назад

      @@gangaskitchenworld3037
      Entanu problem

  • @VidyaSandeep-ef6le
    @VidyaSandeep-ef6le 5 месяцев назад

    Sathiyam

  • @nishaa8216
    @nishaa8216 11 месяцев назад

    32 vayqsukazhiyan pokunnu ente brother kalayanm kazhinjittilla najngalude achan may2 njangale vittu poyi achanu eeetavum valiya agraham ayirunnu kalyanam...enu nadakum

  • @sethusubeesh4890
    @sethusubeesh4890 3 года назад +1

    Thanks sir

  • @sreeshasumesh8517
    @sreeshasumesh8517 3 месяца назад

    Prthiraj, kalpana, manju pillai, o. N v kurupp angane orupad peru atham und, ella nalilum und uyarcha thazhcha, daiva viswasam mathram nannayi undavuka

  • @RT-hl6bl
    @RT-hl6bl 3 года назад

    താങ്ക്സ് സർ. ഞാൻ വ്യാഴാഴ്ച വ്രതം എടുക്കാറുണ്ട്

  • @vivekms9937
    @vivekms9937 3 года назад +16

    Dhosham മാത്രേ ഉള്ളു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ഒരു കൊല ദോഷം

  • @sniper_lor_gamingyt5895
    @sniper_lor_gamingyt5895 11 месяцев назад

    ശരിയാണ്ഇത്രയും.നന്നായി.ആരുംപറഞ്.കേട്ടിട്ടില്ല.

  • @archanamenon4946
    @archanamenon4946 2 года назад +1

    Velutha pakshathil janicha atham aan enn parayunnadkond enda udheshikkunnad

  • @geethanair8097
    @geethanair8097 2 года назад +1

    Ante mon Attam Nakshatra manu 100 % sheriyanu

  • @ja_akl2336
    @ja_akl2336 2 года назад +10

    ഒരിക്കലും രക്ഷപെടില്ലല്ലേ😥

  • @rajendranerajendren658
    @rajendranerajendren658 2 года назад +2

    Elamsariyanu

  • @meerasuresh4137
    @meerasuresh4137 2 года назад +2

    സാർ എന്റെ name- sneha m s
    നക്ഷത്രം -അത്തം
    DOB- 24/10/2003
    Time - 7.00 am
    Place -കൊല്ലം (പുനലൂർ )
    എന്റെ education, job ഇതൊക്കെ പറയാമോ സാർ

    • @apple-gh8jr
      @apple-gh8jr 2 года назад

      ജീവിതം കഷ്ട്ട കാലം ആണ്. വിദ്യാഭ്യാസം കഷ്ടമാണ് കോപ്പി അടിക്കേണ്ടി വരും ജയിക്കണം എങ്കിൽ. പിന്നെ 65 ,70 വയസ്സ് നല്ല സമയം🤣🤣🤣

  • @deepikahari8628
    @deepikahari8628 10 месяцев назад

    Sathyam

  • @SKY_GIRL919
    @SKY_GIRL919 3 года назад +8

    ഞാൻ അത്തം പറഞ്ഞത് വളരെ ശരി

    • @manojkp3591
      @manojkp3591 3 года назад

      സുന്ദര്യ റാണി തന്നെ.

    • @manojkp3591
      @manojkp3591 3 года назад +3

      പെണ്ണത്തം പൊന്നത്തം എന്നാ പറയാറ് അത്തം പെണ്ണിന് ബഹുകേമം എല്ലാ നിലയിലും ഉയർച്ച തന്നെയുണ്ടാകും. ദീർഘായുസ്സും ഉണ്ടാകു..

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 года назад

      U so beautiful

    • @britskv3733
      @britskv3733 2 года назад

      Are Umarrled ?Sster

    • @ja_akl2336
      @ja_akl2336 2 года назад

      Hi

  • @G-man555
    @G-man555 2 года назад +6

    അത്ത ത്തിനു മരിക്കും മുന്നേ വല്ല നല്ലതും വരോ

  • @manumoloooos8768
    @manumoloooos8768 2 года назад

    Very correct

  • @ajimoljaison5870
    @ajimoljaison5870 2 года назад

    അത്തം 1990 മാർച്ച്‌ 13, 11/15 am കന്നി ചൊവ്വ കാൽദോഷം ഉണ്ട് ഏതാണ് അറിയില്ല പറഞ്ഞു തരുമോ

  • @rajanps1734
    @rajanps1734 14 дней назад

    എത്രസഹായിച്ചാലും,പണിമാത്രം,l,labam

  • @jaseelasaleem5554
    @jaseelasaleem5554 2 года назад +1

    👍👍👍

  • @manjupranoop
    @manjupranoop 2 года назад

    ശരിയാണ് sir

  • @anjuanil7131
    @anjuanil7131 6 месяцев назад

    🙏🙏🙏

  • @kukkumariaantony2572
    @kukkumariaantony2572 8 месяцев назад

    Nganum husbandum atham anu ... athinu kozhappam ondooo???

  • @mathewvk4818
    @mathewvk4818 5 месяцев назад

    MATHEW.VK, ATTHAM, date of birth 1-12-1953 namaste time of birth after sun set 7nazhika 30vinazhika namaste ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen please pray for me

  • @sushamapillai8422
    @sushamapillai8422 Год назад +1

    പറഞത് എല്ലാം സത്യം. എന്നാൽ ആരും സഹായിക്കിയില്ല. ജീവിതത്തിൽ പുരോഗതിയും ഉണ്ടാകില്ല. ബന്ധുക്കൾ പോലും അകന്നു നില്കും.

  • @vipeeshvipeesh8771
    @vipeeshvipeesh8771 3 года назад +3

    അത്തം നക്ഷത്രത്തിൽ കാലുള്ള സമയത്താണ് ജനിച്ചത് ദോഷമാണോ..

    • @jyothirTechVision
      @jyothirTechVision  3 года назад

      അത്തം നക്ഷത്രത്തിന്റെ നാലു പാദങ്ങൾക്കും ദോഷമുണ്ട്. എന്നാൽ അത്തം നക്ഷത്രത്തിൽ ജനിച്ചതുകൊണ്ടുമാത്രം ഈ ദോഷം ഉണ്ടാകുന്നില്ല. ഒരു കുട്ടി ജനിക്കുന്ന നക്ഷത്രം അത്തമാകുകയും അന്നേ ദിവസത്തെ തിഥി സപ്തമി തിഥി ആകുകയും ചെയ്യണം. അതുമാത്രം പോര അന്ന് ചൊവ്വാഴ്ചയും ആയിരിക്കണം. എന്നാലും ദോഷമില്ല ജാതകന്റെ ലഗ്നം കന്നിയാകരുത്. കന്നിയായാലും സാരമില്ല ലഗ്നത്തിൽ ചന്ദ്രൻ നില്ക്കരുത്. ഈ അഞ്ചും ഒത്തുവന്നാലേ പാദദോഷം സംഭവിക്കുന്നുള്ളു. ഈ അഞ്ചും ഒത്തുവന്നാലും ചന്ദ്രന് ജാതകത്തിൽ ബലമുണ്ടെങ്കിൽ ദോഷം സംഭവിക്കുന്നില്ല.
      ഇത്രയും ദോഷമാകുകയും കാലിൽ കാൽ വരികയും ചെയ്താൽ മാത്രമേ കടുത്ത ദോഷമുണ്ടാകുന്നുള്ളൂ. സമാധാനമായിട്ടിരിക്കൂ...

  • @vivekms9937
    @vivekms9937 3 года назад +12

    മറ്റുള്ളവരെ വിശ്വാസം എടുത്ത് കട്ട പൊക ആണ്

  • @skdogaming3306
    @skdogaming3306 2 года назад

    തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്

  • @zeenathzeenath1110
    @zeenathzeenath1110 2 года назад

    സത്യം ആണ് 👍👍👍

  • @pushpaharidas7280
    @pushpaharidas7280 2 года назад

    correct

  • @rajeshkk7866
    @rajeshkk7866 2 года назад

    suprrrrr..ok

  • @iqbalmannur8951
    @iqbalmannur8951 2 месяца назад

    27.2.2024 11.50am nan ente mol janichath arkenkilum doshamundo

  • @shillumaniii6831
    @shillumaniii6831 4 месяца назад

    ഞാൻ സുന്ദരി ആണേ 😂😂👍🏻😂👍🏻👍🏻👍🏻അത്തം പറഞ്ഞത് ഓക്കേ 👍🏻❤️🙏

  • @adhyadhy8331
    @adhyadhy8331 2 года назад +1

    Allam sathyama

  • @sreejithg1781
    @sreejithg1781 3 года назад +2

    Atham thozhil pradana thadasam 32 age anne

  • @CrazyBoyEditz737
    @CrazyBoyEditz737 2 года назад

    🙏

  • @user-oh4fs5dv3p
    @user-oh4fs5dv3p 20 дней назад

    ഞാനും അത്തം

  • @RT-hl6bl
    @RT-hl6bl 3 года назад

    👍👍

  • @user-zk9so2pg8q
    @user-zk9so2pg8q 9 месяцев назад

    Parenjathellam sariyane

  • @anandakrishnanan4427
    @anandakrishnanan4427 2 года назад +2

    Njanum അത്തം ആണ്

  • @surendranwayanad964
    @surendranwayanad964 3 года назад +1

    Takyou sar Jan Atham

  • @sushamapillai8422
    @sushamapillai8422 Год назад

    എന്റെ നക്ഷത്രം കാരണം എന്റെ അമ്മ പ്രസംഗം വാ ശേഷം മരണപെട്ടു.

  • @vanajasuresh3842
    @vanajasuresh3842 3 года назад +2

    We paranjathu atrayum valare sariyanu chetta super enikku ippol 46 vayasai kudumbathil iniyegilum nallakalam varumo sir

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 года назад

      Enikku 56 ayi ippol kurachu mattam kanunnundu'shani theeranam nallatu varan

    • @anilab2473
      @anilab2473 3 года назад

      അത്ത० നക്ഷത്രക്കാർക്ക് ശനി വ്യഴത്തിനേക്കാൾ നല്ലതാണ്...

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 года назад

      @@anilab2473 anu correct

  • @anshad.e8871
    @anshad.e8871 3 года назад

    💯

  • @jibinak6851
    @jibinak6851 3 года назад +1

    Njanum atham

  • @akkurd7553
    @akkurd7553 2 года назад

    Entea lintea nall atham anu parajath elllam sheriyanu but pennupidiyanum vachakanum samathanam tharatha oru dushtan aaaanu atham

  • @savitharajeshrajesh9810
    @savitharajeshrajesh9810 3 года назад +2

    Njan Attam anu

  • @praveenathira5
    @praveenathira5 2 года назад

    Enik edavam thill atham nall. 1995 la janiche

  • @anjanaambujakshan9149
    @anjanaambujakshan9149 Год назад

    100%

  • @vivekms9937
    @vivekms9937 3 года назад +6

    ഇത് കേള്‍ക്കുന്ന 33 വയസ്സ് ആയ കല്യാണം പോലും nadakatha nan😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @raneeshtktk433
      @raneeshtktk433 3 года назад

      32 vaysaya njanum

    • @RT-hl6bl
      @RT-hl6bl 3 года назад +1

      ഇങ്ങനെ വിഷമിക്കാതെ.. ദൈവം അനുഗ്രഹിക്കട്ടെ
      ഞാൻ അത്തം ആണ്. കുറെ അനുഭവിച്ചു.. ഇപ്പോൾ കുറച്ചു സമാധാനം ഉണ്ട്

    • @vivekms9937
      @vivekms9937 3 года назад

      Samathanam മാത്രേ ഉള്ളു സന്തോഷം ഇല്ലാ

    • @literaryarchives6854
      @literaryarchives6854 3 года назад

      Marriage is a choice bro... kettittippo enth kitananu..

    • @NayanaMR
      @NayanaMR 2 года назад +1

      Atham 37age, no job, no marriage...

  • @ambilybiju5734
    @ambilybiju5734 3 года назад +3

    വിവാഹയോഗം കുറവാണ്... എന്നും കഷ്ടപ്പാട് മാത്രം.

    • @apple-gh8jr
      @apple-gh8jr 2 года назад +2

      ഇനിയങ്ങോട്ട് കഷ്ടപ്പാട് ശീലം ആയി കൊള്ളും. മുടങ്ങാതെ ജോലിക്കു പോയാൽ പട്ടിണി ഇല്ലാതെ ജീവകം

    • @ambilybiju5734
      @ambilybiju5734 2 года назад +1

      @@apple-gh8jr എപ്പഴേ ശീലമായി 😎

    • @apple-gh8jr
      @apple-gh8jr 2 года назад

      @@ambilybiju5734 😂😂

    • @AnilKumar-wv3ut
      @AnilKumar-wv3ut Год назад

      @@ambilybiju5734
      വിവാഹം കഴിഞ്ഞില്ലേ

  • @praveenathira5
    @praveenathira5 2 года назад

    Ente karayam parajathoke sariyananu.atham nallill janichaverk ethramathey age la kutty udakaaa . Please reply

    • @jyothirTechVision
      @jyothirTechVision  2 года назад

      അത് ജാതകം പരിശോധിച്ചാൽ മാത്രമേ പറയാൻ കഴിയുകയുള്ളു

  • @sanakalluzz5390
    @sanakalluzz5390 2 года назад +2

    ഒന്ന് മാത്രം തെറ്റിപോയി ദാമ്പദ്യം ബാക്കി എല്ലാം ശെരിയാണ്

  • @indulekhas9584
    @indulekhas9584 3 года назад +3

    Njanum atham 😁

  • @vivekms9937
    @vivekms9937 3 года назад +4

    ഒരു പരിഹാരം ഇല്ലാ

  • @dhevanak594
    @dhevanak594 3 года назад

    പുണർതം നക്ഷത്രഫലം കൂടി ഒന്ന് പറയൂ എന്റെ ഭാര്യയുടെ നക്ഷത്രമാണ്

  • @vivekms9937
    @vivekms9937 3 года назад +6

    ആർക്കും വേണ്ടി ഒന്നും cheyalle

  • @vivekms9937
    @vivekms9937 3 года назад +12

    അത്തം നശിച്ചത് ആണ്

  • @saikalaalayam4056
    @saikalaalayam4056 3 года назад

    Ethu Ganam anu atham Nakshatram

  • @jasminsvlog30
    @jasminsvlog30 2 года назад +3

    പെന്നതം പൊന്നതം ..ഉലക ആണ്

  • @reloxsirgaming7943
    @reloxsirgaming7943 3 года назад +2

    Atham power

  • @BabuBabu-sy4pm
    @BabuBabu-sy4pm 2 года назад +2

    പരീക്ഷണം മാത്രമേ ഉള്ളൂ

  • @user-mf1ux3db4x
    @user-mf1ux3db4x Год назад

    26 വർഷം മഹാരാഷ്ട്രയിൽ .കഷ്ടപ്പെട്ടു ..ഇനി ഗൾഫിൽ .പൂവാൻ പോ ന് എന്തൊരു കഷ്ടം നാളെ അത്തം

    • @jyothirTechVision
      @jyothirTechVision  Год назад

      നന്നായി വരും. പ്രാർത്ഥിക്കാം...

  • @beenabeenzzz7463
    @beenabeenzzz7463 20 дней назад

    എനിക്ക് എപ്പോഴും പണികിട്ടും 😮

  • @vivekms9937
    @vivekms9937 3 года назад +4

    വെറുതെ ആണ് sopna സഞ്ചാരി

    • @vivekms9937
      @vivekms9937 3 года назад

      വിദ്യാഭ്യാസം ഇല്ലാ abhivyasm മാത്രേ ഉള്ളു

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 2 года назад +6

    പെണ്ണത്തം പൊന്നത്തം ഭർത്താവിനെക്കാൾ കീർത്തി നേടും,.. ഭാര്യാഭക്തനാകും ഭർത്താവ് ...

  • @josmyvp3411
    @josmyvp3411 Год назад

    ഉയരം ഇല്ല..പക്ഷേ