ജനിച്ച സമയം നല്ലതായതുകൊണ്ടു രക്ഷപ്പെട്ടു മകര സംക്രമസന്ധ്യയിലാണു ജനനം സത്യമാണ് ഉന്നതമായ നിലയിലെത്തിയെങ്കിലും തെറ്റിദ്ധാരണമൂലം സ്നേഹം നഷ്ടമായിട്ടുണ്ട് സഹായിച്ചിട്ടുള്ളവരെല്ലാം മിണ്ടാത്തവരായി ഈശ്വരാനുഗ്രഹത്താൽ എല്ലാം ശരിയായി പോകുന്നു താങ്കൾ പറയുന്നത് എൻ്റെ കാര്യത്തിൽ 100% ശരിയാണ് 'ഞാൻ ടീച്ചറാണ് റിട്ടയർ ചെയ്തു
ഞാൻ അത്തം നക്ഷത്രകാരിയാണ് ഞാൻ വളരെ പാവപെട്ട ഒരു പെണ്ണാണ് ഒരുപാട് കഷ്ട്ടപെട്ടു ഒടുവിൽ 37 വയസു ആയപ്പോൾ ഞാൻ വിദേശത്തു പോയി ഇപ്പോൾ ഞാൻ രക്ഷപെട്ടു. ഒരുപാട് സഹായങ്ങൾ ചെയ്യിതു കൊടുത്തു 44 വയസായി ഇപ്പോൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം നമശിവായ 🌹🌹🌹🙏🏻🙏🏻
എനിക്കറിയില്ല എങ്ങനെ ഇതിന് മെസേജ് ഇടാൻ എന്നാലും എഴുതുകയാണ് ഞാൻ കുറെ ഷേയർ ചെയ്തു വളരെ വളരെ വളരെ ശരിയാണ് എന്റെ ചെറുപ്പം മുതൽ ഈ പ്രായം വരെ101%🙏🙏🙏🙏🙏 ശരിയാണ് അങ്ങ് ലോകം അറിയുന്ന ഒരു വലിയ വലിയ ആളാകട്ടെ God bless you sir
💯Sathyam 😁ഞാൻ മീനത്തിലെ വെളുത്ത അത്തം ആണ് ❤എനിക്ക് 23 വയസ്സ് എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് വിദേശത്തു പോവുക എന്നത് ഓർമവെച്ച കാലം മുതൽ കാണുന്ന സ്വപ്നം ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰പറഞ്ഞത് എല്ലാം സത്യം ❤❤❤❤
അങ്ങ് പറഞ്ഞത് ഏറെ ശെരിയാണ് 31 വയസ്സ് ആവാൻ പോവുന്നു എനിക്ക് ജീവിതത്തിൽ ഇന്ന് വരെ ഒരു കരകേറ്റവും ഉണ്ടായിട്ടില്ല...അബദ്ധ വശാൽ ന്റെ വയറിന് കത്തികൊണ്ട് ആഴത്തിൽ ഉള്ള ഒരു മുറിവ് ഉണ്ടായി.. അതിന്റെ ഫലം ഇന്നും ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു 🙏
ഞാനും അത്തം. എനിക്ക് പോലീസ് ജോലി കിട്ടി പക്ഷേ ട്രെയിനിംഗ് പോകുന്നതിനു മുമ്പ് ഒരു അസിഡൻ്റ് ഉണ്ടായി അതോടെ നട്ടെല്ലിന് പണി കിട്ടി ഇപോ 5 year ayi .28 വയസ് അയി ജീവിതം മുഞ്ചി .
@umamohan4775,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@SandhyaJayaraj-rj5xi,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/video/gev6A9AMjTA/видео.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
ആചാര്യൻ പറഞ്ഞത് എല്ലാം വളരെ ശെരി ആണ്. എനിക്ക് ഇപ്പോൾ 59വയസ്സ് ആയി. അതുകൊണ്ട് 32വയസ്സിനു ശേഷം ഉള്ളവർ സാമ്പത്തിക കാര്യങ്ങൾ ശ്രെദ്ധിച്ചു കൊള്ളുക. എന്റെ അനുഭവം ആണ് പറഞ്ഞത്
Everything is right upto 80℅. I am saved so much money and properties. But after 40 yrs everything, 70℅ of the wealth is lost because of supporting my family members. I am struggling now in the age of 58 yrs. I am praying everyday Soorya Bhagawan, Siva Bhagawan, Maha Viahnu Bhagawan, Ganapathi Bhagawan..... So on 🙏🙏🙏
ജനിച്ച സമയം നല്ലതായതുകൊണ്ടു രക്ഷപ്പെട്ടു മകര സംക്രമസന്ധ്യയിലാണു ജനനം സത്യമാണ് ഉന്നതമായ നിലയിലെത്തിയെങ്കിലും തെറ്റിദ്ധാരണമൂലം സ്നേഹം നഷ്ടമായിട്ടുണ്ട് സഹായിച്ചിട്ടുള്ളവരെല്ലാം മിണ്ടാത്തവരായി ഈശ്വരാനുഗ്രഹത്താൽ എല്ലാം ശരിയായി പോകുന്നു താങ്കൾ പറയുന്നത് എൻ്റെ കാര്യത്തിൽ 100% ശരിയാണ് 'ഞാൻ ടീച്ചറാണ് റിട്ടയർ ചെയ്തു
Athu ellavarudeyum nalil soojipikkunnd ,samayam indenkil ellam nalum eduth nokye...
ഞൻ അത്തം നാളുകരിയാണ് പറഞ്ഞത് ellam sheriyanu
90% ശരിയാണ്..
നന്ദി. അങ്ങയുടെ സദുദ്ദേശം ഫലവത്താകട്ടെ.
സർ പറഞ്ഞത് മുക്കാൽ ശരി, പിന്നെ ജീവിതം അങ്ങനെയാണല്ലോ, എല്ലാം ഈശ്വരനിൽസമർപ്പിക്കുന്നു 🙏🙏
ഞാൻ അത്തം ആണ് എനിക്ക് വലിയ കുഴപ്പം ഇല്ല. ഐ ലൈക്ക് മൈ സ്റ്റാർ ❤️❤️❤️❤️🙏🙏🙏🙏🥰🥰🥰🥰🥰.
ഞാൻ അത്തം നക്ഷത്രകാരിയാണ് ഞാൻ വളരെ പാവപെട്ട ഒരു പെണ്ണാണ് ഒരുപാട് കഷ്ട്ടപെട്ടു ഒടുവിൽ 37 വയസു ആയപ്പോൾ ഞാൻ വിദേശത്തു പോയി ഇപ്പോൾ ഞാൻ രക്ഷപെട്ടു. ഒരുപാട് സഹായങ്ങൾ ചെയ്യിതു കൊടുത്തു 44 വയസായി ഇപ്പോൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം നമശിവായ 🌹🌹🌹🙏🏻🙏🏻
ഈ അത്തം നക്ഷത്രക്കാരുടെ പേര് എല്ലാം സന്ധ്യ എന്നാണോ.
Areyum kooduthal helping cheyyaruth.ente anubhavam athanu..adwanichth motham matullavark poi
😀🧝♟️🪡
@@sandhya2214 🧝🪡♟️🧝😀
എൻറെ ഭർത്താവിന് 56 വയസ്സുണ്ട് അത്തം നക്ഷത്ര മാണ് നാവെടുത്താൽ കള്ളം പറയും പെണ്ണ് പിടിയൻ ആണ് കള്ളുകുടിയനാണ് ആരോടും ഒരു സ്നേഹവുമില്ല നീട്ടുന്ന കൈക്ക് കടിക്കും ഇതൊക്കെയാണ് ഫലങ്ങളും
അജിത്. അത്തം..... മതം അതിനെക്കുറിച്ചു മാത്രം ഞാൻ ചിന്തിക്യാറില്ല.... ബാക്കിയെല്ലാം Super..
ഞാൻ അത്തം നാള് ക്കാരി ആണ് ഈ പറഞ്ഞ കാര്യം 99%സത്യം ആണ് പിന്നെ കഷ്ടകാലം വിട്ട് പോകുന്നില്ല പക്ഷേ ഞാൻ സന്തോഷവതി ആണ് 100%❤❤❤
❤❤❤❤
പറഞ്ഞത് എല്ലാം ശരിയാണ് തിരുമേനി : Thanks
തിരുമേനി പറഞ്ഞത് 100%കറക്റ്റ് ആണ്. അത്തം നാളിനെപറ്റി ഇത്രയും കൃത്യമായി മറ്റാരും പറഞ്ഞുകെട്ടിട്ടില്ല. അഭിനന്ദനങ്ങൾ 🙏🙏🙏
എല്ലാം കൃത്യമായി പറഞ്ഞു
💯%സത്യം കാര്യം ഞാൻ ഒരു അത്തം നക്ഷത്രം ആണ്
ഇതിൽ പറഞ്ഞ എല്ലാം സത്യമാണ് എന്റെ കാര്യത്തിൽ . ഞാൻ അത്തം നക്ഷത്രമാണ്.
താങ്കൾ പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ വളരെ ശരിയാണ് ഞാനും അത്തം നാളുകളായി യാണ്.
6
എനിക്കറിയില്ല എങ്ങനെ ഇതിന് മെസേജ് ഇടാൻ എന്നാലും എഴുതുകയാണ് ഞാൻ കുറെ ഷേയർ ചെയ്തു വളരെ വളരെ വളരെ ശരിയാണ് എന്റെ ചെറുപ്പം മുതൽ ഈ പ്രായം വരെ101%🙏🙏🙏🙏🙏 ശരിയാണ് അങ്ങ് ലോകം അറിയുന്ന ഒരു വലിയ വലിയ ആളാകട്ടെ God bless you sir
ഇതു സത്യം ആണ് തിരുമേനി വളരെ നന്ദി
100%കറക്റ്റ് തിരുമേനി ഒരുപാട് ഉപകാരം 👍🏽👍🏽👍🏽👍🏽
Yes
ഞാനും മീനത്തിലെ അത്തം ആണ്
സാർ പറയുന്ന കാര്യങ്ങൾ ഒരു 80% ശരിയാണ് എന്റെ കാര്യത്തിൽ
💯Sathyam 😁ഞാൻ മീനത്തിലെ വെളുത്ത അത്തം ആണ് ❤എനിക്ക് 23 വയസ്സ് എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് വിദേശത്തു പോവുക എന്നത് ഓർമവെച്ച കാലം മുതൽ കാണുന്ന സ്വപ്നം ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰പറഞ്ഞത് എല്ലാം സത്യം ❤❤❤❤
ഞാനും മീനത്തിലെ അത്തം ആണ്, 🥰
@@aarathiaarathi7053 😍
@@Vismayamidhun777 😍
വിദേശത്ത് എന്തായാലും പോകുവാൻ സാധിക്കും. എപ്പോഴും തൊഴിലിനെ സ്നേഹിക്കുക
@@aarathiaarathi7053 ഞാനും 🥰
എന്റെ നാൾ അത്തം ആണ് 101%ശരിയാണ് 👍🙏🏻🙏🏻🙏🏻🌹നന്ദി സർ 🙏🏻
അങ്ങ് പറഞ്ഞത് ഏറെ ശെരിയാണ് 31 വയസ്സ് ആവാൻ പോവുന്നു എനിക്ക് ജീവിതത്തിൽ ഇന്ന് വരെ ഒരു കരകേറ്റവും ഉണ്ടായിട്ടില്ല...അബദ്ധ വശാൽ ന്റെ വയറിന് കത്തികൊണ്ട് ആഴത്തിൽ ഉള്ള ഒരു മുറിവ് ഉണ്ടായി.. അതിന്റെ ഫലം ഇന്നും ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു 🙏
ഞാനും അത്തം. എനിക്ക് പോലീസ് ജോലി കിട്ടി പക്ഷേ ട്രെയിനിംഗ് പോകുന്നതിനു മുമ്പ് ഒരു അസിഡൻ്റ് ഉണ്ടായി അതോടെ നട്ടെല്ലിന് പണി കിട്ടി ഇപോ 5 year ayi .28 വയസ് അയി ജീവിതം മുഞ്ചി .
😂😂
തിരുമേനി പറഞ്ഞത് 100 % ശരിയാണ്🙏🙏🙏
എൻറെ നാള് അത്തം പറഞ്ഞത് എല്ലാം ശരിയാണ്. By sheela ം
ഇത്രയും നാള് കേട്ടതിൽ സത്യം കേൾക്കുന്നത് അതിയമായിട്ട.
It is 99% right in my life. Thank you 🙏
തിരുമേനി പറഞ്ഞത് എല്ലാം സത്യം 🥰🥰 വിദേശത്തു തന്നെ വാസം 🙏🙏എന്നാലും മനസ്സിൽ നാട് തന്നെ 🥰
എൻ്റെ അത്തം നാൾ എൻ്റെ അഭിമാനം'' പറഞ്ഞത് 90% ശരിയാണ്
95% ശരിയാണ് സാർ🙏💕🙏💕🙏💕🙏
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. എന്റെ മകൾ അത്ത൦ നാളാണ്. വിദേശ ത്താണ്.
@umamohan4775,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
സാർ പറഞ്ഞത് 90% വും എൻ്റെ കാര്യത്തിൽ ശരിയാണ് '
You r very correct
100ൽ 100% പറഞ്ഞത് സത്യം ആണ് സാർ 👍👍👍👍👍👍👍
നിങ്ങൾ പറഞ്ഞത് മുഴുവൻ ശെരിയാണ്
Correct🙏🏻🙏🏻
എന്റെ നക്ഷത്രം അത്തം ആണ്. എനിക്ക് എന്റെ നക്ഷത്രം ഏറ്റവും നല്ലതായിട്ടാണ് ഇതുവരെ എന്റെ അനുഭവം.
നമസ്കാരം തിരുമേനി. ഞാൻ അത്തം ആണ് പ്രാർത്ഥനയിൽ ഓർക്കണേ 🙏
എന്റെ നക്ഷത്രം അത്തമാണ് അങ്ങ് പറഞ്ഞത് ഏകദേശം 90% ശരിയായ കാര്യങ്ങളാണ് 👍👍
എന്റെ എല്ലാ കര്യങ്ങളും ശേരിയാണ് രോഗങ്ങൾ എല്ലാം ഉണ്ട് മുഴുവൻ വീഡിയോ ഞാൻ കണ്ടു വല രേക്ഷയുണ്ടോ എന്നു അസുഖമാണ്
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 100% താങ്ക്സ്
100 % ശരിയാണ്.......👍👍👍
വളരെ ശരിയാണ് 👍🏻👍🏻
🙏ഈശ്വരഅനുഗ്രഹം എപ്പോഴും ഉള്ള നക്ഷത്രം 🙏
95 ശതമാനം ശരിയാണ്... 👍
ഒത്തിരി കാര്യങ്ങൾ ശരിയാണ്... എന്റെ നാളും അത്തം ആണ്
എന്റെ വൈഫിന്റെ നാൾ അത്തം ആണ് സാർ പറഞത് 100ശതമാനം ശരിയാണ്
എന്റെ കാര്യത്തിൽ അങ്ങ് പറഞ്ഞകാര്യങ്ങൾ 100%സത്യമാണ്
വളരെ ശരിയാണ്,,,,, 🌹🌹🙏🙏😊
100% correct. My star is atham
എന്റെ അറിവിൽ ഇത്രയും മോശപ്പെട്ട നാൾ വേറെ ഇല്ല. എന്റെയും ഇത് തന്നെ. ജനിച്ച നാൾ മുതൽ തുടങ്ങിയതാ 😔 കഷ്ടകാലം 😔😔
Sariya
Sathiyam
Athannea eanikum parayan ullathu
How old are you after 27 years u become wealthy shur
Ellam marum vishamikenda 32ok kazhiyumpol kureyok marum marriginu shesham njan otiri vishamichitund marikan eyrapravashym IPO kurchu samadanamund still 37 anganeyok povunu
98% correct aanu🙏👍😮
വളരെ ശെരിയാണ് 👍👍👍👍
എല്ലാം 👌👌👌👌ശെരി ആണ്
Absolutely correct. Now.I am living in abroad with family'. Happy famiky Life
Thanks
❤100% Correct....
സാർ പറഞ്ഞതിൽ 70%ശരിയാണ്
98% 💯💯💯 Crct ആണ് എന്റെ കാര്യത്തിൽ
100%സത്യം തന്നെ തിരുമേനി
💯 correct anu thirumeni 👍
ശ്രീദേവി
Atham
70% Correct aanu.ente anubhavam KONDU.
വളരെ ശരിയാണ് ❤️❤️
സാർ 100 % ശരി അത്തം നക്ഷത്രം ആണ് തിരുമേനി 🙏🙏🙏❤️❤️❤️🌹🌹🌹
Hi @radhakrishnannair8320 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
ഓരോ വ്യക്തിക്കും അനുഭവം ഓരോ രീതിയിൽ ആയിരിക്കും.. എല്ലാ നാളും നല്ലത് തന്നെ പക്ഷെ മനുഷ്യന്റെ ജീവിത സാഹചര്യം എല്ലാം മാറ്റി മരിക്കപ്പെടുന്നു... 🙏
സാർ പറയുന്ന കാര്യങ്ങളൾ വളരെ ശരിയാണ്, എനിക്ക് 50 വയസ്സ് ആണ്,ഒരു നല്ല കാലം വരുമോ,
Wait.. 54 വയസിൽ എല്ലാം ശരിയാവും
വളരെ ശരി ആണ്
Correct 🙋🏽♂️👌🌹✌🏼️❤🙏
നമസ്കാരം ജീ 🙏🙏🙏
Hi @somansoman7278 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
Ellam valare correct aanu
@SandhyaJayaraj-rj5xi,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/video/gev6A9AMjTA/видео.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
Thirumani 100% correct anu...Thank you
🙏🏻👍
Exactly Right Prediction.
100% sariyanu thankalparanjathu
ആചാര്യൻ പറഞ്ഞത് എല്ലാം വളരെ ശെരി ആണ്. എനിക്ക് ഇപ്പോൾ 59വയസ്സ് ആയി. അതുകൊണ്ട് 32വയസ്സിനു ശേഷം ഉള്ളവർ സാമ്പത്തിക കാര്യങ്ങൾ ശ്രെദ്ധിച്ചു കൊള്ളുക. എന്റെ അനുഭവം ആണ് പറഞ്ഞത്
താങ്കൾ പറഞ്ഞതെല്ലാം ശരിതന്നെ, പ്രതിസന്ധികളുടെ ഗർത്തത്തിൽ നിന്നും ദൈവസഹായത്താൽ മെല്ലെ ഉയരാൻ കഴിയുന്നു എന്നതാണ് പ്രത്യേകത.
🙏🙏🙏101% എനിക്ക് correct ആണ്
എത്ര ശരിയാ കറക്റ്റാണ് ഞാൻ
Valare sariyaya nirekshanam
100 % ശരിയാണ് -
Absolutely amazing predictions
മരിക്കുന്നതിന് മുൻപ് ഒരു ദിവസമെങ്കിലും സമാധാനവും സന്തോഷവും ഉണ്ടാകുമോ
100%സത്യം 🙏🙏🙏🙏
💯ശ രീ യാ ണ്
Thanks.Thiru.mene.
100% ശരിയാണ്
Correct 👍🏻👍🏻👍🏻
Dear @mridulamolmk9690, ഒരുപാട് നന്ദി. മറ്റുള്ളവർക്കുകൂടീ ഷെയർ ചെയതു കൊടൂക്കൂ...പ്രണാമം
Mukal bagavum shriyan thank you
Thank you sir
Welcome
Thank you very much. I'm grateful, if you cud explain in an easier words. 🙏
May the gods keep you blessed 🙌
അത്തം നക്ഷത്രം കേട്ടതിൽ ഒരു വ്യത്യാസം ഇല്ല 100% correct ആണ് തിരുമേനി കൃഷ്ണാ... ഗുരുവായൂരപ്പാ....🙏🙏🙏
അമ്മേ ശരണം🙏🙏🙏
കറക്റ്റ്
പിന്നെയൊരു കാര്യം, തിരുമേനിയുടെ പേര് കൃഷ്ണൻ എന്നൊന്നുയല്ല.. ഫ്രഡറിക് എന്നോ മറ്റോ ആണ്...🤔
@@casanova5846 🙄
@@casanova5846 puthiman 😁😁😁😁
100% correct എന്ന് പറയരുത്. അതിൽ രഹസ്യ ബന്ധവും പ്രണയ ബന്ധവും അങ്ങനെ പലതും ഒക്കെ ഉണ്ട്.
കറക്റ്റ് ആണ് സർ ❤🌹
❤❤❤❤ എല്ലാ ശരിയ
എല്ലാം സത്യം ആണ് നല്ലത് വരട്ടെ
സത്യം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏
ഒത്തിരി കാര്യങ്ങൾ ശരിയാണ്
Correct Sir 🙏🏼
+@Voiceofmarketing Dear @Voiceofmarketing,അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കാം. ഒരുപാട് നന്ദി. മറ്റുള്ളവർക്കുകൂടീ ഷെയർ ചെയതു കൊടൂക്കൂ...പ്രണാമം
എന്റെ കാര്യത്തിൽ ഈ പറഞ്ഞത് സത്യം ആണ്
എനിക്ക് വൈറ്റമിൻ ബി കുറവുണ്ട്
Àllam shariyanu parajathu 👌
99% crct👍🏻
very much true about me
ഞാൻ അത്തമാണ്.
ഒരു 80 % ശരി തന്നെയാണു തിരുമേനി.
വളരെ നന്ദിയും, സ്നേഹവും ഉണ്ട് അങ്ങയോട്
കുടൽ രോഗം ഉണ്ട്
Everything is right upto 80℅. I am saved so much money and properties. But after 40 yrs everything, 70℅ of the wealth is lost because of supporting my family members. I am struggling now in the age of 58 yrs.
I am praying everyday Soorya Bhagawan, Siva Bhagawan, Maha Viahnu Bhagawan, Ganapathi Bhagawan..... So on 🙏🙏🙏
95%ശരിയാണ് തിരുമേനി
100% sariya sir
Good, Really, Well, Thank, u, sir,
Very true in my experience 😊