atham nakshathra bhalam അത്തം നക്ഷത്രഫലം

Поделиться
HTML-код
  • Опубликовано: 26 мар 2020
  • #atham #athamnakshathra #nakshathrabhalam
    atham അത്തം നക്ഷത്രത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ
    ASTROLOGER മച്ചേൽ അശ്വിൻ കീഴ്മനമഠം
    തിരുവനന്തപുരം
    PH NO 7907980428
    ആയില്യം
    • Aayilyam nakshatra bha...
    അനിഴം • anizham nakshatra bhal...
    രേവതി • revathi nakshatra bhal...
    പൂരാടം • Pooradam nakshatrabhal...
    പുണർതം • Punartham nakshatra bh...
    അശ്വതി • Video
    തൃക്കേട്ട • തൃക്കേട്ട നക്ഷത്രഫലംTh...
    #atham2021 #athamnakshtra #athamsadajyothisham #malayalamastrology

Комментарии • 673

  • @shiniathmika7945
    @shiniathmika7945 4 года назад +670

    സത്യം അത്തം നക്ഷത്രക്കാർ ഇവിടെ like adikk

  • @anuja3266
    @anuja3266 4 года назад +51

    ഞാനും അത്തം നക്ഷത്രക്കാരിയാണ് !
    പറഞ്ഞൊതൊക്കെ സത്യം, വലിയ താഴ്ച്ച യിൽ നിന്നും അപ്രതീക്ഷിതമായി ഉയർച്ച ഉണ്ടാകാറുണ്ട്, തിരിച്ചും അങ്ങനെ തന്നെ, എങ്കിലും ലൈഫ് happy... ആണ്...!🙏🙏🙏🙏🙏🙏ഏറെ നന്ദി sir... 🌸💐💐💐💐💐💐💐💐💐💐🙏🙏🙏🙏

    • @AnilKumar-wv3ut
      @AnilKumar-wv3ut Год назад

      ഹനുമാൻ സ്വാമിയുടെ ഉപാസന nadathu

  • @dharshany3176
    @dharshany3176 4 года назад +72

    എല്ലാം ശരിയാണ് ഒന്നൊഴികെ അത്തം നക്ഷത്രക്കാർ ഈശ്വരവിശ്വാസികളാണ് എന്ന് മാത്രം പറഞ്ഞില്ല....

    • @sujathamohan4169
      @sujathamohan4169 3 года назад +2

      അതെ ദേവഗണമാണ്
      അതുകൊണ്ടുതന്നെ ഈശ്വരവിശ്വാസി ആയിരിക്കും

    • @kripathomas6297
      @kripathomas6297 2 года назад

      Like adikana enit entha vende

  • @premkrishna4766
    @premkrishna4766 4 года назад +118

    അത്തം നക്ഷത്രം ആണ്,, പറഞ്ഞതെല്ലാം correct ആണ്,,, ഇപ്പോഴും ജീവിതത്തിനോട് പൊരുതികൊണ്ടിരിക്കുന്നു, ജയിക്കാൻ വേണ്ടി,,,

    • @sreejayak6254
      @sreejayak6254 3 года назад

      ഇതിൽ ചിലതൊക്കെ ശെരിയ

    • @premkrishna4766
      @premkrishna4766 3 года назад

      @@sreejayak6254 yes

    • @rajeevnair4040
      @rajeevnair4040 3 года назад +5

      എന്റെ പൊന്നോ പൊരുതൽ എന്ന് പറഞ്ഞാൽ ഒന്നൊന്നര പൊരുതൽ ആണ്‌, ഒന്ന് തീർത്തു കഴിയുമ്പോളേക്കും അടുത്തത് വണ്ടി പിടിച്ചു വന്നു നിൽക്കുന്നുണ്ടാകും 😁😁😁

    • @bijulal6991
      @bijulal6991 Год назад

      സത്യം

  • @jeenasuresh2905
    @jeenasuresh2905 4 года назад +31

    ഞാൻ അത്തം നക്ഷത്രകാരിയാണ് പറഞ്ഞത് എല്ലാം ശരിയാണ്

  • @GirishPp-bj6fb
    @GirishPp-bj6fb 4 года назад +24

    എന്റമ്മോ.. ഇത്രയും ശരിയായി എങ്ങിനെ പറയാൻ കഴിയുന്നു. നല്ല നമസ്കാരം. ഒന്നും പറയാനില്ല...

  • @shameem1380
    @shameem1380 3 года назад +11

    Atham.star.. ഈശ്വരവിശ്വാസികളാണ് ശുദ്ധമായ വിശ്വാസം. പാവമായത് കൊണ്ട് പരാജയം തന്നെ...good information... congrats

  • @riyaspaashapkd8425
    @riyaspaashapkd8425 2 года назад +30

    അത്തം ഇവിടെ camon....👍👍👍👍👍👍

  • @manoharannair2273
    @manoharannair2273 4 года назад +20

    എന്റെ 56 വർഷത്തെ അനുഭവത്തിൽ താങ്കൾ പറഞ്ഞത് 90 ശതമാനവും ശരിയാണ്.

    • @jerinjoseph69
      @jerinjoseph69 11 месяцев назад

      27. 4. 1991 വൈകുന്നേരം 6..30....നാണു ജനന o.... പുരുഷൻ അത്തം നക്ഷത്രം ആണ് ... കല്യാണം എന്നു നടക്കും എന്നൊന്നു പറയാമോ ഇപ്പോൾ 32 വയസ് ആകുന്നു. ...

  • @vkpcraft8799
    @vkpcraft8799 3 года назад +10

    ഞാൻ അത്തം നക്ഷത ക്കാരിയാണ് ആ ദ്യമായാണ് ഇത്രയും വ്യക്തമായി മനസിലാക്കാൻ പറ്റിയത് ഇത്തരം . വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാം അനുഭവത്തിൽ ഉണ്ടായതു പോലെ തന്നെ

  • @user-vq6di1ic2w
    @user-vq6di1ic2w 4 года назад +43

    ഇത്രയും correct ആരും പറഞ്ഞിട്ടില്ല

  • @premabalan4898
    @premabalan4898 3 года назад +17

    100%ശരിയാണ്. ഭർത്താവിന്റെ നക്ഷത്രം അത്തമാണ്.

  • @sadajyothisham
    @sadajyothisham  3 года назад +2

    Thanks for all the valuable comments.
    Recently uploaded videos
    Bharani nakshathra phalam
    ruclips.net/video/4FD1tH-we3w/видео.html
    Karthika nakshathra phalam
    ruclips.net/video/czQZVlK9ll8/видео.html

  • @aswathivineesh856
    @aswathivineesh856 4 года назад +224

    പറഞ്ഞത് മുഴുവൻ ശരിയാണ്. എന്നാലും ശത്രുക്കൾക്ക് പോലും ഈ നക്ഷത്രം കൊടുക്കരുത് എന്നാണ് പ്രാർത്ഥന

  • @nishanthmeethil3219
    @nishanthmeethil3219 4 года назад +21

    വളരെ ശരിയാണ് പറഞ്ഞത് ബട്ട്‌ മതിയായി എവിടേം എത്തില്ല എന്ന തോന്നുന്നേ ആത്മാർഥമായി എന്ത് ചയ്താലും അതിനുള്ള ഒരുവിലയും കിട്ടുന്നില്ല ജോലി ആയാലും ആരെയെങ്കിലും സ്നേഹിച്ചാലും ഏല്ലാം തിരിച്ചടിയും കുറ്റവും മാത്രം

    • @nelsondavid8324
      @nelsondavid8324 4 года назад

      Ente life😔

    • @vipivipi4656
      @vipivipi4656 4 года назад

      Brother... Ellam sariyakum orunal angne chidhikkavu, nallathe varu, oru exmbale parayam.. Ithreyum comment ulla oridathu nigalkku oru message ayakkan thonniyath nalla kariyam Thane ane.. Mattullavare samadhanipikkan namukk kazhiyum.. It's ME atham

    • @jalajanjalajan6465
      @jalajanjalajan6465 4 года назад

      Aa

  • @vijishashaju2331
    @vijishashaju2331 4 года назад +47

    ഞാൻ അത്തം... ഈ പറഞ്ഞതെല്ലാം സത്യം.. എങ്കിലും ഞാൻ happy

    • @samskriti9667
      @samskriti9667 4 года назад +2

      ഞാനും

    • @mrbrownman69
      @mrbrownman69 4 года назад +2

      Sathyam.

    • @jalajanjalajan6465
      @jalajanjalajan6465 4 года назад +1

      Mm

    • @athamstars4186
      @athamstars4186 4 года назад +2

      അത്തം നക്ഷത്ര ജാതകരുടെ ജാതകം, ദശ, അപഹാര കാലം സൗജന്യമായി അറിയുന്നതിനായി അത്തം ഗ്രൂപ്പ്
      chat.whatsapp.com/JlcsXMl2MLpJCIdwOT3VBA

    • @sumathibabu1960
      @sumathibabu1960 4 года назад +1

      എന്റെ കാര്യത്തിൽ കുറെ സത്യമാണ് ഒരിക്കലും ഒരു നേട്ടം ഉണ്ടായിട്ടില്ല സത്യമേ പറയു പ്രവർത്തികു.. ആരും എന്നെ വിശ്വസിക്കില്ല അതാണ് ദുഃഖം നല്ലൊരു ജീവിതം ഉണ്ടായിട്ടില്ല കുടുതലും സന്യാസജീവിതം വൈധവ്യവും.. ഇതൊക്കെയാണ് സ്വന്തമായി അനുഭവിച്ചു തീർക്കുന്നു മൂന്നാം പാദത്തിൽ ആണെന്ന് തോന്നുന്നു ജനനം അനുഭവം അങ്ങനെ

  • @papupapu6206
    @papupapu6206 4 года назад +10

    ആത്തം നഷത്രഫലം വളരെ ശരിയാണ് നന്ദി ഞാൻ അത്തക്കാരനാണ്

  • @prasamshyam3166
    @prasamshyam3166 4 года назад +125

    ശുഭാപ്തി വിശ്വാസം മാത്രേ ഉള്ളു.... അതാണ് ജീവിതം മുന്നോട് പോകുന്നതും... തോറ്റു തോറ്റു മനസ്സിനെ ശക്തിപെടുത്തി.... 😰

  • @pennyvi370
    @pennyvi370 4 года назад +47

    കറക്റ്റ്, challenging life ആണ് കിട്ടിയത്.....അതുകൊണ്ട് നല്ല entertainment ആണ്....😢☹️😢

  • @gauthamkrishnan6656
    @gauthamkrishnan6656 4 года назад +121

    എന്റെ കാര്യത്തിൽ ഈ പറഞ്ഞതെല്ലാം ശെരിയാണ്‌ സന്തോഷമില്ല മനഃസമാധാനമില്ല ചിന്തകളുടെ വേട്ടയാടലും കൊണ്ടിങ്ങനെ ജീവിക്കുന്നു

    • @benilababu932
      @benilababu932 4 года назад

      Sathyam

    • @athamstars4186
      @athamstars4186 4 года назад +1

      അത്തം നക്ഷത്ര ജാതകരുടെ ജാതകം, ദശ, അപഹാര കാലം സൗജന്യമായി അറിയുന്നതിനായി അത്തം ഗ്രൂപ്പ്
      chat.whatsapp.com/JlcsXMl2MLpJCIdwOT3VBA

    • @reshmashanojkrishnap1234
      @reshmashanojkrishnap1234 3 года назад

      me tooo

    • @libinfancis9571
      @libinfancis9571 3 года назад

      ഞാൻ അങ്ങനെ തന്നെ
      ആണ്

    • @yazimismail139
      @yazimismail139 3 года назад +1

      Same happens to me

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 4 года назад +21

    നേരെ വാ നേരെ പോ അതാണ് അത്തം. കൂർമ്മബുന്ധിക്കാരാണ്. സത്യം എല്ലാം അറിയുന്നവരാണ് അത്തക്കാർ. എടുത്ത തീരുമാനം അതാണ് ശരി. ദയ ഇവരുടെ കൂടെപ്പിറപ്പാണ്.

  • @JoyJoy-qm9oi
    @JoyJoy-qm9oi 4 года назад +9

    വ്യക്തമായ അവതരണം Good

  • @prabhamanjeri
    @prabhamanjeri 4 года назад +10

    കൃത്യവും വ്യക്തവുമായി പറഞ്ഞു ,അഭിനന്ദനങ്ങൾ

    • @Soniya-ef3we
      @Soniya-ef3we 10 месяцев назад

      2:45 dhosham enthellum undoo eee nakshatrathinnu

  • @bindhum1739
    @bindhum1739 2 года назад +5

    പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് എന്റെ ജീവിതത്തിൽ ഉ ള്ള കാര്യങ്ങളാണ് ഇതെല്ലാം ഒരു മാറ്റവുമില്ല

  • @manohar761
    @manohar761 4 года назад +25

    I am proud of atham star, all you said is absolutely correct thanks for sharing it

  • @INDUVNAIR-ry4sw
    @INDUVNAIR-ry4sw 4 года назад +13

    എന്റെ നക്ഷത്രം അത്തം ആണ്. എന്നെ സംബന്ധിച്ച് പറഞ്ഞത് എല്ലാം വളരെ ശരിയാണ്.

  • @chandrakala7004
    @chandrakala7004 4 года назад +5

    Wow😍 ninga parayunnadhellam sheriyanu, atham nakshatrathina RUclips lu ittadhunu nanni👌🏽. Adhepola kaarthiga nakshatra phalam ittal valara sandhoshikkum 🤗 please..

  • @satheeshkollam8281
    @satheeshkollam8281 3 года назад +5

    വളരെ കൃത്യമായ വിവരണം...

  • @premam8133
    @premam8133 4 года назад +6

    അത്തം നക്ഷത്രത്തെപ്പറ്റി പറഞ്ഞത് 90 ശതമാനം ശരിയാണ് എൻ്റെ കാര്യത്തിൽ വളരെ നന്ദി

  • @anandhakrishnanas2112
    @anandhakrishnanas2112 4 года назад +2

    Absolutely right.. Thank you Sir

  • @ragisantoshc.s3206
    @ragisantoshc.s3206 4 года назад +2

    Now IAM 30yrs old....iduvare paranjadellam sariya...thank u sir.. God bless u.

  • @vijishashaju2331
    @vijishashaju2331 4 года назад +10

    Valare correct aanu sir paranjath..
    Kure kashtapettu.. kure per sahayichu dyvathe pole.. ellarem nanniyode orkkunnu.. ippo happy aanu. 100%

  • @lijadevadas9428
    @lijadevadas9428 2 года назад +2

    Sathyam. Paranjath ellam sheriyanu❤🥰🙌🏻🙌🏻🙌🏻

  • @haridaskarikkan7347
    @haridaskarikkan7347 4 года назад +6

    Very very true; god bless you sir

  • @Alhidhayapardhahouse
    @Alhidhayapardhahouse 4 года назад +53

    പറഞ്ഞത് മുഴുവൻ സത്യം ആണ്. പക്ഷെ അത്തം നക്ഷത്രത്തിൽ ജനികേണ്ടിയിരുന്നില്ല

    • @roseroserose4767
      @roseroserose4767 4 года назад +7

      ഇനി ആർക്കും . ഈ ദുർവിധി. വരാതിരിക്കട്ടെ... അനുഭവം ആണ് .

    • @savithats6665
      @savithats6665 4 года назад

      Sathyam

    • @athamstars4186
      @athamstars4186 4 года назад

      അത്തം നക്ഷത്ര ജാതകരുടെ ജാതകം, ദശ, അപഹാര കാലം സൗജന്യമായി അറിയുന്നതിനായി അത്തം ഗ്രൂപ്പ്
      chat.whatsapp.com/JlcsXMl2MLpJCIdwOT3VBA

    • @athamstars4186
      @athamstars4186 4 года назад +5

      ഇങ്ങനെ ഒന്നും ഒരിക്കലും ചിന്തിക്കാൻ പോലും പാടില്ല.. അത്തം നക്ഷത്രം നല്ല നക്ഷത്രം തന്നെ ആണ്.

    • @suchithraa.s7367
      @suchithraa.s7367 3 года назад

      @@athamstars4186 sathyam

  • @satheeshb6158
    @satheeshb6158 3 года назад +2

    You are very correct astrologer Thank you

  • @nandujithu17
    @nandujithu17 2 года назад +3

    വളരെ നല്ല ഫലപ്രവചനം ..

  • @jyothilakshmi9164
    @jyothilakshmi9164 2 года назад +2

    അത്തം നക്ഷത്രത്തിൽ ജനിച്ച് ഗവണ്മെന്റ് ജോലി നേടിയ ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ ലൈക്..

  • @MeenaKumari-tg5pp
    @MeenaKumari-tg5pp 2 года назад +2

    എല്ലാം വളരെ ശരിയാണ്. എന്റെ അനുഭവം ആണ്. 👍

  • @somansoman7278
    @somansoman7278 4 месяца назад +1

    ഞാൻഅത്തം( .70) ഈശ്വരൻ സഹായം കൊണ്ട് സ്വ പ്രയത്നം കൊണ്ട് ജീവിക്കും.തീരുമിനം ഉറചതാണ്.അനുകമ്പകൂടുതൽ, കൊടുത്താൽ തിരിച്ചുതരില്ല.നല്ലതുകൊടുത്താലും തിരിച്ചു,മോശം ഭലം.ലോകസങ്ചാരം.കൃത്യവും വൃത്തിയും ഉത്തരവാദിത്വം ഉള്ള ജോലി.ധനാർത്ഥിഇല്ല.ആഡംബരമില്ല.ഉള്ളത് ഓണംപോലെ.ശാന്തം സമാധാനം.

  • @vijayalakshmibalakrishnan2710
    @vijayalakshmibalakrishnan2710 2 года назад

    Namaskaram 🙏, yes, absolutely correct. Thank you.

  • @rathnak9070
    @rathnak9070 3 месяца назад +1

    എല്ലാം സത്യം ജനിച്ച തു മുതൽ കഷ്ട്ടപാടും നല്ല പ്രായത്തിൽ സുഖം എന്താണന്നു അറിഞ്ഞിട്ടില്ല എനിയ്കിലും ആരുടെ മുമ്പിലും കയ്യ് നീട്ടാൻ ഇടവരുത്തരുത് അതെ ഉള്ളു പ്രാത്ഥന 💗

  • @treasadeepa7149
    @treasadeepa7149 4 года назад +1

    Correct aanu, especially at jobs.

  • @kunhiramanpaleri8108
    @kunhiramanpaleri8108 2 года назад +2

    പറഞ്ഞത് ശരിയാണ്, നല്ല വിവരണം, പ്രശസനിയം

  • @turkeyturkey4752
    @turkeyturkey4752 3 года назад

    Wow 100% correct excellent. Congratulations brother

  • @radhasunilkumarradhasunilk5468
    @radhasunilkumarradhasunilk5468 Год назад +1

    താങ്കൾ പറയുന്നത് വളരെ ശരിയാണ്എന്റെ ഹസ്ബൻഡ് നാളാണ് അത്തം

  • @prasanthip3849
    @prasanthip3849 4 года назад +1

    Ur video is awesome.. plz upload about vishakam..

  • @aswanyks7726
    @aswanyks7726 4 года назад +6

    Parayathirikkan pattilla. Innuvare kandathil vech superb.. Pakka🔥

  • @rejanidyuks756
    @rejanidyuks756 3 года назад

    സർ, താങ്കൾ പറഞ്ഞത് എല്ലാം വളരെ സത്യമായിട്ടുള കാര്യമാണ്

  • @sreenivasantv347
    @sreenivasantv347 2 года назад +5

    ഞാൻ 66വയസ്സുള്ള അത്തം നക്ഷത്രക്കാരനാണ് ജീവിതത്തിൽ ഇന്നുവരെയൊരു സ്വസ്ഥതയും കിട്ടിയിട്ടില്ല. ജോലി ഉണ്ടായിരുന്നു ആ പെൻഷൻ കൊണ്ട് ജീവിക്കുന്നു. സർ പറഞ്ഞത് എല്ലാം സത്യമാണ്

    • @santhoshdevasiva6907
      @santhoshdevasiva6907 2 года назад

      O.k

    • @smithesh.apanikar6589
      @smithesh.apanikar6589 2 года назад

      💯

    • @aleyammathomas5132
      @aleyammathomas5132 Год назад +2

      അറുപത്തിയഞ്ച് വയസ്സ് ആകുബോൾ ശരിയാകും എന്ന പ്രതിഷയിൽ ഇരുന്ന ഞാൻ

  • @rishikajoy6027
    @rishikajoy6027 4 года назад

    Valare sheriyaa.....ith ellarkum manasilavu aayirunengil

  • @athirashivashylam667
    @athirashivashylam667 4 года назад +8

    Ithennepattithanneyaan..... 😲😲😲😲.. Correct.. Girl power Atham ✌

  • @raginipr9183
    @raginipr9183 3 года назад +1

    CrocectThanks👍👏

  • @jayakumartp448
    @jayakumartp448 4 года назад

    Super, Valare sathyam

  • @VV-vs1jf
    @VV-vs1jf 3 года назад +1

    Pakka. Itepole arum parayunna kettittilla. Super. Ini onnum tanganulla saktiyillaaa. Atrakanubhavich

  • @vivekviji.k.gk.g8852
    @vivekviji.k.gk.g8852 4 года назад +5

    Sathyam namichu😍😍

  • @rajeevrajan3523
    @rajeevrajan3523 4 года назад +7

    100%സത്യം 👍

  • @LakshmisFoodCourt
    @LakshmisFoodCourt 4 года назад +67

    ഞാൻ അത്തം നക്ഷത്രക്കാരി ആണ്. ആദ്യമായിട്ടാണ് ഇതുപോലെ കൃത്യമായി പറയുന്ന ഒരാളെ കാണാൻ കഴിഞ്ഞത്. വളരെ സന്തോഷം.....
    മകം നക്ഷത്രം കൂടി അപ്‌ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. എന്റെ ഭർത്താവിന്റെത് മകം നക്ഷത്രം ആണ്....
    Thank u

    • @minihareesh3178
      @minihareesh3178 4 года назад

      സത്യം ആണ് ഇപ്പഴും കഷ്ടപ്പാട് ആണ്

    • @lakshmimi1971
      @lakshmimi1971 3 года назад

      Chechi ningal asuraganam manushya ganam ale match undo

    • @raihanathraihan4624
      @raihanathraihan4624 3 года назад

      നിങ്ങൾ പറഞ്ഞു സത്യം നിങ്ങളെക് ആരോഗ്യത്തോടെ ഉള്ള ആയുസ് ഉണ്ടാവട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲🤲

    • @lakshmimi1971
      @lakshmimi1971 3 года назад

      @@raihanathraihan4624 hi enthanu mnasilayila

    • @plavlogs2273
      @plavlogs2273 Год назад

      @@lakshmimi1971 match aanu

  • @ashwthyash9581
    @ashwthyash9581 4 года назад +1

    സത്യം.. this is exactly me

  • @bijilalkuruthemcode6434
    @bijilalkuruthemcode6434 4 года назад

    Sir paranjathu valare adhikam seriyanu..... 👍👍👍

  • @kumarimohandas939
    @kumarimohandas939 8 месяцев назад

    എല്ലാം വളരെ correct ayi പറഞ്ഞു

  • @latharamachandran6602
    @latharamachandran6602 4 года назад +1

    വെരി ഗുഡ്. താങ്ക്സ്

  • @swathi2722
    @swathi2722 4 года назад +1

    Good sir u r very crct 🙏

  • @user-bb7ru9ro5n
    @user-bb7ru9ro5n Год назад +2

    വളരെ കറക്റ്റ്.ഇപ്പോഴും അനുഭവിക്കുന്നു..ജീവിതത്തിലും ജോലി സ്ഥലത്തും

  • @shylajashyla1419
    @shylajashyla1419 2 года назад +3

    പറഞ്ഞത് മുഴുവൻ ശരിയാണ്. പക്ഷേ സ്നേഹിച്ചവരും, വിശ്വസിച്ചവരും എട്ടിന്റെ പണി തന്നിട്ട് പോയിട്ടേ ഉള്ളു

  • @johnmannukaden7747
    @johnmannukaden7747 4 года назад +5

    Almost correct as far as my life...🌹

    • @vijayakumari3230
      @vijayakumari3230 2 года назад

      എന്റെ നാൾ അത്തം, പറഞ്ഞതെല്ലാം ശരിയാണ്

  • @sandhyasandhya683
    @sandhyasandhya683 2 года назад

    വളരെ ശെരിയാണ് പറഞ്ഞത് 🙏🏻🙏🏻

  • @dhaneshkg5867
    @dhaneshkg5867 4 года назад

    Paragathu valare sari thanne

  • @geethumolpsgeethumolps1368
    @geethumolpsgeethumolps1368 3 года назад

    Ellam sheriyanu🤗🤗🤗🤗

  • @reethavalsalan9885
    @reethavalsalan9885 4 года назад +2

    Ellam Sathiyam atthum star enikariyunna alkar.. 100%

  • @priyaspillai3743
    @priyaspillai3743 4 года назад

    Adipoli.sariyayi paranju

  • @madhukarikkodan9710
    @madhukarikkodan9710 2 года назад +3

    എല്ലാം ശരിയാണ് 🙏

  • @ManuBaby-hx1bn
    @ManuBaby-hx1bn 4 года назад +4

    It's true 100% me too atham

  • @Ogbache
    @Ogbache 4 года назад

    Ellam sheriyanu

  • @sreedevu1549
    @sreedevu1549 3 года назад +2

    Sir paranjathu correct aanu💖

  • @radhakrishnancpprasad2250
    @radhakrishnancpprasad2250 2 года назад +1

    nalla deivadheenam.undu pakshe othiry kashtappettu

  • @sheejas9247
    @sheejas9247 3 года назад

    Correct anu
    Thank you so much

  • @smithavinod4192
    @smithavinod4192 2 года назад +1

    വളരെ ശരിയാണ് 🙏🏻

  • @aravindraghavan7954
    @aravindraghavan7954 2 года назад

    Atham stared person is seen a clean and clear hearted person's.

  • @suhurabeeviabdul7535
    @suhurabeeviabdul7535 3 года назад

    താങ്ക് യു സർ പറഞ്ഞത് മുഴുവനുംസത്യമാണ്

  • @mahijaaravind7642
    @mahijaaravind7642 2 года назад +1

    Thank you sir

  • @rakhiarun91
    @rakhiarun91 4 года назад +2

    Sir poornamayum sathyam anu ente 25 varsha kala jeevitham anu sir paranjath viswasikan sadikunilla thanks a lot

  • @aleyammathomas5132
    @aleyammathomas5132 Год назад +2

    പറഞ്ഞത് എല്ലാം സത്യം അൻപത്തി നാല് വയസ്സ് വരെയുള്ള അനുഭവങ്ങൾ

  • @reshmaasha9224
    @reshmaasha9224 4 года назад +5

    100% crt

  • @shijinak4378
    @shijinak4378 4 года назад +5

    100% സത്യം..

  • @sujissurendran4855
    @sujissurendran4855 3 года назад

    വളരെ വളരെ ശരിയാണ്!!

  • @dhanya6728
    @dhanya6728 4 года назад +2

    So true ❤️

  • @deepasuresh673
    @deepasuresh673 4 года назад +1

    ശരിയാ ട്ടൊ

  • @sreedevik2196
    @sreedevik2196 3 года назад +7

    Almost 90 percentage is true in my life

  • @colorsjv5289
    @colorsjv5289 4 года назад

    thanks sir

  • @nalinipk5541
    @nalinipk5541 4 года назад +1

    വളരെ ശരി ആണ്

  • @roshnakt9280
    @roshnakt9280 3 года назад

    Super, ellam sariyanu

  • @rajasreepillai4805
    @rajasreepillai4805 2 года назад +1

    പറഞ്ഞതെല്ലാം വളരെ ശരിയാണ്

  • @jbredshot1459
    @jbredshot1459 4 года назад +1

    Thollkanno njano njan thollviyill ninallaa thudakkunnee atham nashathram 💕 love it😘

  • @bibinaknair5008
    @bibinaknair5008 4 года назад

    Adipoly...ellam Sheri aanu

  • @lekhasabu2451
    @lekhasabu2451 4 года назад

    Valare correct anu🙏

  • @jalajavasudevan900
    @jalajavasudevan900 2 года назад

    Veryverygoodnamasthegevalaresarithanne

  • @syamkannan4728
    @syamkannan4728 4 года назад

    Valare valare sheriya

  • @remyamattannur9255
    @remyamattannur9255 4 года назад +54

    പറഞ്ഞതൊക്കെ ശരി തന്നെ പക്ഷെ ഒരിക്കലും സ്വസ്ഥത കിട്ടാത്ത നക്ഷത്രം ആണ് എന്റെ അനുഭവത്തിൽ...ജനിച്ചിട്ട് 31 വർഷമായി... ഇനി എന്ന് നല്ല കാലം ഉണ്ടാകും എന്നറിയില്ല... ഇപ്പൊൾ ജീവിതത്തെ പറ്റി ഒരു പ്രതീക്ഷയും ഇല്ലാതെ എന്തിനോ വേണ്ടി ജീവിക്കുന്നു..my date of birth is 13th September 1988.. 7.58bAM..please give me a suggestion

    • @sujithkumar5376
      @sujithkumar5376 4 года назад +1

      34.കഴിയണം

    • @vedanthvedanth903
      @vedanthvedanth903 4 года назад

      Upasana cheyyu

    • @vedanthvedanth903
      @vedanthvedanth903 4 года назад

      Ellegil sadhana

    • @nishanthmeethil3219
      @nishanthmeethil3219 4 года назад +4

      സെയിം ഞാനും അത്തം 1988ഡിസംബർ. ഇതുവരെ നല്ലത് എന്ന് എടുത്തു പറയാൻ ഒരു കാര്യം പോലും ഇല്ല ഒഴുക്കിൽ പെട്ട കരിയില പോലെ ഒഴുകി നടക്കുന്നു

    • @shanomonvarayil762
      @shanomonvarayil762 4 года назад

      1987 jan 21

  • @arunrs1729
    @arunrs1729 4 года назад +7

    💯 %correct anu