തൃക്കേട്ട നക്ഷത്രഫലംThrikketta nakshathra bhalam

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 868

  • @vidhyasuresh2430
    @vidhyasuresh2430 4 года назад +78

    വളരെ ശരിയാണ്. ചില കാര്യം മനസ്സിൽ നിന്നു പോകാൻ വളരെ പ്രയാസം ആണ്. എത്ര മറക്കാൻ ശ്രമിച്ചാലും പറ്റില്ല. എപ്പോഴും മനസ്സിനെ വേദനിപ്പിച്ചു കൊണ്ടിരിക്കും

    • @sujithkv2910
      @sujithkv2910 4 года назад +2

      സത്യമാണോ?? 😊

    • @nichumon1323
      @nichumon1323 3 года назад

      Sathyam

    • @ammusss108
      @ammusss108 3 года назад

      Oru vallathaaa Naal thanne

    • @shyjuasshyjuas5479
      @shyjuasshyjuas5479 Год назад +1

      Sherikkum. ..ethrakku menaketta nallu vere kanilla....jeevitham thanne veruthupokkum.....evide chennalum avaganaum parihasavum shatrukalum matram....oru lottery pollum nere chove adikanila

    • @shyjuasshyjuas5479
      @shyjuasshyjuas5479 Год назад +1

      @@ammusss108 kolliyelatha nala...pashe oru kariyam sathyamma ...e nallukaru areumpatikarila...avare patikunna alukalle ullu....

  • @rajanijayaram7669
    @rajanijayaram7669 3 года назад +30

    ഇത്ര സൂക്ഷ്‌മമായിട്ട് ഒരു നാളിനെ പഠിച്ചു പറയാൻ സാധിക്കുക എന്നത് വളരെ അത്ഭുതകരമാണ്, ഇതിലെ ഓരോ കാര്യങ്ങളും വളരെ സത്യമാണ്,,, എന്നാൽ ഇതിനൊരു പ്രതിവിധി കൂടി പറഞ്ഞാൽ ഉപകാരമായിരുന്നു 😌

  • @aji1544
    @aji1544 3 года назад +24

    നമിച്ചു 🙏🙏🙏ഇത്രയും കൃത്യത ഉള്ള ജോതിഷം ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല..... ഒരു വാക്ക് കൂടി തെറ്റില്ല...💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @rekhahari7253
    @rekhahari7253 4 года назад +34

    ഈ പറഞ്ഞത് 100%ശരിയാണ്എ എന്റെ നക്ഷത്രം തൃക്കേട്ട ആണ് ഒരുപാട് നന്ദി എന്നെ എനിക്ക് മനസിലാക്കി തന്നതിന്

  • @KUWAITMALAYALY
    @KUWAITMALAYALY Год назад +19

    ഞാനും കേട്ട ❤️❤️❤️❤️ജീവിതം കൈവിട്ട് പോയി എന്നിട്ടും ജീവിക്കുന്നു മക്കൾക്ക് വേണ്ടി ❤️

    • @HugoPogo-m6g
      @HugoPogo-m6g Год назад

      വിഷമിക്കണ്ട ഒരുനാൾ വരും നല്ലത്... Same pitch

  • @geethus8288
    @geethus8288 3 года назад +5

    ഇത് എന്നെ ഉദ്ദേശിച്ചാണ്......... എന്നെ ഉദ്ദേശിച്ച് മാത്രമാണ്..........
    Ohh mood poyi.................
    Thanks തിരുമേനി ഇതിൽ നല്ലതെല്ലാം ഞാനെടുക്കുന്നു........

  • @jibinjoseph5260
    @jibinjoseph5260 4 года назад +7

    സത്യം , 100 % എന്നെക്കുറിച്ച് തന്നെയാണ് ഈ പറഞ്ഞത് . നിസാര കാര്യങ്ങൾ പോലും മനസിൽ ഇട്ട് വിഷമിക്കും കാലങ്ങൾ കഴിയും ഒന്ന് മനസിനെ നേർ വഴിക്ക് എത്തിക്കാൻ

  • @vishnualappy2443
    @vishnualappy2443 4 года назад +162

    ഞാൻ തൃക്കേട്ട നക്ഷത്രത്തിലാണ് ജനിച്ചത്, ഈ പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ ജീവിതത്തിൽ സത്യമാണ്

  • @Chippusaayu
    @Chippusaayu 3 года назад +10

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. എന്റെ ജീവിതം എന്താ ഇങ്ങനെ എന്നൊക്ക ചിന്തിക്കാറുണ്ട്. എപ്പോഴും പ്രശ്നങ്ങൾ. തൃക്കേട്ടക്കാരി ആയതുകൊണ്ടാണോ.?

  • @sreeram3726
    @sreeram3726 4 года назад +65

    ഒരു വിധം എല്ലാ ജ്യോതിഷ ചാനലുകളും ഞാൻ കാണാറുണ്ട് ഇത്രയും caract ആയിട്ട് ആരും പറഞ്ഞു കേട്ടിട്ടില്ല താങ്ക്സ്

    • @indiravijayan5356
      @indiravijayan5356 4 года назад +2

      കറക്റ്റ് ആണ്

    • @rahulramachandran79
      @rahulramachandran79 4 года назад +1

      Exactly 😃♥️

    • @sujithsudhakarannair2785
      @sujithsudhakarannair2785 4 года назад +2

      ശെരിക്കും നമ്മുടെ ജീവിതം തന്നെ എനിക്കു ഒരു വ്യത്യാസവും ഇല്ല

    • @chandralekha174
      @chandralekha174 3 года назад

      Correct

  • @paulclint9199
    @paulclint9199 4 года назад +9

    നമിച്ചു. ഇത്രയും ശരിയായിട്ട് എന്റെ കാര്യം ആരും പറഞ്ഞിട്ടില്ല👌

    • @shivancm1771
      @shivancm1771 Год назад

      വളരേ ശരി. അതിന് അതിന് ഒരു വഴി❤❤❤❤❤❤❤❤❤❤

  • @vidhyasuresh2430
    @vidhyasuresh2430 4 года назад +28

    വളരെ ശരിയാണ്

  • @PCSukumari
    @PCSukumari 3 месяца назад

    തിരുമേനി പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണ്. Thank you

  • @mridulamridu5679
    @mridulamridu5679 4 года назад +38

    ശെരിയാണ് എല്ലാം.. ദേഷ്യം വരാറില്ല.. വന്നാൽ എന്താണ് ചെയ്യുക എന്ന് അറിയില്ല. പിന്നെ വിഷമവും തോന്നും.. കഴിവതും ആരെയും വേദനിപ്പിക്കാൻ ശ്രമിക്കില്ല.. ഇത്രെയും കൃത്യമായി ആരും പറഞ്ഞിട്ടുണ്ടാകില്ല.

  • @pentershayden936
    @pentershayden936 4 года назад +50

    A very good one.But also Thrikketta people have a quality.They can come back from any bad situation or even a worst phase of life like a Phoenix bird.

    • @prasannaraghvan8951
      @prasannaraghvan8951 4 года назад +3

      Yes, absalutly..aepozhum +

    • @nayanaashok855
      @nayanaashok855 4 года назад +1

      Satyam

    • @aneeshpnair4946
      @aneeshpnair4946 4 года назад +1

      സത്യം 100%

    • @pentershayden936
      @pentershayden936 4 года назад +3

      Do not worry Thrikketta people..You are the masters.People will be jealousy of you..Please be patient...It is like you will rule the world ..

    • @anushap.k610
      @anushap.k610 4 года назад

      Sathyam

  • @gopalkrishnant8671
    @gopalkrishnant8671 4 года назад +7

    100 % correct.Fully agree with you in my case. Still I am happy.

  • @aswanisareesh2213
    @aswanisareesh2213 4 года назад +16

    എന്റെ പൊന്നോ എന്നെക്കുറിച്ചു നേരിട്ട് കണ്ട് പറഞ്ഞപോലെ. പറഞ്ഞതൊക്കെ വളരെ വളരെ സത്യം. 😲😲😲

  • @Sivuuh143
    @Sivuuh143 4 года назад +6

    I'm in 5th and endednal. I'm so happy thriketta and I love it

  • @baalasubramanniant7713
    @baalasubramanniant7713 Год назад +1

    വളരെ വളരെ ശരി.. സർ 🌹
    നാട് നന്നാക്കാനിറങ്ങി ഇപ്പോൾ നാടുമില്ല വീടുമില്ലാത്ത പോലെയാണ്...
    ചെറിയ ഒരു കൈയബദ്ധം എല്ലാം തരിപ്പണമായി...
    തമിഴിൽ പറയും....
    കേട്ട കോട്ടയിലാവും..
    ഇല്ലെങ്കിൽ ഓട്ടയിലും.
    ഇനി ആദ്യം തുടങ്ങണം....
    തോൽക്കാൻ മനസ്സില്ല പൊരുതി മരിക്കും...
    അല്ല പിന്നെ നമ്മളോടാ കളി 😂😂
    ന്നാലും വേണ്ടപ്പെട്ടവരുടെ തിരിഞ്ഞു കുത്തൽ വല്ലാതെ നോവുന്നു.. 😭😭

  • @sanjanaskitchen9678
    @sanjanaskitchen9678 4 года назад +110

    ഒരു കാര്യം കൂടിയുണ്ട് സാർ വേണ്ടാന്ന് വെച്ചാൽ എല്ലാം നിർത്താനും ഉള്ള കഴിവ് തൃക്കേട്ട ക്കാർക്ക് ഉണ്ട്.. അങ്ങനെ സഹായം ചെയ്യാൻ മാത്രം ജനിച്ചാൽ പോരല്ലോ

    • @vishnu-lv5qt
      @vishnu-lv5qt 4 года назад +5

      ദുധിമുട്ട്‌ ഉണ്ട് എങ്കിലും പൂർണ്ണ മായും എല്ലാം എല്ലാം നിർത്താനുള്ള മനക്കട്ടി ഒരപ്പായും തൃക്കേട്ട ക്ക്‌ ഉണ്ട്

    • @poojaashok6751
      @poojaashok6751 4 года назад +2

      Und🥰👍

    • @jibinjoseph5260
      @jibinjoseph5260 4 года назад +1

      Yes

    • @malluaivinmalluaryan7968
      @malluaivinmalluaryan7968 3 года назад +1

      🥰👍

    • @simijoseph7558
      @simijoseph7558 3 года назад +1

      Powli chetta vendennu vecha vendaaa

  • @nancykunjava9890
    @nancykunjava9890 3 года назад +11

    Eattan adipoli aahnn✨️❤ ഇത്രയും കൃത്യമായി കണ്ടുപിടിച്ചു ❤️✨️

    • @shyjuasshyjuas5479
      @shyjuasshyjuas5479 Год назад +1

      Kolikelatha oru nalum kure duridagalum....ethokke thanne jeevitham allathe enna gunam unde e nalukarkku....akke kudi ulla oru gunam arreum e nallukar pattikarila ...evare pattikuna vare ullu

  • @sibip1119
    @sibip1119 4 года назад +16

    സർ പറഞ്ഞ കാര്യങ്ങൾ എല്ലാം കൃത്യം തന്നെ

  • @shalinian7357
    @shalinian7357 4 года назад +22

    ഞാൻ തൃക്കേട്ട നക്ഷത്രം 95 %👍🏼 കാര്യങ്ങളും കറക്റ്റ് 👍🏼

  • @reshmaanish7248
    @reshmaanish7248 3 года назад +9

    Sathyam... ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിനി കളിയാക്കിയാൽ പോലും ജീവിതത്തിൽ ഒരിക്കലും മറക്കില്ല....

  • @rithuls8439
    @rithuls8439 4 года назад +19

    കൃത്യമായ വിലയിരുത്തൽ !!

  • @vipinrajmundelarajmundela8029
    @vipinrajmundelarajmundela8029 4 года назад +10

    വളരെ ശരിയാണ് ...

  • @prameelamanoj797
    @prameelamanoj797 4 месяца назад

    തീരുമനസെ... 🙏🏻അങ്ങ് എന്നെ നേരിൽ കണ്ടിട്ട് തന്നെ പറയുന്നതാണെന്ന് തോന്നുകയ..... അത്രമേൽ സത്യം.... ഇത് എങ്ങനെ സാധിക്കുന്നു.... ഇങ്ങനെ അറിഞ്ഞു പറയുവാൻ...... പറഞ്ഞ ഓരോ കാര്യങ്ങൾ ഒന്നിനൊന്നു കറക്റ്റ്...... 🙏🏻😍

  • @vandanavimal6784
    @vandanavimal6784 4 года назад +4

    Ente karyavum ithu mikkathum correct aayirunnu.. Ennal aalkkar ithokke paranjum, kettum njan enne thanne mattaan sramichu... Ippol ithil palathum history (negative) aayi. Vishamam aalochichu orikkumbol... Athil ninnum pettannu thanne thirich varaan ipol pattunnu... Thank god...

  • @ashysvibes3634
    @ashysvibes3634 4 года назад +6

    Satym aanu tto.... 1 2 karym ozhichal ende biodata prnja pole thonnunnu

  • @rahulramachandran79
    @rahulramachandran79 4 года назад +14

    This is perfect 👌😍❣️👍 complete true guys

  • @midhunkmukundan6509
    @midhunkmukundan6509 4 года назад +102

    Thirkeeta whatsapp grp indakiyallo

    • @VinodKumar-py9eo
      @VinodKumar-py9eo 4 года назад +3

      അത് കൊള്ളാം

    • @VinodKumar-py9eo
      @VinodKumar-py9eo 4 года назад +17

      തൃക്കേട്ട നല്ല നാളെന്ന് പറയാൻ ആരെങ്കിലും ഉണ്ടോ എന്ന് നോക്കാം

    • @rajisankar298
      @rajisankar298 4 года назад +3

      Yes

    • @abhijiths9813
      @abhijiths9813 4 года назад +1

      Yes

    • @balankaimal9106
      @balankaimal9106 4 года назад

      group ok

  • @sreelekshmym573
    @sreelekshmym573 4 года назад +13

    100%sathym

  • @bijuk5042
    @bijuk5042 4 года назад +14

    ശെരിക്കും വളരെ സത്യമാണ് പറഞ്ഞത്

  • @subinraj6430
    @subinraj6430 3 года назад +150

    തൃക്കേട്ട നക്ഷത്രക്കാരുടെ ഒരു whatsup group തുടങ്ങണം 😆😆😆

  • @pramilaramesh8541
    @pramilaramesh8541 4 года назад +58

    എന്റെ നക്ഷത്രം തൃക്കേട്ട ആണ് എല്ലാം correct ആണ് ഒന്ന് മാത്രം തെറ്റാണു മറ്റുള്ളവരോട് അസൂയ ഇല്ലാ അതിന്റെ ആവശ്യം ഇല്ല അവർ കഷ്ടപെട്ടുണ്ടാക്കുന്നതു കണ്ടു നമ്മൾ എന്തിനു അസൂയപെടണം

    • @vishnu-lv5qt
      @vishnu-lv5qt 4 года назад +5

      ഞാൻ തൃക്കേട്ട യാ എനിക്ക് ചെറുതായിട്ടൊക്കെ അസൂയ വരാറുണ്ട് പലപ്പോഴും അതൊന്നും വേണ്ടാ എന്നും തീരുമാനിക്കാറുണ്ട്

    • @ruparani7810
      @ruparani7810 4 года назад +1

      Correct.

    • @abhilashabhilashachu1527
      @abhilashabhilashachu1527 4 года назад

      ഇതിൽ പറഞ്ഞ കാര്യം എല്ലാം എന്റെ ജീവിതത്തിൽ ശെരിആണ്

    • @amirthasanthosh225
      @amirthasanthosh225 5 месяцев назад

      Thrikkettakarude nalla manass ahn

  • @ratheeshkumar9954
    @ratheeshkumar9954 3 года назад +3

    വളരെ സത്യം ആണ് എന്റെ കാര്യത്തിലും

  • @suhinasajeev7914
    @suhinasajeev7914 4 года назад +10

    Absolutely right 👌

  • @haseenahassi6105
    @haseenahassi6105 2 года назад +5

    ഞാൻ തൃക്കേട്ട ആണ്...എനിക്ക് illusions undaakaarund. Aapath soochana thonnunnath nadakkaarund..nadakkaan pokunna pala karyam munkootti mindil vararund.

  • @fpv_sharu
    @fpv_sharu 4 года назад +39

    എന്റെ മുത്തേ ഇതെന്തുവാ എന്റെ കൂടെ നടന്നു മനസ്സിൽ ഇരുന്നു കാര്യങ്ങൾ ഒക്കെ പറഞ്ഞ പോലെ ഉണ്ട് 🥰🥰🥰 lov u💞

  • @resmirajesh9367
    @resmirajesh9367 4 года назад +75

    ഞാനും തൃക്കേട്ട നക്ഷത്രം ആണ് കറക്റ്റ് ആണ് എപ്പോഴും ദുഃഖം

  • @ravisanitha
    @ravisanitha 4 года назад +10

    വളരെ സത്യം

  • @indusreejith6156
    @indusreejith6156 Год назад +1

    തൃക്കേട്ട നാലാം പാദത്തിൽ ജനിച്ചാലുള്ള ഫലം ഒന്ന് പറയാമോ

  • @praveenachandrika9329
    @praveenachandrika9329 4 года назад +66

    😲😲😲 എന്തൊരു സത്യാ....... 👌👌👌😃😃😃 100% correct..... 😂😂😂

  • @SunShine-wu1eo
    @SunShine-wu1eo 2 года назад +1

    You are exactly right brother .my dad same he is so nice .he is a brave guy .

  • @gopikagopika9902
    @gopikagopika9902 4 года назад +2

    Ente swabhavam parayunnath pole ind eallam 100% correct annu eante kariyathil

  • @shajipm6097
    @shajipm6097 3 года назад +1

    ഞാൻ തൃക്കേട്ട നാളിൽ ജനിച്ചതാണ് ഈ പറഞ്ഞ കാര്യങ്ങൾ ഞാൻ അനുഭവിച്ചതാണ് ഈ നാളുകാർ ആരും വിഷമിക്കേണ്ട ഭഗവത് ഗീതയിലൂടെ ജീവിക്കുന്നവർക്ക് അല്ലെങ്കിൽ ഭഗവത് ഗീത ജീവിതത്തിൽ പകർത്തുന്ന വർക്ക് ഇതൊന്നും ബാധകമാകില്ല എന്നത് സത്യമാണ് ഇതിനെല്ലാം ഞാൻ മാറ്റിയെടുത്തത് ഭഗവത്ഗീതയുടെ മാത്രമാണ് നിങ്ങൾ എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കൂ

  • @Rahulram214
    @Rahulram214 3 года назад +3

    ഞാനും തൃക്കേട്ട ആണ് എല്ലാം ശരിയാണ്

  • @nisharaj9711
    @nisharaj9711 3 года назад +5

    You are supernatural.... Beautiful..... Best wishes.....

  • @rameshkannan8118
    @rameshkannan8118 4 года назад +12

    വളരെ ശെരിയാണ് അനുഭവം സത്യം

  • @rageshkr645
    @rageshkr645 Год назад

    ഇതു പറഞ്ഞതു 💯ശരിയാ... ഇങ്ങനൊക്കെ ചിന്തിക്കാറുണ്ട്.. എങ്ങനെ സാധിക്കുന്നു ... എല്ലാ തൃകേട്ടക്കാർക്കും ഇങ്ങനെ തന്നെയാ..

  • @sreelekhal1857
    @sreelekhal1857 14 дней назад

    Correct 58 വയസ് ആ യപ്പോൾ ആണ് ഞാൻ എല്ലാം തിരിച്ചു അറിഞ്ഞു ജീവിക്കാൻ തുടങ്ങിയത്

  • @sheelageorge9714
    @sheelageorge9714 4 года назад +3

    Thank you sir, ellam 100 per cent correct anu !!!

  • @ratheeshkumarm605
    @ratheeshkumarm605 4 года назад +37

    100% correct

  • @geethagv3780
    @geethagv3780 3 года назад +29

    കുടുംബത്തിനു വേണ്ടി യാതൊന്നും ചെയ്യില്ല
    എന്നാൽ മറ്റള്ളവ൪ക്കു വേണ്ടി മരിക്കു൦
    അവസാനം ഒരു പട്ടിയും കാണില്ല

    • @libinvc1
      @libinvc1 2 года назад

      100 % സത്യമാണ്

    • @asharafoyoor370
      @asharafoyoor370 2 года назад

      Sathyam

    • @kumarichangattu5057
      @kumarichangattu5057 2 года назад +5

      അത് തെറ്റാണ്, വീട്ടുകാർക്ക് വേണ്ടി ' എന്ത് ചെയ്താലും ഒരു നന്ദിയും അവർക്കുണ്ടാകില്ല, അതിലും നല്ലത് നാട്ടുകാർക്ക് വേണ്ടി എന്തെങ്കിലും ചെയ്താൽ അവർ കാണുമ്പോൾ ഒന്നു ചിരിക്കുകയെങ്കിലും ചെയ്യും

    • @baalasubramanniant7713
      @baalasubramanniant7713 4 месяца назад

      ശരിയാണ്, അവസാനം എല്ലാരും തള്ളിപ്പറയും...

  • @abhijithkk3166
    @abhijithkk3166 4 года назад +14

    OMG ,അസൂയ ഒഴികേ എല്ലാം ശരിയാണ്

  • @yamunakrd7858
    @yamunakrd7858 4 года назад +3

    പറഞ്ഞത് വളരെ sariya

  • @seethalekshmip2751
    @seethalekshmip2751 4 года назад +5

    very very correct regarding my life 🙌

  • @SureshBabu-ex9eg
    @SureshBabu-ex9eg 4 года назад +1

    Sathyam. Valare shariyanu. 100%.ente karyathil

  • @renjiniramesh6430
    @renjiniramesh6430 4 года назад +9

    അടിപൊളി അടിപൊളി

  • @RakeshRakesh-dw1zb
    @RakeshRakesh-dw1zb 4 года назад +13

    എല്ലാം വളരെ ശരിയാണ്.

  • @divyamoli1531
    @divyamoli1531 4 года назад +2

    Seriyanu Ellam thriketta pooyam nakshathrangal thammil vivaha Bandhan cherumo plz reply

  • @ChithraP-w3d
    @ChithraP-w3d 3 месяца назад

    Namasthe sitr nhan thrikkettaya dukkam mathrame ulloo yenthu cheyyanm

  • @minisoman7938
    @minisoman7938 Год назад

    Thanks 👍

  • @rahulramachandran79
    @rahulramachandran79 4 года назад +10

    How is this person knows complete things of my life 🥺🥺🥺🥺🥺

  • @sivaprasad-zk6hy
    @sivaprasad-zk6hy 4 года назад +3

    താങ്കൾ പറഞ്ഞത് ഏറെക്കുറെ ശരി തന്നെ

  • @rajeshedothkandy9288
    @rajeshedothkandy9288 4 года назад +52

    സത്യം പറ ബ്രോ..... നിങ്ങൾ തൃക്കേട്ട നക്ഷത്രക്കാരനല്ലേ....

  • @chinjukorott4780
    @chinjukorott4780 4 года назад +6

    No word ..... elaammm correct

  • @krishnakripapr7209
    @krishnakripapr7209 2 года назад +1

    💯Correct 🙏🙏🙏🙏🙏

  • @aryannair348
    @aryannair348 Год назад

    Thriketta purushanum makam sthreeyum cherumo

  • @remyars8920
    @remyars8920 4 года назад +7

    100% correct 😊

  • @kcjohn5905
    @kcjohn5905 4 года назад +4

    100% Ok.

  • @rajinair9771
    @rajinair9771 4 года назад +8

    100% Correct

  • @sreejithr220
    @sreejithr220 4 года назад +19

    ഇത്ര കൃത്യമായി പറയാൻ കഴിഞ്ഞത് അത്ഭുതം

  • @RajeevKa-r3k
    @RajeevKa-r3k 2 месяца назад

    വളരെ സത്യം ആവശ്യമില്ലാത്ത വിഷമവും ചിന്തയും കൂടുതൽ ആണ് 😢😢

  • @aparnarajesh9926
    @aparnarajesh9926 4 года назад +5

    Enthoruuu correctahnuuu 💯

  • @aksharaanilkumar2979
    @aksharaanilkumar2979 4 года назад +2

    Currect🙋

  • @സതീഷ്സികെ
    @സതീഷ്സികെ Год назад

    Thirumeni,govt jolikku sadhyadha undo ...

  • @vishnu-lv5qt
    @vishnu-lv5qt 4 года назад +1

    പറഞ്ഞ കാര്യം ഒക്കെ വളരെ correct aannu

  • @vishnuremesh5035
    @vishnuremesh5035 3 года назад

    Uthradam nakshatrathe kurichulla sampoorna vivaram parayumo

  • @remyakalesh2454
    @remyakalesh2454 4 года назад +2

    Very very correct 👍

  • @hareeshk9966
    @hareeshk9966 4 года назад +43

    നിൻറെ നാള്തൃക്കേട്ട ആണോ അല്ലാതെ ഇതുപോലെ കറക്റ്റ് പറയാൻ പറ്റില്ല. സൂപ്പർ ബ്രോ.

  • @rari.k.rajesh88
    @rari.k.rajesh88 2 года назад +2

    100 % ശരി

  • @KumaresanPT
    @KumaresanPT Год назад

    വളരെ ശരിയാണ് 100%

  • @sreeram3726
    @sreeram3726 4 года назад +71

    ഉള്ളത് ഉള്ള പോലെ പറഞ്ഞു എന്നെ പറ്റിയാണോ പറഞ്ഞത് എന്ന് തോന്നിപോയി

  • @nazeemvlogz3098
    @nazeemvlogz3098 4 года назад +2

    100% സത്യം ആണ് എന്റെ നാളും അതാണ്

  • @bibinababy5263
    @bibinababy5263 3 года назад

    Makam nakshthrathe kurich aduthenganum parayuvo

  • @Mazhay143
    @Mazhay143 Год назад

    10/08/2000 uchakku adutha time lu anu janichathu.nakshatram parayammo

  • @rajasreeramachandran3294
    @rajasreeramachandran3294 4 года назад +1

    Valare correct aanu!

  • @nandugsunil1664
    @nandugsunil1664 4 года назад +35

    തൃക്കേട്ട. വൃത്തി കേട്ട ഒരു നാൾ 😇😇എന്റെ നാളും അത് തന്നെ

    • @savi1289
      @savi1289 4 года назад +3

      True

    • @priyankap2035
      @priyankap2035 4 года назад +1

      Sathyqm

    • @doc531
      @doc531 4 года назад +5

      @@savi1289 orikalum angane chindikkaruth... adhym namuk nammalik tanne oru vishwasam venam... ithine okke taranam cheyan namuk sadikum.. enikum adyam ingane ndarnu.. but ipol njan oru doctor aanu... namude rajyathil ulla ella mikacha aalukalum... thrikketa nakshatrakkaran... famous people are always trikkettaa... kamalahasan... example.. 😊😊😊 trust yourself

    • @fridayvlogs442
      @fridayvlogs442 3 года назад

      @@doc531 Oru help cheyho

    • @alnooraallu2222
      @alnooraallu2222 3 года назад

      Athenta

  • @vinniezyo468
    @vinniezyo468 2 года назад +3

    95% correct

  • @subairsubi7104
    @subairsubi7104 4 года назад +8

    100 % സത്യം

  • @MultiSreedharan
    @MultiSreedharan 4 года назад +1

    Yes, you are almost 90% correct

  • @anilakannan6213
    @anilakannan6213 4 года назад +5

    Valare sheriyaya karyangal aanu parayunnath.all the very best wishes for your channel.
    Makayiram parayaamo? njanum eante husband um makayiram aanu.

    • @nishmithack1067
      @nishmithack1067 3 года назад

      Trikketta nakshtramulla girlsnte vivaham jevitham eppozhum dhugam ayirikkum n kettitund sathyano? Plzzz reply

  • @jimijose7404
    @jimijose7404 4 года назад +7

    Sir paranjath eallam correct

  • @balkeesc4433
    @balkeesc4433 4 года назад +2

    Valare correctaaan sir thanks

  • @praveenkumarkp4084
    @praveenkumarkp4084 2 года назад

    Ithinokk enthenglm parihaaram undo sir

  • @statusqueen7352
    @statusqueen7352 Год назад

    തൃക്കെട്ടയും തിരുവോണവും തമ്മിൽ ചേരുമോ

  • @lekshmimol2927
    @lekshmimol2927 Месяц назад

    Correct anu parayunnathu

  • @sajenzworld766
    @sajenzworld766 4 года назад +39

    ഓ അപ്പോൾ എനിക്ക് മാത്രമല്ല എല്ലാർക്കും ഇത് തന്നെയാണ് അവസ്ഥയല്ലേ .🤣🤣🤣

  • @sheejak965
    @sheejak965 4 года назад +2

    Everything correct