എൻ്റെ കെട്ട്യോള് തൃക്കേട്ടയാണ് തിരുമേനി പറഞ്ഞത് വളരെ ശെരിയാണ് വളരെ പ്രകാരമുള്ള നക്ഷത്രമാണെന്ന് എൻ്റെ ജീവിതം ശെരിക്കും പ്രകാശിച്ചു തുടങ്ങിയത് അവൾ വന്നതിന് ശേഷമാണ് പിന്നെ ദേഷ്യം വെട്ട് ഒന്ന് മുറി നൂറ് സ്നേഹവും അങ്ങനെ തന്നെ ❤❤❤
അങ്ങനെ ഒന്നും പറയരുത് Self confidence ഉണ്ട് ഏറ്റെടുത്ത കാര്യങ്ങൾ വെടിപ്പായി ചെയ്യും മറ്റുള്ളവരെ പ്രീണിപ്പിച് സുഖിപ്പിക്കാൻ കഴിയില്ല ധൈര്യശാ ലികൾ ആയിരിക്കും നാക്ക് ഒതുക്കിയാൽ മതി യോഗ ചെയ്യുക മനസ് നിയന്ത്രിക്കുക 👍👍👍👍👍👍 Be positive
ഞാന്‍ ത്രികേട്ട നക്ഷത്രം... ഒരുപാട് വേദനകള്‍ chadikkapedal ഒരു തെറ്റും ചെയ്യാതെ മാനസികമായി തകര്‍ച്ച സാമ്പത്തിക തകര്‍ച്ച പലവട്ടം ചതിക്കുഴികളില്‍ വീണു വീഴ്ത്തി..അത് അറിഞ്ഞിട്ടും അവരെ വേദനിപ്പിക്കാനും മനസ്സ് വന്നില്ല ഇപ്പോഴും കര കയറിയില്ല.. പക്ഷേ മനസ്സമാധാനത്തോടെ ജീവിക്കുന്നു ഏപ്പോഴും മാധവന്‍ പരീക്ഷണം നടത്തും എന്നിട്ടും ആ തിരുനടയില്‍ ഏപ്പോഴും.... ❤❤❤❤❤
കറക്റ്റ് 😍, 02/04/83 time രാത്രി 10.10 pm,,, പത്തൊമ്പതാം വയസ്സിൽ ജോലി ⚔️⚔️,, ജീവിതത്തിൽ കറിവേപ്പില യോട് ഉപമിക്കാം,, സ്നേഹത്തിനു മുമ്പിൽ തോറ്റുപോകും,, അഭിനയം ആയിരുന്നു എന്ന് മനസ്സിലാകുമ്പോൾ വൈകിട്ടുണ്ടാകും,,,, അതിൽ ബന്ധുക്കൾ സുഹൃത്തുക്കൾ ഉണ്ട്,,, എന്നാലും ശുഭ പ്രതീക്ഷ,,, ഇനി എനിക്ക് വേണ്ടിട്ട് ജീവിക്കണം 😂
പറഞ്ഞത് എന്താണ് ഭൂരിഭാഗവും ശെരിയാണ്. ഞാൻ എജിനീയർ , ഫോട്ടോഗ്രാഫർ , Key Board ist., തയ്യൽക്കാരൻ പടം വരയ്ക്കൽ, മദ്ധ്യപാനിയല്ല. ആണെങ്കിലും കൈയ്യിൽ പണം ഉണ്ടാവില്ല. കൂടുതൽ സത്യമേ പറയൂ . ചതിക്കില്ല. ധൈര്യം കുറവ്. ജീവിതം തടസമില്ലാതെ പോകുന്നു. ഒരിക്കലും പണം കൈയ്യിൽ കാണില്ല. 90% സത്യമേ പറയൂ . ok
അരുൺ തൃക്കേട്ട 1991 June 25 വിദേശത്താണ് ഒരുവ യോഗവും ഇല്ല BSc BEd Maths ആണ് പരിശ്രമിക്കില്ല ജോലി കിട്ടിയില്ല മരുമകനാണ് സാർ പറഞ്ഞത് ശരിയാണ് എന്ത് ചെയ്യാൻ ഒരു കാര്യം സത്യം പറയില്ല ഭാര്യയോട് പോലും സത്യം പറയില്ല
തീർക്കെട്ട പവർ ഫുൾ നാള് ആണ്. എന്തേലും ദേവാനയോ ദേവിയോ ഉപസിക്കുക. ദേവി ആണെകിൽ ഏറ്റവും നല്ലത്. അൽമാർത്ഥഓടെ വിളിക്കുക ക്ലച്ച് പിടിക്കും. ഈ നേഗ്റ്റീവ് സൈഡ് പിടിക്കാത പോസ്റ്റിവിൽ ചിന്തിക്കുക
വൃശ്ചിക ലഗ്നം, ലഗ്നത്തിൽ ചന്ദ്രൻ... 🤚🏻.. അത്യ അസാധാരണമായിട്ടുള്ള 8 ന്റെ പണികൾ കിട്ടി... ഉർവശി ശാപം ഉപകാരം എന്ന് പറഞ്ഞ പോലെ, പാഠങ്ങൾ ഒക്കെ പഠിച്ചു കേറി വന്നു എല്ലാ പ്രശ്നങ്ങളിൽ നിന്നും 👍🏻
പറഞ്ഞതൊക്കെയും ശരിയാണ്. എന്റെ ചേച്ചി ചെറുപ്പത്തിൽ മരിച്ചു, ദന്ത വൈകൃതം കമ്പിയിട്ടു മാറ്റി 😅, ഓവർകോൺഫിഡൻസ് കാരണം ലക്ഷങ്ങൾ കളഞ്ഞു കുളിച്ചു, പക്ഷേ തളരില്ല 💪💪
@@bindhur2333 മക്കളില്ല divorse പിന്നെന്തിനാ പിന്നോട്ട് നിൽക്കുന്നെ വേറെ നല്ലൊരു ജീവിതം തെരഞ്ഞെടുക്കു. ഒറ്റപ്പെട്ടു എന്ന ചിന്ത മനസ്സിൽ ഉണ്ടല്ലോ നല്ലൊരു സുഹൃത്തായ ഭർത്താവിനെ കണ്ടെത്തു. ദുരഭിമാനം കളഞ്ഞു മുന്നിൽ വരുന്ന നല്ല അവസരം മുതലാക്കു. നമ്മളെ സ്നേഹിക്കാൻ നമുക്ക് കഴിയണം അങ്ങനെ സ്നേഹിച്ചാൽ ആ നമുക്ക് വേണ്ടി ഒരു തണൽ തേടുന്നതിൽ ഒരു തെറ്റുമില്ല
ഞാൻ തൃക്കേട്ട നാലാം പാദമാണ്... നാലാം പാദത്തിൽ ജനിച്ചാൽ കുട്ടിക്ക് ദോഷമാണ് എന്നല്ലേ തിരുമേനി പറഞ്ഞത്...... ആ കുട്ടി ഞാനാണ്.... ഇപ്പോൾ 30 വയസ്സായി... ഒരു ഗതിയുമില്ല...
നമസ്കാരം സർ പറഞ്ഞതെല്ലാം 100% ശരിയാ എൻറെ രണ്ടാമത്തെ മകൻ തൃക്കേട്ട നക്ഷത്രമാണ് അപവാദങ്ങളും നല്ല ജോലിയാണ് വല്ലാതെ പാവമാണ് എല്ലാവരും അവനെ പറ്റിക്കും 100% ശരിവെക്കുന്നു
I am proud of my star...thrikketta🔥🔥🔥🔥🔥💪🏻💪🏻💪🏻💪🏻💪🏻💪🏻
എൻ്റെ കെട്ട്യോള് തൃക്കേട്ടയാണ്
തിരുമേനി പറഞ്ഞത് വളരെ ശെരിയാണ് വളരെ പ്രകാരമുള്ള നക്ഷത്രമാണെന്ന് എൻ്റെ ജീവിതം ശെരിക്കും പ്രകാശിച്ചു തുടങ്ങിയത് അവൾ വന്നതിന് ശേഷമാണ്
പിന്നെ ദേഷ്യം വെട്ട് ഒന്ന് മുറി നൂറ്
സ്നേഹവും അങ്ങനെ തന്നെ ❤❤❤
Sir....🙏നമസ്കാരം..പറഞ്ഞതെല്ലാം 100% സത്യം. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു ,ചിലത് മാറ്റാൻ ശ്രമിച്ചിട്ട് ഒട്ടും പറ്റുന്നില്ല...😊🙏
ഞാൻ തൃക്കേട്ട ആണ്.. എല്ലാം ഉണ്ടാക്കി.. ഒറ്റയ്ക്ക് തന്നെ..but ബന്ധുക്കൾക്കൊക്കെ ദേഷ്യം ആണ്.. ഒരുപാട് നല്ല സമയം undayi.. അതുപോലെ ഒരുപാട് കഷ്ടപ്പാടും..
Correct
correct
Sammeee
same
Same😢
നമസ്തേ സാർ, പറഞ്ഞതെല്ലാം 100% ശരി ആണ്. ഇത്രയും ഭാഗ്യം ഇല്ലാതെ ഒരു നക്ഷത്രം ഇല്ല
അങ്ങനെ ഒന്നും പറയരുത്
Self confidence ഉണ്ട്
ഏറ്റെടുത്ത കാര്യങ്ങൾ വെടിപ്പായി ചെയ്യും
മറ്റുള്ളവരെ പ്രീണിപ്പിച് സുഖിപ്പിക്കാൻ കഴിയില്ല
ധൈര്യശാ ലികൾ ആയിരിക്കും
നാക്ക് ഒതുക്കിയാൽ മതി
യോഗ ചെയ്യുക
മനസ് നിയന്ത്രിക്കുക 👍👍👍👍👍👍
Be positive
😓
ശരിയാണ്.
കാരണം കൂടാതെ ഉള്ള അപവാദം എപ്പോഴെങ്കിലും മാത്രമല്ല . എല്ലായിപ്പോഴും. ഇല്ലെങ്കിൽ പലപ്പോഴും അനുഭവത്തിൽ വന്നിട്ടുണ്ട്
കേട്ടു കൊണ്ടേ ഇരിക്കുന്നു
സത്യ 🥹🥹🥹🥹 15 വയസ്സ് തൊട്ട് അനുഭവിക്കുന്നു ഞൻ
😮@@anusreesathyan7196
@@anusreesathyan7196ennittu eppol happy ano..life okk egineeponnu
സാർ പറഞ്ഞത് - 100% - ശരിയാണ് -
ഞാന്‍ ത്രികേട്ട നക്ഷത്രം... ഒരുപാട് വേദനകള്‍ chadikkapedal ഒരു തെറ്റും ചെയ്യാതെ മാനസികമായി തകര്‍ച്ച സാമ്പത്തിക തകര്‍ച്ച പലവട്ടം ചതിക്കുഴികളില്‍ വീണു വീഴ്ത്തി..അത് അറിഞ്ഞിട്ടും അവരെ വേദനിപ്പിക്കാനും മനസ്സ് വന്നില്ല ഇപ്പോഴും കര കയറിയില്ല.. പക്ഷേ മനസ്സമാധാനത്തോടെ ജീവിക്കുന്നു ഏപ്പോഴും മാധവന്‍ പരീക്ഷണം നടത്തും എന്നിട്ടും ആ തിരുനടയില്‍ ഏപ്പോഴും.... ❤❤❤❤❤
ഞാനും തൃക്കേട്ട നക്ഷത്രക്കാരി ആണ്. പല്ലിന്റെയും ദേഷ്യത്തിന്റേയും കാര്യം പറഞ്ഞത് കറക്റ്റ്😅👍
അത് വളരെ ശരിയാണ് കാരണം വലിയ ദേഷ്യം ഉള്ളത് പല്ലിന് ദോഷം ചെയ്യും കാരണം മറ്റേയാൾ പല്ല് അടിച്ചു പൊഴിക്കാൻ സാധ്യതയുണ്ട് 😢
😮😂😂😂😂😂😅.....ethrekku koliletha nallu verekanathilaaa e lokathu
എന്റെ പല്ല് വളരെ മനോഹരം ആണ്. ബാക്കി എല്ലാം 100% ശരിയാണ്. Over confidence ഉണ്ട്. 🙏🙏
കറക്റ്റ് 😍, 02/04/83 time രാത്രി 10.10 pm,,, പത്തൊമ്പതാം വയസ്സിൽ ജോലി ⚔️⚔️,, ജീവിതത്തിൽ കറിവേപ്പില യോട് ഉപമിക്കാം,, സ്നേഹത്തിനു മുമ്പിൽ തോറ്റുപോകും,, അഭിനയം ആയിരുന്നു എന്ന് മനസ്സിലാകുമ്പോൾ വൈകിട്ടുണ്ടാകും,,,, അതിൽ ബന്ധുക്കൾ സുഹൃത്തുക്കൾ ഉണ്ട്,,, എന്നാലും ശുഭ പ്രതീക്ഷ,,, ഇനി എനിക്ക് വേണ്ടിട്ട് ജീവിക്കണം 😂
പറഞ്ഞത് എന്താണ് ഭൂരിഭാഗവും ശെരിയാണ്. ഞാൻ എജിനീയർ , ഫോട്ടോഗ്രാഫർ , Key Board ist., തയ്യൽക്കാരൻ പടം വരയ്ക്കൽ, മദ്ധ്യപാനിയല്ല. ആണെങ്കിലും കൈയ്യിൽ പണം ഉണ്ടാവില്ല. കൂടുതൽ സത്യമേ പറയൂ . ചതിക്കില്ല. ധൈര്യം കുറവ്. ജീവിതം തടസമില്ലാതെ പോകുന്നു. ഒരിക്കലും പണം കൈയ്യിൽ കാണില്ല. 90% സത്യമേ പറയൂ . ok
ഈ നക്ഷത്രത്തിന്റെ നല്ല വശവും ചീത്ത വശവും പറഞ്ഞത് വളരെ ശരിയാണ്.എനിക്കറിയാവുന്ന രണ്ടു മൂന്നു പേരുണ്ട്. അവരുടെ എല്ലാം അനുഭവങ്ങൾ ഒരുപോലെയാണ്.
ആണോ... എങ്ങനെ ഉണ്ട്
അരുൺ തൃക്കേട്ട 1991 June 25 വിദേശത്താണ് ഒരുവ യോഗവും ഇല്ല BSc BEd Maths ആണ് പരിശ്രമിക്കില്ല ജോലി കിട്ടിയില്ല മരുമകനാണ് സാർ പറഞ്ഞത് ശരിയാണ് എന്ത് ചെയ്യാൻ ഒരു കാര്യം സത്യം പറയില്ല ഭാര്യയോട് പോലും സത്യം പറയില്ല
തീർക്കെട്ട പവർ ഫുൾ നാള് ആണ്. എന്തേലും ദേവാനയോ ദേവിയോ ഉപസിക്കുക. ദേവി ആണെകിൽ ഏറ്റവും നല്ലത്. അൽമാർത്ഥഓടെ വിളിക്കുക ക്ലച്ച് പിടിക്കും. ഈ നേഗ്റ്റീവ് സൈഡ് പിടിക്കാത പോസ്റ്റിവിൽ ചിന്തിക്കുക
വൃശ്ചിക ലഗ്നം, ലഗ്നത്തിൽ ചന്ദ്രൻ... 🤚🏻.. അത്യ അസാധാരണമായിട്ടുള്ള 8 ന്റെ പണികൾ കിട്ടി...
ഉർവശി ശാപം ഉപകാരം എന്ന് പറഞ്ഞ പോലെ, പാഠങ്ങൾ ഒക്കെ പഠിച്ചു കേറി വന്നു എല്ലാ പ്രശ്നങ്ങളിൽ നിന്നും 👍🏻
നാൾ ഒന്ന് മാറ്റി എടുക്കാൻ പറ്റുമെങ്കിൽ നല്ലത് ആയിരുന്നു പകുതി ആയുസ് അനുഭവിച്ചു കഴിഞ്ഞു
Correct timenu kettu 😊😊
തൃക്കേട്ട, തിരു ക്കേട്ട ശ്രേഷ്ഠനക്ഷത്രമാണു. ചുറ്റും പ്രകാശമാനമാക്കുവാൻ കഴിയു o. അദ്ധ്വാനഭാരം കൂടുതൽ ആണ്
വളരെ ശരിയാണ് 🙏🙏🙏🙏
I am proud of my Star Thrikketti
ഞാൻ തൃക്കേട്ട.. പറഞ്ഞതെല്ലാം സത്യം 🙏🏻👌👍🏻
സർ, ഞാൻ ചതയം നക്ഷത്രം 2023 ഈ നക്ഷത്രക്കാരുടെ സവിശേഷതകൾ എന്തൊക്കെയാണ്
പറഞ്ഞത് correct ആണ്. അനുഭവം 🙏🙏
Thriketta is power 🎉. A lot of prominent personalities including Einstein born in this star
നമസ്കാരം 🙏🙏🙏
മനോജ് -തൃക്കേട്ട 🙏🙏
ഇവിടേം 😆😆😆
@@athulyasethu എല്ലാം സ്ഥലത്തും ഉണ്ട് 😜😜
Thriketa nalinu oru whats up group thudagikoode. 🤔
@@bindukrishnamoorthy3794 yes 👍👍.. ഞാൻ റെഡി
@@bindukrishnamoorthy3794 തൃക്കേട്ട ആണോ നക്ഷത്രം
Njan Thrikketta nakshathram aane thankal paranjathe ellam 100% correct thanne.....ithil pallinte kaaryam pinne respect kodukkum athe thirichum kittanam valare adhikam correct.
Swayam nannavan noku.. Deshyam, eduthuchatam control cheythal Thrileketta ennala arkum munneram..
As per me Thriketta is powerful..
വളരെ സത്യം 🙏🙏🙏ഞാൻ തൃകേട്ട ആണ്
ജിനേഷ്. നാരായണൻ സർ പറഞ്ഞത് എല്ലാം 100%സത്യം. അരുൺ തൃക്കേട്ട
90
😂njan matramalla lle
💯% Pakka prediction ❤
ഒരു തൃക്കേട്ട നക്ഷത്രം കൊടുക്കാനുണ്ട്.... പകരം വേറെ ഏതെങ്കിലും നക്ഷത്രം തരുമോ... 😂
😂
😂
Absolutely 💯 right ❤
ഞാന്‍ എന്റെ ഭർത്താവിൻറ കീഴില്‍ അഡിററായിപോയി തിരുമേനി എനിക്ക് രക്ഷപ്പെടണം എന്നുണ്ട് പക്ഷേ പറ്റുന്നില്ല 😭എന്നെ ചവിട്ടി തേക്കുവാണ്
Ningalde jeevitham annu nashikkunnath.. Jeevitham onnee ullu.. Try to be happy❤❤❤
Purath, chadoo
Ithra correct aaytu paranja oraale njaan jeevjithathil aadhyamayt kaanuvaa, ente jeevitham oraal irunnu pryunnathpoole thooni eni, thnku soo muchhhh sirrr..
Enthoke vannalum thrikkettakar evideyum kudungarilla
എന്റെ നാളും തൃക്കേട്ടയാണ് സാർ പറഞ്ഞതെല്ലാം 100% ശരിയാണ് കണ്ണീരല്ലാതെ ഒന്നുമില്ല 😢
സത്യമാണ് നല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്
ഞാൻ തൃക്കേട്ടക്കാരനാണ് ... കറക്റ്റ് കാര്യം അനുഭവം🙏
വളരെ ശരി .... അനുഭവം
ഞാൻ നാട് വിട്ടതുകൊണ്ട് ആയിരിക്കും രക്ഷാപ്പെട്ടു😊.
Adu sheriya
Njanum 😂
സത്യം സ്വന്തം വീട്ടിൽ നിന്നും മാറി നിന്നാൽ രക്ഷപെടും
പറഞ്ഞതൊക്കെയും ശരിയാണ്. എന്റെ ചേച്ചി ചെറുപ്പത്തിൽ മരിച്ചു, ദന്ത വൈകൃതം കമ്പിയിട്ടു മാറ്റി 😅, ഓവർകോൺഫിഡൻസ് കാരണം ലക്ഷങ്ങൾ കളഞ്ഞു കുളിച്ചു, പക്ഷേ തളരില്ല 💪💪
ഞാനും കമ്പി ഇട്ട് വൈകൃതം അങ്ങ് മാറ്റി 😄😄ബാക്കി എങ്ങനെ മാറ്റാനാ 😊എട്ടിന്റെ പണിയാ
@@bindhur2333 ബാക്കി എന്താ?
@@reejavidyasagar3832എനിക്ക് സഹോദരങ്ങൾ ആരും ഇല്ല..ജീവിതം ഡിവോഴ്സ് ആയി... മക്കൾ ഇല്ല... അങ്ങനെ തുഴഞ്ഞു പോകുന്നു
@@bindhur2333 മക്കളില്ല divorse പിന്നെന്തിനാ പിന്നോട്ട് നിൽക്കുന്നെ വേറെ നല്ലൊരു ജീവിതം തെരഞ്ഞെടുക്കു. ഒറ്റപ്പെട്ടു എന്ന ചിന്ത മനസ്സിൽ ഉണ്ടല്ലോ നല്ലൊരു സുഹൃത്തായ ഭർത്താവിനെ കണ്ടെത്തു. ദുരഭിമാനം കളഞ്ഞു മുന്നിൽ വരുന്ന നല്ല അവസരം മുതലാക്കു. നമ്മളെ സ്നേഹിക്കാൻ നമുക്ക് കഴിയണം അങ്ങനെ സ്നേഹിച്ചാൽ ആ നമുക്ക് വേണ്ടി ഒരു തണൽ തേടുന്നതിൽ ഒരു തെറ്റുമില്ല
@@reejavidyasagar3832 ഇനി ഒരു പരീക്ഷ പറ്റൂലെ 😊😊😊...അദ്ദേഹം തന്നെ ഇപ്പോഴും ഏറ്റവും അടുത്ത സുഹൃത്ത് 😊
ഈ നാളിൽ ആരും ജനിക്കല്ലേ എന്റെ നാള് തൃക്കേട്ട അപവാദം കേട്ടു മടുത്തു
💯
Sathyam
100%
💯😔
💯
May God bless all of us..
🙏 നമിച്ചു... മുക്തി തരണെ ഭഗവാനേ....
Njaan ariyaatha kariyathinu apavaadham kettu.....
Iam also thiruketta you speech all correct ❤
നല്ല നാൾ ആണ്.
താങ്കൾ പറഞ്ഞെതല്ലാ പരിപൂർണ്ണ സത്യമാണ്. അനുഭവമാണ്.
Thanks, sir correct anu .
Divorce aayi paranjathellam sathyam aan 😢apavadham ippo mathram alla cheruppam muthale kettu kondirikua maduthu 😢
Paranjathellam 100 sathyam anubhavam guru 🙏🙏🙏thank u so much
Divya
100%ശരിയാണ് എന്റെ കാര്യത്തിൽ 🙏
ഇത് ശരിയാണ് സാർ
Correct
എല്ലാം correct.👍👍വിനീത, തൃക്കേട്ട.25/01/1979, രാവിലെ 6.55 ന്. വൈകി വിവാഹം. P. S.C വഴി Jolikk ശ്രമിക്കുന്നു. ജോലി ലഭിക്കുമോ തിരുമേനി.
Pinne lathe...pinari vijayanode prajjamathi ...joli taran
Vishamikenda
Thanks തിരുമേനി
ഏത് നാൾ കാര് കേട്ടാലും ഇതൊക്കെ ഉണ്ട് എന്ന് തോന്നും
Yes ❤❤❤
തൃകേട്ട നക്ഷത്രം ഭാഗ്യ നമ്പർ 5ആണെന്നാണ് മറ്റുള്ള ജ്യോതിഷം പറയുന്നത് ഏതാണ് ശരി
Kopaannu.....jan eganee okk kettitu....lottery eduthu....25000rupayaapoye.....3416 ennna number ayyalkitiyennne....jaan edutha thu.....3415a😂😢😮😅😊
Thank you 😊
Njanum thriketta anu ente deshyam etra vicharichittum control cheyyan pattunilla
We are powerful❤️🔥
സത്യം
Thank uuu 😃🙏🙏
Govt jolikku sadhyatha undo...sir ...
ഉണ്ട്, ഞാൻ ഗവൺമെൻ്റ് ജോലിയിൽ ആയിരുന്നു.
Unde 👍
നമസ്കാരം
100%❤❤
Ella karyathilum confident anu ariyathe karyangal polum ariyunna pole chaith poorthiyakkum ippol kure nettangal vannu chernitund doctorate vare kitty 3 recordum kitty
ഞാൻ തൃക്കേട്ട നാലാം പാദമാണ്... നാലാം പാദത്തിൽ ജനിച്ചാൽ കുട്ടിക്ക് ദോഷമാണ് എന്നല്ലേ തിരുമേനി പറഞ്ഞത്...... ആ കുട്ടി ഞാനാണ്.... ഇപ്പോൾ 30 വയസ്സായി... ഒരു ഗതിയുമില്ല...
എങ്ങനെയ നാലാം പാദം എന്ന് കണ്ടെത്തിയത്
shukra dasha aanu , sthiram aayi daily palliyil poyi ottaykku orarthikku , kurachu mechapedam
ഞാൻ നാലാം പാദം പകൽ ജനിച്ചത് ആണ് അച്ഛൻ മരണപെട്ടു 😢
@@vishnuks1582 ജനിച്ച തിയതിയും സമയവും വെച്ച് നോക്കി,,, time കറക്റ്റ് ആണെങ്കിൽ കൃത്യമായി നാള് കിട്ടും
Anite.chetta..orupad.anubavichu.marichujeevikka.eppo..njan.thoogimarikan.nokki.kayar.potty.thazhe.veenu..eppo.marikaanu.pediya.
ഞാൻ തൃക്കെട്ട പറഞ്ഞത് എല്ലാം സത്യം ആണ്
എപ്പോഴും എല്ലാ കാര്യങ്ങൾക്കും വെറുതെ തർക്കിക്കും.😮
നമസ്തേ സർ
Thank You
തൃകേട്ട അത്തം ചേരുമോ
നല്ലതു വരും എന്നാണ് എൻ്റെ വിശ്വാസം
എത്ര യും പറഞ്ഞത് ഒക്കെ ശെരിയാണ്
100%true
തൃക്കേട്ട നക്ഷത്രക്കാർക്ക് അടിച്ചു പൊളിക്കേണ്ട സമയം ആണ്.
Correct 100
18 th Nakshtaram.
Crt❤❤❤❤1000
Eg.manju warrior thriketta
oraopano thrikketta ❤❤.enikku Manju chechine bayankara ishtamanu ❤
Ellarum orupole alla people are diff biju menonum thrikketta ahnu
ശരിയാണ് അപവാദങ്ങളേയുള്ളു എന്നാലും jobഉല്ലതുകൊന്ദ് അങ്ങനെ പോകുന്നു
Thanks sir ..👌👌👌
🙏👍👌
പറഞ്ഞോതൊക്ക ശരി ആണ് 🙏🏻
Tq
8 nte panikal kittiyittund...chila karyngalil okke luck undenn thonniyittund...vayasu 31...ippo kalynam kazhikkan theere confidence illa😢😂😂
നമസ്കാരം സർ പറഞ്ഞതെല്ലാം 100% ശരിയാ എൻറെ രണ്ടാമത്തെ മകൻ തൃക്കേട്ട നക്ഷത്രമാണ് അപവാദങ്ങളും നല്ല ജോലിയാണ് വല്ലാതെ പാവമാണ് എല്ലാവരും അവനെ പറ്റിക്കും 100% ശരിവെക്കുന്നു
പല്ല് problem.
Onnum aayilla.
പറ്റിക്കപെടുന്നുണ്ട്.
Its true
Kettathil sathosham theerumeni 🙏🙏🙏 oru krym chodhikan njn oraly ishttapedunu same Nakshthram anu triketta kuyappam indo.. Ellarum parayunu pakeshe egananu njngal piriya pattunila manasine.. Nthengilum pariharam undo? 🙏🙏🙏🙏🙏🙏
Nalla ⭐. 🙏
പറഞ്ഞത് സത്യം തന്നെ
njn kettaya my husbndum kettaya.
Triketa paranjathokke correct
വളരെ ശരിയാണ്...
100%sathim
💯 true
100 % സത്യം
Sathym parnjthu okke 🙏