ശനി നൽകുന്ന ഭാഗ്യങ്ങൾ

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 346

  • @deepaksreenivasan5536
    @deepaksreenivasan5536 2 года назад +67

    ഒരുപാടു വീഡിയോസ് കണ്ടിട്ടുണ്ട് but നിങ്ങൾ ഒരു ജോതിഷപണ്ഡിതൻ മാത്രമല്ല ഒരു കൂടപ്പിറപ്പിനെപോലെയോ ഒരു ഡോക്ടർ നെ പോലെയോ ഒക്കെ തോന്നുന്നു ഐശ്വര്യം നിങ്ങളിൽ നിറയട്ടെ പ്രാർത്ഥിക്കുന്നു ❤️❤️❤️❤️

  • @SukulaSukula-hl3ch
    @SukulaSukula-hl3ch 11 месяцев назад +3

    വളരെ ശരിയാണ്, എല്ലാം അനുഭവിച്ചു, നല്ലകാലം വരും എന്ന് വിശ്വസിക്കുന്നു, നല്ല അവതരണം

  • @gopinadhannair9845
    @gopinadhannair9845 2 года назад +23

    വളരെ നല്ല അവതരണം,സത്യസന്ധമായ ഫലങ്ങൾ, ശ്രീമഹാദേവനാമത്തിൽ നന്ദി അർപ്പിക്കുന്നു. നമസ്തേ.

    • @sreedevisreedevi202
      @sreedevisreedevi202 11 месяцев назад

      നന്ദി ഒരുപാട് കാര്യങ്ങൾ അറിയുവാനായി

  • @smithas8908
    @smithas8908 2 года назад +21

    100% താങ്കൾ പറഞ്ഞതു ശരിയാണ് 👌ഈ പറഞ്ഞതാണു സത്യം 🙏🙏

  • @Bondhuv
    @Bondhuv 2 года назад +12

    സത്യമായ കാര്യങ്ങൾ പറയുന്നത് എനിക്ക് അനുഭവത്തിൽ വന്നിട്ടുണ്ട് ഇവ യൊക്കെ 🙏🙏🙏

  • @surendrankuttappan4568
    @surendrankuttappan4568 2 года назад +2

    നല്ല കാര്യങ്ങൾ ആണ് തങ്ങൾ പറയുന്നത് .കേട്ടു ഞാൻ .ഒരുപാട് സന്തോഷം ആയി. എനിക്കും ശനി ദോഷം ആണ് ഇപ്പോ ജാഥകത്തിലും അങ്ങനെ തന്നെയാണ് .നന്ദി

  • @gangadas4344
    @gangadas4344 2 года назад +8

    ശനി പിടിച്ചാൽ, ഒന്നും തോന്നില്ല.... പക്ഷെ എനിക്കു അധ്വാനിക്കാൻ എന്നും ഇഷ്ടമാണ്. പക്ഷെ ഫലം പതുക്കെയാണെങ്കിലും 7.5 ണ്ട്‌ കാലത്ത് കിട്ടിയിരുന്നു. എനിക്കു ഒരു തോന്നലുണ്ടായിരുന്നു. ഉള്ള ജോലി കളയാണ്ടിരിക്കുക എന്നു. ഇക്കരെ നിക്കുമ്പോൾ അക്കരെ പച്ച എന്നു, തത്കാലം തോന്നേണ്ട എന്നും.... പ്രവാസത്തിൽ ഒരു പാട് കഷ്ടപ്പെട്ടു പതറിയില്ല... കാരണം ദൈവ വിശ്വാസം. എന്റെ മനസ്സിൽ എന്നും മുന്നേറാൻ പറഞ്ഞിരുന്നു 🤗🤗🤗🤗🙏

  • @valsaclappanavalsala3714
    @valsaclappanavalsala3714 7 месяцев назад

    പറഞ്ഞ കാര്യങ്ങൾ നുറ് ശതമാനവും ശെരി തന്നെ ശനിയെപറ്റി വിശദമായി പറഞ്ഞു തന്നു നന്ദി നമസ്കാരം 🙏🙏🙏ഞാൻ ഉത്രാടം 🌹🌹🌹

  • @suseelkumart.k7184
    @suseelkumart.k7184 2 года назад +11

    👍👍👍കൃത്യമായ വിലയിരുത്തൽ.... നല്ല അവതരണം ❤️

  • @sudharsanan9437
    @sudharsanan9437 2 года назад +9

    നമസ്കാരം 🙏 പൂയം 🙏 25 05,1959 ഞാന്‍ കണ്ട ജോതീഷൃത്തിൽ
    വളരെ മികച്ച പ്രകടനം നന്ദി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @sujasv7895
    @sujasv7895 2 года назад +10

    Sir എന്റെ കാര്യത്തിൽ 100% ശെരിയാണ് ഇപ്പോൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @sreenathnambiar2075
    @sreenathnambiar2075 2 года назад +54

    Njan orupadu jyothisha pravachanangal kelkkarundu... Nambiyattu mana Pole athilereyo correct anu thankalude vilayiruthalukal... Hats of u...

  • @jerinjino9528
    @jerinjino9528 2 года назад +27

    പറഞ്ഞ കാര്യം 100% സത്യം. ഉള്ള ജോലി ഉപേക്ഷിച്ചു. Psc പഠിക്കാൻ പോയി. Answer എല്ലാം തെറ്റിച്ചു. തൊഴിൽ രഹിതൻ ആയി 😭

    • @tintuthomas107
      @tintuthomas107 2 года назад +1

      😂🤣🤣🤣

    • @rajeshkunnel6848
      @rajeshkunnel6848 Месяц назад

      ഏയ് നിരാശ വേണ്ട ശ്രമിക്കു.... കിട്ടും

  • @shajeerajaved4326
    @shajeerajaved4326 Год назад +1

    വളരെ ക്ര്യത്യം ആയിട്ടു പറഞ്ഞു ..നന്ദി ❤️

  • @sreelathamg607
    @sreelathamg607 Год назад +1

    Thank u Aswin ji. Avittam makarakkoor anu. Nalla karyangal pedippikkathe paranjathinu vanakkam.

  • @sujatharajappan6911
    @sujatharajappan6911 Год назад +2

    🙏🙏സാർ പറഞ്ഞത് ശരി ആണ്. നല്ല അറിവുകൾ 🌹🌹

  • @sreedevipk7721
    @sreedevipk7721 Год назад +1

    എല്ലാം വിശദമായി പറഞ്ഞു, നന്ദിയുണ്ട്.

  • @smithalakshmi4423
    @smithalakshmi4423 7 месяцев назад

    എത്ര കൃത്യമായി പറയുന്നു സാർ 😍👏🏻👏🏻

  • @geeyen2023
    @geeyen2023 2 года назад +15

    100%, 100%, 100% സത്യം, നമിക്കുന്നു 🙏

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill5245 2 года назад +6

    🙏 പറഞ്ഞ കാര്യങ്ങളെല്ലാം 100% സത്യമാണ്🙏

  • @SukulaSukula-hl3ch
    @SukulaSukula-hl3ch 4 месяца назад +1

    100% ശരിയാണ് എന്റെയും മക്കളുടെയും കാര്യത്തിൽ, ഉത്രാടം, തിരുവോണം

  • @amshas5515
    @amshas5515 2 года назад +38

    🙏🙏🙏👌ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന വാക്കുകൾ! അവിട്ടം മകരക്കൂർ ആണ് ഈശ്വരനിൽ സമർപ്പിച്ചു മുന്നോട്ടു പോകുന്നു 🙏🙏🌹🌹🌹

  • @aiswaryanr2818
    @aiswaryanr2818 2 года назад +3

    Sheriyanu.. orupaadu anubhavichu ... anubhavichukondirikunnu.. thozhil meghalayil onnilthanne urachunilkunnathukondu nettam undayyithudangiyittund.. moolam nakshathramanu ente.. paranjathokke sathyam aanu..

  • @gourinandhana2836
    @gourinandhana2836 2 года назад +2

    എനിക്ക് ഏഴാംരാണ്ട ശനി ആണ്. ഒരുപാട് ദുഃഖങ്ങൾ അനുഭവിച്ചു. താങ്കൾ പറഞ്ഞതുപോലെ ഞാൻ ഏറ്റവും കൂടുതൽ ജീവിതത്തിൽ എല്ലാം മനസ്സിലാക്കിയത് ഈ ജീവിതഘട്ടത്തിലാണ്. ഏറ്റവും ഉണർവ്വോട് കൂടി ഉയർത്തെഴുന്നേൽക്കാൻ തോന്നിയ അനുഭവങ്ങൾ. ഇതിനു മുൻപും ഒരുപാട് അനുഭവിച്ചു ഞാൻ. പോയവരൊക്കെ പോട്ടെ... എനിക്ക് കിട്ടേണ്ടത് എനിക്ക് കിട്ടും എന്ന് ചിന്തിച്ചു ജീവിച്ചു. ഒരുപാട് സ്ട്രോങ്ങ്‌ ആകാൻ ശനീശ്വരൻ അനുഗ്രഹിച്ചു. ഞാൻ ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിൽ എത്തി നിക്കുന്നു. ഇപ്പോഴാണ് വന്ന വഴി, അനുഭവിച്ചറിഞ്ഞവ ഒക്കെ എന്നെ വിജയത്തിൽ എത്തിക്കുവാൻ സഹായിച്ചു. ഇപ്പോൾ ഞാൻ ഈ ഈശ്വര ശക്തിയെ ഇഷ്ടപ്പെടുന്നു. ഞാൻ ധനു കൂർ ആണ്. പൂരാടം നക്ഷത്രവും. ഇപ്പോഴും ചില പ്രയാസങ്ങൾ അനുഭവിക്കുന്നു. എല്ലാത്തിനും ഉത്തരം ഉടനെ കിട്ടുമെന്ന് തന്നെ വിശ്വസിക്കുന്നു. എനിക്ക് അഭിമാനമാണ് ഇപ്പോൾ. ആരേം ശപിക്കാനോ... തിരിച്ചു ചെയ്യാനോ ഒന്നിനും തോന്നിയിട്ടുമില്ല. ദൈവം ചോദിചോലും എന്ന് വിചാരിച്ചു ജീവിക്കുന്നു ഇപ്പോഴും. പക്ഷെ എന്റെ അവസ്ഥയിൽ നയി സായിട്ട് പോയവരൊക്കെ തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ട്. അവരോടൊന്നും ഉള്ളിൽ ദേഷ്യമോ വെറുപ്പൊ തോന്നുന്നുമില്ല. വിശ്വസിക്കാൻ പറ്റുമോ എന്നൊരു സംശയം മാത്രം മനസ്സിൽ നിലനിൽക്കുന്നു. ഞാൻഒരു വർഷമായി നാട്ടിൽ ഇല്ല. വിദേശത്ത് ആണ്. വന്ന ജോലിയിൽ കയറാൻ കഴിഞ്ഞില്ല എങ്കിലും എനിക്ക് കഷ്ടപ്പാടില്ലാത്ത ഒരു ജോലി ഭഗവാൻ തന്നു അനുഗ്രഹിച്ചു. ഇപ്പോൾ ഒരുപാട് ജോലി എന്നെ തേടി വരുന്നു. എനിക്ക് ഏതാണ് എടുക്കേണ്ടത് എന്ന് മാത്രമാണ് എന്റെ ചിന്ത. ഭഗവാൻ അതും കാട്ടിത്തരുമെന്ന് വിശ്വസിച്ചിരിക്കുന്നു.. അത്രത്തോളം അനുഭവിച്ചു തീർത്തു life. എല്ലാത്തിനും ഈശ്വരന് നന്ദി. നന്ദി സഹോദര. എല്ലാം താങ്കൾ വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു. ദൈവാനുഗ്രഹം എപ്പോഴും അങ്ങയോടും കൂടെ ഉണ്ടാകട്ടെ... നന്ദി. 🙏🥰❤️

  • @prasanna.subramanyan
    @prasanna.subramanyan 2 года назад +2

    Ethrayum nannayi manassilakunna reethiyil video cheytha sir nu orupadu nandhi 👍👍

  • @rajank5355
    @rajank5355 8 месяцев назад +1

    ഈ നല്ല അറിവിന്‌ നന്ദി സാർ 🙏🙏🙏🙏🙏🙏

  • @rajeenarajeena3196
    @rajeenarajeena3196 2 года назад +4

    സത്യം രാജേഷേ എന്ന് തീരും ഏഴര ശെനി. ഞാനും തിരവോണം മരണത്തിൽ തീരും ജീവിതം തന്നെ മടുത്തു

  • @reenasurendran6941
    @reenasurendran6941 2 года назад +1

    Nalla avatharanam aadmarthatayulla vakkukal

  • @sivashankarapilllae2638
    @sivashankarapilllae2638 2 года назад +2

    നല്ല അവതരണം ഉപയോഗപ്രദം നന്ദി

  • @SathishKumar-xt2st
    @SathishKumar-xt2st 2 года назад +5

    വളരെ ആത്മാർത്ഥമായി പറഞ്ഞു തന്നിരിക്കുന്നു. നനനി.

  • @ushakumari1759
    @ushakumari1759 Год назад

    Excellent thirumeni

  • @arjunmuthlaq3821
    @arjunmuthlaq3821 2 года назад

    നല്ല സന്ദേശം ഞാൻ അർജുനൻ തീരുവോണ നക്ഷത്രം ഈശ്വരനിൽ വിശ്വാസമർപ്പിച്ചു മുന്നോട്ട് പോകുന്നു

  • @universe266
    @universe266 2 года назад +2

    My star is thiruvonam.. Thank you Guruji for this enlightening talk.

  • @arjun4394
    @arjun4394 2 года назад +3

    Excellent explanation🙏God Bless U🙏

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад +5

    ശരിയാണ്. എനിക്ക് ശനിയിൽ ആണ് ഗുണാനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്. പിന്നെ വ്യാഴദശയിലും . ബുധൻ, കേതു, ശുക്രൻ കാര്യമായി ഒരു നേട്ടവും ഇല്ല.

  • @pradeeppothan8747
    @pradeeppothan8747 2 года назад +1

    Exactly and Perfect comments

  • @velayudhanthekkan301
    @velayudhanthekkan301 4 месяца назад +1

    തിരുമേനി നമസ്കാരം
    അങ്ങ് പറഞ്ഞത് തീർത്തും 100%ശരിയാണ്
    തിരുവോണം നക്ഷത്രത്തിൽ ജനിച്ച എനിക്ക് കുറെ അലസത ഉണ്ടായിരുന്നു അത് പിന്നീട് ചെയ്യാം എന്ന് തോന്നുന്നത് പിന്നെ സർക്കാർ ജോലി നേടിയെ തീരു എന്നാ ആത്മ വിശ്വാസത്തോടെ മുന്നോട്ട് നീങ്ങി അങ്ങനെ ഒരു പാട് PSC പരീക്ഷകൾ എഴുതി കുറെ റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു ആദ്യം OA പിന്നീട് ഫീൽഡ് വർക്കാർ ഹെൽത്ത്‌ ഡിപ്പാർട്മെന്റ് പിന്നെ LDC അങ്ങനെ തിരുമേനി പറഞ്ഞു ത് പോലെ മാറി മാറി പോയി 4 ഡിപ്പാർട്മെന്റ് ജോലി നോക്കിയിട്ടുണ്ട് ഇതൊക്ക സംഭവിച്ചത് ശനി ദോഷം കാരന്മാണെന്ന് ഇപ്പോഴാണ് അറിയുന്നത്

  • @thulasibai3152
    @thulasibai3152 2 года назад +5

    100% സത്യം തന്നെ ഞാൻ ഉത്രം ഇപ്പോൾ ശനി

  • @Anisha-u8u
    @Anisha-u8u 5 месяцев назад

    Ellam correct anu.. Sir... Prarthiche... Madivaruthate sramam thudaram 🙏🙏

  • @Santha-ej9xp
    @Santha-ej9xp Год назад

    എത്ര ശരിയാണ് അവിടുന്ന് പറഞ്ഞത് കഷ്ടപ്പെട്ട ത് എല്ലാം നഷ്ടപ്പെട്ടു. വീട് വെച്ച് പക്ഷേ അതിൽ താമസിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല ഞാൻ ഒരു പ്രവാസി ആണ് ഒരുപാട് കഷ്ടപ്പാടാണ് എല്ലാം മഹാദേവനിൽ അർപ്പിക്കുന്ന

  • @sunshynluv3335
    @sunshynluv3335 2 года назад +4

    Aswin ji, thank you so much for a very detailed presentation. Your advise is amazing but preventive in nature. Can you also advise on general remedies or solutions to recover from suffering ?

  • @vijayanvp4329
    @vijayanvp4329 2 года назад +1

    നല്ലൊരു ഉപദേശം 🙏🙏🙏

  • @sudharsanan9437
    @sudharsanan9437 2 года назад +5

    നമസ്തേ 🙏 പൂയം 🙏 🙏 എനിക്ക് ഒരു ഏജർസി നടത്തുന്നു രക്ഷപ്പെടുന്നില്ല എനിക്ക് വേണ്ടി പ്രാര്‍ത്തിക്കണമേ നന്ദി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @ranjithmgdi8611
    @ranjithmgdi8611 Год назад

    പറഞ്ഞത്.സത്യം.ഇതുവരെ.ശ്രമിച്ചു.ഇനി.ശനിയുടെ.ഒരു.കുന്തവും.വേണ്ട

  • @arunashokan363
    @arunashokan363 2 года назад +6

    Njan meghana pooradam. 15/10/1991 4 kollamayi Kalyanam kazhich Idu vare kunjungalayitulla. Ea varshelum oru kunjunulla bagyindako sir. Husband arun uthram.

  • @shobhanaamma9634
    @shobhanaamma9634 11 месяцев назад

    You are correct .

  • @prajisvlog644
    @prajisvlog644 2 года назад +5

    നല്ല അവതരണം..

  • @gayathridd9295
    @gayathridd9295 7 месяцев назад

    Very super and correct

  • @sarathmanu5596
    @sarathmanu5596 2 года назад +9

    ഓൾ റെഡി കോടതി കയറി നടക്കുന്ന ഒരു മൂല നക്ഷത്രക്കാരൻ🙏 നമിച്ചു ചേട്ടാ🙏

  • @Fakruddeen01
    @Fakruddeen01 2 года назад +10

    7 വർഷം മുൻപ് കേൾക്കേണ്ടതായിരുന്നു... നഷ്ടപ്പെട്ടന്നുള്ളതെല്ലാം നഷ്ടപ്പെട്ടു... ഇനി ജനുവരി കഴിയട്ടെ... ഒന്നിൽ നിന്ന് തുടങ്ങാം... മൂലം...

  • @kalidasachumanesh7332
    @kalidasachumanesh7332 2 года назад +7

    Very correct sir iam experiencing it from 2005...it taught me a lot of lessons

  • @AppukuttanThazhathethil
    @AppukuttanThazhathethil 4 месяца назад

    Very very corret

  • @sakunthala.nsakunthala.n8232
    @sakunthala.nsakunthala.n8232 2 года назад

    Thanks for positive words

  • @Lathiob
    @Lathiob Год назад

    Lethiraju thiruvonam. Annum ellaverkum. Veandy prarthichu

  • @binurr4726
    @binurr4726 2 года назад +2

    Porruthathi kubakuru binu thanks

  • @sarathb5553
    @sarathb5553 5 месяцев назад

    Namaskaram tirumeni...

  • @mkabdulrasheed1844
    @mkabdulrasheed1844 9 месяцев назад

    പറഞ്ഞ കാര്യങ്ങളെല്ലാം 100% സത്യമാണ്

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 7 месяцев назад

    Smitha...pooruruttathi. Kumbhakoor...denge sambhathika bhudhimuttukal maran prarthikane sir,😢

  • @surendrankuttappan4568
    @surendrankuttappan4568 2 года назад +2

    100% correct aanu

  • @venugopalanchonat931
    @venugopalanchonat931 2 года назад +3

    Sri Aswin Padmakumar, you are given a nice and super explanation regarding 'SREE SANEESWARAN' in an understanding manner. Keep it up. Thank you ❤🌹🙏.

  • @P.AChandrika
    @P.AChandrika 9 месяцев назад

    Omsaneeswaraya namonamaha manasinu santhosham tharane kazhivukal manasilakkanam pattunnamekhalayil urachunilkkanam ellama athalathilayi ennalum parajeyapettupokan thalpparyam illa vaumanam kittu na manyamayaenthujoliyum cheyyanammmm....🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 10:23

  • @rekharaj4025
    @rekharaj4025 2 года назад +4

    എല്ലാർക്കും നല്ലതുമാത്രം വരുത്തട്ടെ 🙏

  • @prabithach3024
    @prabithach3024 2 года назад +2

    Ende name prabith21/6/1973
    Avittam
    Kumbakoor
    Ipo ende rashi edanu

  • @RajanKorattiyil
    @RajanKorattiyil 7 месяцев назад

    Budhadazhyil
    Chandrrada
    Abajarrathilthiransadhyoadhakudathilanno
    ....

  • @EPICFOODYT
    @EPICFOODYT Год назад

    ayush k Binu.date of birth.3.11.1999. ജോലി എപ്പോൾ കിട്ടും എന്ന് പറഞ്ഞു തരുമോ.

  • @jithin-cu2gj
    @jithin-cu2gj 2 года назад +2

    Shaniyey pedichu mindaathey irunaal avidey irikkeyullu.. Kadinathvaanam nadathuka.. Aareyum pattikathey sathyasanthamayi karyangal munnotu povuka. Theerchayaayum shaneeswaran anugrahikkum.. Ellam nashtapedumenkilum shaneeswaran ellam thirichu kondutharum..

  • @nidheeshsethu3553
    @nidheeshsethu3553 8 месяцев назад

    Super sir🙏🙏🙏🙏🙏

  • @anirudhanirudhanirudh6892
    @anirudhanirudhanirudh6892 2 года назад +1

    Guruji vishagam
    1966 April 25 thularashi

  • @balachandrannair4106
    @balachandrannair4106 2 года назад +2

    കൊള്ളാം,

  • @georgechannel4071
    @georgechannel4071 2 года назад +2

    Exactly it is my own experience

  • @sarijalal1534
    @sarijalal1534 2 года назад +1

    ശബരിനാഥ് ഉത്തരാടം കല്യാണം എന്നു നടക്കും ഒന്നുപററയാമോ അമ്മയാണ് 1995,,,, jan2,,, പകൽ 2,,35

  • @renjithcr2160
    @renjithcr2160 2 года назад +2

    Avittam kumbhakkoor😍

    • @SreejayanCB-fw3vz
      @SreejayanCB-fw3vz 7 месяцев назад

      ഞാനും,എൻ്റമ്മോ : നന്നാവണമെങ്കിൽ 58 വയസു കഴിയണം

  • @RajanKorattiyil
    @RajanKorattiyil 7 месяцев назад

    Angaia
    Daivam
    Annugrrahikkearreaeannu
    Prrarrthikkum
    ......

  • @preethap1927
    @preethap1927 2 года назад

    Back ground voicil enths ithra kalapila

  • @sharoonps4285
    @sharoonps4285 Год назад +1

    Appol chetta ee 7ara shani samayam kalyanam kazicha kore naal nila nilkille? Anyone plzz reply

  • @josephrajan2232
    @josephrajan2232 2 года назад +1

    ഗ്രഹങ്ങളുടെ രാശി മാറ്റം എന്താണ്
    ഭൂമി രാശി മാറ്റം എപ്പോഴാണ്

  • @PeaceOfMind99935
    @PeaceOfMind99935 Год назад +1

    ചതയം നക്ഷത്രത്തിന്റെ ഏഴര ശനി എപ്പോളാണ് അവസാനിക്കുന്നത്?

  • @anitanair5785
    @anitanair5785 2 года назад +1

    Star uttradam annu raashi eathu ariyilla 3 41 pm march23 1968

  • @somank5712
    @somank5712 Год назад

    Valarasariyane

  • @sheelamadhu8546
    @sheelamadhu8546 9 месяцев назад

    Sasayogam ജാതകത്തിൽ ഉണ്ട്. ഉത്രം നക്ഷത്രം

  • @tm47ong-bak75
    @tm47ong-bak75 Год назад

    Etho oru uthram tharanam ende kudumbam ne enik valuth

  • @ujwanivlogs48
    @ujwanivlogs48 4 месяца назад

    മകരം രാശി ശനി യാണ്
    8 ന്യൂമറോളജി എനിയ്ക്ക് ഗുണം ചെയ്യുമോ?

  • @lachooooded
    @lachooooded Год назад

    Uthradam ,jeevitham thernnukittan prarthoka bad nakshathram

  • @rajeevanrajeev4663
    @rajeevanrajeev4663 2 года назад +1

    Thank you sir

  • @thanujaa.s7410
    @thanujaa.s7410 2 года назад

    Nalla video. Nanni Thirumeni.. Pooruttathikku ezhara sani 2020 il thudangiyallo🙏. Kubhakoor.. Meenakoorinayirikumo ini thudangaan pokunnathu

  • @dkmkartha
    @dkmkartha 2 года назад +6

    ശ്രീ സൂര്യപുത്രായ നമഃ
    ശനിദശയിലും ദൂഷ്യമുള്ള ശനി ഗോചരസമയത്തും താഴെപ്പറയുന്ന രണ്ടു
    മൂന്നു കർമ്മങ്ങൾ എന്നെ സഹായിച്ചുപോരുന്നു:--
    ൧. വൃദ്ധസേവനം
    ൨. അംഗഭംഗങ്ങളുള്ളവരെ സഹായിക്കൽ.
    നീലാഞ്ജനസമാഭാസം
    രവിപുത്രം യമാഗ്രജമ് /
    ഛായാമാർത്താണ്ഡ സഭൂതം
    തം നമാമി ശനൈശ്ചരമ് //
    (നീലക്കല്ലുപോലെ തിളങ്ങുന്ന, സൂര്യന്റെ മകനായ, യമധർമ്മന്റെ
    ചേട്ടനായ, സൂര്യനു ഛായാദേവിയിൽ ജനിച്ച,
    മന്ദം മന്ദം സൂര്യനുചുറ്റും നീങ്ങുന്ന ശനിയെ ഞാൻ പ്രണമിയ്ക്കുന്നു.)
    ഈ പ്രാർത്ഥന ചൊല്ലലും ശനിയാഴ്ച കറുത്ത / നീലനിറമായ
    വസ്ത്രങ്ങൾ ധരിയ്ക്കുന്നതും ശനിപ്രീതി കൈവരുത്തിയതായിട്ടാണ്,
    അനുഭവം.
    ശ്രീ സൂര്യപുത്രായ നമഃ

  • @tm47ong-bak75
    @tm47ong-bak75 Год назад +1

    Njan avittamkurachule jeevikka vidunnilla veedinduth oru sthreyunde tagline avide Athrak oruthan varum e neram vare angane oru Boltzmann Njan kanditt illa sobhavam dhoosham Enikkum actinium Athe reethiyil jeevikkunnu Pete enike tahini avaru thanne munpathyil mosam pary nattunnepoyi avateduthayi
    Evarude kudumbavum thamasichu eppozhum randalumkodi oth enne mosakkariyskkuka nhan samsarichiytevryilla nattil are ethallam kanditt oru jeevitjathinda avastha vicharichunokiya company panikpoyi oru misttakke oralilninne thonniyappo avidunne vanne enttum rakshyilla upravam eppozhmude

  • @sastipdgm5314
    @sastipdgm5314 2 года назад +1

    Ellam correct

  • @jishasanthosh6353
    @jishasanthosh6353 2 года назад +6

    തിരുമേനി തിരുവോണത്തെ കുറിച്ച് പറയുമോ

    • @seethayanam7245
      @seethayanam7245 2 года назад +1

      എന്റെയും തിരുവോണം ആണ്, എന്താ പറഞ്ഞത് അദ്ദേഹം

    • @sunilkumara7441
      @sunilkumara7441 2 года назад

      @@seethayanam7245 saniya

    • @sudhikkr
      @sudhikkr 2 года назад

      തിരുവോണത്തെ കുറിച്ച് എന്ത് പറയാനാ കട്ട പുക.... 😇😥

  • @miniashok6301
    @miniashok6301 2 года назад +1

    ഓരോ രാശിയെക്കുറിച്ച് പറയാമോ ? ജാതകം എഴുതേണ്ട മാസങ്ങൾ പറയു... പ്ലീസ്

  • @sanukutty3909
    @sanukutty3909 2 года назад +1

    Thanks 💙💙💙

  • @sajeshr9408
    @sajeshr9408 6 месяцев назад

    Sajesh.Thiruvonam❤❤❤

  • @rinjuk5417
    @rinjuk5417 2 года назад +1

    Sir pooradam nakshathravum velli azhchayum orumichu vannal vishakannyaka yanu ennoke palarum parayunuu ... vishakannyaka onnu visadrkarikamo sir

  • @nalinisreedharen9775
    @nalinisreedharen9775 7 месяцев назад

    ജനനം.10/7/70. ഇപ്പോൾ ഏഴര ശനിയാണ് എപ്പോൾ ഇതു തീരുമെന്ന് പറയാമോ അനുഭവിച്ചതിനു കണക്കില്ല

  • @venugopalanek9599
    @venugopalanek9599 6 месяцев назад +1

    എനിക്കെല്ലാ. o തന്ന് അനു ഗ്രഹിച്ചത് ശനി ശ്വരൻ

  • @abiachuvlog1937
    @abiachuvlog1937 3 месяца назад

    എനിക്ക് ശനിയാഴ്ച ഒഴിച്ചു എന്നും ശനിയാണ്. ഞ്യാറാഴ്ചപോലും പോലും ശനിയാണ്

  • @vimalraj7040
    @vimalraj7040 2 года назад

    Nalla avatharanam

  • @bijukurian2645
    @bijukurian2645 Год назад

    Right all things

  • @reenasurendran6941
    @reenasurendran6941 2 года назад +3

    Correct njan pooradam

  • @numinouswishes4073
    @numinouswishes4073 Год назад

    kollam mone nee shaniputran thanne