സത്യമാണ്, ഇമോഷണൽ ആണ്. കൂടെയുള്ളവരെ ഒരു രീതിയിലും ബുദ്ധി മുട്ടിക്കില്ല,, സ്നേഹബന്ധങ്ങളിൽ ആത്മാർത്ഥത മാത്രം.. ജീവിതത്തിൽ ആഗ്രഹങ്ങൾ ധാരാളം ഇനിയും ഉണ്ട്. 🙏🏻🙏🏻കഴിവിന് അനുസരിച്ചുള്ള ആഗ്രഹങ്ങൾ മാത്രം.
ഞാൻ ചോതി ആണ് ഞാൻ കടം വാങ്ങി സഹായിച്ചു എന്റെ കൂട്ടുകാരിയെ അവൾ അശ്വതി നാൾ ആണ് 50000 പോയി ഇപ്പോൾ പലിശ ഞാൻ കൊടുത്തു ജീവിക്കുന്നു മറ്റൊരാൾക്ക് ചെയ്തു അതും ഇതുപോലെ തന്നെ അവളുടെ നാൾ തൃക്കേട്ട ആണ് രണ്ടുപേരും മറ്റുള്ളവരുടെ വേദന കണ്ടു സന്തോഷം കണ്ടെത്തി ജീവിക്കുന്നു
മകയിരം 109%ശരിയാണ് ജീവിതത്തിൽ തോറ്റുപോയി കൂടെയുള്ളവരെല്ലാം അസുരഗണം. ഇന്ന് വരെ മനസ്സമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ല ഒരു ദിവസത്തിൽ കൂടുതൽ സന്തോഷിക്കാനുള്ള യോഗം ഇല്ല
അനിയാ ഈ വീഡിയോ കാണുന്നത് വരെ എന്റെ നക്ഷത്രം അശ്വതി തന്നെ ആണോ എന്ന് സ്വയം ഓർക്കുമായിരുന്നു. താങ്കൾ പറഞ്ഞ കാര്യങ്ങൾ ഓരോന്നും കേട്ടപ്പോൾ 100% ഉറപ്പായി അശ്വതി നക്ഷത്രം തന്നെ ആണ് എന്ന് 🙏🙏🙏🙏🙏🙏🙏.
പറഞ്ഞത് എല്ലാം സത്യമാണ് അത് കൊണ്ട് തന്നെ ജീവിതം എന്നും വേദനയാണ് 🥺🥺😥😥😥 എന്നാലും കുഴപ്പമില്ല ഇനിയൊരു ജന്മമുണ്ടെങ്കിൽ ഇതേ ഞാനായി ഇങ്ങനെ തന്നെ ജനിച്ചു ജീവിക്കാനിഷ്ടം 😍🙏 ചോതി നക്ഷത്രം 🥰
ദേവന്മാർക്ക് കടം ഉണ്ടാകുമോ? കടം ഉണ്ടാകുന്ന സമയങ്ങളിൽ അവർ അസുരന്മാരായി മാറുമോ..? സത്യസന്ധമായ അവതരണമാണ്. സ്തുതിക്കുന്നവർക്ക് എന്തും വാരിക്കോരി കൊടുക്കും. വളരെ ശരിയാണ്...
വളരെ ശരിയാണ്. താങ്കൾ പറയുന്നത് എല്ലാം ശരിയാണ്! ആർക്കും താഴ്ന്നു കൊടുക്കുന്ന സ്വഭാവമോ ശീലമോ ഇല്ല!!! നിർബന്ധ ബുദ്ധി! പിന്നെ എല്ലാം ഭഗവൽ നിശ്ചയം!!! അഭിനന്ദനങ്ങൾ.
These people are probably the best among stars. But sadly suffer a lot. Too nice for their own good. Try to be a bit more strong and pray to your favourite God🙏🙏
സത്യമാണ്, ഇമോഷണൽ ആണ്. കൂടെയുള്ളവരെ ഒരു രീതിയിലും ബുദ്ധി മുട്ടിക്കില്ല,, സ്നേഹബന്ധങ്ങളിൽ ആത്മാർത്ഥത മാത്രം.. ജീവിതത്തിൽ ആഗ്രഹങ്ങൾ ധാരാളം ഇനിയും ഉണ്ട്. 🙏🏻🙏🏻കഴിവിന് അനുസരിച്ചുള്ള ആഗ്രഹങ്ങൾ മാത്രം.
എന്റെ നക്ഷത്രം അശ്വതിയാണ്.ഇതിൽ പറഞ്ഞിട്ടുള്ള ഒന്നോ,രണ്ടോ കാര്യങ്ങൾ ഒഴികെ ബാക്കി എല്ലാം ഞാൻ അനുഭവിച്ചിട്ടുള്ളതാണ്.എല്ലാം വളരെ ശരിയാണ്.🙏
സത്യം
അശ്വതി ഒരു പാട് ആൾക്കാർ നല്ലവർ ഉണ്ട്
🌄🤩😍🥰😲10001%പറഞ്ഞതെല്ലാം അച്ചട്ടം ശരിയാണ്🙋💐🌹💕❤️👍👌💪👏👏👏
തിരുവോണം 🌹 പറഞ്ഞത് ശരിയാണ്
ശരിയാണ് ആരെയും വേദനിപ്പിക്കാൻ ഇഷ്ടമില്ല പക്ഷെ ഞങ്ങളെ എല്ലാവരും വേദനിപ്പിക്കും.
സത്യം 😔
കൃത്യമായി താങ്കൾ പറഞ്ഞതുപോലെ ഇതുവരെ ആരും പറഞ്ഞിട്ടില്ല🙏🙏👌👌👍
നല്ല ജ്യോതിഷം 🙏ഒരുപാട് ഇഷ്ടം 🙏ഹരിപ്പാട് 🙏
👍😁
പറഞ്ഞത് 100% സത്യം ആണ് 🥰😊🙏
ചോതി എന്റെ കാര്യത്തിൽ ഈ പറഞ്ഞതൊക്കെയും 100% സത്യം ആണ്. ആത്മാർത്ഥ ഒരുപാടു കൂടി പോയി അതുകൊണ്ട് തന്നെ എന്നും സങ്കടപ്പെടാൻ മാത്രമേ സമയം ഉള്ളൂ😭😭😭
സത്യം
Athe athe.... 👍
Same condition
👍🥺
@@preethytmathew8216 👍😁🤗
Punartham correct anu..sensitive anu, emotional anu, pattikkappedarund... overthinking kooduthalum und..100 percent correct...onnum kalayanilla
Thank you ...
സെയിം
നക്ഷത്രം നോക്കിയിട്ട് ഇപ്പോൾ ഒരു കാര്യവുമില്ല. എല്ലാ ഗണങ്ങളും ഇപ്പോൾ ആസുര ഭാവത്തിലാണ്. 😭
But sir the inherent qualities will be there and it's hard to change.
😂
അന്ധ വിശ്വാസം പ്രചരിപ്പിക്കുന്ന വിഡ്ഢി കളെ അറസ്റ്റ് ചെയ്തു FIR ഇട്ട് ജയിൽ അടയ്ക്കുക 👈👺
Very correct 👍
വളരെ സത്യം ആണ്. എനിക്ക് അറിയുന്ന എത്രയോ ദേവ ഗണത്തിൽ പെട്ടവർ അസുര സ്വഭാവക്കാരണ്
100% വാസ്തവം പൂയം 🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മറ്റുള്ളവരെ സഹായിക്കുന്ന ഇത്തിരി കൂടുതൽ ആയി പോയി. അത് ആൾക്കാർ ചൂഷണം ചെയ്യാനും ഉണ്ട്,,🙏🏻🙏🏻
ആത്മാർത്ഥത കൂടിപ്പോയതു കൊണ്ട് തന്നെ കുടുംബത്തിൽ നിന്നുതന്നെ ഒറ്റ പെട്ടുപോയിട്ടുമുണ്ട്
പുണർതം... പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ സത്യം തന്നെ 👍
എന്റെ നക്ഷത്രം പൂയം ആണ്. പറഞ്ഞത് 100 % crct aanu
ഞാൻ ചോതി ആണ് ഞാൻ കടം വാങ്ങി സഹായിച്ചു എന്റെ കൂട്ടുകാരിയെ അവൾ അശ്വതി നാൾ ആണ് 50000 പോയി ഇപ്പോൾ പലിശ ഞാൻ കൊടുത്തു ജീവിക്കുന്നു മറ്റൊരാൾക്ക് ചെയ്തു അതും ഇതുപോലെ തന്നെ അവളുടെ നാൾ തൃക്കേട്ട ആണ് രണ്ടുപേരും മറ്റുള്ളവരുടെ വേദന കണ്ടു സന്തോഷം കണ്ടെത്തി ജീവിക്കുന്നു
Very good explanation. Very good pravajaam. Very clear. Punardam my star. God bless you. Your words very current.
എല്ലാം 100/100👌🏻 ശരി
Vismaya-aswathy 100%sheriyanu🥰❤💞
Valare seryanu 👍👍👍👍💯💯💯💯💯💯
എനിക്ക് അനിഴം നാളാണ് പറഞ്ഞതെല്ലാം ശരിയാണ് 👌👌👍
Your words are verycurrect,thanksalot
Ellam sathymmm 👍👍👍👍 jhn thiruvonam
ഈ പറയുന്നത് എല്ലാം എന്റെ കാര്യത്തിൽ വളരെ ശരിയാണ്
ബിന്ദു പൂയം
പറഞ്ഞ കാര്യങ്ങൾ എല്ലാം ശേരിയാണ് 🙏🏼🙏🏼🙏🏼
❤❤❤valarea. Shariya nu. Tank s
👍ശേരിയാണ് പറഞ്ഞത് ഞാൻ പുണർതം ആണ്. ജീവിതം നഷ്ടപ്പെട്ടിടത്തുനിന്നും തിരിച്പിടിച്ചു ഭഗവാൻ നാരായണ തന്നു. പതുക്കെ കയറിവരുകയാണ്. 🙏🙏🙏🙏🙏🙏
ഞാൻ അനിഴം ആണ്.താങ്കൾ പറഞ്ഞത് 100ശതമാനം സത്യം
Parannth valara sathiyam
My star is Revathi. I absolutely agree with your predictions.
Thanku Sir Nanni Namaskaram, Ohm Vikhneswaraya.Ohm Sree Guruvayurappande Anugraham Eppozhum Sir Num Kudumbathinum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Saranam Hare Krishna Hare Rama Sarvam Sree Krishnarppanamasthu 🙏😊😍💞♥️💕
Thiruvonam' very very correct
Thank you thirumeny ellam seriyanu
പറഞ്ഞതെല്ലാം സത്യമാണു കുഞ്ഞനിയാ... Congrats. അശ്വതിയാണ്. പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണ്.🙏💐💐💐💐💐💐💐
100% correct prediction for devaganam .
Thanks Thirumeni .
100% sheri aanu ....u r superb sir....😊
100/:ശരിയാണ്. താങ്കൾക്ക് ഈശ്വരാനുഗ്രഹം എന്നുമുണ്ടാകട്ടെ.
Ohm Namo Narayanaya 🙏😊😍
പുണർതം പറഞ്ഞതെല്ലാം വളരെ സെരിയാണ് 🙏🙏
താങ്കൾ പറഞ്ഞത് സത്യമാണ് മകീര്യം എന്റെ നക്ഷത്രം
എന്റെ നക്ഷത്രം അശ്വതി യാണ് ഈ പറഞ്ഞത് ഏറെ കുറയൊക്കെ ശരി യാണ് 🙏🙏🙏
മകയിരം 109%ശരിയാണ് ജീവിതത്തിൽ തോറ്റുപോയി കൂടെയുള്ളവരെല്ലാം അസുരഗണം. ഇന്ന് വരെ മനസ്സമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ല ഒരു ദിവസത്തിൽ കൂടുതൽ സന്തോഷിക്കാനുള്ള യോഗം ഇല്ല
മോൻ പറയുന്നത് സത്യമാണ്❤❤❤
Angu paranja karayngal ellam correct aanu😌🙏
😟ഒന്നും പറയാനില്ല...
എല്ലാം 💯💯💯💯💯💯💯ശരിയാണ്..😍
പറഞ്ഞതൊക്കെ ശെരിയാണ് ഒന്നു രണ്ടു കാര്യങ്ങൾ ഒഴികെ മറ്റെല്ലാം. എന്റെ നാൾ മകയിരം ആണ് 👍
Njn makayiram aan oru karayam mathram paranjhath nte karyathil sheri alla njn nte avashyanghalkkay aril ninum kadam vanghan agrahikkathathumalla vanghaarumilla bakki oke sir paranjhath valare crct aan😊🙏
അഖിൽ - അനിഴം എന്റെ ജീവിതത്തിൽ ഈ പറഞ്ഞത് എല്ലാം ശെരി ആണ്
തിരുവോണം നാള് ആണ് എന്റേത്... ഈ പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ വളരെ സത്യം ആണ്... 🥰
Me also.
Njanum thiruvonam anu
Njanum
Njanum ente randu makalum devagena manu. Thiruvonam, Revathy, Chothi moonnuperude um correct ane thangal paranjathe.... 🙏
പൊട്ടൻ മാര് ..ഇതൊക്കെത്തന്നെയാടോ മനുഷ്യര്യായി ഏത് നക്ഷത്രത്തിൽ ജനിച്ചാലും ........ ഒരു മഹാ കണ്ടു പിടുത്തം
Prakash kumar makayiram
Nilambur...,. 100 % sariyanu
Kastapadanu....
Prathivithi undp
തിരുമേനി നമസ്കാരം അശ്വതി പൂയം വളരെ വളരെ സത്യമാണ് ഇത്ര correct a nu angu പറഞ്ഞത്
Punartham,Anizham 100sadamanavum seriyanu.Ethrayum carectai aarum paranjittilla.Ethoke nalilullathanu ennu epozhanu ariyunnathu. Thanku thirumeni....👍👍
Thiru.meni paranhatu 100 percent sariyanu 🙏🏻🙏🏻🙏🏻
Comment cheyyathirikkan nokki .sadhikkunnilla great ,
പൂയം വളരെ ശരിയാണ് 🙏🏻🙏🏻🙏🏻
മകയിരം കറക്റ്റ് ആണ് 👌
👍😁
Sir paranjathellam Sathyam Anu daivam angaye anugrhikkatte
Thirumeni ente nal makairam.makalude. nal pooram. Njagnal orikalum vazhakane. Makalud pere bindhu. Prardhikane. Thrumeni
എന്റെ നക്ഷത്രം ചോതി ആണ് . ആതമാർത്ഥ ഒരു പാട് കൂടി പോയി അതു കൊണ്ട് എന്നും സങ്കടപ്പെടാൻ മാത്രമെ സമയം ഉള്ളു . പറഞ്ഞത് എല്ലാം 100% correct ആണ്.😔
Me too sangadangal maathram aathmaarthatha koodiyath kond
😔 entyum
S
ഞാനും. Correct 100%
Me also
ഞാനും എന്റെ മോനും ഇതാണ് തിരുവോണം, അത്തം 😊
അനിയാ ഈ വീഡിയോ കാണുന്നത് വരെ എന്റെ നക്ഷത്രം അശ്വതി തന്നെ ആണോ എന്ന് സ്വയം ഓർക്കുമായിരുന്നു. താങ്കൾ പറഞ്ഞ കാര്യങ്ങൾ ഓരോന്നും കേട്ടപ്പോൾ 100% ഉറപ്പായി അശ്വതി നക്ഷത്രം തന്നെ ആണ് എന്ന് 🙏🙏🙏🙏🙏🙏🙏.
👍😁
🤣
പറഞ്ഞത് എല്ലാം സത്യമാണ് അത് കൊണ്ട് തന്നെ ജീവിതം എന്നും വേദനയാണ് 🥺🥺😥😥😥
എന്നാലും കുഴപ്പമില്ല ഇനിയൊരു ജന്മമുണ്ടെങ്കിൽ ഇതേ ഞാനായി ഇങ്ങനെ തന്നെ ജനിച്ചു ജീവിക്കാനിഷ്ടം 😍🙏
ചോതി നക്ഷത്രം 🥰
Correct.... 👍😁
@@pradheepprabhakaran1822 😊
@@Priyapriya-jr5fo Ellam ok akum 👍😁🤗
@@pradheepprabhakaran1822 വരുന്ന പോലെ varatte
@@Priyapriya-jr5fo Anginonnum parayalle ellam ok akum 😁
എന്റെ നാള് തിരുവോണം താങ്കൾ പറഞ്ഞത് 100%എന്റെ കാര്യത്തിൽ
ശരിയാണ്
അശ്വതി...... 👍👌🌹
പറഞ്ഞത് മുഴുവൻ സത്യം അനിഴം നാൾ 😔😔
Njan atham angu paranjathellam valare shariyanu..thank you🙏
Alla videos njan kamarundu mon parayunnath allam correct anu God bless you🙏🙏🙏🙏🙏
Valare shariyanu 🙏🙏🙏🙏🙏🙏🙏🙏
മകയിരം വളരെ ശരിയാണ്
സർ പറഞ്ഞത് വളരെ ശരിയാണ്
എനിക്ക് നേരിട്ട് അറിയാവുന്ന രണ്ടുപേരുടെ കാര്യത്തിൽ 99 ശതമാനവും ശരി തന്നെയാണ്😇😇😇
ദേവന്മാർക്ക് കടം ഉണ്ടാകുമോ? കടം ഉണ്ടാകുന്ന സമയങ്ങളിൽ അവർ അസുരന്മാരായി മാറുമോ..? സത്യസന്ധമായ അവതരണമാണ്.
സ്തുതിക്കുന്നവർക്ക് എന്തും വാരിക്കോരി കൊടുക്കും. വളരെ ശരിയാണ്...
You arecorrect,100 percent.My.relative ayoung women ,born in Aswathi star,showsall those particulars U have ssid.
Yes. Your. Openion. is correct
Makayiram very correct
പറഞ്ഞതെല്ലാം വളരെ ശരിയാണ്🙏🙏🙏🙏💞💞❣️❣️❣️💞💞💞❣️💞💞💞
Sanal. അനിഴം. പറഞ്ഞത് 👍👍👍👍..
100%ശെരി ആണ് സാർ, ഞാൻ പുണർതം നാൾ ആണ് o
സത്യം 🥰ബ്രോ 100%
ഞാൻ അനിഴം
മകയിരം..... അതിൽ 99% എന്റെ ജീവിതത്തിൽ ശെരിയാണ്... 🙏
Good video.... Samsaram kettirikan thonuna reethiyilulla video
ഇതിൽ പറഞ്ഞതെല്ലാം ശരിയാണ് ഓമന അനിഴം❤❤
എന്റെ നക്ഷത്രം പൂയം ആണ് നിങ്ങൾപറഞ്ഞത് വളരെ ശരിയാണ്
100% ശരിയാണ് എന്റെ നാള് രേവതി
Atham yes what you told all that correct in my life thank you
Very correct. Thiruvonam.
സത്യം ആണ്.. അശ്വതി.
Chodhi nakshatram ellam paranjath correct aanu
But mattullavare vakk chathuryam kondu areyum veezhthiyittilla karyasadhyathinu vendi.
Baakki ellam correct aanu .chathichittulavar aanu kooduthal
Punartham 100 percent sariyanu. 🙏🙏🌹🌹
Supper supper 🙏👍👏👏👏💚👌
വളരെ ശരിയാണ്.
താങ്കൾ പറയുന്നത് എല്ലാം ശരിയാണ്!
ആർക്കും താഴ്ന്നു കൊടുക്കുന്ന സ്വഭാവമോ ശീലമോ ഇല്ല!!!
നിർബന്ധ ബുദ്ധി!
പിന്നെ എല്ലാം ഭഗവൽ നിശ്ചയം!!!
അഭിനന്ദനങ്ങൾ.
ഞാനും മക്കളും ദേവഗണം 🙏🙏
Atham chothi anizham
ഞാൻ പൂയം എന്റെ കാര്യത്തിൽ ഇത് 100% ശരിയാണ് 😭.
പൂയം വളരെ ശെരി ആണ് 🙏
ഞാനും പൂയംആണ്,മക്കളും അനിഴം, അത്തം
Very sensity revathy
True...aswathi 👍🙏
Very turth anzhiam
These people are probably the best among stars. But sadly suffer a lot. Too nice for their own good. Try to be a bit more strong and pray to your favourite God🙏🙏
അശ്വതി 🥰100%സത്യം 🤗🤗
100 % Sathyam Sir.🙏🙏🙏🙏🙏🌹🌹🌹
Same situation❤😊
👍👍
Curret pooyam