വിവാഹത്തിന് പരസ്പരം ചേർക്കാൻ പാടില്ലാത്ത നക്ഷത്രങ്ങൾ | 9567955292 | Brahmasree vishnu nampoothiri |

Поделиться
HTML-код
  • Опубликовано: 30 сен 2024
  • വിവാഹത്തിന് പരസ്പരം ഒരിക്കലും ചേർക്കാൻ പാടില്ലാത്ത നക്ഷത്രങ്ങൾ ............
    please watch share and subscribe our channel....
    ബ്രഹ്മശ്രി കാരക്കാട്ടില്ലം വിഷ്ണുനമ്പൂതിരി
    (astrologer,thanthri,vasthu consultant)
    For booking:-9567955292
    തിങ്കൾ മുതൽ വെള്ളി വരെ ആലപ്പുഴ ജില്ല യിൽ തിരുവല്ല- മാവേലിക്കര റൂട്ടിൽ ചെന്നിത്തല കല്ലുംമൂട് ജംഗ്ഷന്100 മീറ്റർ പടിഞ്ഞാറ് വശം ഉള്ള ശ്രീ ആദിപരാശക്തി ജ്യോതിഷാലയത്തിൽ consulting ഉണ്ടായിരിയ്ക്കുന്നതാണ്.
    നേരിട്ട് വരുന്നവർ മുൻകൂട്ടി വിളിച്ച് ബുക്കിംങ് എടുത്ത് വരുക 9567955292
    2023 വർഷഫലം | vishnu nampoothiri |karakkattillam | best astrologer | famous astrologer | astrology today| Kerala jyothisham | astrology website | good astro consultant | jyothisham malayalam | online astrology | horoscope prediction | genius person | famous astrologer in India | horoscope malayalam | 27 nakshathra characteristics| brilliant malayalam astrologer | thanthri | vasthu consultant | astrologer in Alappuzha
    #goodastrologer
    #famousastrologer
    #onlineastrology
    #brahmasreevishnunampoothiri
    #keralaastrology
    #todayastrology
    #horoscope
    #correctprediction
    #karakkattillamastro-tantrikresearch center
    #chennithala
    #tanthrikam
    #jyothisham
    #goodastrologer
    #modernastrology
    #malayalamastrology
    #predictions
    #astroconsultant
    #brahminpriest
    #inteligentastrologer
    #indianastrologer
    #popularastroconsultant
    website:- www.vishnunampoothiri.com
    Email:-hellovishnunampoothiri@gmailcom
    instagram:- insta/brahmaree_vishnunampoothiri
    facebookpage:-facebook/Brahmasreevishnunampoothiri
    RUclips:- RUclips/brahmasree vishnunampoothiri
    Daily hunt:- Brahmasree vishnunampoothiri

Комментарии • 130

  • @lijithaajesh9967
    @lijithaajesh9967 Год назад +11

    Cheratha naalukal thammil kalliyanam kazinjupoyathukond Eni athinu endhangilum prathividhi unto🙏🏻

  • @shailajap6407
    @shailajap6407 2 месяца назад +3

    Vishakham+ Karthika... SATHYAM
    Cherilla...Ente Ee jenmam thanne Poyi. 😢😢😢😢😢😢

  • @RajiR-f1i
    @RajiR-f1i Год назад +14

    പൂരം പൂരുട്ടാതി ഈ നാളുകൾ തമ്മിൽ ചേരുമോ

    • @lathikakumari2840
      @lathikakumari2840 2 месяца назад

      പൂരുരുട്ടാതി കുംഭക്കൂർ ആയാൽ കൊള്ളാം

  • @surajc6953
    @surajc6953 3 месяца назад +3

    എന്റെ നാൾ അനിഴം ചേട്ടന്റെ നാൾ ചിത്തിര ഇതുവരെ കുട്ടികൾ ആയില്ല ഈ നാളുകൾ ചേരില്ലേ

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  3 месяца назад

      Grahanila nokkathe karyagel egana parayunne varan pattunnenkil varuka vishadamayi nokkam

  • @pranilap9224
    @pranilap9224 3 месяца назад +9

    എന്റയ ഭർത്താവ് മകയിരം ആയ്യിരുന്നു. എന്റയത് അവിട്ടം ആണ്. ഹസ് 9 വർഷം മാത്രം എന്റയ കൂടെ. ഇപ്പോൾ മരിച്ചിട്ട് 20 year. ആക്‌സിഡന്റ് death.

  • @shibila873
    @shibila873 Год назад +6

    മകര്യം ഏട്ടന്റെ, എന്റെ ചതയം ജീവിതം സുഖം ബട്ട്‌ കുട്ടികൾ ഒന്നും ആയില്ല ടു ടൈം അബോർഷൻ

  • @VG2229
    @VG2229 Год назад +11

    ശുക്രൻ നീച സ്ഥാനത്തു നിന്നാലുള്ള ഫലങ്ങളെ യും, പരിഹാരവും ഒരു വീഡിയോ ചെയ്യാമോ തിരുമേനി 🙏🏻

  • @pratheeshkp6434
    @pratheeshkp6434 Год назад +3

    ഒരേ നാളുകാർ തമ്മിൽ പൊരുത്തം ഉണ്ടാകുമോ

  • @sheelasudhi9510
    @sheelasudhi9510 3 месяца назад +1

    P0radam Revathy marriage kazingu prashnam undo reply thranam

  • @sachithraPp
    @sachithraPp 3 месяца назад +3

    തിരുവോണം രേവതി ചേരുമോ

  • @AnilKumar-tr9zm
    @AnilKumar-tr9zm Год назад +4

    തിരുമേനി എന്റെ മകൾക്കു 23 വയസ്സായി ജാതകം എഴുതിച്ചിട്ടില്ല നാൾ തിരുവോണം 30 3 2000

  • @anithasudarsanan5332
    @anithasudarsanan5332 Год назад +6

    രേവതി മകം ചേരുമോരേവതി എൻറെനാളും മകം ഹസ്ബൻഡ് ന്റെ നാളുമാണ്

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  Год назад +3

      വിവാഹം കഴിഞ്ഞ ശേഷം ഇങ്ങനെ ചോദിക്കുന്നതിൽ അർത്ഥമില്ല
      അഡ്ജസ്റ്റ് ചെയ്തു പൊകുന്നതിൽ ആണ് കാര്യം

    • @bindhulekha9644
      @bindhulekha9644 Год назад +2

      കല്യാണം കഴിഞ്ഞില്ലേ ഇനി എന്ത് കാര്യം

    • @sumianil7736
      @sumianil7736 Год назад

      കല്ല്യാണം.കഴിഞ്ഞിലെ ഇനി പൊരുത്തം നോക്കാതെ അങ്ങ് ജീവിക്കാൻ നോക്ക്

    • @amrutha.637
      @amrutha.637 4 месяца назад

      Enik oru kalyana alojana vannapol .3 peru ketta astrologers aduthe poyi avar ellarum cheran padillatha enna paranjae.But ivide marriage kayinja case allae so don't mind ,muslims Christians okke jeevichu ponillae

    • @anithagomathydamodaran7567
      @anithagomathydamodaran7567 3 месяца назад

      Vivaham nadannu kazhijittu chothichittu valla kaariyam ondo ethu chothichu kazhappathil aavathe noku sahodhari aattavum nalla porutham manassinte porutham aa porutham kaividathe munnottu pogu 😂

  • @chithrapriji9431
    @chithrapriji9431 Год назад +8

    മകയിരം മൂലം സമസപ്തമ യോഗം എന്ന പറഞ്ഞത് 15 years ayikuttikal ayilla

  • @daisysong1996
    @daisysong1996 3 месяца назад +1

    വർഷം മാത്രം ഒരാളുടെ തെറ്റി പോയി. അത് പ്രശ്നം ആകുമോ

  • @Aathiraa-s3i
    @Aathiraa-s3i 6 месяцев назад +2

    Girl , 20.12.2002.thrivathira.boy vishagam 26.12.1997.vivahathinu cherumoo sir . endhelum prblm indavumoo ivar thammill vivaham kazhichal

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  6 месяцев назад +1

      Grahanila nokkathe karyagel egana parayunne varan pattunnenkil varuka vishadamayi nokkam illenkil aduthulla nalla jyothishane samipikkuka

    • @aavlogs6767
      @aavlogs6767 3 месяца назад +2

      Cherum nadatham.
      Ennik deshina oonum venda. Vivahathine vilichal mathi

    • @Aathiraa-s3i
      @Aathiraa-s3i 3 месяца назад +1

      @@aavlogs6767 💯😂.enne onn aakiyathaanelum kettapol oru positivity feel cheythu 😇

  • @rahulgopakumar1537
    @rahulgopakumar1537 Год назад +2

    Ente makante Nakshatra m aayilyam age 30 aayi marriage nadakkunnilla dosham vallathum undo reply cheyyane thirumeni

  • @saumyas8265
    @saumyas8265 Год назад +1

    പൂരാടം പുരുഷൻ രേവതി സ്ത്രീ നക്ഷത്രം ഈ നാളുകൾ തമ്മിൽ ചേരുമോ

  • @_daksha_ellamparanjathokya2769
    @_daksha_ellamparanjathokya2769 Год назад +26

    ഞൻ മകയിരം ഭർത്താവ് ഭരണി എന്നും കണ്ണീരാണ് സർ പറഞ്ഞതു വളരെ ശരിയാണ്

    • @DeviDevi-sg5lw
      @DeviDevi-sg5lw 3 месяца назад +4

      മൂലം നക്ഷത്രക്കാർക്ക് ചേർക്കാൻ പാടില്ലാത്ത നക്ഷത്രങ്ങൾ ഏതോക്കെയാണ്ന്ന് പറയാമോ

  • @LethaKumari-w3m
    @LethaKumari-w3m 3 месяца назад +1

    തിരുവോണം മകം മകയി മക്കയി രം ഈ നാളുകാർ മുന്നു പേരും എന്തെങ്കിലുംതൊഴിൽ തുടങ്ങുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ

  • @gopikakrishnan137
    @gopikakrishnan137 Год назад +3

    മോൾടെ ഉത്രട്ടാതി നാൾ ആണ് ഭരണി ചേരുമോ

  • @VidyampVidyamp
    @VidyampVidyamp 3 месяца назад +1

    Njan chathayam. Hus chithra. Ennum vazhaku. Pomvazhi ?

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  3 месяца назад

      Alappuzha district near mavelikkara chennithala Anu sthalem varan pattunnenkil varuka vishadamayi nokkam

  • @neethuneethub733
    @neethuneethub733 Год назад +2

    നീതു ചോതി🙏❤വീട്. ജോലി Time12:30ആം night2/3/1995/

  • @jyothim2680
    @jyothim2680 8 месяцев назад +1

    Njan karthikane naal yattante naal thriketta naal anne ennum vazhakkum kannerane sir parajal kelkilla pinna njagal tharavattilane thamassikunnathe ennum prashamane endhane pradhividhi sir

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  8 месяцев назад

      Alappuzha district near mavelikkara chennithala Anu sthalem varan pattunnenkil varuka vishadamayi nokkam

  • @adiladi6907
    @adiladi6907 Год назад +4

    Njan. Pooyam. Ente. Husband .punartham.
    Kollamo

  • @athira.k9959
    @athira.k9959 Год назад +6

    എന്റെ ആയില്യം ഏട്ടന്റെ മകയിരം മോളുടെ പൂരം ജീവിതത്തിൽ സന്തോഷം ഒന്നും ഇല്ല എന്നും സങ്കടം മാത്രം

    • @elizabethgiju2351
      @elizabethgiju2351 Год назад

      0:20

    • @santhoshprakash9817
      @santhoshprakash9817 Год назад +1

      Jaathakam nokkiyaalum illengilum vivaaham nadakkaendavar thammilae nadakku. Aethu mathatthil ullavarkkum bhaadhakam. Naadi jyothishatthil ella aalkkaarkkum avarude partnerude paer pangaaliyudaethu thannae.
      Ende Christian and Muslim friend jaathakam nokkeettilla. Naadi jyothisham kaettu mathapithaakkalude naamam polum ezhuthiyathu vaayichu kaettu sthabdharaayi poi. Oro manushyanum oro polulla vidhi athinanusarichu nadakkunna jeevithavum sambhavikkunnu.

  • @sumans6744
    @sumans6744 3 месяца назад +3

    എന്റെ മൂത്ത മകന്റെ ജാതകം നോക്കില്ല ജ്യോൽസൻ നഷ്ത്രം മാത്രമേ നോക്കിയുള്ളൂ എപ്പോഴും പ്രശ്നം ആണ് പേരും പിരിയാൻ വരെ എത്തി
    സർ പറഞ്ഞതു ശേരിയാണ്

  • @renjithrenjith2946
    @renjithrenjith2946 Год назад +2

    രഞ്ജിത് ആയില്ല്യം d. o.b 5/5/1987 11.05pm വിവാഹം നടക്കുമോ

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  Год назад

      Jathakam nokkathe karyagel egana parayunne

    • @kamalav.s6566
      @kamalav.s6566 Год назад +1

      താങ്കളുടെ അൽമാർത്ഥമായുള്ള വിവരണം ഉൾകൊള്ളുന്ന വീഡിയോ ഇഷ്ട്ടായി ,

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  Год назад

      @@kamalav.s6566 thanks

    • @HariKrishnan-lz9gd
      @HariKrishnan-lz9gd Месяц назад

      സമയം അയാൾ തന്നിട് ഉണ്ടേലോ അത് വെച്ചു തനിക്കു ജാതകം എടുക്കാമെലോ തന്റെ വീഡിയോ അയാൾ കാണുന്നത് തനിക്കു ഗുണം ആണെലോ അപ്പോൾ തനിക്കു തിരിച്ചു ഒരു സഹായം ആകാം ഫേസ് ബുക്ക്‌ ഗ്രൂപ്പിൽ ഒകെ എത്രയോ ആളുകൾ നോക്കി പറയുന്നു അവർക്കു ചാനൽ income ഒന്നും കിട്ടുന്നില്ല ​@@brahmasreevishnunampoothiri

  • @sandhyarajesh8462
    @sandhyarajesh8462 Год назад +3

    Njangal pooradam uthrttathi aanu

  • @ushamenon208
    @ushamenon208 Год назад +10

    Ente molude poororutathi n payyante naal pooram..cherumoo thirumeni.. molk vivaham alochichu thudangiyirikunnu..athanu.. plz reply..

  • @pushpavallytv4127
    @pushpavallytv4127 Месяц назад +1

    👍👍👏👏

  • @swapnaammus2029
    @swapnaammus2029 2 месяца назад +2

    Njan chithira hus uthruttathi oru tharathilum cherilla.ennum nthelum kaaryangalil udakkanu. oru maanasika porutjavum illa

  • @adrijaparthasaradhi5629
    @adrijaparthasaradhi5629 4 месяца назад +3

    Pranayathil aayirunnu chodhi rohini kalyanam kazhikkan patuo endhokke preshnam aayirikkum undavuka onnu paranj tharuo thirumeni endh cheyunatha nallathe enne

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  4 месяца назад +2

      Alappuzha district near mavelikkara chennithala Anu ente sthalam varan pattunnenkil vilichu varuka
      Prasnam nokkathe onnum parayanavilla

  • @extrahappy2870
    @extrahappy2870 Год назад

    ഞാൻ കാർത്തിക ഭാർത്തവ് മകം സ്നേഹം അണ് അതിൽ കൂടുതൽ വഴക്ക് അണ്

    • @sandeepsoman8482
      @sandeepsoman8482 8 месяцев назад

      രണ്ടും അസുരഗണങ്ങൾ ആണല്ലോ

  • @shimap301
    @shimap301 Год назад +2

    Mon makam,marumakal bharani.kudumbathil enthenkilum?..Enteth karthika,hus:puradam

  • @anjalikrishna3945
    @anjalikrishna3945 Год назад +4

    Makaeeram to thiruvoamm charumo thirumanii

  • @RRIJI42Rriji42
    @RRIJI42Rriji42 3 месяца назад +3

    hus punartham njan chithira cherumo thirumeni

  • @seethak6109
    @seethak6109 Год назад +9

    10 ൽ 9 പൊരുത്തം. ഡിവേഴ്സ് ആയ കേസ് എനിക്കു അറിയാം.

    • @sheebadev5978
      @sheebadev5978 Год назад

      തെറ്റായ സമയം ഉള്ള തെറ്റായ ജാതകം

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  Год назад +4

      നാൾ പ്പൊരുത്തം മാത്രം നോക്കി നടത്തിയാൽ ഇങ്ങനെ ഇരിക്കും

    • @ak.kottemmalashokmoon9702
      @ak.kottemmalashokmoon9702 7 месяцев назад

      കേരളത്തിലെ ഹിന്ദുക്കളുടെ അന്തകൻന്മാരായി തിരുകയാണ് ജോതിഷം എൻ്റെ നാട്ടിൽ ഉള്ള എല്ലാം മും സ്ലീം കുട്ടികളുടെ ജാതകവും ഒരു കുന്തവും നോക്കാതെ വിവാഹിതരായി രണ്ടും മുന്നും കുട്ടികളുമായ് ജിവിച്ചു പോന്നു ഹിന്ദുക്കൾ എന്ന ജന്തുക്കൾ ജാതകം തപ്പി പൊരുത്തം നോക്കി ഒന്നു നടക്കാതെ മദ്യത്തിനും മയക്ക്മരുന്നിനും അടിമകൾ ആയി തിരുന്നു

    • @mydream-ty4op
      @mydream-ty4op 3 месяца назад +1

      ജാതകം നോക്കാതെ കല്ലാണം കഴിച്ചവർ സുഖമായി മക്കളും കൊച്ചുമക്കളുമായി ജീവിക്കുന്നു

    • @sibeekumar8237
      @sibeekumar8237 2 месяца назад

      ഏതാ ആ നാളുകൾ....

  • @sreelathaJayakumar-dx1gv
    @sreelathaJayakumar-dx1gv Год назад +1

    Pooradavum pooyavum cherumo

  • @vijics3698
    @vijics3698 Год назад +2

    പുണർതം അനിഴം ചേരുമോ 😭 രണ്ടു കൊല്ലം ആകുന്നെയുള്ളു ഡിവോഴ്സ് വക്കിൽ ആണ്

    • @RCBFANBOY-w1c
      @RCBFANBOY-w1c Год назад +2

      Njan anizham husband punartham .divorce case nadakunnu.ennum prashnangal ayirunnado

  • @jayakumarjayakumar8095
    @jayakumarjayakumar8095 Год назад +6

    Rajimol ഉത്രം
    ജയൻ ചിത്തിര ചേരുമോ

    • @abrahamgeorge4104
      @abrahamgeorge4104 2 месяца назад

      എന്റെ ഭാര്യ ഉത്രം, ഞാൻ ചിത്തിര. 49 വർഷമായി വളരെ നല്ലജീവിതം നയിക്കുന്നു. ഒരു മകളും ഉത്രം ആണ്. അവളുടെ ഭർത്താവും, വേറെ ഒരു മകളും വിശാഖവും. എല്ലാവരും എന്നോട് മുന്നാളും. ഞങ്ങളുടെ ഫാമിലി അതീവ സന്തോഷമായി പോകുന്നു.
      പിന്നെ ഞങ്ങൾക്ക് അസ്ട്രോളജിയിൽ വിശ്വാസം ഇല്ല.

  • @salinianilkumar1628
    @salinianilkumar1628 Год назад +5

    അശ്വതി തിരുവാതിര ഈ നാളുകൾ തമ്മിൽ ചേരുമോ വിവാഹത്തിന്

  • @AbithaKottavayal-un7sg
    @AbithaKottavayal-un7sg Год назад +4

    Moolam, chithira cherumo

  • @vijishaammu8414
    @vijishaammu8414 Год назад +3

    Tiruvonam avittam cherumo

  • @anaghan119
    @anaghan119 Год назад +4

    Female Rohini
    Dob. 13/09/1998
    Time. 12am
    Male. Uttardathi
    Dob 21/10/1991
    Time. 10:20am
    Marriage cherumo

  • @arunnair4036
    @arunnair4036 Год назад +3

    മകയിരം. നാൾ. ഉള്ള. എന്റെ. മകന്. Ethunalanu നോക്കേണ്ടത്. ചേരുന്നത്.3.12.1990.11.30.

  • @sunithamolemk3992
    @sunithamolemk3992 Год назад +3

    പുണർതം, ഉത്രാടം ചേരുമോ

    • @sreekk7212
      @sreekk7212 Год назад

      Ella

    • @Killey9210
      @Killey9210 3 месяца назад

      അത്തം, ചിത്തിര ചേരുമോ

  • @Sreelakshmianand1999
    @Sreelakshmianand1999 3 месяца назад +2

    എന്റെ നാൾ ചതയം ഹസ്ബെന്റിന്റെ നാൾ ചിത്തിര ഒരു കുട്ടി ഉണ്ട്..... ഹസ്ബൻഡ് ഒരു ആക്‌സിഡന്റിൽ മരിച്ചു...... നാൾ ഒക്കെ നോക്കി തന്നെയാ കല്യാണം നടത്തിത്.....😢😢😢😢

  • @prabhadasprabhaprabhadaspr1400
    @prabhadasprabhaprabhadaspr1400 Год назад +3

    പ്രഭാദാസ് ആയില്യം, സുനിത അത്തം കുഞ്ഞുങ്ങൾ ഉണ്ടാകുമോ തിരുമേനി 🙏🏻🙏🏻🙏🏻

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  Год назад

      Athokka randu perudeyum jathakam vissadamayi nokkiyale parayan sadhikku
      Varan pattunnenkil varuka

    • @shijinair2053
      @shijinair2053 3 месяца назад +1

      ഇത് ഒരു ഹോസ്പിറ്റലിൽ പോയി dr ട് ചോദിച്ചു നോക്കേണ്ട ചോദ്യം അല്ലേ

    • @yamuna4639
      @yamuna4639 3 месяца назад

      Doctorekkal വിശ്വാസം ജ്യോത്സനെ ആണ് 😄​@@shijinair2053

  • @sivasankarapillai9274
    @sivasankarapillai9274 Год назад

    Makayeram chothy

  • @entertainingreelsinmyownst9864
    @entertainingreelsinmyownst9864 Год назад +1

    തിരുവാതിര ,അനിഴം ചേരുമോ തിരുമേനി

  • @SudhaVijayan-k6r
    @SudhaVijayan-k6r Год назад

    എന്റെ മകന്റെ. നാൾ. രോഹിണി. ഏതു. നാളുകൾ. ചേരില്ല. ഒന്ന്. Parayumo

  • @sugovi5939
    @sugovi5939 Год назад +3

    Husband uthradam wife avittam
    Santhana soubaghiyam ella entha chiyuka treatment fail avunu please help

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  Год назад

      Alappuzha district near mavelikkara chennithala Anu sthalem varan pattunnenkil vilichettu varuka illenkil aduthulla nalla jyothishane samipikkuka

    • @remyaanil1736
      @remyaanil1736 2 месяца назад

      Njaanum husband um ithennanu.....randu makkal undu. oru boy,oru girl

  • @motherofbutterfly7683
    @motherofbutterfly7683 Год назад +8

    തിരുമേനി എൻറെ മകൻ നക്ഷത്രം അവിട്ടം.മരുമകളുടെനക്ഷതംഭരണി.തിരു മേനി പറഞ്ഞത് സത്യം തന്നെ വീട്ടിൽ അവൾക്ക് ഞങ്ങളുമായി ഒത്തു പോകാൻ പറ്റില്ല ഓരോ കാരണങ്ങൾ

    • @mahavatar5703
      @mahavatar5703 Год назад +2

      Please don't interfere your son's marriage life.

    • @harshags3996
      @harshags3996 Год назад +11

      അവൾക്ക് വീട്ടിൽ ഒത്തുപോകാൻ പറ്റില്ലെകിൽ ഉടനെ മോനെ മരുമോളെ കൂടെ മാറി താമസിക്കാൻ പറയു അവര് ഒത്തു പൊക്കോളാം.. അവിടെ നിന്നാൽ 2പേരും 2വഴി ആക്കും..

    • @nnairferoke5318
      @nnairferoke5318 2 месяца назад

      Don't disturb their life.....

    • @nnairferoke5318
      @nnairferoke5318 2 месяца назад +1

      ​@@harshags3996good idea😂

    • @SajiNr-bf8lw
      @SajiNr-bf8lw 2 месяца назад

      6:06 6:07 6:08 6:10 6:11 ​@@harshags3996

  • @MiniSunil-wr1zx
    @MiniSunil-wr1zx Год назад +3

    Avittam.chothy.cherumo..renju.dhosham.undo
    Please. Replay.tharane

  • @mayasuresh9521
    @mayasuresh9521 Год назад +1

    Pururuttathiyum ഉത്രാടം വിവാഹത്തിന് ചേരുമോ

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  Год назад +1

      Randu Perudeyum grahanila nokkathe karyagel egana parayunne
      Varan pattunnenkil varuka illenkil aduthulla nalla jyothishane samipikkuka

  • @sujithadavid1646
    @sujithadavid1646 Год назад +2

    മൂലം - തിരുവോണം ചേരുമോ

  • @geethuzzz1519
    @geethuzzz1519 Год назад +2

    Uthruttathi,anizham thammil cherumo.

  • @aksharabooks7038
    @aksharabooks7038 3 месяца назад +1

    ഇത് ഹിന്ദു ക്കൾ ക്ക് മാത്രം ബാധക,മുള്ളോ

  • @lijithaajesh9967
    @lijithaajesh9967 Год назад

    Njan makayiram husband bharani sir paranjathu 100%sheriyanu