Sir വന്നപ്പോൾ തന്നെ ഈ പ്രോഗ്രാം കാണാൻ ഒരിഷ്ട്ടം തോന്നുന്നു.... ഞൻ unsubscribe ചെയ്തിരുന്നു ഈ channel കൊർച് ആയിട്ട്... മുന്നത്തെ ഒരു അവതാരക്കെയെ വെച്ചു vdo ഇടുമ്പോൾ കാണുമ്പോൾ ഒരു negative feel ആയിരുന്നു അവരുടെ face...പ്രോഗ്രാം കാണാൻ തോന്നാതെ ആയി... ഇപ്പോൾ unexpected ആയി scroll ചെയ്തു പോവുമ്പോൾ കണ്ടപ്പോൾ വളരെ ഹാപ്പി 👍
ശനി 11 ൽ വന്നിട്ടും ഇത്രയും കാലം വരെ നരകജീവിതമാണ് ഒരു സുഖമില്ലാത്ത ജീവിതം ഇനി ഏഴരശനി കൂടി ആകുമ്പോൾ മരണം കൂടി വരും ജോതിഷികൾ എന്തർഥത്തിലാണ് മേടത്തിന് നല്ല കാലമെന്ന് പ്രവചിച്ചതെന്നറിയില്ല. എന്നെ പോലെയുള്ള ഒരു പാടു മേടം രാശിക്ക് നരകം മാത്രം ചില ജോതിഷികൾ പറയുന്നു.രാഹു കേതു അനുകൂലമായി വരുന്നതുകാരണം ഏഴരശനി ഒട്ടു തന്നെ മേടക്കാരെ ബാധിക്കില്ല എന്നാണ് പറയുന്നത് ആരു പറയുന്നതാ ശരി 2 വ്യാഴനും ശനിയും 2024 ൽ അനുകൂലമായിട്ടും മേടത്തിനദോഷം മാത്രം
ഞാൻ ഭരണി നക്ഷത്രം ആണ്... നിലവിൽ മാഡം പറഞ്ഞത് എനിക്ക് ശരിയല്ല നിലവിൽ ശനി വരുമ്പോ ഉണ്ടാകും എന്ന് പറയുന്നത് ഒക്കെ ഇപ്പോ ഉണ്ട്.. ഇനിയു ഉണ്ടായ മരണം മാത്രം ആണ്
ധനു - മകരം രാശി പറഞ്ഞപ്പോൾ മാറിപ്പോയല്ലോ. ഉത്രാടം അര എന്നാണ് പറയുന്നത്. അതെങ്ങനെ വരും. ഉത്രാടം കാല് ധനുവിലും മുക്കാല് മകരത്തിലും ആണല്ലോ വരുന്നത്. അപ്പോൾ പിന്നെ ഉത്രാടം ആര എന്ന് പറഞ്ഞത് തെറ്റല്ലേ.
ശിവനും ശനി യും എന്താ ബന്ധം 🤔🤔🤔🤔🤔 എല്ലാ ജ്യോതിഷ്മാരും ഇത് പറയുന്നു..... ഇന്ത്യ യുടെ പുറത്തു നിന്നും വന്ന ശാസ്ത്രം ആണ് ജോതിഷം.... അതിലെങ്ങനെയാ ശിവൻ വന്നത് ഒരു പിടുത്തവും കിട്ടുന്നില്ല
@@swapnakrishnan7169 ജ്യോതിഷം ഉടലെടുത്ത് babylon കാലത്തു ആണ്.... അത് കറങ്ങിക്കുത്തി ഇന്ത്യയിൽ എത്തി..... ഇന്ത്യയിൽ ജോതിഷം ആദ്യമായി എഴുതപെടുന്നത് തന്നെ തമിഴ് ആണ്........ പിന്നെ എങ്ങനെയാണു വേദിക് പീരിയഡ് ആകുന്നതു 😆😆😆😆ഒന്നും അന്ന് correct ആകുന്നില്ലല്ലോ
കുഭം രാശി - അനുഭവിച്ചു ഒരു പുനർജന്മം - ആരും ഇല്ല ഒറ്റപ്പെട്ടു. കുടുബവും കുടിഒറ്റപെടുത്തി
Vishamikaenda sani anel pray chey
Njanum athe kumbharasi kashdapedunnu
തീർന്നില്ല, ചെറിയൊരു ആശ്വാസം കിട്ടും
ഇതിലൊന്നും വലിയ കാര്യമില്ല.ജന്മശനികാലത്ത് എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചവർ ഉണ്ട്
same here bro
Njan kumbham raashi Avittam nashthram aanu.7years aayi parayaan vayyaya vishamangal anubhavichu.Pakshe Daivadeenam undaayirunnu Mudangadhe nama japam Shaneeshwara pooja ellam enikku Apagadangal onnum ithu vare undaayilla.Ellathineyum tharanam cheyaan oru manashakhthiyum kitty.Enthu vannaalum Eeshwarane muruge pidikoo.Ellam shariyavum urapaanu.Ente anubhavam aanu ❤
ശംഭോ മഹാദേവ 🙏🙏🙏
ഹര ഹര മഹാദേവ 🙏🙏🙏
ശിവ ശിവ മഹാദേവ 🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏
ശങ്കര മഹാദേവ 🙏🙏🙏
OM nama shivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Thiulam 6 lanu nalladanu evar entha paraunnadu
നമസ്ക്കാരം..🙏.. അങ്ങയുടെ. ശബദം ഗായകൻ ജി..വേണ ഗോപാലിന്റെ അതെ പോലെ👍
Sir വന്നപ്പോൾ തന്നെ ഈ പ്രോഗ്രാം കാണാൻ ഒരിഷ്ട്ടം തോന്നുന്നു.... ഞൻ unsubscribe ചെയ്തിരുന്നു ഈ channel കൊർച് ആയിട്ട്...
മുന്നത്തെ ഒരു അവതാരക്കെയെ വെച്ചു vdo ഇടുമ്പോൾ കാണുമ്പോൾ ഒരു negative feel ആയിരുന്നു അവരുടെ face...പ്രോഗ്രാം കാണാൻ തോന്നാതെ ആയി... ഇപ്പോൾ unexpected ആയി scroll ചെയ്തു പോവുമ്പോൾ കണ്ടപ്പോൾ വളരെ ഹാപ്പി 👍
Jaathakathil Mahashani aanengilo?
മാഡം ഞാൻ കർക്കിടകം രാശിയിൽ, പൂയം നക്ഷത്രം ജനിച്ചു, ദുരിതം തന്നെ,യാണ്,എന്നും,, ഈശ്വര പ്രാർത്ഥന കൊണ്ടു മാത്രം മുന്നോട്ട് പോകുന്നത്,, ബീന പൂയം 🙏🙏🙏
ഞാനും പൂയം നക്ഷത്രo same അവസ്ഥ ഇതിനൊരു മാറ്റം ഉണ്ടാവില്ലേ? പ്രാർത്ഥന കൊണ്ട് മാറ്റം ഉണ്ടാവുമോ
ഞാൻ പൂയം 38 വയസ് ആയി ഇതുവരെ രക്ഷപെട്ടട്ടില്ല 😥😥😥😥😥എന്നാ ചെയ്യാനാ മടുത്തു 🙏🙏🙏🙏🙏
@@BibinIsraelThomas 😥😥😥
ഞാനും പൂയം. എന്ത് പറയാന്‍. ഒരു പൂയം ഗ്രൂപ്പ് ഉണ്ടാക്കി നോക്കാം. രക്ഷപ്പെട്ട വരെ ഉണ്ടോ എന്ന് നോക്കാം
Sir, ഗുളികനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യുമോ?? ഗുളികൻ തരുന്ന രാജയോഗങ്ങളെ കുറിച്ചും പറയാമോ
Gangadharan aayillyam ❤
തുലാം 🙏വിശാഖം 💞💞💞.
Amma, kindly advise remedies for Kumbam Rasi. Thank you 🙏🏻
11ആം ഭാവത്തിലേക്ക്
ഹാ... നോക്കാം 😌🙇
Kumbham rashik engne aano. Pls parayu
12 രാശിയിൽ മകരം രാശി ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര... എന്നിങ്ങനെയാണ്. മാഡത്തിന് മാറിയത് ആകും എന്ന് കരുതുന്നു. Thanku Madam. 🙏
ഇത് ചുമ്മാ കാഷ് ഉണ്ടാക്കുവാനുള്ള പരിപാടിയാ... കുംഭം രാശിക്കാരുടെ നാള് മാത്രം പറഞ്ഞു പോയി... 😂😂😂
Thank you😍
എന്റെ 11 ൽ നിൽക്കുന്ന ശനി ദോഷം വാണേ തന്നത് ഞങളുടെ വരുമാന മാർഗം കൂടെ ഇല്ലാതാക്കി
Keeping aside of this vazhipadu why not help poor and the needy persons, feeding animals like dogs & cats , cows 😊
അശ്വതി നക്ഷത്രം ആണ്. ഒട്ടും സുഖം അല്ല.. എപ്പോഴും കഷ്ടപ്പാടുകൾ ആണ്.
Thulam rashi shani 6 lekku aanu marunnathu
മ മിനി ഉത്രം സുബിൻ തീരുമാതിര സണ്ണി തിരുവോണം
Madam for tulam rashi Saturn will be in 6th not in 9
Yes
Mental anno medam.or alcoholic
Thulam rasikku astamathilanu sani ennu paranju athengana
ധനു രാശി ഏഴരാണ്ടൻ ശനി കഴിഞ്ഞു മൂന്നിൽ നിന്നിട്ടും ഒരു ഗുണവും കിട്ടിയില്ല അവസാനിക്കാൻ പോയപ്പോഴാ ജോലി ലഭിച്ചതു ഇനി നല്ല ഫലം പ്രതീക്ഷിക്കുന്നു
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Virgo 7:29
Libra 9:02
Scorpio 10:10
Sagittarius 10:48
What about picses
Kumbakoor onnum paranjillalo
Thulam rasi 6il anu Shani varan pokunnathu.
Uthradathine kurich adhikam paranjilla 🤔
Veroru videoyil evar paranjathu shani vyazha kshethramaya dhanu meenam rashiyil nilkumpol shani dosham valare kurachu mathrame undavukayullo ennanu.Ennal ethil evar parayunnathu kadina shani dosham anu.Evare engane vishwasikkum.
Channel മാറുമ്പോൾ അഭിപ്രായം മാറ്റാമല്ലോ 👍 സ്വാഭാവികം😂
നല്ലൊരു ശാസ്ത്രത്തെ ഇവരൊക്കെ ചേർന്ന് കുളമാക്കാതിരുന്നാൽ നല്ലത്
ശനി 11 ൽ വന്നിട്ടും ഇത്രയും കാലം വരെ നരകജീവിതമാണ് ഒരു സുഖമില്ലാത്ത ജീവിതം ഇനി ഏഴരശനി കൂടി ആകുമ്പോൾ മരണം കൂടി വരും ജോതിഷികൾ എന്തർഥത്തിലാണ് മേടത്തിന് നല്ല കാലമെന്ന് പ്രവചിച്ചതെന്നറിയില്ല. എന്നെ പോലെയുള്ള ഒരു പാടു മേടം രാശിക്ക് നരകം മാത്രം ചില ജോതിഷികൾ പറയുന്നു.രാഹു കേതു അനുകൂലമായി വരുന്നതുകാരണം ഏഴരശനി ഒട്ടു തന്നെ മേടക്കാരെ ബാധിക്കില്ല എന്നാണ് പറയുന്നത് ആരു പറയുന്നതാ ശരി 2 വ്യാഴനും ശനിയും 2024 ൽ അനുകൂലമായിട്ടും മേടത്തിനദോഷം മാത്രം
Sathyam njnum medakkuratto paranjthokke sariya😢
njan * urakka gulika* thinnaanu uranginnathu!
7 ennu parayunnathu husbandinte sthanam koodi aanu
Punnartham 2 padam mithumam or karkidakam
Karkidakam
എന്റെ ഭർത്താവ് ധനു രാശിയാണ്. ശനി 3 ഇൽ നിന്നിട്ട് ഒരു ഗുണവുമുണ്ടായില്ല ഇനി കണ്ടകൻ. എനിക്കു ഏഴര ശനി അടിപൊളി 😂
Chant Shani mantra.
No other remedy.
😂😂😂😅
Same enik ezhara shani. husnu kandaka shani
Njan Dhanukoor Hus thulakoor enikku kandakashani bharthavinu kandakashani😢😢😢😢😢😢😢
ഞാന മേടരാശിയാണ്
ശനി 11 ലായിട്ടും ഒരു സുഖവും ഇല്ല
ജാതകത്തിൽ ശനി ,evideyaanu എന്ന് നോക്കൂ...അതിനനുസരിച്ച് shaneeswarane,ഹനുമാൻ സ്വാമിയെ പ്രാർഥിക്കൂ... എല്ലാം ശരിയാകും.ഹരി ഓം.🙏
5:40 punnartham
Punnartham karkidakam rasi parayoo
പറഞ്ഞൂലോ മാർച്ച് മാസം മുതൽ 9 ലാണ് ശനി ഭാഗ്യ സ്ഥാനം
@gopusreya9493 Thank you
പ്രദീപ് ജീ
വെൽക്കം ബാക്ക്
ഞാൻ ഭരണി നക്ഷത്രം ആണ്... നിലവിൽ മാഡം പറഞ്ഞത് എനിക്ക് ശരിയല്ല നിലവിൽ ശനി വരുമ്പോ ഉണ്ടാകും എന്ന് പറയുന്നത് ഒക്കെ ഇപ്പോ ഉണ്ട്.. ഇനിയു ഉണ്ടായ മരണം മാത്രം ആണ്
എനിക്കും
@@rejaniajith5975 ന്നിട്ടും ഇവർ പറയുന്നു ഇപ്പോ നല്ലത് ആണ് എന്ന് കഴിഞ്ഞ ഒന്നര വർഷം ആയി അത്രേം പ്രശ്നം ആണ്... മരിക്കാൻ ആകാതെ കൊണ്ട് അത് ചെയ്യുന്നില്ല
Appo Shani koode vannal entha sambhavikuva...
മകൻ പൂയം ആണ്. ജോലി ഒന്നും ആകുന്നില്ല. 2025ൽ എന്തെങ്കിലും ഗുണമുണ്ടാകുമോ 🙏🏻?
Kumbh rasi janma sani marille 2025 il?
Maarum avasana paathathilotu povum .....rakshapedumedo ....don't worry
🙏
9:09 😊
❤️❤️
ധനു - മകരം രാശി പറഞ്ഞപ്പോൾ മാറിപ്പോയല്ലോ.
ഉത്രാടം അര എന്നാണ് പറയുന്നത്.
അതെങ്ങനെ വരും.
ഉത്രാടം കാല് ധനുവിലും
മുക്കാല് മകരത്തിലും ആണല്ലോ വരുന്നത്.
അപ്പോൾ പിന്നെ ഉത്രാടം ആര എന്ന് പറഞ്ഞത് തെറ്റല്ലേ.
Fir me shani and shukra already in 6th house birth chart😂😂😂😂 double shani . Thula rashi
This lady does not know. Chinga rashi has ashtama shani.
2:5
പ്രദീപ് സാർ താങ്കളെ കണ്ടാണ് abc യിൽ വന്നത് നിങ്ങളെ കാണാത്തതും കുറേ നാളായി ചാനൽ മാറിയോ...?
Karkidakam wrong
അശ്വതി നക്ഷത്രം നിലവിൽ നല്ല ജീവിതമാണ് കോപ്പ് മടുത്തു
Motogp 2025
കുംഭം രാശിയെക്കുറിച്ചു പറയാൻ വിട്ടു പോയി.
ശിവനും ശനി യും എന്താ ബന്ധം 🤔🤔🤔🤔🤔 എല്ലാ ജ്യോതിഷ്മാരും ഇത് പറയുന്നു..... ഇന്ത്യ യുടെ പുറത്തു നിന്നും വന്ന ശാസ്ത്രം ആണ് ജോതിഷം.... അതിലെങ്ങനെയാ ശിവൻ വന്നത് ഒരു പിടുത്തവും കിട്ടുന്നില്ല
enn aara prnje??? vedic astrology is mentioned in vedas itself
@Ekaterina_Shcherbatsky ബന്ധം എന്താ എന്ന് പറ രണ്ടും രണ്ടാണ്
@@BibinIsraelThomas shiva bhagwan gave the shani grah it's name "shanishwara" as shanishwara is a devotee of Shiva bhagwan that's the relation
ഇന്ത്യയുടെ പുറത്തു നിന്ന് വന്നത് അല്ലാ ജ്യോതിഷം. It's a part of vedas. Vedas is the basic of sanathana dharma🙏✨
@@swapnakrishnan7169 ജ്യോതിഷം ഉടലെടുത്ത് babylon കാലത്തു ആണ്.... അത് കറങ്ങിക്കുത്തി ഇന്ത്യയിൽ എത്തി..... ഇന്ത്യയിൽ ജോതിഷം ആദ്യമായി എഴുതപെടുന്നത് തന്നെ തമിഴ് ആണ്........ പിന്നെ എങ്ങനെയാണു വേദിക് പീരിയഡ് ആകുന്നതു 😆😆😆😆ഒന്നും അന്ന് correct ആകുന്നില്ലല്ലോ
അപ്പഴേ ക്കും മരിച്ച Jൽ മതി മേടം
കുംഭം രാശിക്കാരെ കൈവെടിഞ്ഞ് ജ്യോതിഷവും കൂറ് കാണിച്ചു ജന്മശനിയുടെ ഫലം പറഞ്ഞില്ല മറന്നതാണോ പറയാൻ വയ്യാത്തതുകൊണ്ടാണോ
Dear pradeep sir, കുറച്ചു ആയി കണ്ടിട്ട്.
വീട്ടിൽ ഇരുന്നു ജപിച്ചാൽ മതിയോ
Aduth bar hotel undo? 2;pegg adich japicha mathi
@Girishcsr ninte amma angine ano japikkaru
Alla @@padmajamurali8576
@@padmajamurali8576Aayirikam athond aayirikum avan inghane ayathu
0:38
തുലാം ഒന്നും മനസ്സിലായില്ല പറഞ്ഞത് 😁
ഒന്നും മനസ്സിലായില്ല എങ്കിൽ രക്ഷപ്പെടും
മകരം, കുംഭം രാശിക്കാരുടേ ഫലം പറഞ്ഞില്ല...
From where u got this fraud
Nonsense, thulam rashike 6th ane sani varunathe
Yes
ഇവർ കുമ്പ രാശി പറയാതെ വിട്ടു കളഞ്ഞു
ഈ അനിഴം നക്ഷത്രത്തിന്യഥാർത്ഥത്തിൽജ്യോതിഷത്തിൽ കൂടിപ്രവചിക്കാൻ അറിയാവുന്നഎത്ര ജ്യോത്സ്യന്മാർ ഉണ്ട്യൂട്യൂബ് പരിശോധിച്ച് നോക്കിയാൽഅനിഴം നക്ഷത്രത്തിന്ജാതകം10 ജ്യോത്സ്യന്മാരെ പറയുന്നുവെങ്കിൽപത്ത് അഭിപ്രായമാണ്ഇതെന്താണ് ഇങ്ങനെഅല്ല നിങ്ങളെ യൂട്യൂബിന്അറിയിച്ചു കൂട്ടാൻ വേണ്ടിയിട്ടാണ് ഈ പൊതുജനങ്ങളെതെറ്റിദ്ധരിപ്പിക്കുന്നത്അത് പാടില്ല
ധനു ഇതു വരെ ഒരു ഗുണവും ഇല്ല 👍🏼
SANI...march 29 nu kandakassani koodi varunnu!😮😮😮
njanum SANI=moolam
@@rajan3338 പേടിക്കണ്ട വ്യാഴം രാശി യിൽ ആണ്. 🙏🏼mayil jupiter 7 ഇൽ വരും. Ragu 3 ഇൽ നല്ലതായിരിക്കും 🙏🏼
Mohananp uthrattathi
കാർത്തികകാർ സുഖിസിരിക്കുന്നു പോലും, ഒടുക്കത്തെ സുഖം 😂😂😂😂
😂😂
Mairanu chadhayakar orikalum rekshapedilla veruppa jodhishathod
വിശാഖം നാളും അത് പോലെ😢
Pode
Kumbamrasi.chathayam
കന്നി രാശിക്ക് 6 ലെ ശനിയുടെ ഗുണം കിട്ടി തുടങ്ങി
കന്നി. കേതു ജന്മത്തിൽ. പ്രശ്നം anu🙏🏼
@sajikurian1090 അതിനെയൊക്കെ നിഷ്പ്രഭമാക്കാൻ 6 ലെ ശനിക്കും,9 ലെ വ്യാഴത്തിനും കഴിയും.
മകരം കുംഭം രാശിയിൽ ഉള്ള നക്ഷത്രങ്ങൾ മാത്രം പറഞ്ഞാല് മതിയോ.. ഫലങ്ങൾ കൂടി പറയണ്ടേ... കാശുണ്ടാക്കാൻ ഓരോരുത്തരു പെടുന്ന പാട്..😂😂
ഇതൊരു തരികിട പരിപാടി തന്നെ... ചുമ്മാ ആളെ പറ്റിക്കാതെ പോടെയി