TAROT CONSULTATION CURIOCITY -ക്ക് വേണ്ടി ചെയ്യാൻ പാടില്ല

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии •

  • @rethik8230
    @rethik8230 17 дней назад +9

    വളരെ നല്ല അറിവ്. ഞാൻ കടുത്ത പ്രതിസന്ധിയിൽ ആണ്. നിരന്തരം ഇത്തരം റീഡിങ് കണ്ടു ആശ്വസിക്കുന്നു.... ഞാൻ ഓർക്കാറുണ്ട് പഴയ അമ്പലത്തിലെ കാക്കത്തിമാരുടെ ഫലം പറയുന്ന രീതി..... ഞാൻ ഒക്കെ അത് പറഞ്ഞു കേട്ട് ആശ്വസിച്ചിട്ടുണ്ട്.... ഇപ്പൊ എന്നേ പിടിച്ചു നിർത്തിയിരിക്കുന്നത് ഇത്തരം കാർഡ് കാരുടെ റീഡിങ്ങും അതിലെ പോസറ്റീവ് എന്ർജിയും ആണ്.... അങ്ങനെ ആശ്വസിച്ചു ഞാൻ ദിവസം തള്ളി നീക്കുന്നു.... ഇത് വളരെ സത്യം ഉള്ളത് ആണ്. ശരിക്കും.... തത്ത ചീട്ട് എടുക്കുന്ന പോലെ ഇതിലെ കാര്യങ്ങൾ കിറുകൃത്യം ആണ് 🙏🏼😊🙏🏼

  • @Jimcheriyachanassery
    @Jimcheriyachanassery 17 дней назад +11

    മാഡത്തിന് യൂണിവേഴ്സിൻ്റെ അനുഗ്രഹം ശക്തമായി ലഭിച്ചു കൊണ്ടിരിക്കട്ടെ....🙏

  • @Av19-w4z
    @Av19-w4z 3 дня назад

    Thank you Ma’am 🙏🙏🙏
    Ohm Namha Shivaya🙏🙏🙏
    God bless you Ma’am 🙏🙏🙏

  • @shameenass4350
    @shameenass4350 8 дней назад +1

    Thank you mam 🙏🙏🙏🙏🙏

  • @SabilaTk
    @SabilaTk 18 дней назад +7

    മാമിന്റെ സ്നേഹ പൂർവ്വം തെരെസ എന്ന ബുക്ക് വായിച്ചിരിക്കേണ്ട ഒരു book ആണ് നമ്മുടെ ചിന്ത കളെ വേറൊരു തലത്തിലേക്ക് എത്തിക്കും

  • @ViniKt-id3nv
    @ViniKt-id3nv 18 дней назад +2

    Thanks Mam🙏 informative vedio.

  • @priyankaarjun7777
    @priyankaarjun7777 17 дней назад +1

    Thank you ma'am 🙏💖

  • @rajesh6608
    @rajesh6608 7 дней назад +1

    Congratulations

  • @dineshvpillai4672
    @dineshvpillai4672 18 дней назад +23

    പ്രദീപ്‌ താങ്കൾക്ക് എന്ത് പറ്റി.... വല്ലാതെ മാറി.... ഷീണിച്ചു, നല്ല ഒരു അവതാരകൻ ആണ്... താങ്കൾ ശരീരം നോക്കു, ഒരു വിഷ്വൽ മീഡിയയിൽ വർക്ക്‌ ചെയ്യുമ്പോൾ സൗന്ദര്യം ഒരു ഘടകം ആണ്... മറക്കരുത്

    • @pprprifile9490
      @pprprifile9490 18 дней назад +15

      Malayali mathram aanu engane comment cheyunnath
      Thadichal kuzhapam, thin aayal kuzhapam, hair poyal kuzhapam
      Mattullavare kuttam parayan,
      thalarthan vendi mathram Kure
      Janmangal 😂

    • @Ganapati70
      @Ganapati70 18 дней назад +16

      അദ്ദേഹം ഒന്നു മുടി വെട്ടിയതാണ്.... 😁 പിന്നെ അവതാരകൻ ആകാൻ ഉള്ള പ്രധാന ഘടകം ബ്യൂട്ടി അല്ല...

    • @dineshvpillai4672
      @dineshvpillai4672 17 дней назад +4

      @Ganapati70 ബ്യുട്ടി മാത്രം ആണെന്ന് ഞാൻ പറഞ്ഞോ? സൗന്ദര്യം ഒരു ഘടകം ആണ് എന്നാണ് ഞാൻ പറഞ്ഞത്....

    • @dineshvpillai4672
      @dineshvpillai4672 17 дней назад

      @@pprprifile9490 മഹാപ്രഭോ..... ഞാൻ പറഞ്ഞത് കുറ്റം ആയി തോന്നിയെങ്കിൽ താങ്കൾക്ക് ഏതെങ്കിലും പ്രശ്നം ഉണ്ട്.... ആ msg ഒന്നുകൂടി വായിച്ചു നോക്കു... എനിക്ക് പേർസണൽ ആയി അറിയാവുന്ന ആൾ ആണ് പ്രദീപ്.... കുറച്ചു നാളിനു ശേഷം കണ്ടപ്പോൾ ഒത്തിരി മാറ്റം... ബ്യുട്ടി സെൻസ് ഉള്ള ആളാണ് അദ്ദേഹം... ഈ msg പ്രദീപ്‌ എങ്ങനെ എടുക്കും എന്ന് എനിക്ക് അറിയാം.... കൂടുതൽ ചൊറിയാൻ വരണ്ട

  • @IKEA16
    @IKEA16 18 дней назад +14

    ഇപ്പോള് ടാരോ പലരും പണം ഉണ്ടാക്കാൻ ഉള്ള ഒരു മാർഗ്ഗം മാത്രമാണ് എന്ന് കരുതുന്നു
    മിനിമം
    ടാരോ പഠിച്ചിട്ട് റയ്കി പഠിക്കണം
    പിന്നെ intuition വർദ്ധിപ്പിക്കാൻ ഉള്ള മെഡിറ്റേഷൻ കൂടി ചെയ്യണം

  • @SRP63
    @SRP63 3 дня назад

    Greetings ! It is not not pronounced as Tarot....the last Tis silent madam.It is pronounced as Taro.

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 15 дней назад

    🙏🙏🙏❤️❤️❤️........

  • @anuanjo7178
    @anuanjo7178 4 дня назад

    No need to consult any Tarots ,pray to God to solve your problems.

  • @radhikanarender6437
    @radhikanarender6437 18 дней назад +4

    The pronunciation is taro. T is silent🙏🏻

    • @dhanyar3126
      @dhanyar3126 17 дней назад +1

      Yes, I was about to comment it. 👍

  • @kiron1153
    @kiron1153 16 дней назад +1

    ആദ്യമായി ടാരോ റീഡിംഗ് കാണുന്നത് 2003 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് മുൻപ് ....ഒരു റീഡർ എല്ലാ മത്സരങ്ങൾക്കും മുൻപേ റീഡിംഗ് വിശകലനം ചെയ്യുന്നു.... നൂറ് ശതമാനം സത്യമായിരുന്നു ഓരോ പ്രവചനവും !!!

    • @RubameharinKk-q9i
      @RubameharinKk-q9i 14 дней назад

      Athara Aa tarot reader?? Plz rply

    • @kiron1153
      @kiron1153 13 дней назад

      @RubameharinKk-q9i പേര് ഓർമ്മയില്ല....

    • @RubameharinKk-q9i
      @RubameharinKk-q9i 13 дней назад

      @@kiron1153 chettan ithil okke vishwasham indo?

    • @kiron1153
      @kiron1153 13 дней назад

      @@RubameharinKk-q9i yes കാരണം അന്ന് പറഞ്ഞതൊക്കെ സത്യമായി.... ഫൈനലിൽ ഇന്ത്യ ജയിക്കാൻ സാദ്ധ്യത ഇല്ല എന്ന് പറഞ്ഞിരുന്നു.....

  • @dineshparameswaran3204
    @dineshparameswaran3204 18 дней назад

    🙏🙏🙏

  • @vijayanmalliyath-yk9vr
    @vijayanmalliyath-yk9vr 17 дней назад +8

    മുൻപ് തത്തയെ കൊണ്ട് ചീട്ടെടുപ്പിച്ചിട്ട് ഭൂതവും ഭാവിയും പറയുന്ന രീതിയുടെ പുതിയ [ന്യൂ ജെൻ ] രീതി എന്നു വേണമെങ്കിൽ പറയാം

    • @zayn5586
      @zayn5586 12 дней назад +1

      New gen reethi alla ithu pandu kaalam muthale und foreign countries lokke ..

    • @SKTIMELOOPER
      @SKTIMELOOPER День назад

      ഇയാള് ഇത് ഏത് ലോകത്താണ് ജീവിക്കുന്നത്... തത്തയെ കൊണ്ട് കാർഡ് എടുക്കുന്ന സിസ്റ്റത്തിനെകാൽ പഴക്കമുണ്ട് 😄

  • @SujithVs-b6m
    @SujithVs-b6m 17 дней назад +3

    Mam 2022 il fee polum medikkathe eante karyangal eallam nokki personal aayitt call cheithu paranjathanu .eanik viswasam aanu mamine god bless you mam 🙏

    • @Myna-o6j
      @Myna-o6j 15 дней назад +1

      Ennodum fee vangiyilla..nte situation angane ayirunnu..

    • @kidsbean7927
      @kidsbean7927 14 дней назад

      Mam ne eganeya contact cheyunad

    • @bindkw2019
      @bindkw2019 3 дня назад

      നമ്പർ ഉണ്ടോ മാഡം തിന്റെ

  • @ammakeloth7605
    @ammakeloth7605 17 дней назад +2

    Thank you🙏

  • @dineshparameswaran3204
    @dineshparameswaran3204 18 дней назад +11

    ശ്രീ എം നെ ഇന്റർവ്യു ചെയ്യാമോ

  • @prvijayalekshmi576
    @prvijayalekshmi576 18 дней назад +1

    ABC Jyothisham ത്തിലായിരുന്നില്ലേ പ്രദീപ്

  • @lekshmi_partha
    @lekshmi_partha 17 дней назад +4

    Ee mam nte channel nte name parayumo

    • @rr-ob5tl
      @rr-ob5tl 15 дней назад

      Psychic medium theresa

  • @lalchandran6334
    @lalchandran6334 17 дней назад +1

    പ്രതീപിന് ഷുഗർ വന്നു

  • @femyrj
    @femyrj 17 дней назад

    Money matters. Spiritual buissness are immersing each and every part....In beginning inorder to get noticed and for promotion tgey act to give free consultation. And then they will charge after the experimental period ends.Are they doing it for free now ??? The client has to pay huge amounts. Also.. as per their terms and conditions it will rise... Lots of channels are promoting these types of beliefs.... The word spirituality lost its essence... Spirituality is not a profession to be google payed to become rich. Its a path / part.. of human existence. 🙏🙏. " partiality " is done by humans not universe. Everone is blessed. If you are doing it for universe why money??
    ദക്ഷിണ ആകാം... അത് മനസോടെ 1 രൂപ ആയാലും. അതാണ് അനുഗ്രഹം. മനസറിഞ്ഞു കൊടുക്കാം വാങ്ങാം. പക്ഷെ സമയം അനുസരിച്ചു വാങ്ങുന്ന തുക universe ആണോ മനുഷ്യൻ ആണോ വാക്കുന്നെ????

  • @lijorachelgeorge5016
    @lijorachelgeorge5016 15 дней назад

    Curiosity 😄

  • @IKEA16
    @IKEA16 18 дней назад +5

    ജ്യോതിഷം ചാനൽ സ്‌പെഷ്യലിസ്റ് ജേർണലിസ്റ് ആണോ പ്രദീപ്

  • @Samyuktha-j8x
    @Samyuktha-j8x 15 дней назад +1

    Tarot kand time waste akkki athu full fake an💯

  • @explorewithmuhammad3136
    @explorewithmuhammad3136 16 дней назад +1

    Its devil 👿👿 not read pls i know real dont read its not god massage from devil

  • @gkstudymiracles
    @gkstudymiracles 18 дней назад

    🙏

  • @santhakumari9275
    @santhakumari9275 17 дней назад

    🙏🙏🙏

  • @MubishiraMubi-f8h
    @MubishiraMubi-f8h 17 дней назад

    🙏🙏

  • @GaneshKrishna-p7e
    @GaneshKrishna-p7e 17 дней назад

    🙏🙏🙏