മരിച്ചാലും വീണ്ടും ജനിക്കുകയും, ജീവിക്കുകയും ചെയ്യുന്നു. അതും ഒരു പ്രത്യേക സ്ഥലത്ത്. പ്രത്യേക തട്ടിൽ! #lifeafterdeath #afterdeath #abackmedia #mystery #mysterious
ആത്മാവ് മോക്ഷം പ്രാപിക്കും വരെയും ജനന മരണ ചക്രങ്ങളിൽ ആയിരിക്കും.! ഇപ്പോഴുള്ള ജന്മം അവസാനിച്ചാൽ ഈ ജന്മത്തിലെ കർമ്മം അനുസരിച്ച് ഏതേലും ഒരു ലോകത്ത് എത്തിപ്പെടും.! ആ അവസ്ഥയിൽ എല്ലാ ജന്മങ്ങളിലെയും കർമ്മങ്ങൾ ഓർമയുണ്ടാകും ആത്മാവിന്. അനുയോജ്യമായ ഗർഭപാത്രം കിട്ടുമ്പോൾ വീണ്ടും ജന്മം എടുക്കും. ഭൂമിയിലേക്ക് വന്ന് കഴിഞ്ഞാൽ പതിയെ പതിയെ ഓർമ്മകൾ മായും. വീണ്ടും ഇവിടുത്തെ കർമ്മ ബന്ധങ്ങളിൽ പെട്ട് കഷ്ടപ്പെടും.! ആത്മാവിനെ, പരമാത്മാവിനെ അറിയാൻ ശ്രമിക്കുന്നവൻ ആണേൽ അവൻ കർമ്മബന്ധങ്ങൾ തകർത്ത് മോക്ഷം പ്രാപിക്കും.
നിങ്ങളെല്ലാം പറയുന്നത് ജീവത്മാവിനെ(ജീവനെ )ക്കുറിച്ചാണോ അതോ എല്ലാറ്റിനും പരമകാരണമായ അടിസ്ഥാനവസ്തുവിനെക്കുറിച്ചാണോ ? എല്ലാവരും കാര്യമായി തള്ളുന്നതുകൊണ്ട് ചോദിച്ചെന്നേയുള്ളൂ.
മരണ ശേഷം വേറൊരു സ്ഥലത്തു നമ്മൾ ഏത്തപ്പെടും.. എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്... ഹയർ ലെവലിൽ നമ്മളെ കൈനിട്ടി വിളിക്കാൻ അവിടെ വെളുത്ത രൂപത്തിൽ ആളുകൾ ഉണ്ട്.
മരണശേഷം പുനർജന്മം ഇല്ലെങ്കിൽ നമ്മൾ ചെയ്യുന്ന നന്മക്കും ശിക്ഷക്കും 100 % നീതി മനുഷ്യ നിയമങ്ങൾ കൊണ്ട് ലഭിക്കില്ല. അതിന്ന് പരിഹാരമാകാൻ പുനർജന്മം അനിവാര്യമാണ്. ആ അനിവാര്യതയാണ് ഒരു പുനർജന്മ വിശ്വാസിയെ സംബന്ധിച്ച് ഏറ്റവും വലിയ ആശ്വാസം. അത് വിശുദ്ധ ഖുർആൻ മുമ്പേ പറഞ്ഞതാ.
@@ManjithManoharan-n5e പുനർജ്ജന്മം ഉണ്ട് എന്ന് ആരാ പറഞ്ഞത്. മുസ്ലിം പറയില്ല. ഖബർ ജീവിതം ഉണ്ട് സത്യം ആണ്.അത് കഴിഞ് വിജാരണ ഉണ്ട് നന്മ തിന്മകു അനുസരിച്ചു അവന്റ മുമ്പോട്ട് ഉള്ള യാത്ര,
കണ്മുന്നിലൂടെ ഒന്നും പോകില്ല. നല്ല ലോങ്ങ് യാത്ര യുണ്ട് 1 ഡേ യാത്ര യുണ്ട്. ഹൈ സ്പീഡ് ആണ്.. ബ്ലാക്ക് ഹോൾ. വെളുത്ത പ്രകാശം. ഇതൊക്കെ യുണ്ട്. കാരണം ഇതിനെ കുറിച്ച് ഒന്നും അറിയാത്ത പ്രായത്തിൽ ആണ് എനിക്കു ഇത് സംഭവിച്ചത്. അവിടെ ചെല്ലുമ്പോൾ ഒരു വലിയ പ്രകാശഗോളം അത്രേയുള്ളൂ.. ഒരു വശത്തു ബാഡ് smell അവിടെ കരച്ചിലും. അത് റയൽ ആണ്. കാരണം അ കരച്ചിൽ എനിക്ക് അറിയാവുന്ന ഒരാൾ. മുന്നേ മരിച്ചു പോയ ആളുടേതാണ്.. അതല്ലാത്തൊരു ഭാഗം ഉണ്ട് അതിലേക്കു കയറുമ്പോൾ ഭയങ്കര ഇരുട്ടാണ്... ചെറിയ പ്രകാശം കണ്ടു തുടങ്ങുമ്പോൾ നല്ല വാദ്യഘോഷങ്ങളുടെ അകം പടിയോടെ നമ്മളെ സ്വീകരിക്കാൻ വെളുത്ത ഉയരത്തിൽ രണ്ടു രൂപങ്ങൾ ഉണ്ടായിരുന്നു അവരുടെ കൂടെ വലിയ പ്രകാശഗോളത്തിന്റെ അടുത്തേക്ക് പോയി... പോകുന്ന വഴിയിൽ പെയർ ആയിട്ടു കുറച്ചു രൂപങ്ങൾ എല്ലാരും ഹാപ്പി.. ആയിട്ടു സന്തമായിരിക്കുന്നു.. ഒന്നിന്റെയും രൂപം വ്യക്തമല്ല..
@sheejasatheesh4790 book വായിച്ചിട്ടില്ല. അവിടെ സ്വീകരിക്കാൻ രണ്ടാത്മക്കൾ ഉണ്ടായിരുന്നു.. 👍 അപ്പൊ ഇതിനേക്കാൾറെ വലിയ കാര്യങ്ങൾ ഉണ്ടല്ലേ.. എന്നാലും മനുഷ്യൻ തന്നെന്നു അടിപൊളി എന്ന് തോന്നുന്നു.. തോന്നിയത് പോലെ നടക്കാം. വേറെ സ്ഥലത്തു.. ഡിസിപ്ലിൻ. റൂൾസ് ഒക്കെ അനുസരിക്കേണ്ടേ..
ആത്മാവ് മരിച്ചതിനു ശേഷം വേറൊരാളുടെ ശരീരത്തിൽ അല്ലെങ്കിൽ ജനിക്കുന്നവരിൽ പോവില്ല പക്ഷെ കരീൻ എന്ന് പറയുന്ന ഒരു ശക്തി അല്ലെങ്കിൽ നമ്മുടെ കൂടെ ജനിക്കുന്നത് മുതൽ മരണം വരെയുള്ള ഒരു ആത്മാവ് പോലെ അല്ലെങ്കിൽ വേറൊരു ശക്തി കൂടെ ഉണ്ടാവും അത് കൊണ്ടാണ് പ്രേതം കൂടി എന്ന് പറയുന്ന പെൺകുട്ടികൾ 3തലമുറ മുൻപുള്ള ജീവിച്ചിരുന്ന മനുഷ്യരെ പോലെ സംസാരിക്കുന്നതും പെരുമാറുന്നതും അതിനു നമ്മളെ കാര്യവും അറിയാം എന്തായാലും എനിക്കിഷ്ടപ്പെട്ടു വീഡിയോ
It's quite simple. Energy can neither be created nor be destroyed. It is constant in the universe. Once our body stop working, the energy get converted or get moved. It may move to any other body, other dimensions or may be any other plannet, which is not sure. But never destroyed. We, our energy is permanent.
ആത്മാവ്= ആൽ+ മാവ് രണ്ടും ഒരുമിച്ച് നട്ടാൽ മതി, തൃശ്ശിവപേരൂരിൽ നിന്നും വാടാനപ്പള്ളിക്ക് തൊട്ടുമുൻപിലെ സ്റ്റോപ്പ് ഇത്തരത്തിൽ രൂപപ്പെട്ട താണ്. ഇത്തരത്തിൽ ആത്മാക്കളെ നമുക്ക് സൃഷ്ടിക്കാം, നല്ല കാര്യ വുമാണ്
ഒരു മതങ്ങളിലും...മത ഗ്രന്ഥങ്ങളിലും...ശരീരത്തിൽ നിന്നും വേർപെടുന്ന ആ ഉർജ്ജസ്രോതസ്സിനെ തിരിച്ചറിഞ്ഞിട്ടില്ല....😊 ഭൂമിയിൽ നമ്മൾ ശ്വസിക്കുന്ന വായുവിലെ എനെർജിയാണ് ( modern science അതിനെ ഓക്സിജൻ എന്ന് വിളിക്കുന്നു )നമ്മളിൽ ജീവൻ നിലനിർത്തുന്നത്...എന്നാൽ ഈ ഉർജ്ജം പ്രപഞ്ചത്തിൽ ആകെ വ്യാപിച്ചിരിക്കുന്നു...ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ... 🖐️🖐️🖐️🖐️ നമ്മളിൽ ഉള്ള അതി സൂക്ഷ്മമായ ഒരു elament ഈ ഓക്സിജൻ പ്രക്രിയയിലൂടെ ആക്റ്റീവ് ആയിരിക്കുന്നു.....ശരീരത്തിലെ ഒരു അവയവംത്തിലൂടെ ഇത് (lungs ) സാധ്യമാകുന്നു... ചെടികളിൽ അത് വേറൊരു രീതിയിൽ എന്നു മാത്രം... അങ്ങനെ പ്രപഞ്ചത്തിലെ അതി സൂക്ഷ്മമായ ജീവികളിൽ തുടങ്ങി എല്ലാ species ലും ഈ ഉർജ്ജ പ്രക്രിയ നടക്കുന്നു... മനുഷ്യനായാലും, മൃഗമായാലും, മരങ്ങളായാലും, അതി സൂക്ഷ്മമായ ബാക്റ്റീരിയ ആയാലും.. ഈ connecting ഇലമെന്റിനു ഒരു രൂപമേ ഉള്ളു... 🖐️🖐️🖐️ ആയതിനാൽ മരണം ഇതിൽ ഏതു ജീവജാലങ്ങൾക്ക് സംഭവിച്ചാലും.. ഈ elament പ്രകൃതിയിലേക്ക് മടങ്ങും... . അതിന് ഒരു രൂപവും ഇല്ല.. ഓർമകളും ഇല്ല.... അതിനാൽ മരിച്ച ശരീരരൂപത്തിൽ അതിന് രൂപം പ്രാപിക്കാൻ കഴിയില്ല... പ്രേതം അങ്ങനെ ഒന്ന് ഇല്ല തന്നെ....😊😊😊
Near Death Experience ഉണ്ടെന്ന് പറയുന്നവർ പറയുന്ന കാര്യങ്ങൾ പോലും വിശ്വസിക്കേണ്ടതില്ല.. hallucinated ആയി പറയുന്ന കാര്യങ്ങൾ മാത്രമാണ്.. സയൻസ് ഒരിക്കലും അനുഭവ സാക്ഷ്യം തെളിവായി പരിഗണിക്കാറില്ല. സയൻസിന്റെ സംഭാവനകളായ ഈ ഇന്റർനെറ്റ് പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോഴും, അതിലൂടെ ഈ ദൈവ വിശ്വാസവും മറ്റ് പ്രേതവിശ്വാസവും ഒക്കെ പ്രചരിപ്പിക്കാനും ആളുകൾ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ തന്നെ പുച്ഛം തോന്നുകയാണ് 😡😡😡
ആ വിശദീകരിക്കുന്ന ആന്റി ഈ ഏഴു തട്ടുകളിലും സന്ദർശനം കഴിഞ്ഞ് ദാ ഇപ്പൊ വന്നതേയുള്ളു......😂 ആ കേട്ടിരിക്കുന്ന കൊച്ച് പേടിച്ച്... പാവം 😅 ആത്മാക്കളെ മൊത്തത്തിലിരുന്നു കച്ചവടം ചെയ്യുവാല്ലേ 🤣🤣🤣
അങ്ങനെയെങ്കിൽ മനുഷ്യന് മാത്രമല്ലല്ലോ ആത്മാവുള്ളത് മറ്റ് ജീവികൾക്കും പ്രാണികൾക്കും ഉണ്ടാവുമല്ലോ, അതിന്റെയൊക്കെ കാര്യങ്ങൾ എങ്ങനെയായിരിക്കും എന്ന് ഒന്ന് ആലോചിച്ചു നോക്കൂ. കൂടുതൽ കഥകൾ ഉണ്ടാക്കി സമയം പാഴാക്കാതിരിക്കുക. കഴിയുന്നത്രയും നല്ലത് പറഞ്ഞും ചെയ്തും കണ്ടും കേട്ടും ജീവിക്കുക, നമുക്കൊക്കെ അത്രെയും കാര്യങ്ങളെ ചെയ്യാൻ പറ്റൂ, അതിനപ്പുറമുള്ള കാര്യങ്ങൾ നമുക്കറിയില്ല അതുകൊണ്ട് അതൊക്കെ വിട്ടേക്കുക.
Life after death എന്ന concept തെറ്റാണ്. മരണം എന്താണെന്ന് സയൻസ് വിശദീകരിക്കുന്നുണ്ട്. അത് കൃത്യമായി മനസ്സിലാക്കിയാൽ, മരണ ശേഷം എന്നൊന്നില്ല എന്ന് പൂർണ്ണമായും മനസ്സിലാകും
as a catholic we believe,there is 3 places heaven,hell,purgatory.....in purgatory there are several places according to our sins...in purgatory it is purification....hell is permanent punishment
എന്റെ അഭിപ്രായത്തിൽ ബീവറേജിൽ സാനം കിട്ടാൻ പ്രായപൂർത്തി ആവണം. അതെ സംവിദാനം മതം നിരോധിക്കാൻ പറ്റിയില്ലേൽ, നിർബന്ധിത മതപഠനം പ്രായപൂർത്തി ആയതിനു ശേഷം ആകണം. അല്ലേൽ അപർണയെപോലെ ഇങ്ങനെ ഒരു ലോജിക്കുമില്ലാണ്ട് ഇങ്ങനെ...... പാവം 😢
ആത്മാക്കൾ വിശ്വവിഹ്വലമായ സൃഷ്ടിയുടെ അന്തർവിഹം ആകുന്നു മരിക്കുമ്പോൾ നമ്മൾ ഉണരുന്നത് അതിലും ഉയർന്ന തലത്തിലേക്കാണ് പുനർജന്മം വഴിയും സ്വർഗ്ഗ നരക പുകരിഫിക്കേഷൻ വഴിയും ടൈം ട്രാവൽ വഴിയും സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും പോകാം
According to bible....ഒരു മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ . ആ മനുഷ്യൻറെ ആത്മാവ് ദൈവത്തിൽ എത്തുവാൻ വളരെയധികം ആഗ്രഹിക്കും .പക്ഷേ ദൈവം പരിശുദ്ധൻ ആയതുകൊണ്ട് സ്വർഗ്ഗത്തിൽ എളുപ്പത്തിൽ കയറിപ്പറ്റാൻ സാധിക്കുകയില്ല .ഈ മരിച്ച ആത്മാവും പരിശുദ്ധമായിരിക്കണം .യേശു പറയുന്ന ഒരു വാക്യമുണ്ട് "എന്നിലൂടെ അല്ലാതെ ആരും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല" അതായത് യേശുവിൽ വിശ്വസിക്കുന്ന പാപികളായ മനുഷ്യർ മരിച്ചാൽ ശുദ്ധീകരണ സ്ഥലം എന്ന് പറയുന്ന ഒരു ഇടം ഉണ്ട് അതായത് അത് നരകം അല്ല എന്നാൽ അത് സ്വർഗവും അല്ല . അവിടെ കിടന്നു അവർ ചെയ്ത പാപത്തിന്റെ ശിക്ഷ അനുഭവിച്ച് സ്വർഗ്ഗത്തിലേക്ക് കയറും അവർക്ക് ചിലപ്പോൾ രണ്ടാം ജന്മദിനം ദൈവം അവസരം കൊടുക്കും . നമ്മുടെ ഇവിടെ ജയിലിൽ പരോളിന് ഇറങ്ങുന്ന കുറ്റവാളിയെ പോലെ ....പക്ഷേ നരകത്തിൽ അകപ്പെട്ടവർ ഒരിക്കലും സ്വർഗത്തിൽ കയറാൻ അവസരമില്ല . നല്ല പ്രവർത്തികൾ ചെയ്ത അന്യമതസ്ഥർ യേശുവിനെ അറിയുന്നത് വരെ ആത്മാവ് പുനർജനിക്കും . ഒരു മനുഷ്യൻറെ ഡ്യൂട്ടി എന്ന് പറഞ്ഞാൽ അവന് കൊടുത്തിരിക്കുന്ന കഴിവുകൾ കൊണ്ട് നന്മ പ്രവർത്തിക്കുക എന്നു മാത്രമാണ് . ആ മനുഷ്യൻ മരിക്കുന്ന നിമിഷം തന്നെ അവൻറെ ന്യായവിധി നടന്നിരിക്കും . സ്വർഗ്ഗമാണോ ശുദ്ധീകരണസ്ഥലമാണോ അല്ലെങ്കിൽ നരകമോ . ഒരു ആത്മാവ് മരിച്ചു കഴിഞ്ഞാൽ ആത്മാവ് അവസാനം ജീവിച്ചപ്പോൾ ചെയ്ത തിന്മകൾ നന്മകൾ ആക്കി മാറ്റുവാൻ ഭൂമിയിൽ എത്ര വേദന അനുഭവിച്ചു വേണം അടുത്ത ജന്മത്തിൽ ജനിച്ച് ജീവിക്കണമെന്ന് ആ ആത്മാവ് തന്നെ തീരുമാനിക്കുന്നു എന്നാലല്ലേ ആത്മാവിന് ശുദ്ധികിട്ടി സ്വർഗ്ഗത്തിൽ കയറാൻ പറ്റൂ . പാവത്തിന്റെ അളവ് നോക്കി അവർ ജന്മം എടുക്കുന്നു ......കൂടുതൽ പാപം ചെയ്ത ആത്മാവെണെങ്കിൽ നല്ല കഷ്ടപ്പാടുള്ള ഒരു കുടുംബത്തെ ജനിക്കുന്നു ....
ഒരിക്കൽ കിണറ്റിൽ വീണു ചത്തു ഞാൻ പിന്നെ വീണ്ടും ജനിച്ചു. എന്നാൽ മരിച്ചു ശേഷം ഒന്നും അറിയില്ല. പിന്നെ അമ്മ തരട്ടുപാടി ഉറക്കുന്നതാണ് ഓർമ്മ ഭാഗ്യവാസൽ എനിക്ക് മുൻപ് ജീവിതം ഓർമ്മ ഉണ്ട്.
നമ്മൾ പറയുന്നു... മരിച്ചു കഴിഞ്ഞു പുനർജ്ജന്മം ആണെന്ന്.... എന്റെ ചോദ്യം ഇതാണ്... സെരിക്കും ജീവിക്കുന്ന ശരീരം ഉള്ള നമ്മൾ ആണോ... മരിച്ചു ആത്മാവ് ഉള്ള ആൾകാർ ആണോ ജനിക്കുന്നത് ജീവിക്കുന്നതും.... അതായത് കോഴി ആണോ മുട്ട ആണോ ആദ്യം എന്നപോലെ ആത്മാവ് ആണോ ശരീരം ആണോ ജനിക്കുന്നത് മരിക്കുന്നതും 😇😇😂
Ente mother in law marichathinu sesham njan eplum swapnam kandirunu..16th day father in law vannu motherin law aayitu yathra paranju pokunnathayi swapnam kandu
ഉടനെ പുനർ ജനിക്കില്ല എന്നാണ് കേട്ടിട്ടുള്ളത്. പുനർജനിക്കുന്നത് വരെ നമ്മൾ കൊടുക്കുന്ന ബലി ആ ആത്മാവിന്റെ ഭക്ഷണം. അതിനാൽ നിർബന്ധമായും നൽകണം. പിന്നെ, ഇവിടുത്തെ ഒരു വർഷം ആണ് അവിടെ ഒരു ദിവസം.
ഹാർട്ട് അറ്റാക്ക് വന്നു മരിക്കുന്നവർ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുന്നവരുണ്ട് അവരെയാണ് മീറ്റിംഗിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യുക കാര്യങ്ങൾ പിടികിട്ടും
ആത്മാവ് ഉണ്ട് . മനുഷ്യന്റെ മരണത്തോടെ ആത്മാവ് നിദ്ദ്രാവസ്ഥയിലാകുന്നു. പിന്നെ . അവസാനം സൃഷ്ടാവിനെ അനുസരിച്ച ആത്മാക്കളെ അവരുടെ ഉടയവൻ വന്ന് കുട്ടി ചേർത്ത് നിത്യ കാലം തന്നോടൊപ്പം വസിക്കുമാറാക്കുന്നു. സൃഷ്ടാവിനെ അനുസരിക്കാത്ത ആത്മാക്കളെ ഒടുവിൽ ഉയർപ്പിച്ചു വിധി കേൾപ്പിച്ചു ശേഷം നിത്യാഗ്നിയിൽ തള്ളി തീയാൽ നശിപ്പിക്കുന്നു. പിന്നെ ദൈവം അനുസരണക്കേടു നിമിത്തം തള്ളിക്കളഞ്ഞു സാത്താനായി തീർന്ന ദുരാത്മാക്കളുണ്ട്. അവറ്റകളാണ്. ദുരാത്മാക്കൾ എന്ന പിശാചുക്കൾ . ഇന്നുള്ള സകല അക്രമവും ചെയ്യിപ്പിച്ച് ദൈവത്തിൽത്തിൻ നിന്നകറ്റി തന്നോടെപ്പം നാശ യോഗ്യരാക്കി മനുഷ്യനെ തീർക്കുക എന്നതാണ് പിശാചിന്റെ ജോലി' ദൈവം ചമയലാണ് സാത്താന്റെ ഇഷ്ട ജോലി. മനുഷ്യൻ നിത്യമായി ജീവിക്കേണ്ടതിന് അവന്റെ പാപ പരിഹാരത്തിനായി ദൈവം മനുഷ്യനായി ക്രിസ്തുവിനെ അയച്ചു ക്രൂശിക്കപ്പെട്ടു മനുഷ്യൻ വരിക്കേണ്ടിയിരുന്ന ശിക്ഷ ക്രിസ്തു ഏറ്റുവാങ്ങി. മനുഷ്യൻ എങ്ങെനെ ജീവിക്കണം എന്നുള്ള ജീവ മാർഗ്ഗമാണ് സുവിശേഷം, അതനുസരിച്ചില്ലെങ്കിൽ നാശം തീർച്ച. ഇന്നു നടക്കുന്ന യിസ്രായേൽ ചരിത്രം പണ്ടു തന്നെ പ്രവചിച്ചിട്ടുള്ളതാണ്.
ആത്മാവ് എന്നുപറയുന്നത് പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ ആണെന്ന് ഡോ. ആൽബർട്ട് ഐൻസ്റ്റീൻ തെളിയിച്ചിട്ടുണ്ട്. ആത്മാവ് ഉണ്ടോ എന്നുള്ള ചോദ്യം തന്നെ ആത്മാവുണ്ടോ എന്ന് നമ്മുടെ മനസ്സിന് തോന്നുന്ന സംശയമാണ് 🙏
Scientifically prove ചെയ്യാൻ കഴിയാത്ത നിരവധി കാര്യങ്ങൾ ഉണ്ട്... ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് പ്രൂവ് ചെയ്യാൻ സയൻസിന് ഒരിക്കലും സാധിക്കില്ല. അതിന്റെ ഉത്തമ ഉദാഹരണങ്ങൾ ആണ് ഈ ദൈവവും ആത്മാവും പ്രേതവും ഒക്കെ 😂😂😂😂
ജീവജാലങ്ങൾ എല്ലാം മരിക്കും, പക്ഷെ ചിലർക്ക് ഭൂതകാലം ഓർമ്മ വരും അത് സത്യം ആണ് പക്ഷെ മരിച്ചു കഴിഞ്ഞാൽ, കുറെ സമയം ബ്രെയിൻ വർക്ക് ചെയ്യും ആസമയത്ബ് ചില ശബ്ദങ്ങൾ കേൾക്കാൻ കഴിയും 12, മണിക്കൂർ. അത്രെ ഒള്ളൂ പിന്നെ onnumilla
ആ പെണ്ണ് പേടിച്ചു പോകയായി ഇരിക്കുവാ, ആത്മാവ് ആകാശത്തിലും ബോഡി പറങ്കിമാവിലും ഉണ്ട്, നമ്മൾ ഇത് വിശ്വസിക്കുമ്പോൾ പേടിച്ചു ആ വഴിക്കു വരാതെയാവും. അതായതു ആ കുട്ടി അല്ലെങ്കിൽ അവരുടെ വീട്ടുകാർ ഇനിയൊരിക്കലും ഇങ്ങനെയൊരു ഇന്റർവ്യൂ അനുവദിക്കില്ല 👈🤔🙏ഞാൻ പോണു, ഇത് പഠിച്ചത് കൊണ്ട് ഗുണമൊന്നുമില്ല. പണ്ട് പ്രേതത്തിനെ കാണാൻ വെള്ളിയാഴ്ച രാത്രി സ്മസാനത്തിൽ പോയ കഥയൊർമ വരുന്നു. കുറെ ആൾക്കാർക്ക് ഭയങ്കര പരാതി. അവരുടേ night പ്രോഗ്രാം പലതും മുടങ്ങി
ഇല്ല. ഒരിക്കലും മരണവും പിന്നെ ന്യായ വിധിയും. ലോകത്തിലെ സകല മനുഷ്യരും യേശു ക്രിസ്തുവിന്റെ മുന്നിൽ വിചാരണ ചെയ്ത് നീതിമാൻ മാർക്ക് സ്വർഗം, പാപികൾക്ക് നരകവും ആണ്@@ManjithManoharan-n5e
പറിയാണ്. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഉറക്കം വരുന്നത് വരെയുള്ള ഒരവസ്ഥ.അതിനുശേഷം ,ഞാൻ ആരെന്നോ,എവിടെയാണ് കിടക്കുന്നതെന്നോ ബോധ്യമില്ലാത്ത അവസ്‌ഥ.അത്രേയുള്ളൂ മരണ ശേഷം.ഒറ്റ വ്യത്യാസം ഉറക്കം കഴിഞ്ഞു എഴുന്നേൽക്കും,മറ്റത് കത്തിച്ചു കളയും. അതു കൊണ്ടു ഇന്ന് ജീവിക്കുക.ശരീരത്തിന്റെ എല്ലാ സുഖങ്ങളും നന്നായി അനുഭവിക്കുക😂😂😂😂😂😂
ജീവൻ,, ഭൂതം വിട്ടു പോകുന്നതാണ് മരണം,,, അതായത് ഊർജം ശരീരത്തിൽ നിന്നും വിട്ടുപോകുന്നു അതോടെ അത് കേവലം ഊർജ്ജമായി മാറുന്നു,, ഇതിന് എന്തു ഓർമ,,, പിന്നെ മനോരോഗം എന്നാണ് ഇത്തരം ചിന്തകളെ കുറിച്ചു പറയുക,,,,
ജീവൻ തുടങ്ങുന്നിടത്ത് തിരികെ ചെല്ലുന്നു. ഇവിടെ ചെയ്ത പ്രവർത്തികൾക്കനുസരിച്ച് പ്രതിഫലം ദൈവം നൽക ന്നു.
@tjkarimpanal8554 Athaanu Shari. Sree Man Narayana
manushya janmam 7 janmathinu shesham shesham anu karma shiksha gunam tharunath...enn vechal orupad thavana punar janichukond irikum....allathapaksham moksham kittanam...apo ishtam undel mathram janikam....pinneed shiksha enna reethiyil anu mrugangal akunath...
ഏത് ദൈവം?
ആത്മാവ് മോക്ഷം പ്രാപിക്കും വരെയും ജനന മരണ ചക്രങ്ങളിൽ ആയിരിക്കും.! ഇപ്പോഴുള്ള ജന്മം അവസാനിച്ചാൽ ഈ ജന്മത്തിലെ കർമ്മം അനുസരിച്ച് ഏതേലും ഒരു ലോകത്ത് എത്തിപ്പെടും.! ആ അവസ്ഥയിൽ എല്ലാ ജന്മങ്ങളിലെയും കർമ്മങ്ങൾ ഓർമയുണ്ടാകും ആത്മാവിന്. അനുയോജ്യമായ ഗർഭപാത്രം കിട്ടുമ്പോൾ വീണ്ടും ജന്മം എടുക്കും. ഭൂമിയിലേക്ക് വന്ന് കഴിഞ്ഞാൽ പതിയെ പതിയെ ഓർമ്മകൾ മായും. വീണ്ടും ഇവിടുത്തെ കർമ്മ ബന്ധങ്ങളിൽ പെട്ട് കഷ്ടപ്പെടും.! ആത്മാവിനെ, പരമാത്മാവിനെ അറിയാൻ ശ്രമിക്കുന്നവൻ ആണേൽ അവൻ കർമ്മബന്ധങ്ങൾ തകർത്ത് മോക്ഷം പ്രാപിക്കും.
🙏
നിങ്ങളെല്ലാം പറയുന്നത് ജീവത്മാവിനെ(ജീവനെ )ക്കുറിച്ചാണോ അതോ എല്ലാറ്റിനും പരമകാരണമായ അടിസ്ഥാനവസ്തുവിനെക്കുറിച്ചാണോ ?
എല്ലാവരും കാര്യമായി തള്ളുന്നതുകൊണ്ട് ചോദിച്ചെന്നേയുള്ളൂ.
@@suresht.n6862 soul ആത്മാവ്, ശരീരത്തിൽ ഇരിക്കുന്ന ജീവൻ. അതെന്താണോ അത്
She is not sure about this topic but reporting the words of others.
@@SreekumarP.K-z7n yes ഒരുപാട് ഇന്റർവ്യു എടുത്ത് ഉള്ള പരിചയം.
എന്തായലും ഒരിക്കൽ പരമാത്മവിൽ ലയിക്കും ന ഹനിയാതെ ന ഹനിയ മാനേ ശരീരെ ശ്രീ മൻ നാരായണ
മരണ ശേഷം വേറൊരു സ്ഥലത്തു നമ്മൾ ഏത്തപ്പെടും.. എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്... ഹയർ ലെവലിൽ നമ്മളെ കൈനിട്ടി വിളിക്കാൻ അവിടെ വെളുത്ത രൂപത്തിൽ ആളുകൾ ഉണ്ട്.
😂
@JancyJaison-id6wx 🤣🤣
അവിടെയും വർണ്ണ വിവേചനം 😂😂
@@Gary007-v6 😂😂👍
@Gary007-v6 ivide matre anganeyullu.. 😄
മരണശേഷം പുനർജന്മം ഇല്ലെങ്കിൽ നമ്മൾ ചെയ്യുന്ന നന്മക്കും ശിക്ഷക്കും 100 % നീതി മനുഷ്യ നിയമങ്ങൾ കൊണ്ട് ലഭിക്കില്ല.
അതിന്ന് പരിഹാരമാകാൻ പുനർജന്മം അനിവാര്യമാണ്. ആ അനിവാര്യതയാണ് ഒരു പുനർജന്മ വിശ്വാസിയെ സംബന്ധിച്ച് ഏറ്റവും വലിയ ആശ്വാസം. അത് വിശുദ്ധ ഖുർആൻ മുമ്പേ പറഞ്ഞതാ.
ഖുർആൻ എന്ന് മുതലാ പുനർജ്ജന്മം അംഗീകരിച്ചത് 😂😂
@@ManjithManoharan-n5e
പുനർജ്ജന്മം ഉണ്ട് എന്ന് ആരാ പറഞ്ഞത്. മുസ്ലിം പറയില്ല. ഖബർ ജീവിതം
ഉണ്ട് സത്യം ആണ്.അത് കഴിഞ് വിജാരണ ഉണ്ട് നന്മ തിന്മകു അനുസരിച്ചു
അവന്റ മുമ്പോട്ട് ഉള്ള യാത്ര,
Ammaye aanu choose cheyyunath..achane alla....garbhini aayi 3)o maasam athmav kerunnu...
Parayunna karyangalekkurichu vyakthamaya dharana undo, avar paranju,Ivar paranju, njan chodhichayirunnu ithokkeyano reply
മനുഷ്യ ജന്മം എടുത്തു കഴിഞ്ഞാൽ പിന്നെ മൃഗങ്ങൾ ആയോ, മറ്റു ജീവികളോയോ ജന്മമെടുക്കുകില്ല പിന്നീട് കർമം അനുസരിച്ച് ജന്മം തുടർന്ന് കൊണ്ട് ഇരിക്കും.
No, animal birth veendum edukkym
Manushyan marichal kurachu divasam mathi alinju naari puzukal thinnum natam adichal petta thalla polum mukumpothi Odum..
നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ പറയുന്നത് ആത്മാവ് നിങ്ങളോട് പറഞ്ഞിട്ട് ഉണ്ടോ
കർമ്മ മനുസരിച്ച്
മൃതദേഹം ദഹിപ്പിക്കുന്നത് ആണ് ഉത്തമം,അഗ്നി ദേഹത്തെ ശുദ്ധി ചെയ്യും,അവസാനം ഒരു പിടി ചാരം മാത്രം 🙏
അലഞ്ഞ് തിരിഞ്ഞു നടക്കുന്നത് ആത്മാക്കൾ മാത്രമല്ല. ഒരു തൊഴിലുമില്ലാതെ കണ്ടവന്റെ പിറകെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന എത്രയോ ആളുകൾ.
😂
പിന്നല്ലാതെ.. 😄
ആത്മാക്കൾ ശരിരത്തിൽ ഇരിക്കുമ്പോൾ ചെയ്യുന്നതിന് അനുസരിച്ച കിട്ടും.. 😊
Please explain wilson cloud chamber
കണ്മുന്നിലൂടെ ഒന്നും പോകില്ല. നല്ല ലോങ്ങ് യാത്ര യുണ്ട് 1 ഡേ യാത്ര യുണ്ട്. ഹൈ സ്പീഡ് ആണ്.. ബ്ലാക്ക് ഹോൾ. വെളുത്ത പ്രകാശം. ഇതൊക്കെ യുണ്ട്. കാരണം ഇതിനെ കുറിച്ച് ഒന്നും അറിയാത്ത പ്രായത്തിൽ ആണ് എനിക്കു ഇത് സംഭവിച്ചത്. അവിടെ ചെല്ലുമ്പോൾ ഒരു വലിയ പ്രകാശഗോളം അത്രേയുള്ളൂ.. ഒരു വശത്തു ബാഡ് smell അവിടെ കരച്ചിലും. അത് റയൽ ആണ്. കാരണം അ കരച്ചിൽ എനിക്ക് അറിയാവുന്ന ഒരാൾ. മുന്നേ മരിച്ചു പോയ ആളുടേതാണ്.. അതല്ലാത്തൊരു ഭാഗം ഉണ്ട് അതിലേക്കു കയറുമ്പോൾ ഭയങ്കര ഇരുട്ടാണ്... ചെറിയ പ്രകാശം കണ്ടു തുടങ്ങുമ്പോൾ നല്ല വാദ്യഘോഷങ്ങളുടെ അകം പടിയോടെ നമ്മളെ സ്വീകരിക്കാൻ വെളുത്ത ഉയരത്തിൽ രണ്ടു രൂപങ്ങൾ ഉണ്ടായിരുന്നു അവരുടെ കൂടെ വലിയ പ്രകാശഗോളത്തിന്റെ അടുത്തേക്ക് പോയി... പോകുന്ന വഴിയിൽ പെയർ ആയിട്ടു കുറച്ചു രൂപങ്ങൾ എല്ലാരും ഹാപ്പി.. ആയിട്ടു സന്തമായിരിക്കുന്നു.. ഒന്നിന്റെയും രൂപം വ്യക്തമല്ല..
😮
@sheejasatheesh4790 book വായിച്ചിട്ടില്ല. അവിടെ സ്വീകരിക്കാൻ രണ്ടാത്മക്കൾ ഉണ്ടായിരുന്നു.. 👍 അപ്പൊ ഇതിനേക്കാൾറെ വലിയ കാര്യങ്ങൾ ഉണ്ടല്ലേ.. എന്നാലും മനുഷ്യൻ തന്നെന്നു അടിപൊളി എന്ന് തോന്നുന്നു.. തോന്നിയത് പോലെ നടക്കാം. വേറെ സ്ഥലത്തു.. ഡിസിപ്ലിൻ. റൂൾസ് ഒക്കെ അനുസരിക്കേണ്ടേ..
@@jungle__machanഇവിടെ മനുഷ്യന് ദൈവം free will തന്നിരിക്കുന്നതാണ്. എന്ന് കരുതി തെറ്റ് ചെയ്യുവാൻ പാടില്ല എന്നതും ഓർക്കേണ്ടതുണ്ട്.
@@hillnorhillnor1091 yes കർമ തീരാതെ മോക്ഷം കിട്ടില്ല. ജനിമൃതികൾ ഉണ്ടായികൊണ്ടേ ഇരിക്കും. നല്ല കർമ മാത്രം ചെയ്യുക.
ആത്മാവ് മരിച്ചതിനു ശേഷം വേറൊരാളുടെ ശരീരത്തിൽ അല്ലെങ്കിൽ ജനിക്കുന്നവരിൽ പോവില്ല പക്ഷെ കരീൻ എന്ന് പറയുന്ന ഒരു ശക്തി അല്ലെങ്കിൽ നമ്മുടെ കൂടെ ജനിക്കുന്നത് മുതൽ മരണം വരെയുള്ള ഒരു ആത്മാവ് പോലെ അല്ലെങ്കിൽ വേറൊരു ശക്തി കൂടെ ഉണ്ടാവും അത് കൊണ്ടാണ് പ്രേതം കൂടി എന്ന് പറയുന്ന പെൺകുട്ടികൾ 3തലമുറ മുൻപുള്ള ജീവിച്ചിരുന്ന മനുഷ്യരെ പോലെ സംസാരിക്കുന്നതും പെരുമാറുന്നതും അതിനു നമ്മളെ കാര്യവും അറിയാം എന്തായാലും എനിക്കിഷ്ടപ്പെട്ടു വീഡിയോ
It's quite simple. Energy can neither be created nor be destroyed. It is constant in the universe. Once our body stop working, the energy get converted or get moved. It may move to any other body, other dimensions or may be any other plannet, which is not sure. But never destroyed. We, our energy is permanent.
ആത്മാവ്= ആൽ+ മാവ്
രണ്ടും ഒരുമിച്ച് നട്ടാൽ
മതി, തൃശ്ശിവപേരൂരിൽ
നിന്നും വാടാനപ്പള്ളിക്ക്
തൊട്ടുമുൻപിലെ സ്റ്റോപ്പ്
ഇത്തരത്തിൽ രൂപപ്പെട്ട
താണ്. ഇത്തരത്തിൽ
ആത്മാക്കളെ നമുക്ക്
സൃഷ്ടിക്കാം, നല്ല കാര്യ
വുമാണ്
😂
നാം നമുക്കും നമ്മുടെ ചുറ്റും ഉള്ള ജന്തു ജീവ സമൂഹത്തിനും ഗുണകരമായ ജീവിതം ജയിച്ചാൽ
കർമങ്ങൾ നല്ലതായി varum 🙏❤️
Perfect answer from islam (quran)
സുനിൽ സുന്ദർ....ഉച്ഛടനവും ആവാഹനവും ഒക്കെ ചെയ്യുന്ന ആളാണ്... ഇന്റർവ്യൂ ചെയ്യാമോ...
അനുപമേ നിൻ്റെ പിടലി ഉളുക്കും ,അനാവശ്യമായി വെട്ടിക്കാതെ.
😂😂😂
😂
🧐
Kariyam parayoumbol konan pariya katha parayounno
ഈ വീഡിയോ ഇൽ ഒരാൾ മാത്രമേ സംസാരിക്കൊന്നുള്ളു മറ്റെയാളെ എന്തിനാണ് അവടെ ഇരുത്തി ഇരിക്കുന്നത് എന്ന് മനസിലാകുന്നില്ല.
Many life many masters by Brian L Weiss..Padi aarum kadannavide chellumbol Shivane kanakum shivashambho…
ഒരു മതങ്ങളിലും...മത ഗ്രന്ഥങ്ങളിലും...ശരീരത്തിൽ നിന്നും വേർപെടുന്ന ആ ഉർജ്ജസ്രോതസ്സിനെ തിരിച്ചറിഞ്ഞിട്ടില്ല....😊
ഭൂമിയിൽ നമ്മൾ ശ്വസിക്കുന്ന വായുവിലെ എനെർജിയാണ് ( modern science അതിനെ ഓക്സിജൻ എന്ന് വിളിക്കുന്നു )നമ്മളിൽ ജീവൻ നിലനിർത്തുന്നത്...എന്നാൽ ഈ ഉർജ്ജം പ്രപഞ്ചത്തിൽ ആകെ വ്യാപിച്ചിരിക്കുന്നു...ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ... 🖐️🖐️🖐️🖐️
നമ്മളിൽ ഉള്ള അതി സൂക്ഷ്മമായ ഒരു elament ഈ ഓക്സിജൻ പ്രക്രിയയിലൂടെ ആക്റ്റീവ് ആയിരിക്കുന്നു.....ശരീരത്തിലെ ഒരു അവയവംത്തിലൂടെ ഇത് (lungs ) സാധ്യമാകുന്നു... ചെടികളിൽ അത് വേറൊരു രീതിയിൽ എന്നു മാത്രം... അങ്ങനെ പ്രപഞ്ചത്തിലെ അതി സൂക്ഷ്മമായ ജീവികളിൽ തുടങ്ങി എല്ലാ species ലും ഈ ഉർജ്ജ പ്രക്രിയ നടക്കുന്നു...
മനുഷ്യനായാലും, മൃഗമായാലും, മരങ്ങളായാലും, അതി സൂക്ഷ്മമായ ബാക്റ്റീരിയ ആയാലും.. ഈ connecting ഇലമെന്റിനു ഒരു രൂപമേ ഉള്ളു... 🖐️🖐️🖐️
ആയതിനാൽ മരണം ഇതിൽ ഏതു ജീവജാലങ്ങൾക്ക് സംഭവിച്ചാലും.. ഈ elament പ്രകൃതിയിലേക്ക് മടങ്ങും... . അതിന് ഒരു രൂപവും ഇല്ല.. ഓർമകളും ഇല്ല.... അതിനാൽ മരിച്ച ശരീരരൂപത്തിൽ അതിന് രൂപം പ്രാപിക്കാൻ കഴിയില്ല... പ്രേതം അങ്ങനെ ഒന്ന് ഇല്ല തന്നെ....😊😊😊
Near Death Experience ഉണ്ടെന്ന് പറയുന്നവർ പറയുന്ന കാര്യങ്ങൾ പോലും വിശ്വസിക്കേണ്ടതില്ല.. hallucinated ആയി പറയുന്ന കാര്യങ്ങൾ മാത്രമാണ്.. സയൻസ് ഒരിക്കലും അനുഭവ സാക്ഷ്യം തെളിവായി പരിഗണിക്കാറില്ല. സയൻസിന്റെ സംഭാവനകളായ ഈ ഇന്റർനെറ്റ് പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോഴും, അതിലൂടെ ഈ ദൈവ വിശ്വാസവും മറ്റ് പ്രേതവിശ്വാസവും ഒക്കെ പ്രചരിപ്പിക്കാനും ആളുകൾ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ തന്നെ പുച്ഛം തോന്നുകയാണ് 😡😡😡
ആ വിശദീകരിക്കുന്ന ആന്റി ഈ ഏഴു തട്ടുകളിലും സന്ദർശനം കഴിഞ്ഞ് ദാ ഇപ്പൊ വന്നതേയുള്ളു......😂
ആ കേട്ടിരിക്കുന്ന കൊച്ച് പേടിച്ച്... പാവം 😅
ആത്മാക്കളെ മൊത്തത്തിലിരുന്നു കച്ചവടം ചെയ്യുവാല്ലേ 🤣🤣🤣
അങ്ങനെയെങ്കിൽ മനുഷ്യന് മാത്രമല്ലല്ലോ ആത്മാവുള്ളത് മറ്റ് ജീവികൾക്കും പ്രാണികൾക്കും ഉണ്ടാവുമല്ലോ, അതിന്റെയൊക്കെ കാര്യങ്ങൾ എങ്ങനെയായിരിക്കും എന്ന് ഒന്ന് ആലോചിച്ചു നോക്കൂ. കൂടുതൽ കഥകൾ ഉണ്ടാക്കി സമയം പാഴാക്കാതിരിക്കുക. കഴിയുന്നത്രയും നല്ലത് പറഞ്ഞും ചെയ്തും കണ്ടും കേട്ടും ജീവിക്കുക, നമുക്കൊക്കെ അത്രെയും കാര്യങ്ങളെ ചെയ്യാൻ പറ്റൂ, അതിനപ്പുറമുള്ള കാര്യങ്ങൾ നമുക്കറിയില്ല അതുകൊണ്ട് അതൊക്കെ വിട്ടേക്കുക.
Ellam unda
Chumma pedippikkathe rathri kidan orangan pattula
Pokkonam,randuperum,😮
അലഞ്ഞു തിരിയുന്ന വല്ല ആത്മാവും ഉണ്ടകിൽ ശിൽപയുടെ അടുത്ത് പോ അവൾ ഫ്രീ ആണ് 🤔😂😂
ഒത്തില ഒത്തില 😂എന്തണാടെ
Law of karma decide cheyum earth Ulla salkarmam dushkarmam anusarichu prakrithi nishchayekum evide enthayi jenikum
Life after death എന്ന concept തെറ്റാണ്. മരണം എന്താണെന്ന് സയൻസ് വിശദീകരിക്കുന്നുണ്ട്. അത് കൃത്യമായി മനസ്സിലാക്കിയാൽ, മരണ ശേഷം എന്നൊന്നില്ല എന്ന് പൂർണ്ണമായും മനസ്സിലാകും
@@ultraviolet7377 സത്യം
as a catholic we believe,there is 3 places heaven,hell,purgatory.....in purgatory there are several places according to our sins...in purgatory it is purification....hell is permanent punishment
ഓർമ്മ നഷ്ടപ്പെടുന്നില്ല മരിച്ചാൽ എല്ലാ ആഗ്രഹ ങ്ങളോടും കൂടി അതേ പോലെ നിലനിൽക്കും
എന്റെ അഭിപ്രായത്തിൽ ബീവറേജിൽ സാനം കിട്ടാൻ പ്രായപൂർത്തി ആവണം. അതെ സംവിദാനം മതം നിരോധിക്കാൻ പറ്റിയില്ലേൽ, നിർബന്ധിത മതപഠനം പ്രായപൂർത്തി ആയതിനു ശേഷം ആകണം. അല്ലേൽ അപർണയെപോലെ ഇങ്ങനെ ഒരു ലോജിക്കുമില്ലാണ്ട് ഇങ്ങനെ...... പാവം 😢
ആത്മാക്കൾ വിശ്വവിഹ്വലമായ സൃഷ്ടിയുടെ അന്തർവിഹം ആകുന്നു മരിക്കുമ്പോൾ നമ്മൾ ഉണരുന്നത് അതിലും ഉയർന്ന തലത്തിലേക്കാണ് പുനർജന്മം വഴിയും സ്വർഗ്ഗ നരക പുകരിഫിക്കേഷൻ വഴിയും ടൈം ട്രാവൽ വഴിയും സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും പോകാം
Nalla aalukalude aathmavu swontham veettilek thirich varum chila divasam but bad people athmavu orikalum thirich varilla avaru bhoomiyude thazhee thattil pishachu kalude pidiyil pett kidakkavum because daivam avare kayyu ozhinju athide pishachu pidichu😢😢😢
According to bible....ഒരു മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ . ആ മനുഷ്യൻറെ ആത്മാവ് ദൈവത്തിൽ എത്തുവാൻ വളരെയധികം ആഗ്രഹിക്കും .പക്ഷേ ദൈവം പരിശുദ്ധൻ ആയതുകൊണ്ട് സ്വർഗ്ഗത്തിൽ എളുപ്പത്തിൽ കയറിപ്പറ്റാൻ സാധിക്കുകയില്ല .ഈ മരിച്ച ആത്മാവും പരിശുദ്ധമായിരിക്കണം .യേശു പറയുന്ന ഒരു വാക്യമുണ്ട് "എന്നിലൂടെ അല്ലാതെ ആരും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല"
അതായത് യേശുവിൽ വിശ്വസിക്കുന്ന പാപികളായ മനുഷ്യർ മരിച്ചാൽ ശുദ്ധീകരണ സ്ഥലം എന്ന് പറയുന്ന ഒരു ഇടം ഉണ്ട് അതായത് അത് നരകം അല്ല എന്നാൽ അത് സ്വർഗവും അല്ല . അവിടെ കിടന്നു അവർ ചെയ്ത പാപത്തിന്റെ ശിക്ഷ അനുഭവിച്ച് സ്വർഗ്ഗത്തിലേക്ക് കയറും അവർക്ക് ചിലപ്പോൾ രണ്ടാം ജന്മദിനം ദൈവം അവസരം കൊടുക്കും . നമ്മുടെ ഇവിടെ ജയിലിൽ പരോളിന് ഇറങ്ങുന്ന കുറ്റവാളിയെ പോലെ ....പക്ഷേ നരകത്തിൽ അകപ്പെട്ടവർ ഒരിക്കലും സ്വർഗത്തിൽ കയറാൻ അവസരമില്ല . നല്ല പ്രവർത്തികൾ ചെയ്ത അന്യമതസ്ഥർ യേശുവിനെ അറിയുന്നത് വരെ ആത്മാവ് പുനർജനിക്കും .
ഒരു മനുഷ്യൻറെ ഡ്യൂട്ടി എന്ന് പറഞ്ഞാൽ അവന് കൊടുത്തിരിക്കുന്ന കഴിവുകൾ കൊണ്ട് നന്മ പ്രവർത്തിക്കുക എന്നു മാത്രമാണ് .
ആ മനുഷ്യൻ മരിക്കുന്ന നിമിഷം തന്നെ അവൻറെ ന്യായവിധി നടന്നിരിക്കും .
സ്വർഗ്ഗമാണോ ശുദ്ധീകരണസ്ഥലമാണോ അല്ലെങ്കിൽ നരകമോ .
ഒരു ആത്മാവ് മരിച്ചു കഴിഞ്ഞാൽ ആത്മാവ് അവസാനം ജീവിച്ചപ്പോൾ ചെയ്ത തിന്മകൾ നന്മകൾ ആക്കി മാറ്റുവാൻ ഭൂമിയിൽ എത്ര വേദന അനുഭവിച്ചു വേണം അടുത്ത ജന്മത്തിൽ ജനിച്ച് ജീവിക്കണമെന്ന് ആ ആത്മാവ് തന്നെ തീരുമാനിക്കുന്നു എന്നാലല്ലേ ആത്മാവിന് ശുദ്ധികിട്ടി സ്വർഗ്ഗത്തിൽ കയറാൻ പറ്റൂ .
പാവത്തിന്റെ അളവ് നോക്കി അവർ ജന്മം എടുക്കുന്നു ......കൂടുതൽ പാപം ചെയ്ത ആത്മാവെണെങ്കിൽ നല്ല കഷ്ടപ്പാടുള്ള ഒരു കുടുംബത്തെ ജനിക്കുന്നു ....
ആത്മാവ് എന്നാൽ spirit
Soul എന്നാൽ ദേഹി
Body എന്നാൽ ശരീരം
ജനനത്തിന് ശേഷം ഒരാളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെ ന്യായീകരിക്കാൻ മുജ്ജന്മകർമ്മഫലം എന്ന ആശയത്തിന് കഴിയും!
Endu oru comedy😂😂😂😂
നമ്മുടെ ആത്മാവ് എന്നല്ല.ഞാൻ, അതാണ് ശരി .
ബൈബിൾ നന്നായി വായിച്ചു നോക്കൂ അതിനകത്ത് എല്ലാം ഉണ്ട് ആദിയും അന്തവും എല്ലാം👍👍💪💪💪💯💯💯
@su84713 ഭാഗവത് ഗീത ഭാഗവതം. ആത്മാവിൻ്റെ പൂർണത മനസ്സിലാക്കം
Bayibil vayichal chri varum 1 noha da kariyam 2 kaniya mariyam Avuseppu Ara mariyathinda 3 athavum havuyaum evaril ninnu baki janagal apool avar Ara onnu poda
തൂഫ് 🤧
ഒരിക്കൽ കിണറ്റിൽ വീണു ചത്തു ഞാൻ പിന്നെ വീണ്ടും ജനിച്ചു. എന്നാൽ മരിച്ചു ശേഷം ഒന്നും അറിയില്ല. പിന്നെ അമ്മ തരട്ടുപാടി ഉറക്കുന്നതാണ് ഓർമ്മ ഭാഗ്യവാസൽ എനിക്ക് മുൻപ് ജീവിതം ഓർമ്മ ഉണ്ട്.
അപ്പൊ കുറങ്ങു പോത്തു, കുറുക്കൻ, കൊതുക് ഇവർക്ക് ഒക്കെ ആത്മാവ് ഉണ്ടോ 1:48
Jeevan undo apool avarkkum unda
ഇടപ്പള്ളി, കാഫ്‌ക എന്നിവരെപോലെ ജീവിച്ചിരിക്കെ തന്നെ പരലോകത്ത് എത്തപെട്ട മനുഷ്യരുണ്ട്...
നമ്മൾ പറയുന്നു... മരിച്ചു കഴിഞ്ഞു പുനർജ്ജന്മം ആണെന്ന്.... എന്റെ ചോദ്യം ഇതാണ്... സെരിക്കും ജീവിക്കുന്ന ശരീരം ഉള്ള നമ്മൾ ആണോ... മരിച്ചു ആത്മാവ് ഉള്ള ആൾകാർ ആണോ ജനിക്കുന്നത് ജീവിക്കുന്നതും....
അതായത് കോഴി ആണോ മുട്ട ആണോ ആദ്യം എന്നപോലെ ആത്മാവ് ആണോ ശരീരം ആണോ ജനിക്കുന്നത് മരിക്കുന്നതും 😇😇😂
Ente mother in law marichathinu sesham njan eplum swapnam kandirunu..16th day father in law vannu motherin law aayitu yathra paranju pokunnathayi swapnam kandu
പരലോകത്തിൽ ഏതു തട്ടിൽ ആണെന്ന് അറിയില്ല, പക്ഷെ ഭൂതട്ടിൽ താഴെ ആണെന്ന് അറിയാം 😮
മരിച്ചവർക്ക് ശ്രാദ്ധ ബലി കൊല്ലം തോറും നടത്തുന്നത് എന്തിനാ ആത്മാവ് വേറെ ജന്മം പ്രാപിക്കില്ലെ
ഉടനെ പുനർ ജനിക്കില്ല എന്നാണ് കേട്ടിട്ടുള്ളത്. പുനർജനിക്കുന്നത് വരെ നമ്മൾ കൊടുക്കുന്ന ബലി ആ ആത്മാവിന്റെ ഭക്ഷണം. അതിനാൽ നിർബന്ധമായും നൽകണം. പിന്നെ, ഇവിടുത്തെ ഒരു വർഷം ആണ് അവിടെ ഒരു ദിവസം.
ഹാർട്ട് അറ്റാക്ക് വന്നു മരിക്കുന്നവർ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുന്നവരുണ്ട് അവരെയാണ് മീറ്റിംഗിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യുക കാര്യങ്ങൾ പിടികിട്ടും
സയന്റിഫിക്കല്ലാത്ത കാര്യം.
Enthukondanu nigal muhammad nabiye kurich athmarthayi padikkan sramikkathath padikkuka nale namuk shorgathil vechu kanam😊😊
😂😂😂
ആത്മാവ് ഉണ്ട് . മനുഷ്യന്റെ മരണത്തോടെ ആത്മാവ് നിദ്ദ്രാവസ്ഥയിലാകുന്നു.
പിന്നെ . അവസാനം സൃഷ്ടാവിനെ അനുസരിച്ച ആത്മാക്കളെ അവരുടെ ഉടയവൻ വന്ന് കുട്ടി ചേർത്ത് നിത്യ കാലം തന്നോടൊപ്പം വസിക്കുമാറാക്കുന്നു.
സൃഷ്ടാവിനെ അനുസരിക്കാത്ത ആത്മാക്കളെ ഒടുവിൽ ഉയർപ്പിച്ചു വിധി കേൾപ്പിച്ചു ശേഷം നിത്യാഗ്നിയിൽ തള്ളി തീയാൽ നശിപ്പിക്കുന്നു.
പിന്നെ ദൈവം അനുസരണക്കേടു നിമിത്തം തള്ളിക്കളഞ്ഞു സാത്താനായി തീർന്ന ദുരാത്മാക്കളുണ്ട്.
അവറ്റകളാണ്. ദുരാത്മാക്കൾ എന്ന പിശാചുക്കൾ . ഇന്നുള്ള സകല അക്രമവും ചെയ്യിപ്പിച്ച് ദൈവത്തിൽത്തിൻ നിന്നകറ്റി തന്നോടെപ്പം നാശ യോഗ്യരാക്കി മനുഷ്യനെ തീർക്കുക എന്നതാണ് പിശാചിന്റെ ജോലി'
ദൈവം ചമയലാണ് സാത്താന്റെ ഇഷ്ട ജോലി.
മനുഷ്യൻ നിത്യമായി ജീവിക്കേണ്ടതിന് അവന്റെ പാപ പരിഹാരത്തിനായി ദൈവം മനുഷ്യനായി ക്രിസ്തുവിനെ അയച്ചു ക്രൂശിക്കപ്പെട്ടു മനുഷ്യൻ വരിക്കേണ്ടിയിരുന്ന ശിക്ഷ ക്രിസ്തു ഏറ്റുവാങ്ങി.
മനുഷ്യൻ എങ്ങെനെ ജീവിക്കണം എന്നുള്ള ജീവ മാർഗ്ഗമാണ് സുവിശേഷം,
അതനുസരിച്ചില്ലെങ്കിൽ നാശം തീർച്ച.
ഇന്നു നടക്കുന്ന യിസ്രായേൽ ചരിത്രം പണ്ടു തന്നെ പ്രവചിച്ചിട്ടുള്ളതാണ്.
😂😂😂😂
എന്തുവാടെ,, വെറുതെ ചിരിപ്പിക്കാതെ 😄😄
@TheAnil3838 ചിരിക്കണ്ട . ബൈബിൾ സത്യമാണ്.
ഞാൻ കഴിഞ്ഞ ജന്മത്തിൽ ദിനോസർ ആയിരുന്നു 😂😂😂😂...
കൃത്യമായ ഉത്തരമില്ല. ആയിരിക്കും,ആയിരിക്കാം..!.!
ഒരിക്കൽ മരിച്ച ഞാൻ പറയുന്നു സത്യം,,,, പക്ഷെ പിനീട് പഴയ ജീവിതം ഓർമ്മ ഉണ്ട് എനിക്ക്.
ഒന്ന് പറയാമോ
യേശുവിൽ വിശ്വാസിച്ചു സ്നപ്പെട്ട് ജീവിത അവസാനം വരെ വിശ്വസ്ഥ നായി ജീവിച്ചൽ സ്വർഗത്തിൽ എത്താം
അത് ശരി, അങ്ങനെയുണ്ട് അല്ലേ,, മോന്യേ,,,,,
@gireeshkumargireesh3839 yes
Pulikke Raksh pedan patti ella pinna baki ullavara rakshykkunna Enda pithve enna Niyoum kayivitto ennu kudi kirsthu parnju ariyouno
@@AjmJa-e9g സഹോദര ബൈബിൽ ഒരു തവണ എങ്കിലു o ഒന്ന് വായിക്കു
മേഡഠ പറയുന്നത്കാരൃഠ ശരിയാണ് വിജയ്ഭവ
മറ്റൊരുത്തനിലും രക്ഷയില്ല. യേശുക്രിസ്തു ഏക ലോക രക്ഷകൻ.
ആരാണയാൾ
@@keralahunk തനിക്ക് യേശു വിനെ അറിയഞ്ഞിട്ടല്ല ല്ലോ വെറുതെ കളിയാക്കതെ bro
@@keralahunkദാമോദർജിയെ കുറിച്ച് വല്ല്യ പിടിയില്ല എന്ന് തോന്നുന്നു.?
യേശു ഒരു മനുഷ്യനാണ്. രക്ഷകൻ ദൈവമാണ്.. ഏകദൈവം'
@@FilmTalkies-ti5mh ത്രിത്വത്തെ കുറിച്ച് അറിയില്ല എന്നു തോന്നുന്നു
മേഡഠ ഒരുകാരൃഠ ആത്മ്കൾ ഉളളതാണ് അത് ചിലവരുടെ കണിൽ കാണുന്നതാണ്
ആത്മാവ് എന്നുപറയുന്നത് പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ ആണെന്ന് ഡോ. ആൽബർട്ട് ഐൻസ്റ്റീൻ തെളിയിച്ചിട്ടുണ്ട്. ആത്മാവ് ഉണ്ടോ എന്നുള്ള ചോദ്യം തന്നെ ആത്മാവുണ്ടോ എന്ന് നമ്മുടെ മനസ്സിന് തോന്നുന്ന സംശയമാണ് 🙏
അതെ അത് തന്നെയാണ് അസ്ട്രൽ body ആയി പറയുന്നത്
അത്മാവ് അദൃശമാണ്, പിന്നെ ശാസ്ത്ര പ്രകാരം ആത്മാവിനെ എങ്ങെനെ തെളിയിക്കും.?
Scientifically prove ചെയ്യാൻ കഴിയാത്ത നിരവധി കാര്യങ്ങൾ ഉണ്ട്... ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് പ്രൂവ് ചെയ്യാൻ സയൻസിന് ഒരിക്കലും സാധിക്കില്ല. അതിന്റെ ഉത്തമ ഉദാഹരണങ്ങൾ ആണ് ഈ ദൈവവും ആത്മാവും പ്രേതവും ഒക്കെ 😂😂😂😂
ആത്മാവ്' ഭൗതിക ലോകവുമായി ബന്ധപ്പെട്ടു നില്ക്കുന്ന കാര്യമാണ്. ഭൗതികമായ കെട്ടുപാടുകൾ വിഛേദിക്കാത്തേടത്തോളം ആത്മാവിന് അസ്തിത്വമുണ്ടാകും
Soul ഉണ്ട് പറഞ്ഞതെല്ലാം fullishnrss anu nanayi jeevika thats good😊
ഒരു ചോദ്യം ഇതിന് ഉത്തരം കിട്ടിയാൽ ഞങ്ങൾക്ക് എല്ലാ കൊലപാതകങ്ങളും തെളിയിക്കാൻ പറ്റില്ലെ ? മരിച്ചവരെ കണ്ട് ചോതിച്ചാൽ പോരെ . ?
ജീവജാലങ്ങൾ എല്ലാം മരിക്കും, പക്ഷെ ചിലർക്ക് ഭൂതകാലം ഓർമ്മ വരും അത് സത്യം ആണ് പക്ഷെ മരിച്ചു കഴിഞ്ഞാൽ, കുറെ സമയം ബ്രെയിൻ വർക്ക് ചെയ്യും ആസമയത്ബ് ചില ശബ്ദങ്ങൾ കേൾക്കാൻ കഴിയും 12, മണിക്കൂർ. അത്രെ ഒള്ളൂ പിന്നെ onnumilla
ബൈബിൾ സ്വയം പഠിക്ക എന്നത് ഒട്ടും എളുപ്പമല്ലാ അതറിയാവുന്ന എന്നു ഉറപ്പുള്ള ഒരാളിൽ നിന്ന്ബൈബി പ ഠിക്ക,
ഈ പറയുന്നത് ഒരു ശാസ്ത്രത്തിനും കണ്ടെത്താനായിട്ടില്ല
Garuda. Puraan. Vaayichunokuka
ആ പെണ്ണ് പേടിച്ചു പോകയായി ഇരിക്കുവാ, ആത്മാവ് ആകാശത്തിലും ബോഡി പറങ്കിമാവിലും ഉണ്ട്, നമ്മൾ ഇത് വിശ്വസിക്കുമ്പോൾ പേടിച്ചു ആ വഴിക്കു വരാതെയാവും. അതായതു ആ കുട്ടി അല്ലെങ്കിൽ അവരുടെ വീട്ടുകാർ ഇനിയൊരിക്കലും ഇങ്ങനെയൊരു ഇന്റർവ്യൂ അനുവദിക്കില്ല 👈🤔🙏ഞാൻ പോണു, ഇത് പഠിച്ചത് കൊണ്ട് ഗുണമൊന്നുമില്ല.
പണ്ട് പ്രേതത്തിനെ കാണാൻ വെള്ളിയാഴ്ച രാത്രി സ്മസാനത്തിൽ പോയ കഥയൊർമ വരുന്നു. കുറെ ആൾക്കാർക്ക് ഭയങ്കര പരാതി. അവരുടേ night പ്രോഗ്രാം പലതും മുടങ്ങി
ശ്രീ എം നെ ഇന്റർവ്യു ചെയ്യാമോ
Athara
Ath abackiloodae ariyam@@binduanilkumar266
ബൈബിൾ ഇതിന് വ്യക്തമായ മറുപടി തരുന്നുണ്ട്
😂😂 ബൈബിൾ പുനർജ്ജന്മം ഒക്കെ അംഗീകരിച്ചോ..!!?
ഇല്ല. ഒരിക്കലും മരണവും പിന്നെ ന്യായ വിധിയും. ലോകത്തിലെ സകല മനുഷ്യരും യേശു ക്രിസ്തുവിന്റെ മുന്നിൽ വിചാരണ ചെയ്ത് നീതിമാൻ മാർക്ക് സ്വർഗം, പാപികൾക്ക് നരകവും ആണ്@@ManjithManoharan-n5e
E kochu enthu viddithramane. PRayunnathu
ജനിച്ചു വന്നത് എങ്ങനെ എന്നാണ് അറിയേണ്ടത്.
എന്റെ ഇൻസ്റ്റാഗ്രാമിൽ ഞാൻ വരച്ചിട്ടിട്ടുണ്ട്.., mahesh. Machan
Atmav artam energy
ഞാ൯ മരിച്ച് കഴിഞ്ഞിട്ട് തിരിച്ചു വന്നാൽ പറയാ൦ ഈ പറയുന്നതൊക്കെ സത്യമാണോയെന്ന്.
ആത്മാവ് എന്നൊന്നില്ല 😅
Manushya athma manushya yoniyil mathrame janiku
പോയി എല്ലാം കണ്ടേച്ചും വന്നപോലെ അല്ലെ പറയുന്നത്. പോ. എഴുന്നേറ്റു രണ്ടും
ശരീരമില്ലാതെ ഒരാത്മാവിനും നിലനില്പില്ലെന്ന് ഭാഗവതo പറയുന്നു.
പിന്നെ ഞാൻ മരണം കണ്ട് ഒരു വെക്തി ആണ് പിന്നെ പോകുബോൾ ഒരു വേടം അതിനു ഉള്ളിൽ കൂടെ അങ്ങോട്ടു പോയി
👍👍👍
Paramatmavu എന്നൊന്നില്ല.
മരണശേഷം ജീവൻ നില നിക്കും
പ്രകൃതിക്ക് നന്മയും തിന്മയും ഒന്നില്ല
ചോദ്യം ചോദിക്കുന്ന കുട്ടി പിടലിയിട്ടുവീട്ടിക്കുന്നു ihumahaborann
പറിയാണ്. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഉറക്കം വരുന്നത് വരെയുള്ള ഒരവസ്ഥ.അതിനുശേഷം ,ഞാൻ ആരെന്നോ,എവിടെയാണ് കിടക്കുന്നതെന്നോ ബോധ്യമില്ലാത്ത അവസ്‌ഥ.അത്രേയുള്ളൂ മരണ ശേഷം.ഒറ്റ വ്യത്യാസം ഉറക്കം കഴിഞ്ഞു എഴുന്നേൽക്കും,മറ്റത് കത്തിച്ചു കളയും. അതു കൊണ്ടു ഇന്ന് ജീവിക്കുക.ശരീരത്തിന്റെ
എല്ലാ സുഖങ്ങളും നന്നായി അനുഭവിക്കുക😂😂😂😂😂😂
Never.after deth swergam ,ശുദ്ധീകരണ സ്ഥലം , നരകം എന്നിവ ഉണ്ട്. നമ്മുടെ സ്വന്തം കർമം പോലെ അന്തിമവിധിയിൽ dhyvam തരംതിരിച്ചുകൊള്ളും.ഗോഡ് ബ്ലെസ് ഓൾ 🙏🙏🫂❤️
Never after deth swergam ശുദ്ധീകരണ സ്ഥലം നരകം എന്നിവ ഉണ്ട് കർമം പോലെ dhyvam തരം thirikkum. ഗോഡ് bless all🙏🫂❤️
Do. Marichaal. Uyarnna diomentionileku. 5or6allenkil. Athilum. Uyarnna. Diomentionileku. Pokunnu. Thirichu varavilla
ആത്മാവിനെക്കുറിച്ച് അറിയണമെങ്കിൽ സുനിൽ
സുന്ദറിനോട് ചോദിക്കൂ
ജീവൻ,, ഭൂതം വിട്ടു പോകുന്നതാണ് മരണം,,, അതായത് ഊർജം ശരീരത്തിൽ നിന്നും വിട്ടുപോകുന്നു അതോടെ അത് കേവലം ഊർജ്ജമായി മാറുന്നു,, ഇതിന് എന്തു ഓർമ,,, പിന്നെ മനോരോഗം എന്നാണ് ഇത്തരം ചിന്തകളെ കുറിച്ചു പറയുക,,,,
ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് മക്കളെ നാണമില്ലെ പൊട്ടക്കഥകൾ പറഞ്ഞ് പറ്റിക്കാൻ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ താങ്കളെ അ ച്ഛൻ ആണോ പ്രസവിച്ചത് 😌😁 അ മ്മേടെം പെ ങ്ങടേം കൂടെ കി ടക്കുമോ
Aadmv, pokunnad, flight lo, trainilo
മോളെ ഈ കാലഘട്ടത്തിൽ എങ്ങനെ ഒക്കെ പറയാമോ?
കഷ്ടം!
പോയി വന്നവർ ഉണ്ടോ
ഡിങ്കനാണ് ഏറ്റവും വലിയ ദൈവം' . ഡിങ്കനാണ് രക്ഷകൻ വിശുദ്ധ ബാലമംഗളത്തിൽ എല്ലാ തെളിവുകളും ഉണ്ട്
അവിടെ ഒന്നും ഇല്ല ചുമ്മാ അവിടെ പോയിരിക്കും.. ഒരു എന്റെർമെന്റും ഇല്ല..
E. PRYunnnnathu thettanu
Syllabus il പെടുത്തണം ഇതൊക്കെ 😂
നിങ്ങൾക്ക് തലയ്ക്ക് നല്ല സുഖമില്ലെ...
മരണത്തിനുശേഷം കർമ്മങ്ങൾ ചെയ്യുന്നത് നമ്മുടെ മനസ്സിൻറെ സമാധാനത്തിനു വേണ്ടിയാണ്