SPIRIT WORLD -ൽ കാണുന്ന ആത്മാക്കൾ ഭയാനകമാണോ?

Поделиться
HTML-код
  • Опубликовано: 10 фев 2025
  • മരണത്തിനും അപ്പുറമുള്ള ലോകങ്ങൾ ഭയാനകമാണോ? SPIRIT WORLD -ൽ കാണുന്ന ആത്മാക്കൾ ഭയാനകമാണോ?
    #spiritual #spirituality #spiritualgrowth #spiritualjourney

Комментарии • 186

  • @raveendrannr6840
    @raveendrannr6840 Месяц назад +32

    എത്ര കേട്ടാലും മതി വരാത്ത അറിവുകൾ. ദിവ്യമായ അറിവുകൾക്ക് മുമ്പിൽ ഒരു എളിയ ഭക്തന്റെ കോടി പ്രണാമംങ്ങൾ 🙏🙏🙏🙏🙏🙏🙏🙏

  • @bose7039
    @bose7039 Месяц назад +34

    ചുരുക്കി പറഞ്ഞാല് ഈ കിട്ടിയ ജീവിതത്തിൽ മാക്സിമം പുണ്യ പ്രവൃത്തി കള് ചെയ്യുക. കഴിവതും പാപങ്ങൾ ചെയ്യാതിരിക്കുക. ഈശ്വര സ്മരണ കഴിവതും എപ്പോഴും ഉണ്ടാവുക.
    ഓം നമോ നാരായണായ 🙏🙏🙏

  • @Thathwamasi18
    @Thathwamasi18 5 дней назад

    Correct, മരണ ശേഷം നമ്മൾ കടന്നുപോകുന്ന 7 മണ്ഡലങ്ങൾ ,പിന്നെ അതിനു ശേഷം വീണ്ടും ജന്മമെടുക്കാനുള്ള ആത്മാക്കൾ ഭൂമിയിലേക്ക് പ്രകൃതിയിലേക്ക് വരുന്നതും വർണ്ണന കുറേ ഉണ്ട് അവസാനം അച്ഛന്റെ ശരീരത്തിൽ പ്രേവേശിച്ചു ശേഷം അമ്മയുടെ ഗർഭത്തിൽ പ്രേവേശിച്ചു അടുത്ത ജനനം വരെ പറയുന്നുണ്ട് , ഉദിത്ചെതന്യ സ്വാമിജിയുടെ പ്രഭാഷണത്തിൽ വര്ഷങ്ങള്ക്കു മുൻപ് തന്നെ ഇതെല്ലാം കേട്ടിരുന്നു ❤

  • @DineshKumarNair
    @DineshKumarNair Месяц назад +3

    🙏🙏🙏 വലിയ അറിവുകൾ 👍👌

  • @nidhin_gowri
    @nidhin_gowri Месяц назад +1

    0:45 super voice ❤❤❤❤❤❤❤

  • @ManuThomas-my3ns
    @ManuThomas-my3ns Месяц назад +14

    അതെ അതെ ... ഇന്ന് ഇടേക്കേടെ പറയാതിരിക്കാൻ പറ്റുമോ 😢🎉

  • @p.vsukumaran3455
    @p.vsukumaran3455 Месяц назад +46

    മരണശേഷം എന്തെന്ന് ആരറിയുന്നു.....എല്ലാം ഭാവനകൾ.......പുരാണങ്ങൾ. ഉപനിഷത്ത് പറയുന്നു മരണശേഷം ആത്മാവ് രണ്ടു വഴിയിത് ഏതെങ്കിലും ഒന്നു സ്വീകരിക്കുന്നു. പുണ്യം നേടിയ ആത്മാവുകൾ ഉത്തരായണത്തിലൂടെ സഞ്ചരിച്ച് സൂര്യനിലെത്തുന്നു.....പുനര്ജന്മം ഇല്ല.. പാപക്കറയുള്ള ആത്മാവ് ദക്ഷിണായനത്തിലൂടെ ചന്ദ്രനിലെത്തുന്നു.....ആര്ജിച്ച പുണ്യത്തിനനുസരിച് സുഖവാസം....പിന്നെ ജന്മം എടുക്കേണ്ടിവരുന്നു. സൂര്യനും ചന്ദ്രനും ഇവിടെ ആത്മാവ് എത്തുന്ന ഭൂമികയുടെ പ്രതീകങ്ങൾ. ഓരോ ആത്മാവും, നിങ്ങൾ സ്ഥിരം മെഡിറ്റേഷന് ചെയ്യുന്നവരെങ്കിത് മെഡിറ്റേഷനിത് ഈ ചോദ്യം ഉന്നയിക്കൂ.....മരണശേഷം എനിക്കെന്തു സംഭവിക്കുന്നു. ഉത്തരം തീര്ചയായും കിട്ടും. കുറേ നാളത്തെ മെഡിറ്റേഷന് ചെയ്ത് പാകം വന്നവരായിരിക്കണം. ഓരോ പ്രാവശ്യവും അന്നുവരെ ആര്ജിച്ച പുണ്യത്തിന്റെ തോതനുസരിച്ചായിരിക്കും ആത്മാവിന്റെ ഗതി കാണുക. ഇത് അനുഭവം.

    • @ManjuKm-g9c
      @ManjuKm-g9c Месяц назад +9

      എല്ലാം അങ്ങനെ ഭാവന അല്ല.

    • @DGP8630
      @DGP8630 Месяц назад +1

      Thank you❤❤❤

    • @meeramanju3419
      @meeramanju3419 Месяц назад +1

      ആദ്യമായാണ് ഇങ്ങനെ ഒരറിവ് കേൾക്കാൻ ശ്രദ്ധിച്ചത്.. അപ്പോൾ ചന്ദ്രനിൽ എത്തുന്നവരുടെ പുനർജ്ജന്മം എങ്ങനെയാണ് സാധ്യമാകുന്നത്? ഉപനിഷത്തിൽ ഇതെല്ലാം വ്യക്തമായി എഴുതിയിട്ടുണ്ടോ? Please rely 🙏

    • @AnilKumar-pw5vh
      @AnilKumar-pw5vh Месяц назад +1

      ആരുടെ അനുഭവം..??

    • @GoogleUser-kw9lp
      @GoogleUser-kw9lp Месяц назад +8

      പടി ആറും കടന്ന് അവിടെ ചെല്ലുമ്പോൾ ശിവനെ കാണാ കും ശിവ ശമ്പോ...

  • @geethahariharan4405
    @geethahariharan4405 Месяц назад +5

    Lead beater ന്റെ Astral plane എന്ന ബുക്ക്‌ വായിച്ച്ചാൽ കുറെ മനസ്സിലാകും

  • @jungle__machan
    @jungle__machan Месяц назад +2

    Next level love avide oru guhapole yulla stalathu koodi keripoyal avide suryan illa.. Avide pretyeka tharam merkury light pole bayangara prakasam avide couple frds love super place...

  • @witnesslee7365
    @witnesslee7365 Месяц назад +5

    👍🙏❤

  • @marinajackson-qb6tk
    @marinajackson-qb6tk Месяц назад +5

    Madam 🙏

  • @SalmaMundakkal-vk9tg
    @SalmaMundakkal-vk9tg Месяц назад +2

    G Venugopal playback singer voice …. I feel

  • @aneyrose5536
    @aneyrose5536 Месяц назад +12

    മരിച്ചവനെയോര്‍ത്തു കരയുക;അവന്റെ പ്രകാശം അണഞ്ഞുപോയി.
    ഭോഷനെയോര്‍ത്തു കരയുക;അവന്റെ ബുദ്‌ധി കെട്ടുപോയി.
    മരിച്ചവനെയോര്‍ത്ത്‌ ഏറെ കരയേണ്ടാ;അവനു വിശ്രമം ലഭിച്ചു;
    ഭോഷന്റെ ജീവിതം മരണത്തെക്കാള്‍കഷ്‌ടമാണ്‌
    പ്രഭാഷകന്‍ 22 : 11

  • @YaraJay-p1m
    @YaraJay-p1m Месяц назад

    The Laws of Spirit World by Khorshid Bhavnagri describes about seven worlds in positive & negative, from the experience she gained through communicating with spirit of her sons, in Autobiography of a Yogy too mentioned different levels in the spirit world and there are masters to guide to go from one level to another

  • @Blinkgalaxy-luv
    @Blinkgalaxy-luv Месяц назад +2

    Thank you maam

  • @Jaimon-cz6xr
    @Jaimon-cz6xr 17 дней назад

    ജീവിക്കാനുള്ള കൊതിയാണ് അൽമാവ് എന്ന concept....... ഈ ചിന്താഗതി കൂടിയാൽ ഹോമിയോ best ആണ്.

  • @vrindavanam741
    @vrindavanam741 21 день назад +1

    Yaman gardian of the spirit world

  • @vintageaudioclues9599
    @vintageaudioclues9599 Месяц назад +6

    ഭൂമിക്കും ചന്ദ്ര മണ്ഡലത്തിനും ഇടയിലുള്ള സ്ഥലത്താണ് ആണ് ആ ഏഴു തലങ്ങൾ...

  • @shameenass4350
    @shameenass4350 Месяц назад

    Thank you mam good information ❤❤❤❤❤

  • @aneyrose5536
    @aneyrose5536 Месяц назад +13

    ധൂളി അതിന്റെ ഉറവിടമായ മണ്ണിലേക്കു മടങ്ങും; ആത്‌മാവ്‌ തന്റെ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചുപോവുകയും ചെയ്യും.
    സഭാപ്രസംഗകന്‍ 12 : 7

    • @ManuThomas-my3ns
      @ManuThomas-my3ns Месяц назад +1

      അപ്പോള് അന്ത്യ വിധി ഇല്ലേ...
      Return of Jesus Elle..
      കുട്ടി കൊള്ളാല്ലോ 😅

  • @RemadeviA-fu5wz
    @RemadeviA-fu5wz Месяц назад

    വളരെ ശെരി

  • @SanuSoman-ry3wz
    @SanuSoman-ry3wz Месяц назад +2

    ❤❤

  • @jobiolife8539
    @jobiolife8539 Месяц назад +3

    I think Praveen may keep quiet while the speaker is speaking. It is very disturbing.. Thank you

  • @sonussupperkareem4583
    @sonussupperkareem4583 Месяц назад +10

    ഒരിക്കൽ മാത്രം ലഭിക്കുന്ന ഏതു സമയത്തും അസ്തമിച്ചു പോകാവുന്ന ഈ ജീവിതം ഇവിടെ ബുദ്ധിയുള്ള നമുക്ക് ചെയ്യാനുള്ളത് എല്ലാ മതങ്ങളുടെയും മൂല്യങ്ങളെ കുറിച്ചറിഞ്ഞു പ്രവാചക അധ്യാപനങ്ങൾ ഉൾകൊണ്ട്തിന്മകളിൽ നിന്നും അകന്നു സത്യം മുറുകെ പിടിച്ചു നൻമയുടെ മാർഗത്തിൽ ജീവിതം നയിക്കുക

  • @signaturedesignsolutions3259
    @signaturedesignsolutions3259 6 дней назад

    ആത്മാക്കൾ ഈ തലങ്ങളിൽ വീട് വച്ചു താമസിക്കുന്നുണ്ടോ? അവർ എന്തു ചെയ്യുകയാണ്? വെറുതേഇരിക്കുകയാണോ?

  • @bose7039
    @bose7039 Месяц назад +7

    നാരായണ എന്നു സദാ ജപിച്ചാൽ പാപം കെടും, പശി കെടും എന്നാണല്ലോ ചൊല്ല്. 🙏🙏🙏

  • @PAULM-z3m
    @PAULM-z3m 6 дней назад

    മറ്റുള്ള സ്വാമിമാരും സ്വാമിനി മാരും സംസാരിച്ചപ്പോൾ എന്തോ ഒരു ചൈതന്യം ഉണ്ടായിരിന്നു എന്നാൽ ഈ സ്ത്രീയിൽ ചൈതന്യം പോയിട്ട് ചൈ പോലും ഇല്ല, ബാക്കി ഉള്ള സ്വാമിമാരും സ്വാമിനി മാരും സത്യത്തെ അനേഷിച്ചുകൊണ്ട് ഇരിക്കുന്നവർ ആണ് അവർ നിത്യമായ വെളിച്ചത്തെ കണ്ടെത്താൻ ശ്രമിക്കുന്നവർ ആണ്‌ നിങ്ങളുടെ aback മിഡിയ യിൽ വന്ന എല്ലാ സ്വാമിമാരുടെയും സ്വാമിനി മാരുടെയും വീഡിയോ ഞാൻ കണ്ടിട്ടുണ്ട് എന്നാൽ ഈ സ്ത്രീയുടെ ഭാഗം എനിക്ക് പൂർണ്ണമായും അന്ധകാരം മാത്രം ആണ് കാണാൻ കഴിയുന്നത്, അവസാനം aback മിഡിയ യിൽ വന്ന ഭദ്രകാളി സേവക ആയ സ്വാമിനി യിൽ പോലും വെളിച്ചത്തിന്റെ അനേഷണം ഞാൻ കണ്ടു

  • @ManojEdanattil
    @ManojEdanattil Месяц назад +5

    Kettittum kettittum pinneyum kelkkan thonnunnu...

  • @aneyrose5536
    @aneyrose5536 Месяц назад +4

    തിരിച്ചുവരവ്‌ അസാധ്യമെന്ന്‌ ഓര്‍ക്കുക;
    മരിച്ചവര്‍ക്ക്‌ നീ ഒരു നന്‍മയും ചെയ്യുന്നില്ല; നിന്നെത്തന്നെ ഉപദ്രവിക്കുകയാണ്‌.
    പ്രഭാഷകന്‍ 38 : 21

    • @user-dt3ro8cw5x
      @user-dt3ro8cw5x Месяц назад

      Pudiya kanddupidutham, logathulla ellarkum ariyam marichu poyal thirichu Varilla ennu, so keep your mouth shut. You are nobody.

    • @Elemfinity
      @Elemfinity Месяц назад +2

      അതാരാ 😂

  • @GaneshKrishna-p7e
    @GaneshKrishna-p7e Месяц назад +3

    🙏🙏🙏

  • @HIMALAYAM567
    @HIMALAYAM567 Месяц назад

    ❤️❤️🙏🙏🌼🌼🌼

  • @WinsyV
    @WinsyV 9 дней назад

    Entha website

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 23 дня назад +1

    മനുഷ്യൻ മരിച്ചാൽ അവന്റെ ദേഹിയും ആത്മാവും വേർപെട്ട് യാതന സ്ഥലത്ത് പോകുന്നു.

  • @satheeshknair712
    @satheeshknair712 Месяц назад +2

    Namaste mam

  • @jungle__machan
    @jungle__machan Месяц назад +2

    E paranja chitraguptan ennu parayunna stalathu nalla somarasam undu.... 4th ok 5th level gurtham avide iruttanu athu kazhinjal ok yanu... Eatho oru place valare manohara haramaya trees and avide nalloru pool poleyyundu marathakam kondulla wall..

    • @peepingtom6500
      @peepingtom6500 Месяц назад +2

      ഒരു കൂട്ടർ പറയുന്ന പൊലെ ഹൂറികളും മദ്യ പോയയും, പൊരിച്ച മീനിന്റെ കരളും.... ഹായ്.... ഹായ്.. ഹൌ... 🤩🤩🤩

  • @Beinganangel
    @Beinganangel Месяц назад

    Good Information Ma'am

  • @mangalapillai2379
    @mangalapillai2379 24 дня назад +1

    Sir, you interfere too much by saying Ade Ade in malayalam while the guest is talking and ee are not able to hear what Madam talks. Kindly hear what she tells after asking questions. It's a request please.

  • @jijiabraham9366
    @jijiabraham9366 Месяц назад +1

    ഏതായാലും ഞാൻ ഒരു സ്വപ്നം കണ്ടു 2 വർഷം മുമ്പ് അതിൽ കാണുന്നത് ഞാൻ വീണ്ടും ജനിക്കാൻ വേണ്ടി ഭൂമിയിൽ വരുന്നത് എൻ്റെ മുകളിൽ ഒരു ദൂതൻ എന്നെ താഴെ നിന്നു ഭുമിലേക്ക് കൊണ്ടുവരുന്നു അതിൽ പറയുന്നു ദുതൻ കഴിഞ്ഞ ജന്മത്തിൽ നിൻ്റെ പേർ എബ്രാഹാം എന്ന ഒരാളായിട്ട് ആണ് എന്ന് കഴിഞ്ഞ ജന്മത്തിൽ എനിക്ക് വിട് സ്വന്തം ആയി ഇല്ലായിരുന്നു അത് എനിക്ക് വലിയ വേദനയായിരുന്നു എന്ന് അപ്പോൾ ദൈവം വന്ന് എനിക്ക് ഒരു വിട് വച്ചു തന്നു എന്ന് ഭുമിലേക്ക് പ്രവേശിക്കുന്നതിനെ മുമ്പ് ആ ദുതൻ പറയുകയാ വിണ്ടും കഴിഞ്ഞ ജന്മത്തിലും നിൻ്റെ പേർ എബ്രാഹാം ആയിരുന്നു ഈ ജന്മത്തിലും നിൻ്റെ പേർ എബ്രഹാം എന്ന് ആയിരിക്കും എന്ന് അപ്പോൾ തന്നെ ഞാൻ ഞെട്ടി ഉണർന്നു നേരോ എൻ്റെ പേർ സർട്ടിഫിക്കറ്റിൽ എബ്രാഹാം എന്നാണ് ' അതിൽ പിന്നെ വല്ലാത്ത ഞെട്ടൽ ആണ് അത് ഓർക്കുമ്പോൾ

    • @dasknair
      @dasknair 27 дней назад

      ഈ ദൂതൻ ക്രിസ്ത്യൻ ആയിരുന്നോ, ഹിന്ദു ആയിരുന്നോ അതോ മുറിയൻ ആയിരുന്നോ?

  • @manjulavijayakumar8886
    @manjulavijayakumar8886 16 дней назад +2

    മാഡം സംസാരിക്കുമ്പോൾ ഓരോ വരിയും പറയുമ്പോൾ അവതാരകൻ ok ശരി ശരി അതെയതെ എന്നൊക്കെ പറയുന്നത് വളരെ ബോറാണ്.
    അവരെ പറയാൻ അനുവദിക്കുക. നിശബ്ദമായിരിക്കുക. ചോദ്യങ്ങൾ അവസരോചിതമായി ചോദിക്കുക.

  • @sreyasnakshathra2652
    @sreyasnakshathra2652 20 дней назад

    Padangal vittupoi cash kittanam,kastam

  • @KrishnakumarCD
    @KrishnakumarCD Месяц назад +2

    ആത്മാവ് ആണോ സ്തൂല ശരീരം ആണോ ഈ ഏഴു മണ്ഡലങ്ങൾ കടന്നു പോകുന്നത്. ആത്മാവ് എന്നത് ഭഗവാൻ്റെ അംശം ആണ് എന്നും അത് നമ്മുടെ മരണത്തോടെ അവിടെ ചെന്ന് ലയിക്കും എന്നും ആണ് ഞാൻ വിചാരിച്ചിരുന്നത്

  • @gayathrip3965
    @gayathrip3965 14 дней назад

    Laws of the Spirit world ൽ 7 rel hem ത്തെക്കുറിച്ച് പറയുന്നുണ്ട്. ഇത് തന്നെയാണ് തന്ത്ര പറയുന്നത്. what is beyond

  • @cyriljose5906
    @cyriljose5906 Месяц назад

    7 prakasha rupikakle kanditundo .almakale kandu samsarihitundo. Yes or no please

  • @manojb7629
    @manojb7629 14 дней назад

    എന്തെല്ലാം സ്വപ്നങ്ങൾ ആണ് മനുഷ്യന്

  • @kksnair6841
    @kksnair6841 27 дней назад +2

    കർമ്മ ഫലം അനുസരിച്ച് പുനർജന്മം എടുക്കുന്നു.84 ലക്ഷം ജീവനുകൾ ഭൂമിയിൽ ഉണ്ട്...എന്നും വേദ ഉപനിഷത്തുകൾ പറയുന്നു..

  • @vasantthazhathuveetil4374
    @vasantthazhathuveetil4374 17 дней назад

    Comment vayich chirikyunnatinidayil interview atra sraddikyan pattathavarundo

  • @4nu.
    @4nu. 14 дней назад

    Anchor may keep quite while she is speaking!

  • @arjunjoy3007
    @arjunjoy3007 Месяц назад

    Pullikariparanja website Ethaan

  • @SarithaMurali-n9p
    @SarithaMurali-n9p Месяц назад

    ഞാനും ഇതേപോലെ ഒരു ബുക്ക് എഴുതുന്നുണ്ട് .അതിൽ 30 മണ്ഡലങ്ങൾ ഉണ്ട് .ഒന്നാമത്തെ മണ്ഡലം എഴുതാൻ എനിക്ക് മുകളിൽ നിന്ന് ഓർഡർ കിട്ടിയിട്ടില്…😢

    • @dasknair
      @dasknair 27 дней назад

      ശരി...
      നാളെ ഏഴാം യാമം മുതൽ എഴുതിക്കോളൂ... മൂന്നു ദിവസം, മൂന്നു നാഴിക മൂന്നു വിനാഴികയ്ക്കുള്ളിൽ തീരണം.
      രണ്ടാം മണ്ഡലത്തിൻ്റെ കാര്യം പിന്നെ പറയാം.
      ശുഭസ്യ ശീഘ്രം .
      ആറിയ കഞ്ഞി പഴങ്കഞ്ഞി...

  • @sajiew
    @sajiew Месяц назад +1

    Interesting

  • @shajikashaji964
    @shajikashaji964 23 дня назад

    ജനിക്കുന്നതിനു് മുൻപേ . എങ്ങിനെ അതു തന്നെ മരണശേഷവും .

  • @bose7039
    @bose7039 Месяц назад +3

    Madam Khurshid Bhavnagari wrote a book, The Laws of the Spirit World. It's Malayalam edition is also available. പരലോക നിയമങ്ങൾ.
    She is a parci lady, I am not sure whether she's a relative of Mr Ratan Tata or not.

  • @ev.christyvarghese4450
    @ev.christyvarghese4450 Месяц назад

    Anyone can activate any spiritual realm through Jesus Christ. Because he is the king of all things.

  • @മിസ്റ്റർമലയാളി

    മരണ ശേഷം ഒന്നും ഇല്ല
    കുറെ കോഴിയും പൂച്ചയും ചത്തു പോകുന്നു എന്നിട്ട് അവർ തിരിച്ചു വന്ന ചരിത്രം ഉണ്ടോ

    • @dasknair
      @dasknair 27 дней назад +1

      ബെസ്റ്റ്...
      ബാ, പോകാം.

  • @aneyrose5536
    @aneyrose5536 Месяц назад

    മരിച്ചവനുവേണ്ടിയുള്ള വിലാപം ഏഴു ദിവസം കൊണ്ട് അവസാനിക്കുന്നു.
    പ്രഭാഷകൻ 22:12

  • @ayoobsha7924
    @ayoobsha7924 Месяц назад

    😀

  • @robinsonkurian2720
    @robinsonkurian2720 Месяц назад +2

    ഒന്നും വിട്ടു പറയുന്നില്ല
    കണ്ടൻ്റ് ഫുൾ കഥകൾ പറയാൻ തുടങ്ങും - കടിഞ്ഞാണിടും
    തുടങ്ങും പറയുന്നില്ല എന്ന് പറഞ്ഞ് stop ചെയ്യും
    അബദ്ധത്തിൽ പോലും വായിൽ നിന്നൊരു Loop hole പോലും വീണുകിട്ടുന്നില്ല
    നന്നായി controlled ആയി സംസാരിക്കാൻ അറിയാം
    അപ്പോൾ ഇത്തരം ചാനലിൽ വന്നിരിരുന്ന് ചെലക്കാതിരുന്നൂടെ ആ വോ മാസത്തിന്
    കൺസൽട്ടേഷന് ആളെ കിട്ടണം അതിനാണ്😂😂

    • @dasknair
      @dasknair 27 дней назад +1

      കുര്യാച്ചോ....
      ആദ്യത്തെ മൂന്നെണ്ണം വലിയ സുഖമില്ലാത്തതാ... കേട്ടല്ലോ.?

  • @nouman2332
    @nouman2332 Месяц назад

    The faculty or activity of imagining impossible or improbable things.
    Human analysis and findings are only based on proofs and evidences rest are only concoction, fabrication or invention.

  • @meerajwala8703
    @meerajwala8703 17 дней назад

    തെരേസ മാഡത്തിൻ്റെ കോൺടാക്ട് നമ്പർ?
    അല്ലെങ്കിൽ മെയിൽ ലഭ്യമാണോ?

    • @blissfullife_5
      @blissfullife_5 17 дней назад

      Madathinte channelil und. Pinne esp paranormal enna channelilum und. Mail ayakkumbo ingott whatsapp number ayachutharum

    • @meerajwala8703
      @meerajwala8703 17 дней назад

      @blissfullife_5 താങ്ക്യൂ 🙏

    • @blissfullife_5
      @blissfullife_5 17 дней назад

      @meerajwala8703 ☺️👍🏻

  • @karama3798
    @karama3798 Месяц назад +4

    നിങ്ങക് എത്ര channel ഇണ്ട് 🤣🤣🤣
    Money മുക്യം 💯🤣🤣🤣

    • @sajeevkumar8910
      @sajeevkumar8910 18 дней назад

      ഫോട്ടം വിൽക്കാൻ 😂

    • @sajeevkumar8910
      @sajeevkumar8910 18 дней назад

      ഞാനും തിരിച്ചു വരില്ല 😂

  • @jayakrishnanpn
    @jayakrishnanpn Месяц назад +1

    നാമ രൂപ മായ ഈ പ്രപഞ്ചം ഏതിൽ നിന്നും ഉണ്ടായോ ഏതിൽ നില നില്കുന്നുവോ.. ഏതിൽ ഇല്ലാതെ ആകുന്നുവോ ആ നിത്യ ശുദ്ധ മുക്ത സ്വരൂപത്തെ.. ആ ബോധം.. ആ പരമ സത്യത്തെ നമിക്കുന്നു.....

  • @ManjuRnair-ve6zm
    @ManjuRnair-ve6zm Месяц назад

    എല്ലാം മരിച്ചവർക്ക് അറിയാം.

    • @dasknair
      @dasknair 27 дней назад

      😂😂😂😂
      സത്യം.

  • @tksharmila5788
    @tksharmila5788 Месяц назад +1

    Who has seen.. just marketing .

  • @RoopasreeV-hk4in
    @RoopasreeV-hk4in Месяц назад +1

    ❤🙏🏻🙏🏻🙏🏻

  • @vasanthkumar2759
    @vasanthkumar2759 20 дней назад

    ഇതെല്ലാം പറയുബോഴുo, താങ്കൾ 3ലാണ് പോവുന്നത് എന്ത് കൊണ്ട്. പ്രാർത്ഥനകൊണ്ട് ഒരിക്കലും ഉയരാൻപറ്റില്ല. പ്രാർത്ഥനആരെയാണോ സങ്കല്പിക്കുന്നത്. അവർ കീഴ്പ്പോട്ട് പോവാനുള്ള സൂത്രമാണ്. നാം പ്രാർത്ഥിക്കുബോൾ പ്രവൃത്തിക്കുക വെടക്ക് സൂക്ഷ്‌മങ്ങളാണ്. അവർക്ക് സൂക്ഷ്‌മിലിരുന്നും. വന്നവരെ വെടക്കാക്കുക എന്ന സൂത്രമാണ്. മരിച്ചുപോയവർ ഉത്ക്രാന്തിപൂർണരെങ്കിൽ അവരെ കണക്ട് ചെയ്യാൻ പറ്റില്ല. അതിനൊന്നും അവരെ കിട്ടില്ല. പിന്നെയോ. നിശ്ചയിച്ചവരും വരില്ല. അവർ എന്നമട്ടിൽ എത്തുക വെടക്ക് സൂക്ഷ്‌മങ്ങളാണ്. ഈശ്വരൻ ഇല്ല. ഉള്ളത് ബോധം മാത്രം. ഭൂമിയിൽ ഇരുന്ന് ബോധത്തെ ചിന്തിക്കാതെ ഈശ്വരനെചിന്തിച്ചാൽ, അതിന്റെ പേരിൽ പ്രവൃത്തിക്കും സൂക്ഷ്‌മങ്ങളുടെ പിടിയിൽ അകപ്പെട്ടു എന്ന് പറയാം. ഭൂമിയിലെ കർമങ്ങൾ എല്ലാം അപകടം തന്നെ, പ്രവൃത്തികളിലെ ശുദ്ധതയാണ് വിജയം, (കർമയോഗം)പുനർജ്ജന്മം ഇല്ല ആകെ ഒരുബോധമാണ് രഹസ്യം. നാം എപ്പോഴും ഉണ്ട് പിന്നെ പുനർജനത്തിന്റെ ആവശ്യം ഇല്ല. കേരളത്തിലെ മാത്രം കണക്കു നോക്കുക 80ശതമാനവും ജാരസന്തതികളാണ്. ഇത് ദൈവഹിതമാണോ 10000വർഷം മുൻപ് ഒരുവൻ ജാരസന്തതിയെ ഉണ്ടാക്കിയെങ്കിൽ, ആ പരംബര, ഇന്നും ജാര സന്തതികളെ ഉണ്ടാക്കുന്നു. പോയ ഭൂരിപക്ഷത്തിന്റെയും ഗതി, അധോഗതി. ആയുസ്സ് എത്താതെ മരിക്കുന്നവർ എല്ലാം ആഭിചാരം കൊണ്ടാണ്. അത് നല്ലവര്ക്കും ഭാരമായി അനുഭവപ്പെടുന്നു. അവരിൽ നിന്നും അത് ഇല്ലാതാക്കിയാൽ അവർ രക്ഷപ്പെടും. ബലി, പൂജകൾ ഒന്നും പരിഹാരമല്ല. സൂക്ഷ്‌മങ്ങളെ പടികടത്താനും, നിലക്ക് നിർത്താനും ആത്മവിജ്ഞാനം പഠിക്കുക.

  • @JaganadhanPK
    @JaganadhanPK Месяц назад +2

    ഇവർ ഇന്നലെ പോയിട്ട് വന്നതേ ഉള്ളൂ

  • @DGP8630
    @DGP8630 Месяц назад

    Mam❤❤❤❤

  • @VaisakhVaisakh-d1e
    @VaisakhVaisakh-d1e Месяц назад

    പ്രദീപ്‌ sir, കഷണ്ടി ayo😂

  • @Elemfinity
    @Elemfinity Месяц назад +1

    All these things are only exist in living human brain 🧠😂

  • @CR-ku8zj
    @CR-ku8zj Месяц назад

    താര ഗുണ ഗണ സത്തിനി

  • @aneyrose5536
    @aneyrose5536 Месяц назад +2

    മരിച്ചവന്‍ വിശ്രമിക്കുമ്പോള്‍അവനെക്കുറിച്ചുള്ള സ്‌മരണയും അവസാനിക്കട്ടെ; അവന്റെ ആത്‌മാവ്‌ വേര്‍പെട്ടുകഴിയുമ്പോള്‍ ആശ്വസിക്കുക.
    പ്രഭാഷകന്‍ 38 : 23

  • @neethumol7550
    @neethumol7550 Месяц назад

    Madam eniku kitto book

    • @dasknair
      @dasknair 27 дней назад

      എന്തിനാ വെറുതെ ? ഇപ്പോൾ ഉള്ള ടെൻഷൻ ഒക്കെ പോരേ? കാശും കൊടുത്ത് വെറുതെ......

  • @jinsysumesh-ix3gk
    @jinsysumesh-ix3gk Месяц назад

    Ivar aaranu.. Marichu kazhinjalulla lokam kandu vannathano

  • @meenasuresh5510
    @meenasuresh5510 Месяц назад

    How can we contact teresa mam

    • @dasknair
      @dasknair 27 дней назад

      She is an expert in communicating with dear people... Or, souls....
      Wait for another 55 years.

  • @sree5342
    @sree5342 Месяц назад +1

    ബുക്കിന്റെ പരസ്യം 😏

  • @jingalalabungalala6971
    @jingalalabungalala6971 6 дней назад

    Couldnt listen ti interview becauss of his interference

  • @gayathrip3965
    @gayathrip3965 Месяц назад

    Mada ത്തിനെ contact ചെയ്യുന്ന No ഒന്നു പറയുമോ?

    • @dasknair
      @dasknair 27 дней назад

      മാഡം ആത്മാക്കളുമായി സംവദിക്കാനാണ് കൂടുതൽ താല്പര്യപ്പെടുന്നത്. താങ്കൾക്ക് ഇനിയും ഒരു 60 വർഷം കാത്തിരിക്കേണ്ടിവരും.

  • @jayasreenair3792
    @jayasreenair3792 Месяц назад +3

    Madam enik ente husbandinod samsarikkanam.. 14 days ayi adheham poyit. Njan Entha cheyyendath. Madam enne help cheyyamo

    • @abinjohny1568
      @abinjohny1568 Месяц назад

      ❤❤

    • @bijushivanthulasi9402
      @bijushivanthulasi9402 Месяц назад +1

      Namaskaaram Jayasree Maam🙏🏻. Njan Ee message nu reply ayakkunnathu Njan Bhagavadgeetha online l Oru aachaaryante aduthu ninnu padicha kondu aanu. Enikku kudumba bandhangalude Vila Ariyaaam. Nammude Aathmaavinu oru orikkalum naasham Illa, shareeram maathrame nammale vittu pokunnullu. Maam nte husband Maam ne vittu poyittilla. Nammal oru vasthram maari Vere oru puthiya vasthram dharikkunna pole ennu karuthiyaaal mathi. Addehathinu Vishnu Bhagavaante Paadam pookaaan samayam aayi ennu vicharichal Mathi. Aduthu ulla Vishnu Bhagavaante Kshethrathil Thilahavanam Pooja nadathuka. Addehathinte aathmaaavinu moksham kittaaan praarthikkuka. Orikkalum Nammal Marichu poya Nammude Ethra vendappettavar aayaaalum avarodu samsaarikkan shramikkarithu. Athu Nammal avarodu cheyyunna paapam aanu.

    • @dasknair
      @dasknair 27 дней назад

      Dear....
      It is a tough time time for you.
      Don't trust in all these things. These are nothing but fakes.
      Just think about the God that you trust. Talk to him, if necessary. He will reply and respond.
      Death is a fact. It is real, and everybody has to surrender. Only the time differs. You, I and all living things will face it. Please understand this fact.
      Read Bhagavad Gita, over and over... If you do not understand sanskrit, read the Slokas and refer malayalam meanings.
      It will help you.
      May God Almighty help you in your tough times...

    • @4nu.
      @4nu. 14 дней назад

      Marich 14 avumbolkem. Phone oke engne nokn thonnunuu

    • @dasknair
      @dasknair 13 дней назад

      @@jayasreenair3792 don't think much about anything...
      Everything is programmed. Pre destined. We do not have any control on any happenings. Talk to close friends or relatives whom u can rely on... Everything will/have to come back to normalcy.

  • @shaijukollam
    @shaijukollam 8 дней назад

    😂Chechi chottanikara guruthi koodiya ellam pokum

  • @sunilmathewpunnasseril9433
    @sunilmathewpunnasseril9433 13 дней назад

    Hell and heaven imagination..😂😂

  • @sintopoonely75
    @sintopoonely75 Месяц назад +2

    ഏത് ഒരു മനുഷ്യൻ - സ്ത്രീയാകട്ടെ, പുരുഷനാകട്ടെ, സ്ത്രീപുരുഷ അവസ്ഥയിലുള്ള മനുഷ്യനാകട്ടെ ജനിച്ചാൽ ജീവിതം ഒന്നേ ഉള്ളു. മറ്റൊരു അവസരം ഉണ്ടായിരുന്നുവെങ്കിൽ ' ഏശുക്രിസ്തു മനുഷ്യ വംശത്തിന് രക്ഷകനായി ജനിക്കേണ്ട ആവശ്യമില്ലല്ലോ? അപ്പസ്തോലൻമാരും ശിഷ്യൻമാരും ഏശു സ്ഥാപിച്ച രക്ഷക്ക് വേണ്ടി മരിക്കേണ്ട ആവശ്യമില്ലല്ലോ. ചർച്ചയിൽ പറയുന്നവ മറ്റൊരു കൾട്ട് ആത്മീയതയായി തോന്നുന്നു. വെളിച്ചദൂതൻ്റെ വേഷത്തിൽ മറ്റൊരുവൻ ഇറങ്ങിയിരിക്കുന്നു.

  • @JalajaShylesh
    @JalajaShylesh 10 дней назад

    Mangatholi oru kunthvum ella😂😂😂😂😂😂

  • @ഏലിയൻസ്
    @ഏലിയൻസ് Месяц назад +1

    ലോകത്തു എലിയൻസ് വരാൻ പോകുന്നു 👽🛸🛸

  • @AthiraShine-k9f
    @AthiraShine-k9f 22 дня назад

    എന്റെ ഈ ജന്മം അവസാന മനുഷ്യജന്മം ആണ് എന്നറിഞ്ഞു ഞാൻ

  • @kalamohanan4898
    @kalamohanan4898 Месяц назад

    ചിത്ര ഗുപ്തൻ അല്ല യമരാജൻ ആണ് നിയന്ത്രിക്കുന്നത്

    • @dasknair
      @dasknair 27 дней назад

      ഷിഫ്റ്റ് മാറി... മാഡം കാണുമ്പോൾ ഗുപ്തൻ നായരായിരുന്നു ഡൂട്ടി

  • @Travelbagvlogs
    @Travelbagvlogs Месяц назад

    അപ്പോൾ ഈ സിംഹവും പുലിയും എവിടെ പോകും

    • @dasknair
      @dasknair 27 дней назад +1

      അവർ ക്കൊക്കെ വേറെ സ്ഥലമുണ്ടെടോ മാഷേ ... എന്താ തനിക്ക് അവിടെ പോയാൽ മതിയോ?

    • @Travelbagvlogs
      @Travelbagvlogs 26 дней назад

      @dasknair തനിക്ക് എന്താണ് ഇത്ര ഉറപ്പ് താൻ പോയി കണ്ടിട്ടുണ്ടോ വേറെ സ്ഥലമുണ്ട് എന്നുള്ളത്
      പ്രപഞ്ചത്തിന് മൃഗങ്ങളും മനുഷ്യനും എല്ലാം ഒരുപോലെ തന്നെയാണ് നമ്മളും ഈ പ്രകൃതിയിൽ ഉള്ള ഒരു ജീവിവർഗ്ഗം അത്രയേ ഉള്ളു കൂടുതൽ തള്ള് ഒന്നും വേണ്ട ആൾക്കാരെ പറ്റിച്ച് ചാനൽ റീച്ച്കൂട്ടാൻകൂട്ടാൻ ഒരു കോപ്രായം

  • @tradepro6999
    @tradepro6999 Месяц назад +1

    ജിദു കൃഷ്ണാമൂർത്തിയെ പോലുള്ള ഗുരുക്കന്മാർ ഇത്തരം കാര്യങ്ങളെ ഒക്കെ പുച്ഛിച്ചു തള്ളിയിട്ടുണ്ട്. ഇതെല്ലാം മനുഷ്യന്റെ ചിന്തകൾ മാത്രമാണ്. മനുഷ്യ മനസ്സ് സൃഷ്ടിക്കുന്ന ഓരോ സംഗതികൾ. കുറെ ആളുകൾ ഇതിന്റെയൊക്കെ ആധികാരികമായ ജ്ഞാനികൾ ആയി പേരെടുക്കുന്നു.

    • @drlalitha
      @drlalitha Месяц назад

      Please learn divine yoga and other courses under bliss international. foundation. You will see or experoence while living

    •  Месяц назад

      പറയാനുള്ള സ്വന്തം അഭിപ്രായമായി പറയുന്നതാണ് നല്ലത്. ജിദ്ദു കൃഷ്ണമൂർത്തി എങ്ങിനെ പറഞ്ഞു എന്ത് തള്ളി ക്കളഞ്ഞു എത് ആധികാരികമായ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്? ജിദ്ദുകൃഷ്ണമൂർത്തിയെ പോലുള്ളവർ എന്നതു പോലെ തന്നെ ജിദ്ദുകൃഷ്ണമൂർത്തിയെ പോലെ അല്ലാത്തവരും ഉണ്ട്

    • @dasknair
      @dasknair 27 дней назад

      ജിദ്ദു ഒന്നു പറഞ്ഞു.
      ഓഷോയും പറഞ്ഞു.
      രാമകൃഷ്ണ പരമഹംസരും ജോൺ ദ ബാപ്റ്റിസ്റ്റും ജൂഡാസ് ഇസ്കാരിയോട്ടും സീയെംവലിയുള്ളാഹിയും ചേകന്നൂർ മൗലവിയും പറഞ്ഞു.
      ആരു പറഞ്ഞത് എടുക്കും?
      ആർക്കും മരിച്ചു കഴിഞ്ഞ് രണ്ടാമതൊന്ന് തിരിച്ചു വന്ന് അവർ പറഞ്ഞത് സത്യമാണെന്ന് confirm ചെയ്യാൻ കഴിഞ്ഞില്ല...

  • @GayathriKs-h7x
    @GayathriKs-h7x 17 дней назад

    Recent studies have proved...There is NO souls..

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Месяц назад

    😂😂😂😂😂😂 Ethonu athmaav oro maavukal andha vishvasagal deth after onnum ella

    • @dasknair
      @dasknair 27 дней назад +1

      ഇക്കാ...
      സത്യമായും ആത്മാവുണ്ട് ...
      ഖബറിൽ ശരീരം കൊയാമത്തിനെ കാത്തു കിടക്കുമ്പോൾ ആത്മാവ് അവർ പറഞ്ഞ ഏഴു മണ്ഡലങ്ങളിലൊന്നിൽ എത്തിയിരിക്കും.
      അതായത്, ശരീരം മുസ്ലിം നരക / സ്വർഗ്ഗത്തിലും ആത്മാവ് ഹിന്ദു ലോകത്തും എത്തും.
      അതാണ് അവർ പറഞ്ഞത്.

  • @jayakumarkapprassery2197
    @jayakumarkapprassery2197 Месяц назад

    ആന മുട്ട 😂

  • @johnmathew7869
    @johnmathew7869 21 день назад +3

    ഈ രേഴു പതിനാലു ലോകം, മുവേഴു 21 ലോകം, എന്ന് പറയുന്നു,, അനന്ത കോടി derivations ഉം ഉണ്ട്,, പിന്നെ നിങ്ങൾ പറയുന്നത് നിങ്ങടെ personal ജെല്പനങ്ങൾ മാത്രം 🤔

    • @sajeevkumar8910
      @sajeevkumar8910 18 дней назад

      ഒന്നും ഇല്ല ജോൺ, എല്ലാം വിശ്വാസം

  • @herokabachahero5561
    @herokabachahero5561 20 дней назад

    കുറച്ച് ഇമേജിനറി, പിന്നെ നല്ല രീതിയിൽ സംസാരിക്കാനുള്ള കഴിവ് ഇവ ഉണ്ടെങ്കിൽ ഈ പൊട്ട വർഗ്ഗത്തിനെ എളുപ്പത്തിൽ വഴി തെറ്റിക്കാം.

  • @1000hours
    @1000hours Месяц назад

    അടിച്ച സാധനം? പ്ലീസ്?

  • @axisdiagnosticcenteradc518
    @axisdiagnosticcenteradc518 Месяц назад +1

    thank you mam

  • @aryamanoj9885
    @aryamanoj9885 Месяц назад

    ❤❤❤

  • @SHEEJAU-z6s
    @SHEEJAU-z6s Месяц назад +1

    🙏🙏🙏

  • @RemyaBinoj-e7g
    @RemyaBinoj-e7g Месяц назад +1

    🙏❤️❤️

  • @sumabaiju101
    @sumabaiju101 Месяц назад

    🙏🙏🙏🙏🙏🙏

  • @Remabiju-jv5ui
    @Remabiju-jv5ui Месяц назад +1

    🙏💖

  • @KrishnaKrishna-h8u
    @KrishnaKrishna-h8u Месяц назад +1

    🙏🙏