ഇത്തരം anchor മാരെ ടീവി ചാനലുകളിൽ കാണാം. സംസാരിക്കാൻ വന്നവരെ തടസ്സപ്പെടുത്തുകയാണ് അവരുടെ ജോലി എന്ന് തോന്നുന്നു. ഒരു ഘട്ടത്തിൽ പാതി വഴിയിൽ കേൾക്കാനുള്ള താല്പര്യം ഇല്ലാതെ viewer disconnect ചെയ്തു
Please allow the guest to talk... interrupting her hampers the flow of talk thereby sidelines the valid points that she wants to convey. Only a good listener can carry foward a conversation amicably.
കുറച്ചു അധികം ഓവർ ആയിപോയി anchor അമ്മ.. It's really irritating.. R u interrogate her or wt.. Nxt tym pls change the anchor cz' she's not d one n only in d media world.. There are lots of new Comer's, Whose more talented n Got much Patience 💯
ഞാൻഈ ജന്മത്തിൽ ജനിച്ച അതേ വീട്ടിൽ തന്നെകഴിഞ്ഞ ഒരു ജന്മം ജനിച്ചതായി സ്വപ്നത്തിൽ കാണാൻ കഴിഞ്ഞു. അച്ഛൻ ജീവിച്ചിരുന്നപ്പോൾ എപ്പോഴും പറയുമായിരുന്നു ഞാനിപ്പോൾ ജനിച്ച നാലുകെട്ട് വീട് കൂടാതെ വടക്കുവശത്തെ പറമ്പിൽ ഒരു എട്ടുകെട്ട് വീടും അതിന് വടക്കുവശത്തെ പറമ്പിൽ ഒരു നാല് കെട്ടും അങ്ങനെ മൂന്ന് വീടുകൾ ഒന്നിച്ച് പണിതു കാലങ്ങൾ കഴിഞ്ഞപ്പോൾ കുടുംബ ഷെയറിന്റെ ഒക്കെ പേരിൽ എട്ട് കെട്ട് വീട് പൊളിച്ച് മൂന്ന് ഭാഗത്തായി കൊണ്ടുപോയി വെച്ചു. അതിലുള്ള നാല് കെട്ട് വീട് ഒരിടത്ത് ഇപ്പോഴുമുണ്ട്. ബാക്കി നാല് കെട്ട് രണ്ടിടത്ത് പൊളിച്ചു കൊണ്ടുപോയി വെച്ചത് നശിച്ചു പോയിരിക്കുന്നു. അച്ഛൻ ഇതൊക്കെ വർഷങ്ങൾക്കു മുമ്പ് പറഞ്ഞു തരുമ്പോൾ എല്ലാം ഒരു കഥ പോലെ കേട്ട് ഇരിക്കുമായിരുന്നു. അച്ഛൻ മരിച്ചിട്ട് ഇപ്പോൾ 17 വർഷം കഴിഞ്ഞു. കുറെ കാലങ്ങൾക്ക് മുമ്പ് അച്ഛൻ പറഞ്ഞതു പോലെ തന്നെ ഈ മൂന്ന് വീടിന്റെയും ഗ്രഹപ്രവേശം നടക്കുന്നതിന് മുന്നോടിയായി ഉള്ള ഒരുക്കങ്ങൾ ഞാൻ സ്വപ്നത്തിലൂടെ കാണുകയാണ്. ഈ മൂന്ന് വീടിന്റെയും ചുറ്റും നല്ല വെള്ളമണൽ വിരിച്ച് മനോഹരമാക്കി ഇട്ടിരിക്കുന്നത് ആയിട്ടാണ് കാണാൻ കഴിയുന്നത്. ഇന്നും ഉള്ള ഒരു കൂവളം ഉണ്ട്. ആ കൂവളത്തിന് തെക്കുവശത്ത് ആയി കുറെ ജോലിക്കാർ ആണുങ്ങളും പെണ്ണുങ്ങളുംഅതിന്റെ ഗൃഹപ്രവേശനത്തിന് മുന്നോടിയായിട്ടുള്ള അതിനുള്ള മറ്റ് അരിയും മറ്റെന്തൊക്കെയോ ഇടിക്കും പൊടിക്കുകയും ഒക്കെ ചെയ്യുന്നത് കാണാം. ഈ നിന്ന് ജോലിചെയ്യുന്ന ആരെയും ഈ ജന്മത്തിൽ ഞാൻ കണ്ടിട്ടില്ല. പക്ഷേ അന്ന് ഞാൻ അവർ ചെയ്യുന്ന ഈ ജോലിയെല്ലാം അവരുടെ അടുത്ത് ചെന്ന് നിന്ന് എല്ലാം നോക്കി കാണുകയാണ്. എനിക്കൊരു 19 വയസ്സ് ഓളം ഉള്ള ഒരു പയ്യനാണ്. ഞാൻ വെള്ളമുണ്ടും ഹാഫ് കൈ ഷർട്ടും ആണ് ഇട്ടിരിക്കുന്നത്. ഈ സമയത്ത് എന്നെ ഇന്ന് നിലവിലുള്ള നാലുകെട്ട് വീടിന്റെ പുറകിൽ നിന്നും ആരോ അവിടേക്ക് വിളിക്കുന്നു അപ്പോൾ ഇവിടെ ജോലി ചെയ്തുകൊണ്ട് നിൽക്കുന്നവർ പറയുന്നുണ്ട് അവിടേക്ക് വിളിക്കുന്നു അങ്ങോട്ട് ചെല്ലാൻ, അവിടെ നിന്ന് വിളിച്ച് ആൾ എന്നെ വിളിച്ച പേര് ഇപ്പോൾ ഈ ജന്മത്തിലെ എന്റെ പേര് അല്ല. ആ പേര് വ്യക്തമായി എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല. ഞാൻ പെട്ടെന്ന് ആ വിളിച്ച അടുത്തേക്ക് നടന്നു പോകുന്നു.പെട്ടെന്ന് സ്വപ്നത്തിൽ നിന്നും കണ്ണുതുറക്കുന്നു,മേഡം ഇത്രയും കാര്യത്തിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്.
@sreejas6036 വർഷങ്ങൾക്ക് മുമ്പ് അച്ഛൻ പറഞ്ഞ കഥ 35 വർഷങ്ങൾക്ക് ശേഷം എങ്ങനെയാണ് സ്വപ്നത്തിൽ കാണാൻ, അതേക്കുറിച്ചൊന്നും ആ സ്വപ്നം കണ്ടപ്പോൾ ഓർത്തിട്ട് പോലുമില്ല.
@@resmiaryananiസത്യം, എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത്. മാത്രമല്ല ഞാനിപ്പോൾ താമസിക്കുന്നത് ഞാൻ ജനിച്ച ആ നാലുകെട്ട് വീട്ടിൽ തന്നെ അല്ല എന്നുള്ളത് ഒരു സത്യം. മനസ്സിൽ പോലും ചിന്തിക്കാതെ കിടന്നുറങ്ങുമ്പോൾ ഈയൊരു സ്വപ്നം അത്ഭുതമുളവാക്കി. മുമ്പ് ഞാൻ പലപ്പോഴും ഈ ജീവിതത്തിൽ കണ്ടിട്ട് പോലുമില്ലാത്ത എന്റെ അച്ഛന്റെ അമ്മയേയും അമ്മൂമ്മയേയും ഒക്കെ സ്വപ്നത്തിലൂടെ കാണാറുണ്ടായിരുന്നു, ഒരു 14 വയസ്സ് പ്രായമുള്ളപ്പോൾ,അത് അച്ഛനോട് അന്ന് ഞാൻ പറയുമ്പോൾ അച്ഛൻ പറയും അതെന്റെ അമ്മയാണ്,അതിന്റെ അമ്മൂമ്മയാണ്,ഞാൻ സ്വപ്നത്തിൽ കാണുന്ന രൂപം പറയുമ്പോൾ അത് അച്ഛന് വ്യക്തമാകുമായിരുന്നു. അപ്പോൾ ഞാൻ ഒന്ന് വിശ്വസിക്കുന്നുണ്ട് എന്റെ ഈ അമ്മൂമ്മമാർ ഉൾപ്പെടെ എല്ലാവരും കഴിഞ്ഞ ആ ജന്മത്തിൽ ഞാൻ ആ വീട്ടിൽ ജനിച്ചിട്ടുണ്ടാവാം, അവരെല്ലാം അന്നെന്റെ ഉറ്റ ബന്ധുക്കൾ ആയിരിക്കാം. അങ്ങനെയുണ്ടെങ്കിൽ അന്ന് എങ്ങനെയുള്ള ബന്ധു എന്ന് മാത്രം നമുക്ക് തിരിച്ചറിയാൻ കഴിയുന്നില്ല എന്നത് മാത്രം. ഇതൊക്കെ വെച്ച് നോക്കുമ്പോൾ ഇപ്പോൾ ഇവിടെ മാഡം പറയുന്നതും അന്നത്തെ സ്വപ്നവും അതിനുമുമ്പ് ഞാൻ ജീവിതത്തിൽ ഈ ജന്മത്തിൽ കണ്ടിട്ടില്ലാത്ത എന്റെ പൂർവികരെ ഉൾപ്പെടെ സ്വപ്നത്തിൽ കാണുന്നതും എല്ലാം കൂടി എന്തൊക്കെയോ ഒരു അത്തരത്തിലുള്ള അന്തർധാരയുടെ ചില കണികകൾ നമുക്ക് കാണാൻ കഴിയുന്നില്ലേ. പറയുകയാണെങ്കിൽ ദിവസങ്ങൾ ഇരുന്നു ചർച്ച ചെയ്യത്തക്ക തലത്തിലുള്ള ഒരുപാട് അനുഭവങ്ങൾ സ്വപ്നത്തിൽ കൂടിയും യാഥാർത്ഥ്യത്തിൽ കൂടിയും എനിക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ഞാനിപ്പോൾ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന എന്റെ ഭഗവാന്റെ ദർശനം പോലും ലഭിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതേപോലെയുള്ള മറ്റു സ്വപ്നങ്ങളും. ഒന്ന് വ്യക്തമാണ് എല്ലാംകൂടി നമ്മൾ കൂട്ടി നോക്കുമ്പോൾ വായിക്കുമ്പോൾ എവിടെയൊക്കെയോ അത്ഭുതപ്പെടുത്തുന്ന ഒരുപാട് യാഥാർത്ഥ്യങ്ങൾ ആകാം അതൊക്കെ..
My observation, if our living parents done something wrong, children will affect it. Or if we become cause of someone's life negatively, it will affect us. I am experiencing it.
ഈ anchor ആണ് എല്ലാം സംസാരിക്കുന്നത്....ഞങ്ങൾ ഗസ്റ്റിനെ കേൾക്കാൻ ആണ് വന്നത്...questiins should be short and valid...അല്ലാതെ 5minute ഓരോ ചോദ്യം ചോദിക്കാനും എടുക്കുന്നു...kindly remove her immediately from your show..half of your audience will go if u continue with this arrogant lady..
നാഡി ജ്യോതിഷം നോക്കിയാൽ മതി. പക്ഷേ അതിലും കള്ള നാണയങ്ങൾ ധാരാളം ഉണ്ട്. സത്യസന്ധനായ ആളെ കിട്ടിയാൽ നിങ്ങളുടെ എല്ലാം അറിയാം. പൊതു ഖാണ്ഡം കൂടാതെ 12 ഖാണ്ഡങ്ങൾ ഉണ്ട്.
കർമ്മഫലങ്ങൾ എങ്ങനെ കുറയ്ക്കാm എന്ന് ചോദിച്ചതിന് അവർ ഉത്തരം പറയുന്നതിന് മുൻപ് തന്നെ അവരെ വിഷയത്തിൽ നിന്ന് skip ചെയ്തു കളഞ്ഞു ആംഗറിങ് തീരെ സെരിയല്ല കാത്തിരിക്കുന്ന ചോദ്യങ്ങൾ ക്ക് ഉത്തരം പറയാൻ അവർ സമ്മതിക്കുന്നില്ല
Anchorer is severely interfering with Santha madam from even completing a sentence! This is very bad! It blocks the full benefit coming from the madam's wisely statements!
Yes she is interfering unnecessary,doubt who is anchoring.feel very irritating.she is not allowing her to speak fluently or she us interrupting at every jn.
ഫ്രീവിൽ ഉണ്ടെന്ന് ആരാണ് പറഞ്ഞത്? അങ്ങനെ പരിപൂർണ്ണമായി സ്വതന്ത്രമായ മനസ്സോ ചിന്തകളോ ആർക്കും ഇല്ല.പ്രീഡിറ്റെർമൈൻഡ് ആയിട്ടുള്ള കാര്യങ്ങളേക്ക് എത്തിക്കുന്ന തരം ചിന്തകളാണ് എല്ലാവർക്കും ഉണ്ടാകുന്നത്.അതിനപ്പുറം സ്വാതന്ത്ര്യം ആർക്കും ഇല്ല .എന്നാൽ, ആളുകൾ കരുതുന്നത് അവരാണ് എല്ലാം തീരുമാനിച്ച് ചെയ്യുന്നത് എന്നാണ്.അതിനാൽ സംഭവിക്കുന്നതൊന്നും ആരുടേയും കുറ്റമല്ല.മെച്ചവുമല്ല.അവബോധം വർദ്ധിപ്പിക്കാൻ ഉള്ള അവസരമാണ് അനുഭവങ്ങൾ.അത് എല്ലാവർക്കും മനസ്സിലാകുന്നുമില്ല.
Freewill ഉണ്ട് . destiny യും ഉണ്ട് . ഒരു result freewill മൂലമാണോ destiny മൂലമാണോ എന്ന് ഇഴകീറി പരിശോധിക്കാനുള്ള അറിവ് മനുഷ്യനില്ല . destiny യിൽ തളച്ചിട്ടു മനുഷ്യനെ വട്ടം കറക്കിക്കൊണ്ടിരിക്കാൻ ഈശ്വരൻ ഒരു sadist അല്ല .
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx
Pls Join Our Telegram Group t.me/tatwamayi
Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
Pls provide astrologer contact no
ഇങ്ങനെയുള്ള സംവാദങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഇടക്കിടെ അവതാരക കയറി ഇടപെടുന്ന രീതി ആരോചകമാണ്.
സിസ്റ്റർ കെട്ടിരിക്കുക..ചോദ്യങ്ങൾ വേണ്ടുന്നത് മാത്രം .കുറച്ച് ചോദിക്കുക ...അറിവുള്ളവർ പറയാൻ അനുവദിക്കുക..
ആങ്കർ ഗസ്റ്റ് നെ പറയാൻ അനുവദിക്കണം അനാവിശ്യമായി ഇടപ്പെടുന്നു
എന്താണ് സൊല്യൂഷൻ എന്ന് അവരെ കൊണ്ട് പറയിപ്പിയ്ക്കാൻ ആ anchor സമ്മതിക്കുന്നില്ല
സത്യം
ആങ്കർ ആവശ്യത്തിനു മാത്രം സംസാരിക്കുക
guest നെ സംസാരിക്കാൻ വിടുക
Anchor please മിതമായി പറയു. അമ്മയെ കൂടുതൽ പറയൻ അനുവദിക്ക്.
ഈ anchor ഇങ്ങനെ സംസാരിക്കുന്നത് ആരോചകം ആണ്
ആങ്കറിംഗ് ഒരുപാട് ഓവർ ആകുന്നു
Yes
Thank you so much Teacher
ഒരു പാട് തിരിച്ചറിവുകൾ തന്നു🙏🙏🙏
Anchor dose not allow to talk, very bad performance.
Please let the guest to talk. Why the anchor interferes too much.
വളരെ അറിവ് പകരുന്ന കാര്യങ്ങൾ
Anchor - pls unnecessarily do not interfere when she speaks. Ms. Shanta speaks well & clear enough. No offense meant with this suggestion.
she is not a qualified anchor...she just came for chit chat
ഞങ്ങളുടെ ശാന്തമ്മ... ❤️❤️❤️
ശാന്താ മാഡത്തിനോട് മിണ്ടാതിരിക്കാൻ പറയൂ. ചാനൽക്കാരി കഥ പറയട്ടെ. . 😡😡😡😡😡 ഞാൻ വീഡിയോ പകുതി കണ്ടിട്ടുണ്ട് നിർത്തി.
Anchor please 🙏🙏🙏🙏🙏
ഇത്തരം anchor മാരെ ടീവി ചാനലുകളിൽ കാണാം. സംസാരിക്കാൻ വന്നവരെ തടസ്സപ്പെടുത്തുകയാണ് അവരുടെ ജോലി എന്ന് തോന്നുന്നു. ഒരു ഘട്ടത്തിൽ പാതി വഴിയിൽ കേൾക്കാനുള്ള താല്പര്യം ഇല്ലാതെ viewer disconnect ചെയ്തു
Please allow the guest to talk... interrupting her hampers the flow of talk thereby sidelines the valid points that she wants to convey. Only a good listener can carry foward a conversation amicably.
Ithrakku keri idpettal mattullavrkku gust samsarikkunnathu kelkkan manassilakkan sadhikkilla
ഇന്റർവ്യൂ അടുക്കള വർത്താനം പോലെ ആയിപോയി 🙄
Anchor, please let Madam speak and complete her talk
Are u anchor girl why are u not allowing the guest to talk? While the guest is talking in between why are u disturbing her? Boring interview
I am only an eye witness, I am not the doer, nor am I suffering
.noku anchorinte opinion alla madem parayunnath kelkan anu prekshakar ishttem
കുറച്ചു അധികം ഓവർ ആയിപോയി anchor അമ്മ.. It's really irritating.. R u interrogate her or wt.. Nxt tym pls change the anchor cz' she's not d one n only in d media world.. There are lots of new Comer's, Whose more talented n Got much Patience 💯
Guest alle samsariykande.
ഞാൻഈ ജന്മത്തിൽ ജനിച്ച അതേ വീട്ടിൽ തന്നെകഴിഞ്ഞ ഒരു ജന്മം ജനിച്ചതായി സ്വപ്നത്തിൽ കാണാൻ കഴിഞ്ഞു. അച്ഛൻ ജീവിച്ചിരുന്നപ്പോൾ എപ്പോഴും പറയുമായിരുന്നു ഞാനിപ്പോൾ ജനിച്ച നാലുകെട്ട് വീട് കൂടാതെ വടക്കുവശത്തെ പറമ്പിൽ ഒരു എട്ടുകെട്ട് വീടും അതിന് വടക്കുവശത്തെ പറമ്പിൽ ഒരു നാല് കെട്ടും അങ്ങനെ മൂന്ന് വീടുകൾ ഒന്നിച്ച് പണിതു കാലങ്ങൾ കഴിഞ്ഞപ്പോൾ കുടുംബ ഷെയറിന്റെ ഒക്കെ പേരിൽ എട്ട് കെട്ട് വീട് പൊളിച്ച് മൂന്ന് ഭാഗത്തായി കൊണ്ടുപോയി വെച്ചു. അതിലുള്ള നാല് കെട്ട് വീട് ഒരിടത്ത് ഇപ്പോഴുമുണ്ട്. ബാക്കി നാല് കെട്ട് രണ്ടിടത്ത് പൊളിച്ചു കൊണ്ടുപോയി വെച്ചത് നശിച്ചു പോയിരിക്കുന്നു.
അച്ഛൻ ഇതൊക്കെ വർഷങ്ങൾക്കു മുമ്പ് പറഞ്ഞു തരുമ്പോൾ എല്ലാം ഒരു കഥ പോലെ കേട്ട് ഇരിക്കുമായിരുന്നു. അച്ഛൻ മരിച്ചിട്ട് ഇപ്പോൾ 17 വർഷം കഴിഞ്ഞു.
കുറെ കാലങ്ങൾക്ക് മുമ്പ് അച്ഛൻ പറഞ്ഞതു പോലെ തന്നെ ഈ മൂന്ന് വീടിന്റെയും ഗ്രഹപ്രവേശം നടക്കുന്നതിന് മുന്നോടിയായി ഉള്ള ഒരുക്കങ്ങൾ ഞാൻ സ്വപ്നത്തിലൂടെ കാണുകയാണ്. ഈ മൂന്ന് വീടിന്റെയും ചുറ്റും നല്ല വെള്ളമണൽ വിരിച്ച് മനോഹരമാക്കി ഇട്ടിരിക്കുന്നത് ആയിട്ടാണ് കാണാൻ കഴിയുന്നത്. ഇന്നും ഉള്ള ഒരു കൂവളം ഉണ്ട്. ആ കൂവളത്തിന് തെക്കുവശത്ത് ആയി കുറെ ജോലിക്കാർ ആണുങ്ങളും പെണ്ണുങ്ങളുംഅതിന്റെ ഗൃഹപ്രവേശനത്തിന് മുന്നോടിയായിട്ടുള്ള അതിനുള്ള മറ്റ് അരിയും മറ്റെന്തൊക്കെയോ ഇടിക്കും പൊടിക്കുകയും ഒക്കെ ചെയ്യുന്നത് കാണാം. ഈ നിന്ന് ജോലിചെയ്യുന്ന ആരെയും ഈ ജന്മത്തിൽ ഞാൻ കണ്ടിട്ടില്ല. പക്ഷേ അന്ന് ഞാൻ അവർ ചെയ്യുന്ന ഈ ജോലിയെല്ലാം അവരുടെ അടുത്ത് ചെന്ന് നിന്ന് എല്ലാം നോക്കി കാണുകയാണ്. എനിക്കൊരു 19 വയസ്സ് ഓളം ഉള്ള ഒരു പയ്യനാണ്. ഞാൻ വെള്ളമുണ്ടും ഹാഫ് കൈ ഷർട്ടും ആണ് ഇട്ടിരിക്കുന്നത്.
ഈ സമയത്ത് എന്നെ ഇന്ന് നിലവിലുള്ള നാലുകെട്ട് വീടിന്റെ പുറകിൽ നിന്നും ആരോ അവിടേക്ക് വിളിക്കുന്നു അപ്പോൾ ഇവിടെ ജോലി ചെയ്തുകൊണ്ട് നിൽക്കുന്നവർ പറയുന്നുണ്ട് അവിടേക്ക് വിളിക്കുന്നു അങ്ങോട്ട് ചെല്ലാൻ, അവിടെ നിന്ന് വിളിച്ച് ആൾ എന്നെ വിളിച്ച പേര് ഇപ്പോൾ ഈ ജന്മത്തിലെ എന്റെ പേര് അല്ല. ആ പേര് വ്യക്തമായി എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല. ഞാൻ പെട്ടെന്ന് ആ വിളിച്ച അടുത്തേക്ക് നടന്നു പോകുന്നു.പെട്ടെന്ന് സ്വപ്നത്തിൽ നിന്നും കണ്ണുതുറക്കുന്നു,മേഡം ഇത്രയും കാര്യത്തിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്.
പഴയ veedine കുറിച്ച് അച്ഛൻ പറഞ്ഞ കഥകളിൽ നിന്നും ഉണ്ടായ സ്വപ്നം
@sreejas6036 വർഷങ്ങൾക്ക് മുമ്പ് അച്ഛൻ പറഞ്ഞ കഥ 35 വർഷങ്ങൾക്ക് ശേഷം എങ്ങനെയാണ് സ്വപ്നത്തിൽ കാണാൻ, അതേക്കുറിച്ചൊന്നും ആ സ്വപ്നം കണ്ടപ്പോൾ ഓർത്തിട്ട് പോലുമില്ല.
സത്യം പറയാമല്ലോ ഈ കമന്റ് വായിച്ചപ്പോ എന്തോ ഒരു goosebumps പോലെ.....ശരിക്കും ഇതു നിങ്ങളുടെ പുണ്ർജന്മം തനെ
@@resmiaryananiസത്യം, എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത്. മാത്രമല്ല ഞാനിപ്പോൾ താമസിക്കുന്നത് ഞാൻ ജനിച്ച ആ നാലുകെട്ട് വീട്ടിൽ തന്നെ അല്ല എന്നുള്ളത് ഒരു സത്യം.
മനസ്സിൽ പോലും ചിന്തിക്കാതെ കിടന്നുറങ്ങുമ്പോൾ ഈയൊരു സ്വപ്നം അത്ഭുതമുളവാക്കി. മുമ്പ് ഞാൻ പലപ്പോഴും ഈ ജീവിതത്തിൽ കണ്ടിട്ട് പോലുമില്ലാത്ത എന്റെ അച്ഛന്റെ അമ്മയേയും അമ്മൂമ്മയേയും ഒക്കെ സ്വപ്നത്തിലൂടെ കാണാറുണ്ടായിരുന്നു, ഒരു 14 വയസ്സ് പ്രായമുള്ളപ്പോൾ,അത് അച്ഛനോട് അന്ന് ഞാൻ പറയുമ്പോൾ അച്ഛൻ പറയും അതെന്റെ അമ്മയാണ്,അതിന്റെ അമ്മൂമ്മയാണ്,ഞാൻ സ്വപ്നത്തിൽ കാണുന്ന രൂപം പറയുമ്പോൾ അത് അച്ഛന് വ്യക്തമാകുമായിരുന്നു. അപ്പോൾ ഞാൻ ഒന്ന് വിശ്വസിക്കുന്നുണ്ട് എന്റെ ഈ അമ്മൂമ്മമാർ ഉൾപ്പെടെ എല്ലാവരും കഴിഞ്ഞ ആ ജന്മത്തിൽ ഞാൻ ആ വീട്ടിൽ ജനിച്ചിട്ടുണ്ടാവാം, അവരെല്ലാം അന്നെന്റെ ഉറ്റ ബന്ധുക്കൾ ആയിരിക്കാം. അങ്ങനെയുണ്ടെങ്കിൽ അന്ന് എങ്ങനെയുള്ള ബന്ധു എന്ന് മാത്രം നമുക്ക് തിരിച്ചറിയാൻ കഴിയുന്നില്ല എന്നത് മാത്രം.
ഇതൊക്കെ വെച്ച് നോക്കുമ്പോൾ ഇപ്പോൾ ഇവിടെ മാഡം പറയുന്നതും അന്നത്തെ സ്വപ്നവും അതിനുമുമ്പ് ഞാൻ ജീവിതത്തിൽ ഈ ജന്മത്തിൽ കണ്ടിട്ടില്ലാത്ത എന്റെ പൂർവികരെ ഉൾപ്പെടെ സ്വപ്നത്തിൽ കാണുന്നതും എല്ലാം കൂടി എന്തൊക്കെയോ ഒരു അത്തരത്തിലുള്ള അന്തർധാരയുടെ ചില കണികകൾ നമുക്ക് കാണാൻ കഴിയുന്നില്ലേ. പറയുകയാണെങ്കിൽ ദിവസങ്ങൾ ഇരുന്നു ചർച്ച ചെയ്യത്തക്ക തലത്തിലുള്ള ഒരുപാട് അനുഭവങ്ങൾ സ്വപ്നത്തിൽ കൂടിയും യാഥാർത്ഥ്യത്തിൽ കൂടിയും എനിക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്.
ഞാനിപ്പോൾ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന എന്റെ ഭഗവാന്റെ ദർശനം പോലും ലഭിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതേപോലെയുള്ള മറ്റു സ്വപ്നങ്ങളും. ഒന്ന് വ്യക്തമാണ് എല്ലാംകൂടി നമ്മൾ കൂട്ടി നോക്കുമ്പോൾ വായിക്കുമ്പോൾ എവിടെയൊക്കെയോ അത്ഭുതപ്പെടുത്തുന്ന ഒരുപാട് യാഥാർത്ഥ്യങ്ങൾ ആകാം അതൊക്കെ..
ഇതെക്കുറിച്ചു ഞാൻ എപ്പോഴും ചിന്തിച്ചിട്ടുണ്ട് അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙏
My observation, if our living parents done something wrong, children will affect it. Or if we become cause of someone's life negatively, it will affect us. I am experiencing it.
Not only parents, but grand parents deeds affect our children's future
ആങ്കർ ഇതെന്തൊരു ഓവർ സംസാരം പ്ലീസ് സംസാരം കുറക്കു കേൾക്കുന്നവർക്ക് അരോചകം😮
sathyam
Kavita Madam, Please do not make comments in between when Santha madam is presenting the events. Please...
Vloger Please ref."Same Soul Many Bodies " by,Dr.Brian L.Weiss .MD.
Unnecessary INTERRUPT by Anchor..
ഇതൊക്കെ അറിയാം ശ്രീമദ് ഭഗവദ്ഗീത വായിയ്ക്കൂ.🙏 "യഥാ കർമ്മം തഥാഫലം "
മുജ്ജന്മ കർമഫലം അനുഭവിച്ചേ പറ്റൂ എന്ന പ്രകൃതി നിയമത്തെ ആർക്കെങ്കിലും മാറ്റുവാൻ സാധിക്കുമോ?
ധ്യാന തിലൂടെ പാപങ്ങൾ എരിച്ചു കളയാം
VMC Malayalam utube chanelil und
Anchor bhayankara over..aanu...avare samsaarikkan anuvadikkunnilla...
Feels like the Anchor is having a personal consultation ..😅
I want to connect with you for issues. Pl share
എനിയ്ക്ക് അറിയണമെന്നുണ്ട് നമ്പറുണ്ടോ
Valid questions തന്നെ ആണ് ചോദിക്കുന്നത്
നമ്പറും അഡ്രസ്സും കിട്ടുമോ?
How she find out from the chart?
Jathakam nokkumbol ullathu ullapole parayanam
അതാണ് വേണ്ടത്.. ദോഷം ആണെങ്കിൽ അറ്റ്ലീസ്റ്റ് 3,4 ടൈംസ് ഓർമിപ്പിയ്ക്കണം
Number kittumo
ഈ anchor ആണ് എല്ലാം സംസാരിക്കുന്നത്....ഞങ്ങൾ ഗസ്റ്റിനെ കേൾക്കാൻ ആണ് വന്നത്...questiins should be short and valid...അല്ലാതെ 5minute ഓരോ ചോദ്യം ചോദിക്കാനും എടുക്കുന്നു...kindly remove her immediately from your show..half of your audience will go if u continue with this arrogant lady..
ചേച്ചിയെ പറയാൻ അനുവദിക്കു
Thayavai avaruda addrac tharamo
11:20 എന്റെ കഴിഞ്ഞ ജന്മം അറിയാൻ ആഗ്രഹം ഉണ്ട്..🙏 ആർക്കെങ്കിലും ഇപ്പോൾ പറയാൻ പറ്റുമോ?ഒരാഗ്രഹം ആണ്
നാഡി ജ്യോതിഷം നോക്കിയാൽ മതി. പക്ഷേ അതിലും കള്ള നാണയങ്ങൾ ധാരാളം ഉണ്ട്. സത്യസന്ധനായ ആളെ കിട്ടിയാൽ നിങ്ങളുടെ എല്ലാം അറിയാം. പൊതു ഖാണ്ഡം കൂടാതെ 12 ഖാണ്ഡങ്ങൾ ഉണ്ട്.
Art Of Living ലെ Eternity Process ചെയ്താൽ മതി
നാഡി ജ്യോതിഷത്തിൽ അതല്ലേ പറയുന്നത്..
Better not to know the past life.
Past life regression can help. But not to know our past life details unless we are suffering from any serious issues in the present life.
പരിഹാരം ചെയ്യാനാണ് ജ്യോതിഷം ഉണ്ടായതെന്നറിയില്ലേ
ആങ്കർമൂധേവീ അല്പംക്ഷമകാണിയ്ക്ക്
🙏🙏🙏
വിവരം ലവലേശം ഇല്ലാത്ത ആങ്കർ 😡😡😡
ഈ മാഡത്തിന്റെ കോൺടാക്ട് നമ്പർ കിട്ടുമോ
മാഡത്തിന്റെ നമ്പർ ഇടാമോ
പകുതി കണ്ട് നിർത്തി
Anchor very boring
Anchor വെറുതെ ഇടപെടുന്നു. ഇത് ഒഴിവാക്കിയാൽ നന്നായിരുന്നു 🙏
Anchor should get more and better training
Anchor നിങ്ങളുടെ വിവരം
കാണിക്കാൻ ഉള്ള വേദി ആണൊ ഇത്
Very boring anchor
Anchor should not talk in between and interrupt the conversation…. Be matured.
Anchor enthina over smartness kanikkunneee
കർമ്മഫലങ്ങൾ എങ്ങനെ കുറയ്ക്കാm എന്ന് ചോദിച്ചതിന് അവർ ഉത്തരം പറയുന്നതിന് മുൻപ് തന്നെ അവരെ വിഷയത്തിൽ നിന്ന് skip ചെയ്തു കളഞ്ഞു
ആംഗറിങ് തീരെ സെരിയല്ല
കാത്തിരിക്കുന്ന ചോദ്യങ്ങൾ ക്ക് ഉത്തരം പറയാൻ അവർ സമ്മതിക്കുന്നില്ല
Thought this was an interview not a family chit chat ,the anchor is so annoying plz don’t interrupt that lady speaking and ruin the flow
Anchor onnu എഴുന്നേറ്റ് പോ
Can we get the contact number of Shanta maam?
Ee ammaye contact cheyyaan pattumo.
Address, number... Any thing🙏
ഇവർ എവിടെ ആണ്
Trivandra
evale ano interview cheyyunnathe
Pls don't interfere in between... for Godsake
Anchorer is severely interfering with Santha madam from even completing a sentence! This is very bad! It blocks the full benefit coming from the madam's wisely statements!
Bad anchoring
Too much interference from the anchor.
Yes she is interfering unnecessary,doubt who is anchoring.feel very irritating.she is not allowing her to speak fluently or she us interrupting at every jn.
👏👏👏👏
ഈ മഹതിയുടെ ഡീറ്റെയിൽസ് ഒന്നും തന്നെ പറഞ്ഞില്ല.
ആങ്കർ സ്വന്തം കാര്യം പറയാനായി വേറെ ഒരു എപ്പിസോഡ് ഇട്ടാൽ പോരേ...😮
Nonsense
Very very over anchor
This anchor is really irritating. Please substitute her with someone a bit more receptive. Please change her.
Anchor 🤦♀️ ..
Anchor മഹാ ബോർ
ഫ്രീവിൽ ഉണ്ടെന്ന് ആരാണ് പറഞ്ഞത്? അങ്ങനെ പരിപൂർണ്ണമായി സ്വതന്ത്രമായ മനസ്സോ ചിന്തകളോ ആർക്കും ഇല്ല.പ്രീഡിറ്റെർമൈൻഡ് ആയിട്ടുള്ള കാര്യങ്ങളേക്ക് എത്തിക്കുന്ന തരം ചിന്തകളാണ് എല്ലാവർക്കും ഉണ്ടാകുന്നത്.അതിനപ്പുറം സ്വാതന്ത്ര്യം ആർക്കും ഇല്ല .എന്നാൽ, ആളുകൾ കരുതുന്നത് അവരാണ് എല്ലാം തീരുമാനിച്ച് ചെയ്യുന്നത് എന്നാണ്.അതിനാൽ സംഭവിക്കുന്നതൊന്നും ആരുടേയും കുറ്റമല്ല.മെച്ചവുമല്ല.അവബോധം വർദ്ധിപ്പിക്കാൻ ഉള്ള അവസരമാണ് അനുഭവങ്ങൾ.അത് എല്ലാവർക്കും മനസ്സിലാകുന്നുമില്ല.
Freewill ഉണ്ട് . destiny യും ഉണ്ട് . ഒരു result freewill മൂലമാണോ destiny മൂലമാണോ എന്ന് ഇഴകീറി പരിശോധിക്കാനുള്ള അറിവ് മനുഷ്യനില്ല . destiny യിൽ തളച്ചിട്ടു മനുഷ്യനെ വട്ടം കറക്കിക്കൊണ്ടിരിക്കാൻ ഈശ്വരൻ ഒരു sadist അല്ല .
ഈ ലേഡി ആരാണ് adress& number kittumo
പെണ്ണുങ്ങൾ അല്ലേ
🙏