ശാപം, പ്രാക്ക് ദോഷം മാറാൻ എന്തു ചെയ്യണം? | Curse, Prak Dosh to change | Dr TP Sasikumar
HTML-код
- Опубликовано: 20 дек 2024
- ശാപം, പ്രാക്ക് ദോഷം മാറാൻ എന്തു ചെയ്യണം? | Curse, Prak Dosh to change | Dr TP Sasikumar
Join this channel to get access to perks:
/ @hinduismmalayalam
വളരെ വ്യക്തമായ ജ്ഞാനം kittunnu👏🏻👏🏻👏🏻👍🏻👍🏻🙏🏻🙏🏻
വളരെ ശരിയുള്ള നമ്മളിലേക്ക് അത് എടുക്കാതിരുന്നാൽ മതി നമ്മൾ പോസിറ്റീവ് ആയിരുന്നാൽ മതി🙏👌❤️
കൃത്യമായും സർ അങ്ങ് പറഞ്ഞ കാര്യം വളരെ ശരിയാണ്
റെസ്പെക്ട് (ബഹുമാനം❤️),,, സെൽഫ് റെസ്പെക്ട്❤,,, അതർ റെസ്പെക്ട്❤️ ജന്മനാ കിട്ടുന്ന ഗുണങ്ങൾ,, കൂടുതൽ നന്നായി വർദ്ധിപ്പിക്കാൻ ശ്രമിക്കുക❤️,,,(സ്വയം ഓരോരുത്തരും❤️)
You are very sweet... Good answer's 🌹🌹🌹🌹❤️❤️So proud of You Sir🌹🌹🌹🌹
Sir nu kodi kodi pranamam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
you are RIGHT !
Wow, that is a commendable philosophy. I am pleased to hear that. Thank you. 😊
Thanks for kind information
Welcome
ariyaatha kaaryangalil abhipraayam parayaathe irikkunnathalle nallathu.
അറിയാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് ഹങ്..😮
ഹരേ കൃഷ്ണാ❤
ശാപം ഉണ്ടെങ്കിലേ ശാപ മോക്ഷം ഉണ്ടാകുകയുള്ളു
Thank you💜
Namaste ❤❤❤❤❤
Well said 🙏
🙏🙏🙏
❤❤❤
അറിവിലുമേറിയറിഞ്ഞിടുന്നവൻത -
ന്നുരുവിലുമൊത്തുപുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി -
ത്തെരുതെരെവീണു വണങ്ങിയോതിടെണം (1)
...........
അതുമിതുമല്ലസദർത്ഥമല്ലഹം സ -
ച്ചിദമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ -
മിതി മൃദുവായ് മൃദുവായ മർന്നിടേണം (100)ശ്രീ നാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം അറിഞ്ഞു ജീവിക്കുന്നവർക്ക് ഒന്നിനെയും ഭയക്കേണ്ടതില്ല.
👍👌🙏🙏
രണ്ടു ചെവികളും തുറന്നു വെച്ച് കേൾക്കണം എങ്കിൽ ആവശ്യം ഉള്ളത് മാത്രം മനസ്സിലേക്ക് എടുത്താൽ മതി 🙏🙏🙏
വർഷങ്ങൾ മുൻപ് ഞാൻ എഴുതിയത്,,, ഇപ്പോൾ അവിടെ ഇവിടെ നിന്നും കേൾക്കുന്നു,,, അതിൽ നിന്നും ഒന്ന് വ്യക്തം,, പലരിലും ഒരേ ചിന്തകൾ ഒരേ കാലത്തോ വ്യത്യസ്ത കാലത്തോ സംഭവിക്കുന്നു
ഗാന്ധാരി ശാപം ഭഗവാൻ കൃഷ്ണന് ഏൽക്കുന്നുണ്ടല്ലോ
അതിന് തക്കതായ കാരണം ഉണ്ടായി.. എല്ലാ മക്കളും മരിച്ച അമ്മയുടെ ദുഃഖം.. മക്കൾ നല്ലവർ അല്ല അത് വേറെ കാര്യം.. ഇവിടെ കൈ നനയാൽ പാടില്ല മീൻ പിടിക്കണം എന്നത് അസാധ്യം എന്ന് പറഞ്ഞ പോലെ ആകുന്നു
Dr TPS പറയുന്നത് ഒന്ന് കൂടി ശ്രദ്ധിച്ചു കേൾക്കൂ. സംശയം തീരും
Venamenkil Krishnanu atu ozhivakkamayirunnu, but bhagavan atu ulkondu, because ellatinum oru avasanam venamallo
എങ്ങനെ എടുത്തു എന്ന് കണ്ടു നോക്ക് 😊
ശാപം എങ്ങനെ കൈകാര്യം ചെയ്യുന്ന അനുസരിച്ചു ഒരു പടി മുന്നോട്ടു പോകാനും ശക്തൻ ആവനും upakarikkum
ഡോക്ടർ ബി എം ഹെഗ്ഡെ പറയുന്നത് ആരേയും ശപിക്കരുത്, വെറുക്കരുത് ഒരിക്കലും ആത്മാർഥമായിത്തന്നെ. നമ്മെ കുറ്റം പറഞ്ഞാലൊന്നും പ്രതികരിക്കരുത് എന്നെല്ലാമാണ്. സുഖമായി വാഴാൻ ഇത് ഖുശാൽ, ഓം 😂😂❤
സെലിബ്രിറ്റി കളുടെ അവസ്ഥ പൂത്തിരി പോലെ ആണ് എന്ന് തോന്നുന്നു.. ശരിയായ ഒന്ന് സൂര്യനെ പോലെയും..
അറിയാതെ, സാഹചര്യം കൊണ്ട് ഹരേകൃഷ്ണ 🙏🙏🌹🌹പറയരുതാത്ത വാക്കുകൾ പറഞ്ഞു പോയാൽ അതിനു എന്തെങ്കിലും പരിഹാരമുണ്ടോ? ദയവായി പറയുമോ
പോയി രണ്ടു വാണം വിട്ടാൽ മതി😂😂
❤❤❤
🙏🙏🙏
🙏
🙏🙏🙏
🙏
🙏👍
🙏
🙏👍
🙏
🙏👍
🙏
🙏🙏🙏
🙏🙏🙏