Biju Sopanam രണ്ടെണ്ണത്തിനെയും അറസ്റ്റ് ചെയ്യും..

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 201

  • @jaisammajimmy2731
    @jaisammajimmy2731 17 часов назад +46

    അവസാനം പുരുഷനും അന്തസുണ്ട് എന്നു കോടതിയെക്കൊണ്ട് പറയിക്കുമോ 🤔

  • @manavs6549
    @manavs6549 17 часов назад +52

    പ്രേക്ഷകർക്കെന്ത് ഞെട്ടൽ???? നിങ്ങൾ മാപ്രകൾ ഞെട്ടിക്കോളൂ 👹

    • @Brightarrow-i8x
      @Brightarrow-i8x 16 часов назад

      😂😂 exactly who care this idiots

  • @susanmeenu4772
    @susanmeenu4772 17 часов назад +26

    എല്ലാം പുറത്തു വരണം 👍👍👍👍👍

  • @ratheeshthadathil
    @ratheeshthadathil 17 часов назад +61

    വെറുതേ ഇവരെ നാണം കെടുത്തുന്നതാവരുത് താങ്കളുടെ വിശദീകരണം....

    • @JayasreeES-r7m
      @JayasreeES-r7m 16 часов назад +3

      അതെ

    • @ThamasomaJyothirGmya
      @ThamasomaJyothirGmya 14 часов назад

      നിന്റെ സഹോദരിയെ ഇതുപോലെ ചെയ്താൽ... നീ എന്ത് ചെയ്യും... താ.....ളി...

  • @rolex8577
    @rolex8577 17 часов назад +23

    ബാറിൽ ജോലി ചെയ്തിട്ടും ഒരു തുള്ളി മദ്യം പോലും കഴിക്കാൻ കിട്ടാത്തവൻറ്റെ അവസ്ഥ പരിതാപകരം😢😢😢

    • @Brightarrow-i8x
      @Brightarrow-i8x 16 часов назад +2

      😂😂😂😂 Note the point of essence sweet

    • @mskalim8409
      @mskalim8409 13 часов назад +1

      Padakka compiniyil padakkam pottikkan padillathre 😢😢😢

  • @AjiDayan
    @AjiDayan 17 часов назад +30

    Balu ....unbelievable

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 17 часов назад +80

    ഇതിന്റെ സത്യം എന്ത് എന്ന് അറിയാതെ ഇവരുടെ ഫോട്ടോ കാണിച്ചത് ശരി ആയില്ല. ആ നടിയുടെ ഫോട്ടോ കാണിക്കാൻ മടി കാണിക്കുന്ന ചാനലുകൾ.

  • @gracyvarghese7772
    @gracyvarghese7772 16 часов назад +33

    പ്രമുഖ നടിയ്ക്കു പേരും മുഖവും ഇല്ലേ?
    ഇവരു കുറ്റക്കാരെന്നു തെളിയും വരെ ഇവരുടെ ഫോട്ടോയും പേരും പരസ്യപ്പെടുത്തിയതു ശരിയാണോ? പുരുഷന്മാർക്കും അഭിമാനമില്ലേ? അവർക്കും നഷ്ടപ്പെടാൻ പലതും ഉണ്ടാകില്ലേ?
    നിവിൻ പോളിക്കെതിരേ കൊണ്ടുവന്ന പീഡനക്കേസു എന്തായി? സത്യം പുറത്തു വരട്ടെ...

    • @tinytot140
      @tinytot140 3 часа назад

      അഭിമാനമുണ്ടേൽ പുരുഷന്മാർ മര്യാദയ്ക്ക് ജീവിക്കണം. അവരുടെ ഭാരൃമാരേ ഓർക്കുമ്പോളാണ് കഷ്ടം

  • @sandhyasandhya8748
    @sandhyasandhya8748 17 часов назад +20

    ഇപ്പൊ വരുമാനം ഉണ്ടാക്കാൻ ഏറ്റവും ഈസി ആയിട്ടുള്ള മാർഗം പീഡനം 😂😂😂

  • @britto260
    @britto260 17 часов назад +23

    സത്യം തെളിയട്ടെ, നിങ്ങൾ ഈ മീഡിയക്കാർക്ക് കുടുംബവും, ബന്ധങ്ങളും ഒന്നുമില്ലേ, ഇങ്ങനൊക്കെ വാർത്ത കൊടുത്തു ചോറ് കഴിക്കരുത് സുഹൃത്തേ. കമന്റോളികളും ഓർക്കുക.. വ്യെക്തമാക്കാതെ ഇതിനു താഴെവന്നു തള്ളരുത്.. ഏറ്റവും കൂടുതൽ കുറ്റം പറയുന്നവരുടെ വാക്കുകളിൽ മനസിലാക്കാം അവനൊക്കെ ഏറ്റവും വലിയ തരികിടയാണെന്നു..

  • @georgebabubabu1159
    @georgebabubabu1159 18 часов назад +20

    ഇത് സത്യമാണെങ്കിൽ രണ്ടിനെയും ബഹിഷ്കരിക്കുക...

    • @RemaniReghunath-dy1ke
      @RemaniReghunath-dy1ke 17 часов назад +1

      Mathrewbhoomil undarunnu. 2 seril nadanmarude peril peedanaparathi ennu nadanmarude perillarunnu.

  • @bijumon6430
    @bijumon6430 11 часов назад +5

    നടൻമാർ ആരും ഇക്കാര്യത്തിൽ വിശുദ്ധരല്ല. നടിമാരും ഒട്ടുമുക്കാലും അങ്ങനെ തന്നെ.

  • @sudhanair8177
    @sudhanair8177 16 часов назад +8

    ഞാൻ പണ്ടേ പറഞ്ഞതാണ് സിനിമ സീരിയൽ ഇതൊന്നു ജനങ്ങൾ കാണരുത് വാർത്താചാനലുകൾ

  • @DONX0-nv2wj
    @DONX0-nv2wj 17 часов назад +21

    നിങ്ങൾക്ക് ഇത് ഉറപ്പുണ്ടോ വെറും മഞ്ഞ പത്രം പോലെ തരം താഴല്ലേ തന്റെ ആരെങ്കിലും ആണോ നടി

    • @rajeshkumarvs2281
      @rajeshkumarvs2281 15 часов назад

      It's a news... Already case filed so it's a public document... And about women it's illegal to expose her name and details pl understand

  • @chameleon6120
    @chameleon6120 17 часов назад +15

    ഇതെന്തോ ഇതു ഉടായിപ്പാണ് അവർ അങ്ങനെ ഒന്നും ചെയ്യില്ല.... ആ കേസ് കൊടുത്ത പെണ്ണ് ഫേമസ് ആവാൻ ചെയ്തതായിരിക്കും

  • @narayanangivindan5017
    @narayanangivindan5017 17 часов назад +10

    കിടന്നുകൊടുത്ത് അഭിനയിക്കുന്നത് എന്തിന് അരിയാട്ടി ജീവിച്ചു കു ടേ

  • @Vks149
    @Vks149 17 часов назад +43

    സോയി ചേട്ടാ
    ഈ പരാതി കാരി ആരാന്നു😂 വല്ല അറിവും കിട്ടിയോ😂
    മുഖവും പേരും ഇല്ല😂 അതിജീവിതാ. 2😂

    • @rajeshkumarvs2281
      @rajeshkumarvs2281 15 часов назад

      Adokke ariyaamaayirikkum but illegal to expose their name and details...

  • @mydhilips
    @mydhilips 17 часов назад +6

    സീരിയൽ സിനിമ ഇവനിർത്തലാക്കുക അപ്പോൾ പ്രശ്നം ഇല്ല

  • @msasikumar8415
    @msasikumar8415 17 часов назад +5

    If you can publish the names of the male you should also publish the name of the female. Otherwise don’t publish both until they are proven guilty. Journalists thinks that they are Supreme Court judges.

  • @haneefaktni6915
    @haneefaktni6915 12 часов назад +3

    പെണ്ണ് പരിധി വിട്ട്ടാൽ പീഡിപ്പിക്ക പ്പെടും
    അല്ലെങ്കിലും സിനിമയിലും സീരിയലിലും പീഡിപ്പിക്ക പ്പെടാത്ത ന ടിയുണ്ടോ പുരുഷന് കിടന്ന് കൊടുക്കാതെ ഒരാൾക്കും ഉയരൻ കഴിയില്ലല്ലോ
    സിനിമയിലും സീരിയലിലും വ്യഭിചാരം ചായയും ജൂസും കുടിക്കുന്നപോലെ

  • @baburajchirayil121
    @baburajchirayil121 17 часов назад +8

    രണ്ടെണ്ണത്തിന്റേയും വരിയുടച്ച് ഈ പ്രശ്നം പരിഹരിക്കണം

    • @geopoliticstamil8630
      @geopoliticstamil8630 15 часов назад

      അരി ആഹാരമല്ലേ അണ്ണൻ കഴിക്കുന്നത്.....?

  • @ajitha3931
    @ajitha3931 4 часа назад

    ആരും ഞെറ്റിയില്ല

  • @amblieamnile8981
    @amblieamnile8981 15 часов назад +5

    രണ്ടുപേരും കൂടി ഒരുമിച്ച് പോകുമോ? ഇതെന്താ വല്ല businesses partnership പോലെ ചെയ്യാൻ പറ്റുന്നതാണോ? ,ഒരാളുടെ അതേ മാനസികാവസ്ഥ ആയിരിക്കുമോ അതേ സമയത്ത് മറ്റൊരാൾക്ക് .ഒരു ലോജിക്കാ തോന്നുന്നില്ല. തെളിവുകൾ പുറത്ത് വന്നശേഷം മാത്രം ആരെയും കുറ്റം വിധിക്കുക.കരിയറും ജീവിതവും ഒക്കെ തകർക്കുന്നവയാണ് ഇത്തരം കാരൃങ്ങൾ വിവേകം ഉളള ഒരു മനുഷ്യൻ വികാരത്തീന് അടിമ ആകില്ല.

  • @fasilkilimanoor1451
    @fasilkilimanoor1451 17 часов назад +6

    ഈ ക്രൂരമായി പീഡിപ്പിക്കുന്നതെങ്ങിനെ യെന്നു മനസ്സിലാകുന്നില്ല.

  • @SubuMohan
    @SubuMohan 16 часов назад +10

    ഉപ്പും മുളകും സീരിയലിനെ തകർക്കാൻ ഒരുപാട് ശ്രെമങ്ങൾ ഉണ്ടായിട്ടുണ്ട് ഇവർ തെറ്റുകാർ അല്ലെങ്കിൽ ഈ നടന്മാരുടെ ഫോട്ടോ ഇട്ട് ആഘോഷിച്ച ചാനെൽ കൾ 5 കോടി രൂപ വീതം കൊടുക്കണം നടി ഉപ്പും മുളകിലെ തന്നെ ഗൗരി ആകാനാണ് സാധ്യത അവർ നല്ല ആരോഗ്യവതി യും മാർഷ്യൽ ആർട്സ് പോലുള്ള ആയോധന കല വശമുള്ളവരും അവരുടെ സമ്മത മില്ലാതെ അവരെ ഒന്നും ചെയ്യാൻ സാധ്യമല്ല

    • @leajuwilson3871
      @leajuwilson3871 12 часов назад +1

      ഗൗരി അല്ല. വർ ലൈവ് ൽ വന്നു പറഞ്ഞു. എല്ലാവരും അവരുടെ പേര് പറഞ്ഞു അതു കൊണ്ട്

  • @Gypsy29242
    @Gypsy29242 9 часов назад +1

    പടക്ക കമ്പനി യിൽ പണി എടുക്കുന്നവർ... നനഞ്ഞ പടക്കം എടുത്തു ചൂടാക്കി പൊട്ടിച്ചാൽ പോലും.... പ്രശ്നമാണ്.... ല്ലേ..

  • @MyTube-u7q
    @MyTube-u7q 14 часов назад

    എവിടെ കിട്ടും 🤗🤗🤗🤗🤗

  • @regikurian4704
    @regikurian4704 18 часов назад +1

    Well said

  • @georgevarghese8903
    @georgevarghese8903 10 часов назад +1

    ബെലാത്സംഗക്കരെ പൊതുജനാ മദ്യത്തിൽ ചോദ്യം ചെയ്യണം ഇതിലൂടെ മാത്രമേ ഇത് കുറെ എങ്കിലും അവസാനിക്കു

    • @zubam2317
      @zubam2317 9 часов назад

      അപ്പോപിനെ താലിബാനായി പോവില്ലേ

  • @jayakrishnannair6256
    @jayakrishnannair6256 18 часов назад +10

    അങ്ങനെ സോപാനവും ശ്രീകോവിലും എല്ലാം പെട്ടു 😃

    • @rajansv1
      @rajansv1 17 часов назад +1

      😂😂😂😂😂😂

    • @Blj791
      @Blj791 13 часов назад +1

      😅😅😅

  • @toms9286
    @toms9286 17 часов назад +3

    ഇതൊക്കെ നിത്യ സംഭാവമല്ലേ. ഇപ്പോൾ എന്തിനാണ് ഈ വെളിപ്പെടുത്തൽ.

  • @ShijithomasThomas-s4i
    @ShijithomasThomas-s4i 17 часов назад +2

    Kollam

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 17 часов назад +11

    ഇതിനു ഒക്കെ എന്തെങ്കിലും തെളിവുണ്ടോ, സിനിമകർക്കു എതിരെ വന്ന ആരോപണം പകുതിയും കെട്ടിച്ചമച്ചത് ആയ്യിരുന്നു

  • @sulaimansulu778
    @sulaimansulu778 6 часов назад

    കുറച്ചുദിവസംഇതോടിനടക്കും..... കുറച്ചുകഴിയുമ്പോൾഇത്കേൾക്കുന്നവർ മരമണ്ടമാരാകും.....😂

  • @vargsonsanju
    @vargsonsanju 3 часа назад

    മുൻനിര നടിമാർ ഈ വക ആരോപണംങ്ങൾ നടത്താതെന്ത്?

  • @VivaradhoshiJanam-h8q
    @VivaradhoshiJanam-h8q 17 часов назад +1

    👍👍👍

  • @beenabenny7354
    @beenabenny7354 17 часов назад +6

    വിശ്വസിക്കാൻ പറ്റുന്നില്ല.

  • @hometv617
    @hometv617 9 часов назад

    വെറും പരാതി അല്ല, പ്രാഥമിക പരിശോധന കഴിഞ്ഞു പോലീസ് പുറത്തു വിട്ട പരാതി എന്ന്, ഇതൊക്കെ ഇവന്മാരുടെ ആദ്യ ശ്രമം ആയിരിക്കുമോ അല്ലല്ലോ...

  • @rameshraghavan9515
    @rameshraghavan9515 13 часов назад

    സീരിയൽ രണ്ടാം നിര അഭിനയ രംഗം ആയതിനാൽ സിനിമയേക്കാൾ വ്യഭിചാരത്തിന് ചാൻസ് കൂടുതൽ ഉണ്ട്.

  • @Kochumol-pm9dr
    @Kochumol-pm9dr 14 часов назад

    Nadiyuda.muham.avida

  • @jaisonjoseph350
    @jaisonjoseph350 13 часов назад +1

    What would be the mental status of their wives, especially Sneha, the wife of Sreekumar who started a new innings with Sreekumar after the failure of a previous relationship. What a tragedy.

  • @balapulickal7721
    @balapulickal7721 18 часов назад +7

    ഇതിൽ വല്ല വാസ്തവം ഉണ്ടോ?

  • @augustinevarkey
    @augustinevarkey 12 часов назад

    News reding good plece fluentey❤

  • @sreekalavijayan5981
    @sreekalavijayan5981 17 часов назад +3

    ഉടായിപ്പ് വല്ലതും ആയിരിക്കും എന്തോന്ന് ഇത്

  • @surumisagar
    @surumisagar 17 часов назад +3

    It's Nisha Saarang

  • @Iamwhat-Iam
    @Iamwhat-Iam 7 часов назад

    താൻ എന്തെങ്കിലും കേൾക്കുമ്പോഴേക്കും എടുത്തുചാടി വാർത്ത കൊടുക്കരുത്

  • @BinuEkm7
    @BinuEkm7 16 часов назад +2

    എനിക്കൊരു തെറ്റലും തോന്നിയില്ല എന്തെന്ന് പറഞ്ഞാൽ സീരിയൽ നടന്മാർക്ക് നടിമാർക്ക് ഞാൻ ഒരു വിലയും കൽപ്പിക്കുന്നില്ല എനിക്ക് യൂട്യൂബർമാരെയും സിനിമ നടന്മാരെയാണ് ഇഷ്ടം

  • @bijug8200
    @bijug8200 17 часов назад +2

    Why do these people think that they can get away with anything? Why don't they understand the simple fact that these things come out one day and when they do, it will be the end of their career, not to mention the impact it has on their families.

  • @NayanaHaridas
    @NayanaHaridas 16 часов назад +2

    Nadi

  • @raj-ou8nv
    @raj-ou8nv 16 часов назад

    THE LEADING LADY IN THE SERIAL IS VERY CHARMING... THAT IS NOT THIER FAULT...

  • @divakaranmd7543
    @divakaranmd7543 18 часов назад +4

    ലൈംഗിക അരാജകത്വം ആറാട്ട് നടത്തുന്ന ഈ നാട്ടിൽ ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

  • @KrishnaKumar-s3j
    @KrishnaKumar-s3j 16 часов назад +1

    സീരിയലും സിനിമയും നിരോധിയ്ക്കാമോ കേരളത്തിലെ മിയ്ക്ക കുടുംബങ്ങളും രക്ഷപെടും

  • @pig8154
    @pig8154 16 часов назад +1

    ആ താടിയല്ലേ memmories എന്ന സിനിമയിലെ psycho 🤡

  • @kumar.vajaya.v4545
    @kumar.vajaya.v4545 8 часов назад

    EVANMARE SADENAM MURICHU KALAYANAM LALSALAM

  • @rainbowrainbow-q2q
    @rainbowrainbow-q2q 17 часов назад +2

    പണം ഉള്ളവർ ആയതുകൊണ്ട് ഇതൊക്കെ കള്ള മായി വ്യഖ്യനിക്ക പ്പെടും

  • @bindhugopan7776
    @bindhugopan7776 16 часов назад +2

    Arenkilum enthenkilum paranjal udane avar kuttakarakilla anungalkum jeevithamund athu marakkaruthu

  • @jayalethat7339
    @jayalethat7339 15 часов назад +1

    ഏ തു നടിയാണെന്ന് പറയണം അതുകൂടി പുറത്തുവരട്ടെ

  • @prabhakarank6177
    @prabhakarank6177 18 часов назад +7

    ഉപ്പും മുളകും നിലവാരം നാൾക്കുനാൾ താഴ്ന്നു വരുന്നു. ഒരു നടി "ബാംഗ്ലൂർ" പോയി. മുൻപ് സ്ഥിരം കാണുമായിരുന്നു. ഇപ്പോൾ വല്ലപ്പോഴും ആയി.

    • @AK-op6xp
      @AK-op6xp 17 часов назад +1

      ബാംഗ്ലൂർ പോയ ആ നടി ആണ് കഥാനായിക 😂

    • @Brightarrow-i8x
      @Brightarrow-i8x 16 часов назад

      ​@@AK-op6xp😂😂

    • @rijas2703
      @rijas2703 14 часов назад

      Gouri അല്ല.
      ഗൗരി ഇൻസ്റ്റയിൽ വീഡിയോ ഇട്ടിട്ടുണ്ട്.

  • @radhadevm423
    @radhadevm423 17 часов назад +1

    Nadan Premkumar paranjathu enthu correct.

  • @vinodkumara5572
    @vinodkumara5572 17 часов назад +3

    എല്ലാം fake ആകാം.

  • @ayishavk3252
    @ayishavk3252 13 часов назад

    Peedipicha nadik name ille?

  • @loveisallyouneed1306
    @loveisallyouneed1306 4 часа назад

    Why is the thumb nail saying wrong thing?? This is clickbait! What is wrong with you man??

  • @kgpnair6515
    @kgpnair6515 16 часов назад

    All the culprits to be imprisoned? If they are,......? 😢 If they are involved in. :, molestation? They must Punished 😮

  • @KalloorAnoop
    @KalloorAnoop 17 часов назад +9

    🤣സത്യം എന്താണ് എന്ന് അറിഞ്ഞട്ടി പോരെ ഈ വിചാരണ ഇത് സത്യം ആണോ എന്ന് അന്വേഷിടിയാണോ വീഡിയോ ചെയുന്നത്

  • @josemathew834
    @josemathew834 15 часов назад +2

    Kuttam cheythaal sikshikkanam

  • @santhoshkumarss9295
    @santhoshkumarss9295 17 часов назад +4

    കേസ് രജിസ്റ്റർ ചെയ്ത ഉടനെ, ഒരു അന്വേഷണം പോലും നടക്കാതെ.. ഒന്നും തെളിയാതെ ഇങ്ങനെ ഒരു വാർത്ത സോയ്മോന്റെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലായിരുന്നു. ഇന്നലെ എം ടി യെ കുറിച്ച് ചെയ്ത വാർത്തയുടെ "ഗരിമ "എല്ലാം ഇതിലൂടെ താങ്കൾ കളഞ്ഞു 😔അന്വേഷണം നടത്തി തെളിഞ്ഞാൽ കൊടുക്കേണ്ട ഒരു വാർത്ത. ഒരു ആരോപണം എത്ര കുടുംബം നാണക്കേടിൽ ആകും. തെറ്റ് ചെയ്തു എങ്കിൽ വാർത്ത ചെയ്യാം. എന്ത് കൊണ്ട് പ്രമുഖ നടിയുടെ പേര് പറയുന്നില്ല. ആരോപിതനായ നിവിൻ പോളി കേസ് എന്തായി. കാള പെറ്റു എന്നുകേൾക്കുമ്പോഴേ കയർ എടുക്കുന്ന മറ്റ് ചാനലുകളുടെ പുറകെ താങ്കളുടെ ചാനൽ പോകരുത് 🤔🤔🤔🤔

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 17 часов назад +1

    അയ്യോ.... നീലു ഇനി എന്ത് ചെയ്യും.?
    മുടിയാ കേശുവിനെയും കൊണ്ട് പോയി എല്ലാം പറഞ്ഞു ഒതുക്കി തീർക്കാൻ നോക്ക്.

  • @JaiHind-3
    @JaiHind-3 40 минут назад

    Gowri unnimaya stated it was not she,

  • @kuttappanko2169
    @kuttappanko2169 13 часов назад

    ശ്രീകുമാർ എന്നനടൻ അവനെ കാണുബോൾ തന്നെ ടീവീ ഓഫ് ആക്കും

  • @padminisreedevi4882
    @padminisreedevi4882 9 часов назад

    Swandham kudumbhatte alonikande

  • @alexcleetus6771
    @alexcleetus6771 12 часов назад

    Verum thattippu story kashttam 🙏

  • @unnimachu7408
    @unnimachu7408 17 часов назад +6

    ഇത് വല്ലതും സത്യമാണോ....

  • @sobharajan5018
    @sobharajan5018 14 часов назад +1

    10 Varsham bijuchatten serialil abhnayikkunnu oru kuzhappavim illa ithu chummathey vartha uppum mulukum 10 years

  • @aliceantony6700
    @aliceantony6700 17 часов назад +1

    പീഡനത്തിന്റെ പുറകെ പോകല്ലേ നിങ്ങളോട് കുറച്ചു ബഹുമാനം ഉള്ളതുകൊണ്ട് പറയുകയാണ്

  • @Sanal-hq8pq
    @Sanal-hq8pq 14 часов назад

    Ullathu thanne

  • @Jasmine-wy3hc
    @Jasmine-wy3hc 14 часов назад

    ഈ സോയ്മോൻ പറഞ്ഞത് തന്നെ, പിന്നേം പിന്നേം തിരിച്ചു o, മറിച്ചും പറഞ്ഞു വെറുപ്പിക്കുന്നു.

  • @achuv1097
    @achuv1097 17 часов назад +1

    MalayaliVartha inside 🤣

  • @indirak8897
    @indirak8897 13 часов назад +1

    എന്തോ ഇവര് അങനേ ചെയ്യില്ല എന്നൊരു തോന്നല്

  • @mounamswaramayi
    @mounamswaramayi 16 часов назад

    True🎉🎉🎉

  • @mohankumars3033
    @mohankumars3033 16 часов назад

    ഈ രണ്ട് നടന്മാരുടെ ഫോട്ടോ പ്രദർശിപ്പിച്ചത് കാരണം മലയാളി വാർത്ത പൂട്ടി കെട്ടേണ്ടി വരുംമോ.പ്രാഥമിക അന്വേഷണം പോലും ഈ കേസിൽ നടത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

  • @sudhasundaram2543
    @sudhasundaram2543 13 часов назад

    സത്യമാണോ? ആർക്കറിയാം

  • @VijayanNived
    @VijayanNived 16 часов назад

    ഇങ്ങനെ പോയാൽ ചാനലിന് പബ്ലിസിറ്റി കിട്ടാൻ മാപ്രകൾ ഏതറ്റം വരെയും പോകും.. അവസാനം പൊതുജനങ്ങൾ കൈ വെക്കേണ്ടി വരും..

  • @Abhilash-ry7yt
    @Abhilash-ry7yt 17 часов назад +1

    ഹേമ കമ്റ്റി വെറും കടലാസ് waste

  • @mollyjames7990
    @mollyjames7990 15 часов назад +1

    സോയി മോനേ താനും ഒരു ആണാന്ന്.....ഓർത്താൽ നന്ന് പിന്നെ പോലിസ് കാള പെറ്റ് ന്ന് കേട്ടാൽ ഉടൻ കയർ എടുക്കും.......

  • @advikasaji9612
    @advikasaji9612 17 часов назад

    നടിയെ പറയു അപ്പോൾ ഞങ്ങൾ വിശ്വസിക്കാം

  • @aramambhasi6780
    @aramambhasi6780 16 часов назад

    Cinimalokam polichadukki ini seerial lokavum polichadukkanam durantham compleettakatte AASAMSAKAL!!!!

  • @sobharajan5018
    @sobharajan5018 14 часов назад

    Ivarkku randuperkum kudumbam undu Sathyam thelikkattey

  • @mskalim8409
    @mskalim8409 13 часов назад

    Aa nadikku perille anna njangal polayadinnu vilikkam 😠😠😏😏

  • @ajeesh.oajeesh7940
    @ajeesh.oajeesh7940 15 часов назад

    Avark family undu man nigal nadiyude photo purath vidilla

  • @salilasadanand4548
    @salilasadanand4548 16 часов назад

    ഇതൊക്കെ ശരിയാണോ

  • @hariraj8174
    @hariraj8174 11 часов назад

    നടി കേശൂൻ്റെ കാമുകിയാണോ?

  • @bjay3658
    @bjay3658 12 часов назад

    സാറെ നിങ്ങളും ഒരു പുരുഷനല്ലേ കേസ് തെളിയാതെ ഈ മറ്റേ ന്യൂസ് എന്തിനു

  • @sarojiniev6308
    @sarojiniev6308 13 часов назад

    കഥ അറിയാതെ ആടാൻ നിക്കല്ലേ സോയി

  • @purushothamanjayaprakash22
    @purushothamanjayaprakash22 16 часов назад

    Ullathu avattey

  • @ananthu1077
    @ananthu1077 16 часов назад

    അത് നീയൊക്കെ അങ്ങു തീരുമാനിച്ചാൽ മതിയോ,

  • @monsptha
    @monsptha 13 часов назад

    ക്രൂരമായി പീഡിപ്പിക്കുന്നതെങ്ങിനെ

  • @jaisonjoseph350
    @jaisonjoseph350 13 часов назад

    There is seriously something wrong with these actors, they never learn from the mistakes. There has to be exemplary punishment for these fools. What good is it to have great talent but no common sense.

  • @MAASHRAF-b4x
    @MAASHRAF-b4x 15 часов назад

    Serials and films line very bad

  • @Season-c5p
    @Season-c5p 17 часов назад +1

    First, 'Allegation and Investigation ' , then 'Arrest and Bail' 🙄😇😇

    • @simplesimonee3115
      @simplesimonee3115 16 часов назад +3

      and then happily live ever after like kovalan Dileep.

  • @pythonandSQL
    @pythonandSQL 16 часов назад +3

    Shame on you Biju and Sreekumar.....

    • @geopoliticstamil8630
      @geopoliticstamil8630 15 часов назад

      കാള പെറ്റ് എന്ന് കേട്ടപ്പോ കയാറെടൂത്ത് അല്ലേ അണ്ണാ

    • @Aifunnyvideosai
      @Aifunnyvideosai 14 часов назад +1

      Why? Are they proven guilty? It's just a news. Media!! Think from a human's point of view.