വ്യക്തവും വിശ്വസനീയമായ വിവരണം. എനിക്ക് വളരെ ബുദ്ധിമുട്ട് നിറഞ്ഞ അവസ്ഥയിൽ അതിൽ നിന്ന് കരകയറുന്നതിനു വളരെയധികം സഹായിച്ചു. പൂർണ്ണമായും വിശ്വസിക്കാൻ പറ്റുന്ന വ്യക്തി. അതാണ് Sairamji 🙏🙏🙏
Very informative talk... Very true also. As an astrologer, this is exactly what I tell my clients. The placement of saturn is immaterial if you can correct yourself and do justice to others without harming or hurting them in any way.
നല്ല അറിവുകൾ നന്മ്മയിലേക്ക് നയിക്കുന്നു 🥰 ഉറുമ്പുകൾ തൊട്ട് ആനയോളം വലിപ്പമുള്ള എല്ലാത്തിനോടും കരുണ കാണിക്കാൻ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
അതെ sir.. എനിക്കും വലിയ ഇഷ്ട്ടം അണ് ശനി bagavane...thank you sir..
വ്യക്തവും വിശ്വസനീയമായ വിവരണം. എനിക്ക് വളരെ ബുദ്ധിമുട്ട് നിറഞ്ഞ അവസ്ഥയിൽ അതിൽ നിന്ന് കരകയറുന്നതിനു വളരെയധികം സഹായിച്ചു. പൂർണ്ണമായും വിശ്വസിക്കാൻ പറ്റുന്ന വ്യക്തി. അതാണ് Sairamji 🙏🙏🙏
Saturn Eliminates One's Self Ego & Makes him Humble and realizes the True Meaning of Life.... 🙏
പുതിയ അറിവുകൾ പകർന്നു തരുന്ന അങ്ങേയ്ക്ക് നന്ദി🙏
Excellent video. വളരെ ഉപകാരമുള്ളത്. ഒരു പാട് നല്ല ഇൻഫർമേഷൻ കിട്ടി
Very informative talk... Very true also. As an astrologer, this is exactly what I tell my clients. The placement of saturn is immaterial if you can correct yourself and do justice to others without harming or hurting them in any way.
Very informative podcast, thank you
Jay sai Saneeswara❤🎉❤
തിരുവനന്തപുരത്തു പൗർണമിക്കാവ് ക്ഷേത്രത്തിൽ ശനീശ്വര അമ്പലമുണ്ട്, ഞാൻ പോയതാണ് 🙏🏻🙏🏻🙏🏻
വളരെ ഉപകാരപ്രദമായ അറിവുകൾ..നന്ദി
Part 3 please,very informative
Oam saneeswaraya Nama
Thank you sir
❤ താങ്ക് യു സർ❤
Great videos🎉
Good vedio ❤❤
I like this manh❤
Very informative
താങ്ക്സ്
good 👍 👍 👍 👍
🙏🙏🙏 Jan poyitundhu Sanishigapur 🙏🙏🙏🙏🙏🙏💯💯💯💯
Good👍
🙏🙏🙏
Sathyam annu
🙏🙏🙏🙏🙏
Adipoli
Good evening
They are look like twins
കണ്ണട എടുത്താൽ ഒരുപോലെ ആവും.
🙏🏻🙏🙏🙏
❤❤❤❤
❤️❤️❤️👍🙏
90 % People do not understand as to what is SHANI desha...by birth Chart. What is kandaka Shani ... Ashtama Shani ..
ഇവരൊക്കെ നമ്മളെ ഉപദ്രയിച്ചാൽ
Changayi achanum sahacharyvum teerumanikkunnathu poorva karma yanu
நமஸ்தே🙏 ji
ഞാൻ ദിവസവും കാക്ക കു ചോറിൽ എള്ള് ഇട്ടു കൊടുക്കാറുടു
Oru thudalu kazhuthilum koodi idaarunnu
ഇരട്ടകൾ ആണോ 😳
ഇത് രാവണന്റെ 10 തത്വങ്ങളിൽ ഒന്നാണ്... It is not a real....
മാങ്ങാത്തൊലി!!!!!!
Achar idan nallatha ittollu mangatholli 😂
@@manuelselvinപൊളിച്ചു 😂
ഒരുകുപ്പി അച്ചാർ തരണേ..
രാജേഷിന്റെ ചേട്ടൻ 😂🙌
ശനീശ്വരൻ അല്ല മറിച്ച് ശനൈശ്ചരൻ ആണ് ശരിയായ പദം ....
ഇദ്ദേഹത്തിൻ്റെ contact No കിട്ടുമോ