വിമാനം ഉണ്ടാകാൻ പോലും കാരണം ഈ മഹർഷിമാരാണ് | Swami Adwaitha Part 01 | Aback Media

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 156

  • @dharmikvew
    @dharmikvew 15 дней назад +16

    പ്രഭാകര സിദ്ധ യോഗി അകവൂർ മനയിൽ ജനിച്ചു.

  • @Jai_Hanuman36
    @Jai_Hanuman36 14 дней назад +5

    Aback media നിങ്ങള്‍ ഇത് പോലെയുള്ള വീഡിയോകള്‍ ചെയ്യാന്‍ തയ്യാറാകുന്നത് അഭിനന്ദനീയം തന്നെയാണ്, ഇനിയും ഇത്തരം വീഡിയോകള്‍ ചെയ്യുക.. നന്ദി❤

  • @sinojkt9291
    @sinojkt9291 День назад

    കേൾക്കാൻ സന്തോഷമുള്ള കാര്യം ഇന്ന് നമ്മൾ അജ്ഞാനികൾ ആയി ദുഃഖിക്കും രോഗങ്ങളെ പേടിച്ചും ഭയപ്പെട്ടും ദുഃഖിതനായി ജീവിക്കുന്നു
    നമുക്ക് ആനന്ദം ഉള്ള ഒരു ലോകം നമുക്ക് കെട്ടിപ്പടുക്കാം

  • @prosperityking1870
    @prosperityking1870 15 дней назад +15

    ഞാൻ ലോകം ഭരിക്കും എന്ന് എന്റെ ജാതകത്തിൽ എഴുതി വെച്ചിരിക്കുന്നു. എന്റെ ഈ വിധിയെ മാറ്റാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ
    അവരാണ് എന്റെ ഉത്തമ ഭക്തൻ.

    • @planetinfluencedk5360
      @planetinfluencedk5360 15 дней назад +3

      @@prosperityking1870 അപ്പൊ ഭക്തൻ എന്നതിന് നിങ്ങൾ എന്ത് അർത്ഥമാണ് കണ്ടെത്തിയത് നിങ്ങളുടെ ജാതകം മാറ്റുകയാണോ ആദ്യം എന്താണ് ഭക്തി എന്ന് പഠിക്കു

  • @rgsandeep
    @rgsandeep 15 дней назад +41

    പ്രഭാകര സിദ്ധയോഗിയുടെ സമാധി പത്തനംതിട്ട ഓമല്ലൂർ ഉണ്ട്, ഞാൻ അവിടെ പോയിട്ടുണ്ട്....ലോകത്തിൻ്റെ പല ഭാഗത്ത് നിന്നും ധാരാളം ശിഷ്യന്മാർ സമാധി ദിനം അവിടെ ഒതു ചേരുന്നു...1986 ഏപ്രിൽ 6 നു ആണ് ,അദ്ദേഹം ഇപ്പോഴത്തെ ശരീരം ഉപേക്ഷിച്ചത്...ഇപ്പോഴും അദ്ദേഹം ജീവിച്ചിരിക്കുന്നതായി ചിലർ സാക്ഷ്യപ്പെടുത്തുന്നു...

    • @kalarcodevenugopalanvenuka63
      @kalarcodevenugopalanvenuka63 14 дней назад

      🤔

    • @akhilsudhinam
      @akhilsudhinam 14 дней назад +1

      പ്രഭാകര സിദ്ധ യോഗി 🙏ഒരിക്കൽ ആശ്രമത്തിൽ പോവാൻ താല്പര്യം ഉണ്ട്

    • @kvrafee6913
      @kvrafee6913 14 дней назад

      വചന വാചക കസർത്തുക്കൾ 6:01

    • @kvrafee6913
      @kvrafee6913 14 дней назад +1

      എന്റെ അച്ഛൻ 436 കൊല്ല മായി ഇപ്പോഴും buisiness ചെയ്യുന്നുണ്ട് 6:53

    • @dileepgnadh1602
      @dileepgnadh1602 8 дней назад

      🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Sumayya12345
    @Sumayya12345 15 дней назад +5

    നല്ലത് പ്രവർത്തിക്കുവാൻ വേണ്ടി മാത്രം ദൈവത്തിന് നമ്മെ സഹായിക്കാമല്ലൊ... ഗുരോ അതെന്താ ദൈവം ചെയ്താൽ....

  • @haridasmg5555
    @haridasmg5555 15 дней назад +2

    True expression of facts.
    Regarding death what he said is correct. It is possible through Psychotherapy technicues which is evidenced. spiritual techniques are great techniques.

  • @Thampithaneesh
    @Thampithaneesh 14 дней назад +11

    ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
    "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
    മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
    യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
    അഹം ബ്രഹ്മാസ്മി🕉️ ❤=അനൽ ഹക്ക്☪️☪️☪️

  • @ash7635
    @ash7635 13 дней назад +1

    Sathyam.. Nammade durithathinte karanam.. Nammade karma thanne anu... Athinu daivathine pazhichitu karyamilla... Mikathum kazhinja janmathile karma ayrkum nammal neridunnathu... Present janmam... Nalla karmangal cheythondirikanam... Ee karma release cheyanaanu... Veendum veendum janmangal edukendi varunnathu... Ee thiricharivu.. Kittunna momentil mathramaanu.. Namk moksham sadhyamaakunnathu🦋

  • @moneyisgod3010
    @moneyisgod3010 15 дней назад +12

    ഞാൻ കഴിഞ്ഞ 3 ലക്ഷം വർഷമായി ഈ സൗര യുഥത്തിൽ ഉണ്ട്.. അല്ലെന്നു തെളിയിക്കാൻ ആർക്കും സാധിക്കില്ല

    • @planetinfluencedk5360
      @planetinfluencedk5360 15 дней назад +1

      വെറുതെ പറയല്ലേ നിങ്ങളെ അവിടെ എവിടെയും കണ്ടില്ലലോ

    • @tomthomas3746
      @tomthomas3746 15 дней назад +1

      Oolanpara Drs can help you.

    • @kings6365
      @kings6365 15 дней назад

      😂😂​@@tomthomas3746

    • @DevelopKerala-mb1yi
      @DevelopKerala-mb1yi 14 дней назад +1

      Haaa..eda manda .nee aadi mutal undayirunnu..ninakk maranamilla jananam illa..athanu satyam

    • @rajanviswanathan1085
      @rajanviswanathan1085 12 дней назад

      You means is it sun😂😂

  • @jayaramck2471
    @jayaramck2471 11 часов назад

    850 വർഷമായിട്ട് ജീവിച്ചിരിക്കുന്നവൻ!ഭയങ്കരാ!!!!!!!

  • @c.p.mullakoya6400
    @c.p.mullakoya6400 9 дней назад

    Precious and valuable information

  • @serchyou7277
    @serchyou7277 3 дня назад +1

    Gopan swami samadikku wannirunnu..kanjiyum aluwayum thinnu moopparupoyi..ippol up kumbamelayil kaanum😊

  • @SmithaJayaprakash-z1r
    @SmithaJayaprakash-z1r 14 дней назад

    Super Super excited

  • @The-Bhishma
    @The-Bhishma 15 дней назад +26

    പുരാണങ്ങളിൽ അതായത് മഹാഭാരതം, രാമായണം ഇതിലൊക്കെ ഡിഫറെൻറ് ടൈപ്പ്സ് ഓഫ് വിമാനാസ് ഉപയോഗിച്ചതായി പറയപ്പെടുന്നുണ്ട്. അതിൽ നിന്നെല്ലാം inspired ആയിട്ടാണ് ഇന്നത്തെ വിമാനങ്ങളും മിസൈൽസും മറ്റും ഡെവലപ്പ് ചെയ്തെടുത്തിട്ടുള്ളത്.. ഓപ്പൺ ഹൈമർ തന്നെ ആറ്റം ബോംബ് മഹാഭാരതത്തിൽ നിന്നും പ്രചോദനം കൊണ്ടിട്ടാണ് നിർമ്മിച്ചത് 👌

    • @rangoli2907
      @rangoli2907 15 дней назад +1

      ഉവ്വ് ഉവ്വ്' അങ്ങനെയൊക്കെ പറഞ്ഞ് വളച്ചൊടിക്കാൻ ഇന്ത്യക്കാരെപ്പോലെ മിടുക്കർ ആരും ഇല്ല. 3500 വർഷം പഴക്കമുള്ളതിനേക്കാൾ advanced Society ഈ ലോകത്ത് ഉണ്ടായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്.😅😅

    • @bijuthomas3715
      @bijuthomas3715 15 дней назад +2

      ഏത് ലോകത്താണ് താങ്കള്‍

    • @sunils1980
      @sunils1980 15 дней назад

      പോടാ പുറാ

    • @The-Bhishma
      @The-Bhishma 15 дней назад

      @@rangoli2907 വകചോദിച്ചതൊന്നുമല്ല ഓപ്പൺ ഹെയിമർ തന്നെ പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് സംശയം ഒണ്ടേൽ സേർച്ച്‌ ചെയ്ത് നോക്കുക

    • @The-Bhishma
      @The-Bhishma 15 дней назад

      @@bijuthomas3715 ഞാൻ കേരളത്തിൽ ആണ് താങ്കൾ ഏത് ലോകത്ത് ആണ് 🤌

  • @kings6365
    @kings6365 15 дней назад

    RANDUPERKKUM NAMASTE🙏🙏🙏

  • @TonyManalel-ws3sl
    @TonyManalel-ws3sl 12 дней назад +2

    രണ്ട്പേരും അധിവ ബുദ്ധിമാന്മർ 😮

  • @pentapenta6634
    @pentapenta6634 13 дней назад

    🎉🎉🎉

  • @sanjayanpt7746
    @sanjayanpt7746 4 дня назад +1

    ഇതു പറഞ്ഞാൽ മ ന സിലാവില്ല എനിക്കനുഭവമാണ് ഞാൻ ശരീരമല്ല നിർവധി ജൻമങ്ങൾ കഴിഞ്ഞ് ണ് നമ്മളിപ്പോൾത്

  • @midhunkms
    @midhunkms 14 дней назад +5

    പ്രഭാകര സിദ്ധ യോഗിയെ കാണുവാൻ ഉള്ള ഭാഗ്യം ലേഫിച്

  • @prasanthn2607
    @prasanthn2607 12 дней назад

    🙏🙏🙏

  • @santhoshayur-hw8tl
    @santhoshayur-hw8tl 15 дней назад +1

    Prabhakaraswamiyude video yutubilunde

  • @thomaskuttymathew9120
    @thomaskuttymathew9120 15 дней назад

    👍👍

  • @subrahmanianv200
    @subrahmanianv200 15 дней назад +1

    Thall സ്വാമി

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 15 дней назад +1

    Bhavam bhavani

  • @jyo423
    @jyo423 14 дней назад +3

    സ്വാമിജി ഋഷിവര്യൻമാർ കണ്ടെത്തിയ അതികഠിനമായ തപസ്സിലൂടെ കണ്ടെത്തിയ രഹസ്യങ്ങൾ കേവലം ജനിമൃതിയിലൂടെ ഉഴലുന്ന വിഢികളായ ദുരാത്മ ക്കൾക്ക് പറഞ് കൊടുക്കരുത് ഭസ്മാസുരന് വരം കിട്ടിയ പോലയാവും അത് യോഗ്യത ഇല്ലാത്തവർക്ക് കിട്ടിയാൽ ലോകം നശിപ്പിക്കും😮😮😮

  • @Haneefakm-m1t
    @Haneefakm-m1t 2 дня назад

    Iyaalk sarikkum vattaann.. Enthokke thallukalann

  • @radhakrishna-mg9kl
    @radhakrishna-mg9kl 15 дней назад

    🌹🙏

  • @FunFlix642
    @FunFlix642 15 дней назад +2

    Simply saying TIME TRAVELLING possible by only yogi sidhar

  • @santhoshayur-hw8tl
    @santhoshayur-hw8tl 15 дней назад

    Prabhakara swamiye kadalil ninnu kittiya varthayude paper news yutubilunde

  • @Koyamu-c3n
    @Koyamu-c3n 4 дня назад

    Enthu. Viddithwam. Paranjalum. Vishwasikkunna. Pavam. Manushiaranu. Hindukkal.. Palarum. Muthaledukkunnu.

  • @keralacitizen
    @keralacitizen 13 дней назад

    യോഗി വടക്ക് ഉണ്ട്

  • @jyotznaashok2377
    @jyotznaashok2377 15 дней назад +2

    ആരാണ് സ്വാമീ,
    കർമ്മം ചെയ്യാൻ പ്രേരിപ്പിക്കുന്നത്?
    കർമ്മദോഷം ഉണ്ടാകാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ശക്തിയുണ്ടോ?

    • @DevelopKerala-mb1yi
      @DevelopKerala-mb1yi 14 дней назад +2

      കർമ്മം ചെയ്യാൻ പ്രേരിപ്പിക്കുന്നത് നിങ്ങളുടെ മുൻ ജന്മങ്ങളിൽ ഉള്ള കർമ്മത്തിന് അടിസ്ഥാനമാക്കി നിങ്ങളുടെ സൂക്ഷ്മശരീരത്തിൽ ഉണ്ടായ ആണ് പ്രചോദനം..
      മറ്റൊരു ശക്തിയല്ല. അത് നിങ്ങളിലുള്ള ശക്തി തന്നെയാണ് നിങ്ങളുടെ കർമ്മഫലം അനുഭവിക്കാൻ നിർബന്ധിക്കുന്നത്

  • @syamkrishnan5433
    @syamkrishnan5433 14 дней назад

    Oru twttum cheyyata aalukal marikkunoo

  • @aalapatt
    @aalapatt 15 дней назад +2

    Not much one small screw is loose…,,,,

  • @neostar3498
    @neostar3498 14 дней назад +2

    Whatapp മഹാഭാരത യുദ്ധത്തിൽ ഉപയോഗിച്ചിരുന്നു 😂 എന്ന് parachillalo..ഭാഗ്യം 😂

  • @JaiLal-hd6ti
    @JaiLal-hd6ti 13 дней назад

    ഇതെല്ലാം എഴുതിവച്ചത് പനയോലയിലായിരുന്നു പേപ്പറും പേനയും പെൻസിലും കണ്ടുപിടിച്ചിരുന്നില്ല .സൈക്കിളും കണ്ടുപിടിച്ചിരുന്നില്ല ..

  • @ManoopcvCv
    @ManoopcvCv 10 дней назад

    അദ്ദേഹത്തിന്റെ ഫോട്ടോ ഇടാമോ.

  • @yogacharyasisiran9013
    @yogacharyasisiran9013 10 дней назад

    പ്രഭാകരസിദ്ധയോഗിയെ ഒന്നു കാണാൻ എവിടെ പോകണം?!

    • @venugopalachary2212
      @venugopalachary2212 2 дня назад

      വീട്ടിൽ ഇരുന്നാൽ മതി. അവിടെ വരും

  • @bijugeorge3714
    @bijugeorge3714 12 дней назад +4

    800വയസ് ഒള്ള പുള്ളി ഇപ്പൊ എവിടെ ഒണ്ട് 😂😂😂

    • @vimalnk9633
      @vimalnk9633 11 дней назад +1

      Ninte veetilum undu . Ninaku kanam . Athinullaa kazhivu kashtapettu undakiyedukuka thanne venam. Veruthe kittana sadhanamonmullaa Spirituality ennullathu .

    • @Unnikrishnan-zd4lc
      @Unnikrishnan-zd4lc 11 дней назад

      Sheyriukum research cheyu ennitu kaliyaakaan va 😂

    • @bijugeorge3714
      @bijugeorge3714 5 дней назад

      @@Unnikrishnan-zd4lc വല്ലവരും പറയുന്ന പൊട്ടത്തരം വിശ്വ സിക്കുന്നതല്ല research. മോഡേൻ സയൻസ് എന്നാ പറയാഞ്ഞത്.

    • @bijugeorge3714
      @bijugeorge3714 5 дней назад

      @@vimalnk9633 നോട്ടിൽ ചിപ്പ് ഉണ്ടെന്നു വിശ്വസിച്ചു നടന്ന ആൾക്കാരാ. ഇതല്ല ഇതിന്റെ അപ്പുറം പറയും.

    • @bijugeorge3714
      @bijugeorge3714 4 дня назад

      @@somancn എന്നെ തെറി പറയണ്ട. 800 കൊല്ലം കാണിച്ചു താ.വല്ലവനും കഞ്ചാവും വലിച്ചു വല്ലതും പറഞ്ഞാൽ ഉടനെ വിഷ്വസിക്കല്ലേ.

  • @tubesrrt
    @tubesrrt 15 дней назад +1

    A request to the interviewer to stop his 'hmm...'

  • @p.vsukumaran3455
    @p.vsukumaran3455 14 дней назад +1

    ആത്മീയത ദീര്ഘായുസിനോ?

  • @rajeshbabubabu3719
    @rajeshbabubabu3719 10 дней назад +1

    😅😂😅

  • @abcd-u5l8v
    @abcd-u5l8v 7 дней назад

    വിമാനം srilamka ലാ....india യിലല്ല ഹേ.....

  • @herokabachahero5561
    @herokabachahero5561 День назад

    നെഞ്ചിൽ കഫകെട്ടുണ്ട് സ്വാമിജി.. ഡോക്ടറെ പോയി കാണണം.. ഇൻഫെക്ഷൻ ആവും.

  • @thomaskuttymathew9120
    @thomaskuttymathew9120 15 дней назад +2

    പക്ഷെ ഒരു jaന്മം കൊണ്ട് തീരാത്ത കർമ്മ ഫലം കിടന്നാലോ. അങ്ങനെയാണല്ലോ ഭൂരിപക്ഷം പേരും

    • @sarathkumar2199
      @sarathkumar2199 15 дней назад

      തീർച്ചയായും പുനരപി ജനനം എന്ന് അദ്ദേഹം പറഞ്ഞല്ലോ

  • @thilakvelayudhan9007
    @thilakvelayudhan9007 9 дней назад

    👍🏼🙏🏼🌹

  • @shameem916
    @shameem916 7 дней назад +1

    Ingane kure mandanmaar undaaakum... ithokke vishwasikkaaan kure aaalkkaarum😂😂😂😂😂😂

  • @krishnannair7733
    @krishnannair7733 15 дней назад +1

    അന്ന് വിമാനം എന്ന് പറയുന്നത് പല രീതിയിൽ ഉള്ള മേൽ കൂര (അമ്പലത്തിന്റെയും കൊട്ടാരത്തിന്റെയും മേൽ ഭാഗം അതായതു ഗോപുരം, അത് പുഷ്പാകൃതി, അങ്ങിനെ പല അകൃതികൾ. അല്ലാതെ ഒന്നല്ല. എന്നാലും ഉപനിഷത്തുകാലത്തു തന്നെ നമ്മുടെ ദേശം സയൻസ് പരമായി പലതും ചിന്തിച്ചിട്ടുണ്ട്, കണക്കുകൾ ആയാലും. ഒരു മൊബൈൽ ഫോൺ വരെ ഇപ്പോൾ ഉണ്ടാക്കാൻ ഇപ്പോഴും പഠിക്കാത്തവരാണ്, കൃഷിക്കാര്യമാണ് നമുക്ക് പ്രദാനം എന്നിട്ട് ഒരു സ്വാമിനാഥൻ വേണ്ടി വന്നു കൃഷിക്ക്. പൂർവികർ നല്ലത് ചെയ്തത് ഇന്ന് ഒരു സന്ന്യാസിപോലും ഉൾകൊള്ളുന്നില്ല എന്നിട്ടല്ലേ മറ്റുള്ളവർ. ദരിദ്ര രാജ്യമെന്ന പേരുദോഷം മെച്ചം 😭

    • @jacobarickappillil8849
      @jacobarickappillil8849 15 дней назад

      ഒരു ബീമാനം ഉണ്ടാക്കി പറന്നു നടക്കാൻ വേണ്ടി ഞാൻ അഞ്ചാറു ഉപനിഷത്തുകൾ വാങ്ങി വായിച്ചു പഠിച്ചു. ഒന്നിലും ടെക്‌നി കിട്ടിയില്ല 😮😊😢 എന്റെ ഉദ്ദേശം ദുരുദ്ദേശം എല്ലാം അടക്കിവെച്ച് കഴിയുന്നു 😂

    • @mahavtar
      @mahavtar 7 дней назад

      അതേ ഇന്നത്തെ ഇന്ത്യയിൽ ഹിന്ദു മതം ലോപം വരാൻ കാരണം ഈ സൗധങ്ങളും മഹാ ക്ഷേത്രങ്ങളും ശില്പങ്ങളും നിർമിച്ച വിശ്വകർമ ശിൽപ്പികളോട് കാണിക്കുന്ന അനാദരവ് തന്നെ ആണ്

  • @KRNair-wf7vl
    @KRNair-wf7vl 3 дня назад

    അങ്ങിനെയാണെങ്കിൽ ജാതകവും ജ്യോതിഷവുമെല്ലാം തെറ്റല്ലേ.? ജാതകത്തിൽ പറയുന്നത് സത്യമായി ഭവിക്കുന്നുണ്ടല്ലോ.? അതെങ്ങനെ?

  • @shaiju9747
    @shaiju9747 13 дней назад +1

    ഇയാളിത് സീരിയസ് ആയിട്ട് പറയുന്നതാണോ,
    എങ്കിൽ കോമഡി ആയിട്ടുണ്ട് 😂😂😂

  • @sunny-pz2yi
    @sunny-pz2yi 14 дней назад +1

    Piranthu.

  • @josephtm4788
    @josephtm4788 14 дней назад

    അങ്ങനെയെങ്കിൽ ആർക്കെങ്കിലും മരിക്കണമെന്നാഗ്രമുണ്ടോ?

  • @MohamedAfsal-w8l
    @MohamedAfsal-w8l 10 дней назад +1

    Onnupoda kelva pachanunaparayade😂😂😂😂😂

  • @ummertharayil1602
    @ummertharayil1602 5 дней назад

    Vimanam 😂😂😂

  • @user-to3nv9hc9q
    @user-to3nv9hc9q 10 дней назад

    😅😅😅😅

  • @muraleedharanin8526
    @muraleedharanin8526 8 дней назад

    ഭാഗവതം പഠിച്ചിട്ടില്ലേ സ്വാമി

  • @manikandanp38
    @manikandanp38 15 дней назад

    ശാസ്ത്രം പോലും പറയാൻ തുടങ്ങി യിരിക്കുന്നു /വിധി മുൻകൂട്ടി നിച്ചയിക്ക പ്പെട്ടിരിക്കുന്നു എന്ന്. എന്നിട്ടും ഈ stupidity പറയരുത്. ഒരാൾ എത്ര യോഗ്യ നാ ന്നെങ്ങി ലും അയാളുടെ വിധിയെ തടയാൻ അയാൾക്ക് കഴിയില്ല.😅

  • @Ksukumaran-v6b
    @Ksukumaran-v6b 3 дня назад

    😂😂😂

  • @HareeshMoideen
    @HareeshMoideen 2 дня назад

    Vattan mar telling foolish thinking
    Some are Mad

  • @rajannair1376
    @rajannair1376 12 дней назад +3

    878 വർഷം പ്രായമുള്ള ആളെ വീഡിയോ ക്ക് മുന്നിൽ ഒന്നു കാണിക്കാമോ😂😂

    • @sanfrance681
      @sanfrance681 4 часа назад

      സന്യാസം എന്തെന്നറിയാത്ത കമ്മി കുട്ടങ്ങൾക്ക് മനസ്സിലാവില്ല
      ഒന്ന് പഠിക്കാൻ ഹിമാലയത്തിൽ വാ
      കാണിച്ച് തരാം

  • @justinjoseph2925
    @justinjoseph2925 15 дней назад +5

    ഞാൻ 10000 വർഷമായി ഇവിടെ ജീവിക്കുന്നു 🤑

  • @sebastianjoseph8994
    @sebastianjoseph8994 10 дней назад

    😂

  • @gayathrim8954
    @gayathrim8954 15 дней назад +1

    ഒരു മയത്തിലൊക്കെ പോരെ

  • @elanjiflower
    @elanjiflower 15 дней назад +3

    തേങ്ങാക്കുല 😂

    • @DevelopKerala-mb1yi
      @DevelopKerala-mb1yi 14 дней назад

      അടുത്ത ജന്മം നീ തേങ്ങ ആയിട്ടായിരിക്കും ജനിക്കുന്നത്😂

  • @DillepPeriyamana
    @DillepPeriyamana 15 дней назад

    അകവൂർ മന

    • @mahavtar
      @mahavtar 7 дней назад

      എല്ലാ സിദ്ധന്മാരും ജനിച്ചത് നമ്പൂതിരി ആയിട്ടായിരുന്നോ 😂😂best അപ്പോൾ മറ്റു ഹിന്ദുക്കൾക്കൊന്നും അദ്ധ്യാത്മികമായി ഒന്നുമില്ലേ 🤣ഈ ബ്രാഹ്മണൻ homosapien ഗണത്തിൽ അല്ലേ പെടുന്നത് 😂

  • @ajithkumar-ns8mi
    @ajithkumar-ns8mi 17 часов назад

    iyaale oolanpaarail poku

  • @abcd-u5l8v
    @abcd-u5l8v 7 дней назад

    Stupidity....

  • @XxneonxX_2
    @XxneonxX_2 12 дней назад

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും.ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ത വിശ്വാസങ്ങൾ നിറഞ്ഞത് ആണ്.ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്!?!? പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥയാണ്!!

    • @velukkudichansvlogvelukkud4356
      @velukkudichansvlogvelukkud4356 11 дней назад

      ശ്രീ ബുദ്ധൻ ആണ്
      അവസാന പ്രവാചകൻ😊😊😊
      എല്ലാം സൃഷ്ടിച്ച പരമാത്മാവിനെ ആണ് പല നാട്ടുകാർ
      ദൈവം ആയി പല പേരിൽ അറി യ പെടുന്നത്😊😊

    • @mahavtar
      @mahavtar 7 дней назад

      ഓ ശരി അത് ബല്ലാത്തൊരു കഥ ആണ്

    • @mahavtar
      @mahavtar 7 дней назад

      സറി അല്ലാഹു മാത്രമാണ് ദൈവം ഞങ്ങൾ എല്ലാം പൊട്ടന്മാർ ആണേ 10000 കൊല്ലം മുമ്പേ ഈ പൊട്ടന്മാരുടെ പൂർവികർ എഴുതിപിടിപ്പിച്ചതെല്ലാം 1500 വർഷം പഴക്കമുള്ള നിങ്ങൾ വന്ന് ശരിയാക്കിയത് കൊണ്ട് ഈ ലോകം ഇങ്ങനെ പോകുന്നു കോയാ, നന്ദി കോയാ നന്ത്രി

    • @ConfusedEspresso-pq7lf
      @ConfusedEspresso-pq7lf 17 часов назад

      Do not talk foolishness

  • @theone6481
    @theone6481 15 дней назад +4

    😂😂😂😂😂 പൊട്ടൻ

    • @prasanthimanu1906
      @prasanthimanu1906 15 дней назад +4

      അൽമജ്ഞാനം ഇല്ലാത്തവർക്ക് അങ്ങനെ തോന്നും 😊

    • @kalladasvinod3621
      @kalladasvinod3621 6 дней назад

      Appane aano uddeshiche

  • @AmalA-vf4ok
    @AmalA-vf4ok 15 дней назад

    Pottan 😂

    • @prasanthimanu1906
      @prasanthimanu1906 15 дней назад +2

      അൽമജ്ഞാനം ഇല്ലാത്തവർക്ക് അങ്ങനെതോന്നും

    • @k.ramesh.
      @k.ramesh. 15 дней назад

      Nee Anu valiya pottan

    • @jacobarickappillil8849
      @jacobarickappillil8849 15 дней назад

      ​@@k.ramesh.ഞാനും 😂

    • @AmalA-vf4ok
      @AmalA-vf4ok 15 дней назад +1

      ​@@prasanthimanu1906 ellam vannu scinece explain cheyyunnu kandupiddikunnu nigal innu jeevithathil anubikkunnu ella sugangalkku karnam technology anu athinu ellam karnam science anu alltha kura yogikal alla ketto nenam illa igana mandhtram parnju ndakkan kashtam thalkku akkathu ithiram mandathram keeti ayyukkunu nigal pola manbudhi alla njan Mr ketto nigal devathil ellam vishawscho athu nigal ishtam paksha ithu ellam kura yogikal undalki enni parnjal vishwaikan pattila ketto ee yogikal undaki ennuparyinathinu endegilum thelviu undo ee vimnam (aeroplane)ennu parayinthu arkkum undkan pattunnu kalipattam alla athu adiyam mansilkku . Nala thala venam ithoka kandupiddikkan maths + physics + chemistry ithil padicha niyamangal vacha ithoka undalkunathu . Appozha ethu maths mangandi arinjudatha kura yogikal undakki enniparyunathu. The first airplane is successfully created by wright brothers ivaroka aru anu ennu thangalkku ariyo 🤣🤣 adiyam poyi science endu annu ennu mansilakku. athu mansalki alukaluda numbil vannu ithram mandathram parnjal pottan ennu thanna villkum ketto. Nigal use cheyunna ethu yogi undakki phone anu it's created by application of science. Aeroplane, cars, jet, agana ithoka kandithiyathu scinece anu ithoka oro filed undu aeronautical engineering keetitundo ithoka. Rocket ariyo ithintako pinilla oru backbone thana maths anu mathil calcalus ariyo ithoka ariyam engil ee yogikallku undakan pattu . But ee calculs kandupidchittu newton anu keeto . Scinece endu anu ennu adiyam poyi iyal mansillku nigal pola ulla alkura ini science pidichu deviam akku athu vidhoram alla kashtam. Ee video paryunna alu paryunna loka madtharangal anu appo ayal pottan ennu thana vilkium athu kettu romajam varunnua nigal loka tholvi ennu vilkkum bhodam ullvar ok

    • @AmalA-vf4ok
      @AmalA-vf4ok 15 дней назад +1

      ​@@k.ramesh.njan allada pottan ni anu loka pottan ithoka ketto ninkku romajam varumayyirkkum . School poyi padikanda samayathu poyi paddikanam ayyirunnu ninkku science endu annu ennu ariyo. Ithu ippo 21 century anu keeto ni reverse kutta kurchu thala use cheyy😂😂

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 15 дней назад +1

    All this time i heard his age is 300 years now hearing prabhakara swamis age is 800 years , so which is true , scientists invented because they hard worked on it dont you believe that , rockets are in vented from years and years of research by many institutions with that man go to moon and man made dreaded missiles because some one in india wrote a book ? Please

    • @ytmk09
      @ytmk09 15 дней назад +1

      To understand the existential nature of this universe or the unknown powers behind it, you need to explore the 'astral realms' or higher dimensions. This can only be achieved through deep meditation. I have experienced a glimpse of it, and believe me, once you do, you won't be confined to the typical logical mindset again.

    • @VempuVempuR
      @VempuVempuR 15 дней назад

      വെറുതെ നാട്ടുകാരെകൊണ്ട് പറയിപ്പിക്കാനോ???

  • @anilkb9011
    @anilkb9011 19 часов назад

    സായിപ്പ് അവരുടെ ബുദ്ധികൊണ്ട് കണ്ടുപിടിച്ചതിൻ്റെ Credit അടിച്ച് മാറ്റാൻ ഓരോ മഹർഷിമാര് .. ലേശം ഉളുപ്പ് 🤌🤣

  • @salimnalloor8324
    @salimnalloor8324 4 дня назад

    ഇത് പുതിയ വരവാണോ.. സന്ഖി ആവാതിരിക്കട്ടെ ഇയാളെ കേൾക്കാൻ താത്പരിയം ഇല്ല

  • @KamalasananKamalasanan-el4lr
    @KamalasananKamalasanan-el4lr 7 дней назад

    😂😂😂😂😂. പൊട്ടൻ ചൊവ്വാഴ്ച 😮

  • @npees77
    @npees77 4 дня назад

    അമ്മോ എന്തൊരു തള്ള് 😂😂😂

  • @JayaKumar-cn4se
    @JayaKumar-cn4se 2 дня назад

    താൻ ചാനലിൽ ആളാവാൻ എന്തിനു വരുന്നു സർവ ചരാചരങ്ങളുടെ ജന്മവും ഭഗവാനെ തേടിയുള്ള ജന്മമാണ്

  • @ajithanair9881
    @ajithanair9881 6 дней назад

    🙏🙏🙏

  • @jacobkandanattu9630
    @jacobkandanattu9630 14 дней назад

    🙏🙏🙏❤️

  • @HariDas-i8g
    @HariDas-i8g 6 дней назад

    😂