മഅദനിയെ പറ്റി പറയാൻ എന്ത് യോഗ്യത ആരീഫിന്... താൻ കണ്ണടച്ച് ഇരുട്ടാക്കുന്നു...Varkkala Raj

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 466

  • @samadsmd555
    @samadsmd555 5 дней назад +13

    കാലം വാഴ്ത്തും അബ്ദുന്നാസർ മഅദനി എന്ന ധീര യോദ്ധാവിനെ.... 💪💪💪

  • @gkabdulla7445
    @gkabdulla7445 15 дней назад +87

    ഈ ഇത്രയും ഗ്രഹവത്തായ വാക്കുകൾ കേട്ടിട്ടും ഈ ഉഗ്ര വിഷങ്ങൾ ചിന്തിക്കുന്നില്ലല്ലോ ഈ പ്രിയപ്പെട്ട സ്വാമിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ ഓഹ് വാക്കുകൾക്ക് എന്തൊരു ഗാo ഭീര്യം

    • @SalmaM-r9g
      @SalmaM-r9g 14 дней назад +1

      ഉറങ്ങുന്നവരെ ഉണർത്താം, ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല

    • @krishnankutty3860
      @krishnankutty3860 13 дней назад +2

      സമയം വരട്ടെ എന്നിട്ട് വേണം സ്വാമിയെ ആസ്സാമിയാക്കാൻ

    • @RajasreeCR-l1k
      @RajasreeCR-l1k 13 дней назад

      ആസ്സാമി

    • @Raimarainmedia
      @Raimarainmedia 13 дней назад

      ഇസ്ലാം അന്യ മതസ്തരൊക്കെ കാഫിർ ആണ്. അവരെ ഓണം ഉണ്ണാൻ പാടില്ല 😂. മിണ്ടാൻ പാടില്ല.അള്ളാഹു ഏകനാണ് ഇബാദത്തിനാർഹാൻ വേറെ ആരും ഇല്ല.എന്ന് പറയുന്ന ആളുകൾ ഇപ്പോൾ നിലനിൽപിന് വേണ്ടി അതെ കാഫിർന്റെ വായി കൊണ്ട് ഇസ്ലാമിന് വേണ്ടി വാദിപ്പിക്കുന്നു😂😂 😂😂😂സ്വന്തം മതം മാറ്റി വെച്ച് ഇസ്ലാം മിന് വേണ്ടി ഘോര ഘോരം ശബ്ധിക്കുന്ന സ്വാമി 😂😂ഇപ്പോഴാ കോമഡി ആയത്. 😂😂2തോണിയിൽ കാല് വെച്ച് സ്വാമി ഈ ജൈത്ര യാത്രയായി മുന്നോട്ട് പോകാൻ ഇനിയും പറ്റട്ടേ.
      ഒരു ക്രിമിനൽന് വേണ്ടിയാണു കഴിക്കുന്നത് എന്നോർമ വേണം എന്നും 😂

    • @hariharannair3662
      @hariharannair3662 День назад

      ഇദ്ദേഹം നമ്മുടെ ബ്രഹ്മ ബൂമർ എന്ന യൂ ട്യൂബറുടെ അറിയനാണ് ആ സംസാരവും സന്യാസി വേഷവും കണ്ടാൽ ഉറപ്പാണ്😅😅😅😅😅 മദന വേണ്ടി വാദിക്കുന്ന ഹിന്ദു സന്യാസി........

  • @NasarAhammed-so9fl
    @NasarAhammed-so9fl 14 дней назад +42

    ഇദ്ദേഹത്തിന് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ👍👍👍👍❤❤❤❤❤

  • @abdurshimanmp7393
    @abdurshimanmp7393 15 дней назад +90

    ബഹുമാനപ്പെട്ട പ്രിയ സ്വാമിയുടെ വിലയേറിയ വാക്കുകൾക്ക് അങ്ങേയറ്റം നന്ദി പ്രകടിപ്പിക്കുന്നു----- അങ്ങയുടെ കൈപിടിച്ചു ചുംബിച്ച് ഇരിക്കുന്നു------ എന്നും എപ്പോഴും ഈ ശബ്ദം നിലനിൽക്കട്ടെ

  • @anasvarkala2980
    @anasvarkala2980 15 дней назад +31

    പ്രാർത്ഥനയിൽ എപ്പോഴും ഉണ്ടാകും. ' താങ്കൾക്കും പടച്ചവൻ നല്ലത് മാത്രം വരുത്തട്ടെ

    • @aysha8721
      @aysha8721 4 дня назад

      ഇ.സ്വാമിക്...... അഭിനന്ദനങ്ങൾ....ഒപ്പം. ദൈവത്തിന്റെ... അനുഗ്രഹവും......ഉണ്ടാവട്ടെ........

  • @kamalph1875
    @kamalph1875 2 дня назад +6

    സ്വാമിക്ക് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤

  • @AbdulSalam-ii9gt
    @AbdulSalam-ii9gt 15 дней назад +56

    ഈ സ്വാമിയുടെ വാക്കുകൾ എല്ലാ ഹിന്ദു സഹോദരങ്ങളും ഉൾകൊള്ളാൻ പ്രചോദനം നൽകുന്നു ശ്രീ രാഹുൽ ഈശ്വർ നിങ്ങൾക്ക് ഒരായിരം നന്ദി യഥാർത്ഥ മദേധര സമൂഹം നില നിർത്താൻ നിങ്ങളെ ദൈയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Anilanubvv
      @Anilanubvv 15 дней назад

      ഉൾക്കൊണ്ടു ഉൾക്കൊണ്ടു രാഹുൽ ഈശ്വരവും ഈ സ്വാമിയും ഹിന്ദുത്വത്തെ ഒറ്റു കൊടുക്കുന്നവർ സുഡാപ്പികളുടെ പണം പറ്റുന്നവർ ഞങ്ങൾക്ക് കാലങ്ങളായി തിരിച്ചറിവുണ്ട് അത്

  • @abdurshimanmp7393
    @abdurshimanmp7393 15 дней назад +137

    രാഹുൽ ഈശ്വർ നിങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @SidheekM-nx3xw
    @SidheekM-nx3xw 15 дней назад +21

    വർക്കല രാജ് super speech ❤

  • @joshytlazar
    @joshytlazar 15 дней назад +82

    ഈ സ്വമീ സത്യം വിളിച്ചുപറയുന്നു....... സതിം ജയിക്കട്ടെ 👍👍👍

  • @AbdulRasheed-m9o
    @AbdulRasheed-m9o 15 дней назад +52

    വർക്കലരാജനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്❤️
    അല്ലാഹു അദ്ദേഹത്തിന് ഹിദായത്ത് നൽകട്ടെ 🤲🤲🤲

    • @sureshvp2630
      @sureshvp2630 15 дней назад

      @@AbdulRasheed-m9o അപ്പോ മദനി

    • @Cp-qg3uc
      @Cp-qg3uc 15 дней назад

      ഇത്‌ വരെ ഇതായത്തു കിട്ടിയില്ലേ???😂😂😂

    • @ValsammaKN
      @ValsammaKN 15 дней назад

      Avideyano prevariichondirunati

    • @AntonyAntony-ry5ux
      @AntonyAntony-ry5ux 14 дней назад +1

      അപ്പോൾ മദനിക്കില്ലേ 😂😂😂😂

    • @MohammedHussain-yi2kp
      @MohammedHussain-yi2kp 14 дней назад

      Ameeeeen

  • @AbdulRazak-do4sw
    @AbdulRazak-do4sw 15 дней назад +75

    അഭിനന്ദനങ്ങൾ. വർക്കല രാജ്‌..

  • @mohammedashraf5725
    @mohammedashraf5725 15 дней назад +44

    സ്വന്തം അമ്മയെയും സഹോദരിയെയും വ്യഭിചാരിക്കാം എന്ന് പറയുന്ന വീട്ടിൽ നിന്നും അടിച്ചിറക്കിയ അറീഫിനോടൊന്നും സംസാരിക്കാൻ പോവരുത്

    • @PrasannakumarViswanathan
      @PrasannakumarViswanathan День назад

      @@mohammedashraf5725 ummayay vyabhicharikkam ennu kuthu nabi paranjittundallo.but shirk cheyaruthu...athu paapam ennum .poda myray

    • @Vismayalokath
      @Vismayalokath День назад

      @@PrasannakumarViswanathan അത് പറഞ്ഞത് നിന്റെ തന്ത അല്ലെടാ.. ശരിക്കൊന്നു ആലോചിച്ചു നോക്ക്

  • @Fhyffgky
    @Fhyffgky 13 дней назад +7

    എന്റെ എല്ലാം എല്ലാമായ സാമിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🎉🎉🎉❤❤❤എല്ലാവരും ഈ സാമിയെ പോലെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി

  • @rainbowraibow285
    @rainbowraibow285 15 дней назад +129

    സ്വാമിയേ ദൈവം അനുഗ്രഹിക്കട്ടെ

  • @hussainvkd1936
    @hussainvkd1936 15 дней назад +34

    സത്യം സത്യമായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്കല രാജ് പ്രസ്ഥാനത്തിൽ നിന്ന് ഒന്നും നേടാൻ കഴിയില്ല എന്നറിഞ്ഞിട്ടും അവിടെ തന്നെ ഉറച്ചുനിൽക്കുന്ന സ്വാമിജി താങ്കളെ അഭിനന്ദിക്കാൻ വാക്കുകളില്ല you're great 👍

  • @manojraman2841
    @manojraman2841 15 дней назад +33

    അബ്ദുൾ നാസർ മദനിയെ സംഘപരിവാർ ഇത്രയ്ക്കു ഭയക്കുന്നുവെങ്കിൽ മദനി താങ്കൾ മാസല്ല മരണമാസ് തന്നെ

  • @nasreenk5051
    @nasreenk5051 15 дней назад +27

    രാഹുൽ ഇശോർ താങ്കൾ ഇന്ത്യൻ പ്രധാന മന്ത്രി ആയിരുന്നു വെങ്കിൽ എന്നു ആഗ്രഹിച്ചുപോയി ഒരുനിമിഷം എല്ലാ ബാവുഗങ്ങളും നേരുന്നു ❤❤❤❤❤❤

    • @Anilanubvv
      @Anilanubvv 15 дней назад

      അതെ അത് ശരിയാണ് രാഹുൽ ഈശ്വർ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ കുറച്ചുകൂടി എളുപ്പത്തിൽ ഭാരതത്തെ ഇസ്ലാമിക രാജ്യം ആക്കാമായിരുന്നു സുടുക്കൾക്ക് 😄.

    • @jaisreeram-xy8es
      @jaisreeram-xy8es 14 дней назад

      Bhahu😂

    • @ypcreatives
      @ypcreatives 14 дней назад +2

      കോയയുടെ ആഗ്രഹം കൊള്ളാം 🤣🤣

    • @RameshRamu-z5f
      @RameshRamu-z5f 14 дней назад

      ഈ സാമിയെ പ്രധാന മന്ത്രി ആക്കുന്നത് അല്ലേ നല്ലത്

    • @MohammedHussain-yi2kp
      @MohammedHussain-yi2kp 14 дней назад

      👍🏽👍🏽👍🏽👍🏽👍🏽

  • @NavasNavas-fo1qm
    @NavasNavas-fo1qm 15 дней назад +200

    ഇന്ത്യൻ മുസൽമാൻ്റെ അഭിമാന ശബ്ദം ജനനായകൻ അബ്ദുന്നാസിർ മഅ്ദനി ....🎉🎉🎉

    • @MasterCraft-g8l
      @MasterCraft-g8l 15 дней назад +11

      ഇന്ത്യൻ മുസൽമാന്റെ മാത്രമല്ല അവർണ്ണന്റെതും കൂടിയായിരുന്നു .

    • @gafoorktkpz
      @gafoorktkpz 15 дней назад +2

      👍👍👍🌹🌹🌹❤️❤️❤️

    • @gafoorktkpz
      @gafoorktkpz 15 дней назад +4

      അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ

    • @ramankuttyak9153
      @ramankuttyak9153 15 дней назад +4

      വൃത്താകെട്ടവൻ

    • @drstrange897
      @drstrange897 15 дней назад +7

      മദനി ഉസ്താദ് പാവം 😢 കുറ്റം തെളിയിക്കപെടാതെ തടവറയിൽ കഴിയേണ്ടി വന്ന ജന്മം 😢 Rss കാരുടെ ക്രൂരതക്ക് ഇരയാവേണ്ടിവന്ന മഹാൻ 🥺ദുനിയാവ് നഷ്ടപ്പെട്ട ഒരു പണ്ഡിതൻ 💝🤲🏼

  • @umbaiebrahim8359
    @umbaiebrahim8359 15 дней назад +29

    സമീ നിങ്ങൾ പറഞ്ഞത്100.100❤ സരിയാണ്

  • @SulaimanRahmani-n8o
    @SulaimanRahmani-n8o 15 дней назад +16

    രാജ്യത്തോടും ജനങ്ങളോ ടുംഉള്ള പ്രതിപത്യയാണ് സ്വാമിജി വിളിച്ചു പറയുന്നത്,,
    ഉ എയർന്നു വരട്ടെ
    അഭിനന്ദനങ്ങൾ

  • @Shemeer-w3v
    @Shemeer-w3v 15 дней назад +10

    Good speech ❤❤❤

  • @Spearx01
    @Spearx01 15 дней назад +12

    Big,salute,swamiji❤❤❤❤❤❤❤❤❤

  • @HussainHabeeb-gu3qj
    @HussainHabeeb-gu3qj 15 дней назад +17

    Samijik allahu aisharyavum arogyavum afiyathum deergayusum tharatte ameen

  • @khanmohammedfathoorchanal5408
    @khanmohammedfathoorchanal5408 14 дней назад +10

    സാമി രാഹുൽ ഈശ്വർ എന്നിവർക്ക് ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️💯💯💯

  • @sajithack7282
    @sajithack7282 15 дней назад +13

    Inshaallah

  • @asiaasia8826
    @asiaasia8826 15 дней назад +20

    ഈ പ്രസംഗം മറ്റ് ഭാഷകളിലും തർജമ ചെയ്യണം ലോകം മൊത്തം എത്തട്ടെ സങ്കി കോമരങ്ങളും ബുദ്ധിയുണ്ടെങ്കിൽ മനസിലാക്കട്ട 🔥🔥

  • @goosvibes1983
    @goosvibes1983 15 дней назад +44

    വർക്കല രാജ് ❤️👍👌

  • @ashrafashru2719
    @ashrafashru2719 15 дней назад +11

    സ്വാമിജി 👍❤❤🥰🥰

  • @nazeeervakeeri
    @nazeeervakeeri 15 дней назад +10

    ❤❤❤❤Sir ok tx

  • @sharafudeen3143
    @sharafudeen3143 15 дней назад +13

    ദീർഘ വീക്ഷണവു൦,പാണ്ഡത്യവു൦,പ്റസ൦ഗ പാടവവു൦ ഒത്ത് ചേർന്ന മനുഷ്യ സ്നേഹിയായ ജനനായകനാണ് എന്നു൦ മഅ്ദനി.പക്ഷെ,അസൂയാസക്കളു൦,ഫാഷിസവു൦,ഭരണകൂട ഭീകരതയു൦ ഒത്ത് ചേർന്നപ്പോൾ ആ മഹാമനീഷിയുടെ ജീവിത൦ കാരാഗ്രഹത്തിൽ തകർന്ന് വീണു.അവർണ-ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സ൦സാരിയ്കുന്ന ഒരാളെയു൦ ഞങ്ങൾ വെറുതെ വിടില്ലെന്ന സന്ദേശമായിരുന്നു അന്നു൦ ,അതിന് ശേഷ വു൦ ഇൻഡ്യ കണ്ടു കൊണ്ടിരിയ്കുന്നത്.എല്ലാഅധികരങ്ങൾക്കു൦ കൂച്ച് വിലങ്ങിടുന്ന ഒരുനാൾ വരു൦.അന്ന്,ഉപ്പ് തിന്നവൻ വെള്ള൦ കുടിയ്കു൦.

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 15 дней назад +22

    AllahuAnugrihikkatte AmeenyarabilAlameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @MasterCraft-g8l
      @MasterCraft-g8l 15 дней назад +2

      ആമീൻ യാ റബ്ബുൽ ആലമീൻ .

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 5 дней назад +3

    മദനി രെ കാൽ നഷിപ്പിച്ച വന്റെ രണ്ട് കാലും ഷുഗർ രോഗം വന്ന്‌ മുറിച്ച് മാറ്റിയത് ദൈവം കൊടുത്ത ശിക്ഷയാണ്

  • @NadiyaNavas-p5b
    @NadiyaNavas-p5b 15 дней назад +7

    ❤👍👌

  • @MasterCraft-g8l
    @MasterCraft-g8l 15 дней назад +19

    അവർണ്ണർക്ക് വേണ്ടി ആര് സംസാരിച്ചാലും അതിനെ കൂടുതൽ എതിർക്കുന്നതും അവർണ്ണർ തന്നെ .
    സവർണ്ണർ അതിന് കോപ്പ് കൂട്ടും .

  • @ShajahanSm-d7o
    @ShajahanSm-d7o 15 дней назад +16

    Alhamdhulilla 🎉🎉🎉🎉🎉

  • @allanoordilus9693
    @allanoordilus9693 15 дней назад +9

    Madani ❤❤❤

  • @Kanmani2233
    @Kanmani2233 15 дней назад +27

    Swamiji ❤🤝🙏

    • @ravindraks-f4k
      @ravindraks-f4k 14 дней назад

      Don't bluff the sanatana dharma quotation for it you are unfit a

  • @abdullam6166
    @abdullam6166 15 дней назад +10

    Swamiji❤🎉

  • @ShaukiyaminnuMinnu
    @ShaukiyaminnuMinnu 2 дня назад

    Varkala Raj Swami ji big salute tatvamasi🎉🎉🎉🎉🎉🎉🎉🎉🎉❤

  • @mohamedaman1393
    @mohamedaman1393 15 дней назад +16

    ഇതല്ലാം പറയാം വിവരവും ബുദ്ധിയും ഉള്ള സ്വാമിസ്നേ മുള്ള സ്വാമി ......

  • @synudheenkc5867
    @synudheenkc5867 13 дней назад

    ഒരായിരം അഭിനന്ദനങ്ങൾ 👏

  • @SHAMEEMA-d6b
    @SHAMEEMA-d6b 15 дней назад +10

    Rahul eeswar 🎉🎉🎉❤❤❤

  • @MohammedSavad-g7k
    @MohammedSavad-g7k 15 дней назад +26

    പൊട്ടൻ ആരിഫിന് ഇതൊന്നും മനസ്സിലാവില്ല

  • @Truth_teller_indian
    @Truth_teller_indian 15 дней назад +22

    Islam❤

  • @HaneefaVellakattil-gw3dc
    @HaneefaVellakattil-gw3dc 4 дня назад

    Supar prasngam valte ishtamayi❤

  • @abdulrasak6308
    @abdulrasak6308 15 дней назад +28

    സ്ഥാ മി നല്ല മനസ്സിന്റെ ഈ മായNo.1 സ്വാമി

  • @SeyidalaviMK
    @SeyidalaviMK 15 дней назад +26

    സത്യം സത്യം സത്യം

  • @safidham8849
    @safidham8849 2 дня назад

    Mashallah alhamthulilla

  • @AshrafMalar
    @AshrafMalar 2 дня назад

    Gig seivet Rahul sir ❤❤❤❤❤

  • @abdulkhader1888
    @abdulkhader1888 15 дней назад +11

    വിവരം ഇല്ലാത്തവൻ്റ കൂടെ സംവാതത്തി നിൽകുന്നവർക്നാണമില്ലെ''

  • @Muhammadmusthafa-sd4kw
    @Muhammadmusthafa-sd4kw 15 дней назад +20

    വർക്കല രാജ് സൂപ്പർ

  • @zuhararedrose3021
    @zuhararedrose3021 2 дня назад

    Rahul eeswar ❤❤❤ swamik abhinanthanam.. aarifin daivam kodutholum

  • @nasarkc4443
    @nasarkc4443 15 дней назад +16

    ലീഗുകാർ ചതിയിലൂടെ അടിച്ചമർത്തിയ 'മഅ്ദനി '🎉🎉🎉❤️❤️❤️

    • @2.0tech57
      @2.0tech57 15 дней назад +1

      Saralla sahichalaaa.

    • @alramzi6122
      @alramzi6122 15 дней назад +1

      സത്യം

    • @muhammedbasheer4398
      @muhammedbasheer4398 15 дней назад

      ലീഗ് കാരല്ല കമ്മ്യൂണിസ്റ് ഭരണത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്

    • @SheriefkunjarKunjar
      @SheriefkunjarKunjar 14 дней назад

      96 Divasam M.C Qamaruddeen M.L.A Jailil Adachu Criminal Panni Makkal Sangiparivar Desha Drohigalude Rashtreeya Nexus

  • @barzamomyworld1146
    @barzamomyworld1146 15 дней назад +7

    ❤❤❤❤❤❤❤❤❤rahul. Samijiii❤❤❤❤

  • @MuhammadaliMuhamadalink
    @MuhammadaliMuhamadalink 2 часа назад

    രാഹുൽ ഇഷ്യർ ഒരു വ്യക്തിത്തമണന്നു ഇപ്പോൾ മനസ്സിലാക്കി

  • @moosankutty9091
    @moosankutty9091 15 дней назад +16

    ആരിഫിന്റെ തലയിൽ കയറില്ല സ്വാമി

  • @IbrahimPalakkad-g7l
    @IbrahimPalakkad-g7l 15 дней назад +5

    Good 👍👍🤲🤲💪💪

  • @ComedyPadhanisaകോമഡിപധനിസ

    മഹാനായ മഅദനി ...

  • @PbsssCalicut-o2w
    @PbsssCalicut-o2w 13 дней назад

    Thank u samiji

  • @ckmuhammedashraf6817
    @ckmuhammedashraf6817 19 часов назад

    👌 ഇങ്ങനത്തെ സ്വാമിമാരാണ് നമ്മുടെഇന്ത്യാ രാ ജി യത്ത് വേണ്ട ത്

  • @abdulsalamki1991
    @abdulsalamki1991 2 дня назад

    ❤🥰🤲🙏സ്വാമി ജീ

  • @ckmuhammedashraf6817
    @ckmuhammedashraf6817 20 часов назад

    👍

  • @binthbasheer
    @binthbasheer 15 дней назад +2

    ❤❤❤❤❤👍🏼👍🏼👍🏼👍🏼

  • @SoudaAmina-v6l
    @SoudaAmina-v6l 14 дней назад +1

    Mashaallah 😢

  • @AshrafMalar
    @AshrafMalar 2 дня назад

    Rahul sir ❤❤❤❤❤yu are Reit

  • @kayamkulamkochunni5228
    @kayamkulamkochunni5228 15 дней назад +3

    ❤️👍🏻

  • @ymansar8600
    @ymansar8600 14 дней назад +1

    ❤my brother Rahul eswar ❤ my brother varkkala raj sawami❤ jai hind jai indian janda❤❤❤

  • @sajidhaismail7532
    @sajidhaismail7532 15 дней назад +14

    സ്വാമിജി 👍🏻👍🏻👍🏻

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 15 дней назад +11

    AllahuAkbar 🤲🤲🤲🤲🤲🤲🤲🤲🥲🥲🥲🥲🥲🥲

  • @lijuliju-mt9zh
    @lijuliju-mt9zh 15 дней назад +3

    സ്വാമിയാണ് ശെരി അദ്ധേഹം സംഗിവേദം എത്ര പംഗിയായാ ബറേണത്.ഷംഗീ നന്മയിലേക്ക് പോ സ്വാമിടെ ബാക്ക് കേട്ട് ദീനിലേക്ക് ബാ

  • @bismiagencies5387
    @bismiagencies5387 3 дня назад

    Varkala Raj Swamy❤❤❤❤❤

  • @Salma-wd9bk
    @Salma-wd9bk 15 дней назад +1

    🎉🎉🎉

  • @Ismail-hc8on
    @Ismail-hc8on 15 дней назад +3

    👌🏻👌🏻👌🏻👍🏻

  • @pakruddin1860
    @pakruddin1860 14 дней назад

    Exalent Swamiji Jai Abdul Nasar.madani

  • @hameedp2057
    @hameedp2057 15 дней назад +3

    👍👍👍🌹❤

  • @kabeerk4780
    @kabeerk4780 15 дней назад +3

    👍🌹🙏

  • @SaleenaNoushad-l3o
    @SaleenaNoushad-l3o День назад

    Bigsaloot

  • @ShajeedhaSubair
    @ShajeedhaSubair 2 дня назад

    ❤❤❤❤❤❤❤🙏🙏🙏

  • @VeeranVeeran-g3e
    @VeeranVeeran-g3e 15 дней назад +10

    സൂപ്പർ പ്രസംഗം. സോമിജി 🙏🙏🙏🙏🙏🙏❤️👍

  • @hajarabasheerbasheer84
    @hajarabasheerbasheer84 15 дней назад +1

    🤲🏻

  • @NazarkallambalamKallamabalam
    @NazarkallambalamKallamabalam 3 дня назад

    Poli

  • @shihabbkunju214
    @shihabbkunju214 15 дней назад +1

  • @Abdullatheef-m7s
    @Abdullatheef-m7s 15 дней назад +4

    അദ്ദേഹം സ്വാമി ഒന്നുമല്ല പിഡിപി ഉണ്ടായ കാലം മുതൽ അദ്ദേഹം പിഡിപി കാരനാണ് വർക്കല രാജ്. അദ്ദേഹത്തിന് മഅദനി യോടുള്ള അത്ര സ്നേഹം പോലും ഇന്ന് കേരളത്തിൽ പലർക്കുമില്ല

  • @abdulkhader1888
    @abdulkhader1888 15 дней назад +20

    രാഹുൽ ഈർ നന്ദി

    • @sureshvp2630
      @sureshvp2630 15 дней назад

      @@abdulkhader1888 അതാരാപ്പോ

  • @fathimak4563
    @fathimak4563 15 дней назад

    👍👍👍👍❤️❤️❤️❤️❤️

  • @InnocentBreakingWaves-lx2vt
    @InnocentBreakingWaves-lx2vt 15 дней назад +2

    🎉❤❤🎉🎉❤❤🎉🎉🎉

  • @nizarkhan8143
    @nizarkhan8143 15 дней назад +3

    Swami is great,,,,,but have one line just before "loka smastha sukhino bhavanthu ",,,,,,,, no one telling that 😢

  • @Anil-gx6pq
    @Anil-gx6pq 14 дней назад +1

    Kammi swami❤❤❤

  • @ShameerMM-kb2vo
    @ShameerMM-kb2vo 15 дней назад +6

    ❤❤❤❤

  • @latheefap3614
    @latheefap3614 15 дней назад +4

    സ്യമി👌

  • @latheefap3614
    @latheefap3614 15 дней назад +5

    സ്യാമി👍

  • @dassdass4167
    @dassdass4167 15 дней назад +3

    വർ ക്കല രാജ് 👍👍👍

  • @TARSANSAHARA
    @TARSANSAHARA 14 дней назад +3

    മദനി ഉസ്താദിന് ഈ അവസ്ഥയിൽ ആക്കിയവർക്ക്.. മരണം.. വളരെ ഭയാനകമായി തന്നെ തുടർന്നുകൊണ്ടിരിക്കും കുറെയെണ്ണം പോയി... ഈ ഭൂമിയിൽ നീതി കുറവായിരിക്കും എങ്കിലും കാലം കണക്ക് ചോദിക്കാതെ ഒരുത്തനും കടന്നു പോയിട്ടില്ല.. രാഹുലിനും സാമജിക്കും.. നന്മ വരട്ടെ.. ജയ് ഹിന്ദ് കടന്നുപോയിട്ടില്ല

    • @മൂർത്തി.123
      @മൂർത്തി.123 13 дней назад

      കോൺഗ്രസ്‌ ഭരിക്കുമ്പോൾ ആണ് അകത്തു ഇട്ടത്

  • @sureshvp2630
    @sureshvp2630 15 дней назад +7

    വർക്കല രാജിനെ പിഡിപിയുടെ ജനറൽ സെക്രട്ടറിയോ
    മദനിക്ക് പകരമായി നേതാവോ ആക്കാൻ ആരെങ്കിലും ശ്രമിച്ചോ
    വീമ്പു പറഞ്ഞാൽ പോര മക്കളേ...
    സന്ദീപിനെ പോലെ വലിയ സ്ഥാനം കൊടുത്തു നോക്ക്.
    സംഘകൾ വരെ പിഡിപിയുടെ കൂടെ നിക്കും. ആശയങ്ങൾ ഇത്തിരി മാറും. അധികാരമാണ് ഇന്നത്തെ പവർ
    പിണറായി മുസ്ലിങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു. Rssinu വേണ്ടി പണിയെടുക്കുന്നു.
    അതാണ് ഇന്നത്തെ ലോകം

    • @zidhu7564
      @zidhu7564 15 дней назад

      പുതിയതാണോ??

  • @hamzamuttil-n8z
    @hamzamuttil-n8z 14 дней назад +2

    ആരിഫ് ഹുസൈന് നാല് പ്രാവശ്യം വയർ ഇളകി പോയാൽ അവൻ അല്ലാഹുവിനെ വിളിക്കും, അ ത്രയേഉള്ളൂ അവന്റെ കാര്യം

  • @josephpm6855
    @josephpm6855 11 дней назад

    Thakkiyayil pidichu nilkkunna mathem....

  • @actionsquad1196
    @actionsquad1196 14 дней назад

    സാമിനിയുടെ ആടിവസ്രം പുറത്തുകാണിച്ചു കൊടുത്തതിനു നന്ദി 😭😭😭

  • @ItsmeJameela
    @ItsmeJameela 15 дней назад

    👍👍👍👍👍✌️✌️✌️👍👍👍👍

  • @sajikumar2236
    @sajikumar2236 15 дней назад +1

    8:47 8:49 😮