ഒരു രക്ഷയും ഇല്ല ഇത്ര കൃത്യമായി ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല 🙏🙏🙏 അനുഭവിച്ചത് ഓരോ മാസവും വരെ കറക്ട് ആയിട്ട് പറഞ്ഞു 👍👍👍 ചതയം നാൾ.... അനുഭവിക്കാവുന്നതിന്റെ extrem ലെവൽ 😢😢 ദൈവദീനവും, പ്രാർത്ഥനയും കൊണ്ട് ഒരുപാട് നന്മകളും ഉണ്ടായി 🙏
എനിക്കും അതെ അവസ്ഥ... But പ്രാർത്ഥന കൊണ്ട് എല്ലാം മറികടക്കുന്നു.. ബാധ്യത വരുന്നുണ്ടെങ്കിലും ഫിനാൻഷ്യൽ help എങ്ങിനെയൊക്കെയോ എവിടെ നിന്നെങ്കിലും കിട്ടുന്നുണ്ട്. ചോദിക്കാതെ ഇങ്ങോട്ടു വിളിച്ചു help ചെയ്തവരുണ്ട്... കഴിഞ്ഞു പോയ അവസ്ഥ മാസം വച്ച് അദ്ദേഹം പറഞ്ഞത് കിറു കൃത്യം...
അങ്ങയുടെ ഫലം കേട്ടപ്പോ മനസ്സിന് ഒരു ചെറിയ ആശ്വസം. ഇത്രേം വിശദമായി ആരും പറഞ്ഞിട്ടില്ല. ഒരു നല്ല കാലം വരും എന്ന പ്രതീക്ഷയോടെ അങ്ങേക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
👍കാര്യങ്ങൾ ഇങ്ങനെ വ്യക്തമാക്കി ഓരോന്നും എടുത്തു പറയണം ഇങ്ങനെ വേണം ജ്യോതിഷം പറയാൻ താങ്കളെ അഭിനന്ദിക്കുന്നു ചതയം പറഞ്ഞതൊക്കെ പ്രതേകിച്ചു മാസങ്ങൾ വെച്ച് പറഞ്ഞത് 23 ലെ എനിക്കു കറക്റ്റ് 🙏
2023 മുതൽ ഒരുപാട് ഇന്റർവ്യുന് പോയി. അതിൽ ചെലത് കിട്ടിയെങ്കിലും ഓരോരോ കാരണങ്ങൾ കാരണം നിർത്തേണ്ടി വന്നു. ഒരു കാര്യത്തിന് പോയാൽ അതൊന്നും നടക്കില്ല. കൂടെ ഉണ്ടായിരുന്ന ഫ്രണ്ട്‌സ് എന്നെ ഒഴുവാക്കി പോയി. അങ്ങനെ ഇരിക്കുമ്പോഴാണ് യൂട്യൂബിൽ വീഡിയോ കണ്ടപ്പോ മനസ്സിലായത് ജന്മ ശനി ആണെന്ന്. ഇനി എന്തൊക്കെ പ്രശ്നം ഉണ്ടായാലും കുഴപ്പമില്ല എല്ലാം ശീലം ആയി. നമ്മൾക്ക് നേരിടാൻ പറ്റുന്ന പ്രശ്നങ്ങളെ ദൈവം തരുള്ളൂ.❤
ചതയം കട ബാധിത മൂലം ആത്മഹത്യ ചെയ്തില്ലെന്നേ ഉള്ളു ഞാനും കുടുംബവും. രക്ഷപെടാൻ ചെയ്ത ബിസിനസ് എല്ലാം നഷ്ടത്തിലായി. ഇത് കേട്ടപ്പോൾ തന്നെ മനസിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം 🙏
Thank universe for giving courage 💫✨ Good news & and windfall of money to hit ur bank account soon☘️💰 blessed be with abundance of success happiness and prosperity and lots of love ☘️✨💫
പൂരുട്ടാതി, താങ്കൾ പറയുന്നത് നൂറുശതമാനം ശരിയാണ്😢. ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല. ജോലി നഷ്ടം മുതൽ കടക്കെണി വരെ,വാഹന അപകടം മുതൽ ആത്മഹത്യ വരെ, ദാമ്പത്യകലഹം മുതൽ കോടതി വരെ.എല്ലാം അനുഭവിച്ചു. പരിഹാരങ്ങൾ ചെയ്താണ് ഇപ്പോൾ പിടിച്ചുനിക്കുന്നത്.
വളരെ കിറുകൃത്യമായ വിശദീകരണം.🎉 ബന്ധുക്കളുടെ മുമ്പീൽ വളരെ നാണംകെട്ട സ്ഥിതി. യാതൊരു തെറ്റും ചെയ്തിട്ടില്ല. മറ്റുള്ളവർ ചെയ്ത പ്രവര്‍ത്തിയുടെ ഫലംകൊണ്ട് സ്വയം നിന്ദിക്കപ്പെടുക. 😓
2024 മാർച്ച് മുതൽ ഈ നിമിഷം വരെ ഞാൻ അനുഭവിക്കുകയാണ്, ചതയം ആണ് ഞാൻ, എന്നെ ഒന്നും ബാധിച്ചില്ല, പക്ഷേ കൂടെയുള്ളവരാൽ ചക്രശ്വാസം വലിക്കുകയാണ് ഞാൻ, തലയിലേക്ക് വന്നു സകല കഷ്ടപ്പാടുകളും ദുരിതങ്ങളും, ഒഴിഞ്ഞു മാറാൻ പറ്റാത്ത വിധം, മനസ്സും അനുവദിച്ചില്ല ,പക്ഷേ തിരിച്ച് നന്ദികേടും കിട്ടിക്കൊണ്ടിരിക്കുന്നു,
ചതയം നക്ഷത്രം.. 🙏🏻🙏🏻ഉള്ള ജോലി ചില കാരണങ്ങൾ കൊണ്ട് ഉപേക്ഷിക്കേണ്ടി വന്നു. വേറെ ഒരു ഗവണ്മെന്റ് ജോലിക്ക് ഇന്റർവ്യൂ കഴിഞ്ഞിരുന്നു.. ആ ജോലി കിട്ടും എന്ന് 100% വിശ്വാസം ഉണ്ടായിരുന്നു.. ആ ജോലിയും പോയി കിട്ടി.. ഇനി എങ്ങനെ ജീവിക്കും എന്നോർത്ത് ദുഃഖം മാത്രം... പ്രാർത്ഥന പോലും ജോലിയിൽ ഫലം കണ്ടില്ല 😢😢😢.. ഈ നക്ഷത്രം വളരെ ദുരിതം അനുഭവിക്കാൻ വിധിക്കപ്പെട്ട വർ... 🙏🏻🙏🏻🙏🏻🙏🏻
December 29,2024 . Sukran will come in kumbha rashi and will crate raja yoga with shani for one month . So January is excellent for kumbha rashi … mone study well and present. Okay . January onwards kumbha rashi time will be good .
താങ്കൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്
അനുഭവിക്കാനൊന്നും ബാക്കി ഇല്ല
ഭഗവാൻ അനുഗ്രഹിക്കട്ടെ
ചതയം. ഇനി അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല. ആത്മഹത്യ ചെയ്തില്ല ഇത് വരെ 😢
Truth same to me
Same situation jeevan bakkiundd atrathanne
നന്നായി വരും..... എന്ന് വിചാരിക്കും
Sathyam. Eni onnumila anubhavikan
ഒന്നും പറയാനില്ല
തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്. മരിക്കാൻ വരെ ഉദ്ദേശിച്ചതാണ് 👍👍👍🙏🙏🙏
ചതയം - 100% correct! waiting for GOOD DAYS!!!
ഒരു രക്ഷയും ഇല്ല ഇത്ര കൃത്യമായി ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല 🙏🙏🙏 അനുഭവിച്ചത് ഓരോ മാസവും വരെ കറക്ട് ആയിട്ട് പറഞ്ഞു 👍👍👍 ചതയം നാൾ.... അനുഭവിക്കാവുന്നതിന്റെ extrem ലെവൽ 😢😢 ദൈവദീനവും, പ്രാർത്ഥനയും കൊണ്ട് ഒരുപാട് നന്മകളും ഉണ്ടായി 🙏
എനിക്കും അതെ അവസ്ഥ... But പ്രാർത്ഥന കൊണ്ട് എല്ലാം മറികടക്കുന്നു.. ബാധ്യത വരുന്നുണ്ടെങ്കിലും ഫിനാൻഷ്യൽ help എങ്ങിനെയൊക്കെയോ എവിടെ നിന്നെങ്കിലും കിട്ടുന്നുണ്ട്. ചോദിക്കാതെ ഇങ്ങോട്ടു വിളിച്ചു help ചെയ്തവരുണ്ട്... കഴിഞ്ഞു പോയ അവസ്ഥ മാസം വച്ച് അദ്ദേഹം പറഞ്ഞത് കിറു കൃത്യം...
വർഷങ്ങൾക്ക് ശേഷം ഒരു നല്ല വാർത്ത കേട്ടു. ഒരു പാട് സന്തോഷം ഒപ്പം നന്ദി യും അറിയിക്കുന്നു ❤
താങ്കൾ പറയുന്നത് എല്ലാം വളരെ ശെരി ആണ്
അങ്ങയുടെ ഫലം കേട്ടപ്പോ മനസ്സിന് ഒരു ചെറിയ ആശ്വസം. ഇത്രേം വിശദമായി ആരും പറഞ്ഞിട്ടില്ല. ഒരു നല്ല കാലം വരും എന്ന പ്രതീക്ഷയോടെ അങ്ങേക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
വളരെ വ്യക്തമായി അങ്ങ് പറഞ്ഞു... ഇങ്ങനെ വേണം... എല്ലാം സത്യങ്ങൾ ❤
👍കാര്യങ്ങൾ ഇങ്ങനെ വ്യക്തമാക്കി ഓരോന്നും എടുത്തു പറയണം ഇങ്ങനെ വേണം ജ്യോതിഷം പറയാൻ താങ്കളെ അഭിനന്ദിക്കുന്നു ചതയം പറഞ്ഞതൊക്കെ പ്രതേകിച്ചു മാസങ്ങൾ വെച്ച് പറഞ്ഞത് 23 ലെ എനിക്കു കറക്റ്റ് 🙏
നല്ല അവതരണം 👍🏻👍🏻👍🏻 പൂരുരുട്ടാതി ഇതുവരെ പറഞ്ഞത് എല്ലാം അച്ചിട്ടം 👍🏻👍🏻👍🏻ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️❤️❤️❤️❤️
M
നമസ്കാരം തിരുമേനി പറഞ്ഞത് എല്ലാം ശരി ജീവിതം മടുത്തു ആത്മഹത്യ വരെ ചെയ്താ ല്ലോ എന്ന് വരെ തോന്നിപ്പോയ നിമിഷങ്ങൾ
ചതയം മഹാദേവൻ കൂടെ ഉള്ളതുകൊണ്ട് ആത്മഹത്യ ചെയ്യാതിരിക്കാൻ കഴിഞ്ഞു ഇനി അനുഭവിക്കാൻ ഒന്നുമില്ല
സുനി ചതയം പറഞ്ഞത് എല്ലാം sherii
താങ്കൾ പറയുന്നത് സത്യം ആത്മഹത്യ ചെയ്യാൻ വരെ തുടങ്ങിയതാണ്
തിരുമേനി ഇപ്പോൾ പറഞ്ഞ ഭൂതകാലവും വർത്തമാനകാലവും അണുവിട പിഴച്ചില്ല... ഇനി വരാനുള്ള കാലവും അങ്ങയുടെ വാക്ക് പോലെ തന്നെ സംഭവിക്കണേ... ശംഭോ...🙏🏻🙏🏻🙏🏻
2023 മുതൽ ഒരുപാട് ഇന്റർവ്യുന് പോയി. അതിൽ ചെലത് കിട്ടിയെങ്കിലും ഓരോരോ കാരണങ്ങൾ കാരണം നിർത്തേണ്ടി വന്നു. ഒരു കാര്യത്തിന് പോയാൽ അതൊന്നും നടക്കില്ല. കൂടെ ഉണ്ടായിരുന്ന ഫ്രണ്ട്‌സ് എന്നെ ഒഴുവാക്കി പോയി. അങ്ങനെ ഇരിക്കുമ്പോഴാണ് യൂട്യൂബിൽ വീഡിയോ കണ്ടപ്പോ മനസ്സിലായത് ജന്മ ശനി ആണെന്ന്. ഇനി എന്തൊക്കെ പ്രശ്നം ഉണ്ടായാലും കുഴപ്പമില്ല എല്ലാം ശീലം ആയി. നമ്മൾക്ക് നേരിടാൻ പറ്റുന്ന പ്രശ്നങ്ങളെ ദൈവം തരുള്ളൂ.❤
Chathayam aano?
@Eternal-gd5gq yes
Ente നാള് പുരുരുട്ടാ തീ പറഞ്ഞത് എല്ലാം 98% ശരി ആണ് നേരിൽ കാണാം നസ്തേ 🙏🙏q🙏🙏🙏🇮🇳
ശനി ദോഷം മാറി സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കണേ അശ്വതി -മകയിരം 🙏🙏🙏
നല്ല വിവരണം 🙏🏻
Thank you .
ചതയം കട ബാധിത മൂലം ആത്മഹത്യ ചെയ്തില്ലെന്നേ ഉള്ളു ഞാനും കുടുംബവും. രക്ഷപെടാൻ ചെയ്ത ബിസിനസ് എല്ലാം നഷ്ടത്തിലായി. ഇത് കേട്ടപ്പോൾ തന്നെ മനസിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം 🙏
Thank universe for giving courage 💫✨ Good news & and windfall of money to hit ur bank account soon☘️💰 blessed be with abundance of success happiness and prosperity and lots of love ☘️✨💫
Nanni ee samsaram kettappol kumbham rasiyekkurich kettappol santhoshamayi 🙏
നാവ് പൊന്നാകട്ടെ ❤️
Avittam 100% correct aah.jeevich iripundene ullu 🙏
വളരെ ശരിയാണ് 👍👍👍👍 ചതയം
സന്തോഷo കേട്ടതിൽ 😊
Pururutati...
Relatives abandoned, friends stayed away, health issues, can't continue my job..debt increased. 😢.
നന്ദി
Nalla avatharanam ... 🎉🎉🎉
പൂരുട്ടാതി, താങ്കൾ പറയുന്നത് നൂറുശതമാനം ശരിയാണ്😢.
ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല.
ജോലി നഷ്ടം മുതൽ കടക്കെണി വരെ,വാഹന അപകടം മുതൽ ആത്മഹത്യ വരെ, ദാമ്പത്യകലഹം മുതൽ കോടതി വരെ.എല്ലാം അനുഭവിച്ചു.
പരിഹാരങ്ങൾ ചെയ്താണ് ഇപ്പോൾ പിടിച്ചുനിക്കുന്നത്.
ദൈവമേ. താങ്കളുടെ വാക്കുകളെ വിശ്വസിച്ചു ജീവിക്കട്ടെ. കാരണം അത്രയും ബുദ്ധിമുട്ട് ആണ് ഇപ്പൊ
സന്തോഷം തോന്നുന്നു. ഇത്രെയും നന്നായി ആരും പറഞ്ഞിട്ടില്ല. വർഷങ്ങളായി ജോലിയിൽ ഒരു upgradation ഇല്ല. ഇനി നന്നാകും എന്ന് വിചാരിക്കുന്നു. ഹരേ കൃഷ്ണ
ഞാനും ചതയം,🙏
Daivame rakshikane
🙏🕉️🙏Ellaam paranja pole sambhavikkatte🙏🕉️🙏
വളരെ നന്ദി സർ നല്ലത് പറഞ്ഞതിന്🙏
അനുഭവം സത്യം
Absolutely correct prediction for me
Thanks❤🎉🎉🎉🎉🌟
May God bless you 🙏🌷
100% correct😊🙏🏻
താങ്ക്സ് sir
Thanku sir for the positivity❤
🙏🙏 💯💯👍
Thankyou
Super❤
Yes yes stuck. From jolly 24.
Very correct
Amazing predictions & the presentation was very awesome 💯 watching ur channel for the first time 0& very impressive 💫✨ THANK YOU 🙏🏻🌈✨
Chathayam eni anubavikan onum ela oru nalla. Vartha kelkan sadhikum enu pradheeshikunu❤
വളരെ കിറുകൃത്യമായ വിശദീകരണം.🎉
ബന്ധുക്കളുടെ മുമ്പീൽ വളരെ നാണംകെട്ട സ്ഥിതി. യാതൊരു തെറ്റും ചെയ്തിട്ടില്ല. മറ്റുള്ളവർ ചെയ്ത പ്രവര്‍ത്തിയുടെ ഫലംകൊണ്ട് സ്വയം നിന്ദിക്കപ്പെടുക. 😓
Thankyou sir
Thank you Universe
Avittam....2023 ente ponno...
Aalojikkan vayya 😮
Sathyam🙏
Simi pooruruttadhi 1979 anubavichu mathiyayi 2 vattam marikanum sramichu athmarthamayi sramichu annirtum marichilla eni anthenkilum nallth undavumo atho eniyum marichu jeevikano
njan chathayam... anubhavikkan ini onnum bakkiyilla... mentally physically financially ellam budhimutt anh... ithu kettapol oru aswasam
🙏🏼🙏🏼🙏🏼
Aavasyam ullathu maatram churukki paranjaal nannaayirikkum
Pooruruttathiii ayyooo maranamm munnil kandaaa nalukalayirunnu chathiyill pettu veeduvare poyiiii
പ്രമീള ചതയം 🙏🙏🙏🙏
ചതയം... ചതഞ്ഞു.. കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി ജീവിതത്തിൽ ആദ്യമായി പോലീസ് സ്റ്റേഷൻ നിൽ കയറി 2024 il
👌Me too😢😮
Thanks sir
2024 മാർച്ച് മുതൽ ഈ നിമിഷം വരെ ഞാൻ അനുഭവിക്കുകയാണ്, ചതയം ആണ് ഞാൻ, എന്നെ ഒന്നും ബാധിച്ചില്ല, പക്ഷേ കൂടെയുള്ളവരാൽ ചക്രശ്വാസം വലിക്കുകയാണ് ഞാൻ, തലയിലേക്ക് വന്നു സകല കഷ്ടപ്പാടുകളും ദുരിതങ്ങളും, ഒഴിഞ്ഞു മാറാൻ പറ്റാത്ത വിധം, മനസ്സും അനുവദിച്ചില്ല ,പക്ഷേ തിരിച്ച് നന്ദികേടും കിട്ടിക്കൊണ്ടിരിക്കുന്നു,
സത്യം മകനെ അവിട്ടം ക്യാൻസർ ആണ് എല്ലാം മാറി വരുന്നു
❤
Vegam maaratte... 🙏
ചതയം... എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ 😢
സത്യം.... 🙏🏻
ഇത് കേട്ടപ്പോ ഒരു സമാധാനം
Anisha avittam... Job kittan prarthikanam 🙏
എന്തോ ഒരു സമാധാനം പോലെ... 🙏🙏🙏🙏🙏
Sathyam
ചതയം മറക്കാൻ പറ്റാത്ത വർഷം.2024
ജോലി നഷ്ടപ്പെട്ടു. മരിച്ചില്ലെന്നേയുള്ളൂ
എനിക് 2023
2021 ൽ ജോലി നഷ്ടപ്പെട്ട ഞാൻ 🤨
എനിക്കും 🙏🏻
101% corrrct
❤
7.3.1959 star Avittam kumbarasi
correct
ചതയം നക്ഷത്രം.. 🙏🏻🙏🏻ഉള്ള ജോലി ചില കാരണങ്ങൾ കൊണ്ട് ഉപേക്ഷിക്കേണ്ടി വന്നു. വേറെ ഒരു ഗവണ്മെന്റ് ജോലിക്ക് ഇന്റർവ്യൂ കഴിഞ്ഞിരുന്നു.. ആ ജോലി കിട്ടും എന്ന് 100% വിശ്വാസം ഉണ്ടായിരുന്നു.. ആ ജോലിയും പോയി കിട്ടി.. ഇനി എങ്ങനെ ജീവിക്കും എന്നോർത്ത് ദുഃഖം മാത്രം... പ്രാർത്ഥന പോലും ജോലിയിൽ ഫലം കണ്ടില്ല 😢😢😢.. ഈ നക്ഷത്രം വളരെ ദുരിതം അനുഭവിക്കാൻ വിധിക്കപ്പെട്ട വർ... 🙏🏻🙏🏻🙏🏻🙏🏻
ചതയം ആണ്.
അസുഖങ്ങൾ തുടരുന്നു..
December 29,2024 . Sukran will come in kumbha rashi and will crate raja yoga with shani for one month . So January is excellent for kumbha rashi
… mone study well and present. Okay .
January onwards kumbha rashi time will be good .
Ante bhaghavane katholane
പൂരുരുട്ടതി 🤝👍🙏
എന്റെ കാര്യങ്ങൾഈ പറഞ്ഞത് എല്ലാം ശരിയാണ്.വളരെ വിഷമഘട്ടം ആയിരുന്നു. പക്ഷെ ഇത് മുഴുവനായി കേട്ടപ്പോ ഒരാശ്വാസം........
Thirumeni angayude naavu ponnakatte avittam
അനൂപ്. അവിട്ടം 🙏🏼
🙏🙏🙏
💯💯💯👍👍👍
🙏🙏🙏🙏🙏
👍🏼🙏🏼
പുരുരുടാതി. കുംഭകൂർ. എനിക്ക് വേണ്ടി പറഞ്ഞത് പോലെ തോനുന്നു 🤭
കുറേ വര്ഷങ്ങളായി ജീവിതത്തിൽ സങ്കടങ്ങൾ അല്ലാതെ ഒന്നും ഉണ്ടായിട്ടില്ല 😢🙏
അനീഷ് ചതയം നക്ഷത്രം
Avittom 🙏😢
തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ആ തമ ഹത്യ ചെയ്തില്ല എന്നേയുള്ളു ഞാൻ സുനിത നക്ഷത്രം ചതയം 'എൻ്റെ മോൻ അവിട്ടം
, 🙏🏻🙏🏻🙏🏻
കേട്ടപ്പോൾ കുറച്ച് ആശ്വാസം തോന്നുന്നു ( നടന്നില്ലെങ്കിലും)
രാഗിണി ദേവി ചതയം അനുരാജ് പുണർതം പ്രാർത്ഥിക്കണേ തിരുമേനി
പറഞ്ഞത് നൂറു ശതമാനം ഇത് വരെ 😂😂😂
കഴിഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റ് ആയിരുന്നു.2025 നല്ലതായാൽ മതിയായിരുന്നു
പ്രതീക്ഷയോടെ കാത്തിരിക്കുന്നു 😔
വ്യക്തമായി പറയൂ
കഴിഞ്ഞ കാര്യം വിട്ടു വരാനുള്ള ത് പറയൂ.
Avittam kumbham