ശുക്രൻ ചതയം നക്ഷത്രത്തിൽ രാജകീയ ജീവിതംപ്രണയം വിവാഹംദാമ്പത്യംഎന്നീ സ്വപ്നങ്ങൾ പൂവണിയുന്നനാളുകാർshuran

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 69

  • @KMuraleedharan-u2w
    @KMuraleedharan-u2w 10 дней назад +1

    നന്ദി അഭിനന്ദനങ്ങൾ എല്ലാവർക്കും നല്ലത് വന്നു കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

    • @astrodeepam
      @astrodeepam  10 дней назад

      Most Welcome. തീർച്ചയായും പ്രാർത്ഥിക്കാം 🙏🙏🙏

  • @sanoopnair8029
    @sanoopnair8029 20 дней назад +29

    ചതയം ജീവിതത്തിൽ എന്തൊക്കെയോ നല്ല കാര്യങ്ങൾ മുന്നിൽ വന്നതാണ് എന്തുകൊണ്ടോ എല്ലാം നഷ്ട്ടപെട്ടു 😢36 വർഷം ആയി കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു മാറ്റവും ഇല്ല കടങ്ങൾ കൂടി അതിനു അനുസരിച്ച വരുമാനം ഇല്ല. വീട് ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 😢😢🙏വല്ലാത്ത അവസ്ഥയിൽ ആണ്

    • @vishnumpillais5586
      @vishnumpillais5586 20 дней назад +5

      Same 36 വർഷം same അവസ്ഥ

    • @ashasunil1311
      @ashasunil1311 20 дней назад +3

      എന്റെയും അവസ്ഥ same..😢😢

    • @ammuammu8239
      @ammuammu8239 20 дней назад +2

      Munnil vannu bagyakedukond poyi🙂

    • @astrodeepam
      @astrodeepam  20 дней назад +3

      നന്നായി പ്രാർത്ഥിക്കൂ എല്ലാം ശരിയാകും തീർച്ചയായും പ്രാർത്ഥിക്കാം 🙏🙏🙏

    • @sanviksanvik1732
      @sanviksanvik1732 20 дней назад +1

      സെയിം 1989to 2025

  • @geethanoudamodaran2889
    @geethanoudamodaran2889 18 дней назад +2

    Ente Nakshathram Chathayam Ethuvare Oru gunavum Undayittilla Eniyenkilum Nalla kalam Varan prarthhikunnu 🙏🙏

    • @astrodeepam
      @astrodeepam  18 дней назад

      Nannai Prarthikku Ellam Sariyavum. Theerchayayum Prarthikkam 🙏🙏🙏

  • @kannanmounam4081
    @kannanmounam4081 20 дней назад +4

    നന്ദി ദൈവമേ.....

  • @arundas-lv5rc
    @arundas-lv5rc 21 день назад +10

    ചതയം ബുദ്ധിമുട്ടില ഒന്ന് പ്രാർത്ഥിക്കണേ 🙏🙏

    • @astrodeepam
      @astrodeepam  20 дней назад

      നന്നായി പ്രാർത്ഥിക്കൂ എല്ലാം ശരിയാകും. തീർച്ചയായും പ്രാർത്ഥിക്കാം 🙏🙏🙏

  • @world-jn4ho
    @world-jn4ho 10 дней назад +1

    Ente nakshthram chathayam aanu. Ente barthavinu IT aanu wrk. 3mnths aayi joli ila😢. Ee mnth thane joli sariavan prarthikane🙏

    • @astrodeepam
      @astrodeepam  10 дней назад

      Nannai Prarthikku Ellam Sariyavum. Theerchayayum Prarthikkam 🙏🙏🙏

  • @whiteheavenperumbillyssery370
    @whiteheavenperumbillyssery370 17 дней назад +1

    Chathayam🙏🙏

  • @donachacko1620
    @donachacko1620 16 дней назад +1

    Dona chathayam....prathiknm
    Ela issues maran nala joli...kitanum elam

    • @astrodeepam
      @astrodeepam  16 дней назад +1

      Nannai Prarthikku Ellam Sariyavum. Theerchayayum Prarthikkam 🙏🙏🙏

  • @MrVinworkz
    @MrVinworkz 20 дней назад +5

    ചതയം 😇🥰😍🤩😘 12:47

    • @astrodeepam
      @astrodeepam  20 дней назад

      പ്രാർത്ഥിക്കാം 🙏🙏🙏

  • @SanthoshKumar-e4w
    @SanthoshKumar-e4w 8 дней назад +1

    1980 ഏപ്രിൽ ആണ് ജനിച്ചത് പേര് സന്തോഷ്‌. ഡിവോഴ്സ് ആണ്. 2025 ഒരു പുനർ വിവാഹം സാധിക്കുമോ. 8 മാസമായി അലട്ടിക്കൊണ്ടിരുന്ന ശ്വാസം മുട്ടൽ ജനുവരി മുതൽ നന്നായി കുറയാൻ തുടങ്ങി ഇപ്പോൾ ഇല്ലെന്നു തന്നെ പറയാം. വിവാഹം മാത്രമാണ് തടസം ആയി നടക്കാതിരിക്കുന്നത് 2025 നടക്കുമോ 🙏

    • @astrodeepam
      @astrodeepam  8 дней назад +1

      നന്നായി പ്രാർത്ഥിക്കൂ എല്ലാം ശരിയാകും. തീർച്ചയായും പ്രാർത്ഥിക്കാം 🙏🙏🙏

  • @SharijaSulfikar
    @SharijaSulfikar 14 дней назад +1

    9/11/1980. govt jolikittan sadhyathaundu. Chathayam aanu

    • @astrodeepam
      @astrodeepam  14 дней назад

      Nannai Prarthikku Ellam Sariyavum. Theerchayayum Prarthikkam 🙏🙏🙏

  • @ॐminesh
    @ॐminesh 20 дней назад +1

    Amme narayana 🔱

  • @padmakumarik1010
    @padmakumarik1010 19 дней назад +1

    ❤️🙏ചതയം 9,4, 1964
    ഇപ്പോൾ ശുക്ക്ര ദ ശ തുടങ്ങി ഇനി അങ്ങോട്ടു നല്ലതാണോ

    • @astrodeepam
      @astrodeepam  19 дней назад

      നന്നായി പ്രാർത്ഥിക്കൂ എല്ലാ ഭാഗ്യങ്ങളും ലഭിക്കും. തീർച്ചയായും പ്രാർത്ഥിക്കാം 🙏🙏🙏

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 21 день назад +2

    🙏

  • @KARUNAKARANNAIR-k8m
    @KARUNAKARANNAIR-k8m 20 дней назад +1

    ഈ പറയുന്നത് ശരിയാണ്. പക്ഷെ കാര്യമായ ഗുണം ഉണ്ടാകുന്നില്ല.
    കാരണം മനസ്സിലാകുന്നില്ല 🙏

    • @astrodeepam
      @astrodeepam  19 дней назад

      വളരെ നന്ദി. നന്നായി പ്രാർത്ഥിക്കൂ എല്ലാം ശരിയാകും. തീർച്ചയായും പ്രാർത്ഥിക്കാം 🙏🙏🙏

  • @sijibabu243
    @sijibabu243 21 день назад +4

    ചതയം, ഇപ്പോൾ ഉള്ള ജോലിയ്ക്ക് കഷ്ടപ്പാടിനനുസരിച്ച് ശമ്പളം ഇല്ല, മറ്റൊരു ജോലി ശരിയാകുന്നത് വരെ പോകാമെന്ന് വിചാരിക്കുന്നു, എറണാകുളത്ത് ഒരു ക്രിസ്റ്റ്യൻസഭ നടത്തുന്ന സ്ഥാപനത്തിലാണ്, പഴയ ബ്രിട്ടീഷ് കാരുടെ അടിമത്വം പോലെയാണ് ജോലിയും സാഹചര്യങ്ങളും, നെഗറ്റീവ് ആണ് അവിടെ, സാലറി വളരെ കുറവ്, എന്തു ചെയ്യണം എന്ന് അറിയില്ല, ഞാൻ ഉൾപ്പെടുന്ന സഭയുടെ സ്ഥാപനമായത് കൊണ്ട് പോകാതിരുന്നാൽ അഹങ്കാരമാണെന്ന് അതിലുള്ളവർ പറയുമെന്ന പേടിയുണ്ട്, എന്തു ചെയ്യണം എന്ന് ഒരു നിർദ്ദേശം തരാവോ

    • @astrodeepam
      @astrodeepam  21 день назад +4

      ഇഷ്ടമുള്ള സാഹചര്യത്തിലും ശമ്പളത്തിലും പ്രവർത്തിക്കുമ്പോഴാണ് സന്തോഷവും സമാധാനവും ലഭിക്കുന്നത്. നന്നായി പരിശ്രമിക്കൂ അതോടൊപ്പം പ്രാർത്ഥിക്കൂ എല്ലാം ശരിയാകും. തീർച്ചയായും പ്രാർത്ഥിക്കാം 🙏🙏🙏

    • @XYZ-ABC-k3u
      @XYZ-ABC-k3u 20 дней назад

      പ്രൊo ഓം ഹ്രീം ശിവ ബീജായാ, മദന ക്ഷോഭായ,
      ശ്രീ രാമ ദൂതായ ശ്രീ ഹനുമാനായ നമഃ
      ഈ മന്ത്രം ദിവസവും 108 പ്രാവശ്യം ജപിക്കൂ

    • @surjithsingsing4692
      @surjithsingsing4692 19 дней назад

      @@sijibabu243 തന്റെ പ്രക്കിൽ ആ സഭ മുടിഞ്ഞു പോകാതിരിക്കണം എങ്കിൽ ഇറങ്ങി പോകൂ... അവസരം കണ്ടെത്തൂ... ഇറങ്ങി തിരിക്കുമ്പോൾ ആണ് വഴി തെളിയുക... അല്ലെങ്കിൽ വെട്ടി തെളിക്കുക ❤️

    • @astrodeepam
      @astrodeepam  19 дней назад

      @@vaideshviji4645 Nannayi Prarthikku Ellam Sariyavum Theerchayayum Prarthikkam 🙏🙏🙏

    • @vaideshviji4645
      @vaideshviji4645 19 дней назад

      ​@@astrodeepam
      Same

  • @akashkshibu
    @akashkshibu 17 дней назад +1

    19/11/2004....6:30pm... Ellam kanakkaaaa😅

    • @astrodeepam
      @astrodeepam  17 дней назад

      Nannai Prarthikku Ellam Sariyavum. Theerchayayum Prarthikkam 🙏🙏🙏

  • @sheelumenon8102
    @sheelumenon8102 19 дней назад +1

    എന്നാണ് മോചനം എന്ന് അറിയില്ല

    • @astrodeepam
      @astrodeepam  19 дней назад

      നന്നായി പ്രാർത്ഥിക്കൂ എല്ലാം ശരിയാകും. തീർച്ചയായും പ്രാർത്ഥിക്കാം 🙏🙏🙏

  • @682314
    @682314 20 дней назад +1

    കാർത്തിക മുക്കാലിന് ഗുണമുണ്ടോ ?

    • @astrodeepam
      @astrodeepam  20 дней назад

      ദയവായി വീഡിയോ മുഴുവനായി കാണൂ. തീർച്ചയായും പ്രാർത്ഥിക്കാം 🙏🙏🙏

  • @anakuz5026
    @anakuz5026 15 дней назад +1

    Ulla joli koodi poyi😔

    • @astrodeepam
      @astrodeepam  15 дней назад

      Nannai sramikku athodoppam Prarthikku puthiya joli labhikum. Theerchayayum Prarthikkam 🙏🙏🙏

  • @ulpalasivaraman3734
    @ulpalasivaraman3734 18 дней назад +1

    Karyam aaya gunam onnum ella😢

    • @astrodeepam
      @astrodeepam  18 дней назад

      Nannayi Prarthikku Ellam Sariyavum. Theerchayayum Prarthikkam 🙏🙏🙏

  • @AshaPillai-d4w
    @AshaPillai-d4w 17 дней назад +1

    Chadhayam🙏

  • @maduraj1387
    @maduraj1387 21 день назад +2

    🙏🙏🙏

  • @SarikaBabu-q2u
    @SarikaBabu-q2u 20 дней назад +1

    🙏🏻🙏🏻🙏🏻