Prasanthi Astro Research
Prasanthi Astro Research
  • Видео 100
  • Просмотров 609 758

Видео

പുതുവർഷഫലം 2025- മകരക്കൂർ ( ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര )
Просмотров 21 тыс.День назад
പ്രശാന്തി അസ്ട്രോ റിസർച്ച് Call / Whats app -7259249020
പുതുവർഷഫലം 2025 - ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം കാൽ )
Просмотров 33 тыс.14 дней назад
Prasanthi Astro Research Call/ Whats app- 7259249020
പുതുവർഷഫലം 2025 - കർക്കിടകക്കൂർ (പുണർതം കാൽ, പൂയം, ആയില്യം )
Просмотров 10 тыс.14 дней назад
Prasanthi Astro Research Call/ Whats app- 7259249020
പുതുവർഷഫലം 2025 - മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക കാൽ )
Просмотров 19 тыс.14 дней назад
Prasanthi Astro Research Call/ Whats app- 7259249020
ഡിസംബർ മാസഫലം - വൃശ്ചികക്കൂർ ( വിശാഖം കാൽ, അനിഴം, തൃക്കേട്ട )
Просмотров 9 тыс.28 дней назад
Prasanthi Astro Research Whats app - 91 7259249020, 91 8296489869
തുലാക്കൂറുകാർക്ക് കഴിഞ്ഞ ആറുമാസത്തിലെ മികച്ച സമയം ഡിസംബറിൽ..!! (ചിത്തിര അര, ചോതി, വിശാഖം മുക്കാൽ )
Просмотров 47228 дней назад
തുലാക്കൂറുകാർക്ക് കഴിഞ്ഞ ആറുമാസത്തിലെ മികച്ച സമയം ഡിസംബറിൽ..!! (ചിത്തിര അര, ചോതി, വിശാഖം മുക്കാൽ )
കന്നിക്കൂറുകാർക്ക് പുരോഗതി..!! ഡിസംബർ മാസഫലം ( ഉത്രം മുക്കാൽ, അത്തം, ചിത്തിര അര )
Просмотров 4,8 тыс.28 дней назад
കന്നിക്കൂറുകാർക്ക് പുരോഗതി..!! ഡിസംബർ മാസഫലം ( ഉത്രം മുക്കാൽ, അത്തം, ചിത്തിര അര )
ഡിസംബർ മാസഫലം - ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം കാൽ )
Просмотров 22028 дней назад
ഡിസംബർ മാസഫലം - ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം കാൽ )
ഇടവക്കൂറുകാർക്ക് അനുകൂലഫലങ്ങൾ..!! ഡിസംബർ മാസഫലം ( കാർത്തിക മുക്കാൽ, രോഹിണി, മകയിരം അര )
Просмотров 13 тыс.28 дней назад
ഇടവക്കൂറുകാർക്ക് അനുകൂലഫലങ്ങൾ..!! ഡിസംബർ മാസഫലം ( കാർത്തിക മുക്കാൽ, രോഹിണി, മകയിരം അര )
കർക്കിടകക്കൂറുകാർക്ക് അല്പം ശ്രദ്ധ വേണ്ട സമയം..!! - ഡിസംബർ മാസഫലം ( പുണർതം കാൽ, പൂയം, ആയില്യം )
Просмотров 47928 дней назад
കർക്കിടകക്കൂറുകാർക്ക് അല്പം ശ്രദ്ധ വേണ്ട സമയം..!! - ഡിസംബർ മാസഫലം ( പുണർതം കാൽ, പൂയം, ആയില്യം )
മിഥുനക്കൂറുകാർക്ക് സാമ്പത്തിക നേട്ടവും ഭാഗ്യവും.! ഡിസംബർ മാസഫലം ( മകയിരം അര, തിരുവാതിര, പുണർതം കാൽ )
Просмотров 9 тыс.28 дней назад
മിഥുനക്കൂറുകാർക്ക് സാമ്പത്തിക നേട്ടവും ഭാഗ്യവും.! ഡിസംബർ മാസഫലം ( മകയിരം അര, തിരുവാതിര, പുണർതം കാൽ )
മേടക്കൂറുകാർക്ക് അല്പം ശ്രദ്ധ വേണ്ട സമയം - ഡിസംബർ മാസഫലം ( അശ്വതി, ഭരണി, കാർത്തിക കാൽ )
Просмотров 17328 дней назад
മേടക്കൂറുകാർക്ക് അല്പം ശ്രദ്ധ വേണ്ട സമയം - ഡിസംബർ മാസഫലം ( അശ്വതി, ഭരണി, കാർത്തിക കാൽ )
മീനക്കൂറുകാർക്ക് അനുകൂല ഫലങ്ങളുമായി വൃശ്ചികമാസം..!!! ( പുരൂരൂട്ടാതി കാൽ, ഉത്രട്ടാതി, രേവതി )
Просмотров 453Месяц назад
മീനക്കൂറുകാർക്ക് അനുകൂല ഫലങ്ങളുമായി വൃശ്ചികമാസം..!!! ( പുരൂരൂട്ടാതി കാൽ, ഉത്രട്ടാതി, രേവതി )
കുംഭക്കൂറുകാർക്ക് പ്രശ്നങ്ങൾക്കിടയിലും ചെറിയ ആശ്വാസവുമായി വൃശ്ചിക മാസഫലം!!
Просмотров 14 тыс.Месяц назад
കുംഭക്കൂറുകാർക്ക് പ്രശ്നങ്ങൾക്കിടയിലും ചെറിയ ആശ്വാസവുമായി വൃശ്ചിക മാസഫലം!!
മകരക്കൂറുകാർക്ക് ആശ്വാസവുമായി വൃശ്ചിക മാസഫലം!!! ( ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര )
Просмотров 23 тыс.Месяц назад
മകരക്കൂറുകാർക്ക് ആശ്വാസവുമായി വൃശ്ചിക മാസഫലം!!! ( ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര )
ധനുക്കൂറുകാർക്ക് ഭാഗ്യവും വിജയവും..!!! വൃശ്ചിക മാസഫലം ( മൂലം, പൂരാടം, ഉത്രാടം കാൽ )
Просмотров 15 тыс.Месяц назад
ധനുക്കൂറുകാർക്ക് ഭാഗ്യവും വിജയവും..!!! വൃശ്ചിക മാസഫലം ( മൂലം, പൂരാടം, ഉത്രാടം കാൽ )
വൃശ്ചികക്കൂറുകാരുടെ വൃശ്ചിക മാസഫലം ( വിശാഖം കാൽ, അനിഴം, തൃക്കേട്ട )
Просмотров 483Месяц назад
വൃശ്ചികക്കൂറുകാരുടെ വൃശ്ചിക മാസഫലം ( വിശാഖം കാൽ, അനിഴം, തൃക്കേട്ട )
തുലാക്കൂറുകാർക്ക് ഭാഗ്യാനുഭവങ്ങൾ..!! വൃശ്ചിക മാസഫലം ( ചിത്തിര അര, ചോതി, വിശാഖം മുക്കാൽ )
Просмотров 435Месяц назад
തുലാക്കൂറുകാർക്ക് ഭാഗ്യാനുഭവങ്ങൾ..!! വൃശ്ചിക മാസഫലം ( ചിത്തിര അര, ചോതി, വിശാഖം മുക്കാൽ )
വൃശ്ചിക മാസഫലം - കന്നിക്കൂർ ( ഉത്രം മുക്കാൽ, അത്തം, ചിത്തിര അര )
Просмотров 3,3 тыс.Месяц назад
വൃശ്ചിക മാസഫലം - കന്നിക്കൂർ ( ഉത്രം മുക്കാൽ, അത്തം, ചിത്തിര അര )
I got Interviewed as an Astrologer by Director Suneesh Babu Sir . God's Grace 🙏
Просмотров 262Месяц назад
I got Interviewed as an Astrologer by Director Suneesh Babu Sir . God's Grace 🙏

Комментарии

  • @soorejbabu6792
    @soorejbabu6792 11 минут назад

    വളരെ detailed ആയിട്ടുള്ള ഒരു ഫല പ്രവചനം.. താങ്കളുടെ നമ്പർ തരാമോ

  • @remaprem2178
    @remaprem2178 13 часов назад

    🙏

  • @ShareefThurkki
    @ShareefThurkki 13 часов назад

    നല്ല അവതരണം.. സൂക്ഷ്മ വിശകലനം 🎉

  • @anjuanj8460
    @anjuanj8460 14 часов назад

    സത്യം ആണ്.. New year നെ പണി പോയി കിട്ടി.. മാർച്ചിന് മുൻപ് അടുത്ത ജോലി ശരിയായാൽ മതിയാരുന്നു.. കണ്ടകസാനി ഒന്ന് വന്നു ഉള്ളതൊക്കെ കൊണ്ടോയി.. ഇനി പ്രാണനെ ബാക്കി ഉള്ളൂ.. 45 ദിവസം കൊണ്ട് അത് പോകുവോ എന്തോ

  • @Musicworld-c9c
    @Musicworld-c9c 15 часов назад

    Thirumeni തിരുവോണം പൂയം nalu ചേരുമോ വിവാഹത്തിന് ഫെബ്രുവരി 14 ന് മുഹൂർത്തം ഉണ്ടോ

  • @kalaashok841
    @kalaashok841 День назад

    സർ പറഞ്ഞത് എൻ്റെ മോൻ്റെ കാര്യത്തിൽ വളരെ ശരിയാണ്

  • @SajeeeshPs
    @SajeeeshPs День назад

    ഒരു പാട് വീഡിയോ കണ്ടു ഒന്നുംകറക്റ്റ് ആയി തോന്നിയില്ല ഞാൻ കണ്ടതിൽ സൂപ്പർ വീഡിയോ

  • @RajeevP-c2x
    @RajeevP-c2x 2 дня назад

    Maranapettilla enne ullu mottam takarnu

  • @KrishnankutyyPR
    @KrishnankutyyPR 2 дня назад

    ഇനിയും ഈ ഗതി ആയിട്ടാണ് മുന്നോട്ടുപോകുന്നതെങ്കിൽ മുന്നിൽ ഒരൊറ്റ വഴി മാത്രമേ ഉള്ളൂ കയറോ വിഷമോ മുന്നിലുള്ളൂ

  • @arunvelambath7078
    @arunvelambath7078 2 дня назад

    Perfect!!!!👍

  • @VIMAL-t9q
    @VIMAL-t9q 2 дня назад

    2024 ൽ പറഞ്ഞിരുന്ന കാര്യങ്ങൾ വളരെ സത്യം ആണ്,,,, എന്റെ ജീവിതത്തിൽ

  • @suryanarayanank.m4595
    @suryanarayanank.m4595 3 дня назад

    കറക്റ്റ് ആണ് പറയുന്നത് എനിക്ക് ഈ അവസ്ഥ വന്നു

  • @sherinas3650
    @sherinas3650 3 дня назад

    Ente naalu avittam aanu.Enik ithuvere oru maattavum illa.. Kooduthal preshnangal aavunnathe ollu lyf

  • @fatimajerome8424
    @fatimajerome8424 3 дня назад

    Exactly 💯 its true...I am going through a tough time. Infront of every one i am insulted ...life totally gone.... I. Tried and got a job but with in 3 months it lost .....after that i tried many places but no use till now i remain unemployment....i born in unlucky star Every one is mocking me and says you won't get a permanent job .coz more than 1000 interviews i attended but no use ..rejection from all interviews .

  • @AnurajRaju-b5l
    @AnurajRaju-b5l 3 дня назад

    സത്യം കഴിഞ്ഞ ഏപ്രിൽ 4 നു ആണ് എനിക്ക് മരണ തുല്യം aആയ അപകടം ഉണ്ടായത്

  • @sindhum1275
    @sindhum1275 3 дня назад

    നൂറു ശതമാനം സത്യം

  • @MadhuMadhu-i8v7n
    @MadhuMadhu-i8v7n 3 дня назад

    പറഞ്ഞത് ഒക്കെയും ശരി സർവ്വനാശം സംഭവിച്ചു 30 വർഷം ഉണ്ടാക്കിയത് എല്ലാം പോയി മരിച്ച കൊള്ളാമെന്നു വരെ തോനി എല്ലാം ശരിയാകുമെന്ന് തന്നെ കരുതുന്നു ഓം നമശിവായ

  • @aryasaju7451
    @aryasaju7451 4 дня назад

    Avittam 100% correct aah.jeevich iripundene ullu 🙏

  • @sreekanthsreekanth7325
    @sreekanthsreekanth7325 4 дня назад

    ellam sheri aanu

  • @sudarsananbabu2362
    @sudarsananbabu2362 4 дня назад

    2023. ഏപ്രിലിൽ എന്റെ ജോലി പോയി 😂😂😂

  • @silverrock3794
    @silverrock3794 4 дня назад

    2024 ഓഗസ്റ്റ് ഇൽ ആക്‌സിഡന്റ് ആയി ഇപ്പോഴും അനുഭവിക്കുന്നു

  • @shijugopishijugopi2402
    @shijugopishijugopi2402 4 дня назад

    അനുഭവം സത്യം

  • @subhadravijayshanker8592
    @subhadravijayshanker8592 4 дня назад

    Thank you sir

  • @sivakumarsiva88
    @sivakumarsiva88 4 дня назад

    കഴിഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റ് ആയിരുന്നു.2025 നല്ലതായാൽ മതിയായിരുന്നു

  • @ajimoljinujinu8035
    @ajimoljinujinu8035 5 дней назад

    🙏🙏🙏

  • @EagerBakedBread-yv8ip
    @EagerBakedBread-yv8ip 5 дней назад

    താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ് കഴിഞ്ഞ രണ്ട് മുന്ന് വർഷങ്ങൾ കൊണ്ട് അനുഭവിച്ചത് ഓർക്കാൻ കൂടി വയ്യ

  • @sajukumarmg2853
    @sajukumarmg2853 5 дней назад

    കേട്ടപ്പോൾ കുറച്ച് ആശ്വാസം തോന്നുന്നു ( നടന്നില്ലെങ്കിലും)

  • @SyamSundar3
    @SyamSundar3 5 дней назад

    December 29,2024 . Sukran will come in kumbha rashi and will crate raja yoga with shani for one month . So January is excellent for kumbha rashi … mone study well and present. Okay . January onwards kumbha rashi time will be good .

  • @jayasreesalin2017
    @jayasreesalin2017 5 дней назад

    🙏🌹

  • @KalaShanmughan-j9s
    @KalaShanmughan-j9s 5 дней назад

    എനിക്കും..ഓർക്കാൻ..വയ്യ

  • @SowmyaRamamoorthy
    @SowmyaRamamoorthy 5 дней назад

    Avittam 13121980 ippo joli nashattapettu thirichu kittumo

  • @praseethas3028
    @praseethas3028 5 дней назад

    Absolutely correct about utram chingam rasi.Thankyou sir.

  • @deepupk5760
    @deepupk5760 5 дней назад

    Churukkam paranjal 4-5 yr kastakalam anubavich onn santhoshikan veerum 2 month only😅

  • @prabhakarannair6471
    @prabhakarannair6471 5 дней назад

    7.3.1959 star Avittam kumbarasi

  • @sabujohn4116
    @sabujohn4116 5 дней назад

    December 28 നു ശുക്രൻ വരുമെന്ന് ചിലർ ആഹ് വാനം ചെയ്യുന്നത് സത്യമാണോ അതോ വെറും വെടിയടിയോ????

  • @sherinas3650
    @sherinas3650 5 дней назад

    Korach naalu munne vere thattiyum muttiym poyirunnatha..Kazhinja 1 varsham aai kittatha panikal illa..ennanavo oru avasanam

  • @phalgunank2675
    @phalgunank2675 5 дней назад

    ഇത്രയും വ്യക്കതമായി അവതരണം നടത്തിയതിനു നന്ദി

  • @sruthisreekumar3068
    @sruthisreekumar3068 5 дней назад

    Ente nal rohini . nursing Job nashtappettu .. abroad pokan vendi 11 lakh mudaki . Job ithvare sheriyayittilla .. mentally , financially full lost😢😢

  • @dhanyacc9019
    @dhanyacc9019 5 дней назад

    നമസ്കാരം തിരുമേനി പറഞ്ഞത് എല്ലാം ശരി ജീവിതം മടുത്തു ആത്മഹത്യ വരെ ചെയ്താ ല്ലോ എന്ന് വരെ തോന്നിപ്പോയ നിമിഷങ്ങൾ

  • @eldho.e.s0097
    @eldho.e.s0097 6 дней назад

    എന്റെ ജന്മം തന്നെ ശാപം

  • @UnniKrishnan-r8o
    @UnniKrishnan-r8o 6 дней назад

    👍👍👍🙏

  • @sathyankalayath
    @sathyankalayath 6 дней назад

    🙏🙏🙏

  • @gokulgokulmenon9510
    @gokulgokulmenon9510 6 дней назад

    Very Very Correct.

  • @rethik.m8180
    @rethik.m8180 6 дней назад

    കുറേ വര്ഷങ്ങളായി ജീവിതത്തിൽ സങ്കടങ്ങൾ അല്ലാതെ ഒന്നും ഉണ്ടായിട്ടില്ല 😢🙏

  • @manju8862
    @manju8862 6 дней назад

    Correct anu paranjathellam anubhavichu

  • @dinidas-k3z
    @dinidas-k3z 6 дней назад

  • @sreejajayakrishnan3498
    @sreejajayakrishnan3498 6 дней назад

    Nanni ee samsaram kettappol kumbham rasiyekkurich kettappol santhoshamayi 🙏

  • @balachandrakv6661
    @balachandrakv6661 6 дней назад

    പോടാ 😅

  • @loulim7428
    @loulim7428 7 дней назад

    Valare krithyamait. Paranju thaku

  • @sreejags7245
    @sreejags7245 7 дней назад

    ഞാൻ vishakham, തുലാം rasi, ഒക്ടോബർ മുതലാണ് എനിക്ക് കഷ്ടകാലം ശരിക്കും തുടങ്ങിയത്