പുതുവർഷഫലം 2025- മകരക്കൂർ ( ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര )

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 113

  • @valsalaps3421
    @valsalaps3421 25 дней назад +54

    തിരുവോണം ഇനി അനുഭവിക്കാൻ ഒന്നും ഇല്ല. ചെയ്യാത്തതെറ്റിന്, സാമ്പത്തികം, രോഗം, നാണക്കേട്, വീട് ഇല്ലാത്തത്, കടം, മരണം മുന്നിൽ കണ്ടത് എന്നിങ്ങനെ എല്ലാം 🙏

  • @mohananpillai3564
    @mohananpillai3564 25 дней назад +21

    ശനിയേക്കാൾ ഭയങ്കരമാണ് ഇ വലിച്ചു നീട്ടത്തൽ.

    • @haridas4690
      @haridas4690 25 дней назад +2

      വിരൽ ഒന്ന് അ. അർമർത്തി സ്പ്പീടാക്കാം 🙏😔

  • @ratheeshrathish
    @ratheeshrathish 25 дней назад +7

    അവിട്ടം ,, എന്നാണ് രക്ഷപ്പെടുക ഭഗവാനെ...🙏🙏🙏

  • @KalaRnathPillai
    @KalaRnathPillai 25 дней назад +5

    ഞാൻ ഇപ്പോൾ സബ്സ്ക്രൈബ് ചെയ്തു. കാരണം 2024 പറഞ്ഞത് മുഴുവൻ സത്യം. ഇനി വരുന്നതും സത്യം എന്ന് വിശ്വസിക്കുന്നു

    • @sreekumarramesh8627
      @sreekumarramesh8627 16 дней назад +1

      ഞാനും ഇപ്പോഴാണ് സബ്സ്ക്രൈബ് ചെയ്തത് എനിക്കും അതേ അഭിപ്രായം ആണ് ഉള്ളത് ശ്രീകുമാർ ഉത്രാടം 1979/2/24 -7:15 am

  • @geethavinod1607
    @geethavinod1607 25 дней назад +2

    Geetha thiruvonam ❤ thank you sir❤

  • @AjuK-s6z
    @AjuK-s6z 26 дней назад +31

    ഞാൻ അനുഭഭിച്ച് ജീവിതം മടുത്തു.. ഉത്രാടം ആണ്

  • @JacobTJ1
    @JacobTJ1 26 дней назад +1

    Valare nalla presentation no nonsense vaachakam... Thank you Chettai

  • @rajeeshmavila8894
    @rajeeshmavila8894 25 дней назад +14

    44 വയസ്സ് ആയി തിരുവോണം ആണ് എന്റെ നക്ഷത്രം ഞാൻ എനിക്ക് തന്നെ ആദരാഞ്ജലികൾ നേർന്നു കൊള്ളുന്നു

  • @UnniUnniy
    @UnniUnniy 25 дней назад +2

    തിരുവോണം ❤️❤️❤️❤️... 💕💕💕

  • @Shobhanakp-xp4so
    @Shobhanakp-xp4so 25 дней назад

    Thirumani tell all correct. Supper👍🥰🌹👌❤️

  • @symkvs
    @symkvs 25 дней назад +2

    നിങ്ങൾ പറഞ്ഞതെല്ലാം ശെരിയാണ്

  • @raghavantt6212
    @raghavantt6212 25 дней назад +5

    അവിട്ടം ജീവിതം മടുത്തു. ഇനി എന്തിന് ജീവിക്കണം. 'ജനിച്ച അന്നുമുതൽ ഇതുവരെ അനുഭവിച്ചു. ഇനി എന്ത് എന്ന് ചോദ്യം ബാക്കി.

  • @raveendranmk1717
    @raveendranmk1717 25 дней назад +4

    എല്ലാ ചാനലുകളിലും വന്ന ഫലങ്ങൾ ഒന്നിച്ചു ചേർത്താൽ എല്ലാവർക്കും നല്ലത് തന്നെ.

  • @Newtonewzeland
    @Newtonewzeland 25 дней назад +3

    ഉത്രാടം....sani kazhiyumbo vyaazham പോകും...ennenkilum rekshapedumo...

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 25 дней назад +1

    OBLIGED FOR THE CORRECT PREDICTION.❤❤❤

  • @mohandas7777
    @mohandas7777 23 дня назад

    Very good

  • @sunithaachary4712
    @sunithaachary4712 26 дней назад +7

    ഏഴരശനി എന്താണ് എന്ന് ഞാൻ അറിഞ്ഞു 8ന്റ് പണി കിട്ടുണ്ടിടത്ത് ശനിദേവന്റെ കാരുണ്യത്താൽ രക്ഷപ്പെട്ടിരിക്കുന്നു നാളത്ത് കാര്യം അറിയില്ല നന്ദി നന്ദി നന്ദി🙏🙏🙏🙏

    • @Aim_bgmi
      @Aim_bgmi 26 дней назад +3

      എൻ്റെ പൊന്നോ ഓർമിപ്പിക്കല്ലേ. ജീവൻ ഉണ്ട് എന്ന് മാത്രമേ ഉള്ളൂ

    • @rejiravi5600
      @rejiravi5600 26 дней назад +1

      ശനി ശനി ശനി എന്നും ജനിക്കണ്ടാരുന്നു

    • @vijukumare9371
      @vijukumare9371 25 дней назад +2

      എൻ്റെ സർവ്വതും നഷ്ടമായി ....... സുനാമിക്ക് തുല്യം

    • @dhaneshkarthiyarath3909
      @dhaneshkarthiyarath3909 20 дней назад

      ​@vijukumare9371 100% Sathyam bro..😥😥

  • @PriyaSreekumar-nx6tk
    @PriyaSreekumar-nx6tk 26 дней назад +4

    Uthradom 😢

  • @Jiam2905
    @Jiam2905 25 дней назад

    First thought it's 2024 prediction but covering 2025 also.. Good

  • @sudhikumarn6094
    @sudhikumarn6094 25 дней назад

    നമസ്കാരം. 🙏🙏🙏🙏

  • @NitheshNithesh-hw9ej
    @NitheshNithesh-hw9ej 25 дней назад

    നന്ദി നമസ്കാരം 🙏🙏🙏

  • @sherinas3650
    @sherinas3650 20 дней назад

    Korach naalu munne vere thattiyum muttiym poyirunnatha..Kazhinja 1 varsham aai kittatha panikal illa..ennanavo oru avasanam

  • @praseelasasi5547
    @praseelasasi5547 25 дней назад

    അവിട്ടം 👍👌🙏

  • @ramchandrankp8169
    @ramchandrankp8169 25 дней назад

    Valichu neettathe parayuka

  • @sunithabalan9999
    @sunithabalan9999 22 дня назад

    അവിട്ടം വളരെ സെരിയാണ്

  • @Sandhya..959
    @Sandhya..959 24 дня назад

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും

  • @sindhumol2299
    @sindhumol2299 25 дней назад +1

    എന്താണ് ഈ സത്യനാരായണ വൃതോം ഒന്ന് പറയാമോ ഞാൻ ഉത്രാടം മകരകൂർ നല്ല കാലം ഉണ്ടാകുമോ ഇനി എങ്കിലോം

  • @SwapnaPrem-u5b
    @SwapnaPrem-u5b 25 дней назад +5

    ഇതെല്ലാം അനുഭവിച്ചു.. അവിട്ടം

  • @muraliwonderful.g566
    @muraliwonderful.g566 26 дней назад +1

    Uthradom

  • @BaijuMT-f9p
    @BaijuMT-f9p 24 дня назад +1

    😢😢

  • @RajaKumar-nn4li
    @RajaKumar-nn4li 24 дня назад +1

    ഉത്രാടം എന്നും ഗുണം പിടിക്കാതാനാൾ ന്ന്😢

  • @anilaaradhya4221
    @anilaaradhya4221 24 дня назад

    Anila തിരുവോണം

  • @UshakumariP-j1x
    @UshakumariP-j1x 25 дней назад +1

    Anthakkoyo parayunnu kelkkan pattunnilla

  • @priyap.v2301
    @priyap.v2301 22 дня назад

    Thiruvonam... ini anubhavikkan onnum baakki illa... paranjathu pole nalla time aanu varumnathu enkil ellavarkkum nallathu thanne varatte

  • @raghusivaramapillai3320
    @raghusivaramapillai3320 25 дней назад

    Kothippikkalle😢😢😢

    • @jennymd
      @jennymd 25 дней назад

      Onnum nadakilla ..veruthe kothippikaan

  • @vismayavinod1026
    @vismayavinod1026 25 дней назад

    Appo 2025 full. Nallthyt ils ally kurch month mathre ullu😢

  • @rejanirejani.mavady9471
    @rejanirejani.mavady9471 25 дней назад +1

    ഉത്രാടം മകൾക്കൂറ് . രോഗം മരണ തുല്യം😂🤣

  • @ramchandrankp8169
    @ramchandrankp8169 25 дней назад

    Avittam. Anubhavichu mathi aayi

  • @ajithat9999
    @ajithat9999 26 дней назад

    നന്ദി തിരുമേനി:

  • @vinishkumarpilathodan7269
    @vinishkumarpilathodan7269 24 дня назад +1

    Sorry sade sathi alla. Hindi anu സാടെ സാത്തി. Means ezhara shani.

  • @mayadevi3354
    @mayadevi3354 25 дней назад

    Ii uthradam makarakkoor anu sir..

  • @koyyurmohd7205
    @koyyurmohd7205 24 дня назад

    said sathi English aano,?, saade saathi urdu and hindi yaan, ivanaano bavisyam parayunnavan, kastam

  • @mayajayakumar5870
    @mayajayakumar5870 25 дней назад

    അവിട്ടം. രോഗം കൊണ്ട് വലഞ്ഞു.

  • @scharia7002
    @scharia7002 25 дней назад

    തനിക്ക് പറയാൻ അറിയില്ല

  • @nishaachankandyil
    @nishaachankandyil 26 дней назад +2

    എന്തൊക്കയാ പറയുന്നത്

    • @geeyen2023
      @geeyen2023 25 дней назад

      ഓട്രാ... തിരുമേനി പറയുന്നത് 100% ശരിയാണ് 🚩

  • @dineshankt312
    @dineshankt312 22 дня назад

    മകരം രാശിയിൽ പ്രത്യേകിച്ച് തിരുവോണം നക്ഷത്രക്കാർക്ക് ജീവിതത്തിൽ എന്നും ദുഃഖവും ദുരിതങ്ങളും മാത്രമേ ഉണ്ടാകൂ അതും ജനനം മുതൽ 100 വയസ്സ് വരെ , ചില കഠിനാധ്വാനികൾ (HARD WORKING ), മാത്രം കുറച്ച് രക്ഷപ്പെടും , ആ സർവ്വേശ്വരൻ ഒരിക്കലും തിരിഞ്ഞു നോക്കാത്ത ജന്മങ്ങൾ !!! അതിനു ശേഷം ശുഭമാണ് ഫലം , അപ്പോഴും സൂര്യനും ചന്ദ്രനും ശനിയും ചൊവ്വയും വ്യാഴവും ബുധനുമൊക്കെ നീച രാശിയിൽ ആണ് .... ചുരുക്കം പറഞ്ഞാൽ അല്ലലും അലച്ചിലും മാത്രം ഫലം , ജീവിതം കട്ടപ്പൊക , സ്വാഹ... ജനിച്ചു പോയില്ലേ ഇനി മരണം വരെ ജീവിച്ചല്ലേ പറ്റൂ.🤣

  • @raveendranmk1717
    @raveendranmk1717 25 дней назад +1

    എല്ലാ ചാനലുകളിലും വന്ന ഫലങ്ങൾ ഒന്നിച്ചു ചേർത്താൽ എല്ലാവർക്കും നല്ലത് തന്നെ.

  • @raveendranmk1717
    @raveendranmk1717 25 дней назад

    എല്ലാ ചാനലുകളിലും വന്ന ഫലങ്ങൾ ഒന്നിച്ചു ചേർത്താൽ എല്ലാവർക്കും നല്ലത് തന്നെ.