നക്ഷത്ര രഹസ്യം - ചതയം | ജ്യോതിഷ ഭാരതി

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 89

  • @reshmimahi8841
    @reshmimahi8841 2 года назад +18

    സത്യം 🙏പക്ഷെ എല്ലാവരും ചതിക്കും.. തിരിച്ചു ഒന്നും പ്രതീക്ഷിക്കണ്ട 🙏🙏

  • @shinojaa9665
    @shinojaa9665 2 года назад +26

    സത്യം ആണ് പറഞ്ഞത്. എല്ലാവർക്കും ഉപകാരം ചെയ്യാൻ തയ്യാറുള്ള മനസ്സ് ആണ് എന്റേത്. പക്ഷെ ഭർത്താവ്ന്റെ വീട്ടുകാർക്ക് എന്ത് ചെയ്തിട്ടും തിരിച്ചു കിട്ടുന്നത് നന്ദിയില്ലാത്ത വാക്കുകളും അവരിൽ നിന്നൊക്കെ ഒഴിവാക്കി നിർത്തലും. ചെയ്യാത്ത തെറ്റിന്റെ പേരിൽ ഇവരിൽ നിന്നൊക്കെ ഒരുപാട് പഴി കേട്ട് ഞാൻ. ഇതിന്റ സത്യാവസ്ഥ ഇവർ മനസ്സിലാകുമോ. മനസ്സിലാക്കിയാൽ പോരാ ചെയ്യാത്ത തെറ്റിന്റെ പേരിൽ ക്രൂരത കാട്ടുന്നതിനു തക്ക ശിക്ഷ കിട്ടുകയും വേണം. ഇതൊക്കെ നടക്കുമോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭

    • @aryakumari9585
      @aryakumari9585 2 года назад

      Ethokea agu seelam aki kollanm atha e nalukarudea preathyakatha

    • @Adi27721
      @Adi27721 2 года назад +3

      എന്റെയും same അവസ്ഥ എന്തൊക്കെ ചെയ്താലും യാതൊരു വിലയുമില്ല കുറ്റം മാത്രം

    • @sreelathaj1692
      @sreelathaj1692 Год назад

      Enikkum same

    • @AnjaliAnju-yq3vl
      @AnjaliAnju-yq3vl Год назад

      ​@@Adi27721 enikm ethe avastha😢

    • @rajanisatheesh6745
      @rajanisatheesh6745 Год назад

      Same

  • @SwpnaSwpna-k3t
    @SwpnaSwpna-k3t 3 месяца назад +1

    എല്ലാം സത്യം ആണ് 🌹

  • @sunicr
    @sunicr 2 года назад +5

    പൊതുവേ നന്നായി പറഞ്ഞു, വിജയിക്കാൻ എന്താണ് ശീലിക്കേണ്ടതു എന്ന് ആരും പറയുന്നില്ല. സത്യത്തിൽ അതാണ് ജ്യോതിഷിയുടെ ധർമ്മം.

  • @manikandanmani6706
    @manikandanmani6706 Год назад +23

    ഞാൻ ചതയം നാളാണ് ഞാൻ സ്നേഹിച്ചവർ എന്നെ നന്നായ് ചതിക്കുന്നു

  • @sindhusasi3067
    @sindhusasi3067 2 года назад +11

    99% കാര്യങ്ങളും പൂർണ്ണമായും യഥാർത്ഥത്തിൽ സത്യമാണ്, താങ്കള്‍ക്ക് നന്ദി 🙏🙏

  • @gayathris7845
    @gayathris7845 2 года назад +5

    നന്ദി. നമസ്കാരം

  • @Jkm898
    @Jkm898 Год назад +2

    Very nicely presented. Thank you.

  • @miracletech3657
    @miracletech3657 2 года назад +4

    Athma dairyam nalla kooduthal anu..thnkal nere thirich anu prnje

  • @jayachandrankunjan2840
    @jayachandrankunjan2840 2 года назад +4

    സത്യം 100%

  • @lishauthaman5969
    @lishauthaman5969 2 года назад +8

    ഇത് പറഞ്ഞത് മുഴുവൻ എന്റെ ജീവിതത്തിൽ ഉള്ളത് ആണ്

    • @ThankachaKJ
      @ThankachaKJ 4 месяца назад

      എന്റെ കാര്യത്തിലും പൂർണ്ണ ചേർച്ച🙏🏻

  • @Crazythingsmalayalam
    @Crazythingsmalayalam 2 года назад +4

    ഞാൻ ചതയമാണ് എല്ലാം സത്യമാണ് 🙏🙏🙏🙏🙏

  • @sreelathaj1692
    @sreelathaj1692 Год назад +1

    Paadham 3 Correct aanu

  • @Sathidevi-cr4yt
    @Sathidevi-cr4yt 6 месяцев назад

    സത്യം പറഞ്ഞു 🙏🏻

  • @jayalakshmivlogs749
    @jayalakshmivlogs749 Год назад

    സത്യം തിരുമേനി നന്ദി

  • @mish4691
    @mish4691 2 года назад +2

    ഒള്ളത് പറഞ്ഞു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhakumar1359
    @sudhakumar1359 2 года назад +2

    Correct..

  • @rajeshnambiar3635
    @rajeshnambiar3635 Год назад +1

    It’s very true in my life

  • @Fathima9628
    @Fathima9628 2 года назад +4

    ചതയം ❤️

  • @P.AChandrika
    @P.AChandrika 9 месяцев назад

    Chathayam nakshathramjeevithavijayam kanuvanere prethikarikkuvan 3:11

  • @gayathris7845
    @gayathris7845 4 месяца назад

    നമസ്തേ

  • @mish4691
    @mish4691 2 года назад +14

    ഞാൻ 🙏🏻ചതയം

  • @mish4691
    @mish4691 2 года назад +4

    നമിക്കുന്നു 🤗🤗🤗🤗🤗🤗🤗

  • @geechugeechu3894
    @geechugeechu3894 2 года назад

    Parajathe.sariyanu.good

  • @mangalyaswari
    @mangalyaswari 11 месяцев назад

    Thirumani 14. 7. 1987 samayam ravilea,10mani eathu padhathil janichathu ennu parayavo

  • @babukunjupilla3074
    @babukunjupilla3074 Год назад

    I am chqdam very correct90%

  • @midhunpaul7573
    @midhunpaul7573 2 года назад

    Ellam readi akum 👍👍👍👍👍

  • @babithavs3083
    @babithavs3083 Год назад +1

    1975 dec 10/12/1975 time 9 am which padam

  • @ramyamohan1465
    @ramyamohan1465 2 года назад +2

    ഞാൻ ചതയം ❤❤

  • @vasudevan1737
    @vasudevan1737 2 года назад

    Yes correct

  • @mangalyaswari
    @mangalyaswari 11 месяцев назад

    Vivaham jeevithavum atraku nallathalla motham gathikeattu erikuva eni varan ullathu okea varattea

  • @abhilash4915
    @abhilash4915 2 года назад +3

    ഞാൻ ചതയം 😃😃❤

  • @foodtravelbydevacaterseven6482
    @foodtravelbydevacaterseven6482 Год назад +1

    1984 July 17 ചതയം ആണ് കാറ്ററിംഗ് ബിസിനസ്സ് അണ് 6 വർഷമായി തുടങ്ങിട്ടു ഇപ്പം അൽപ്പം ശോകമാണ് ശരിയാകുമോ തിരുമേനി?

  • @ushapillai5660
    @ushapillai5660 2 года назад

    Carect njanum molum chathayam

  • @ajiattingal6436
    @ajiattingal6436 2 года назад +3

    ഇത്രയും കറക്ട് ആയിട്ടു എങ്ങനെ പറയാൻ കഴിയുന്നു 👍🌹🙏

  • @anilanil2420
    @anilanil2420 2 года назад +3

    അൻപത് ചാനെൽ എങ്കിലും...
    ഞാൻ ഒരാഴ്ച ക്കുള്ളിൽ
    കണ്ടിട്ടുണ്ടാവും
    പക്ഷെ.... ഇത്..
    സമ്മതിച്ചു ....
    നന്ദി ... നമസ്കാരം...
    ഞാൻ ..
    അനിൽകുമാർ...
    ഗൾഫിൽ ആണ്..
    കുറച്ചായി.... പക്ഷെ...
    ദയനീയ .. മാണ് .. കാര്യങ്ങൾ..
    ഇപ്പോൾ...2 മാസമായി..
    ജോലി .. നഷ്ടപ്പെട്ടിട്ട്...
    മറ്റൊന്നും.. ശരിയാകുന്നില്ല..
    സത്യം പറഞ്ഞാൽ...
    1 മാസമായി ഉറങ്ങീട്ട്..
    എനിക്ക് വേണ്ടി .. ഒന്ന്
    പ്രാർത്തിക്കുമോ......?

    • @JyothishaBharathi
      @JyothishaBharathi  2 года назад +1

      നമസ്തേ വളരെ സന്തോഷം. ഞാൻ പ്രാർത്ഥിക്കാം ഒപ്പം സ്വയം ചെയ്യുന്ന പ്രാർത്ഥനകളും കൂടുതൽ ഫലവത്താണ്. എല്ലാം ശരിയാകും. 2023 January 17 ന് ശേഷം

  • @aiggyabin1945
    @aiggyabin1945 2 года назад +2

    Hus chathayam 💯%correct aanu

  • @sujaanoop9182
    @sujaanoop9182 Год назад +2

    Oru, 60% ശരിയാണ്...👌👌

  • @meenu42
    @meenu42 Год назад

    Ithupole gathiketta oru nalu. E nalil janikkunnathil bhetham janikkandirikkunnatharunnu. Kannuner ozhinja oru neravum illa

    • @JyothishaBharathi
      @JyothishaBharathi  Год назад

      നന്നായി നാമജപം ചെയ്യുക. എല്ലാം ശെരിയാകും 🙏

  • @sabijakp3606
    @sabijakp3606 2 года назад

    Muyuvanum sathiymane Sir

  • @RiseHub-6V
    @RiseHub-6V 2 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gowricherulil9315
    @gowricherulil9315 2 года назад

    I am chadayam🙏🙏🙏

  • @vinooparavind9959
    @vinooparavind9959 2 года назад +2

    🙏

  • @jasijasi6567
    @jasijasi6567 2 года назад

    Njanum chathayam anu.enalil oru gunavum illa.dabathyam parajayam .ennum Duggam thanne.arkkum oru papavum cheithittilla.

  • @sajeev2467
    @sajeev2467 2 года назад +2

    🙏👌

  • @aswthyag2257
    @aswthyag2257 2 года назад +2

    ഞാൻചതയം

  • @shanisbran4137
    @shanisbran4137 Год назад

    Chathayam 2 padavum 4 am padavum waiste

  • @achuaishu5748
    @achuaishu5748 2 года назад

    chathayathinu aswathi cherumo.pls.

    • @ushapillai5660
      @ushapillai5660 2 года назад +1

      Cheran sadhyatha kuravane noki venanm

  • @lijilijishamanikandan7018
    @lijilijishamanikandan7018 2 года назад

    Njan chathayam annu but ethrayam bagam annuanu ariella athu eganeya ariyuga

  • @bindusajeevan9588
    @bindusajeevan9588 2 года назад +1

    🙏🏼🙏🏼🙏🏼🌹

  • @world-sf8er
    @world-sf8er 2 года назад

    ഞാനും മക്കളും ചതയം ആണ്

  • @sajisajiayodhya2076
    @sajisajiayodhya2076 2 года назад

    Chatayam aanu njan eannum naashamanu eannanu nallakaalam varuka

  • @anjus3661
    @anjus3661 2 года назад

    12/11/1994 , 4.15 am...chadhayam...njan ethram paadham aaanu thirumeni...pls reply

  • @ammunair355
    @ammunair355 2 года назад

    ചതയം ആണ് എന്റെ അമ്മയുടെ നക്ഷത്രം.

  • @pooda6798
    @pooda6798 2 года назад

    🙏🏻🙏🏻🙏🏻🙏🏻🌷🌷

  • @mathewsjohn301
    @mathewsjohn301 2 года назад

    Nhanum chathayam

  • @rajbabu1705
    @rajbabu1705 2 года назад

    Rrr

  • @geetharamanujan4975
    @geetharamanujan4975 5 месяцев назад

    യ്ഫ്

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 17 дней назад

    ഇതൊക്കെ വൻ തട്ടിപ്പാണ് ജനങ്ങളുടെ ആഗ്രഹങ്ങളെയും അഭിലാക്ഷങ്ങളെയും ചൂഷണം ചെയ്തു വെറുതെ ഇരിന്നു പുട്ടടിക്കുന്ന കണിയാന്മാർ,,,, ദൈവത്തിന്റെ പണിയെടുക്കുന്നവർ,, ഇവരുടെ ഈ പ്രവർത്തികളൊക്കെ ആണു ദൈവവിശ്വാസം ഇല്ലാതാക്കുന്നത്, ഇവർ പറഞ്ഞ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല എന്നു വരുമ്പോൾ ജനങ്ങളുടെ മനസ്സിൽ ശങ്ക ഉടലെടുക്കുന്നു അതു വർധിച്ചു നിരീശ്വരത്തിലേക്കു പോകുന്നു !!!

  • @Sathidevi-cr4yt
    @Sathidevi-cr4yt 6 месяцев назад

    സത്യം പറഞ്ഞു 🙏🏻❤️

  • @ushavijayan2716
    @ushavijayan2716 Год назад

    Yes correct

  • @rateesh5386
    @rateesh5386 2 года назад +1

    🙏

  • @sreelalapoos5567
    @sreelalapoos5567 2 года назад +2

    🙏🙏💯

  • @anupamal7693
    @anupamal7693 2 года назад

    🙏🏼

  • @ajiattingal6436
    @ajiattingal6436 2 года назад

    🥰

  • @ushausha8078
    @ushausha8078 2 года назад

    🙏🙏🙏

  • @sangeethamgeetham6583
    @sangeethamgeetham6583 2 года назад +2

    💯🙏

  • @ushausha8078
    @ushausha8078 2 года назад

    🙏🙏🙏

  • @dilnaakhil5097
    @dilnaakhil5097 2 года назад

    🙏🙏🙏

  • @abcarport7048
    @abcarport7048 Год назад

  • @mrudhulanwooddrawinteriors825
    @mrudhulanwooddrawinteriors825 2 года назад

    🙏🙏

  • @aravindhprabhakaranprabhak5671
    @aravindhprabhakaranprabhak5671 3 месяца назад

    ❤️