Jyothisha Bharathi
Jyothisha Bharathi
  • Видео 168
  • Просмотров 2 446 958

Видео

നക്ഷത്ര രഹസ്യം അവിട്ടം - വഹ്നി | ജ്യോതിഷ ഭാരതി
Просмотров 2197 часов назад
നക്ഷത്ര രഹസ്യം അവിട്ടം - വഹ്നി | ജ്യോതിഷ ഭാരതി #vahni #tree #avittam #nakshathram #astrology #horoscope #planets #jyothisha #bharathi #malayalam
നക്ഷത്ര രഹസ്യം തിരുവോണം - എരിക്ക് | ജ്യോതിഷ ഭാരതി
Просмотров 16712 часов назад
നക്ഷത്ര രഹസ്യം തിരുവോണം - എരിക്ക് | ജ്യോതിഷ ഭാരതി #thiruvonam #nakshathram #erikku #tree #astrology #horoscope #planets #jyothisha #bharathi #malayalam
നക്ഷത്ര രഹസ്യം ഉത്രാടം - പ്ലാവ് | ജ്യോതിഷ ഭാരതി
Просмотров 1,7 тыс.16 часов назад
നക്ഷത്ര രഹസ്യം ഉത്രാടം - പ്ലാവ് | ജ്യോതിഷ ഭാരതി #uthradam #nakshathram #plav #jackfruit #tree #astrology #horoscope #planets #jyothisha #bharathi #malayalam
നക്ഷത്ര രഹസ്യം പൂരാടം - ആറ്റുവഞ്ഞി | ജ്യോതിഷ ഭാരതി
Просмотров 21721 час назад
നക്ഷത്ര രഹസ്യം പൂരാടം - ആറ്റുവഞ്ഞി | ജ്യോതിഷ ഭാരതി #pooradam #nakshathram #attuvanji #tree #astrology #horoscope #planets #jyothisha #bharathi #malayalam
നക്ഷത്ര രഹസ്യം മൂലം - വെള്ള പൈൻ | ജ്യോതിഷ ഭാരതി
Просмотров 102День назад
നക്ഷത്ര രഹസ്യം മൂലം - വെള്ള പൈൻ | ജ്യോതിഷ ഭാരതി #moolam #nakshathram #whitedammar #tree #astrology #horoscope #planets #jyothisha #bharathi #malayalam
കൊല്ലവർഷം | ജ്യോതിഷ ഭാരതി
Просмотров 267День назад
കൊല്ലവർഷം | ജ്യോതിഷ ഭാരതി #kollavarsham #year #panchangam #astrology #horoscope #planets #nakshathram #jyothisha #bharathi #malayalam
നക്ഷത്ര രഹസ്യം തൃക്കേട്ട - വെട്ടി | ജ്യോതിഷ ഭാരതി
Просмотров 45314 дней назад
നക്ഷത്ര രഹസ്യം തൃക്കേട്ട - വെട്ടി | ജ്യോതിഷ ഭാരതി #astrology #vetti #thrikketta #tree #horoscope #nakshathram #planets #jyothisha #bharathi #malayalam
നക്ഷത്ര രഹസ്യം അനിഴം - ഇലഞ്ഞി | ജ്യോതിഷ ഭാരതി
Просмотров 32414 дней назад
നക്ഷത്ര രഹസ്യം അനിഴം - ഇലഞ്ഞി | ജ്യോതിഷ ഭാരതി #astrology #anizham #ilanjitree #horoscope #nakshathram #planets #jyothisha #bharathi #malayalam
നക്ഷത്ര രഹസ്യം വിശാഖം - വയ്യങ്കത | ജ്യോതിഷ ഭാരതി
Просмотров 51621 день назад
നക്ഷത്ര രഹസ്യം വിശാഖം - വയ്യങ്കത | ജ്യോതിഷ ഭാരതി #astrology #visakham #vayyankatha #horoscope #nakshathram #planets #malayalam
വിദ്യായന്ത്രം - വിദ്യാ വിജയത്തിനും ഉന്നതിക്കും.. | ജ്യോതിഷ ഭാരതി
Просмотров 1523 месяца назад
വിദ്യായന്ത്രം - വിദ്യാ വിജയത്തിനും ഉന്നതിക്കും.. | ജ്യോതിഷ ഭാരതി #vidyayantram #saraswati #yantra #knowledge #astrology #horoscope #nakshathram #planets #jyothisha #bharathi #malayalam
നക്ഷത്ര രഹസ്യം ചോതി - നീർമരുത് | ജ്യോതിഷ ഭാരതി
Просмотров 2303 месяца назад
നക്ഷത്ര രഹസ്യം ചോതി - നീർമരുത് | ജ്യോതിഷ ഭാരതി #chothi #nakshathram #genus terminalia #arjuntree #astrology #horoscope #jyothisha #bharathi #malayalam
നക്ഷത്ര രഹസ്യം ചിത്തിര - കൂവളം | ജ്യോതിഷ ഭാരതി
Просмотров 1984 месяца назад
നക്ഷത്ര രഹസ്യം ചിത്തിര - കൂവളം | ജ്യോതിഷ ഭാരതി #chithira #nakshathram #കൂവളം #goldenapple #horoscope #astrology #jyothisha #bharathi #malayalam
നക്ഷത്ര രഹസ്യം അത്തം - അമ്പഴം | ജ്യോതിഷ ഭാരതി
Просмотров 3174 месяца назад
നക്ഷത്ര രഹസ്യം അത്തം - അമ്പഴം | ജ്യോതിഷ ഭാരതി #atham #nakshathram #Indian Hog Plum #tree #astrology #horoscope #jyothisha #bharathi #malayalam
നക്ഷത്ര രഹസ്യം ഉത്രം - ഇത്തി | ജ്യോതിഷ ഭാരതി
Просмотров 4984 месяца назад
നക്ഷത്ര രഹസ്യം ഉത്രം - ഇത്തി | ജ്യോതിഷ ഭാരതി #nakshathram #vriksham #uthram #ficusmicrocarpa #astrology #horoscope #jyothisha #bharathi #malayalam
നക്ഷത്ര രഹസ്യം പൂരം - ചമത | ജ്യോതിഷ ഭാരതി
Просмотров 3646 месяцев назад
നക്ഷത്ര രഹസ്യം പൂരം - ചമത | ജ്യോതിഷ ഭാരതി
നക്ഷത്ര രഹസ്യം മകം - പേരാൽ | ജ്യോതിഷ ഭാരതി
Просмотров 3277 месяцев назад
നക്ഷത്ര രഹസ്യം മകം - പേരാൽ | ജ്യോതിഷ ഭാരതി
നക്ഷത്ര രഹസ്യം ആയില്യം - നാഗമരം | ജ്യോതിഷ ഭാരതി
Просмотров 3407 месяцев назад
നക്ഷത്ര രഹസ്യം ആയില്യം - നാഗമരം | ജ്യോതിഷ ഭാരതി
നക്ഷത്ര രഹസ്യം പൂയം - അരയാൽ |ജ്യോതിഷ ഭാരതി
Просмотров 3127 месяцев назад
നക്ഷത്ര രഹസ്യം പൂയം - അരയാൽ |ജ്യോതിഷ ഭാരതി
നക്ഷത്ര രഹസ്യം പുണർതം - മുള | ജ്യോതിഷ ഭാരതി
Просмотров 4548 месяцев назад
നക്ഷത്ര രഹസ്യം പുണർതം - മുള | ജ്യോതിഷ ഭാരതി
നക്ഷത്ര രഹസ്യം തിരുവാതിര - കരിമരം | ജ്യോതിഷ ഭാരതി
Просмотров 6948 месяцев назад
നക്ഷത്ര രഹസ്യം തിരുവാതിര - കരിമരം | ജ്യോതിഷ ഭാരതി
ശബരിമല യാത്ര എന്തിന് ? | ജ്യോതിഷ ഭാരതി
Просмотров 6828 месяцев назад
ശബരിമല യാത്ര എന്തിന് ? | ജ്യോതിഷ ഭാരതി
നക്ഷത്ര രഹസ്യം മകയിരം - കരിങ്ങാലി | ജ്യോതിഷ ഭാരതി
Просмотров 4029 месяцев назад
നക്ഷത്ര രഹസ്യം മകയിരം - കരിങ്ങാലി | ജ്യോതിഷ ഭാരതി
നക്ഷത്ര രഹസ്യം രോഹിണി - ഞാവൽ | ജ്യോതിഷ ഭാരതി
Просмотров 29810 месяцев назад
നക്ഷത്ര രഹസ്യം രോഹിണി - ഞാവൽ | ജ്യോതിഷ ഭാരതി
നക്ഷത്ര രഹസ്യം കാർത്തിക - അത്തി | ജ്യോതിഷ ഭാരതി
Просмотров 25210 месяцев назад
നക്ഷത്ര രഹസ്യം കാർത്തിക - അത്തി | ജ്യോതിഷ ഭാരതി
സൂര്യൻ | ജ്യോതിഷ ഭാരതി
Просмотров 48211 месяцев назад
സൂര്യൻ | ജ്യോതിഷ ഭാരതി
ഏകാദശി വ്രതം | ജ്യോതിഷ ഭാരതി
Просмотров 196Год назад
ഏകാദശി വ്രതം | ജ്യോതിഷ ഭാരതി
ജാതകത്തിന്റെ പ്രാധാന്യം..| ജ്യോതിഷ ഭാരതി
Просмотров 301Год назад
ജാതകത്തിന്റെ പ്രാധാന്യം..| ജ്യോതിഷ ഭാരതി
നക്ഷത്ര വൃക്ഷം ഭരണി - നെല്ലി | ജ്യോതിഷ ഭാരതി
Просмотров 339Год назад
നക്ഷത്ര വൃക്ഷം ഭരണി - നെല്ലി | ജ്യോതിഷ ഭാരതി
നക്ഷത്ര വൃക്ഷം അശ്വതി - കാഞ്ഞിരം | ജ്യോതിഷ ഭാരതി
Просмотров 225Год назад
നക്ഷത്ര വൃക്ഷം അശ്വതി - കാഞ്ഞിരം | ജ്യോതിഷ ഭാരതി

Комментарии

  • @lechusunni6612
    @lechusunni6612 11 часов назад

    Eyal jyothisham parayuvano atho plavintem chakkayudem gunangal parayuvano

    • @JyothishaBharathi
      @JyothishaBharathi 10 часов назад

      നക്ഷത്ര വൃക്ഷം പരിചയപ്പെടുത്തുകയാണ്

  • @amminikutty9857
    @amminikutty9857 12 часов назад

    നല്ല അറിവുകൾ

  • @user-ry1qb5ei1b
    @user-ry1qb5ei1b 16 часов назад

    Om namashivaya

  • @hungryanand2240
    @hungryanand2240 19 часов назад

    ruclips.net/video/X1v15WZ0ojw/видео.htmlsi=tOI4xof2YbfZfovN

  • @muralidharanthampi6265
    @muralidharanthampi6265 20 часов назад

    ഞാൻ മകരമാസത്തിലെ തിരുവോണം ആണ് എൻ്റെ ഭാര്യ രോഹിണിയാണ് എൻ്റെ ഭാര്യയുടെ സ്വഭാവം അത്ര നല്ലതല്ല എൻ്റെ വിധി എല്ലാം സഹിച്ച് പോകുന്നു

  • @SreedeviNadesh
    @SreedeviNadesh День назад

    Happy👌ഉത്രാടം നക്ഷത്രം വിവരണം വളരെ സന്തോഷം.

  • @YelssammaVj
    @YelssammaVj День назад

    Prince mj1983 11 18 revathi

  • @asokanachari9211
    @asokanachari9211 2 дня назад

    എല്ലാം ശരിയല്ല

  • @rajimolp.s9219
    @rajimolp.s9219 3 дня назад

    നന്ദി പറഞ്ഞതെല്ലാം correct ആണ്

  • @MMRAMACHANDRAN-ll3tk
    @MMRAMACHANDRAN-ll3tk 4 дня назад

    1116 ഇടവം 15നു രാത്രി ജനനം രേവതി പേര് രാമചന്ദ്രൻ

  • @MMRAMACHANDRAN-ll3tk
    @MMRAMACHANDRAN-ll3tk 4 дня назад

    തിരുമേനി ഞാൻ ജനിച്ചത് 1116 ഇടവം 15നു രാത്രി രേവതി നാൾ

  • @sarojinisarojini2160
    @sarojinisarojini2160 4 дня назад

    Allam Right Aannu

  • @sunisula4896
    @sunisula4896 5 дней назад

    ഒന്നു മാത്രം തെറ്റി എൻ്റെ കാര്യത്തിൽ ധനികരായിരിയ്ക്കും എന്ന്😂

  • @sreejasuresh257
    @sreejasuresh257 5 дней назад

    True

  • @ammuchoorathil
    @ammuchoorathil 5 дней назад

    1st cmt

  • @robinpaul1413
    @robinpaul1413 5 дней назад

    നാട്ടിൽ നിക്കാനെ പറ്റുന്നില്ല . മനസ്സ് മുഴുവൻ നാട്ടിൽ ആണ്😢

    • @JyothishaBharathi
      @JyothishaBharathi 5 дней назад

      എല്ലാം ശെരിയാകും 🙏🏻

  • @MohanP-h8t
    @MohanP-h8t 6 дней назад

    ശ്രീ.ജ്യോൽസ്യരെ, എൻ്റെ നാൾ പൂരം. ജനനം മുതൽ 56 - വയസ്സു വരെ ' ഈ പറയുന്ന കാര്യങ്ങൾ ഒന്നും അനുഭവത്തിൽ വന്നിട്ടില്ല / 3 സിനിമ എടുത്താലും തീരില, കൂടുതൽ ഒന്നും പറയുന്നില്ല. '27 - നക്ഷത്രങ്ങളിൽ പൂരം. നക്ഷത്രം. ഒഴിവാക്കി 26 നക്ഷത്രങ്ങൾ മതി. അത്രയ്ക്ക് അനുഭവിച്ചു

  • @user-sv8gf9zn7i
    @user-sv8gf9zn7i 6 дней назад

    ഒരു കാലത്തും ഗതിപിടിക്കാത്ത നക്ഷത്രം

  • @padmanabhanpalayil3802
    @padmanabhanpalayil3802 6 дней назад

    ❤❤❤❤❤❤❤❤❤സൂപ്പർബ്

  • @ahanandahvedsworld2816
    @ahanandahvedsworld2816 7 дней назад

    Njan atham... bhayankara deshyam, madi okkeyund.

  • @prasanthsupriya2198
    @prasanthsupriya2198 8 дней назад

    Thiruvonam full 😢ook anlo job ozhich no happiness ellarum chathikun

  • @mablesebastian7872
    @mablesebastian7872 9 дней назад

    സത്യം ആണ് പറഞ്ഞത് എല്ലാം 🙏🙏🙏

  • @user-zt1po6cq7f
    @user-zt1po6cq7f 9 дней назад

    ഞാൻ ചിത്തിര യാണ് ഒറ്റ കൊമ്പൻ പോലെ നടക്കുന്നു അച്ഛനെ കൊണ്ടു ഗുണം ഉണ്ടായി അച്ഛനും ചിത്തിര യാണ് അത് കൊണ്ട് നല്ല സ്‌നേഹത്തിലാണ് വളർന്നത് പക്ഷേ ജനിച്ച വീട് പോയി പുതിയ വീട് ആയി ഒരുത്തനെ വക വെക്കില്ല കൂട്ടുകാർ കുറവാണു ആത്മാഭിമാനം പണയം വെക്കില്ല ഇല്ലേ മുണ്ട് മുറിക്കി നടക്കും രോഗം എന്തെങ്കിലും വന്നാൽ ഡോക്ടർ മാർ സുല്ല് പറഞ്ഞ് മടുക്കും കർമ്മശേഷി ഓരോ ആളുകളെ സഹായിച്ചാൽ പോക്കാണ് ഞാൻ വിശ്വബ്രാന്മഗോത്ര ത്തിൽ ജനിച്ചു ഓട്ടോ മൊബൈൽ മുതൽ കപ്പലിൽ വരെ ജോലി ചെയ്തു ചങ്ക് പൊളിച്ചു കാണിച്ചാലും ചെമ്പരത്തി പൂവ് ആണെന്ന് കൂട്ടുകാർ പറയൂ ഇഷ്ട്ടം പോലെ വാഹന മുണ്ട് അമ്മ യാണ് എന്റെ എല്ലാം അച്ഛനാണ് എന്റെ ഗുരു കൂടപ്പിറപ്പ് കൾ ക്ക് എന്നോട് അല്പം നീരസം ഉണ്ട് ഉള്ളത് മുഖം നോക്കി പറയുഉം അതാണ്‌ പ്രശ്നം പരദേവതയേ എന്റെ ആത്മാവ് ആയി കാണുന്നു ഒരു രൂപപോലും ആരെയും പറ്റിച്ചിട്ടില്ല എല്ലവരും എന്നെ പറ്റിച്ചു ജീവിക്കുന്നു ആകാശത്ത് പറക്കുന്ന മിസൈൽ വരെ എന്നെ തേടി വരും 8പണി തരുംഎല്ലാം സഹിക്കും സ്‌നേഹം മാത്രം എല്ലാവരോടും എന്നാലും ലോകം മുഴുവൻ കറക്കം മാത്രം ജർമനി ഫ്രാൻസ് ഇറ്റലി അമേരിക്ക അങ്ങനെ ഒരുപാട് രാജ്യങ്ങൾ കറങ്ങി എന്തായാലും ജ്യോതിഷത്തിൽ പറയുന്നത് എന്റെ കാര്യത്തിൽ തെറ്റില്ല അച്ഛനെ കൊണ്ട് ആകെ ഒരു ഗുണം ഉണ്ടായി എന്റെ ഗുരു സ്ഥാനം അത് കഴ്ഞ്ഞുഒറ്റയ്ക്ക് പൊരുതി ജീവിതം മുന്നോട്ട് തന്നെ ആത്മഭിമാനം പോകുന്ന ഒരു പ്രവർത്തി ചെയ്യില്ല എല്ലാം ശുഭം അടിപൊളി 😊😊

    • @JyothishaBharathi
      @JyothishaBharathi 9 дней назад

      ഇത്രയും ദീർഘമായി അഭിപ്രായം അറിയിച്ചതിൽ സന്തോഷം

    • @JyothishaBharathi
      @JyothishaBharathi 9 дней назад

      Share w app / email

  • @vineeshkumarm.v2640
    @vineeshkumarm.v2640 9 дней назад

    Ente jadakathil 1991 june 30 time 7.25 am vadakara hospital gaja kesari yogam undo

  • @user-sy3xp2cb1b
    @user-sy3xp2cb1b 9 дней назад

    90, /;;,correct

  • @user-sy3xp2cb1b
    @user-sy3xp2cb1b 9 дней назад

    Veedhangal,4,,irgu,,yathu,,,ssaamom,,,,,adhaervom,,,,/;;;;'''

  • @user-sy3xp2cb1b
    @user-sy3xp2cb1b 9 дней назад

    Koodepirappukal,poison,aakunnu,

  • @user-sy3xp2cb1b
    @user-sy3xp2cb1b 9 дней назад

    Received,100,,,,,,persantage,,oomsaanthi,

  • @Toxic_trollhunter123
    @Toxic_trollhunter123 9 дней назад

    എൻ്റെ നക്ഷത്രം ആണ് . 1988 ജൂലൈ 6 എൻ്റെ ജനനം 1 മണിക്കാണ് ജനിച്ചത് ഇപ്പോൾ ഉള്ള അവസ്ഥയും മക്കളുടെ ഭാവിയും പറയുമോ

  • @sugunanmk3593
    @sugunanmk3593 10 дней назад

    സിംഹം ആണ് മുഗം

  • @sugunanmk3593
    @sugunanmk3593 10 дней назад

    സിംഹം ആണ് ക്

  • @sujihh1885
    @sujihh1885 12 дней назад

    Njan oralodum paka kanikkarilla. Distance keep cheyyum. Vakku mattillaaa

  • @sujihh1885
    @sujihh1885 12 дней назад

    Orikkalum njan ende position miss use cheythittilla

  • @user-cz5ls1kj7p
    @user-cz5ls1kj7p 12 дней назад

    അത്തം നാളാണ് എന്റെ ജനിച്ചത് മുതൽ സമാധാനം ഉണ്ടായിട്ടില്ല വൃത്തി വേണം ധരിക്കുന്ന വസ്ത്രം വൃത്തിയുള്ളതാകണം അതൊക്കൊ പറഞ്ഞത് സത്യമാണ്

    • @JyothishaBharathi
      @JyothishaBharathi 12 дней назад

      ദശാ അപഹാര നാഥൻ മാരെ ഭജിക്കുക. സമാധാനം ഉണ്ടാകും. ഭര ദേവത ക്ഷേത്രത്തിലും തൊഴുതു പ്രാർത്ഥിക്കണം

  • @mininr639
    @mininr639 12 дней назад

    ഞാൻ ഉത്രം ആണ് ഇരു നിറമാണ് ധനികനല്ല ബാക്കി ശരിയാണ് പക്ഷെ ഒന്നുടെ ഉണ്ട് ക്ഷിപ്ര കോപിയാണ് പെട്ടെന്ന് ശാന്തമാകുകയും ചെയ്തു പോയതിൽ മനോ വിഷമോം തോന്നും പക സൂക്ഷിക്കുകയും അവസരം കിട്ടുമ്പോൾ തീർക്കുകയും ചെയ്യും

    • @JyothishaBharathi
      @JyothishaBharathi 12 дней назад

      മുത്ത് മോതിരമാക്കി ധരിക്കുക. Mind controlled ആകും. ചന്ദ്ര മന്ത്രങ്ങൾ നിത്യവും ജപിക്കുക

  • @aswathim8945
    @aswathim8945 13 дней назад

    💯 ശരിയാണ് പറഞ്ഞതൊക്കെ..ഞാൻ അഡ്വക്കേറ്റ് അല്ല പക്ഷേ വാക്ക് ചാതുര്യം കേട്ട് എല്ലാരും പറയും വക്കീൽ ആവേണ്ടതായിരുന്നു എന്ന് 😆അക്കാര്യത്തിൽ തോൽപിക്കാൻ കുറച്ച് ബുദ്ധിമുട്ട് തന്നെയാണ്.. മറ്റുള്ളവരെ കേൾക്കാനും ആശ്വസിപ്പിക്കാനും നിൽക്കുന്നതുകൊണ്ട് കുറേപേരുടെ councillor ആയും പ്രവർത്തിക്കേണ്ടി വന്നിട്ടുണ്ട് 😃

  • @sujathasreekumar6792
    @sujathasreekumar6792 13 дней назад

    Thank you

  • @sujathasreekumar6792
    @sujathasreekumar6792 13 дней назад

    Ente reethiyum mm

  • @sujathasreekumar6792
    @sujathasreekumar6792 13 дней назад

    Nanum revathiyanu

  • @beenadasan5377
    @beenadasan5377 13 дней назад

    Correct... Thank. U. Sir

  • @RamaKrishnan-x6v
    @RamaKrishnan-x6v 13 дней назад

    ❤❤❤❤❤ 95%Okay

  • @RamaKrishnan-x6v
    @RamaKrishnan-x6v 13 дней назад

    ❤❤❤ Atham Nashatram Anne date 15 april 1980 Ramakrishnank kannadi post kudvakkode house palakkad district Kerala Bacheller morning 8am marriage nadakomow ningale parne Karim Nadakomow

  • @rajrajan2721
    @rajrajan2721 13 дней назад

    Correct. Njan Makam

  • @SanjeySanju-di1wj
    @SanjeySanju-di1wj 14 дней назад

    Camel 😂😂correct ...98%🥰

  • @smusic2663
    @smusic2663 14 дней назад

    🙏

  • @krishna.s.radhooz5944
    @krishna.s.radhooz5944 15 дней назад

    എല്ലാം സത്യം, എപ്പോളും ചിന്തകൾ മാത്രം, കാര്യം കഴിഞ്ഞാൽ, ഇവരെ ആളുകൾ തള്ളി പറയും,, 👌അഭിനന്ദനങ്ങൾ 🌹

  • @gopalankottath4531
    @gopalankottath4531 15 дней назад

    TRUE to some extent. Had a very difficult child hood. Could not complete college education. By God's grace got in central service anx later in a govt bank before turning 19. Retired as officer in state bank

  • @user-pq2dk9iv7v
    @user-pq2dk9iv7v 16 дней назад

    Njan atham nakshathrm aanu enikke ennum kaneer mathram aanu thirumeni ini edhanu njan cheyyedath

    • @JyothishaBharathi
      @JyothishaBharathi 16 дней назад

      ക്ഷേത്ര ദർശനം നടത്തി ഭാഗ്യ സൂക്തം ജപിക്കുക

  • @geetharamanujan4975
    @geetharamanujan4975 16 дней назад

    യ്ഫ്

  • @WilsonGevarghees
    @WilsonGevarghees 17 дней назад

    Correct