തൃക്കേട്ട നാളുകാർ ജീവിതത്തിൽ കഷ്ടപെടാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ THRIKKETTA

Поделиться
HTML-код

Комментарии • 506

  • @hinduvision
    @hinduvision  6 месяцев назад +55

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w

    • @ushapeter4936
      @ushapeter4936 6 месяцев назад +5

      ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് അനുഭവമാണ്

    • @MiniS-o4r
      @MiniS-o4r 6 месяцев назад +4

      Mini s

    • @ushasudakaran227
      @ushasudakaran227 6 месяцев назад +1

      ❤👌👍👍👍

    • @mohanankaithakkal7956
      @mohanankaithakkal7956 6 месяцев назад

      ​@@MiniS-o4r+1

    • @AnishGopi-g5c
      @AnishGopi-g5c 5 месяцев назад

      ഇത് സത്യം ആണ്.. കടം.. എത്ര കഷ്ട്ടപ്പെട്ടാലും കടം തന്നെ 😢

  • @vipin8225
    @vipin8225 6 месяцев назад +483

    തൃക്കേട്ട നക്ഷത്രം അനുഭവിച്ചു കടം കാരണം tention അടിച്ചു ചത്തു ജീവിക്കുന്ന എത്ര പേര് ഉണ്ട് സന്തോഷം വന്നാൽ പോലും സന്തോഷിക്കാൻ പോലും കഴിയാത്ത അവസ്ഥ ഉള്ള എത്ര ആൾക്കാർ ഉണ്ട്

  • @htts__arjun
    @htts__arjun 6 месяцев назад +116

    തിരുമേനി ഞാനും ഒരു തൃകേട്ട നക്ഷത്ര കാരിയാണ് പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം നക്ഷത്ര ഗണത്തിൽ ഇല്ല ഇത്രയും അവഗണന സഹിക്കുന്ന ഒരു നക്ഷത്രം

  • @prabhakumari6333
    @prabhakumari6333 5 месяцев назад +21

    എന്റെ നാൾ തൃക്കേട്ട ആയതുകൊണ്ട് ഒരു തെറ്റും ചെയ്യാതെ തന്നെ തെറ്റുകാരിയെന്ന് വലിയൊരു സമ്മാനം തന്നുകൊണ്ടിരിക്കുന്ന ബന്ധുമിത്രാതികൾ ദൈവനുഗ്രഹത്താൽ ഒത്തിരിയുണ്ട് തിരുമേനി 🙏🏻

  • @shahnashahi-op3ug
    @shahnashahi-op3ug 6 месяцев назад +169

    തൃക്കെട്ട നക്ഷത്രം ..... ഈ ഭൂമിയിൽ ആരും സ്നേഹിക്കാനില്ലാത്ത ജന്മം ആയിരിക്കും...

    • @Jitharmol
      @Jitharmol 6 месяцев назад +14

      അതേ നശിച്ച ജൻമം😢

    • @vijayan.kkochukunju5702
      @vijayan.kkochukunju5702 6 месяцев назад +8

      പാഴ്ജന്മ൦

    • @Anvithamvu
      @Anvithamvu 6 месяцев назад +15

      ശരിയാണ്.... ഇത്രേം കഷ്ടത അനുഭവിക്കുന്ന ഒരു നക്ഷത്രം വേറെ ഇല്ല... ജീവിതം മടുത്തു...

    • @creationofdhanya
      @creationofdhanya 6 месяцев назад +10

      സത്യം 😢😢😢 ഒറ്റപ്പെട്ട് ജീവിക്കുക 😭😭😭

    • @sajeevsajeev9993
      @sajeevsajeev9993 6 месяцев назад

      സത്യം നമ്മൾ എല്ലാർക്കും വേണ്ടി ജീവിക്കും. നമുക്ക് ആരും കാണില്ല. ഒറ്റപ്പെട്ട ജീവിക്കേണ്ടി വരും

  • @drrajithkumar
    @drrajithkumar 6 месяцев назад +30

    തിരുമേനി അങ്ങ് പറഞ്ഞ 17 കാര്യങ്ങൾ മറ്റ് നാൾകാർ കൂടി മനസ്സിലാക്കിയിരുന്നെങ്കിൽ ഇത്രത്തോളം പീഡനങ്ങളും ചതികളും അനുഭവിക്കേണ്ടി വരില്ലായിരുന്നു. അങ്ങ് Research ചെയ്യ്ത് കണ്ടെത്തി പറഞ്ഞ 17 കാര്യങ്ങളും ശരിയാണ്. നന്ദിയുണ്ട് തിരുമേനി

  • @babychanka9013
    @babychanka9013 6 месяцев назад +34

    ക്രൈസ്തവ ൻ ആണ് ഞാൻ അങ്ങ് പറഞ്ഞു ത് എന്റെ കാര്യം 101%സത്യം ആണ് 👍🏼👍🏼👍🏼👍🏼👍🏼

  • @vishnuks9396
    @vishnuks9396 5 месяцев назад +15

    തൃക്കേട്ട, ഒരു പാട് ദുരിത സംഘടങ്ങൾ ധാരാളമായി ലഭിക്കാറുണ്ട്

  • @chandrikv9702
    @chandrikv9702 6 месяцев назад +70

    തിരുമേനി പറഞ്ഞത് നൂറു ശതമാനം ശരിയാണ് .മറ്റുള്ളവർക്ക് ഒരുദോഷവും വരരുത് എന്നും അവർക്ക് കഴിയുന്ന സഹായം ചെയ്യണമെന്നും വിചാരിച്ച് ചെയ്യുന്ന കാര്യം തെറ്റായി മനസ്സിലാക്കുകയും അതു നമുക്ക് ദോഷം വരുത്തുകയും ചെയ്യുകയാണ്,തിരുമേനീ👏

  • @kannanben100
    @kannanben100 6 месяцев назад +33

    തിരുമേനി 🥰🥰🥰 അങ്ങയെ ഞാനൊന്ന് തൊഴുതോട്ടെ🙏🏻☺️
    പറഞ്ഞതെല്ലാം 💯👌🏻
    രഞ്ജിത്ത് (കണ്ണൻ) തൃക്കേട്ട ❤️

    • @AnithaPrakash-l5w
      @AnithaPrakash-l5w 5 месяцев назад

      Ranji the enteyum avastha isthanu free aya oru bangali

  • @prasadckavassery1354
    @prasadckavassery1354 5 месяцев назад +9

    ഈ പറഞ്ഞപോലെ ആയിരുന്നു ഞാൻ.. സംഗതി മനസിലാക്കി മുന്നോട്ട് പോകുന്നു ഇപ്പോൾ വേറെ ലെവൽ ലൈഫ്... 🔥🔥🔥ഉഷാറായിരിക്കണം എപ്പോഴും... തൃക്കേട്ട.... ❤️❤️❤️

  • @indhu3156
    @indhu3156 6 месяцев назад +38

    100% ശരിയാണ്. തിരുമേനി .ഞാനും തൃക്കേട്ടക്കാരിയാണ്..

    • @alinvarghese4993
      @alinvarghese4993 5 месяцев назад

      ഞാനും.. ഇയാളുടെ കല്ലാണം കഴിഞ്ഞോ ?

  • @sajeevnairkunnumpurath8351
    @sajeevnairkunnumpurath8351 5 месяцев назад +8

    ഞാനും ത്രിക്കേട്ട ക്കാരൻ.... തിരുമേനി പറഞത് കുറെ യൊക്കെ എന്റെ കാര്യത്തിലും ശെരിയാണ് 👍🙏👍☺️

  • @ParvathySajeev-wj6ko
    @ParvathySajeev-wj6ko 5 месяцев назад +9

    ഞാനും തൃകെട്ട നക്ഷത്രം ആണ്, ഇത് എല്ലാം എനിക്ക് അനുഭവം ഉള്ളതാണ്, എല്ലാവരും ഉണ്ടായിട്ടും അനാഥ പോലെ ജീവിക്കുന്ന ആൾ,എല്ലാം മാറും എന്ന് പ്രതീക്ഷിക്കുന്നു

  • @DigiBose-u7u
    @DigiBose-u7u Месяц назад +1

    അൽഭുതത്തോടെയാണ് ഓരോ വാചകങ്ങളും കേട്ടിരുന്നത്.. എത്ര സത്യമായ കാര്യങ്ങൾ...നമിച്ചു.

  • @radhikasreejith1647
    @radhikasreejith1647 6 месяцев назад +22

    ഞാനും തൃകെട്ട....... എപ്പോഴും മനപ്രയാസം ആണ്.... ജൂൺ തൊട്ട് ഏതെങ്കിലും സ്കൂളിൽ ജോലി കിട്ടുവാൻ പ്രാർത്ഥിക്കുമോ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
    രാധിക, തൃകെട്ട

  • @preethatk2057
    @preethatk2057 6 месяцев назад +6

    🙏നമസ്കാരം തിരുമേനി 🙏എല്ലാം ശരിയാണ്, പ്രീത തൃക്കേട്ട

  • @prasannanpillai4949
    @prasannanpillai4949 3 месяца назад +3

    എന്റെ അനുഭവം ആണ് എന്റെ മനസിനെ ആരും മനസ്സിൽ ആക്കുന്നില്ല. തിരുമേനി പറഞ്ഞത് 101%ശെരി ആണ്.

  • @anjukrishna9732
    @anjukrishna9732 6 месяцев назад +37

    ഞൻ ഒരു തൃകെട്ട നക്ഷത്രക്കാരി ആണ്...ഇതിൽ പറഞ്ഞതെല്ലാം സത്യമാണ്. .❤️❤️❤️

    • @manojmanu8092
      @manojmanu8092 6 месяцев назад +1

      ഞാനും തൃക്കേട്ട ❤️❤️❤️

    • @arjunanandhan9680
      @arjunanandhan9680 6 месяцев назад +2

      ഞാനും തൃക്കേട്ട

    • @manojmanu8092
      @manojmanu8092 6 месяцев назад

      @@arjunanandhan9680 🥰

    • @manojmanu8092
      @manojmanu8092 6 месяцев назад

      @@arjunanandhan9680 👍🏼👍🏼

    • @sharonsharu8848
      @sharonsharu8848 6 месяцев назад +1

      ഈശ്വര

  • @RKC673
    @RKC673 4 месяца назад +5

    എന്റെ മകൻ തൃക്കേട്ട നഷ്ടത്രക്കാരൻ ആണ്... ഗുരുനാഥൻ പറഞ്ഞ കാര്യങ്ങൾ ഏതാണ്ട് 90% ത്തോളം സത്യമാണ്... 👍🏼

  • @LechusDevus
    @LechusDevus 6 месяцев назад +11

    100% ശരിയാണ്. തിരുമേനി എന്റെ നാൾ തൃക്കേട്ടയാണ്

  • @mohammedshafi7606
    @mohammedshafi7606 4 месяца назад +5

    തിരുമേനി പറഞ്ഞത് എത്രയോ സത്യം ...
    ഒരു ചെറിയ എഴുത്തുകാരനായി വന്ന ആളാ...ണാൻ 2 നോവൽ പ്രസിദ്ധീകരിച്ചു... എത്രയോ ചെറു കഥകൾ... പക്ഷെ ഇപ്പോ സ്വയം ആ കഴിവിനെ... അടിച്ചമർത്തി നടക്കുന്നു...
    ഞാനും തൃക്കേട്ട ആണ് ...
    തിരുമേനി പറഞ്ഞത് 100 % സത്യം ..

    • @d.v5811
      @d.v5811 3 месяца назад +1

      അതെന്താ? Adichamarthunnathu ?

  • @PrabhaVenugopal-ff2ln
    @PrabhaVenugopal-ff2ln 6 месяцев назад +2

    Venugopal - തൃക്കേട്ട, arunima തൃക്കേട്ട .. പ്രാർത്ഥനയിൽ ulpeduththnam തിരുമേനി.... ഓം നമഃ ശിവായ

  • @gopinathanpillai6973
    @gopinathanpillai6973 5 месяцев назад +3

    മുൻകോപം കാരണം ബന്ധുക്കളും അകലും. 23 വയസിന് ശേഷം സാമാന്യം ജീവിതം പച്ചപിടിക്കണം. എന്റെ ജീവിതനുഭവം. സ്ത്രീകളിലും പുരുഷൻമാരിലും വ്യത്യസ്ഥ തകാണുന്നു. ശുദ്ധഗതിക്കാരായതിനാൽ പല അബന്ധങ്ങളിൽ ചെന്നു ചാടും .

  • @mohanvp9149
    @mohanvp9149 6 месяцев назад +5

    എന്റെ കാര്യത്തിൽ എല്ലാം ശരി ആണ്. ഹെൽത്തിന്റെ കാര്യത്തിൽ ഒഴികെ.... കാരണം fitnessil ശ്രദ്ധിക്കുന്നു.❣️
    താങ്ക് you🙏🏿🙏🏿🙏🏿

  • @ThankaRaman-z3c
    @ThankaRaman-z3c 5 месяцев назад +1

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ് പ്രാർത്ഥിക്കണം. രാമൻകുട്ടി. കരുവാരകുണ്ട്. Mpm

  • @AlifathimaAlifathima-em6ql
    @AlifathimaAlifathima-em6ql 6 месяцев назад +3

    പറഞ്ഞ എല്ലാം കാര്യം 100% ശരി ആണ്

  • @jamesmk1841
    @jamesmk1841 6 месяцев назад +3

    He has spoken as if he has known me intimately. Very accurate.,🙏

  • @EmiJoesph
    @EmiJoesph 4 месяца назад +1

    സത്യം 🥰🥰🥰🥰❤️❤️❤️❤️ തിരുമേനി deivam അനുഗ്രഹിക്കട്ടെ 🤗🤗🙏🙏🙏🙏🙏🙏🙏🙏

  • @geethatu6573
    @geethatu6573 Месяц назад

    ഗീത തൃക്കേട്ട. പറഞ്ഞതൊക്കെ വളരെ ശെരിയാണ്. ഒരിക്കലും രക്ഷപ്പെടാൻ പറ്റാത്തത് പോലെ. പാഴ് ജന്മമാണോ എന്ന് തോന്നും. കാലം കുറെയായി ജോലി ചെയുന്നു കഷ്ടപ്പാട് മാത്രം മിച്ചം. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.

  • @Bincy-bg
    @Bincy-bg 6 месяцев назад +9

    Introvert, kala ..ellam sathyam

  • @prameelasunil3895
    @prameelasunil3895 3 дня назад

    ഞാനും ഒരു തൃകെട്ട കാരിയാണ്. ഗുരുവാറപെന്റെ അനുഗ്രഹം കൊണ്ട് സുഗമായി പോകുന്നു

  • @akshayks1567
    @akshayks1567 2 месяца назад +1

    Thank you Thirumeni Paranjathellam seriyaanu

  • @EmiJoesph
    @EmiJoesph 4 месяца назад

    തിരുമേനി പറഞ്ഞത് എല്ലാം വളരെ ശെരിയാണ് തിരുമേനിയെ deivam അനുഗ്രഹിക്കട്ടെ🥰❤️❤️❤️🥰🥰🥰🥰🥰❤️❤️❤️

  • @KittyKitty97-ql7jy
    @KittyKitty97-ql7jy 6 месяцев назад +10

    Thrkkettakkakr എല്ലാം പഴനി മുരുകനെ പോയി ദർസികൂ മാറ്റം ഉണ്ടാകും.അനുഭവം❤

  • @gowrik.p8163
    @gowrik.p8163 6 месяцев назад +3

    Thank You Thirumeni Ellam Shariyane 🙏

  • @lathaviswanath8796
    @lathaviswanath8796 6 месяцев назад +2

    Latha Thriketta….Pooja for peace of mind &good health.🙏

  • @Defused_Senpai_Edits
    @Defused_Senpai_Edits 4 месяца назад +1

    തിരുമേനി പറഞ്ഞ കാര്യങ്ങള്‍ എല്ലാം 100%സത്യമാണ് rekha thriketta

  • @Cu-ttii
    @Cu-ttii 6 месяцев назад +3

    Remya Thrikketta 🙏🏻🙏🏻🙏🏻🙏🏻prarthikkane thirumeni 🙏🏻🙏🏻

  • @vinayanarukalickal6539
    @vinayanarukalickal6539 6 месяцев назад +2

    ശരിയാണ് തിരുമോനി ഒരു നെട്ടവുമില്ല പ്രർത്ഥിക്കേണമേ ത്യക്കേട്ട

  • @Jignesh_K_A
    @Jignesh_K_A 4 месяца назад

    എല്ലാവരെയും മഹാദേവൻ അനുഗ്രഹിക്കട്ടെ. ഓം നമഃ ശിവായ

  • @Nid.---hIi
    @Nid.---hIi 5 месяцев назад +3

    തിരുമേനി പറഞ്ഞ 17 കാര്യങ്ങളും സത്യം ആണ് ഞൻ ഇങ്ങനെ ആണ്

  • @SaradthMon
    @SaradthMon 3 месяца назад +1

    ഞാനും തൃക്കേട്ട കാരി യാണ് 100%ശതമാനം തിരുമേനി പറഞ്ഞു ത് സത്യമാണ് 🙏🙏

  • @dreamthrissur6429
    @dreamthrissur6429 6 месяцев назад +3

    Ponnu Thirumeni allam sariyaane. Onnum maaripoyyittilla. Wonderful❤❤❤

  • @GirijaKumaris-i7z
    @GirijaKumaris-i7z 2 месяца назад

    ഗിരിജ - തൃക്കേട്ട പറഞ്ഞ എല്ലാം ശരി ആണ് പ്രർത്ഥിക്കേണമേ

  • @sathiputhanveedu3143
    @sathiputhanveedu3143 4 месяца назад +1

    തൃക്കേട്ട വിപിൻരാജ് 37വയസ് ഒരുപാട് വിദ്യാഭ്യാസം ഉണ്ട് ഇപ്പോൾ പ്രൈവറ്റ് സ്കൂൾ അധ്യാപകൻ ആണ് ചെന്നൈ വിദേശത്തു ജോലി നോക്കുന്നുണ്ട് എത്രയും പെട്ടന്ന് റെഡിയായി വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @vijayannair9560
    @vijayannair9560 3 месяца назад

    വളരെ ശരിയായ കാര്യങ്ങൾ. നമസ്തേ🙏

  • @manojmanu8092
    @manojmanu8092 6 месяцев назад +7

    നമസ്കാരം 🙏🏼🙏🏼🙏🏼
    മനോജ്‌ -തൃക്കേട്ട 🙏🏼🙏🏼

    • @patt1234ful
      @patt1234ful 6 месяцев назад +1

      😀

    • @manojmanu8092
      @manojmanu8092 6 месяцев назад

      ​@@patt1234ful🙏🏼🙏🏼

    • @manojmanu8092
      @manojmanu8092 6 месяцев назад +1

      @@patt1234ful നമസ്കാരം 🙏🏼🙏🏼

    • @shilpanarayani9310
      @shilpanarayani9310 6 месяцев назад +1

      🙏🙏😂 ivde okke thanne und alle

    • @manojmanu8092
      @manojmanu8092 6 месяцев назад +2

      @@shilpanarayani9310 athe shilpa evideyoke thane und 😄😄

  • @sreelathamadhu9957
    @sreelathamadhu9957 3 месяца назад

    നമസ്കാരം 🙏🙏🙏🙏
    ശ്രീലത. തൃക്കേട്ട
    മധു മൂലം
    ആഷിക് അശ്വതി
    🙏🙏🙏🙏🙏

  • @binuganesan476
    @binuganesan476 6 месяцев назад

    എല്ലാം പറഞ്ഞത് 100% സത്യം
    Binu thriketta

  • @dreamthrissur6429
    @dreamthrissur6429 6 месяцев назад +2

    Swamy Allam sariyaane. Thanks ❤❤❤

  • @ashasaji3673
    @ashasaji3673 10 дней назад

    തിരുമേനി ഞാൻ ഇപ്പോൾ വലിയൊരു ധർമ സങ്കടത്തിലാണ് എന്റെ പേരിൽ ഒരു വഴിപാട് നടത്തുമോ ആശ തൃക്കേട്ട 🙏🙏🙏

  • @Worldvision339
    @Worldvision339 6 месяцев назад +2

    ജയലക്ഷ്മി - രേവതി - 59 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ

    • @vijayan.kkochukunju5702
      @vijayan.kkochukunju5702 6 месяцев назад +1

      ഇത്രയേഉള്ളോ. ? ബാക്കി അറിയാവുന്നവരുടേ കുടേ ഇടൂ.

    • @mridulaP-z2f
      @mridulaP-z2f 6 месяцев назад

      🙏🏼🙏🏼

  • @remya12j.shanker61
    @remya12j.shanker61 3 месяца назад

    Swami paranathu correct aanu .. nishkalangam aaya sneham aanu , pakshe nammale aarum angana snehikoola . Kurre kazhiyumbol manasilavum namooku ee logathu verum bhagawane ulloo ath namooku Kure kurre sandosham tharum . Family yum snehikum

  • @sreelekhal1857
    @sreelekhal1857 5 месяцев назад +1

    എല്ലാം എന്റെ അനുഭവം ആണ്

  • @shahnashahi-op3ug
    @shahnashahi-op3ug 6 месяцев назад +1

    പ്രണയം ❤️❤️100%മനസ്സിൽ മാത്രം

  • @ThankaRaman-z3c
    @ThankaRaman-z3c 6 месяцев назад +3

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ്ഇതിൽ പരം ഒന്നും ഇല്ല തിരുമേനി. രാമൻ. കരുവാരകുണ്ട്. Mpm

  • @VasanthaVasantha-p9x
    @VasanthaVasantha-p9x 19 часов назад

    Vasantha thrketta prarthikkane thirumeni🙏🙏🙏

  • @geetha.lgeetha.l2175
    @geetha.lgeetha.l2175 6 месяцев назад +3

    Geetha കേട്ട first ❤

  • @manjuammu9867
    @manjuammu9867 5 месяцев назад +1

    Manjusha thriketta
    Natarajan rohini
    Mallika uthram

  • @AmmusLalitha
    @AmmusLalitha 6 месяцев назад +1

    ഈ പറഞ്ഞത് 100% ശരിയാണ് എന്റെ ഭർത്താവ്

  • @rishikeshmenon2380
    @rishikeshmenon2380 Месяц назад

    correct. thirumeni.🎉

  • @BinduLekshmi-z9f
    @BinduLekshmi-z9f 5 месяцев назад

    തൃക്കേട്ട ബിന്ദു അനു ലക്ഷ്മി ഉത്രം അനിൽകുമാർ അശ്വതി അശ്വിൻ വിജയ് മകയിരം എന്നിവർക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @vasanthakumarikaladharan
    @vasanthakumarikaladharan Месяц назад

    തിരുമേനി എന്റെ നാള് തൃക്കേട്ട പേര് തങ്കമണി. തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തു മോ

  • @DEEPAK-gm9du
    @DEEPAK-gm9du 6 месяцев назад +1

    Deepa thrikketta arogyathinu vendi prarthikanam thirumeni

  • @sheejapk4328
    @sheejapk4328 4 месяца назад

    ഷീജ. തൃക്കേട്ട 99percentage true prayer for me ❤

  • @rajthejana
    @rajthejana 3 месяца назад +1

    Perfect... 👍👌 I am triketta ❤ almost all points are matching 😂

  • @shafeerkunnatheri6230
    @shafeerkunnatheri6230 6 месяцев назад +4

    നക്ഷത്രം :തൃകേട്ടാ
    ജനന തിയതി :08/06/1990
    പേര് : ഷഫീർ
    എല്ലാ വിധ സൗഭാഗ്യത്തിനും നലൊരു വിവാഹത്തിനും തിരുമേനി പൂജയിൽ ഉൾപ്പെടുത്തണെ

    • @Tonystark.
      @Tonystark. 6 месяцев назад +1

      വിവാഹം കഴിക്കുമ്പോൾ സൂക്ഷിച്ചു നന്നായി അനേഷിച്ചു ആലോജിച് നടത്തണം എനിക്ക് പണി കിട്ടിയിട്ട് ഒരു വർഷം ആയി ഇന്നേക്ക്... ഞാൻ തൃകേട്ട 18/3/1990...married ആയി just 28 days marriage നടത്തിയത് 2/4/2023.... എന്നെ അവൾ ചതിച്ചു മറ്റൊരാളുമായി അവൾക് അടുപ്പം വെച്ച് കൊണ്ട് അവൾ മാര്യേജ് വന്നത് ഞാൻ അതു കണ്ട് പിടിച്ച്.. അവൾ പോയി.. പിന്നെ വന്നിട്ടില്ല... ഇന്നേക്ക്. 1years 1 days ആയി... So be care full ⚠️

    • @NewName320
      @NewName320 2 месяца назад

      Correct time undenkil enthenkilum astrology app l nokkiyal Ekadesam karyangaloke manasilakum. Athanusarichu marriage thiranjedukkukayo...

  • @anaghaanilkumar780
    @anaghaanilkumar780 8 дней назад

    All details are exactly true

  • @padmakumari8558
    @padmakumari8558 6 месяцев назад

    തിരുമേനി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്.ഞാൻ പദ്മ,തിക്കെട്ട.നമസ്ക്കാരം തിരുമേനി.

  • @sanilkumar5592
    @sanilkumar5592 4 месяца назад +1

    Thirumeni reshapedan orupariharam paranjutharumo

  • @prabhavathys5763
    @prabhavathys5763 6 месяцев назад +1

    Prabhavathy .s. pooradom.ente arogathinay prarthikane thirumeni.

  • @prameelarajeev3036
    @prameelarajeev3036 5 месяцев назад +1

    Correct aanu

  • @archanaps-kl6xe
    @archanaps-kl6xe 3 месяца назад

    എല്ലാം സത്യം ആണ് തിരുമേനി

  • @biji8516
    @biji8516 6 месяцев назад

    ബിജി തൃക്കേട്ട -തിരുമേനി പറഞ്ഞത് 100%ശരിയാണ്..

  • @vinodgopinath3015
    @vinodgopinath3015 6 месяцев назад

    🙏ഇപ്പറഞ്ഞഎല്ലാം ശരിയാണ്
    15/01/1969,രാവിലെ 8:45,തൃക്കേട്ട

  • @SindhuDevi-i1d
    @SindhuDevi-i1d 5 месяцев назад +1

    Ellaam valarie seriyaanu❤

  • @ajayanraveendranathan9542
    @ajayanraveendranathan9542 3 месяца назад

    Namaskaram thirumeni.Ajayan thriketta.prarthanayil ulpeduthane sir

  • @nishasubash7925
    @nishasubash7925 6 месяцев назад +2

    വൈകി ആണ് ഞാൻ ഈ വോയിസ് കേട്ടത്. തിരുമേനി പറഞ്ഞത് സത്യം ആണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് ആണ്. ഒരിക്കലും കരകേറാത്ത ജന്മം. ഒരുപാടു അനുഭവിച്ചു. അനുഭവിക്കുന്നു എന്നും kas

  • @arunarun.c9684
    @arunarun.c9684 6 месяцев назад +2

    100% sathyam. Anu. E parannath allam

  • @ramachandranrcdubai6809
    @ramachandranrcdubai6809 4 месяца назад

    Your command is true and correct
    Ramachandran Dubai

  • @JincyC
    @JincyC Месяц назад

    💯 100% ശരിയാണ്

  • @jyothyajesh3537
    @jyothyajesh3537 6 месяцев назад +2

    എല്ലാം സത്യം 👍

  • @vijayalakshmivijayalaksh-mi8vt
    @vijayalakshmivijayalaksh-mi8vt 6 месяцев назад +1

    റീമ. തൃക്കേട്ട 🙏🙏🙏

  • @girijak6038
    @girijak6038 6 месяцев назад

    ഗിരിജ, തൃക്കേട്ട തിരുമേനി പറഞ്ഞതെല്ലാം 100% ശരിയാണ്..

  • @ushasurendran975
    @ushasurendran975 3 месяца назад

    Thank you thirumeni ellam seriyanu

  • @adithyan4748
    @adithyan4748 Месяц назад

    എന്റെ നാള് തൃക്കേട്ട ആണ് തിരുമേനി. പേര് ദീപ. എന്റെ മോന്റെ നാള് ഉത്രുട്ടത്തി. അമ്മേടെ നാള് അനിഴം. ചേട്ടന്റെ നാള് പൂയം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @SudhikumarSudhikumar-k6b
    @SudhikumarSudhikumar-k6b 29 дней назад

    സൂപ്പർ

  • @sajeevct6438
    @sajeevct6438 6 месяцев назад

    Sajeevan thrikketa anugrahikane thirumeni please pray for my family members lokathe Ella makalkum santhoshm samadanam labikkaname prthikkane thirumeni

  • @vasanthakm4906
    @vasanthakm4906 3 месяца назад

    ഞാന്‍ triketta Thirumeni പറഞ്ഞു വന്ന കാര്യങ്ങള്‍ 100 ശതമാനം correct

  • @RonnieTpg
    @RonnieTpg 2 месяца назад

    Thirumeni paranjath ellam sathyamanu❤❤❤

  • @shahnashahi-op3ug
    @shahnashahi-op3ug 6 месяцев назад +1

    കുടുംബ sneham100%

  • @AryaPraveen-o4c
    @AryaPraveen-o4c 27 дней назад

    തിരുമേനി പറഞ്ഞത് 100%സെരിയാണ് ഞാൻ തൃകേട്ടായാനി

  • @leelamadhu7515
    @leelamadhu7515 6 месяцев назад +2

    എല്ലാം സത്യം കുറച്ചു പണം കൊടുത്തു 3. വർഷം ആയി തരുന്നുന്നില്ല ചോദിക്കുംപോപ്പോൾ അനാവശ്യം പറഞ്ഞു പിണങ്ങി ഇപ്പോൾ അത് കിട്ടാൻ വല്ലതും വഴി ഉണ്ടോ 🙏

    • @govindrajvvvv9770
      @govindrajvvvv9770 3 месяца назад

      Valla idea indenkil enikm paranju tharane.... Ennem 3-4 per ingane pattichitundu ....

  • @AishwaryaNair-t2o
    @AishwaryaNair-t2o 6 месяцев назад +1

    നമസ്തേ തിരുമേനി.

  • @renjuramesh1265
    @renjuramesh1265 Месяц назад

    പറഞ്ഞതെല്ലാം ശരിയാണ്

  • @padmakumari3903
    @padmakumari3903 5 месяцев назад

    പറഞത് എല്ലാം സത്യം ആണ്

  • @sajiprasad3988
    @sajiprasad3988 4 месяца назад

    Jayaprasad Pooyam, Saji Thrikketta Biji Thrikketta,,,

  • @jayalekshmik
    @jayalekshmik 3 месяца назад

    ഞാൻ തൃക്കേട്ട തിരുമേനി പറഞ്ഞതെല്ലാം സത്യം 🙏🏿🙏🏿🙏🏿

  • @vish1174
    @vish1174 6 месяцев назад +1

    100% സത്യം 😅😅