തൃക്കേട്ട നക്ഷത്രക്കാരുടെ ആരും പറയാത്ത രഹസ്യം | The untold secrets of Jyeshta nakshathra

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 321

  • @RISHIPROKTHAM
    @RISHIPROKTHAM  2 года назад +15

    അഭിപ്രായങ്ങൾ അറിയിച്ച എല്ലാവര്ക്കും നന്ദി 🙏🙏🙏

  • @suryasuresh307
    @suryasuresh307 2 года назад +38

    ഈ പറഞ്ഞത് എല്ലാം ശെരിയാണ്...
    നല്ല ദേഷ്യം ഇണ്ട്
    എല്ലാരും പറ്റിക്കും
    നല്ല സ്നേഹവും ഇണ്ടാവും... But
    എന്നും സങ്കടം ആയിരിക്കും
    എന്നാലും എനിക്കി ഒറപ്പ് ഇണ്ട് ശ്രമിച്ചാൽ എന്തു കാര്യവും നേടാൻ പറ്റും എന്ന് ❤‍🩹😊🙏🏻

  • @mohammedshafi7606
    @mohammedshafi7606 2 года назад +9

    വളരെ കറക്റ്റ് സാർ
    അറിയാത്ത ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നു... വളരെ നന്ദി സാർ..... !!

  • @usharaju2718
    @usharaju2718 2 года назад +120

    ഒരുപാട് കാര്യങ്ങൾ എന്റെ കാര്യത്തിൽ ശെരി ആണ്. ജീവിതം മുഴുവനും ടെൻഷൻ അടിച്ചു ജീവിക്കാൻ ആണ് യോഗം.. നല്ലത് വളരെ കുറച്ചു മാത്രം അനുഭവം. മോശം അനുഭവങ്ങൾ ആണ് കൂടുതൽ. എല്ലാവരും പറ്റിക്കും നമ്മളേ. ആരു എന്ത് പറഞ്ഞാലും വിശ്വസിക്കും.

    • @chinnumanoj4135
      @chinnumanoj4135 2 года назад +5

      Enikkum ithaanu anubhavam

    • @shaijuka6055
      @shaijuka6055 2 года назад +1

      Currect

    • @bindhumg733
      @bindhumg733 2 года назад +1

      Enikummmm agggne thanneyaa

    • @sreerajs8500
      @sreerajs8500 2 года назад +1

      എനിക്കും ഇതു തന്നെ ആണ് അനുഭവം

    • @prasadshenoy6775
      @prasadshenoy6775 2 года назад +2

      Kettaku kudumba bandam varum.sarpa bandavum urappu, atharam vishayangal parayaan manassulla uthamanaya jyolsyane kondu nokki chodichariyuga lalithamaya pariharangal chaith ,prarthana,japam sheelamaki lalitha sahasra namam japika,pathiye manasu swasthamayi varum.deivam namme kottaketti kakkum.Namasivaaya

  • @adhuzvlog5707
    @adhuzvlog5707 2 года назад +5

    ഇത്രയും കൃത്യമായി പറഞ്ഞ താങ്കൾക്ക് നന്ദി.... അനിൽകുമാർ തൃക്കേട്ട കാസറഗോഡ്

  • @sibip3374
    @sibip3374 2 года назад +24

    ഇത്രയും വിശദമായി ഞാൻ ഇന്നുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല. വളരെ സന്തോഷം നന്ദി സർ 🙏🌹

  • @sweetyhari6242
    @sweetyhari6242 2 года назад +6

    Saw many comments regarding this...Iam also Thriketta....I believe it's a good star....Tension ilathathayi Aarunde....angane ula preshnaagal ela nakshatrangalkum umde....alathe thrineytaku matram ala....all are facing a lot of prblms...and surviving....that's life❤️

  • @anishks1115
    @anishks1115 Год назад

    അതി മനോഹരമായ വിവരണം👍

  • @anjananair4998
    @anjananair4998 2 года назад +22

    I am thrikketta. Such an unlucky star it is, everyday leading a tension filled life. Whatever efforts are taken, not at all appreciated. If we do something wrong even once in life that will be highlighted always

    • @gopikag9475
      @gopikag9475 2 года назад +1

      U r right . .

    • @vu3voc
      @vu3voc 2 года назад +3

      We are often isolated to fend for ourselves in any adverse situation.. self confidence, self respect, faith and courage are our only qualities that can just our survival.

    • @jeswinkjose1829
      @jeswinkjose1829 Год назад

      ഇനിയും അങ്ങനെ തന്നെ😆😆

    • @travelscapebyvarunnambeesann
      @travelscapebyvarunnambeesann Год назад

      😂

    • @sheebanambiar6840
      @sheebanambiar6840 Год назад

      True

  • @ushapoolote4392
    @ushapoolote4392 2 года назад +3

    Sir ,according to me your predictions are almost correct.

  • @vaishnavvishnu2087
    @vaishnavvishnu2087 Год назад +2

    നമസ്തേജി 🙏🏻🙏🏻🙏🏻
    അങ്ങ് പറഞ്ഞത് മുഴുവൻ സത്യമാണ്.. ഞാൻ ഒരു തൃക്കേട്ട നക്ഷത്രക്കാരനാണ്..
    Congrats sir 🙏🏻🙏🏻🙏🏻💐🌹

  • @sindhukp5596
    @sindhukp5596 2 года назад +4

    Ende mon thirketta aanu. Eppo 22 aanu age. Parayunnadhu Ellam kettu. Ellam nalladhu vartte. Thankq so much 🙏

  • @sajikumars.s5135
    @sajikumars.s5135 2 года назад +4

    ഇത്രയും വിശദമായി ആരും പറഞ്ഞു കേട്ടിട്ടില്ല നന്ദി നമസ്ക്കാരം

  • @prameelap1767
    @prameelap1767 2 года назад +12

    very informative. 90% correct.

  • @ramachandranrcdubai6809
    @ramachandranrcdubai6809 2 года назад +4

    Your predictions are true and correct

  • @nishanisha8186
    @nishanisha8186 2 года назад +6

    മനസ്സിൽ ഒന്നും ഇക്കില്ല സത്യം ആണ് sir 👍🏻👍🏻

  • @gandhi7681
    @gandhi7681 Год назад +1

    സർ താങ്കൾ പറഞ്ഞതിൽ എല്ലാം 100% ശതമാനം സത്യം ആണ് 🙏

  • @valsalachandran9979
    @valsalachandran9979 Год назад

    ശരിക്കുo വിശ ദമായി പറയുന്നു💥🔥💥

  • @chandrashekharmenon5915
    @chandrashekharmenon5915 2 года назад

    In my case, all that you told are 99.99% correct! Appreciate your elaborate detailing of facts. Thank you very much...👌👍🙏

  • @abhayravi7722
    @abhayravi7722 2 года назад +14

    Thriketa nakshthram adipwoli annuii..... Eth megalayilum shobhikan pattunnu..... 🥰🥰🥰

    • @jaffar860
      @jaffar860 2 года назад +2

      Correct but epozhum tension anu

    • @abhayravi7722
      @abhayravi7722 2 года назад +6

      @@jaffar860 ഇത് വരെ വലിയ ടെൻഷൻ ഒന്നും അനുഭവിക്കാതെ വിചാരിച്ച പോലെ ലൈഫ് മുന്പോട്ട് പോകുന്നുണ്ട്.....🥰🥰🥰ഇത് പോലെ ലൈഫ് ലോങ്ങ്‌ പോയിരുന്നേൽ എന്ന് ആഗ്രഹിച്ചു പോകുന്നു

    • @psswathi964
      @psswathi964 Год назад

      True life is simple

  • @jaip.k3962
    @jaip.k3962 2 года назад +36

    കോപിക്കും അതുപോലെ പെട്ടന്ന് തണുക്കുകയും വീണ്ടും സ്നേഹം കാട്ടും. ആരെയും ദ്രോഹിക്കില്ല. ദ്രോഹിക്കാൻ വന്നാൽ ഉഴിഞ്ഞു വക്കും... ഒന്നുകിൽ ഉടൻതന്നെ അല്ലെങ്കിൽ മരണത്തിനു മുൻപ് പകരം വീട്ടും. സൂക്ഷിക്കുക സ്നേഹിക്കുക

    • @sreejithph1371
      @sreejithph1371 Год назад +1

      100%✌

    • @adarshpattamana7730
      @adarshpattamana7730 Год назад +1

      🔥

    • @jasmind7066
      @jasmind7066 Год назад

      Best

    • @jasmind7066
      @jasmind7066 Год назад +1

      Drohikkan enthu kallavum chathiyum cheyyunnavar. Veetil mattarelum nannayi pokunnath sahikkilla. Kallangal kanich avare ellarudem munnil thettukari aakki ellatha kkum. Njan arinjathil ettavum nikrishtar. Pakshe purame paavangalayi abinayam.

    • @theGrandmaster38
      @theGrandmaster38 Год назад +1

      Absolute right 100%

  • @shirlythomas5495
    @shirlythomas5495 Год назад

    Excellent description.
    👍

  • @indiravijayan5356
    @indiravijayan5356 2 года назад +49

    ഇന്ദിര തൃ ക്കേട്ട എല്ലാം സത്യം ആണ്. പെട്ടെന്ന് ദേഷ്യം വരും. തെറ്റ് കണ്ടാൽ ആരോടും പ്രതികരിക്കും

  • @nishanisha8186
    @nishanisha8186 Год назад

    Sir പറഞ്ഞത് എല്ലാം സത്യം ആണ് sir
    എന്ന് ഞങ്ങൾ രെക്ഷ പെടും sir 🙏🏻🙏🏻🙏🏻🙏🏻🙏🏻നല്ല കാലം എന്ന് വരും

  • @theGrandmaster38
    @theGrandmaster38 Год назад +1

    Born to win 100%

  • @sujilsreedhran8311
    @sujilsreedhran8311 2 года назад +3

    Exactly correct

  • @anusoman6953
    @anusoman6953 11 месяцев назад

    Nice video 🙏 nice presentation 👍❤️❤️❤️❤️❤️ keep going

  • @Tonystark.
    @Tonystark. 2 года назад +8

    💯 ഇതു പോലെ തന്നെ, പറഞ്ഞതിൽ ഒരു വ്യത്യാസവും ഇല്ല എല്ലാം കിറു കൃത്യം........... തൃക്കേട്ട " Since മാർച്ച്‌ 18/90 "

    • @pxrfilms1999
      @pxrfilms1999 2 года назад

      എൻ്റെ പേര് ജിഫിൻ ജോർജ് .ഞാൻ ഈ ദിവസം ആണ് ജനിച്ചത്

    • @Tonystark.
      @Tonystark. 2 года назад

      @@pxrfilms1999 😁

  • @jaffar860
    @jaffar860 2 года назад +88

    എല്ലാം ഉണ്ട്‌ പക്ഷെ എപ്പോഴും ആരോടും പറയൻ പറ്റാത്ത ടെൻഷൻ ആണു,

  • @1969R
    @1969R 2 года назад +14

    എന്റെ മോൾ തൃക്കേട്ട ആണ്. ദേഷ്യം മൂക്കിൻ തുമ്പത്താണ് . but നല്ല സ്നേഹം ഞങ്ങളോട് ഉള്ളിൽ ഉണ്ടെന്ന് അറിയാം. പഠിക്കാനും ബഹു മിടുക്കി. ഇപ്പൊ ഏറ്റവും നല്ല ജോലിയും കിട്ടി. ഇനി വിവാഹം കൂടി നല്ല നിലയിൽ നടക്കണെ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ... തൃക്കേട്ടയെ പറ്റി പറഞ്ഞതെല്ലാം വളരെ ശരിയാണ്

    • @rejiphilip7135
      @rejiphilip7135 2 года назад +1

      My daughter also thrikketta, same character as above

    • @sharusreeraj5369
      @sharusreeraj5369 2 года назад +5

      നല്ലത് വരട്ടെ. ഒരാൾ എങ്കിലും ഈ നാളിൽ ജനിച്ചു രക്ഷപെട്ടു എന്നറിയുമ്പോൾ സന്തോഷം

  • @sruthia.v5755
    @sruthia.v5755 2 года назад +3

    Njnum Thriketta✨

  • @Jinstpkd
    @Jinstpkd Год назад +1

    ഞാൻ തൃക്കേട്ട നാലാം പാദമാണ്,,,
    നല്ല വിദ്യാഭ്യാസം കിട്ടിയിട്ടുണ്ട്,,, ഒരു ജോലിയിലും ഉറച്ചു നിൽക്കില്ല,,,, സരസമായി സംസാരിക്കും,,, ഏത് വിഷയത്തേക്കുറിച്ചും അറിവുണ്ടാകും,,, പുറമെ അഹങ്കാരി എന്ന് മറ്റുള്ളവർക്ക് തോന്നും,,പക്ഷേ അടുത്തറിഞ്ഞവർക്ക് ശെരിക്കും എന്നെ മനസ്സിലാകും,,,, ടെൻഷൻ കൂടുതലാണ്,,,, ബന്ധുക്കളുമായ്‌ അത്ര വലിയ ലോഹ്യം ഒന്നുമില്ല,,,30 വയസ്സായിട്ടും വിവാഹം ആയിട്ടില്ല...ഇപ്പോൾ ശുക്ര ദശ കഴിഞ്ഞു,, സൂര്യ ദശാകാലമാണ്,, കണ്ടകശനിയും തുടങ്ങി....

  • @gopalakrishnan8164
    @gopalakrishnan8164 2 года назад +2

    പറഞ്ഞ് ത് എല്ലാം സത്യം ഓം നമശിവായ

  • @prabheeshkumar2906
    @prabheeshkumar2906 2 года назад +42

    ഞാൻ തൃക്കേട്ട എപ്പോഴും
    സങ്കടം മാത്രം മാണ്
    ഞാൻ എല്ലവരോയും സഹായിക്കും
    But എനിക്ക് എപ്പോഴും സകടം
    മാത്രം മാണ്

  • @jayasreepjayamohan3619
    @jayasreepjayamohan3619 2 года назад +1

    Valare nalla arivu pakarnnu thanna angekku nandi...😃🙏🙏🌹

  • @Irshad-b4w
    @Irshad-b4w Год назад +1

    ഞാനും ഈ നാളുകരിയാണ്

  • @nivedithapr8318
    @nivedithapr8318 2 года назад +6

    very correct

  • @kpharichandran208
    @kpharichandran208 Год назад

    Nicely explained, keep going

  • @adhuzvlog5707
    @adhuzvlog5707 2 года назад +1

    Absolutely right ✅️

  • @mumobile3119
    @mumobile3119 2 года назад +2

    Thank you sir Rajalakshmi

  • @qertyfggvfhhjjbkk9847
    @qertyfggvfhhjjbkk9847 2 года назад +1

    Thankal.Paranjathu.Valarea.Sariyanu

    • @renjinivijayan9099
      @renjinivijayan9099 2 года назад

      ശരിക്കും അനുഭവിച്ചു കൊണ്ടിരിക്കുന്ന

  • @antony168
    @antony168 2 года назад +3

    Mostly unlucky that is true.
    But do not give up.Keep fighting

  • @user-blind.ff_
    @user-blind.ff_ 2 года назад +1

    Good 100/50

  • @gopinathanpillai6973
    @gopinathanpillai6973 19 дней назад

    മറ്റുള്ളവർക്ക് ഐഡിയ കൊടുക്കും, പക്ഷേ സ്വന്തം കാര്യത്തിൽ വ്യക്തമായ തീരുമാനമെടുക്കാൻ കഴിയില്ല.

  • @avani1234
    @avani1234 2 года назад

    സാർ പറഞ്ഞത് 99% ശരിയാണ് എന്റെ കാര്യത്തിൽ എന്റെ നാൾ ഇതുതന്നെ ആണോന്നു സംശയമാരുന്നു ഇപ്പോൾ എനിക്ക് ഉറപ്പായി എന്റെ നാൾ ഇതുതന്നെയെന്നു

  • @ayyappanpc5820
    @ayyappanpc5820 2 года назад +1

    Good all most correct

  • @geethapradeep9309
    @geethapradeep9309 2 года назад +16

    Shathrukkal polum ee nalil janikkathirikkatte
    🙏🙏🙏🙏 Maduthu sir

    • @jaffar860
      @jaffar860 2 года назад

      Very correct my reply experience

    • @shaijuka6055
      @shaijuka6055 2 года назад +1

      Sathyam, sarikum maduthu

    • @prasadshenoy6775
      @prasadshenoy6775 2 года назад +1

      Kettakarku poorvajanma devatha (utthama) bandam urappu,aa vazhiyanu vithi, kudumba devatha+ sarpa dandam, jathakathil kanankazhityum,kandupidichu japa prarthana sheelamaki lalitha sahasra

    • @prasadshenoy6775
      @prasadshenoy6775 2 года назад +1

      Japichu,manasile daivam vazhi kattum

    • @geethapradeep9309
      @geethapradeep9309 2 года назад

      @@prasadshenoy6775 Ellam cheyunund

  • @sindukuttiozhathil7703
    @sindukuttiozhathil7703 2 года назад +2

    വളരെ നന്ദിയുണ്ട് സാർ അറിയാത്തത് പലതും മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

  • @aryannair348
    @aryannair348 11 месяцев назад +1

    സ്ത്രീ മകം നക്ഷത്രം പുരുഷൻ തൃക്കെട്ട നക്ഷത്രം വിവാഹ പൊരുത്തം ഉണ്ടോ sir

  • @HariHari-wg6nm
    @HariHari-wg6nm 2 года назад +1

    നന്ദി സാർ 🙏🙏🙏🙏🙏🙏

  • @rugmininair2435
    @rugmininair2435 Год назад

    Thanks a lot Sir 🙏

  • @reghapilla1658
    @reghapilla1658 2 года назад +6

    ഞാനും തൃക്കേട്ട പറഞ്ഞതെല്ലാം 90%correct ആണ്

    • @ayyappans5501
      @ayyappans5501 2 года назад

      ഞാനും തൃകേട്ടാ

  • @geethag9013
    @geethag9013 2 года назад +1

    99% ശരിയാണ് സർ

  • @gowrik.p8163
    @gowrik.p8163 2 года назад +1

    Thank You Sir 🙏🙏🙏

  • @vishnur1437
    @vishnur1437 10 месяцев назад

    വൃശ്ചികം 👏👏

  • @bhaskarantabhaskaran1953
    @bhaskarantabhaskaran1953 2 года назад +1

    Thank you. Sir

  • @jayasreejayamohan7314
    @jayasreejayamohan7314 Год назад

    Allmost correct...😃👌👍🌹🙏

  • @roshinijohn8906
    @roshinijohn8906 2 года назад +6

    90% correct sir.

  • @butterflybutterfly4825
    @butterflybutterfly4825 2 года назад +4

    Super sir

  • @aswanisareesh2213
    @aswanisareesh2213 6 месяцев назад

    എന്റെ നാൾ തൃക്കേട്ട ഹസ്ബൻഡ് നാൾ പൂരാടം.ചെറിയ സൗന്ദര്യ പിണക്കം ഉണ്ടേലും അതൊന്നും അത്ര പ്രശ്നം ആക്കാതെ മുൻപോട്ട് സന്തോഷത്തോടെ പോകുന്നു. ഇപ്പൊ 10 വർഷം ആയി വിവാഹം കഴിഞ്ഞിട്ട്.

  • @ponnuskk243
    @ponnuskk243 2 года назад +7

    എനിക്ക് 26 വയസേ ഉള്ളൂ.. ഓർമവച്ച കാലം മുതൽ കഷ്ടകാലമാണ്, tention അടിച്ചടിച്ചു ഇപ്പൊ സ്ഥിരം തലവേദന വരാൻ തുടങ്ങീട്ടുണ്ട്, നശിച്ച ഒരു നക്ഷത്രമായിട്ടാണ് എനിക്ക് തോന്നീട്ടുള്ളത് 🥺

    • @jeswinkjose1829
      @jeswinkjose1829 Год назад +2

      ഇപ്പോൾ കഷ്ടകാലമാണ് ഇനിയും അങ്ങനെ തന്നെ ആയിരിക്കും😆😆😆 എന്റെ നക്ഷത്രം ഇതു തന്നെ ആഗ്രഹിച്ച വിവാഹം പോലും നടന്നില്ല ഈ നക്ഷത്രത്തിൽ ആരും ജനിക്കരുതേ എന്നാണ് പ്രാർത്ഥന രാഹുൽ ഗാന്ധിയുടെ നാൾ ബീതോവന്റെ നാൾ

    • @ponnuskk243
      @ponnuskk243 Год назад +2

      @@jeswinkjose1829 സത്യം 🙄

    • @jeswinkjose1829
      @jeswinkjose1829 Год назад +2

      @@ponnuskk243 നോക്കിയും ആലോചിച്ചും മാത്രം മറ്റുള്ളവർക്ക് ഉപകാരം ചെയ്യുക ഇല്ലെങ്കിൽ ചീത്തപ്പേര് പുറകെ വരും സൂക്ഷിച്ചോ😆😆😆

  • @gopalakrishnan8164
    @gopalakrishnan8164 2 года назад +1

    എല്ലാം സത്യം

  • @Advanjuasokan
    @Advanjuasokan 2 года назад +1

    Ellam Correct job nte karyam ulppede ellam Correct njan Advocate aanu.

  • @rrcrafthub
    @rrcrafthub 2 года назад +2

    എൻ്റെ പെങ്ങളുടെയും അളിയൻ്റെയുo നാൾ തൃക്കേട്ട ആണ്. നല്ല വിശദമായി തന്നെ കാര്യങ്ങൽ പറഞ്ഞു.

  • @parvathikr1740
    @parvathikr1740 2 года назад +1

    Namaskaram.🙏avidunn.paranjath.allam.sariyanu.anik.e.swabavagal.okkeyund.alla.kariyagaulum.vivarich.paranju.thannathinu.🙏🙏🙏🙏🙏🙏🌹👍👏👏👏👏

  • @arunpk7408
    @arunpk7408 2 года назад

    100% correct

  • @renju8101
    @renju8101 2 года назад +17

    ഒരു ലോട്ടറി എടുത്താൽ പോലും അടിക്കാറില്ല അത്രക്ക് ഭാഗ്യം ഇല്ലാത്ത നാൾ, എന്നും ജീവിതത്തിൽ വിഷമം മാത്രം

  • @d9k2k6b7u1
    @d9k2k6b7u1 2 месяца назад

    Deepasthbam Mahashcharyam Namukkum Kittannam Pannam

  • @sreekumarnair6561
    @sreekumarnair6561 2 года назад

    Well said... Keep it up..

  • @manjuprakash5162
    @manjuprakash5162 2 года назад +2

    സ്ത്രീ തൃക്കേട്ട, പുരുഷൻ പൂരുരുട്ടാതി, വിവാഹ യോഗം ഉണ്ടോ?

  • @indiravijayan5356
    @indiravijayan5356 2 года назад +11

    സഹോദര സ്നേഹം ഒരിക്കലും ഇല്ല അവിടെ പോയി??

  • @Rahulram214
    @Rahulram214 2 года назад +3

    രാഹുൽ തൃക്കേട്ട

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 2 года назад

    Super🌹❤

  • @rcsopanam6667
    @rcsopanam6667 2 года назад

    Great

  • @bijukochinadan4898
    @bijukochinadan4898 2 года назад +1

    നന്ദി സർ

  • @RenukaKs-ym4pk
    @RenukaKs-ym4pk 9 месяцев назад

    ❤ Boom,

  • @krishnasreekumar8172
    @krishnasreekumar8172 2 года назад +3

    തൃക്കേട്ട , ഉത്രം ചേരുമോ

  • @josefaugus5543
    @josefaugus5543 2 года назад +2

    ഞാൻ തൃകേട്ട....90%സത്യം

  • @minivijayan7547
    @minivijayan7547 2 года назад +4

    Namskram sir

  • @thomas-on3do
    @thomas-on3do 2 года назад +2

    Thank you so much.

  • @jimithrajan1585
    @jimithrajan1585 7 месяцев назад

    Boy vishakam girl thrikketa cherumo

  • @aswaniaswani4285
    @aswaniaswani4285 2 года назад

    Correct

  • @sunithajesushela5987
    @sunithajesushela5987 2 года назад

    എന്റെ സത്യം ആയ കാര്യം 🙏🙏🙏🙏🙏🙏🙏

  • @vinshasvvvlogs
    @vinshasvvvlogs 2 года назад +4

    Female പൂരാടം, male thriketta നാളുകൾ തമ്മിൽ ചേരുമോ sir

    • @bindu5700
      @bindu5700 2 года назад +4

      വേണ്ട ട്ടോ 😊

    • @1969R
      @1969R 2 года назад

      female തൃക്കേട്ടക്ക് അശ്വതി, ഭരണി, രോഹിണി, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം. പൂരോരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നാളുകളൊന്നും വിവാഹത്തിന് യോജ്യമല്ല

    • @byjuvs5280
      @byjuvs5280 2 года назад +2

      orikklum.cherilla

    • @prasanthpj5092
      @prasanthpj5092 2 года назад

      Male മൂലം female തൃക്കേട്ട തമ്മിൽ ചേരുമോ ?

  • @sintosimson7260
    @sintosimson7260 2 года назад +5

    Onnumilla athukondu tensanum illa thazhe boomi mukalil akasam ithoru sapam kittiya star anu orikkalum gathipidikkatha nasicha oru pazhu nakshathram

    • @Myworld-cz3qk
      @Myworld-cz3qk 2 года назад

      Hard work cheyyuka. Ellaam sariyaakum

  • @ayyappans5501
    @ayyappans5501 2 года назад

    ഞാൻ തൃക്കെട്ടാ ഒരുപാടു പേരെ സഹായിച്ചു സാമ്പത്തികമായിട്ട് ഗൾഫിൽ കൊണ്ടുപോയി എല്ലാരും പറ്റിച്ചു ഇന്ന്‌ ഞാൻ ഒന്നുമില്ലാത്ത പിശകാരനായി

  • @Mani-ku9dr
    @Mani-ku9dr 9 месяцев назад

    60വയസ്സിൽരാഹ്വദശയിൾപറഞ്ഞത്എല്ലാംനടന്നുകഴിഞ്ഞു, ഞാൻ ഒരു അമ്മയാണ്ഭാർത്താവ്മോൻപോയിമോളു.ഞാനുംഉണ്ട്മോൾവിവാഹംകഴിഞ്ഞുകുട്ടികളായിഇപ്പോൾഞാൻതന്നെമോചനംഉണ്ടോഇവിടുന്ന്സർവ്വംദുഖമയംവല്ലത്പറയാൻഉണ്ടോ🙏🙏🙏

  • @sujinak7607
    @sujinak7607 2 года назад +2

    തൃക്കേട്ടയും പൂരുരുട്ടാതിയും തമ്മിൽ ചേരുമോ സർ

  • @bhaktavalsannair5021
    @bhaktavalsannair5021 2 года назад

    Hari om

  • @jayasree225
    @jayasree225 2 года назад +2

    🙏

  • @manojmadhavan2718
    @manojmadhavan2718 2 года назад +56

    മനോജ്മാധവന്‍ തൃക്കേട്ട,,പറഞ്ഞത് സത്യം ഭാഗ്യമില്ലാത്ത നക്ഷത്രം,,എന്നു ടെന്‍ഷന്‍മാത്രം യോഗം

  • @sinijose6473
    @sinijose6473 2 года назад

    Alan jose. Trikketta. December 8. Wednesday. 1999

  • @vipinkumarv2310
    @vipinkumarv2310 Год назад

    സർ അത്തവും തൃക്കേട്ടയും തമ്മിൽ എങ്ങനെ തമ്മിൽ മാച്ചാകുമാ ഒന്ന് പറയുമോ

  • @rajuk.m497
    @rajuk.m497 2 года назад +1

    100 %👍👍👍

  • @mariyagarden9852
    @mariyagarden9852 2 года назад +4

    ❤️❤️❤️

  • @SajitSajit-nb9nu
    @SajitSajit-nb9nu 6 дней назад

    എന്റെ കാര്യത്തിൽ ഒരു മേച്ചുമില്ല 😮😢

  • @sreejaksreecorrect4273
    @sreejaksreecorrect4273 2 года назад

    👌👌

  • @pushpaprabhakaran5330
    @pushpaprabhakaran5330 2 года назад

    Ottum bhagyam illa' ellam veruthe' pazhjanmam pole.
    Anthyakaalam vareyum..

  • @noshybabu7264
    @noshybabu7264 Год назад

    Tku 🙏

  • @sophypmsophypm7571
    @sophypmsophypm7571 2 года назад +1

    34ആം വയസിൽ പ്രത്യേകത ഉണ്ടോ