ഈ 3 നാളുകാർ വീട്ടിലുണ്ടോ ? വിശാഖം അനിഴം തൃക്കേട്ട : നാളിന് രാജയോഗം വന്നു ! Astrology Malayalam

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @reejavidyasagar3832
    @reejavidyasagar3832 2 месяца назад +33

    താങ്കൾ പറഞ്ഞതൊക്കെ ശരിയാണ് ഇനിയെങ്കിലും നല്ലത് വരും എന്ന് പറഞ്ഞത് കൂടുതൽ പ്രതീക്ഷ നൽകുന്നു, എല്ലാം ഈശ്വരനിൽ അർപ്പിച്ചു മുന്നോട്ടു പോകുന്നു 🙏

  • @venugobal5167
    @venugobal5167 18 часов назад +1

    താങ്കൾ പറഞ്ഞത് 100 % ശരിയാണ്..❤❤❤❤

  • @sheebakp6354
    @sheebakp6354 2 месяца назад +58

    Yes... മുൻകൂട്ടി എന്തെങ്കിലും plan ചെയ്ത് അത് അയൽക്കാരോട് ഒന്ന് Share ചെയ്താൽ മതി..പിന്നെ അക്കാര്യം ഒരിക്കലും നടക്കില്ല...എനിക്ക് അനുഭവമാണ്.. അത് എത്ര ചെറിയ കാര്യമായാലും 'ഉദാ: മുറ്റം ഒന്ന് Interlock ചെയ്യണം എന്ന് ആരോടെങ്കിലും പറഞ്ഞാൽ പിന്നെ ഇതുവരെ നടന്നിട്ടില്ല.

    • @wilsonwilliam5296
      @wilsonwilliam5296 2 месяца назад

      True👍😄

    • @Krishna45662
      @Krishna45662 2 месяца назад

      100%

    • @radhikarajimol7936
      @radhikarajimol7936 2 месяца назад +1

      ശരിയാണ് ,പറഞ്ഞാൽ നടക്കൂല്ല..

    • @gimelcreations7329
      @gimelcreations7329 Месяц назад

      എനിക്കും 💯

    • @ജെറമിയ
      @ജെറമിയ Месяц назад

      സത്യം ഒരു കാര്യം ആരോടും പറയാതെ ഇരിക്കുക എന്നാൽ നടക്കും

  • @manjulakalarikkal9672
    @manjulakalarikkal9672 2 месяца назад +5

    ഇത് കേട്ടപ്പോൾ വല്ലാത്ത സന്തോഷമായി Thank-you

  • @SushamaSusha-f5r
    @SushamaSusha-f5r 2 месяца назад +16

    വിശാഖം ഇന്ന് വരെ വലിയ വിഷമം തന്നെ ആണ് ഇനി മുതൽ ശരിയാവും എന്ന് വിചാരിക്കുന്നു തിരുമേനി പറഞ്ഞപ്പോൾ സന്തോഷം തോനുന്നു 🙏🏻🙏🏻

  • @muthiramuralidharan2786
    @muthiramuralidharan2786 Месяц назад +2

    ശരിയാണ് സാർ .ഞാൻ മുരളീധരൻ ജനിച്ചപ്പോൾ ജാതകം എഴുതിയില്ല .'അമ്മ പറഞ്ഞു തൃക്കേട്ട ആണെന്ന് .ഒരുപാട് strugle ചെയ്തു ജീവിതത്തിൽ .നല്ലതല്ലാത്ത ഒന്നും ചെയ്തിട്ടില്ല ഒരുപാട് അപമാനവും പേറി ജീവിക്കുന്നു .70 വയസ്സായി .നിങ്ങൾ പറഞ്ഞപോലെ .ഏതൊരു കാര്യത്തിനും തടസ്സങ്ങൾ .ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 месяца назад +16

    ഇതെല്ലാം കേട്ടപ്പോൾ ഒരു സന്തോഷം 😊

  • @binupp9449
    @binupp9449 2 месяца назад +3

    നമസ്കാരം. ബിനു വിശാഖം. ഈ വീഡിയോയിൽ പറഞ്ഞത് എല്ലാം 100% ശരിയാണ്. ഞാൻ കണ്ടകശനിയും കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽനിന്നും എന്നെ ഒന്നും മോചിതനാക്കി എനിക്ക് വേണ്ടി പൂജകൾ ചെയ്യണം തിരുമേനി. എനിക്ക് ഐശ്വര്യവും സമ്പത്തും ആയുസ്സും തിരുവാൻ വേണ്ടി പൂജകൾ ചെയ്യണേ പ്രാർത്ഥിക്കണേ 🙏🙏🙏

  • @Sujas-x6d
    @Sujas-x6d 2 месяца назад +113

    കേൾക്കുമ്പോൾ ഒരു സമാധാനം ഒരുപാട് ദുഃഖം അനുഭവിച്ചു ഇപ്പോഴും ദുഃഖം ആണ് മതിയായി ജീവിതം അങ്ങനെ ആലോചിരിക്കുവാ എന്തായാലും ഒരു സമാധാനം

  • @RejiRajeev-gy2mc
    @RejiRajeev-gy2mc 2 месяца назад +4

    തിരുമേനി പറഞ്ഞതെല്ലാം എന്റെ അനുഭവം അങ്ങനെയാണ് എന്റെ നക്ഷത്രം അനിഴം ആണ് 🙏🙏

  • @abhayadevkkpulluvizha8887
    @abhayadevkkpulluvizha8887 2 месяца назад +12

    അങ്ങക്ക് നല്ലത് മാത്രം ഭവിക്കട്ടെ 🙏ഞാൻ അനിഴം നക്ഷത്രം അഭയാദേവ് 🙏

  • @jayasreerajan2282
    @jayasreerajan2282 Месяц назад +1

    തിരുമേനി പറഞ്ഞത് എല്ലാം ശരീ🙏 അമ്മ അനിഴം മകൾ വിശാഖം മകൻ തൃ കേട്ടക ഞങ്ങൾ ക്ക് പ്രർത്തിക്കണം🙏🙏🙏🙏

  • @jayaj5600
    @jayaj5600 2 месяца назад +20

    എന്നെ സംബന്ധിച്ചു തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. 🙏

  • @venunambissan7150
    @venunambissan7150 6 дней назад

    വേണു അനിഴം.
    അങ്ങ് പറഞ്ഞതെല്ലാം
    ശരിയാണ്.
    പ്രാർത്ഥനയിൽ 🙏

  • @rvijayan7096
    @rvijayan7096 2 месяца назад +7

    ഞാൻ വിജയൻ അനിഴം, എന്റെ മകൻ അനിഴം, മകൾ അനിഴം. 32വർഷമായി വാടക വീടുകളിൽ താമസിക്കുന്നു. ഇപ്പോൾ സ്വന്തമായി ഒരു വീട് വാങ്ങി. അടുത്ത മാസം (തുലാം )താമസം തുടങ്ങും. 🙏🏽🙏🏽🙏🏽

    • @ShibuKonni-c9b
      @ShibuKonni-c9b Месяц назад

      ഒരേ നാളുള്ള മൂന്ന് പേര് ഒരു വീട്ടിൽ ഉണ്ടങ്കിൽ നല്ലതാണ്..
      ഗ്രഹപെഴയ്ക്ക് എന്റെ വീട്ടിൽ അനിഴം ഒന്നേ ഉള്ളൂ. ആ ഹതഭാഗ്യൻ ഞാനാണ്.. എങ്ങനിരിക്കണ് 😂

    • @shainvyom
      @shainvyom День назад

      ഇവിടെ ഞാൻ രണ്ടു പുത്രൻമാർ തൃകെട്ട

  • @indiraik5649
    @indiraik5649 Месяц назад +2

    കേൾക്കുമ്പോൾ സമാദാനം
    ജീവിതത്തിൽ ദുഃഖങ്ങൾ
    മാത്രമേ ഉണ്ടായിട്ടുള്ളൂ
    എനിയുള്ള കാലം സമാധാനം കിട്ടണേ അമ്മേ

  • @Rajanishaju-j7z
    @Rajanishaju-j7z 2 месяца назад +10

    നമസ്ക്കാരം തിരുമേനി🙏🙏🙏 തിരുമേനി പറഞ്ഞതുപോലെയാണ് അനുഭവം ഇതുവരെ... നല്ലത് വരാൻ പോകുന്നു എന്ന് കേട്ടപ്പോ ഒത്തിരി സന്തോഷം... ഷാജു അനിഴം, രജനി തൃക്കേട്ട🙏🙏🙏

  • @jubymanuel8611
    @jubymanuel8611 Месяц назад +2

    ജൂബി അനിഴം. പറഞ്ഞത് സത്യമാണ് അരെങ്കിലും എന്തെങ്കിലും അറിഞ്ഞാൽ എല്ലാം നഷ്ടമാകും. കയ്യിൽ ഉള്ളതും ജീവിതകാലം മുഴുവൻ ഉണ്ടായിക്കയതുo കല്യാണത്തിന്റെ പേരിൽ ഭർത്താവും വിട്ടുകാരും സ്വന്തമാക്കി ഉടു തുണി ഉൾപടെ എല്ലാം 60 ലക്ഷ രൂപയോളം ഉള്ള എന്റെ വീട്ടുകാർ നല്കിയ സ്വത്ത് വകകൾ ഉൾപ്പെടെ എല്ലാം. MA Bed. വരെ യുള്ള എന്റെ സർട്ടിഫിക്കറ്റ്കൾATM കാർഡ് ബാങ്ക് പാസ്സ് ബുക്ക് 40 പവൻ സ്വർണ്ണ ആഭാരണങ്ങൾ എല്ലാം കേടതി കേസ് നടക്കുന്നു എല്ലാം തിരികെ കിട്ടുവാൻ തിരുമേനി പ്രാർത്ഥിക്കണം..

  • @nandhakumarvm7437
    @nandhakumarvm7437 2 месяца назад +41

    തിരുമേനീ നമസ്കാരം. ഞാൻ നന്ദകുമാർ അനിഴം. അങ്ങയുടെ വാക്കുകൾ പൊന്നാകട്ടെ. 🙏🙏🙏.

    • @vinugopalakrishnan9373
      @vinugopalakrishnan9373 2 месяца назад +2

      നോക്കി ഇരുന്നോ

    • @ShibuKonni-c9b
      @ShibuKonni-c9b 2 месяца назад

      ​@@vinugopalakrishnan9373അതെ ഞാനും വെയ്റ്റിംഗ് 😂

    • @musthafaomer1194
      @musthafaomer1194 Месяц назад

      മോശംയോഗ -

  • @JayachandranVB
    @JayachandranVB Месяц назад +1

    വളരെ ശരിയാണ് പറഞ്ഞാൽ ഒന്നും നടക്കുകില്ല🙏❤️

  • @kgrnair2573
    @kgrnair2573 2 месяца назад +26

    ഞാൻ അനിഴം. 79 വയസായി. 25 വരെ കുറെ കഷ്ടപ്പെട്ടു. നല്ല വിദ്യാഭ്യാസം, വിദേശത്തും നാട്ടിലും ഉന്നതമായ ജോലികൾ, വിദേശ യാത്ര. ഇടക്കിടെ ഉള്ള ചില മനപ്രയാസങ്ങൾ ഒഴിച്ചാൽ അനിഴം അത്ര മോശം നക്ഷത്രം അല്ല. ധാരാളം ക്ഷേത്രങ്ങൾ സന്ന്ദർശിക്കാൻ ഉള്ള അവസരങ്ങളും ഉണ്ടായി 🙏🏻🙏🏻🙏🏻

  • @SuguMaran-s7h
    @SuguMaran-s7h 21 день назад

    തിരുമേനി അങ്ങ് പറഞ്ഞത് എൻ്റെ അനുഭവത്തിൽ നൂറ്ക്ക് നൂറും സത്യമാണ്. അങ്ങയുടെ നാവ് പെന്നാവട്ടെ.🙏🙏🙏🙏 സുകുമാരൻ' തൃക്കേട്ട 'പൂജയിൽ ഉൾപ്പെടു ആണേ.🙏🙏🙏

  • @Manju_k_14
    @Manju_k_14 2 месяца назад +5

    മഞ്ജു .. തൃക്കേട്ട 🙏🏻 പ്രാർത്ഥനയിൽ ഉൾപെടുത്തണേ...

    • @vijayanap3836
      @vijayanap3836 4 дня назад

      വിജയൻ തൃക്കേട്ട നക്ഷത്രം പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ

  • @aravindmenon3802
    @aravindmenon3802 2 месяца назад +6

    I carefully followed your narration and you are hundred percent correct. അരവിന്ദാക്ഷൻ . തൃക്കേട്ട.

  • @Rajussongs
    @Rajussongs 2 месяца назад +2

    വളരെ ശരിയാണ് പറഞ്ഞത്

  • @Sreelatha-k7b
    @Sreelatha-k7b 2 месяца назад +5

    അഭിലാഷ് തൃക്കേട്ട എല്ലാ തടസങ്ങൾ നിങ്ങൻ പ്രാർത്തിക്കണേ തിരുമേനി

    • @abrahampurackal339
      @abrahampurackal339 2 месяца назад

      സരസ്വതി അനിഴം ശരിയാണ് തിരുമേനി

    • @abrahampurackal339
      @abrahampurackal339 2 месяца назад

      സരീഷ് പുയം വിവാഹതടസം മാറാൻ പജയിൽ ചേർക്കെണ

  • @Kaobdeara
    @Kaobdeara 2 месяца назад +2

    Venugopal anisham sajitha triketta nanda vishakam❤

  • @bakkucreations2374
    @bakkucreations2374 Месяц назад +3

    MANJU-ANIZHAM

  • @bindhumol4384
    @bindhumol4384 2 месяца назад

    തിരുമേനി പറഞ്ഞത് ശരി യാണ് എന്റെ നാൾ അനിഴം ആണ് സന്തോഷം കൊണ്ടു അറിയാതെ പറഞ്ഞു പോകും പിന്നെ അവഴിക്ക് പോണ്ട ഒരുപാട് ഞാൻ അനുഭവിച്ചു എനിയെങ്കിലും എനിക്ക് നല്ല കിട്ടിയമതി എന്റെ കുടുംബ ദേവത മുത്തുമാരിയമ്മ യാണ്
    ഞങ്ങൾ ക്ക് വേണ്ടിയും പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏
    ബിന്ദു അനിഴം
    സജികുമാർ പുരുരുട്ടതി
    സംഗീത് രോഹിണി
    സാന്ദ്ര ഭരണി

  • @harisuaq2640
    @harisuaq2640 2 месяца назад +8

    Thrikketta E janmathil Rakshapedumo Aavo😢 yennaalum oru samaadhaanam🙏

    • @preethasyam8311
      @preethasyam8311 2 месяца назад +2

      ദൈവത്തോട് പ്രാർത്ഥിക്കുകകൂടി ചെയ്യയൂഎല്ലാം നടക്കും ഞാനും തൃകേട്ടയാണ്.

    • @sajithnk4270
      @sajithnk4270 Месяц назад

      സംശയം ആണ്.

  • @pkvnair602
    @pkvnair602 2 дня назад

    വാസുദേവൻ നായർ ത്രക്കേട്ട, പ്രാർത്ഥിക്കണേ!

  • @angelantony347
    @angelantony347 2 месяца назад +13

    Tintu പുണർതം കടബാധ്യതകൾ തീർന്നു കിട്ടാനും നല്ല job കിട്ടാനും വിവാഹ തടസ്സം മാറിക്കിട്ടാനും പ്രാർത്ഥിക്കണേ.. 🙏🏻🙏🏻🙏🏻🙏🏻

    • @KunjuKrishnapillai-r8t
      @KunjuKrishnapillai-r8t 2 месяца назад +1

      Pomona anizam

    • @ejniclavose1897
      @ejniclavose1897 2 месяца назад +1

      AMME NARAYANA 🙏🙏🙏

    • @ejniclavose1897
      @ejniclavose1897 2 месяца назад +1

      Christian mariyam
      Tru only Devi amma

    • @ajeeshmon5560
      @ajeeshmon5560 2 месяца назад +1

      AJEESH അനിഴം കടകൾ മാറിക്കിട്ടാൻ ജോലി ലഭിക്കാൻ വിവാഹം നടക്കാൻ പ്രാർത്ഥിക്കന്നെ

    • @djbgees
      @djbgees 2 месяца назад

      വിഷമിക്കേണ്ട, എല്ലാം ശരിയാവും 👌 വിവാഹവും നടക്കും 👌

  • @raveendrankrishnannair
    @raveendrankrishnannair 10 дней назад

    Raveendran Anizham.....
    Thank you Swamy.....

  • @sreejapm8171
    @sreejapm8171 2 месяца назад +4

    Sreeja Anizham. പറയുന്നതു എല്ലാം correct.

  • @vargeesfrancbabuvargeesfra6465
    @vargeesfrancbabuvargeesfra6465 Месяц назад +1

    THANKS LOTS
    GIVING MORE CONFIDENCE

  • @prasadthomas3403
    @prasadthomas3403 2 месяца назад +6

    9:54 അനിഴം ജോലിയുടെ കാര്യത്തിനുവേണ്ടി

  • @shalimt4576
    @shalimt4576 Месяц назад

    ഷാലി തൃക്കേട്ട പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തേണമേ 🙏🙏🙏

  • @ummachintemakkal
    @ummachintemakkal 2 дня назад

    സത്യം അണ് തിരുമേനി പറഞ്ഞത് എല്ലാം

  • @athiraks7390
    @athiraks7390 2 месяца назад +2

    ആതിര - അനിഴം
    സതീശൻ - വിശാഖം
    ബിന്ദു - തൃക്കേട്ട
    🙏🏻പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @prchidambaran9837
    @prchidambaran9837 28 дней назад +1

    Anizham P.R.Chidambaran Iyer

  • @JayachandranVB
    @JayachandranVB Месяц назад

    very very correct🙏 ജയചന്ദ്രൻ തൃക്കേട്ട കാളി ഭഗവതിയേ തന്നെ പ്രാർത്ഥിക്കുന്നത്🙏

  • @prakasantp6938
    @prakasantp6938 29 дней назад +1

    ' പറഞ്ഞതെല്ലാം ശരിയാണ് തിരുമേനി എന്നും ദുഃഖം മാത്രമേ ഉള്ളു പ്രാർഥിക്കണെ തിരുമേനി Sabitha ത്രിക്കേട്ട🙏🙏🙏🙏

  • @shafeerkunnatheri6230
    @shafeerkunnatheri6230 9 дней назад

    തിരുമേനി പ്രാർത്ഥിക്കണെ എല്ലാ സൗഭാഗ്യത്തിനും
    ഷഫീർ
    തൃകേട്ടാ

  • @travindran1949
    @travindran1949 24 дня назад +1

    Enikum vendi prarthikane

  • @aksharaanand7067
    @aksharaanand7067 2 месяца назад +1

    നമസ്ക്കാരം തിരുമേനി . സുമ തൃക്കേട്ട . നടന്നുകിട്ടാനുള്ള കാര്യങ്ങൾ ഒന്നും ഫലം കണ്ടില്ല. പ്രാർത്ഥിക്കണേ. പറഞ്ഞത് എല്ലാം ശരി യാണ്.

  • @rathnamma123
    @rathnamma123 2 месяца назад +1

    രത്നമ്മ..ത്യക്കേട്ട..എന്നേയുംപൂജയിൽഉൾപ്പെടുത്തണേതിരുമേനീ.. നന്ദി മുണ്ട്..

  • @bennycherian3961
    @bennycherian3961 2 месяца назад +2

    Thirumeni namaskaram - Benny/Thrikketta lost my job before 2 days and again trying for other one...

  • @bindhuvikraman6039
    @bindhuvikraman6039 Месяц назад

    പറഞ്ഞ കാര്യങ്ങൾ 100% കറക്റ്റ് ആണ് 🙏🏻🙏🏻🙏🏻🙏🏻

  • @ommanaommana365
    @ommanaommana365 3 дня назад

    Omanakunhumon thrikketta. ഞാൻ വളരെ കഷ്ടത്തിൽ ആണ് എന്റെ ഭർത്താവ് കിടപ്പിലാണ് ഒന്നു കൈ പിടിച്നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @PriyaAchu-z4d
    @PriyaAchu-z4d 16 дней назад

    ഇതെല്ലാം കേട്ടപ്പോൾ സന്തോഷം ഉണ്ട്

  • @divyatd7477
    @divyatd7477 Месяц назад

    Thank you 🙏🏻🙏🏻🙏🏻🙏🏻
    Divya Thriketta

  • @SudheerNarayanan-n3l
    @SudheerNarayanan-n3l 15 дней назад

    100% സത്യം,സുധീർ തൃക്കെട്ട 🙏

  • @shylasaji5453
    @shylasaji5453 6 дней назад

    ഷൈല വിശാഖം 🙏🙏🙏

  • @Vidhyajayakrishnan-l4n
    @Vidhyajayakrishnan-l4n 8 дней назад

    Yes താങ്കൾ പറഞ്ഞതൊക്കെ ശരിയാണ് പക്ഷെ ജീവിതത്തിൽ ഇന്നേ വരെ സന്തോഷം അനുഭവഇച്ചിട്ടില്ല

  • @kpdhyana2015
    @kpdhyana2015 Месяц назад

    Very good prediction and 100 percent correct

  • @SmartMkm-n6f
    @SmartMkm-n6f Месяц назад +1

    വാസു - തൃക്കേട്ട
    ഗാരി അവിട്ടം
    പ്രജീഷ് - മ കേ ര്യം

  • @Leenasukumaran-j3l
    @Leenasukumaran-j3l Месяц назад

    Thanks🙏🙏

  • @AshokanAb-jd9ed
    @AshokanAb-jd9ed 15 дней назад

    Namaskaramthirumenithreketta. Ashokan🎉

  • @RajeswariVC-g5q
    @RajeswariVC-g5q 13 дней назад

    Shanavas -anizyam
    Rajeswary:chothi
    Sidharth :pururattathi
    Sandra :chithara
    Ratheesh :chithira
    Sruthi :atham
    Gakath krishana :thirukeatta
    Thirumeanni njangleke vendi parthikannam👃👃👃

  • @babithasudhi2811
    @babithasudhi2811 2 месяца назад +1

    തിരുമേനി പറഞ്ഞതുപോലെ നടക്കട്ടെ, ഞാനും ഒരു തൃക്കേട്ട ക്കാരിയാണ്. ചിങ്ങമാസത്തിലാണ് ജനിച്ചത്. കുറച്ചു കാലമായി വളരെയധികം വിഷമത്തിലാണ് ജീവിതം മുന്നോട്ടുപോകുന്നത്. പറഞ്ഞതെല്ലാം ശരിയാണ്. തിരുമേനിയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തണമെന്ന് അപേക്ഷിക്കുന്നു.ബബിത തൃക്കേട്ട

    • @babithapb1304
      @babithapb1304 16 дней назад

      എന്റെ പേര് ബബിത,തൃക്കേട്ട 👍🏻🫂

  • @RenjiniRenju-f2i
    @RenjiniRenju-f2i 8 дней назад

    അനുപമ തൃകേട്ട പൂജയിൽ ഉൾ പെടുത്തണേ 🙏🙏🙏

  • @anoopvijayan9456
    @anoopvijayan9456 Месяц назад +1

    ഇനി അനുഭവിക്കാൻ ഇനി ഒന്നും ബാക്കിയില്ല....എങ്കിലും ഇത് കേട്ടപ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നു...😊...എന്നെങ്കിലും നല്ലൊരു ജീവിതം ഉണ്ടാകുമെന്ന വിശ്വാസത്തിൽ എല്ലാം തരണം ചെയ്ത് മുന്നോട്ട് പോകണം...

  • @surianpillai1266
    @surianpillai1266 Месяц назад

    Shobhana Triketta. You are hundred percent correct

  • @umadevinair6027
    @umadevinair6027 2 месяца назад +1

    Sureshkumar... Vishakham
    Umadevi.... Vishakham
    Hemant... Attam
    Ishita.... Moolam
    Anusha..... Tiruvatira
    Savitriamma.... Uttram
    Remadevi... Vishakham..
    Tirumeni ngaggalkkuvendi prarthikkane🌹🌹🌹🌹❤❤❤

  • @jhansijayakarsanthosh7037
    @jhansijayakarsanthosh7037 2 месяца назад

    കേട്ടപ്പോൾ നല്ല സന്തോഷം. താങ്കൾ പറഞ്ഞതെല്ലാം സംഭവിക്കട്ടെ❤

    • @sheebam8525
      @sheebam8525 2 месяца назад

      ഷീബ. തൃക്കേട്ട

  • @IYO_vlogs_.
    @IYO_vlogs_. 17 дней назад

    Preejy വിശാഖം, കണ്ണൻ ചോതി, ഇന്ദിരാ പൂയം, ആർച്ച ചോതി, കാശിനാഥൻ മകം, ലീല തൃക്കേട്ട

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv 2 месяца назад +1

    നമസ്കാരം 🙏🏻🙏🏻🙏🏻അനിഴം ❤🙏🏻ഉണ്ണികൃഷ്ണൻ 🙏🏻പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @tharakarthikeyan8609
    @tharakarthikeyan8609 Месяц назад

    Panjathu sathyam aanu 🙏🙏🙏

  • @sunilkumarchoonad3328
    @sunilkumarchoonad3328 2 месяца назад

    തൃകെട്ട.. തിരുമേനി പറഞ്ഞത് 100% ശെരിയാണ് 🙏🏿

  • @lekhaaravindan7008
    @lekhaaravindan7008 Месяц назад +1

    എന്റെ മോൾ വിദേശത്താണ്, അവൾക്കു അവിടെ സന്തോഷമായി ജീവിക്കാൻ കഴിയണം, അതിനു വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി . മായ. വിശാഖം

  • @pencilx2826
    @pencilx2826 7 дней назад

    എൻ്റെ Rashi വൃശ്ചികം രാശി ആണ്. ശനി നായിൻ്റെ മോൻ്റെ ദശ കൂടുതൽ ആണ്. അതുകൊണ്ടു പല പ്രശ്നങ്ങളും ഉണ്ടായി എൻ്റെ ജീവിതത്തിൽ . 😊😊😊

  • @vishalakshik3655
    @vishalakshik3655 28 дней назад +1

    Amrutha .k
    തൃക്കേട്ട
    പ്രാർത്തനയിൽ ഉൾപ്പെടുത്തണെ

  • @ThripthiThripthiprakashan
    @ThripthiThripthiprakashan 2 месяца назад +1

    . തിരുമേനി പറഞ്ഞത് വളരെ ശരിയാണ് കുറച്ച് നാളയായി കാഷ്ട്ര പാട് ഒരു നേരെ ഞ്ഞ അന്നത്തിനു പോലും നിവർത്തിയില്ല: നക്ഷത്രം അനിഴം.- തൃപതി

  • @SarathChandran-o5c
    @SarathChandran-o5c 16 дней назад

    ശരത്ചന്ദ്രൻ, 33,അനിഴം 🙏

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Месяц назад +1

    Murukabhagavantey nakshatra
    (Visakham)
    Daana seelam😊undaakum
    Naaree sneham 😊undaakum
    Handsome 😘 aayirikkum
    Sathrukkal 🦹undaakum😊
    Sentimental 😊aayirikkum
    Sathru janmana😊undaakum😊😊😊

  • @beenas9090
    @beenas9090 2 месяца назад +2

    നമസ്കാരം🙏🏻🙏🏻🙏🏻 ബീന തൃക്കേട്ട

  • @SURESHBABU-zd6dy
    @SURESHBABU-zd6dy 19 дней назад

    Suresh Babu, Thrikketta

  • @jayachandrannair2557
    @jayachandrannair2557 2 месяца назад

    കേൾക്കാൻ എന്ത് സുഖം.... ദൈവം സഹായിക്കട്ടെ ❤

  • @jyothi5879
    @jyothi5879 Месяц назад

    🙏Jyothi 🙏Anizham 🙏 prarthikku thirumeni...nalloru phase thudangan ayit 🙏

  • @swapnanair1219
    @swapnanair1219 Месяц назад

    ഷാജി നായർ അനിഴം 🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv 2 месяца назад +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഉണ്ണികൃഷ്ണൻ അനിഴം 🙏🏻🙏🏻🙏🏻

  • @unarv6154
    @unarv6154 2 месяца назад

    Thankyou very correct John

  • @sajeevkumarkb7776
    @sajeevkumarkb7776 2 месяца назад

    Amme narayana❤❤❤❤
    Thriketta nakshathram....

  • @prakashediyilliam1472
    @prakashediyilliam1472 Месяц назад

    പ്രകാശൻ തൃക്കേട്ട പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏

  • @vinayakkv6731
    @vinayakkv6731 2 месяца назад +1

    ബീന ത്രേകേട്ട പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @abhilashpr2209
    @abhilashpr2209 29 дней назад

    അഭിലാഷ് അനിഴം 41 വയസ് ആയി ആത്മഹത്യാ ചെയ്യാൻ ഇന്നും ആലോചിച്ചു ഞാൻ ഹനുമാൻ സ്വാമിയെ കണ്ട് തൊഴുതു പ്രാർത്ഥിച്ചു 🙏🏻

    • @abhilashpr2209
      @abhilashpr2209 29 дней назад

      ഭാര്യയും മകനും പിണങ്ങി പോയി, തിരികെ വരുമോ തിരുമേനി 🙏🏻

  • @rajaniharikumar4387
    @rajaniharikumar4387 2 месяца назад

    നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻 രജനി - അനിഴം പ്രാർത്ഥനയിൽ ഉൾപെടുത്തണേ🙏🏻

  • @dhanyagopeekrishnan7887
    @dhanyagopeekrishnan7887 Месяц назад

    Dhanya anizham prardhikkane thirumeni 🙏🙏🙏

  • @Abhinav-em3zz
    @Abhinav-em3zz Месяц назад +1

    Nisha

  • @ummachintemakkal
    @ummachintemakkal 2 дня назад

    തിരുമേനി ❤❤❤

  • @InduLR
    @InduLR 2 месяца назад +1

    Sir Namaste Pallavi pooyam Mahesh revathy Indu Anizham pradhikkane Thirumeni 🙏

  • @prchidambaran9837
    @prchidambaran9837 5 дней назад

    ANIZHAM P.R.Chidambaran Iyer

  • @BijuMon-i5j
    @BijuMon-i5j Месяц назад

    Super

  • @mrinalinick213
    @mrinalinick213 11 дней назад

    Mrinalini.. Thrikketta
    Devadasan.. Visakham
    Anjali... Anizham
    ഞങ്ങൾ 3 പേരും ഒരുവീട്ടിൽ ഉള്ളവരാണ്
    ഞാനും എന്റെ ഭർത്താവും മകളും

  • @jollymol9343
    @jollymol9343 Месяц назад +1

    ഉണ്ട്

  • @kamalachandran9601
    @kamalachandran9601 Месяц назад +1

    ഇതെല്ലാം എന്റെ ജീവിതത്തിൽ കഴിഞ്ഞതാണ് ഇപ്പോഴും കഷ്ടപ്പാട് കഴിഞ്ഞിട്ടില്ല ഇത് കേൾക്കുമ്പോൾ ഒരു സമാധാനം തോന്നുന്നു

  • @SunithaKumari-g4q
    @SunithaKumari-g4q День назад

    Sunihakumari,തൃക്കേട്ട,തനുമസം

  • @jayasreerajan2282
    @jayasreerajan2282 2 месяца назад

    ഞങ്ങൾക്ക് പ്രാർത്തിക്കണം അനിഴം അമ്മ വിശാഖംമകൾ ത്രികോട്ടകമകൻ പറഞ്ഞത് എല്ലാം സത്യം🙏 ഞങ്ങൾ ക്ക് പ്രാർത്ഥിക്കണം

  • @silvyraj9614
    @silvyraj9614 Месяц назад

    Valara correct

  • @shajishaji8023
    @shajishaji8023 12 дней назад

    തിരുമേനി ഞാൻ ഷാജി എന്റെ ഭാര്യയുടെ നക്ഷത്രം തൃക്കേട്ട എന്റെ മകൻ അനിഴം അവർക്ക് വേണ്ടികൂടി പ്രാർത്ഥിക്കാണെ തിരുമേനി 🙏🏼🙏🏼