രാജയോഗം വിളിപ്പുറത്തു. ക്ഷമയോടെ കുറച്ചു കാത്തിരിക്കുക. WAIT & ENJOY

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 42

  • @dhanyadhanu860
    @dhanyadhanu860 2 дня назад +3

    ഞാനും തുലകൂർ വിശാഖം ആണ്. എന്നും കഷ്ടപ്പാട്, സങ്കടം ഇതൊക്കെ തന്നെ ഫലം. ഒറ്റപെട്ട അവസ്ഥ

  • @yadupraveen4696
    @yadupraveen4696 4 дня назад +7

    തുലാം വിശാഖം, നമ്മൾ ആഗ്രഹിച്ച നമ്മുടേതായ ഒരു നിലയിൽ എത്താൻ കഴിയാത്തതിനാൽ മനസ്സന്തോഷം ഇല്ല

  • @reshmakr7631
    @reshmakr7631 10 дней назад +1

    ❤❤❤❤..thank you sir...

  • @ushapm3229
    @ushapm3229 4 дня назад +4

    ഇതിൽ പറയുന്നത് 100% ശരിയാണ് വിശാഖം നക്ഷത്രത്തിൽ ജനിച്ചവർ

  • @raveendranrr5760
    @raveendranrr5760 11 дней назад +6

    തുലാം 🌹വിശാഖം 💞💞.

  • @rajuvr6228
    @rajuvr6228 11 дней назад +2

    🙏🙏🙏🙏🙏🙏🙏

  • @sabithams3396
    @sabithams3396 6 дней назад +17

    സ്ത്രീകൾ വിശാഖം തുലക്കൂറിൽ ജനിച്ചാൽ ഭയങ്കര കഷ്ടമായിരിക്കും എന്നാണ് എന്റെ അനുഭവം 🙏🏻

    • @gayasree286
      @gayasree286 4 дня назад +12

      ശരിയാ.. എനിക്കും അങ്ങനെ തോന്നുന്നു😢എൻ്റെയും തുലാം കൂറിലെ വിശാഖം ആണ്.
      എന്നും സങ്കടവും കഷ്ടപ്പാടും സാമ്പത്തിക ബുദ്ധിമുട്ടും തന്നെ😢
      വീട്ടുകാർ മിണ്ടാറില്ല.
      സുഹൃത്തുക്കളും ഇല്ല. ജോലിയും ഇല്ല.ആകെ ഒറ്റപ്പെടൽ. നിരാശ😢

    • @sabithams3396
      @sabithams3396 4 дня назад

      @gayasree286 same avastha

    • @gayasree286
      @gayasree286 4 дня назад

      ​@@sabithams3396😔😢

    • @sreelekha_12
      @sreelekha_12 4 дня назад

      വൃശ്ചികക്കൂർ അതിലും കഷ്ടം

    • @praveendas1956
      @praveendas1956 4 дня назад

      Ys

  • @roja.848
    @roja.848 8 дней назад +4

    മെയ് മാസം ആയിട്ട് വേണം അടിച്ചു പൊളിക്കാൻ.😂

  • @lotuscookingplaza7917
    @lotuscookingplaza7917 День назад +1

    പ്രായം പറഞ്ഞ് സമയം പറഞ്ഞെങ്കിൽ നന്നായി രുന്നു

  • @Yathu-yy8uo
    @Yathu-yy8uo 8 дней назад

    Angane ee varsham nasippikkum

  • @manjuus8452
    @manjuus8452 6 дней назад

    ❤❤

  • @Yathu-yy8uo
    @Yathu-yy8uo 8 дней назад

    Appo velli june nu 8 il varum... Sesham velli 8 il ninnu marunnathu june last il.... Ennal ok ayi pakshe july lu thinkal 10 il varum sookshikkuka.... Evarude pulu adi keetu adutha varsham pakuthiyum nasippikkum😂

  • @ushapt-sg3ky
    @ushapt-sg3ky 2 дня назад +1

    മകരത്തിലെ വിശാഖം. കൂറ് അറിയില്ല 🙏🙏

    • @sabithams3396
      @sabithams3396 День назад

      @@ushapt-sg3ky 3 ആം പാദം വരെ തുലാക്കൂർ. അതായത് വിശാഖം 3/4 വരെ തുലാം. ബാക്കി കാൽ ഭാഗം വൃശ്ചികം

  • @Aradh2004
    @Aradh2004 2 дня назад

    Oru samadhanavum ellatha nalu..avaganana ottapadal...

  • @rematr9074
    @rematr9074 12 дней назад +1

    🙏

  • @Praseetha_prasee
    @Praseetha_prasee 3 дня назад

    എല്ലാം. ശരി യാണ് ഞാൻ വിശാകം

  • @AkshayM-e8c
    @AkshayM-e8c 4 дня назад

    ധനു വിശാഖo

  • @Pavanvnair
    @Pavanvnair 12 дней назад +2

    🙏🙏🙏

  • @sathisa4156
    @sathisa4156 12 дней назад +1

    🙏🙏

  • @sumeshkumartk3249
    @sumeshkumartk3249 4 дня назад

    🙏🏻

  • @sheejasaro
    @sheejasaro 12 дней назад +1

    🙏🙏

  • @rajibala6661
    @rajibala6661 7 дней назад

    🙏🏻🙏🏻

  • @ushapt-sg3ky
    @ushapt-sg3ky 2 дня назад

    🙏🙏