നിങ്ങളെ ഓർത്ത് അവരുടെ മനസ്സ്പിടയുന്നു ഇതുവരെ ഇല്ലാത്തമാറ്റം അവരിൽ സംഭവിക്കും

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 296

  • @adhulreji3803
    @adhulreji3803 2 дня назад +3

    എന്റെ റിലേഷൻ തിരിച്ചു കിട്ടാൻ എല്ലാരുടെയും പ്രാർത്ഥന 🙏🏻വേണം ഒരുപാട് ആഗ്രഹിച്ചു കാത്തിരിക്കുന്നു ❤️

  • @SujaS-ku7ft
    @SujaS-ku7ft 2 дня назад +26

    ❤RS❤Thanku universe🙏ThankuThanku mam🙏 ഞങ്ങൾ ഒന്നിച്ചു കഴിഞ്ഞു മാം എന്നാലും ഈ റീഡിങ്ങ് എന്നും കാണുo പുർണ്ണ വിശ്വാസത്തോടെ🙏❤️ രതീഷ്ചന്ദ്രൻശ്രീരാഗ് സുജ❤️ശംഭോ മഹാദേവാ🙏

  • @SyamaAs
    @SyamaAs 2 дня назад +9

    എല്ലാം യൂണിവേഴ്സ് സമർപ്പിക്കുന്നു ❤️

  • @BLDFF691
    @BLDFF691 2 дня назад +4

    ഞാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് റീഡിങ്ങിൽ വന്നത്. അത് അതുപോലെതന്നെ സംഭവിക്കാൻ പ്രാർത്ഥിക്കുന്നു.

  • @sreekumarannair3707
    @sreekumarannair3707 2 дня назад +8

    തീർച്ചയായും എല്ലാ കാര്യങ്ങളും
    ശരിയാണ് മാഡം.
    ഭഗവാൻ ശ്രീ പരമേശ്വരൻ
    ഞങ്ങളെ അനുഗ്രഹിച്ചു

  • @biniss3793
    @biniss3793 2 дня назад +11

    ഞാൻ ആഗ്രഹിച്ച കാര്യം നടന്നുകിട്ടിയതിനു നന്ദി നന്ദി നന്ദി യൂണിവേഴ്സ് ❤❤❤❤❤ thankyou thankyou thankyou യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajimurukanshyju6641
    @sajimurukanshyju6641 2 дня назад +3

    ❤️TA❤️
    Reading resonant akunnund 😊❤
    Clues orupadu connect akunnund 😊❤
    Thank you universe 🙏🏻😊❤
    Thank you divine 🙏🏻😊❤
    Thank you mam😊❤

  • @FathimaBeevi-vk1of
    @FathimaBeevi-vk1of 2 дня назад +8

    എല്ലാം പ്രപഞ്ച സൃഷ്ടാവിനു സമർപ്പിക്കുന്നു. അൽഹംദുലില്ലാഹ് ♥️♥️♥️♥️

  • @SheejaSheeju-sy8gb
    @SheejaSheeju-sy8gb 2 дня назад +15

    എത്രയും പെട്ടന്ന് എന്നെ മനസിലാക്കി അംഗികരിച്ച് തിരിച്ചുവരട്ടെ... നന്ദി യൂണിവേഴ്സ്❤ നന്ദി മേഡം❤

  • @Surabhi5504
    @Surabhi5504 2 дня назад +3

    മാം നാവ് പൊന്നാവട്ടെ
    Thanku universe thanku 🙏🙏🙏

  • @KichuKannan-ns8cq
    @KichuKannan-ns8cq День назад

    G,I, മ്യൂസിക്, ഹെൽത് പ്രോബ്ലം ഇതെല്ലാം ഉള്ളതാണ് താങ്ക്യൂ മാം എല്ലാ ശരിയായ അവസ്ഥകളും ജീവിതത്തിൽ വന്നു ചേരട്ടെ താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤

  • @Mithrajanaki2233
    @Mithrajanaki2233 2 дня назад +1

    I claim all the positive energies from this reading ❤
    Thank you universe ❤
    Thank you God ❤
    Thank you ma'am ❤

  • @npnairotp1077
    @npnairotp1077 2 дня назад +4

    Hearing issues, 3, purple, music, white colour, M, ego, smile, long hair, K, D❤️❤️❤️

  • @SreensyAP
    @SreensyAP 2 дня назад +1

    Thankuu universe🙏🙏🙏എനിക്ക് ഞാൻ സ്നേഹിക്കുന്ന രഞ്ജിത്തിനെ വേണം അവൻ എന്നെയും സ്നേഹിക്കണം പ്രാർത്ഥിക്കണം 🙏🙏🙏🙏

  • @shibuk3786
    @shibuk3786 2 дня назад +1

    പ്രപഞ്ച ശക്തിക്ക് നന്ദി 👍🏻❤❤

  • @anilcd8238
    @anilcd8238 День назад +1

    🙏🙏🙏❤️ Thank u Madam. I hope reading will be true......

  • @Siddiq-d2r
    @Siddiq-d2r 2 дня назад +1

    Sathyam🙏🙏🙏🙏🙏🙏🙏

  • @SaumyaAchu
    @SaumyaAchu 2 дня назад +1

    I strongly claim all positive energy thank you universe🙏❤thank you divine🙏❤

  • @riswanap4064
    @riswanap4064 2 дня назад +15

    കേൾക്കുമ്പോ വല്യ സുഖമുണ്ട് ❤എല്ലാം കലങ്ങി തെളിയട്ടെ 💗💗💗💗❤M❤R❤

  • @shamnas9356
    @shamnas9356 2 дня назад +1

    S R ഡിസംബർ ഇയെർപ്രോബ്ലം പറഞ്ഞ തിൽ കുറെയൊക്കെ ശരിയാണ് താങ്ക്സ് മാം 🙏🙏🙏

  • @AmbilyAmbily-ws8sg
    @AmbilyAmbily-ws8sg 2 дня назад +1

    താങ്ക്സ് മാം 🙏❤️

  • @maloottynithi9334
    @maloottynithi9334 2 дня назад +1

    Letter R ആൾടെ പേരിന്റെ first letter. A 2പേരുടെ പേരിലും ഉണ്ട്. ആൾടെ കാറിന്റെ കളർ red ആണ്. V എന്റെ പേരിൽ ഉണ്ട്.ഡിസംബർ ആൾടെ birth ഡേ ആണ്. വൈറ്റ് കളർ ആൾക്ക് important ആണ്. വൈറ്റ് ബട്ടർ ഫ്ലൈസ് നെ ധാരാളം കാണുന്നുണ്ട്. Music ന് ഞങ്ങളുടെ റിലേഷൻഷിപ്പിൽ ഒരുപാട് importants ഉണ്ട്. ആള് charity ചെയ്യാൻ ഇഷ്ടമുള്ള ആളാണ്. എനിക്ക് കുറച്ചു ദിവസങ്ങളായി health issue ഉണ്ട്.ലെറ്റർ M എന്റെ പേരിന്റെ first letter. i എന്റെ പേരിൽ ഉണ്ട്. ഞാൻ ഭയങ്കര ഇമോഷണൽ ആണ്.2 പേർക്കും ഈഗോ ഉണ്ട്. ആൾടെ smile സൂപ്പർ ആണ്. എനിക്ക് long hair ആണ്. 2 പേർക്കും വേഗം ദേഷ്യം വരും. Letter D എന്റെ ഒറിജിനൽ name ന്റെ first letter.❤DR❤. Thank u universe 🙏

  • @BijuBichu-vv2qo
    @BijuBichu-vv2qo 2 дня назад +9

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @amritharenjithamritharenji9669
    @amritharenjithamritharenji9669 2 дня назад

    താങ്ക്യൂ യൂണിവേഴ്‌സൽ thankyou madam, new year ദിവസം തന്നെ ഞാൻ കേൾക്കാൻ ആഗ്രഹിച്ച മെസ്സേജ് തന്നെ എന്റെ ആളിൽ നിന്നും കിട്ടി ഒത്തിരി സന്തോഷം അറിയിക്കുന്നു ❤️❤️❤️❤️

  • @AneeshRp-ir5gs
    @AneeshRp-ir5gs 2 дня назад

    മ്യൂസിക്.. No 8.ജൂൺ ഓഗസ്റ്റ്. 🙏🙏🙏🙏❤❤❤

  • @ManjuManju-qx1sn
    @ManjuManju-qx1sn 2 дня назад

    P, A, red കളർ, v, ഡിസംബർ, music, white കളർ, butterflies,, 21,m, health issue, m, ഇമോഷണൽ, smile, മെഡിക്കൽ field,
    Thank you universe🙏🙏🙏
    Thank you universe🙏🙏🙏
    Thank you universe🙏🙏🙏

  • @Nandus-08
    @Nandus-08 2 дня назад +12

    Reading കേൾക്കുമ്പോൾ പറയുന്നത് അവർ സങ്കടത്തിലാണ്... നിങ്ങളെ മിസ് ചെയ്യുന്നു എന്നൊക്കെ🙄🙄
    Bt... Call ഇല്ലാ... msg ഇല്ലാ... എന്തിന് വിളിച്ചാൽ പോലും എടുക്കില്ല... നാലു ദിവസം മിണ്ടിയാൽ ആറു ദിവസം മിണ്ടില്ല.... regularly on and off... On and off 😢.

    • @rethik8230
      @rethik8230 2 дня назад

      Saim പിച് 😪😔

    • @DilshadSaleem-x9g
      @DilshadSaleem-x9g 2 дня назад

      @@Nandus-08 same അവസ്ഥ 😭😭

    • @deepthi741
      @deepthi741 2 дня назад

      Mindunnekilum undallo..ivde masam 1 aayi no condact aann🙂

    • @parvathy756
      @parvathy756 2 дня назад

      Same

    • @ManjuManju-qx1sn
      @ManjuManju-qx1sn 2 дня назад

      ​@@deepthi741 ഇവിടെ one year ആകാൻ പോവാ 😢😢

  • @ashavijayan3351
    @ashavijayan3351 2 дня назад

    I claim this positive energy❤️❤️❤️thank u universe ❤️❤️❤️

  • @Sethusasi
    @Sethusasi 2 дня назад +1

    ഞാൻ ആഗ്രഹിച്ച കാര്യം നടന്നു കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️♥️♥️

  • @aswathymohan5743
    @aswathymohan5743 День назад

    nice reading hope come true

  • @bhaskaranbas-ic1mf
    @bhaskaranbas-ic1mf 2 дня назад +1

    Thank you universe 🙏🙏🙏🙏🙏 thank you universe 🙏🙏🙏🙏 thank you universe 🙏🙏🙏 thank you ente person jan agrahichathu polle enileki vanathinnu oru padu nanni thank you universe 🙏🙏🙏🙏🙏 thank you universe 🙏🙏🙏🙏❤️♥️♥️ thank you ma'am

  • @jayapillai4755
    @jayapillai4755 2 дня назад +8

    Thank you Universe 🙏🏻എല്ലാം യൂണിവേഴ്സലിൽ സമർപ്പിക്കുന്നു 🌹🌹🌹

  • @sajichummar9212
    @sajichummar9212 2 дня назад

    Mam പറയൂന്ന കാര്യങ്ങൾ life ൽ നടക്കട്ടെ universe ന് നന്ദി q🙏🙏mam ന് god അനുഗ്രഹിക്കട്ടെ 👍

  • @minnumujeeb2479
    @minnumujeeb2479 2 дня назад

    Thank you universe ❤️ Thank you 🙏 Thank you 🙏 Thank you 🙏 Alhamdulillah... Alhamdulillah... Alhamdulillah.....🙏

  • @simimathew7474
    @simimathew7474 2 дня назад

    SJ ഞങ്ങളെ daivam onnu aakki Tkq jesus

  • @DhanyaDas-o2y
    @DhanyaDas-o2y 2 дня назад +6

    Thank you universe 🙏🙏♥️♥️
    Thank you so much universe 🙏🙏♥️♥️

  • @SunithaAnil-p7b
    @SunithaAnil-p7b 2 дня назад +4

    Thank u universe thank u ma'am 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @RajakrishnanB
    @RajakrishnanB День назад

    Ente reeding anu 🙏🏻thxs universe❤

  • @PriyaRajeev-o3j
    @PriyaRajeev-o3j 2 дня назад

    ക്ലൂസ് മാച്ച് ആണ്.. ❤️😍
    Thankyou യൂണിവേഴ്സ് 🙏🙏❤️

  • @AnjanaRajan-g4p
    @AnjanaRajan-g4p 2 дня назад

    Ee reading kelkkumbol aanu samadhanam❤

  • @Ragi-y6q
    @Ragi-y6q 9 часов назад

    Thank you yuniverse 🙏🏻

  • @fousiyaShibi
    @fousiyaShibi 2 дня назад

    എല്ലാം നേരായി വരട്ടെ... യൂണിവേഴ്സൽ അനുഗ്രഹിക്കട്ടെ 🙏

  • @SajnaMajeed-i7b
    @SajnaMajeed-i7b 2 дня назад

    Sajna Rashad . Onnichu kondirikunnu ma'am thank you. Ma'am ❤❤❤❤❤❤thank you univers ❤❤❤❤❤

  • @SujaSony-l9y
    @SujaSony-l9y День назад

    Thank you univarsal supportting

  • @vishnukty6907
    @vishnukty6907 2 дня назад

    Thank You മാം ❤Thank You Universe ❤

  • @babuj3502
    @babuj3502 2 дня назад

    Iam Accepting all the +ve part of the Reading, Thank you Universe, Thank you God.❤❤❤

  • @thankyou1413
    @thankyou1413 День назад

    Ella readings kelkum, but ithu varey oru happy moment njangalde edayil undaayila...
    I hope ithu kelkunnavarku okkeyum life il miracle undaakatte....
    Ente vedana maarumo? Ente Lifeil agane positive kaaryum kittumo? Ariyilla universe...,.I surrender myself to you

  • @Sooryagayathri.DeviBhagavathi
    @Sooryagayathri.DeviBhagavathi 2 дня назад

    Thanks God 🙏. Thanks Universe angels and ancestors 🙏🙏🙏.

  • @KSKsalmantouchWayanad
    @KSKsalmantouchWayanad 2 дня назад

    Thank you thank you universi thank you thank you god thank you thank you Angel thank you thank you Diwani thank you thank you ma'am പ്രപഞ്ചസക്തികൾക്ക് നന്ദി നന്ദി നന്ദി പടച്ച റബ്ബിന് നന്ദി നന്ദി നന്ദി എല്ലാ ദൈവങ്ങൾക്കും നന്ദി നന്ദി നന്ദി ഞാൻ സ്നേഹിക്കുന്ന എന്റെ ഭാര്യ ഖദീജ എന്ന് പറയുന്ന ലുബിന് എന്റെ കയ്യിൽ എത്തിച്ചേർന്നിനെ നന്ദി നന്ദി നന്ദി ഹമീദ്ലൂബ്ന 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SudevKayoori1
    @SudevKayoori1 2 дня назад +3

    പ്രപഞ്ചശക്തിയിൽ സമർപ്പിക്കുന്നു

  • @remyaraj3835
    @remyaraj3835 2 дня назад

    Thank you universe for all the blessing 🙏🏻🙏🏻🙏🏻

  • @Vaishnavivaishu-x1i
    @Vaishnavivaishu-x1i 2 дня назад +2

    Thankyou universe.... 🙏🙏🎉🎉🥰🥰👍👍thankyou mam 🙏🙏🙏🥰🥰♥️♥️👍👍ethrayum vegam njangalkk re Union undaavaan prardhanayode kaatthirikkunnu.. 🙏🙏🙏🥰🥰🌹♥️♥️♥️🌹🌹👍👍

  • @jeevan1513
    @jeevan1513 2 дня назад

    Claim positive energy... strongly Claim reunion with my person and permanent removel of third party in our relationship...thank u universe ❤❤

  • @Ghdhr-u4i
    @Ghdhr-u4i 2 дня назад

    Thank u god thank u univers thank u divine thank u angels.. മാം പറഞ്ഞതെല്ലാം 100%power ഫുൾ ആണ്

  • @vcraft834
    @vcraft834 2 дня назад

    Thank you universe 🙏🏻❤Thank you മേം 🙏🏻❤ഞങ്ങൾക്ക് താമസിക്കാൻ വേണ്ടിവാടക വീട് തിരഞ്ഞു കൊണ്ട് ഇരിക്കുന്നു ഒന്നും ശരി ആയില്ല യൂണിവേഴ്സ് 🙏🏻😔എത്രയും വേഗം തന്നെ ഞങ്ങൾക്ക് വീട് ശരി ആക്കി തരണേ ഇനിയും തടസങ്ങൾ ഉണ്ടാവരുതേ യൂണിവേഴ്സ് 🙏🏻എന്റെ പേഴ്സന്റെയും എന്റെയും തടസങ്ങൾ പ്രശ്നങ്ങൾ വേഗം മാറ്റി തരണേ യൂണിവേഴ്സ് 🙏🏻എന്റെ പേഴ്സനെ വേഗം തന്നെ കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤

  • @nishaadhi3216
    @nishaadhi3216 2 дня назад

    ❤ Thank you universe 🙏✨
    ❤Thank you God ❤
    ❤Thank you Angles ❤
    I strongly claim this positive energy ❤❤❤❤❤❤❤❤❤❤❤❤❤

  • @Siddiq-d2r
    @Siddiq-d2r 2 дня назад

    എനിക്ക് വേണം മം ❤❤❤❤❤❤സത്യം 🙏🙏🙏🙏🙏🙏യൂണിവേഴ്‌സ് താങ്ക്യൂ ❤️❤️❤️❤️❤️❤️❤️❤️❤️r❤️s❤️❤️❤️

  • @jayasankarcp900
    @jayasankarcp900 2 дня назад

    Atract all positive energies. Thank you universe 💖

  • @VaishaliVaishali-t9w
    @VaishaliVaishali-t9w 2 дня назад

    താങ്ക്യൂ യൂണിവേഴ്സ്
    എല്ലാ കാര്യങ്ങളും ശരിയാണ്

  • @Mithrajanaki2233
    @Mithrajanaki2233 2 дня назад

    Letter v❤
    Libra ❤
    Letter A❤
    Music ❤
    White colour ❤
    Number 28❤️
    Smile ❤
    June ❤️
    August ❤
    Connected ❤

  • @ShikeshKumar-q1f
    @ShikeshKumar-q1f День назад

    Thanku..universe🙏
    Positive.enargies...istrongly..claim..clu..v...s..28..de..21..Aug,
    My.person..Reunion..prayer..
    Universe...🙏🙏🙏Nanni..
    Nanni..Nanni..🌹🌹🌹

  • @ManjuManju-qx1sn
    @ManjuManju-qx1sn 2 дня назад

    ഇതൊക്കെ സംഭവിച്ചിരുന്നു എങ്കിൽ ഞാൻ new year എങ്കിലും മാറും എന്നൊക്കെ കരുതി. എന്റെ പേഴ്സൺ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്റെ അടുത്തേയ്ക്ക് വന്നിരുന്നു എങ്കിൽ എന്ന് ഒരുപാട് ആഗ്രഹിക്കുന്നു. എന്തൊക്കെ സംഭവിച്ചാലും ഇനി ഞാൻ എന്നെ വേദനിപ്പിക്കാൻ ആർക്കും ഇട്ടു കൊടുക്കില്ല. ഞാൻ എന്നെ സ്നേഹിക്കും.
    Thank you universe🙏🙏🙏
    Thank you universe🙏🙏🙏
    Thank you universe🙏🙏🙏

  • @SujaSony-l9y
    @SujaSony-l9y День назад

    Yes craect all success akkum univarsal supportting thank you

  • @SavithriP-go5uw
    @SavithriP-go5uw 2 дня назад +4

    Thank you universe ❤

  • @DilshadSaleem-x9g
    @DilshadSaleem-x9g 2 дня назад +2

    ഞാൻ ആഗ്രഹിക്കുന്ന കാര്യം ഇതൊക്ക 🤲🤲🤲

  • @leneendrancc561
    @leneendrancc561 2 дня назад +1

    🙏 Thankyou universe, Thankyou madam happy new year 🙏

  • @sudheesh4739
    @sudheesh4739 2 дня назад +1

    Thank you..... Very helpful❤

  • @prajithapramod104
    @prajithapramod104 2 дня назад

    I strongly claim tis vdo ❤❤❤
    Resonated this vdo❤❤

  • @manjunambiar2209
    @manjunambiar2209 2 дня назад

    Clues n situations resonating..🙏thank you ..thank you ..thank you so much universe 🙏❤️

  • @BaburajVerungal
    @BaburajVerungal 2 дня назад

    റീഡിംങ്ങ് നന്നായി ഞാനുമായി ചേർന്നിരിക്കുന്നു. ❤️

  • @PriyaRajeev-o3j
    @PriyaRajeev-o3j 2 дня назад +1

    ഇതിലെ പോസിറ്റീവ് എല്ലാം ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️🙏
    റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️🙏
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️🙏 ചേട്ടന്റെ ഫാമിലി ആണ് തേർഡ് പാർട്ടി... ഇപ്പോൾ No കോൺടാക്ട്... ആണ്.. One ഇയർ ആയി സെപ്പറേഷനിൽ ആണ് 😔😔😔
    എത്രയും പെട്ടെന്ന് ഒരുമിച്ചു ചേരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏😍❤️❤️❤️

    • @farishmafarishmabai3385
      @farishmafarishmabai3385 2 дня назад

      എത്രയും പെട്ടന്ന് എന്റെ സങ്കടം മാറണമോ യൂണിവേസ് Tnqs 🙏🙏

  • @minnumujeeb2479
    @minnumujeeb2479 2 дня назад

    Thank you universe 🙏 Ende aagraham ethrayum pettennu nadathithannadhinu .... Thank you 🙏 Thank you 🙏 Thank you 🙏

  • @sumithkumar9679
    @sumithkumar9679 2 дня назад +3

    Happy new year mam
    Thank you universe thank you
    Thank you mam
    2025 ellam positive ayit thanneh varum I claim this positively energy ❤❤❤❤❤

  • @_creamy_moom_x
    @_creamy_moom_x 2 дня назад

    Bhskar വന്നു ജൂലൈ വന്നു എല്ലാം സത്യം ആണ് മാം താങ്ക്സ്

  • @SreejaSuma-k9s
    @SreejaSuma-k9s 2 дня назад

    Thank you Universe❤❤
    Thank mam❤
    Sj

  • @strangegaming5586
    @strangegaming5586 2 дня назад

    മാഡം ഇത്രയും കൃത്യമായി എങ്ങനെ പററയുന്നു. എന്റെയും ഞാൻ സ്നേഹിക്കുന്ന ആളിന്റെയും പേരിന്റെ ആദ്യ അക്ഷരം പോലും ക്ലൂസിൽ വന്നു. Thankyu

  • @KuwAit-nl3zw
    @KuwAit-nl3zw 2 дня назад

    ഇത് എന്റെ കാര്യം ആണ് പറഞ്ഞത് 🙏🏼🙏🏼🙏🏼

  • @PriyaChacko-t9w
    @PriyaChacko-t9w 2 дня назад

    Njan viswasikkunnu... Thank u universe...

  • @bindubiju9469
    @bindubiju9469 2 дня назад

    Iclaim it strongly Thank you universe Thank you God

  • @LifeKochi_2007
    @LifeKochi_2007 2 дня назад

    Purple 💜
    S
    A
    Music
    Long hair
    Imotional
    Ego
    Smile
    12
    ദേഷ്യം
    Resonate ആകുന്നുണ്ട്.🙏🙏Tq.

  • @JessyDas-q6j
    @JessyDas-q6j 2 дня назад

    I attract all the positive energy in this reading🙏 i strongly claim a permanent togetherness and marriage with my partner🙏thank u jesus🙏thank u Universe🙏

  • @kala7979
    @kala7979 2 дня назад

    Omnamasivaya..yes.mam.yes..priyella...orikkalum..

  • @Anusree444
    @Anusree444 2 дня назад

    I strongly claim this all positive energies 🥺🙏❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you Angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @riyaunni7848
    @riyaunni7848 2 дня назад +1

  • @BusharaMhd-xv4ht
    @BusharaMhd-xv4ht 2 дня назад

    Ellam prapancha srashtavinu. Samarpikkunnu. Ellam shariyavan prarthikkanam block thurakkanam Ente Ekkakaa thirich varanam. Prarthikkanam ❤❤❤ Thankyou universe ❤❤❤

  • @AjaypadmanabhanThandikal
    @AjaypadmanabhanThandikal 2 дня назад

    Thanks unwers and mum Naice Reding 🎉🎉

  • @aswathyvenugopal8058
    @aswathyvenugopal8058 День назад

    All positive energies are accepted into my life right now ❤❤❤❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
    Clues matching -
    1) P
    2) A
    3) Taurus
    4) hearing issue
    5) 29
    6) December
    7) music
    8) emotional
    9) ego
    10) long hair

  • @valtira_vanity
    @valtira_vanity 2 дня назад

    Thank you ma'am 🥹🩷

  • @Sunitha-b7j
    @Sunitha-b7j 2 дня назад

    Ella positive energiesum ente lifeilek attract cheyyunnu. Thank you universe. Thank you mam. Thank you God. ✝️✝️✝️✝️✝️🕉🕉🕉🕉🕉🙏🙏🙏🙏🙏🙏

  • @meghadas4001
    @meghadas4001 2 дня назад

    എല്ലാം ശരിയാണ് 🥲

  • @deepasreedeepam3817
    @deepasreedeepam3817 2 дня назад

    Claim this reading positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏 TNX dear ❤ njan snehikkunna nte Anu njan agrahikkum pole nte lifeilekk thirichu vannathine Thank you universe 🙏 happy new year mam🎉

  • @sreejanair859
    @sreejanair859 2 дня назад

    Happy new year mam, Thank you universe Thank you

  • @tomsythomas310
    @tomsythomas310 2 дня назад

    Thanku strongly claimed

  • @SARITHASAJITHM
    @SARITHASAJITHM 2 дня назад

    Enik msg vannu . Thank you universe ❤

  • @sindhuvijay9151
    @sindhuvijay9151 2 дня назад

    നല്ല words 🎉🎉🎉

  • @immortalff1185
    @immortalff1185 2 дня назад

    Thanku mam. Thanku universe 🙏🙏🙏.

  • @rajanm5726
    @rajanm5726 2 дня назад

    Thank u universe for d most positive reading. I claim all d positivity towards me. I anxiously await for d positivity. Don't make me arrogant by gaining this. Om namasivaaya har har mahadeva

  • @GeethaMini-h5i
    @GeethaMini-h5i 2 дня назад

    Thanku univers, thanku, thanku

  • @sreelathasreelatha2434
    @sreelathasreelatha2434 2 дня назад

    നന്ദി നന്ദി നന്ദി 🙏🙏🙏

  • @Sreedharmeenootty
    @Sreedharmeenootty 2 дня назад

    Thankyou universe ❤️
    Thankyou universe ❤️