എല്ലാം സത്യം 👍 പ്രതീക്ഷ ഇല്ലാത്ത സമയംതമ്മിൽ കാണും എന്ന് മാഡം പറഞ്ഞു 👍സത്യം 8മാസങ്ങൾക്ക് ശേഷം അടുത്ത് കണ്ടു സംസാരിച്ചു 🙏അസാധ്യം എന്ന് കരുതി യത് ആണ് ഈ ജന്മം.... അത് സംഭവിച്ചു 🙏🙏🙏എനിക്ക് തരുന്ന ഓരോ നന്മകൾക്കും പ്രപഞ്ച ശക്തിയോട് നന്ദി പറയുന്നു 🙏🙏🙏എന്റെ ദൈവം തമ്പുരാന് നന്ദി... 🙏🙏🙏🙏I strongly claim this positive energy🙏and reunion with my person🙏
റീഡിങ് 100%റെസ്നെറ്റ് ആണ് മാം ക്ലൂസും thank you മാം ❤️❤️❤️❤️🥰🥰🥰🥰🥰🥰 യൂണിവേഴ്സിന്റെ യും ദൈവത്തിന്റെ യും അനുഗ്രഹത്താൽ എല്ലാം പെട്ടന്ന് തന്നെ നടക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thank you യൂണിവേഴ്സ് 🙏🙏🙏🙏🙏🙏
താങ്ക് യൂ മേഡം ഇത് എല്ലാം ശെരി ആണ് ഞങ്ങൾ കല്യാണം കഴിക്കണം എന്ന് ആലോചിച്ചു രണ്ടു വിട്ട് കാരും സമ്മതിക്കുനില്ല അതിൽ സങ്കടം ഉണ്ട് മാതാവ് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
വളരെ സത്യം ആണല്ലോ ,ഇതെങ്ങിനെ....!!😮? എൻ്റെ റിലേഷൻ എന്നെ വിട്ട് വേറെ ആളുടെ കൂടെ പോയി ഇപ്പൊ അയാളിൽ നിന്ന് വേണ്ടത് കിട്ടുന്നില്ല എന്ന് പറഞ്ഞു വന്നിരുന്നു ഞാൻ കഴിയുന്ന സഹായം ചെയ്ത് കൊടുത്ത്....പാവം രണ്ട് കിഡ്നിയും പോയി,ഒരു കണ്ണിൻ്റെ കാഴ്ചയും പോയി😢. എൻ്റെ അടുത്ത് നിന്ന് കിട്ടുന്ന എല്ലാം നഷ്ടപ്പെടുത്തി എന്ന് ആൾ തന്നെ വേദന പറഞ്ഞ്.
100,.....100 % സത്യം.... ഒരുപാട് ഇതുപോലുള്ള വീഡിയോസ് ഞാൻ കാണാറുണ്ട്... ഇതുപോലെ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ എനിക്ക് റിസൾട്ട് കിട്ടിയ ഒരേ ഒരു വീഡിയോ ഇത് മാത്രം ആണ്. 🙏🙏🙏🙏thank you universe 🙏❤️🙏🙏
😢😢😢 ചിലത് പറഞ്ഞത് സത്യം ആണ് എനിക്ക് അയാളുടെ ഓർമ്മകൾ എന്നെ വല്ലാതെ അലട്ടുന്നു പൊട്ടി കരഞ്ഞിട്ടും മതിയാവുന്നില്ല ഇനിക്ക് അയാളെ തിരിച്ച് വേണം അത് ഇല്ലാതെ പറ്റില്ല എന്റെ ശ്വസം നിലക്കുനത് പോലെയാ ഇപ്പോൾ 😢എനിക്ക് വേണം അതിനെ അതിന് എന്ത് ചെയ്യണമെന്ന് അറിയില്ല 😢😢😢
പറഞ്ഞത് ശരിയാണ് വിചാരിക്കാത്ത സമയം എൻ്റെ കാര്യം വേറെ ആരോടോ ചോദിച്ച് എന്നെ വിളിച്ച് അൽഭുത പെടുത്തി ... Thank uuuuuu universal energies Thank uuuuuu divine energy ❤
100%സത്യം. ഇപ്പൊ 4 കൊല്ലം ആയി എന്നെ ഉപേക്ഷിച്ചു വേറെ കല്യാണം കഴിച്ചു. പക്ഷെ അവർ ഇപ്പൊ വേർപിരിഞ്ഞു കഴിയുന്നു. ഇപ്പൊ എനിക്ക് msg മിക്കവാറും വിടും. റിപ്ലൈ കൊടുക്കാറില്ല. എന്നെ വിട്ട് വേറെ ഒരാളെ ലീഗൽ ആയി കെട്ടി എന്നിട്ടും ഇപ്പൊ മാപ്പ് പറഞ്ഞു പലവട്ടം.. പക്ഷെ ഇനി ഒരു ബന്ധത്തിന് എനിക്ക് വിശ്വാസം ഇല്ല ഇല്ല. ഇനിയും നമ്മളെ പോയാലോ...അന്ന് പോയപ്പോ ഞാൻ ഡിപ്രെഷനിൽ ആയിരുന്നു.. ഇന്നും ഏത് സമയത്തും ഇദ്ദേഹം എന്റെ മനസ്സിൽ ഉണ്ട്. എത്ര നോക്കിയിട്ടും മറക്കാൻ പറ്റുന്നില്ല 😪
ഓം നമഃ ശിവായ 🕉️🕉️🕉️ അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻 യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️ എന്റെ സ്നേഹം മനസ്സിലാക്കി തിരിച്ചു വരട്ടെ യൂണിവേഴ്സ് യൂണിവേഴ്സ് യൂണിവേഴ്സ് നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻 എന്റെ കൂടെ തന്നെ എപ്പോൾ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻 ഞാനും വ്യക്തിയും സ്നേഹത്തോടെ എപ്പോഴും ഒരുമിച്ചു ഉണ്ടാകട്ടെ യൂണിവേഴ്സ്🙏🏻🙏🏻🙏🏻
ഒന്ന് തിരിച്ചു വരണം ❤🙏 waiting 15 ഡേയ്‌സ് ഒരു msg ഇല്ല കാൾ ഇല്ല ഒന്നും ഇല്ല അവരുടെ ഫാമിലി സിം ഓടിച്ചു കളഞ്ഞു 🙏 11:11 കാണുന്നു വരും വരണം 🫂 god thank you universe
10 ജന്മംദിനം ആണ് രണ്ടാം മാസം വാഹനങ്ങൾ താല്പര്യമുണ്ട് പെട്ടെന്ന് ദേഷ്യം വരും ബ്ലൂ കളർ enikku ഇഷ്ടം ഉള്ള കളർ ആണ് റീഡിങ്ങിൽ പറഞ്ഞപോലെ എല്ലാം നടക്കട്ടെ പെട്ടെന്ന് തന്നെ കോണ്ടാക്ട് ചെയ്യാൻ സാധിക്കണേ thanku universe ❤❤🙏🏼🙏🏼🙏🏼🌹🌹🌹🌹
ഈശ്വരാ ഈ പറഞ്ഞതൊക്കെ എൻറെ ജീവിതത്തിൽ നടക്കട്ടെ ചേച്ചി ഇത്രയും സ്നേഹം ഉള്ളിൽ ഉണ്ടായിട്ട് പിന്നെയെന്തിനാണ് അദ്ദേഹം എന്നെ ബ്ലോക്ക് ചെയ്തു പോയത് ചേച്ചി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ😢😢❤
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഈ 17നു 2വർഷം ആകാൻ പോകുന്നു ഇതിൽ പറഞ്ഞതൊക്കെ സത്യമാണ്.ഞങ്ങൾ പിണങ്ങി കഴിയയാണ്. 6മാസമേ ഒത്തു താമസിച്ചിട്ടുള്ളു. ഈ വിവാഹ വാർഷികത്തിനു നമ്മൾ വീണ്ടും പുതിയ ജീവിതം തുടങ്ങാൻ മനസ് കൊടുക്കണേ. ഞങ്ങൾക്ക് വേണ്ടിപ്രാർത്ഥിക്കണം
ഈ റീഡിങ്ങിലുള്ള ഏല്ലാ പോസ്റ്റിവ് എനർജിയും ഞാൻ എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു❤️🙏 Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 ❤❤❤❤❤❤❤❤
ശരിയാണമോള് എനിക്ക് അവനെ മറക്കാൻ പറുന്നില്ല ഞങ്ങളെ അകറ്റിയത് എൻ്റെ കൂട്ടുകാരി ആണ് വേണ്ടാത്തതു പറഞ്ഞു കൊടുത്തതു കണ ഞങ്ങളെ അകറ്റി സമ്പത്തികം ഞാൻ അവനെ അവളെ മുംസഹായിച്ചിട്ടുണ്ട് ഇത് എല്ല ഒന്നു കലങ്ങിനെളിഞ്ഞാൽ മതിയായിരുന്നു Thank you യൂണീവേഴ്സ്
I'm the happiest person right now... Everything that you said in this video is true in my case... Even the clues too.. I can't express my feelings right now... I'm missing him so badly... Bt i was confused about his feelings... I didn't know whether he was thinking the same about me... Bt after watching this video i felt so confident and happy... I know we will meet soon and get back together... He is mine... I'm waiting for that day... Thank you so much universe ❤️✨
എന്റെ പടച്ചോനെ ഞങ്ങളെ എത്രയും പെട്ടെന്ന് ഒന്നിപ്പിക്കേണമേ 😢😢😢അത്രക്കും സങ്കടം വന്ന് സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇപ്പൊ ഉള്ളത്.. ഇപ്പൊ ഒരു കോൺടാക്ട് ഇല്ല എന്താ പറ്റിയെന്നു അറിയില്ല.. ചേച്ചി പറഞ്ഞ പോലെ എപ്പോഴും കൂടെ ഉള്ള പോലെ തോന്നും പക്ഷെ ചില ടൈമിൽ ഇല്ലാത്തത് പോലെയും 😢😢😢ഈ വീഡിയോ കണ്ടപ്പോ ശരിക്കും പറഞ്ഞാൽ ഒരു സമാധാനം പോലെ തോന്നി അവൻ വരുമെന്ന് എന്റെ മനസ്സ് പറയുന്നു എത്രയും പെട്ടെന്ന് തിരിച്ച് വരണേ എന്ന് മാത്രമേ ഇപ്പൊ പ്രാർത്ഥന ഉള്ളൂ അത് സത്യമാവട്ടെ 😢😢🙏🏻🙏🏻
പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്.എന്നെ അയാൾ കാത്തിരിക്കുന്നു. പക്ഷെ വാനോളം തിരിച്ചു സ്നേഹമുണ്ടായിട്ടും അയാളുടെ അടുത്തേക്ക് തിരിച്ചു പോകാൻ എനിക്ക് കഴിയുന്നില്ല. കാരണം അയാൾക്ക് ഒരു കുടുംബമുണ്ട്.
മരണം ആഗ്രഹിക്കുന്ന സമയം ആണ് ഞാൻ ഇത് കാണുന്നത്... ഇനിയും പിടിച്ചു നിൽക്കാൻ വയ്യ.. അവൾ ഇല്ലാതെ എനിക്ക് ജീവൻ വേണ്ട ഒരു പ്രാവശ്യം അനുഭവിച്ചു. ഇനിയും വയ്യ... എനിക്ക് ഇനിയും ഇങ്ങനെ വേദന ഉള്ളിൽ കൊണ്ടു നടക്കാൻ വയ്യ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥
Yes 👍👍👍👍👍👍👍👍എന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ഇത് തന്നെയാണ്..
Sss... 💯%true ആണ് ദൈവ ത്തിന്റെ അനുഗ്രഹത്താൽ എല്ലാം പെട്ടന്ന് നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏 ഉറച്ചു വിശ്വസിക്കുന്നു.. Thank U Mam 🥰🥰🥰
ഇതു കേട്ടപ്പോൾ വളരെ സന്തോഷം ഉണ്ട് ❤️❤️❤️
Ok
എല്ലാം സത്യം 👍 പ്രതീക്ഷ ഇല്ലാത്ത സമയംതമ്മിൽ കാണും എന്ന് മാഡം പറഞ്ഞു 👍സത്യം 8മാസങ്ങൾക്ക് ശേഷം അടുത്ത് കണ്ടു സംസാരിച്ചു 🙏അസാധ്യം എന്ന് കരുതി യത് ആണ് ഈ ജന്മം.... അത് സംഭവിച്ചു 🙏🙏🙏എനിക്ക് തരുന്ന ഓരോ നന്മകൾക്കും പ്രപഞ്ച ശക്തിയോട് നന്ദി പറയുന്നു 🙏🙏🙏എന്റെ ദൈവം തമ്പുരാന് നന്ദി... 🙏🙏🙏🙏I strongly claim this positive energy🙏and reunion with my person🙏
🌹🌹🌹
റീഡിങ് 100%റെസ്നെറ്റ് ആണ് മാം ക്ലൂസും thank you മാം ❤️❤️❤️❤️🥰🥰🥰🥰🥰🥰
യൂണിവേഴ്സിന്റെ യും ദൈവത്തിന്റെ യും അനുഗ്രഹത്താൽ എല്ലാം പെട്ടന്ന് തന്നെ നടക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏
ആ വ്യക്തിയെ എൻ്റെ ജീവിതത്തിലേക്ക് univers തിരികെ തരട്ടെ ❤🎉 നന്ദി univers ❤🙏 നന്ദി മാഡം
❤🫶🌹
എത്ര സത്യം 😍😍😍എന്റെ സിറ്റുവേഷൻ അത് പോലെ തന്നെ പറഞ്ഞു 😍
താങ്ക് യൂ മേഡം ഇത് എല്ലാം ശെരി ആണ് ഞങ്ങൾ കല്യാണം കഴിക്കണം എന്ന് ആലോചിച്ചു രണ്ടു വിട്ട് കാരും സമ്മതിക്കുനില്ല അതിൽ സങ്കടം ഉണ്ട് മാതാവ് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
Correct reading 🙏🏻ഇതൊക്കെ true aayi വന്നെങ്കിൽ 🙏🏻
Athe enikkum angane sathyamaayo vannegil njan aagrahikkunnu
🙏
വളരെ സത്യം ആണല്ലോ ,ഇതെങ്ങിനെ....!!😮? എൻ്റെ റിലേഷൻ എന്നെ വിട്ട് വേറെ ആളുടെ കൂടെ പോയി ഇപ്പൊ അയാളിൽ നിന്ന് വേണ്ടത് കിട്ടുന്നില്ല എന്ന് പറഞ്ഞു വന്നിരുന്നു ഞാൻ കഴിയുന്ന സഹായം ചെയ്ത് കൊടുത്ത്....പാവം രണ്ട് കിഡ്നിയും പോയി,ഒരു കണ്ണിൻ്റെ കാഴ്ചയും പോയി😢. എൻ്റെ അടുത്ത് നിന്ന് കിട്ടുന്ന എല്ലാം നഷ്ടപ്പെടുത്തി എന്ന് ആൾ തന്നെ വേദന പറഞ്ഞ്.
തീർച്ചയായിട്ടും തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയിലാണ് ഞാനും കേട്ടപ്പോൾ മനസ്സിന് വളരെയധികം സന്തോഷം
💐💐💐💐With God Everything 💐💐💐💐ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐
100,.....100 % സത്യം.... ഒരുപാട് ഇതുപോലുള്ള വീഡിയോസ് ഞാൻ കാണാറുണ്ട്... ഇതുപോലെ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ എനിക്ക് റിസൾട്ട് കിട്ടിയ ഒരേ ഒരു വീഡിയോ ഇത് മാത്രം ആണ്. 🙏🙏🙏🙏thank you universe 🙏❤️🙏🙏
എന്നെ വിട്ടു വേറെ കല്യാണം കഴിച്ചു എന്നാലും കഴിയുന്നില്ല 😪
🌹👌❤
ഉണ്ണി krsihnan
😢😢😢 ചിലത് പറഞ്ഞത് സത്യം ആണ് എനിക്ക് അയാളുടെ ഓർമ്മകൾ എന്നെ വല്ലാതെ അലട്ടുന്നു പൊട്ടി കരഞ്ഞിട്ടും മതിയാവുന്നില്ല ഇനിക്ക് അയാളെ തിരിച്ച് വേണം അത് ഇല്ലാതെ പറ്റില്ല എന്റെ ശ്വസം നിലക്കുനത് പോലെയാ ഇപ്പോൾ 😢എനിക്ക് വേണം അതിനെ അതിന് എന്ത് ചെയ്യണമെന്ന് അറിയില്ല 😢😢😢
do a tarot reading
100% Resonated anu. Thank Ms. Thank You Universe.
തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു. ഈ റീഡിങ് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. മാമിന്റെ പ്രാർത്ഥന ഉണ്ടാവണം 🙏🙏🙏Thank you mam. Thank you universe🙏🙏🙏
എത്ര സത്യം ആണ്.. ഞാൻ ആദ്യമായിട്ട് ആണ് ഇത്തരം videos കാണുന്നത്... പറഞ്ഞത് എല്ലാം തന്നെ correct ആണ്
പറഞ്ഞത് ശരിയാണ് വിചാരിക്കാത്ത സമയം എൻ്റെ കാര്യം വേറെ ആരോടോ ചോദിച്ച് എന്നെ വിളിച്ച് അൽഭുത പെടുത്തി ...
Thank uuuuuu universal energies
Thank uuuuuu divine energy ❤
100%സത്യം. ഇപ്പൊ 4 കൊല്ലം ആയി എന്നെ ഉപേക്ഷിച്ചു വേറെ കല്യാണം കഴിച്ചു. പക്ഷെ അവർ ഇപ്പൊ വേർപിരിഞ്ഞു കഴിയുന്നു. ഇപ്പൊ എനിക്ക് msg മിക്കവാറും വിടും. റിപ്ലൈ കൊടുക്കാറില്ല. എന്നെ വിട്ട് വേറെ ഒരാളെ ലീഗൽ ആയി കെട്ടി എന്നിട്ടും ഇപ്പൊ മാപ്പ് പറഞ്ഞു പലവട്ടം.. പക്ഷെ ഇനി ഒരു ബന്ധത്തിന് എനിക്ക് വിശ്വാസം ഇല്ല ഇല്ല. ഇനിയും നമ്മളെ പോയാലോ...അന്ന് പോയപ്പോ ഞാൻ ഡിപ്രെഷനിൽ ആയിരുന്നു.. ഇന്നും ഏത് സമയത്തും ഇദ്ദേഹം എന്റെ മനസ്സിൽ ഉണ്ട്. എത്ര നോക്കിയിട്ടും മറക്കാൻ പറ്റുന്നില്ല 😪
ഒരിക്കലും ഒരവസരം കൊടുക്കരുത് ചതിക്കുന്നവർ ഇനിയും ചതിക്കും
ninghale vittu poyathalle no depress dear😔🙏❤
Ayalday bhagathu ninnu ennenkilum chinthichittundo😢 paraunnavarkku palathum parayam nigal nigaluday manasinodu chodhichu theerumaanikku❤he is good
എന്റെ ജീവിതത്തിൽ ഇതാണ് സംഭവിച്ചത്.
ഒരിക്കലും അയാളെ മൈൻഡ് ചെയ്യരുത് അതാണ് അവർക്ക് കൊടുക്കാവുന്നശിക്ഷ നമ്മൾ അനുഭവിച്ച വേദന അവരും അറിയണം
പറഞ്ഞത് എല്ലാം സത്യമാണ്. കാത്തിരിക്കാന് ഞാൻ
Thank you universe 🙏
I claim this reading ❤
Thank you divine🙏
Thank you angels🙏
Thank you mam 🙏
❤👌
Thanksmam❤❤
ഓം നമഃ ശിവായ 🕉️🕉️🕉️
അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻 യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️ എന്റെ സ്നേഹം മനസ്സിലാക്കി തിരിച്ചു വരട്ടെ യൂണിവേഴ്സ് യൂണിവേഴ്സ് യൂണിവേഴ്സ് നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻 എന്റെ കൂടെ തന്നെ എപ്പോൾ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻 ഞാനും വ്യക്തിയും സ്നേഹത്തോടെ എപ്പോഴും ഒരുമിച്ചു ഉണ്ടാകട്ടെ യൂണിവേഴ്സ്🙏🏻🙏🏻🙏🏻
❤🌹🍑
ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു❤❤❤❤❤
ഇതു ഇന്നലെ ഞാൻ കേട്ടു പിറ്റേന്ന് രാവിലെ തന്നെ എന്റെ കാര്യം സാധിച്ചു ഒരുപാട് താങ്ക്സ് 🙏🙏🙏
സത്യം ആണ് മാഡം ഇത് എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യം ആണ് എന്റെ ഹസ് ഇങ്ങനെ ആണ് എന്നോട്
സത്യത്തിൽ ee വീഡിയോ കണ്ടപ്പോ oru മനസുഗം... ഇത് പോലെ നടക്കട്ടെ ❤️
ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️
E റീഡിങ് എന്റെ ജീവിതത്തിൽ shariyavane ... thank u univers❤
❤🌹🌹🌹
I claim this positivity ❤️
I attract all the lights, love and positivity ❤️
Thank you universe🙏
Thank you divine angels 🙏
Attract positivity 🙏Thank you universe 🙏
Thankyou mam❤❤❤
Thankyou universe ❤❤❤
Thankyou angels ❤❤❤ thankyou thankyou
Thank u GOD❤ Thank u Universe❤ Thank u Mam❤ ഈ reading ൽ പറഞ്ഞതെല്ലാം എന്റെലൈഫിൽ സത്യമായി തീരട്ടെ Universe🙏🏻🙏🏻🙏🏻
❤🌹🌹
പറയുന്ന കാര്യങ്ങൾ 100% ശരിയാണ് ഇത് എന്റെ Reeding ആണ് , എനിക്ക് അദ്ദേഹത്തെ വേണം, ഒന്നിക്കാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ Thankyou യൂണിവേഴ്സ് .
പറഞ്ഞ വാക്കുകളെല്ലാം സത്യമാകാൻ യൂണിവേഴ്സ് സഹായിക്കട്ടെ
ഒന്ന് തിരിച്ചു വരണം ❤🙏 waiting 15 ഡേയ്‌സ് ഒരു msg ഇല്ല കാൾ ഇല്ല ഒന്നും ഇല്ല അവരുടെ ഫാമിലി സിം ഓടിച്ചു കളഞ്ഞു 🙏 11:11 കാണുന്നു വരും വരണം 🫂 god thank you universe
10 ജന്മംദിനം ആണ് രണ്ടാം മാസം വാഹനങ്ങൾ താല്പര്യമുണ്ട് പെട്ടെന്ന് ദേഷ്യം വരും ബ്ലൂ കളർ enikku ഇഷ്ടം ഉള്ള കളർ ആണ് റീഡിങ്ങിൽ പറഞ്ഞപോലെ എല്ലാം നടക്കട്ടെ പെട്ടെന്ന് തന്നെ കോണ്ടാക്ട് ചെയ്യാൻ സാധിക്കണേ thanku universe ❤❤🙏🏼🙏🏼🙏🏼🌹🌹🌹🌹
❤❤
Thank u universe
Thank u divine
Thank u angel
I strongly claim
100&സത്യം ആണ് 💕💕😘😘🙏🙏🙏thank you universe 🙏🙏🙏😘😘💕💕💕🙏
Reading was exactly accurate💯🔥... it correctly said about my present situations thank you so much.... thanks you universe
I strongly believe the positive reading I claim reunion with my julie thanks divine very very thanks universal thanks ma'am ❤❤❤❤
Ohmg....this is heart touching...❤
ഈശ്വരാ ഈ പറഞ്ഞതൊക്കെ എൻറെ ജീവിതത്തിൽ നടക്കട്ടെ ചേച്ചി ഇത്രയും സ്നേഹം ഉള്ളിൽ ഉണ്ടായിട്ട് പിന്നെയെന്തിനാണ് അദ്ദേഹം എന്നെ ബ്ലോക്ക് ചെയ്തു പോയത് ചേച്ചി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ😢😢❤
Shariyaanu
K
❤🌹🌹
🌹🌹
❤
ഞാൻ ഒത്തിരി സന്തോഷിച്ചു ഇത് കേട്ടപ്പോൾ thanq u 😢❤😊
Thank you ❤️. After hearing from you I got positive energy and thinking about my life.
🌹🍑
Claim this positive energy ❤❤🎉
❤🌹👆
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഈ 17നു 2വർഷം ആകാൻ പോകുന്നു ഇതിൽ പറഞ്ഞതൊക്കെ സത്യമാണ്.ഞങ്ങൾ പിണങ്ങി കഴിയയാണ്. 6മാസമേ ഒത്തു താമസിച്ചിട്ടുള്ളു. ഈ വിവാഹ വാർഷികത്തിനു നമ്മൾ വീണ്ടും പുതിയ ജീവിതം തുടങ്ങാൻ മനസ് കൊടുക്കണേ. ഞങ്ങൾക്ക് വേണ്ടിപ്രാർത്ഥിക്കണം
❤👌🍑
മനസിന് വല്ലാത്തൊരു സന്തോഷം ❤
❤👌👆
I Claim this energy❤️
ഈ പറഞ്ഞതൊക്കെ സത്യം ആണ് ❤❤.
ഈ റീഡിങ്ങിലുള്ള ഏല്ലാ പോസ്റ്റിവ് എനർജിയും ഞാൻ എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു❤️🙏
Thank you universe 🦋❤️🙏
Thank you angals 🦋❤️🙏
Thank you Divine 🦋❤️🙏
Thank you God 🦋❤️🙏
Thank you mam ❤️❤️🙏
❤❤❤❤❤❤❤❤
I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
Thank you universal 🙏
Thanks universe 🙏🙏🙏🙏🙏🙏🙏ellam bhagavanil arppikkunnu
❤👌👌
Alhamdulillah
I strongly claim all the positive energies ❤Thank you universe ❤Thank you divine ❤Thank you angels ❤Thank you ma'am ❤🙏
Thankyou universe 🙏❤️ thankyou divine🙏❤️thankyou angel🙏❤️thankyou god🙏❤️ thankyou mam🙏❤️
❤❤❤❤❤❤❤😂❤❤❤❤❤
Thank you Universe❤❤❤ Thank you Mam
Thank you universe
എല്ലാം യൂണിവേൽസിൽ സാരണ്ടർ ചെയുന്നു താങ്ക്യു യൂണിവേൽസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank uuu❤❤❤❤❤❤
Reading was exactly accurate 100%❤️
പറഞ്ഞത് സത്യം ആണ്❤ഇനി എന്നേലും വിളിച്ചാൽ മതി ആയിരുന്നു😢
ആ വ്യക്തി എന്റെ ജീവിതത്തിലേക്ക് വരട്ടെ❤❤
ഈ പറഞ്ഞതെല്ലാം എത്രയും വേഗം സത്യം ആയി തീരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
എല്ലാം സത്യം ആണ് ഒരുപാട് നന്ദി അറിയിക്കുന്നു
Thankyou ❤
Yes 111 kanunnu e video kaanumbol
Thank you universe
ശരിയാണമോള് എനിക്ക് അവനെ മറക്കാൻ പറുന്നില്ല ഞങ്ങളെ അകറ്റിയത് എൻ്റെ കൂട്ടുകാരി ആണ് വേണ്ടാത്തതു പറഞ്ഞു കൊടുത്തതു കണ ഞങ്ങളെ അകറ്റി സമ്പത്തികം ഞാൻ അവനെ അവളെ മുംസഹായിച്ചിട്ടുണ്ട് ഇത് എല്ല ഒന്നു കലങ്ങിനെളിഞ്ഞാൽ മതിയായിരുന്നു Thank you യൂണീവേഴ്സ്
എന്റെ കാര്യം ഇങ്ങനെ ആണോ കൂട്ടുകാരി ആണ് 😢
സത്യം
Enthu patti mole
❤🌹👌
❤🎉
എന്റെ ആളെ കുറിച്ച് പറഞ്ഞത് ഒരായിരം ശരിയാണ് ❤❤❤❤❤❤
100% sathym. Annu
I'm the happiest person right now... Everything that you said in this video is true in my case... Even the clues too.. I can't express my feelings right now... I'm missing him so badly... Bt i was confused about his feelings... I didn't know whether he was thinking the same about me... Bt after watching this video i felt so confident and happy... I know we will meet soon and get back together... He is mine... I'm waiting for that day... Thank you so much universe ❤️✨
എന്റെ പടച്ചോനെ ഞങ്ങളെ എത്രയും പെട്ടെന്ന് ഒന്നിപ്പിക്കേണമേ 😢😢😢അത്രക്കും സങ്കടം വന്ന് സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇപ്പൊ ഉള്ളത്.. ഇപ്പൊ ഒരു കോൺടാക്ട് ഇല്ല എന്താ പറ്റിയെന്നു അറിയില്ല.. ചേച്ചി പറഞ്ഞ പോലെ എപ്പോഴും കൂടെ ഉള്ള പോലെ തോന്നും പക്ഷെ ചില ടൈമിൽ ഇല്ലാത്തത് പോലെയും 😢😢😢ഈ വീഡിയോ കണ്ടപ്പോ ശരിക്കും പറഞ്ഞാൽ ഒരു സമാധാനം പോലെ തോന്നി അവൻ വരുമെന്ന് എന്റെ മനസ്സ് പറയുന്നു എത്രയും പെട്ടെന്ന് തിരിച്ച് വരണേ എന്ന് മാത്രമേ ഇപ്പൊ പ്രാർത്ഥന ഉള്ളൂ അത് സത്യമാവട്ടെ 😢😢🙏🏻🙏🏻
Iam sorry
Please forgive me
Thankyou I love you 🙏🏿
Thankyou universe 🙏🏿
Ente മകൾക്കു വേണ്ടി 🥰
Hi🌹❤
Ennittu vanno
@@Khan_Aashu313 yes😍
ഇതിൽ കുറെ ശരിയാണ് എനിക്ക് അങ്ങനെ ഒരു അനുഭവം ഒണ്ട് 👍👍👍👍👍🙏🙏ഇപ്പേഴും ഒണ്ട്
പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്.എന്നെ അയാൾ കാത്തിരിക്കുന്നു. പക്ഷെ വാനോളം തിരിച്ചു സ്നേഹമുണ്ടായിട്ടും അയാളുടെ അടുത്തേക്ക് തിരിച്ചു പോകാൻ എനിക്ക് കഴിയുന്നില്ല. കാരണം അയാൾക്ക് ഒരു കുടുംബമുണ്ട്.
😢
Thank you universe ❤
Thank you angels ❤
Thank you God ❤
Thank you ma'am ❤
🥰🥰🥰🥰 പറഞ്ഞതൊക്കെ 100% ൽ 200% സത്യം ആണ്
ഇതിലുള്ള എല്ലാ പോസിറ്റീവ് എനെർജിയും ഞാൻ എന്നിലേക്കു നിറക്കുന്നു. എന്നെ blok മാറ്റി വിളിക്കാണെന്നു പ്രാർത്ഥിക്കുന്നു 🔱🔱🔱🔱🙏🏻🙏🏻🙏🏻🙏🏻🙌🏻♥️
ഇത് സത്യം ഞാൻ വിശ്വാസിക്കുന്നു ഓം നമ ! ശിവായ,🕉️🕉️🕉️
ഹലോ my dear ഫ്രണ്ട് ❤❤❤🎉
ഓം.
Reasonate ആകുന്നുണ്ട്. Thank you universe
E Reading ലെ possitive energi യെ എന്റെ Life ലേക്ക് Attract ചെയ്യുന്ന Thank u univers❤❤❤
Thanks universe എല്ലാം സത്യം ആവാൻ പ്രാർത്ഥിക്കണം
എല്ലാം കറക്റ്റ് ആണ് സത്യം i claim it ❤️❤️🙏thanks universe 🙏 thanks mam 🙏reading resinate ആണ് താങ്ക്സ് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
Thanks
Ayyyoo..
Correct... Really shocked
Thank u
മാം എനിക്ക് കല്യാണത്തിന് സമ്മതം ആണ് ഏട്ടനുമായി 🙏🙏🙏🙏
❤❤🎉
I claim all positive energies in this reading ❤❤❤❤thankyou divine❤❤❤
ഭഗവാനെ, എല്ലാം സത്യമാകട്ടെ❤
Thank you Universe ❤I strongly claim this positive energy.
Thank you God and Thank you Universe for giving me such a wonderful and loving life partner ❤
14:13 100% സത്യമാണ് എൻറെ മോള് പിണങ്ങി പോയി അവൾ ജൂലൈ 31ന് ഉള്ളതാണ്
ഈ റീഡിങ്ങിലെ എല്ലാ പോസറ്റീവ് എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു താങ്ക് യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
മരണം ആഗ്രഹിക്കുന്ന സമയം ആണ് ഞാൻ ഇത് കാണുന്നത്... ഇനിയും പിടിച്ചു നിൽക്കാൻ വയ്യ.. അവൾ ഇല്ലാതെ എനിക്ക് ജീവൻ വേണ്ട ഒരു പ്രാവശ്യം അനുഭവിച്ചു. ഇനിയും വയ്യ... എനിക്ക് ഇനിയും ഇങ്ങനെ വേദന ഉള്ളിൽ കൊണ്ടു നടക്കാൻ വയ്യ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥
Bro.... 😢
എല്ലാം ശരി ആണ്.. സത്യസന്ധമായ കാര്യം ആണ്... 100%.. Thank you universe 🙏🙏
ഇത് എങ്ങിനെ എല്ലാവർക്കും ബാധകമാവും. ഇത് common ആയിട്ടല്ലേ പറയുന്നത്. നമ്മുടെ പേർസണൽ കാര്യം ചെക്ക് ചെയ്യാനുള്ള വഴി undo. അത് വിഡിയോയിൽ പറയുക
Absolutely right mam
നിങ്ങൾ പറഞ്ഞത് മൊത്തം ശെരിയാണ്
ഒരുപാട് സന്തോഷം തോന്നി 🥰🥰🥰❤️❤️❤️
True....let the Universe help us to heal together....I attract this relationship as a positive in my life....
Thank you universe 🙏🙏🙏
Thank you Angel's 🙏🙏🙏
Thank you Divine 🙏🙏🙏
Thank you mam 🙏🙏🙏
നിങ്ങളുടെ ഈ വാക്കുകൾ സത്യം ആയി മാറട്ടെ
❤🫶🌹