പറഞ്ഞത് വളരെ സത്യമാണ്. എന്റെ അക്കു എന്നെ വിട്ട് പോയിട്ട് 8 വർഷം കഴിഞ്ഞു. ഞാൻ ഇന്ന് വിവാഹിതയാണ് ഒരു കുട്ടിയുടെ അമ്മയും. 8 വർഷമായി ഞാൻ ഇന്നും അവനെ ഓർത്തു കരയുന്നു. ഒരു ജന്മം മുഴുവനും ഞാൻ അവനോടൊപ്പം ജീവിക്കാൻ ആഗ്രഹിച്ചു. മറ്റൊരുത്തി അവനെ എന്നിൽ നിന്നും അവനെ കൊണ്ട് പോയി. ഞാൻ ഇന്നും അവനെ പ്രണയിക്കുന്നു അവൻ അറിയാതെ. മരിക്കും വരെ അവനായിരിക്കും എന്റെ എല്ലാം 😭
അവൻ ഒരിക്കലും എന്നെ തിരിച്ചു വിളിക്കില്ല. വിളിച്ചാലും ഞങ്ങൾക്ക് പരസ്പരം ഫേസ് ചെയ്യാൻ പറ്റില്ല. അങ്ങനെ ഒരു ദിവസം ഞാൻ ആഗ്രഹിക്കുന്നുമില്ല. ഞാൻ പ്രണയിച്ച വെക്തി ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. അവൻ ഇപ്പോൾ കുടുംബമായി ജീവിക്കുന്നു. എനിക്ക് അവന്റെ ഓർമയിൽ കഴിയാനാണ് ഇഷ്ടം. വിധി എല്ലാം നമ്മുക്ക് വിട്ടു തരികയില്ല. പ്രണയത്തിനു മരണവും ഇല്ല.
@@SreerithikaSreerithika ഫേസ് chyan പറ്റില്ല. പക്ഷെ താൻ അവനെ മനസ്സിൽ കൊണ്ടു നടക്കുന്നു. അവൻ എവിടെ എന്ന് തനിക്കു അറിയാം. താൻ മറ്റൊരാളുടെ ഭാര്യ ആണ്. എല്ലാം ശരി തന്നെ. അവൻ വന്നു വിളിച്ചാൽ താൻ വരുമോ.? ഇനി ബാക്കി ജീവിതം ഒന്നിച്ചു ജീവിക്കാം
വളരെ സത്യസന്ധമായ റീഡിങ് ആയിരുന്നു മാഡം 🙏 ഞാനും അവളും അത്രക്ക് ആത്മാർഥമായി തന്നെ ആണ് പ്രണയിച്ചത്.... ഇതിനിടയിൽ നുണകൾ പറഞ്ഞു ഞങ്ങളെ തമ്മിൽ അകറ്റിയ വ്യക്തികളെയും എനിക്ക് അറിയാം... അവർക്ക് നല്ലത് ഭവിക്കട്ടെ 🙏 ഒരു വർഷത്തോളം ഞങ്ങൾ ഒഴുക്കിയ കണ്ണുനീരിൽ അവർ നശിച്ചു പോകാതെ ഇരിക്കട്ടെ 🙏 Thank you universe❤️
മൂന്നാമത്തെ ആൾ ആണ് അകറ്റിയതു് അവൾ ബന്ധുവാണ് ഇനി എല്ലാം Univers ചെയ്യട്ടെ ഞാൻ നല്ല പ്രാർത്ഥനയിലാണ് ഭഗവാനെ എന്നെയും അതുപോലെ വേദനിക്കുന്നവരെയും എത്രയും പെട്ടെന്ന് സഹായിക്കണമെ. നന്ദി നന്ദി നന്ദി❤❤❤
ഞാനും ഇതേ അവസ്ഥ യിൽ ആണ്. ജീവിതത്തിൽ എല്ലാ സന്തോഷവും മറിഞ്ഞു പോയി ഇന്ന് വിദേശത് വരാൻ പോലും അവൾ ആയിരുന്നു എല്ലാം ചെയ്തത് മുന്നിൽ നിന്നതും ജീവൻ ആയിരുന്നു. ഇപ്പോൾ പോലും ഓർക്കുമ്പോൾ കണ്ണ് നിറയും 😥😥😥😥😥😥 ഒരുപാട് ഒരുപാട് മോഹങ്ങൾ ആഗ്രഹങ്ങൾ പരസ്പരം പങ്ക് വെച്ച്.. ഒരു ജീവിതം മുഴുവൻ കിട്ടേണ്ടത് വെറും അഞ്ച് വർഷം കൊണ്ടു ജീവിതം ആസ്വദിച്ചു... ഒന്ന് കാണാൻ ഒന്ന് മിണ്ടാൻ ഇന്നും കൊതിയോടെ കാത്തിരിക്കുന്നു... 🙏🙏🙏🙏
I strongly claim permanent reunion and marriage with my person and please remove third party situation from our relationship and please bring my person back to my life
വളരെ ശരിയാണ് നമുക്ക് ഒരു തരത്തിലും അടുക്കാൻ പറ്റാത്ത രീതിയിൽ നമ്മുടെ കൂടെ ജോലി ചെയുന്ന ഒരാൾ ഉണ്ട് നമുക്ക് പിന്നിൽ... രണ്ട് പേർക്കും നല്ല സ്നേഹം ഉണ്ട് പക്ഷെ എന്ത് ചെയ്യാൻ....
സത്യമാണ് എല്ലാം 🙏മൂന്നാമതൊരാൾ തന്നെ ആണ് ഞങ്ങളെ അകറ്റിയത് 😔എല്ലാ തടസങ്ങളും മാറി ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്റടുത്തു വരും യൂണിവേഴ്സ് ഞങ്ങളെ അനുഗ്രഹിക്കും Thank you Universe 🙏❤❤❤Thank you Angels 🙏❤❤❤Thank you Divine 🙏❤❤❤🥰🥰🥰🥰🌈🌈🌈🌈🌈🌈🦋🦋🦋🦋🦋💫💫💫💫💫💫💫🅱️🅱️🅱️🅱️🅱️🅱️🅱️🅱️🅱️🅱️🅱️🅱️
❤മേടം പറഞ്ഞത് എത്ര കറക്റ്റാണ് ഇതുതന്നെ ജീവിതം ഇതാണ് എൻറെ ജീവിതം നടന്നുകൊണ്ടിരിക്കുന്നത് നൂറുശതമാനം കറക്റ്റ് ഞാൻ മേടത്തിന് വിളിക്കാതിരിക്കാൻ ഒരുപാട് സംസാരിക്കാനുള്ള മാഡം താങ്ക്യൂ മേടം യൂണിവേഴ്സ് ഓം നമശിവായ ❤❤❤❤❤😂
ഈ റീഡിങ് വളരെ ശരിയാണ് മാഡം അവൻ പാവമാണ് അതെനിക്കറിയാം അവൻ എന്റെ അടുത്ത് വരും എന്ന് തന്നെയാണ് ഞാൻ കരുതുന്നത് എല്ലാം ശരിയാണ് മാഡം അവനെ ദൈവം രക്ഷിക്കട്ടെ താങ്ക്യൂ ഒരുപാട് നന്ദി 🙏🙏🙏 ഞാൻ കാത്തിരിക്കും thank you universe 🙏 thank you mam 🙏 thank you angels 🙏 thank you divine 🙏🙏🙏🌹🌹🌹🌹
❤Thank You Universe ❤🙏❤️Thank you മുത്തേ നമ്മൾ ഡാകിനിയും കുട്ടൂസനും ആണോ നമ്മൾ ഓട്ടമൽസരത്തിൽ ആണോ സമാധാനം മായിരിക്കു എല്ലാം ശരിആകുന്ന ഒരു ദിവസം വരടെ ഞാൻഎവിടെയും പോകില്ല ഇവിടെ ഉണ്ടാകും സത്യം ശരിക്കും സ്വപ്നത്തിൽ എന്താകാണുക ഒരു കുളു താരോ എന്നാൽ ഞാൻ ഒരു സത്യം പറയാം ഞാൻഇപ്പോ ഒറ്റക്ക് ചിരിക്കാറുട് ആരേലും വിചാരിക്കും ശരിക്കും വട്ടായിന്നു അത്കാരണം ചിരിവന്നാൽ ഓടിഅകത്തേക്കു കേറും സത്യം ഞാൻ എന്നോട് ചോദിക്കറുംട് എനിക്ക് എന്താ പറ്റിയത് അറിയില്ല ഉറക്കത്തിൽ ചിരിക്കാറുട് അടുത്തുആളില്ലത് രക്ഷ അല്ലേ ഉള്ളൻ പാറയിൽകൊട്ടി ഇട്ടേന സത്യം മാണ് ഇന്നലെ ഒറ്റക്ക് എന്തോ ഓർത്തു ചിരിച്ചു പിന്നെ ഉറകത്തിൽ എല്ലാം മറന്നു ❤🕊️🕊️🕊️❤ബാക്കി പിന്നെ Good night 👍👍💖✨️💖😍🌹😍
I strongly believe & claim this positive energy & our reunion eni vannu kazhinju njangal maranam vare piriyathe irikkatte Thnk you universe divine angels god goddess & you dear ❤️❤️🌹🌹
❤❤Thank You Universe🙏🙏💯✨️💯👍👍കുറച്ചു കാലം സ്വപ്നത്തിൽ ഒഴുകിനടക്കുക ആയിരുന്നു എന്നാലും ഓർക്കുപോൾ ഒരു സുഖം കുറച്ചു വേദനിച്ചാലും എവിടയോ ഒരു സതോഷം തോന്നറുട് ഒരിക്കലും കാണാതെ മിണ്ടാതെ പൂർണ്ണമായി മനസ്സിൽ ആക്കിയവർ ഒരിക്കലും ഇങ്ങനെ ആകുംമെന്നു പ്രതിഷഇല്ല ആയിരുന്നു എപ്പോഴാണ് അറിയാതെ മനസ്സ്പിടിവിട്ടു പോയി ഒന്നും മനപ്പൂർവം ആയിരുന്നില്ല ഇപ്പോൾ ശരിക്കും മാറാൻ പറ്റാതെ എവിടയോ എതോ ഒരുഇഷ്ട്ടം കൂടി വരും പോലെ മനസ്സിനെപിടിച്ചു നിർത്തുന്നു സാരമില്ല എന്നാലും ഒരിക്കലും മറക്കാത്ത കുറെ ഓർമ്മകൾ കൂടെഉഡു ❤❤ആർക്കും ആരെയും സ്വപ്നം കാണാൻ ആരുടെയും അനുവാദം വേണ്ടാ അല്ലേ അത് ഓർക്കുപോൾ ഒരു സുഖം ❤❤👍👍👍
I strongly claim affirm attract and manifest the above reading with all positive energies of angel number 1111 for me and my person. Thank you Universe for showering all blessings prosperity and infinite abundance with me and my person. Thank you Universe for manifesting all my wishes to reality.
എല്ലാം ശരിയാണ് മാം. ദൈവം സഹായിച്ചു അദ്ദേഹം എന്നെ മനസ്സിലാക്കി എന്റടുത്തേക്ക് വരുമെന്ന് വിശ്വസിക്കുന്നു താങ്ക് യൂ യൂണിവേഴ്സ്.
വളരെ കറക്റ്റ് റീഡിങ് ആണ് മാം എല്ലാ തടസങ്ങളും മാറി എന്റെ പേഴ്സൻ എത്രയും പെട്ടന്ന് തിരികെ വരട്ടെ thank u univers 🙏🙏🙏ഓം നമഃ ശിവായ 🙏
പറഞ്ഞത് വളരെ സത്യമാണ്. എന്റെ അക്കു എന്നെ വിട്ട് പോയിട്ട് 8 വർഷം കഴിഞ്ഞു. ഞാൻ ഇന്ന് വിവാഹിതയാണ് ഒരു കുട്ടിയുടെ അമ്മയും. 8 വർഷമായി ഞാൻ ഇന്നും അവനെ ഓർത്തു കരയുന്നു. ഒരു ജന്മം മുഴുവനും ഞാൻ അവനോടൊപ്പം ജീവിക്കാൻ ആഗ്രഹിച്ചു. മറ്റൊരുത്തി അവനെ എന്നിൽ നിന്നും അവനെ കൊണ്ട് പോയി. ഞാൻ ഇന്നും അവനെ പ്രണയിക്കുന്നു അവൻ അറിയാതെ. മരിക്കും വരെ അവനായിരിക്കും എന്റെ എല്ലാം 😭
അപ്പോൾ hus ന്റെ കൂടെ സെക്സ് ചെയുമ്പോൾ മനസ്സിൽ അവൻ ആണോ. അവനുമായി ബന്ധപ്പെടുന്നത് ആണോ മനസ്സിൽ. ഇനിയും അവൻ വിളിച്ചാൽ പോകാൻ ആഗ്രഹം ഉണ്ടോ 🤔
Hus umaayi sex relationships ella. Orikalum aa samayath alla njaan avane oorkkunnath. Njan ottayk erikumbol... Njn vallathe thanichayi ennu thonnumbol. Manas orale athramel aagrahichal marakkan kazhiyilla..
അവൻ ഒരിക്കലും എന്നെ തിരിച്ചു വിളിക്കില്ല. വിളിച്ചാലും ഞങ്ങൾക്ക് പരസ്പരം ഫേസ് ചെയ്യാൻ പറ്റില്ല. അങ്ങനെ ഒരു ദിവസം ഞാൻ ആഗ്രഹിക്കുന്നുമില്ല. ഞാൻ പ്രണയിച്ച വെക്തി ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. അവൻ ഇപ്പോൾ കുടുംബമായി ജീവിക്കുന്നു. എനിക്ക് അവന്റെ ഓർമയിൽ കഴിയാനാണ് ഇഷ്ടം. വിധി എല്ലാം നമ്മുക്ക് വിട്ടു തരികയില്ല. പ്രണയത്തിനു മരണവും ഇല്ല.
@@SreerithikaSreerithika ഫേസ് chyan പറ്റില്ല. പക്ഷെ താൻ അവനെ മനസ്സിൽ കൊണ്ടു നടക്കുന്നു. അവൻ എവിടെ എന്ന് തനിക്കു അറിയാം. താൻ മറ്റൊരാളുടെ ഭാര്യ ആണ്. എല്ലാം ശരി തന്നെ.
അവൻ വന്നു വിളിച്ചാൽ താൻ വരുമോ.? ഇനി ബാക്കി ജീവിതം ഒന്നിച്ചു ജീവിക്കാം
@@SreerithikaSreerithika രാധയും കൃഷ്ണനും തമ്മിൽ ഒരിക്കലും ഒരുമിച്ചില്ല. ഒരുമിച്ചാൽ പ്രണയതിൻ്റെ മനോഹാരിത നഷ്ടമാകും
വളരെ സത്യസന്ധമായ റീഡിങ് ആയിരുന്നു മാഡം 🙏 ഞാനും അവളും അത്രക്ക് ആത്മാർഥമായി തന്നെ ആണ് പ്രണയിച്ചത്.... ഇതിനിടയിൽ നുണകൾ പറഞ്ഞു ഞങ്ങളെ തമ്മിൽ അകറ്റിയ വ്യക്തികളെയും എനിക്ക് അറിയാം... അവർക്ക് നല്ലത് ഭവിക്കട്ടെ 🙏 ഒരു വർഷത്തോളം ഞങ്ങൾ ഒഴുക്കിയ കണ്ണുനീരിൽ അവർ നശിച്ചു പോകാതെ ഇരിക്കട്ടെ 🙏 Thank you universe❤️
മാഡം പറയുന്നത് ശരിയാണ് മൂന്നാമത്തെ വ്യക്തിയാണ് ഞങ്ങളെ വേർപിരിച്ചത് അതിൽ എന്ത് ചെയ്യണം യൂണിവേഴ്സ്
മൂന്നാമത്തെ ആൾ ആണ് അകറ്റിയതു് അവൾ ബന്ധുവാണ് ഇനി എല്ലാം Univers ചെയ്യട്ടെ ഞാൻ നല്ല പ്രാർത്ഥനയിലാണ് ഭഗവാനെ എന്നെയും അതുപോലെ വേദനിക്കുന്നവരെയും എത്രയും പെട്ടെന്ന് സഹായിക്കണമെ. നന്ദി നന്ദി നന്ദി❤❤❤
100% Correct Reading മോളെ സത്യം സത്യം സത്യം സത്യം❤❤❤❤
Thank you Universe 🙏🙏🙏എന്റെ പേഴ്സൺ തിരിച്ചു വരും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ent🤍🤍🤍
സത്യം ആണ് mam ഇപ്പൊ നടക്കുന്ന എന്റെ family life exactly
ഞാനും ഇതേ അവസ്ഥ യിൽ ആണ്. ജീവിതത്തിൽ എല്ലാ സന്തോഷവും മറിഞ്ഞു പോയി ഇന്ന് വിദേശത് വരാൻ പോലും അവൾ ആയിരുന്നു എല്ലാം ചെയ്തത് മുന്നിൽ നിന്നതും ജീവൻ ആയിരുന്നു. ഇപ്പോൾ പോലും ഓർക്കുമ്പോൾ കണ്ണ് നിറയും 😥😥😥😥😥😥 ഒരുപാട് ഒരുപാട് മോഹങ്ങൾ ആഗ്രഹങ്ങൾ പരസ്പരം പങ്ക് വെച്ച്.. ഒരു ജീവിതം മുഴുവൻ കിട്ടേണ്ടത് വെറും അഞ്ച് വർഷം കൊണ്ടു ജീവിതം ആസ്വദിച്ചു... ഒന്ന് കാണാൻ ഒന്ന് മിണ്ടാൻ ഇന്നും കൊതിയോടെ കാത്തിരിക്കുന്നു... 🙏🙏🙏🙏
മേടം വളരെ സത്യസന്ധമായ റീഡിങ് ആയിരുന്നു ഞങ്ങൾ രണ്ടുപേരും ആത്മാർത്ഥമായി സ്നേഹിച്ചിരുന്നത് മേരീഡ് ആയിരുന്നു
Current feelings എന്റെ അടുത്തേക് വരുന്നതിൽ ഞാൻ wait ചെയുവാണ് thanks universael thanks universael thanks universael 😔😔😔😔🙏🙏🙏🙏🙏
Maminte reading kaanan nokkiyirikkuvanu correct reading ee reading samadanam kittunnu ithupole vere reading illa thanks mam thank god
I strongly claim permanent reunion and marriage with my person and please remove third party situation from our relationship and please bring my person back to my life
എൻ്റെ ജീവൻ എൻ്റെ അടുത്തേക്ക് തന്നെ വരും യൂണിവേഴ്സ് പിന്നെ ഞാൻ വിശ്വസിക്കുന്നത് ദൈവങ്ങളും എൻ്റെ അടുത്ത് എത്തിക്കും എല്ലാം ശരിയാണ് മാം 🙏 ഒരുപാട് നന്ദി
താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവ ഡിവൈൻ😊
സത്യം ആണ് എനിക്ക് അങ്ങോട്ടു ഉണ്ട് 100% ഇങ്ങോട്ട ഉണ്ടോ യന്ന പറയാനും ചോദിക്കാനും padiyanu.
മേടം സത്യസന്ധമായ റീഡിങ് ആയിരുന്നു ഞങ്ങൾ രണ്ടുപേരും ആത്മാർത്ഥമായിട്ട് ആയിരുന്നു സ്നേഹിച്ചിരുന്നത് മേരേജ് കഴിഞ്ഞു പക്ഷേ ഇപ്പോൾ സെപ്പറേറ്റ് ആണ്
എത്ര സത്യമായ കാര്യങ്ങളാണ് മാം പറഞ്ഞത് ഞാൻ നമിക്കുന്നു ❤❤ നന്ദി നന്ദി❤❤❤❤❤❤
പറഞ്ഞതൊക്കെ ശരിയാണ് നന്ദി യൂണിവേഴ്സ് ❤❤❤
നന്ദിയൂണിവേഴ്സ് ❤❤❤
നന്ദിയൂണിവേഴ്സ്❤❤❤
താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ മാം വിഷയ ആശംസക്കൾ എൻറെ പേഴ്സൺ നിനക്കും വിഷു ആശംസ ക്കൾ
സത്യമാണ് പറഞ്ഞതൊക്കെ. എല്ലാം സോൾവായി തിരികെ വന്നാൽ mathiyarunnu
വളരെ ശരിയാണ് നമുക്ക് ഒരു തരത്തിലും അടുക്കാൻ പറ്റാത്ത രീതിയിൽ നമ്മുടെ കൂടെ ജോലി ചെയുന്ന ഒരാൾ ഉണ്ട് നമുക്ക് പിന്നിൽ... രണ്ട് പേർക്കും നല്ല സ്നേഹം ഉണ്ട് പക്ഷെ എന്ത് ചെയ്യാൻ....
സത്യമാണ് എല്ലാം 🙏മൂന്നാമതൊരാൾ തന്നെ ആണ് ഞങ്ങളെ അകറ്റിയത് 😔എല്ലാ തടസങ്ങളും മാറി ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്റടുത്തു വരും യൂണിവേഴ്സ് ഞങ്ങളെ അനുഗ്രഹിക്കും Thank you Universe 🙏❤❤❤Thank you Angels 🙏❤❤❤Thank you Divine 🙏❤❤❤🥰🥰🥰🥰🌈🌈🌈🌈🌈🌈🦋🦋🦋🦋🦋💫💫💫💫💫💫💫🅱️🅱️🅱️🅱️🅱️🅱️🅱️🅱️🅱️🅱️🅱️🅱️
Hai
Ro
Willing,
Thang, you, younivearse❤❤❤❤❤❤prathikkanam 0:00 0:00 0:00 0:00 0:00 0:00 0:00
❤മേടം പറഞ്ഞത് എത്ര കറക്റ്റാണ് ഇതുതന്നെ ജീവിതം ഇതാണ് എൻറെ ജീവിതം നടന്നുകൊണ്ടിരിക്കുന്നത് നൂറുശതമാനം കറക്റ്റ് ഞാൻ മേടത്തിന് വിളിക്കാതിരിക്കാൻ ഒരുപാട് സംസാരിക്കാനുള്ള മാഡം താങ്ക്യൂ മേടം യൂണിവേഴ്സ് ഓം നമശിവായ ❤❤❤❤❤😂
എന്റെ അശ്വതി എന്റെ ജീവിതത്തിലേക്ക് വരണേ ❤️
Univers thank you....njan avank vilichu phn eduth..samarichu..ennod avan sansrichu...ennallathea reading parajzpolea...oky nadannu..avandea prblm oky rdy ayi ennod sansrichPol clear ayi... ennea ishdan parajzlloo...vearea oral undavilla parajzu...orikkallum marakilla parajzu........avan vearrum njn urach vishwsikunu
Sathiyamanu paranjathokke
Thanks🙏
unbelievable.........how do you do this??????I am amazed.......I admityour ability.
Medam paranja vaakkukal valare shariyaane..Allam nadakkunna nagna sathyanghalaa medam paranjath so much congratulations
Thank you universe 🦋❤️🙏
Thank you angals 🦋❤️🙏
Thank you Divine 🦋❤️🙏
Thank you God 🦋❤️🙏
Thank you mam ❤️❤️🙏
❤❤❤❤❤❤❤❤
വളരെ സത്യം ആയിരുന്നു എല്ലാം
💯സത്യം. ഇപ്പോ ആ സിറ്റുവേഷൻ ഉള്ളത്
🙏thankyou ❤️mam🙏thankyou universe 🙏🙏❤️ thirdparty stronganu mam avar vitu pokumo mam
.❤❤❤ എന്റെ അൾ തിരിച്ചു വരും അത് സത്യം അക് ട്ടേ❤❤❤❤
I strongly claim all the positive energy🙏🙏❤️❤️thank you divine🙏🙏❤️❤️thank you universe🙏🙏❤️❤️
ഈ റീഡിങ് വളരെ ശരിയാണ് മാഡം അവൻ പാവമാണ് അതെനിക്കറിയാം അവൻ എന്റെ അടുത്ത് വരും എന്ന് തന്നെയാണ് ഞാൻ കരുതുന്നത് എല്ലാം ശരിയാണ് മാഡം അവനെ ദൈവം രക്ഷിക്കട്ടെ താങ്ക്യൂ ഒരുപാട് നന്ദി 🙏🙏🙏 ഞാൻ കാത്തിരിക്കും thank you universe 🙏 thank you mam 🙏 thank you angels 🙏 thank you divine 🙏🙏🙏🌹🌹🌹🌹
❤Thank You Universe ❤🙏❤️Thank you മുത്തേ നമ്മൾ ഡാകിനിയും കുട്ടൂസനും ആണോ നമ്മൾ ഓട്ടമൽസരത്തിൽ ആണോ സമാധാനം മായിരിക്കു എല്ലാം ശരിആകുന്ന ഒരു ദിവസം വരടെ ഞാൻഎവിടെയും പോകില്ല ഇവിടെ ഉണ്ടാകും സത്യം ശരിക്കും സ്വപ്നത്തിൽ എന്താകാണുക ഒരു കുളു താരോ എന്നാൽ ഞാൻ ഒരു സത്യം പറയാം ഞാൻഇപ്പോ ഒറ്റക്ക് ചിരിക്കാറുട് ആരേലും വിചാരിക്കും ശരിക്കും വട്ടായിന്നു അത്കാരണം ചിരിവന്നാൽ ഓടിഅകത്തേക്കു കേറും സത്യം ഞാൻ എന്നോട് ചോദിക്കറുംട് എനിക്ക് എന്താ പറ്റിയത് അറിയില്ല ഉറക്കത്തിൽ ചിരിക്കാറുട് അടുത്തുആളില്ലത് രക്ഷ അല്ലേ ഉള്ളൻ പാറയിൽകൊട്ടി ഇട്ടേന സത്യം മാണ് ഇന്നലെ ഒറ്റക്ക് എന്തോ ഓർത്തു ചിരിച്ചു പിന്നെ ഉറകത്തിൽ എല്ലാം മറന്നു ❤🕊️🕊️🕊️❤ബാക്കി പിന്നെ Good night 👍👍💖✨️💖😍🌹😍
J❤❤ 9:45 ❤😢👉😢😢👉❤
ആരോകെ എന്തൊക്കെ പറഞ്ഞാലും എന്നിലേക്കു postive ഉണ്ടാകുന്നതിൽ universael എനിക്കി ഒപ്പം ഉണ്ടാകുന്നതിൽ thanks universael thanks universael thanks universael 🙏🙏🙏🥰🥰🥰♥️😔😔
I strongly believe & claim this positive energy & our reunion eni vannu kazhinju njangal maranam vare piriyathe irikkatte Thnk you universe divine angels god goddess & you dear ❤️❤️🌹🌹
Thank You Universe 🙏🙏🙏
Thank u universe❤🙏
You are absolutely right
I strongly claim reunion with my person ❤
Thankyou universe ❤
Thankyou God ❤
Thanku universe thanku divine ella nallathayi thiratte
Ella vishamangalum njan universil samarppikunnu
ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്റെ മനസിൽ ഞാൻ പ്രതിഷ്ടിച്ചിരിക്കുന്നു
100% സത്യം thank u universe 🙏❤️
സത്യസന്ധമായ റീഡിംഗാണ്.
Athe mam❤
Cort🤍100%
Thank u univers 💙
Thank u angels🤍
💕💕💕💕💕💕💕
I strongly claim postive energy and permanent reunion with my person thank you universe❤
Thank u universe remove negetive energy
❤❤Thank You Universe🙏🙏💯✨️💯👍👍കുറച്ചു കാലം സ്വപ്നത്തിൽ ഒഴുകിനടക്കുക ആയിരുന്നു എന്നാലും ഓർക്കുപോൾ ഒരു സുഖം കുറച്ചു വേദനിച്ചാലും എവിടയോ ഒരു സതോഷം തോന്നറുട് ഒരിക്കലും കാണാതെ മിണ്ടാതെ പൂർണ്ണമായി മനസ്സിൽ ആക്കിയവർ ഒരിക്കലും ഇങ്ങനെ ആകുംമെന്നു പ്രതിഷഇല്ല ആയിരുന്നു എപ്പോഴാണ് അറിയാതെ മനസ്സ്പിടിവിട്ടു പോയി ഒന്നും മനപ്പൂർവം ആയിരുന്നില്ല ഇപ്പോൾ ശരിക്കും മാറാൻ പറ്റാതെ എവിടയോ എതോ ഒരുഇഷ്ട്ടം കൂടി വരും പോലെ മനസ്സിനെപിടിച്ചു നിർത്തുന്നു സാരമില്ല എന്നാലും ഒരിക്കലും മറക്കാത്ത കുറെ ഓർമ്മകൾ കൂടെഉഡു ❤❤ആർക്കും ആരെയും സ്വപ്നം കാണാൻ ആരുടെയും അനുവാദം വേണ്ടാ അല്ലേ അത് ഓർക്കുപോൾ ഒരു സുഖം ❤❤👍👍👍
Thank you universe
Thank you god
Thank you angels
Thank you devine.
സത്യം 👍👍100%
Thank you universe 🙏 thank God 🙏 thank divine 🙏 thanks Angel 🙏 thank chechi 💗 I strongly claim positive energy 🙏 reading full resonate 🙏
Ente kunjaaa ennilek thirich varane…. Njangale onnipikkane universe…..🙏🏻🙏🏻🙏🏻
Thank you univers 🙏🙏🙏🙏thank you mam 🙏🙏🙏❤️❤️❤️
I strongly claim positive energy of this reading and reunion with my person Thank you God Thank you universe
താങ്ക്യൂ യൂണിവേഴ്സ് എന്നിലേക്ക് വരട്ടെ🙏🙏🙏
😢😢😢❤❤❤ നന്ദി😊😊😊
Very much resonated❤Thank you Universe and thank you Ma"am❤
Thank you universe 🙏🙏 njagalkidayile ella presnagalum maari aval enileke etreyum vegam thirichuvarumenu urachu viswasikkunu...
പറഞ്ഞത് വളരെ ശരിയാണ്
Thank. U. Universe. പറഞ്ഞതെല്ലാം കറക്റ്റ് ആണ്
Thank you univerce❤️ellam sheriyann😢
സത്യം ആണ് എല്ലാം പറഞ്ഞതു
ഈപ്പോൾ ആണ് എനിക് സമാധാനം ആയത് ഇത് ❤ സത്യമാണ്❤
ഇത് ശെരി എൻ്റ ജീവിത്തിൽ ഞാൻ അനുഭ് വഹിക്കുകയാണ്
Correct ആണ് madam 🙏🙏
Yennu varum yende ponnu..😭njan kathirippanu..idonnum areenille universes thank u had vegan varatte my God thank u thank u ❤❤universes 🙏🙏❤❤❤
100% curect reding mam thankyou universe🙏🏻 thankyou angales🙏🏻🙏🏻🙏🏻🙏🏻🙏🏻
യൂണിവേഴ്സിന് നന്ദി നന്ദി
Thank you Universe, I strongly claim this positive energy in my life
Thank you for reading mam thank you universe thank you d
Devine thank you all angels thank you all ancestors❤❤❤❤😊😊😊😊
I strongly claim this positive energy thank you thank you thank you universe 🙏🙏🙏 thank you mam 🙏🙏❤
Anikku aarumilla ante girish allathe anne marakkan orikkalum kaziyaruthe God bless you universe
എല്ലാം സത്യം ആണ്
മൂന്നാമതുള്ള ആളേ എങ്ങനെ വേയർ പേടുത്തും?
Thank you universe❤😍✨
I strongly claim affirm attract andmamnifest
❤❤thank you universe
❤❤thank yougod
Sathyamaanu....maam..paranjathu.....ent...nadathi...tharum...univers....Thankyou...univeres....🙏🙏🙏..❤❤❤❤❤❤❤
Tru reading 🙏
Thank you univers🙏🙏🙏thank you angels🙏🙏🙏 person manase thurakatte prasnangal endanennu manasilayale pariharamundavukayullu ❤❤❤❤❤
Satyam...satyam..satyam yendejeevananu pulli pakshe mounamanu ❤❤❤❤❤😢😢
താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️
Sheriyanemadam.nammudeyidayil.3rdparttiyane.inganeaakiyath
I strongly claim thank u divine thank u angel thank u universe
Thankyou univers 🌹🌹🌹Thankyou Angel 🌹🌹🌹Thankyou God 🌹🌹🌹🌹
Thanku god
Thanku univers
💯 Sathyam
Thank You Universe🙏
Avn veagm varanm entedthot avntea third party family aa avntea life nashipikkunthu thnkuu universe
താങ്ക് യു യൂണിവേഴ്സൽ 🙏🙏🙏🙏🙏🙏
I strongly claim affirm attract and manifest the above reading with all positive energies of angel number 1111 for me and my person. Thank you Universe for showering all blessings prosperity and infinite abundance with me and my person. Thank you Universe for manifesting all my wishes to reality.
❤❤universe.....thank you
Thank you univer s🙏
🙏 എന്നെ വേണം എന്നുണ്ടായിരുന്നെങ്കിൽബന്നെ വിളിച്ചേനെയിം. അല്ലേൽ കണ്ടനേം. ഇതൊന്നും ഇല്ല. 🤔
Correct reading🙏🙏🙏
Thank God thank you ma'am ❤
Thank you mam ❤Thank God 🙏🙏🙏❤❤❤