What did they think of you last night? ✡️ഇന്നലെ രാത്രി അവർ നിങ്ങളെ പറ്റി എന്താണ് ചിന്തിച്ചത് ❤️

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 400

  • @sandhyapriyan2675
    @sandhyapriyan2675 10 месяцев назад +5

    സത്യമാണ് പറഞ്ഞത് ഒരുപാട് സ്നേഹിച്ചു തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു. 8 മാസമായി മിണ്ടുന്നില്ല നോക്കുക പോലും ഇല്ല വീട്ടിലേക്ക് പോലും ഒന്നും വാങ്ങുന്നില്ല. എല്ലാം ആളുടെ ഇഷ്ടത്തിനു ജീവിച്ചു 12 വർഷം ഇനിഇങ്ങനെ പോയാൽ ശരിയാവില്ല എന്ന് തോന്നി ഇനി തിരിച്ചുവരട്ടെ. പറഞ്ഞതല്ലാം ശരിയാണ്❤❤❤❤'

  • @AnilKumar-c8x9n
    @AnilKumar-c8x9n 2 месяца назад +1

    നന്ദി നന്ദി യുണിവെയ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏അനുഗ്രനിക്കണം യുണിവെയ്സ്

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 6 месяцев назад +1

    എസ് ശരിയാണ് മാഡ താങ്ക്യൂ മാൻ യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി നന്ദി താങ്ക്യൂ

  • @npnairotp1077
    @npnairotp1077 10 месяцев назад +120

    പറഞ്ഞത് അത്രയും സത്യമാണ്...ഒരുപാട് സ്നേഹിച്ചു.. ഒന്നും പറയാതെ പോയി....വീണ്ടും തിരിച്ചു വന്നു..ഇനിയും വേദനിക്കാൻ വയ്യാത്തത് കൊണ്ട് ഞാനായിട്ട് തന്നെ ഒഴിവാക്കി....ഇനി വിളി ക്കരുതെന്ന് പറഞ്ഞു...എന്നെ മറക്കണം എന്നും...

  • @geethageetha3596
    @geethageetha3596 10 месяцев назад +2

    എല്ലാം വളരെ ശെരിയാണ് മാം എന്റെ പൊന്നൂസ് വരാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @arjuntech290
    @arjuntech290 10 месяцев назад +5

    എന്റെ പ്രണയം എന്നിലേക്ക് വരും Thankyou universe 🙏🙏🙏🙏❤❤❤❤

  • @Anamika-l2v
    @Anamika-l2v 10 месяцев назад +5

    സത്യം കറക്ട് റിഡിങ് ആണ് ശരിയാണ് ആയാൽ എന്നോട് ഒരിക്കൽ പോലും സ്നേഹിച്ചിട്ടില്ല അയാളുടെ സന്തോഷം തേടി പോയി ഞാൻ എന്തിയെ അവൾ എങ്ങനെ യാണ് അവൾക്ക് സുഖമാണോ എന്നൊന്നും ആയാൽ തിരക്കിയിട്ടില്ല ആഗ്രഹിച്ചിട്ടില്ല ഇപ്പോൾ ഞാൻ പിൻ മാറി ഞാൻ ആഗ്രഹിച്ച സ്നേഹമോ കരുതലോ എനിക്ക് കിട്ടിയിട്ടില്ല അതുകൊണ്ട് ഞാൻ എന്റെ കാര്യം നോക്കി ജീവിക്കുന്നു 🤔thankyou yunivers 🙏🏽ഞാൻ മൂവ് ഓൺ ചെയ്തു 7മാസം ആയി ഇനി എന്തിനാ എല്ലാം മറക്കാൻ ശ്രമിക്കുവാ 🤔

  • @sreekumarannair3707
    @sreekumarannair3707 10 месяцев назад +1

    മാഡം പറഞ്ഞതെല്ലാം സത്യം മാത്രം.
    തീർച്ചയായും.
    നന്ദി മാത്രം.
    ഈശ്വരൻ അനുഗ്രഹിക്കട്ടെ
    എപ്പോഴും എപ്പോഴും

  • @LillyRose-h3y
    @LillyRose-h3y 10 месяцев назад +2

    r ചേച്ചി പറഞ്ഞതു് പോലെ എല്ലാം നല്ലതായിട്ട് വരട്ടെ നന്ദി. യൂണിവേഴ്സിന് നന്ദി പോസറ്റീവ് എനർജിയെ ഞാൻ സ്വീകരിക്കുന്നു.❤❤❤❤

  • @rashidarashi5234
    @rashidarashi5234 9 месяцев назад +4

    ഒരുപാട് നന്നിയുണ്ട്... പറഞ്ഞത് ഒക്കെ ശെരിയാണ് അവനു എന്നെ ജീവനാണ് but അത് പുറമെ കാണിക്കുന്നില്ല... ഇന്നലെയും കൂടി vazhakku കൂടി poyi... തിരിച്ചു വരും എന്നുള്ള പ്രദീക്ഷയിൽ ആണു ippo ഞാൻ ❤️❤️❤️❤️

  • @ajuajundas8891
    @ajuajundas8891 8 месяцев назад +4

    ശെരിയായി രുന്നു സത്യം ഞാൻ കാത്തിരിക്കുന്നു ഒരു vilikkayi❤

  • @musical_journey01
    @musical_journey01 10 месяцев назад +2

    ഇതുവരെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും universe ന് നന്ദി🙏
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏
    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തന്നെ തിരിച്ചു വരും
    Universe അദ്ദേഹത്തെ എനിക്ക് തിരികെ തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @sindukumari8738
    @sindukumari8738 9 месяцев назад +3

    ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം എനിയ്ക്ക് ലഭിച്ചത് സത്യം ആണ്

  • @AdithyanAdhi-b3f
    @AdithyanAdhi-b3f 10 месяцев назад +1

    താങ്ക്സ്. യൂണിവേഴ്‌സ്. പറഞ്ഞതെല്ലാം. സത്യം.ഇനി. ഒരു. റിയൂണിയൻ. ഉണ്ടാകണേ. 🙏🙏🙏.

  • @rasnarachu9601
    @rasnarachu9601 10 месяцев назад +3

    പറഞ്ഞത് എല്ലാം സത്യം ആവട്ടെ എന്റെ അഖിൽ ഏട്ടനെ എനിക്ക് കിട്ടട്ടെ 🥰

  • @rkffcreations5550
    @rkffcreations5550 10 месяцев назад

    🙏കൊള്ളാം വളരെയധികം
    റെസ് നേറ്റായിട്ടുള്ള ഒരു വീഡിയോ ആരുന്നു..താങ്ക്യൂ യൂണിവേഴ്സ്
    🙏🙏🙏🙏💐💐💐💐💐🙏🙏🙏🙏

  • @ReshmiSlal
    @ReshmiSlal 10 месяцев назад +2

    This is my reading 💯
    At last I learned how to respond to someone who stands opposite to me 🙏.
    But I can't hate him.
    Thank you universe ❤

  • @LillyRose-h3y
    @LillyRose-h3y 10 месяцев назад +4

    പറഞ്ഞതു് സത്യമാണ് നന്ദി ഞാനു . എന്റെ Hasband ഉം സന്തോഷത്തോടെജീവിക്കാൻ യുണിവേഴ്സിന്റെഅനുഗ്രഹo ഉണ്ടാകട്ടെ നന്ദി നന്ദി നന്ദി❤❤❤❤

    • @nandinimenon9950
      @nandinimenon9950 9 месяцев назад

      Thanks to universe.
      I hope every thing will be in happy end

  • @nandhunandhuu8829
    @nandhunandhuu8829 10 месяцев назад +2

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @TOPFINEACADEMY
    @TOPFINEACADEMY 10 месяцев назад +3

    I strongly claim this positive energy and healing and transformation of my person. I strongly claim permanent reunion and marriage with my person and please remove third party situation from our life and please bring my person back to my life

  • @lsk9964
    @lsk9964 10 месяцев назад +2

    Truly said 101% ente personal reading pole thonni I strongly believe & claim this positive energy & reading ❤❤❤❤❤❤❤Thnk you universe divine angels god goddess & you ❤❤❤❤❤

  • @PonnuAbhi-ug8ll
    @PonnuAbhi-ug8ll 10 месяцев назад +2

    Sathyam 💯... Thank you universe

  • @Xxx88429
    @Xxx88429 10 месяцев назад +2

    Ithil paranja ella positive karyangalum njan universe poweril ennilekku attract cheyyunu.
    Thank you universe❤❤❤

  • @loveisthegiftofgod6989
    @loveisthegiftofgod6989 10 месяцев назад +1

    Correct reading mam🙏❤️❤️
    Thank you universe❤️❤️
    Thank you God❤️❤️❤️
    Thank you divine🙏❤️❤️❤️
    Thank you angels❤️❤️🙏

  • @nishamahesh6965
    @nishamahesh6965 9 месяцев назад +1

    ❤മാഡം എല്ലാം സത്യമാണ് അയാളെ മാറി വരട്ടെ അതിനു വേണ്ടി ഞാൻ കാത്തി കാത്തിരിക്കുന്നു താങ്ക്യൂ സോ മച്ച് ഓം നമശിവായ യൂണിവേഴ്സ് താങ്ക്യൂ നന്ദി നന്ദി ❤❤❤❤❤❤❤❤

  • @Arumughan939
    @Arumughan939 10 месяцев назад

    താങ്ക്യൂ മാം 🙏താങ്ക്യു യൂണിവേഴ്സ് പറഞ്ഞകാര്യങ്ങൾ എല്ലാം വളരെ ശരി യാണ് 100%👍

  • @falgunan5477
    @falgunan5477 10 месяцев назад +3

    ഇത് എന്റെയും എൻറെ പേഴ്സറെയും എനർജിയാണ് എന്ന് എനിക്ക് ഉറപ്പുണ്ട് കാരണം ഇങ്ങിനെ ഒക്കെ എൻ്റെ ജീവിതത്തിൽ സംഭവിച്ചതാണ് അത്കൊണ്ട് ഇത് തീർച്ചയായും എന്റെ പേഴ്സനാണ് ഇങ്ങിനെ ചിന്തി ക്കുന്നത് എന്ന് എനിക്ക് ഉറപ്പുണ്ട് ഞങ്ങൾ രണ്ടുപേരെയും ദൈവമായിട്ട് ഒന്നിപ്പിച്ചതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു ദൈവമായിട്ട് തന്നെ ഞങ്ങളെ വേർപ്പെടുത്തി ഇനി ദൈവമായിട്ട് തന്നെ ഞങ്ങളെ ഒന്നിപ്പിക്കും എന്ന് എനിക്ക് വിശ്വാസമുന്ട് ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോട് ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു കൂടാതെ എയ്ഞ്ചൽസിനോടും എൻ്റെ നന്ദി അറിയിക്കുന്നു എൻ്റെ പേഴ്സനാണ് വരാൻ ആഗ്രഹിക്കുന്നതെങ്കിൽ എത്രയും പെട്ടന്ന് എന്റെ അരികിൽ എത്തട്ടെ സ്വീകരിക്കാൻ ഞാൻ തെയ്യാറാണ്

    • @ambikas4805
      @ambikas4805 5 месяцев назад

      🙏🏻🙏🏻🙏🏻

  • @LAKMIKARTHIK
    @LAKMIKARTHIK 10 месяцев назад +3

    Thankyou universe❤❤
    Thankyou universe❤❤❤
    Thankyou universe❤❤❤

  • @minin5017
    @minin5017 10 месяцев назад +2

    Thank you mam 🙏 thank you universe 🙏🙏🙏 എല്ലാം സത്യം മാണ് 🙏🙏💯

  • @sudhasajeevan1053
    @sudhasajeevan1053 10 месяцев назад

    Correct reading എൻ്റെ അനുഭവം ആണ് ഇതിൽ പറഞ്ഞത്🙏🙏🙏

  • @chellammack1766
    @chellammack1766 6 месяцев назад +1

    Mama പറഞ്ഞതെല്ലാം സത്യം മാണ്❤❤❤thank യുന്നോ mama❤❤❤❤🙏🙏🙏🙏💞💞💞

  • @kpkrishnan1358
    @kpkrishnan1358 10 месяцев назад +1

    Thans.madam.parajathe.ellam.sri.jangal.pirije.erupathinalu.varsham.ayi.jann.yipozhum.daivathinte.munnil.sathyamayinadakkunnu.satham.theliyum.thsns.yinivers🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @VenuPonnni
    @VenuPonnni 9 месяцев назад +3

    താങ്ക്യൂ മാ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ

  • @malinibaitp5883
    @malinibaitp5883 8 месяцев назад +2

    പറഞ്ഞതെല്ലാം 100% ശരിയാണ്.... ❤

  • @braveedz_
    @braveedz_ 10 месяцев назад +2

    Thank you universe ,🙏 thank God 🙏 thank divine 🙏 thank sister I strongly claim positive energy 🙏

  • @nishasiby641
    @nishasiby641 10 месяцев назад

    Thank u god ❤❤❤reading പറഞ്ഞത് എന്റെ ലൈഫ് ഇൽ സത്യം ആവട്ടെ പ്രാർത്ഥിക്കുന്നു

  • @sharanyasuresh2764
    @sharanyasuresh2764 8 месяцев назад +3

    പറഞ്ഞതെല്ലാം ശരിയാണ് എന്നെ സ്നേഹിച്ചിട്ട് അകന്നു മാറി നിക്കുകയായിരുന്നു വീണ്ടും പയ്യെ പയ്യെ വരുന്നുണ്ട് പഴയതുപോലെ അടുക്കുവാൻ ശ്രമിക്കുന്നുണ്ട് എല്ലാം സത്യമാണ് മഹാദേവൻ അനുഗ്രഹിക്കട്ടെ

  • @SabithaS-i3x
    @SabithaS-i3x Месяц назад +1

    Mam paranjthallam sathiyama nnu thankyou thankyou universe thankyou mam ❤❤❤ mam

  • @krishnakannan8537
    @krishnakannan8537 10 месяцев назад +1

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤

  • @RamaniP-xi6gu
    @RamaniP-xi6gu 6 месяцев назад +2

    100% സത്യം 🙏അനുഭവിച്ചതിനു കണക്കില്ല

  • @NaisaShan-lc5ux
    @NaisaShan-lc5ux 3 месяца назад

    പറഞ്ഞതെല്ലാം ശരിയാണ് താങ്ക്യൂ യൂണിവേഴ്സ് 💞

  • @lisavallavanatt4510
    @lisavallavanatt4510 10 месяцев назад +1

    I strongly claim positive energy of this reading and reunion with my person, Thank you universe Thank you God

  • @Rebelgirl-f3
    @Rebelgirl-f3 8 месяцев назад +2

    Valare sathyamulla karyangal ayi feel cheythu.😊

  • @vijunath3521
    @vijunath3521 10 месяцев назад +1

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻Thank you universe🙏🏻🙏🏻🙏🏻

  • @sreeyeshka122
    @sreeyeshka122 10 месяцев назад

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤❤

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 10 месяцев назад +1

    Correct reading mam ❤Thankyou

  • @RajeevNambiar-c8k
    @RajeevNambiar-c8k 9 месяцев назад +2

    100% correct. ThanQ..

  • @mallikakaimal7648
    @mallikakaimal7648 10 месяцев назад +1

    Thank you Universe ❤️❤️❤️🙏
    Thank you Divine ❤❤❤🙏

  • @SreekandancSreekandan
    @SreekandancSreekandan 10 месяцев назад +2

    ശരിയാണ് മാഡം പണംഅതിന് മാത്രം ആണ് പ്രധാനം

  • @asharabacker8554
    @asharabacker8554 10 месяцев назад +2

    Thank you God 🙏💖thank you universe 🙏💖

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 6 месяцев назад +1

    എസ് ശരിയാണ് മാഡം പറഞ്ഞത് 100% ശരിയാണ് മാഡം

  • @Prameela-w9t
    @Prameela-w9t 10 месяцев назад

    വളരെ ശരിയാണ് എന്നെക്കുറിച്ച് ഒന്നും അന്വേഷിക്കാറില്ല അദ്ദേഹത്തിൻ്റെ കാര്യങ്ങൾ മാത്രം എൻ്റെ സ്നേഹം വേണ്ട

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 10 месяцев назад +1

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @samdaniel7148
    @samdaniel7148 10 месяцев назад

    Very nice reading..., Thank you universe... Thank you angels... Thank you divine power. 🙏🙏🙏👍❤️❤️❤️❤️😍😍🤝...

  • @manojkn8863
    @manojkn8863 10 месяцев назад +1

    100%correct reading,,,🙏

  • @SonithaVt
    @SonithaVt 10 месяцев назад +1

    Thank you universe ❤️
    Thank you God ❤
    Thank you angels❤

  • @shabanakoya
    @shabanakoya 4 месяца назад

    Madam paranjathellam correct aanu. Thanks...

  • @robichanazhakan
    @robichanazhakan 10 месяцев назад +2

    Thank You Universe

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 10 месяцев назад

    Mam പറഞ്ഞത് എല്ലാം എന്റെ current feelings ആണ് അദ്ദേഹം വരുന്നത് വരെ ഞാൻ wait ചെയ്യും പക്ഷേ ഞാൻ കുറച്ചു gap ഇടു നിൽകുവാ ആണ് അദ്ദേഹം എപ്പോൾ വന്നാലും അദ്ദേഹം ഇഷ്ടം പോലെ ഞാൻ നിന്ന് കൊടുക്കും കാരണം അത്ര k ഇഷ്ടം ആണ് എനിക്കി. എന്റെ life universael കാരണം postive mathr ഉണ്ടയി ഉള്ളു thanks universael thanks universael thanks uni🙏🙏🙏🙏🙏🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 6 месяцев назад

    എസ് ശരിയാണ് മാഡം പറഞ്ഞത് 100% ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് 😢😢😢😢 യൂണിവേഴ്സിറ്റി ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി താങ്ക്യൂ 🙏🙏🙏

  • @SreekandancSreekandan
    @SreekandancSreekandan 10 месяцев назад

    🙏🙏🙏മാഡം പറഞ്ഞത് 100%ശരിയാണ്. 🙏🙏🙏സ്വന്തം കാര്യം കഴിഞ്ഞു മാത്രമേ മറ്റുള്ളവരുടെ കാര്യം ഉള്ളു എല്ലാം ടൈം ടേബിൾ അനുസരിച്ചാണ് പൊയ്‌കൊണ്ടിരുന്ന വെക്തി ആണ്.. 🙏🙏🙏

  • @SheejaSheejasalmath
    @SheejaSheejasalmath 10 месяцев назад +1

    I strongly claim reunion with my person ❤️ Thank you universe ❤️

  • @thennal1073
    @thennal1073 8 месяцев назад +2

    Perfect reading. True.

  • @MahinS-k3k
    @MahinS-k3k 3 месяца назад

    Valare sheriya mam orupadu thanu koduthu avarude karyam thanne nokittullu ippol njan vilikumbol ath anusarich samsariku pazhath pole snehathode njan samsarikula ath avarku manasilai ippol deshanum asugavum manu ippol onnimum vayyathane ippol yellam manasilakunu pakshe avarude amma sammathikoola avaranu ithinellam karanakari

  • @SreekandancSreekandan
    @SreekandancSreekandan 10 месяцев назад +12

    മാഡം എല്ലാം മറക്കാനുള്ള വഴി എന്തെങ്കിലും ഉണ്ടോ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DiludiyaDiludiya
    @DiludiyaDiludiya 9 месяцев назад +1

    പറഞ്ഞത് ഫുളും സത്യം ആണ് ❤❤

  • @sandhyapriyan2675
    @sandhyapriyan2675 10 месяцев назад

    മാം ഇത്രയും ശരിയായ് എൻ്റെ ജീവിതം വായിച്ചു പറയും പോലെ Thanku എൻ്റെ മുന്നിൽ ദൈവം വന്ന് നിന്നു പറയുന്ന പോലെ ആകാലുകളിൽ ഒന്നു നമസ്കരിക്കാൻ തോന്നുന്നു. മാം Thanku 'എല്ലാ മനസുകൾക്ക് സമാധാനം കെടുക്കുന്നമാം എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം രക്ഷിക്കട്ടെ❤❤❤❤❤❤

  • @VYvlogsbySenthil
    @VYvlogsbySenthil 10 месяцев назад +2

    💯 reading correct

  • @Devusvichu
    @Devusvichu 10 месяцев назад

    Thank you universe.. alla karyangalkkum njn universinodu nanni parayunnu.. universe anne kaivittilla.. love you God...

  • @anirudhanak9612
    @anirudhanak9612 10 месяцев назад +2

    You are in truth nature thanks

  • @PradeepKannan-h6n
    @PradeepKannan-h6n 10 месяцев назад

    🙏അടിപിടി റീഡിങ് മം 🌹❤️🙏 Thank you my universe❤️🙏And Thank you my angels🌹❤️Maaaaa❤️🙏🌹💕❤️🙏💕🌹❤️🙏🙏❤️🌹💕🌹❤️🙏💕🌹🙏🙏🙏❤️❤️💕💕

  • @omanakutaly1742
    @omanakutaly1742 6 месяцев назад

    Thanks
    Very..much.for
    This..GREAT
    Reading.....❤

  • @priyanka.a5542
    @priyanka.a5542 10 месяцев назад +3

    Sathyam ann madam ellam

  • @rachelrajan1202
    @rachelrajan1202 10 месяцев назад +1

    Thank you correct message ayirunnu thank you universe🙏 thank you drvine🙏 thsnks mam🙏❤

  • @ambikam8052
    @ambikam8052 5 месяцев назад +2

    Madam. പറഞത് 100%ശരി ആണ്.എന്റെ മനസ്സിൽ പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ വെറുപ്പാണ്. പക്ഷെ മറക്കാൻ കഴിയുന്നില്ല. 17വർഷം ആയി. പിരിഞ്ഞിട്ട്.

  • @gracybabu6042
    @gracybabu6042 10 месяцев назад +3

    Sathyamanu thankyouuu

  • @Siblings_3-n2y
    @Siblings_3-n2y 23 дня назад

    വളരെ ശരിയാണ്

  • @rj4388
    @rj4388 7 месяцев назад +1

    Woww so true👌👌👏👏👏and fantastic reading.😊🙌🙌🙌

  • @MyFake-i7f
    @MyFake-i7f 10 месяцев назад +1

    Thanku univers 🙏🙏🙏🙏 thanku mam❤❤❤❤❤️

  • @hemalathakt5693
    @hemalathakt5693 10 месяцев назад

    Thank you universe I claim positive energy healing my person reunion my person happy family with my person❤❤❤

  • @revathykochumon4431
    @revathykochumon4431 10 месяцев назад

    Thank you Univers Thankyou Angels for what ever happens in my life ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AswathiManimalakunnel-jh2si
    @AswathiManimalakunnel-jh2si 10 месяцев назад

    Thank you universe❤️🙏🏻Thank you Angels❤️🙏🏻Thank you Divine❤️🙏🏻Thank you God❤️🙏🏻

  • @VenuPonnni
    @VenuPonnni 9 месяцев назад +3

    ഞാൻ സേനഹം കൊതിക്കുകയാണ് ആ വ്യക്തിയോട്

  • @snekha6747
    @snekha6747 10 месяцев назад

    Thank you Universe Thankyou Angeles Thank you God bless 🙏🙏🙏🙏🙏🌿🌿🌿🌿🌿🌿💞💞💞💞💞🙏🙏🙏

  • @vijayakumarprabhu7524
    @vijayakumarprabhu7524 10 месяцев назад +2

    Thank you madom

  • @മണ്ണിന്റെമക്കൾ-ഹ6സ

    പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ ജീവിതത്തിൽ സത്യമാണ് ഞാനും വിശ്വസിക്കുന്നു പഴയതുപോലെ എന്നെ കാണാൻ വരും എന്ന സ്നേഹം എന്ന് വിശ്വസിക്കുന്നു

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq 10 месяцев назад +1

    Thank you universe......Thank you mam

  • @sajinimathew4030
    @sajinimathew4030 10 месяцев назад

    Correct reading aanu mam
    I strongly claim permanent reunion and happy together Ness and happy meeting with our life immediately 🙏❤
    I strongly claim strong commitment and deeply love and positive call and positive message with my person today immediately 🙏❤
    I strongly claim Remove All therd party situations and blockage and negatives people with my person 🙏❤
    I strongly claim strong commitment and happy physical attraction and emotional feelings and happy family with our life long 🙏❤
    I strongly claim strong money with my life 🙏❤
    I strongly claim strong money with our life 🙏❤
    I strongly claim strong commitment and positive healing and positive energy with our life 🙏❤
    I strongly claim strong commitment and positive call and positive message with my person today immediately 🙏❤
    Thank U universe 🙏❤
    Thank U God 🙏❤
    Thank U Divine 🙏❤
    Thank U Angels 🙏❤
    Thank U mother meary 🙏❤
    Thank U ma'am 🙏❤

  • @williamsu.g8873
    @williamsu.g8873 10 месяцев назад +1

    Surrendering❤

  • @HappyBabyKittens-gh7ru
    @HappyBabyKittens-gh7ru 10 месяцев назад

    Thank you universe ❤I strongly claim reunion with my person ❤

  • @SINISNAIR94
    @SINISNAIR94 10 месяцев назад +1

    🙏🙏🙏🙏thanksss unniverse🙏🙏🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aswathyp8462
    @aswathyp8462 10 месяцев назад

    Thank you so much ma'am ❤❤ thank you universe ❤

  • @sreekumarchellur8483
    @sreekumarchellur8483 10 месяцев назад +1

    ഇവിടെ ബന്ധത്തിൽ നിന്ന് പിന്മാറുന്നില്ല ന്ന് പറഞ്ഞു എന്നെ 3 പ്രാവശ്യം പോലീസ് സ്റ്റേഷൻ ൽ കയറ്റി ഭീഷണിപ്പെടുത്തി... Still I Love Her ❤️
    എല്ലാ തെറ്റും തിരിച്ചറിഞ് തിരിച്ചു വരുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു

  • @geethavenugopal126
    @geethavenugopal126 10 месяцев назад

    Yellam sathyam
    Thank you so much. You tried a lot to convince the situation. Great. But no more need. Yellam bhagavanil arppichu.

  • @sujithsuji1413
    @sujithsuji1413 10 месяцев назад

    Thank you universe 🙏
    I strongly claim reunion with my person 🙏

  • @visakhvichu7211
    @visakhvichu7211 10 месяцев назад +2

    Ellam sariyanu ennalum njan kathirikkum enikk marakkan kazhiyilla manasine kallakki nilkkukayanu njan univers enikk adhehathe thirichu kittane

  • @KarthikKunjkakko
    @KarthikKunjkakko 10 месяцев назад +1

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 10 месяцев назад +1

    Thanku univeres 🙏🙏🙏

  • @valsammacg9509
    @valsammacg9509 8 месяцев назад +4

    എന്നോട് സ്നേഹം തന്നെ ആണ്. പക്ഷെ ഇപ്പോൾ സുഖമില്ലാത്തത് കൊണ്ട് വിളിക്കാനോ മെസ്സേജ് ഇടാനോ കഴിയുന്നില്ല. ഇതിനൊരു മാറ്റം ആണ് ഞാൻ ആഗ്രഹിക്കുന്നത്.

  • @Manojkomalan
    @Manojkomalan 10 месяцев назад +1

    എല്ലാം സത്യം 👍🏻👍🏻