നിങ്ങളെയോർത്ത് അവരുടെ മനസ് പിടയുന്നു കാരണം ഇതാണ്🌹ഈ ബന്ധം ശക്തമാകുന്നു

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 305

  • @RajanKeezhpally
    @RajanKeezhpally 19 дней назад +52

    അവരുടെ മെസ്സേജ് വരാൻ വേണ്ടി കാത്തിരിക്കുകയാണ് അത്രയ്ക്ക് സ്നേഹം അവനിലേക്ക് ഞാൻ കൊടുക്കുന്നു അവരുടെ വിവരം അറിഞ്ഞിട്ട് വേണം ബാക്കി തീരുമാനം ഞാൻ എടുക്കാൻ മേടത്തിന് യൂണിവേഴ്സിറ്റിയും സപ്പോർട്ട് ഉണ്ടാകണം ദൈവം അനുവദിക്കുമെന്ന് വിശ്വസിക്കുന്നു

    • @kavee58
      @kavee58 19 дней назад

      😄

    • @meenasubash2294
      @meenasubash2294 19 дней назад +1

      A I M longhair B S social worker A Thank you Devine 🎉🎉🎉❤🙏🧡🙏❤️❤️❤️🥰 Thankyou dear ❤❤❤ Thankyou universe 🙏🙏🙏🙏❤️❤️❤️❤️🥰 Thank you Angel's 🙏🙏🙏🙏❤️❤️❤️❤️🥰❤🥰

    • @RajiRaji-rf1mu
      @RajiRaji-rf1mu 19 дней назад

      Thank you universe avan ethrayum vegam enik positive msg allenkil kanan varikayo cheyyan njn kathitikuvanu prarthikane ma’am thank you ❤.

    • @Mannhamannha-6n
      @Mannhamannha-6n 19 дней назад

      Ma'am iyya oru janmathil njaangalk orumikkan pattilla aduth oru janmathil njaangalk orumikkan pattnee univers 😢😢😢❤ NN

    • @SahadhavanC
      @SahadhavanC 9 дней назад

      യൂണിവേസിന്. ഒത്തിരി. നന്ദി.

  • @marig8071
    @marig8071 19 дней назад +12

    അവരുടെ മെസ്സേജിന് കാത്തിരിക്കുന്നു ഇന്നത്തെ റീഡിങ് കേട്ടപ്പോൾ ഒരു പ്രതീക്ഷ ഉണ്ടായി യൂണിവേഴ്സിന് താങ്ക്സ് 🙏🙏🙏🙏🙏❤️❤️❤️❤️

  • @chillupthrills6504
    @chillupthrills6504 19 дней назад +45

    Phone call നു വേണ്ടി കാത്തിരിക്കുന്നു...... എല്ലാവരും പ്രാർത്ഥിക്കണമേ........

  • @vijuvivans7454
    @vijuvivans7454 18 дней назад +7

    100% resonate ആവുന്ന റീഡിങ് ആണ്. റീഡിങ് ലെ പോസിറ്റീവായ എല്ലാ കാര്യങ്ങളും ഞങ്ങളുടെ ബന്ധത്തിലേക്ക് attract ചെയ്യുന്നു. റീഡിങ് ശക്തമായി claim ചെയ്യുന്നു. Thank you Universe 🙏 Thank you Divine 🙏 Thank you Angels 🙏 Thank you ma'am 🙏 Thank you 🙏 Thank you

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 19 дней назад +23

    ഇന്നത്തെ റീഡിംഗ് എല്ലാം സത്യം ആണ് ഞാൻ മൗനം പാലിച്ചു നിൽക്കുന്നത് ആണ് ഈ സന്ദർഭത്തിൽ നല്ലത് എനിക്ക് തോന്നി ഞാൻ എന്തെല്ലാം പറഞ്ഞാലും ആരും വിശ്വസിക്കില്ല അതിലും നല്ലത് പറയാതിരിക്കുകയല്ലേ സത്യത്തിന് എന്നും പതിനാറാണ് വയസ്സ് കാലം തെളിയിക്കട്ടെ ഞാൻ പുറമേ സന്തോഷവതി ആയിട്ട് അഭിനയിക്കും എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു ഈശ്വരൻ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏

  • @ManeeshaCk-m2b
    @ManeeshaCk-m2b 11 дней назад +2

    Great👍

  • @jaya5033
    @jaya5033 19 дней назад +11

    ഇന്ന് പറഞ്ഞത് എല്ലാം സത്യം ആണ്. ഞങ്ങൾ അകന്നിട്ട് കുറച്ച് കാലം ആയി . വെറും തെറ്റ് ധാരണ ആണ്. തേർഡ് പാർട്ടി ഉണ്ട് . അവൾ ഇടയിൽ വന്നത് മുതൽ ആണ് ഞങ്ങൾ അകന്നത് . ഇപ്പോൾ യാതൊരു കോണ്ടക്റ്റും ഇല്ല .. ഞാൻ എന്ത് തെറ്റ് ചെയ്‌തു എന്ന് എനിക്ക് ഇന്നും അറിയില്ല .. എന്നെങ്കിലും തെറ്റ് ധാരണ മറുബോ തിരിച്ചു വരും എന്ന് കരുതുന്നു . പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എനിലക്കു അട്രാക്ട് ചെയുന്നു. Thank you univers 🙏🙏 Thank you mam 🙏🙏 ഓം നമഃ ശിവായ 🙏🙏 എല്ലാം ഭഗവാന്റ തീരുമാനം പോലെ നടക്കട്ടെ 🙏

  • @molecule188
    @molecule188 19 дней назад +26

    കേൾക്കാൻ നല്ല രസമുണ്ട് പക്ഷെ ഒന്നും നടക്കുന്നില്ല. കേൾക്കുമ്പോൾ ഒരു സന്തോഷം'

  • @ManjuManju-qx1sn
    @ManjuManju-qx1sn 18 дней назад +1

    വെഹിക്കിൾ, red കളർ, A,M,ജൂലൈ,ഡിസംബർ, മെഡിക്കൽ ഫീൽഡ്, ഹെൽത്ത്‌ issue, പേരിന്റെ ആദ്യ ലെറ്റർ രണ്ടു പേരുടെയും birthday വരുന്ന മാസം രണ്ടുപേരുടെയും വന്നു. നാളെ ആളുടെ birthday ആണ്. എന്തായാലും നാളെ wish ചെയ്യും.
    Thank you universe🙏🙏🙏
    Thank you universe🙏🙏🙏
    Thank you universe🙏🙏🙏

  • @sajimurukanshyju6641
    @sajimurukanshyju6641 18 дней назад +2

    Reading resonant akunnund 😊❤
    Clues connect akunnund 😊❤
    Thank you universe 🙏🏻😊❤
    Thank you divine 🙏🏻😊❤
    Thank you mam😊❤

  • @ratheeshr9680
    @ratheeshr9680 18 дней назад +2

    💯% sathyamanu thank u mam🎉🎉🎉

  • @amritharenjithamritharenji9669
    @amritharenjithamritharenji9669 19 дней назад +1

    വള്ളരെ വള്ളരെ സത്യമായ റീഡിങ്,,, thankyou മാഡം thankyou univeresel ❤️❤️🙏🙏സന്തോഷമുള്ള മാറ്റത്തിനു കാത്തിരിക്കുന്നു

  • @sindhus8804
    @sindhus8804 18 дней назад +1

    ഈ റീഡിങ്ങിൽ പറയുന്ന പോസിറ്റിവായ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻
    ഞാനും എന്റെ വ്യക്തിയും ഒരുമിച്ചുള്ള കുടുംബ ജീവിതത്തിന് ഞാൻ നന്ദി പറയുന്നു 🙏🏻
    Thànk you universe 🙏🏻

  • @emmagreen1929
    @emmagreen1929 18 дней назад

    പറഞ്ഞത് സത്യം ആണ്.. എന്റെ റീഡിങ് ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും...ക്ലൂ മാച്ച് ആണ് Thank you univers 🙏🙏🙏🙏

  • @unniv910
    @unniv910 19 дней назад +2

    ഇനി തിരിച്ചു വരണ്ട... ഒരുപാട് അനുഭവിച്ചു വേദനിച്ചു 🥺.. ഇനി വയ്യ 🙏🏻.... പോയ വഴിക്ക് പോകട്ടെ

  • @AjayanS-bt1zc
    @AjayanS-bt1zc 16 дней назад

    Sathyam. Thank you🌹 universe

  • @nayananayana9295
    @nayananayana9295 19 дней назад +2

    Clus... Crct ആണ്. Tq universe 🌹🌹🙏🙏

  • @shilpasthuthi1128
    @shilpasthuthi1128 18 дней назад +2

    എല്ലാ പോസിറ്റീവ് എനെർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏
    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏
    താങ്ക്സ് God 🙏🙏🙏🙏
    താക്സ് മാം 🙏🙏

  • @sajinisajikumar6786
    @sajinisajikumar6786 18 дней назад +2

    Reading resonate akunnund... Clues connect avunnund❤❤

  • @AkhilMadhav-nx1yr
    @AkhilMadhav-nx1yr 18 дней назад +1

    Reading resonant akunnund
    Thank you universe
    Thank you divine ❤🙏🙏

  • @PriyaRajeev-o3j
    @PriyaRajeev-o3j 18 дней назад

    പോസിറ്റീവ് എല്ലാം അട്രാക്ട് ചെയ്യുന്നു ❤️🙏😍
    റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️🙏
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏
    Thankyou യൂണിവേഴ്സ് ❤️🙏🙏🙏

  • @Prameela-w9t
    @Prameela-w9t 19 дней назад +2

    ആവ്യക്തി എത്രയും വേഗത്തിൽ എന്നിലേക്ക് എത്തിച്ചേരട്ടെ 🙏🌹

  • @SheejaKM-f5q
    @SheejaKM-f5q 19 дней назад +6

    Reading 💯 clue 💯 thank you Madam 🙏🙏🙏

  • @SunandhaKv-n1v
    @SunandhaKv-n1v 19 дней назад +3

    Thank u.. Mam❤Mam..ന്റെ reading സത്യമാവട്ടെ🙏🙏 Thank u.god🙏🙏🙏

  • @anjanamukesh3407
    @anjanamukesh3407 19 дней назад +1

    Reading reasonate ആകുന്നുണ്ട്

  • @srihariramannair5034
    @srihariramannair5034 19 дней назад +2

    Grattitude to Devi Varahi
    ❤❤❤❤❤❤❤❤❤

  • @Sunitha-b7j
    @Sunitha-b7j 19 дней назад +2

    Resonated. Wow super correct. Ella positive energiesum ente lifeilek attract cheyyunnu. ✝️✝️✝️✝️✝️🕉🕉🕉🕉🕉🙏🙏🙏🙏🙏

  • @thulasidasdas-t7o
    @thulasidasdas-t7o 19 дней назад +2

    ഒരു 3rd പാർട്ടിയുടെ ആകർഷണത്തിൽ പെട്ട്, എനിക്കെതിരെ ഡിവോഴ്സ് കേസും ഫയൽ ചെയ്തിട്ടും അവൾ തിരിച്ചുവരാൻ ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. നന്ദി യൂണിവേഴ്സ് നന്ദി. 🙏🌹🙏🌹🙏🌹

  • @GowriGowri-de5ue
    @GowriGowri-de5ue 18 дней назад

    Thanku univers🙏🏻🙏🏻💗❤️❣️💕💓💕❣️❣️❤️❤️💗💗👍🏻💕

  • @kasthoorivavaas1119
    @kasthoorivavaas1119 15 дней назад

    🙏🙏thanku universe thanku mam...

  • @subaidhaph-xv5so
    @subaidhaph-xv5so 19 дней назад +4

    Thanku GOD❤ Thank u Universe❤ Thank U Mam❤

  • @Sheeba.M.JJoseph
    @Sheeba.M.JJoseph 19 дней назад +1

    Thankyou universe 🙏🙏എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു thankyou universe 🙏എത്രയും വേഗം ഞങ്ങൾക്ക് ഒന്നിച്ചൊരു ജീവിതം സാധ്യമാക്കണേ universe 🙏🙏. ക്ലൂസ്...... Sajitarious, വെഹിക്കിൾ craze, a, long distance, purple, ടാറ്റൂ, ചാരിറ്റി, loveble, ഗ്രീൻ, ബ്ലാക്, ടീച്ചർ, ഡിസംബർ, short tember, s, ഹെൽത്ത്‌ ഇഷ്യൂ, ജനുവരി, spiritual path, 🙏🙏

  • @sajnasaju487
    @sajnasaju487 13 дней назад

    Thank you mam❤
    Thank you ❤universe ❤️

  • @jishawilliams3275
    @jishawilliams3275 18 дней назад +1

    Enikku ethu correct reading aanu mam

  • @AkshayKrishna-s7i
    @AkshayKrishna-s7i 18 дней назад

    Thanku universe 🙏🏻
    Thanku angles 🙏🏻
    Thanku God 🙏🏻
    Thanku divine 🙏🏻
    Thanku mam 🙏🏻

  • @westchalakudyscbr262
    @westchalakudyscbr262 19 дней назад

    🙏🙏അമ്മേ 100% റിസോനൈറ്റ് ആയി താങ്ക് യു മേം 🙏🙏🙏❤️താങ്ക് യു യൂണിവേഴ്സിന് നന്ദി നന്ദി നന്ദി 🙏🙏🙏❤️

  • @sindhubaburaj-i3t
    @sindhubaburaj-i3t 19 дней назад +2

    എല്ലാം യൂണിവേസിൽ സമർപ്പിക്കുന്നു 🙏🙏🙏

    • @amruthaadwaidh49
      @amruthaadwaidh49 19 дней назад

      എല്ലാ സത്യം ആവട്ടെ

  • @ushaj-ox4nx
    @ushaj-ox4nx 13 дней назад

    താങ്ക്സ് മാം 🙏🙏🙏

  • @ratheeshr9680
    @ratheeshr9680 18 дней назад

    Thank you mam 🎉🎉🎉Thank you Universe ❤❤❤❤Thank God 🎉🎉🎉❤❤❤ readingil paranjirikkunna ella karyangalum nadathithannathinal njan Universinodum vigneswaranodum nanni Parayunnu nanni nanni nanni ❤❤❤❤🎉🎉🎉🎉

  • @ShiniSelvan
    @ShiniSelvan 19 дней назад +1

    Thanku universe🙏🙏❤️❤️ ellam univerail samarpikunnu🙏🙏❤️❤️

  • @aswathythampiperuvavelloor6912
    @aswathythampiperuvavelloor6912 19 дней назад +1

    At the moment msg വരും എന്ന് പറഞ്ഞു വന്നു😅😊😊❤thank you universe and thanks ur words❤

  • @Manishiva1184
    @Manishiva1184 9 дней назад

    Correct medam 🙏

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 19 дней назад +2

    I strongly claim all the positive energy🙏🙏🙏🙏🙏🙏❤️❤️❤️❤️❤️thank you universe🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️thank you divine🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️thank you god🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️thank you angels🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @BeenaCBeenaC-v1z
    @BeenaCBeenaC-v1z 19 дней назад +1

    🙏🏼🙏🏼🙏🏼താങ്ക് യൂ യൂണിവേഴ്സ്. എല്ലാം നല്ലതിന് 🙏🏼🙏🏼🙏🏼🙏🏼❤❤❤

  • @ajeeshraj6635
    @ajeeshraj6635 18 дней назад

    💞🙏🏻 മെഡിക്കൽ ഫീൽഡ് 👍🏻k അവളുടെ പേരിന്റെ ആദ്യം A എന്റെ പേരിന്റെ ആദ്യം 💞താങ്ക്സ് മാം

  • @salinishobin4726
    @salinishobin4726 19 дней назад

    Correct reading Thank you universe 🙏 🎉❤

  • @ponnammam1112
    @ponnammam1112 19 дней назад +3

    എത്രയും പെട്ടെന്ന് എന്റെ അടുത്ത് വരട്ടെ

  • @musical_journey01
    @musical_journey01 19 дней назад

    ഇതുവരെ എനിക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും universe ന് നന്ദി
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏
    ഞാൻ സ്നഹിക്കുന്ന വ്യക്തി എന്നും എൻ്റെ കൂടെ ഉണ്ടാകും universe എന്നും അദ്ദേഹത്തെ എൻ്റെ കൂടെ നിർത്തും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @SajanKT-qp7bc
    @SajanKT-qp7bc 13 дней назад

    Thank you

  • @AnilKumar-c8x9n
    @AnilKumar-c8x9n 18 дней назад

    യൂണി വേഴ്സ് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @VasanthaVasantha-n5g
    @VasanthaVasantha-n5g 19 дней назад

    റീഡിങ്. ശരിയാണ്. ❤️❤️

  • @RenjiniSaji-d5c
    @RenjiniSaji-d5c 19 дней назад

    I strongly claim this positive energy

  • @KichuKannan-ns8cq
    @KichuKannan-ns8cq 17 дней назад

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤

  • @SujaSony-l9y
    @SujaSony-l9y 13 дней назад

    Yes thank you supportting all issu removed

  • @KrishnaSree-r4v
    @KrishnaSree-r4v 18 дней назад

    ഒരു മെസ്സേജ് പോലും വരാൻ ഒരു ചാൻസും ഇല്ല അത്രയ്ക്ക് എന്നെ പറഞ്ഞു ഞാൻ ശല്യം എന്ന് ഇനി വരുകയും ഇല്ല ഞാൻ അത് ആഗ്രഹിക്കുന്നതും ഇല്ല കേട്ടതും ഒരുപാട് ഇനി കേൾക്കാൻ ഉള്ള ശക്തി എന്റെ മനസിനും i ഇല്ല ശരീരത്തിനും ഇനി ഒന്നും വേണ്ടാ ഒരിക്കലും എന്നെ വിട്ടു പോകില്ല എന്ന് പറഞ്ഞത് കേട്ട് ഞാൻ വിശ്വസിച്ചു പോയത് എന്റെ തെറ്റ് ഇതുവരെ അങ്ങനെ ആലോചിക്കാൻ തോന്നിയില്ല പക്ഷേ ഞാൻ ശല്യം ആയിരുന്നു എന്ന് പറഞ്ഞോ അന്ന് എല്ലാം അവസാനിച്ചു എന്നെ നഷ്ടപ്പെടുത്തി
    Thanks universe thanks mam 🙏🙏🙏🙏🙏

  • @sumithkumar9679
    @sumithkumar9679 19 дней назад

    Thank you universe
    Thank you mam
    Innatte readingil paranja ellam njn positive mentality yoode attract cheyyun mam paranja pole ellam positive ayitt varum ❤❤❤❤❤

  • @AthiAthi-c4d
    @AthiAthi-c4d 18 дней назад

    Thank you❤🌹🙏 universe🌌 divine🙏 angel🙏 thank you❤🌹🙏 for your reading🙏🙏 om namashivsya🙏🙏🙏🙏🙏. Nan agaricha polye en mama💞 ennidam vanthathuku universe🌌 nanni 🙏🙏🙏🌌🙏🙏🙏🌌🙏nanni

  • @vishnukty6907
    @vishnukty6907 19 дней назад

    Thank You മാം ❤ Thank You universe ❤️🙏

  • @Sreedharmeenootty
    @Sreedharmeenootty 18 дней назад

    Thankyou universe ❤️
    Thankyou universe ❤️

  • @SujaS-ku7ft
    @SujaS-ku7ft 19 дней назад +4

    ❤️RS❤️❤️Ratheesh chandran Suja❤️ ഞങ്ങളെ ഒന്നിപ്പിച്ചതിന് യുണിവേഴ്സ്ThankuThanku Thanku🙏mam നന്ദി നന്ദി നന്ദി🙏

  • @psrajan6702
    @psrajan6702 18 дней назад

    Thank you Univers

  • @Sooryagayathri.DeviBhagavathi
    @Sooryagayathri.DeviBhagavathi 18 дней назад

    Thanks God universe angels and ancestors 🙏🙏🙏. Thanks mam. 🙏.

  • @asworld5100
    @asworld5100 19 дней назад

    I strongly claim this positive energies ❤❤❤❤

  • @kavijayesh57
    @kavijayesh57 19 дней назад

    Bagavane sathyamakanne e reading🙏🏽🙏🏽🙏🏽 thank you universe🙏🏽🙏🏽🙏🏽🙏🏽 thank you angels🙏🏽🙏🏽🙏🏽🙏🏽

  • @sajinimathew4030
    @sajinimathew4030 18 дней назад

    I strongly claim strong committ and positive call and positive message and happy meeting with our life immediately ❤❤
    I strongly claim All blessings with our life long 🙏❤
    Thank U universe 🙏♥️

  • @RenjiniSivaprasad
    @RenjiniSivaprasad 18 дней назад

    Yes😢 thanku you universe ❤❤❤❤

  • @BijuB-i6r
    @BijuB-i6r 11 дней назад

    Thank you unnivers 🙏🙏🙏🙏🙏 thankyou unnivers 🙏🙏🙏🙏 thankyou unnivers 🙏🙏🙏🙏🙏 thankyou unnivers 🙏🙏🙏🙏❤❤❤❤ente person Jan agrahichathu polle ennileku vanathinnu orupadu orupadu nanni thankyou unnivers 🙏🙏🙏🙏🙏🙏❤❤❤ thankyou unnivers 🙏🙏🙏🙏 sambathikam enileku vannu cherannam bagavanne thankyou unnivers 🙏🙏🙏🙏🙏 thankyou unnivers 🙏🙏🙏🙏🙏 thankyou unnivers 🙏🙏🙏🙏❤❤❤❤ thankyou madam

  • @SudevKayoori1
    @SudevKayoori1 19 дней назад +3

    പ്രപഞ്ചശക്തിയിൽ സമർപ്പിക്കുന്നു

  • @ThomaskuttyC-o4h
    @ThomaskuttyC-o4h 18 дней назад

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏👍👍👍👍❤❤❤❤❤

  • @raveendranadhannairkulanji3538
    @raveendranadhannairkulanji3538 18 дней назад

    ടീച്ചർ യാണ് Leo. thank you universe ❤❤❤

  • @sajanhanock8740
    @sajanhanock8740 19 дней назад +1

    💯🙏 സത്യമായ കാര്യങ്ങൾ 🥹😢

  • @abdulnasar3825
    @abdulnasar3825 19 дней назад +2

    Thanks universe

  • @Anusree444
    @Anusree444 19 дней назад

    I strongly claim this all positive energies 🥺🙏❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you Angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @remyadevi2839
    @remyadevi2839 18 дней назад

    I claim all positive energies
    Thank u universe
    Thank u mam🙏🙏

  • @ElsammaDominic-ms6dy
    @ElsammaDominic-ms6dy 19 дней назад +1

    Thankyouuniverase🙏🙏🙏🙏🙏

  • @vineeshviswam115
    @vineeshviswam115 19 дней назад

    Thank you Universe 🙏
    Thank you Universe 🙏
    Thank you Universe 🙏
    I attract all the positive things from this reading ❤

  • @anishkb6996
    @anishkb6996 19 дней назад +2

    🙏🌹3, black, Short empered, 29, S, Abroad, January, A, Spiritual path, A, S❤️🥰 eniku redonated aabu👍

  • @manikandan-mh4kw
    @manikandan-mh4kw 19 дней назад

    Fully resonated tku universe tku mam

  • @brijithasreeraj5416
    @brijithasreeraj5416 18 дней назад

    ഈ റീഡിങ് റസണേറ്റ് ആയി മാ൦ ❤❤❤❤❤🙏🙏🙏🙏🙏

  • @manappadan1
    @manappadan1 19 дней назад

    True. Waiting for him💕 kindly bless me universe 🙏

  • @9611146195
    @9611146195 19 дней назад

    Thank you God
    Thank you Angels
    Thank you Universe 💕
    Thank you so much Almighty God ❤❤❤

  • @Sruthik-vl5ku
    @Sruthik-vl5ku 19 дней назад

    Thaku universe. Ethrayum vegm thirich varane☺️

  • @nidhinmm1342
    @nidhinmm1342 19 дней назад

    Thank you mam 🙏❤️thank you universe 🙏❤️

  • @ZeeentharSraleejaykar
    @ZeeentharSraleejaykar 19 дней назад

    Thank You Chechi😊

  • @sonudasan1663
    @sonudasan1663 18 дней назад

    🙏🙏🙏 Thanks God

  • @SujaSony-l9y
    @SujaSony-l9y 13 дней назад

    Thank. Yoi univarsal supportting thank you

  • @Seven..7
    @Seven..7 18 дней назад

    Ennee urrappayum villikumm Njan vishawasikkunnu...❤
    Thank you universe ❤❤❤

  • @RaheenaRahman-f6w
    @RaheenaRahman-f6w 19 дней назад

    100%സത്യമാണ്, എല്ലാം ശരിയാവും

  • @vijayakumarprabhu7524
    @vijayakumarprabhu7524 19 дней назад

    Thank you universe thank you madom

  • @chandhu5216
    @chandhu5216 19 дней назад

    Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe ❤️🌹🙏🏻 thank you divine 🙏🏻🌹❤️ thank you angels 🙏🏻🌹❤️ thank you God 🙏🏻❤️🌹 Om namashivaya ❤🌹🙏🏻

  • @pearlruby4848
    @pearlruby4848 19 дней назад

    1111❤ I strongly claim this beautiful positive energy ❤ Thank you God ❤ Thank you Universe ❤ Thank you ❤

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 19 дней назад

    14 ക്ലൂസ് ഉണ്ടേ,എല്ലാം ഈശ്വരൻ നിശ്ചയിച്ചത് പോലെ നടക്കട്ടെ
    Thank you universe

  • @bindhum901
    @bindhum901 18 дней назад

    Thankyou universe🙏🙏🙏🙏, I claim reunion with my person♥️♥️♥️♥️

  • @athirasanthosh5417
    @athirasanthosh5417 19 дней назад

    I strongly claim this positive energy and reunion with my person 🙏🏻❤️🙏🏻
    Thank you Universe 🙏🏻❤️🙏🏻

  • @TaurasLeo222
    @TaurasLeo222 19 дней назад

    Thank u univers 💙💙💙
    Thank u angels🤍🤍🤍
    Thank u mam❤️❤️❤️

  • @ZeeentharSraleejaykar
    @ZeeentharSraleejaykar 19 дней назад

    Thank You Universe❤️

  • @Sethusasi
    @Sethusasi 19 дней назад

    താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏

  • @Jasiskichen
    @Jasiskichen 19 дней назад

    Hi madam first coment ❤❤❤

  • @MubishiraMubi-f8h
    @MubishiraMubi-f8h 19 дней назад

    Thankyou univérse 🙏❤️

  • @deepasreedeepam3817
    @deepasreedeepam3817 19 дней назад

    I strongly claim this permanent reunion my relationship with my person 🙏 Thank you universe 🙏 TNX dear claim this reading positive energy njan ente jeevithathilekk attract cheyyunnnu 🙏❤️🙏