നമ്മുടെ ലൈഫ് നല്ലത് വന്നാലും മോശം വന്നാലും. ആര് വന്നാലും പോയാലും ഒരു വാക്ക് പറഞ്ഞിട്ട് പോകാം അപ്പൊ ഇത്രക്ക് സങ്കടം ഉണ്ടാവില്ല അതാണ് സഹിക്കാൻ പറ്റാത്തത്
ഇതിലെ പോസിറ്റീവ് എല്ലാം ഞാൻ എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു 😍❤️❤️❤️🙏 റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു 😍❤️🙏🙏 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 😍❤️🙏🙏🙏🙏🙏🙏🙏🙏 Thankyou universe ❤️🙏🙏🙏
അറിയില്ല അവൻ ഇനി തിരിച്ചു വരുവോ ഇല്ലയൊന്ന്. എനിക്ക് ഇപ്പോഴും ഇഷ്ടമുണ്ട്. പക്ഷെ ഫോളോ ചെയ്ത് പോകുന്നില്ല അവനെ.അവൻ വരുമ്പോൾ വരട്ടെ.നമ്മൾ അവരെ ഫോഴ്സ് ചെയ്ത് പോകുമ്പോൾ അവർ ഒരിക്കലും തിരിച്ച് വരത്തില്ല.നമ്മ എല്ലാം മറന്ന് ജീവിക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ അവർ വരുവുള്ളൂ.❤❤
സത്യം എന്റെ മനസ്സ് വേദനിക്കുന്നത് എനിക്ക് മാത്രം അറിയാം മറ്റുള്ളവരോട് പറഞ്ഞിട്ട് എന്ത് കാര്യം ഞാൻ ശല്യം എന്ന് പറഞ്ഞു എന്നെ വിട്ടു പോയ ഒരാളിന്റെ ജീവിതത്തിൽ ഞാൻ ഇനി ഇല്ല എങ്ങനെ ആയാലും അവരവരുടെ കാര്യം നോക്കി ഇരിക്കട്ടെ Thanks universe thanks mam 🙏🙏🙏🙏
സത്യം. എന്നെ ഒരുപാട് വിഷമിപ്പിച്ചു..എന്നെ ഇപ്പോൾ ശ്രെദ്ധിക്കുന്നുണ്ട് എനിക്കറിയാം..ഞാൻ നോക്കാതെ പോകുമ്പോൾ ഭയങ്കര ടെൻഷൻ ആണ്. പക്ഷെ ഞാൻ നോക്കില്ല. അങ്ങനെ പോകട്ടെ കുറച്ചു നാൾ. ഇതിനു മുൻപ് എന്നു കാണുമായിരുന്നു മിണ്ടാറില്ല ഇപ്പോൾ വല്ലപ്പോഴും കാണും മിണ്ടില്ല. അഞ്ചു മൂർത്തി ഒരു വഴി തരട്ടെ. താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ്
I strongly claim to remove our third parties permanently.... I strongly claim happy and prosperous married life with my person permanently.... I strongly claim all positive energy in my life permanently.... Thanku universe thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏🙏
എന്റെ മോളെ ചങ്ക് ആയി കണ്ട ആളു നമ്മളെ തേച്ചാൽ പിടിവിട്ട് പോകും അതു മാറാൻ കുറച്ചു ടൈം എടുക്കും പക്ഷെ ടൈം എടുത്താലും ഇ പുന്നാര മക്കളുടെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം
ഇന്ന് എന്റെ പേഴ്സണൽ എന്നെ കാണാൻ വന്നു അവന്റെ കാര്യം സാധിച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു ഇനി നമ്മുക്ക് നിർത്താം. ഞാൻ ഓക്കേ പറഞ്ഞു പക്ഷെ എനിക്കു അവനെ മറക്കാൻ പറ്റുമ്മെന്ന് തോന്നുന്നില്ല എന്തു ചെയ്യും യൂണിവേഴ്സ് ഞാൻ. എന്റെ മനസ്സിൽ അവൻ മാത്രം ഉള്ളു. എന്റെ മനസിന് എല്ലാം മറക്കാൻ യൂണിവേഴ്സ് എന്നെ സഹായിക്കണം ❤️❤️🌹🌹🙏🙏🙏😭😭😭
നിങ്ങളാരും ഇത് വിശ്വസിക്കരുത് നിങ്ങളുടെ സമയവും നഷ്ടമാകും.... ഇവർക്ക് കാശുണ്ടാക്കാൻ ആണ് ഇത് യൂട്യൂബിലൂടെ കാണിക്കുന്നത്. കാരണം ഇത്തരം വിഷയങ്ങൾ കാണുവാൻ ഒരുപാട് പേരുണ്ടാകും... ഇത് കണ്ടു വഞ്ചിതരാകാതിരിക്കുക.. കാരണം ഒരു ഫേക്ക് ആയിട്ടുള്ള കാര്യമാണ്. ഇത്.. വെറുതെ സമയം പാഴാക്കാതിരിക്കുക
നാണം ഇല്ലാത്തവൻ പൊതു പ്രവർത്തകൻ 🤔ഞാൻ അയാളുമായിഅടുപ്പം ഇല്ല എന്നെ ചവിട്ടി നിന്ന് ഉയരങ്ങളിൽ അയാൾ എത്തി ഞാൻ എന്റെ എനർജി പിൻ വലിച്ചു 🤔പരമ കോഴി. 😏🤨വേറെ ഒരുത്തന്റെ ഭാര്യ യെ പിടിച്ചോണ്ട് വന്ന് വാടകക്ക് നിർത്തി കാര്യം കണ്ട് പകൽ മാന്യൻ ആയി നടക്കുന്നു ഇടിയേറ്റ് 🤨
ഇങ്ങനെ കുറച്ചു പേർ ഉണ്ട്... എന്റെ പ്രണയിനിയും ഇത് പോലെ പരമകോഴിയായ ഒരുത്തന്റെ കൂടെ പോയി..... അവന് എല്ലാം കൊടുത്തു.... എന്നോട് അവനുമായി ചേർന്ന് പക തീർത്തു...... അവസാനം അവൻ ശരിക്കും അവളെ മുതലാക്കി വലിച്ചു എറിഞ്ഞു..... അവന് പലരുമായി ബന്ധം ഉണ്ടായിരുന്നു.......അവൾ പണ്ട് എന്നെ പറ്റി ഇല്ലാത്ത കഥ പറഞ്ഞു തെറ്റി പിരിഞ്ഞു..... അവസാനം അവൾ എന്നെ പറ്റി പറഞ്ഞ അപവാദങ്ങൾ പോലെ യാഥാർഥ്യമായി ഒരുത്തൻ വന്നു ചതിച്ചു.....
നമ്മുടെ ലൈഫ് നല്ലത് വന്നാലും മോശം വന്നാലും. ആര് വന്നാലും പോയാലും ഒരു വാക്ക് പറഞ്ഞിട്ട് പോകാം അപ്പൊ ഇത്രക്ക് സങ്കടം ഉണ്ടാവില്ല അതാണ് സഹിക്കാൻ പറ്റാത്തത്
സത്യം 😢
Sheriyaanu
ഇതിലെ പോസിറ്റീവ് എല്ലാം ഞാൻ എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു 😍❤️❤️❤️🙏
റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു 😍❤️🙏🙏
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 😍❤️🙏🙏🙏🙏🙏🙏🙏🙏
Thankyou universe ❤️🙏🙏🙏
സത്യങ്ങൾ മാത്രം ഇതൊരു മാജിക് ആണേട്ടോ അത്ര എല്ലാം കറക്റ്റ് ആയി റീഡിങ് വേറെ എവിടെയും കണ്ടിട്ടില്ല മനസ്സു വായിലും പോലെ ❤❤❤👏🏻👏🏻👏🏻
Yes
പറഞ്ഞത് ശരിയാണ്, നിഴലായി, മനസിൽ ഓർമ്മകൾ നിഴലായി പുതകാലം, കടന്നു, വരുന്നു, രാത്രി, മുഴുവൻ,പകൽ,
അറിയില്ല അവൻ ഇനി തിരിച്ചു വരുവോ ഇല്ലയൊന്ന്. എനിക്ക് ഇപ്പോഴും ഇഷ്ടമുണ്ട്. പക്ഷെ ഫോളോ ചെയ്ത് പോകുന്നില്ല അവനെ.അവൻ വരുമ്പോൾ വരട്ടെ.നമ്മൾ അവരെ ഫോഴ്സ് ചെയ്ത് പോകുമ്പോൾ അവർ ഒരിക്കലും തിരിച്ച് വരത്തില്ല.നമ്മ എല്ലാം മറന്ന് ജീവിക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ അവർ വരുവുള്ളൂ.❤❤
പ്രപഞ്ചശക്തികൾക്കു നന്ദി.....നന്ദി......നന്ദി....🙏🙏🙏
വന്നാലും വേണ്ട മോളേ.അനുഭവമാണ് പറയിക്കുന്നത്. താങ്ക്സ് മോളേ❤❤❤❤❤
നല്ല ഒരാൾ ഉണ്ട് കൂടെ കൂടുന്നോ ❤️
@kraladearliveresult4571 🤪🤪🤪
@kraladearliveresult4571 ചൂടുവെള്ളത്തിൽ വീണ പൂച്ചയാണ് ഞാൻ .
@@shyjamanikuttan842 എല്ലാവരും അങ്ങനെ ആണെന്ന് കരുതല്ലേ 🙏🏻
@@kraladearliveresult4571 നോക്കാം
സത്യം എന്റെ മനസ്സ് വേദനിക്കുന്നത് എനിക്ക് മാത്രം അറിയാം മറ്റുള്ളവരോട് പറഞ്ഞിട്ട് എന്ത് കാര്യം ഞാൻ ശല്യം എന്ന് പറഞ്ഞു എന്നെ വിട്ടു പോയ ഒരാളിന്റെ ജീവിതത്തിൽ ഞാൻ ഇനി ഇല്ല എങ്ങനെ ആയാലും അവരവരുടെ കാര്യം നോക്കി ഇരിക്കട്ടെ
Thanks universe thanks mam 🙏🙏🙏🙏
❤🦋 thankyou univers 🎉❤🎉
❤🦋 thankyou divine ❤🎉❤
❤🦋 thankyou angels 🎉❤❤
❤🦋 thankyou maam. ❤🎉❤
Third party ഒഴിഞ്ഞ് പോവുമോ. ഒരു റീഡിംഗ് എടുക്കുമോ please
നാം സൂക്ഷ്മ മനസ്സിൽ അറിഞ്ഞുകൊണ്ടും, ബോധമനസ്സിൽ അറിയാതെയും ചെയ്യുന്ന കർമ്മങ്ങൾ വേട്ടയാടുന്ന ഒരു കാലം അബോധമനസ് അറിയിച്ചു കൊണ്ടേയിരിക്കും.
അയോ എല്ലാം 100% കറക്ട് താങ്ക്യൂ 100% 1000 % കറക്ട്❤❤❤❤❤❤❤❤❤
സത്യം 🙏വരാനുള്ളത് വരും 🫂
Univers 🙏🙏🙏
God txs
Thank you univers 🙏🙏🙏❤️❤️❤️ Thankyou dear ❤❤❤
Correct reading molu... Maturity ella mattullavar karuthunnathu pole alla avante character enikke ariyu avan enthanennu ❤️❤️🥰🥰
Same situation
സത്യം. എന്നെ ഒരുപാട് വിഷമിപ്പിച്ചു..എന്നെ ഇപ്പോൾ ശ്രെദ്ധിക്കുന്നുണ്ട് എനിക്കറിയാം..ഞാൻ നോക്കാതെ പോകുമ്പോൾ ഭയങ്കര ടെൻഷൻ ആണ്. പക്ഷെ ഞാൻ നോക്കില്ല. അങ്ങനെ പോകട്ടെ കുറച്ചു നാൾ. ഇതിനു മുൻപ് എന്നു കാണുമായിരുന്നു മിണ്ടാറില്ല ഇപ്പോൾ വല്ലപ്പോഴും കാണും മിണ്ടില്ല. അഞ്ചു മൂർത്തി ഒരു വഴി തരട്ടെ. താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ്
Thanku Thanku universe Thanku molu Thanku Thanku universe onnu vijarichitundavum lla Jesus yenna Kay vidilla thanku angel thanku molu Thanku Thanku ❤❤❤❤❤❤
സത്യം സത്യം സത്യം 🙏🙏🙏🙏🥰🥰🥰🥰താങ്ക്സ് universe 🥰🥰
Currect reading thank you universe ❤🙏🏻🙏🏻🙏🏻🙏🏻
Thaankyuu uuniveerrsssss❤❤❤❤❤thaankyuuuuuu❤❤❤❤
നാം സൂക്ഷ്മ മനസ്സിൽ അറിഞ്ഞുകൊണ്ടും ,ബോധ മനസ്സിൽ അറിയാതെയും ചെയ്യപ്പെടുന്ന കർമങ്ങളുടെ ഫലം വേട്ടയാടുന്ന ഒരു കാലം അബോധ മനസ്സ് അറിയിച്ചു കൊണ്ടേയിരിക്കും
Thanks for the information 🙏 Thank you God Thank you Universe Thankyou Angeles 🙏🌿💞🪷🌹🌞🙏
Thank you universe 🙏
Thank you divine 🙏
Thank you angels🙏
Thank you mam🙏
Love your readings. Feels very good. ❤
I strongly claim to remove our third parties permanently.... I strongly claim happy and prosperous married life with my person permanently.... I strongly claim all positive energy in my life permanently.... Thanku universe thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏🙏
ഓം നമഃ shivaya❤️🙏🌹
Thank you Universe 💞🌹🌹
Thank you mole❤️🌹🌹
Real energy 🙏🏻
Thank you, universe 🙏🏻
Thank you divine 🙏🏻
Thank you angels 🙏🏻
Thank you universe for a reunion 🙏🏻
I claim it 🙏♥️ thankyou യൂണിവേഴ്സ് 🙏 thankyou mam 🙏
🥰Thanks universe🥰
Thanks baby. I love you baby way of saying. God bless you both abundantly. Ammachi.
Thank you mam 🙏❤️thank you universe 🙏❤️
താങ്ക്യൂ യൂണിവേഴ്സ്.🙏🙏🙏🥹🙇♀️🙇♀️🙇♀️
നന്ദി നന്ദി നന്ദി നന്ദി...🙏🙏🙏🥹🙇♀️🙇♀️🙇♀️
ഓം നമശിവായ...🙏🙏🙏🥹🙇♀️🙇♀️🙇♀️
🙏🙏 Thank u..mam❤❤ വളരെ corect ആണ് പറഞ്ഞത്🙏.
Thank uuu❤
എന്റെ മോളെ ചങ്ക് ആയി കണ്ട ആളു നമ്മളെ തേച്ചാൽ പിടിവിട്ട് പോകും അതു മാറാൻ കുറച്ചു ടൈം എടുക്കും പക്ഷെ ടൈം എടുത്താലും ഇ പുന്നാര മക്കളുടെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം
സത്യം ബട്ട് നമ്മൾ അനുഭവിച്ചേ കുറച്ചു അറിഞ്ഞിലെ ശെരിയാകുലല്ലോ 🥰
❤ Thank you univerce ❤
നന്ദി മോളേ👍 നന്ദി നന്ദി നന്ദി യൂണിവേഴ്സ്❤️🌹
Athrayum ishtathil aayirikumpol..oru kaaranavumillaathe oru vaaku polum parayaathe poyathalle..potte athra thanne..onnum cheyyaanilla..
Enikku Eattannode dhesheyam Ellaa Enthum thurannu parayan kazhiyanam thank you 🙏🙏🙏university
How to contact u for personal reading
Thank you 🌈🌈🌈🌈🌈🌈
Hai thank you so much molu ❤❤❤🎉🎉
I strongly claim all positive energy s ❤❤❤
❤ വിട്ടുപോയതിലല്ല..
ഒന്നും പറയാതെ പോയതിലായിരുന്നു വിഷമം ഉണ്ടായിരുന്നത്🎉🎉🎉
സത്യം
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
Thank you universe♥️♥️♥️🙏🏻
Thank you❤️❤️❤️🙏🎉
🥰thanks god🥰
Thank you ✨🙏
Reading. Kollam😊
Molee ith xhussanu athryum anubvichu enne updravichu, kanumbol nallvanenn thonum, but veedinte ullil peedanam🥹 4 year aayi seprate ayit oriklum vannulm vendaaa, njn athoke vittu dheshyvum verupum mathrame ullu avrodum avre veetukrodum enik new life anu nin agrhikunnad🙏
ഇന്ന് എന്റെ പേഴ്സണൽ എന്നെ കാണാൻ വന്നു അവന്റെ കാര്യം സാധിച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു ഇനി നമ്മുക്ക് നിർത്താം. ഞാൻ ഓക്കേ പറഞ്ഞു പക്ഷെ എനിക്കു അവനെ മറക്കാൻ പറ്റുമ്മെന്ന് തോന്നുന്നില്ല എന്തു ചെയ്യും യൂണിവേഴ്സ് ഞാൻ. എന്റെ മനസ്സിൽ അവൻ മാത്രം ഉള്ളു. എന്റെ മനസിന് എല്ലാം മറക്കാൻ യൂണിവേഴ്സ് എന്നെ സഹായിക്കണം ❤️❤️🌹🌹🙏🙏🙏😭😭😭
Thanks universe 😊❤
Thankyou ❤ thankyou ❤ thankyou univers thankyou ❤somauch❤❤❤🌈🌈🌈🌈🌈🌈🙏🙏🙏🙏🙏🙏💖💖💖👍
Thanks universael thanks universael thanks universael 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നിങ്ങളാരും ഇത് വിശ്വസിക്കരുത് നിങ്ങളുടെ സമയവും നഷ്ടമാകും.... ഇവർക്ക് കാശുണ്ടാക്കാൻ ആണ് ഇത് യൂട്യൂബിലൂടെ കാണിക്കുന്നത്. കാരണം ഇത്തരം വിഷയങ്ങൾ കാണുവാൻ ഒരുപാട് പേരുണ്ടാകും... ഇത് കണ്ടു വഞ്ചിതരാകാതിരിക്കുക.. കാരണം ഒരു ഫേക്ക് ആയിട്ടുള്ള കാര്യമാണ്. ഇത്.. വെറുതെ സമയം പാഴാക്കാതിരിക്കുക
Arivillayima oru alankaramayo kondu nadakaruth kutti....ningal oralude anubavam vech bakki ullavare judge cheyaruth..ithoke nadannavar ethrayo perund... Ooo..thanne....bayankaram...cash njnagale polullavarkk ozhukuvaaa....ambo....ingane paranjit kittunna cash veeti vekan sthalam illa..hallapinne..
താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤ താങ്ക്യൂ മാം❤❤❤❤❤ BSP❤❤❤❤❤🙏🙏🙏🙏🙏
ഇനി വന്നാലും വേണ്ട 🙏
ചേചി. പറയുന്നത്. സരി.സ്നേഹം. ഉളിൽ.ഉണ്ട്. പുറത്ത്. കണികുനീലൢ..എന്നെ. ഒന്ന്. കല്യാണം കഴിച്ചാൽ.. മതിയായിരുന്നു.തേർഡ്. പാർട്ടി. ഉണ്ട്..ചേചി. Prathikanam
Thank you universe ❤️🙏🙏
Thnks unvrse🙏🏻
❤️നമസ്തേ ❤️univers
Thank you ❤
11:10പറഞ്ഞത് 💯✅
അവരുടെ സ്വഭാവം എനിക്ക് മാത്രമേ മനസിലായിട്ടുള്ളു
Tanks Divine
Live reading വേണം..,.. Please
ഇനി എന്റെ ജീവിതത്തിൽ ഒരു സ്ഥാനം ഇല്ല ഞാൻ വിട്ടു പോയത് വിട്ടത് തന്നെ ഇനി ഏത് universe വിചാരിച്ചാലും ഇനിയില്ല ഇനിയും എല്ലാം സ്വപ്നത്തിൽ മാത്രം
🙏🙏🙏🙏
Thank you universe🕉️🕉️🕉️
എനിക്ക് ഉത്തരം തരാൻ അയാൾക്ക് കഴിവില്ല അത്രയും മാത്രം അറിഞ്ഞാൽ മതി
കഴിച്ചിട്ട് ഇടകനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ വല്ലാത്തൊരു പരീക്ഷണം ആണ് എന്താ ചെയ്യാ
Thanks iva
Sathiyam medam parayunnathe
നാണം ഇല്ലാത്തവൻ പൊതു പ്രവർത്തകൻ 🤔ഞാൻ അയാളുമായിഅടുപ്പം ഇല്ല എന്നെ ചവിട്ടി നിന്ന് ഉയരങ്ങളിൽ അയാൾ എത്തി ഞാൻ എന്റെ എനർജി പിൻ വലിച്ചു 🤔പരമ കോഴി. 😏🤨വേറെ ഒരുത്തന്റെ ഭാര്യ യെ പിടിച്ചോണ്ട് വന്ന് വാടകക്ക് നിർത്തി കാര്യം കണ്ട് പകൽ മാന്യൻ ആയി നടക്കുന്നു ഇടിയേറ്റ് 🤨
ഇങ്ങനെ കുറച്ചു പേർ ഉണ്ട്... എന്റെ പ്രണയിനിയും ഇത് പോലെ പരമകോഴിയായ ഒരുത്തന്റെ കൂടെ പോയി..... അവന് എല്ലാം കൊടുത്തു.... എന്നോട് അവനുമായി ചേർന്ന് പക തീർത്തു...... അവസാനം അവൻ ശരിക്കും അവളെ മുതലാക്കി വലിച്ചു എറിഞ്ഞു..... അവന് പലരുമായി ബന്ധം ഉണ്ടായിരുന്നു.......അവൾ പണ്ട് എന്നെ പറ്റി ഇല്ലാത്ത കഥ പറഞ്ഞു തെറ്റി പിരിഞ്ഞു..... അവസാനം അവൾ എന്നെ പറ്റി പറഞ്ഞ അപവാദങ്ങൾ പോലെ യാഥാർഥ്യമായി ഒരുത്തൻ വന്നു ചതിച്ചു.....
Tq ivaaa 🥰 tq universe 🙏
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏😭😭😭
Thank you universe
❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Thankyou universe 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️
🎉🎉🎉🎉
❤️❤️❤️❤️❤️❤️
മേളറിടിങ്അണ്എനിക്ഒരുഅശൃസമ്
Hi😊
Annittamo...rather..randumanikku.polum..a am.vilikkpol...
Eraggi.pokunnatha
റീഡിങ് സത്യമാണ്
Nice 😂❤
ഹായ് ❤മോളു ❤എന്തൊക്കെ ഉണ്ട് വിശേഷം ❤❤❤❤❤❤
എന്നെ ഒരുപാട് വേദനിപ്പിച്ചു വിട്ടതാണ്
യൂണിവേഴ്സ്
👍👍👍💞
ഒന്നും പറയാതെ ബ്ലോക്ക് ആക്കി പോയി 😢😢😢😢
🙏🙏🙏🙏
👍🏻👍🏻👍🏻
🙏🏻🙏🏻
💯💯👍🏻👍🏻👍🏻
👍🌹
അനുഭവം ഗുരു പഠിക്കണം പഠിച്ചു കൊണ്ടേയിരിക്കണം
Phone vilikane
❤❤❤
🙏🌹👍
❤❤❤❤❤❤🌹🌹
❤😍🥰
My marriage kazhikanam j
💯