✡️ അവർ നിങ്ങളിൽ നിന്നും അകലുന്നതിൻ്റെ കാരണം ഇതാണ് ❤️അവരുടെ ഇപ്പോഴത്തെ സാഹചര്യം

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 82

  • @rohurocks
    @rohurocks 11 дней назад +4

    💯 ശരിയാണ്..ഇത് എൻ്റെ reading ആണ്..

  • @RathnakalaA
    @RathnakalaA 11 дней назад +2

    100% കറക്റ്റ് ആണ് മാം
    Thank you മാം 🙏🙏🙏

  • @naseemamusthafa9016
    @naseemamusthafa9016 11 дней назад +3

    എത്ര കറക്റ്റായിട്ട് ആണ് പറയുന്നത് ഇത് എന്റെ റീഡിങ് ആണ് 👍🏻👍🏻 താങ്ക്സ് yunivers

  • @npnairotp1077
    @npnairotp1077 11 дней назад +5

    ബ്ലോക്ക്‌ ചെയ്തു പോയി.... 8മാസം ആയി സംസാരിച്ചിട്ട്... തിരിച്ചു വരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @VijaynVm
    @VijaynVm 11 дней назад +5

    ഇത്ര കറക്ടായിട്ട് എങ്ങിനെ റീഡ് ചെയ്യാൻ സാധിക്കുന്നു എന്നോർക്കുമ്പോൾ അത്ഭുത തോന്നുന്നു ഒരക്ഷരം പോലും വിട്ടുകളയിനില്ല അത്രയ്ക്കും കൃത്യമായിട്ടാണ് കാര്യങ്ങൾ പറഞ്ഞത്. നന്ദി, നന്ദി, നന്ദി

  • @sakeerpallimuttath5218
    @sakeerpallimuttath5218 11 дней назад +6

    100%സത്യം.. പക്ഷെ ഇപ്പൊ എല്ലാം ബ്ലോക്ക് 😔

  • @manumanu-yy9hs
    @manumanu-yy9hs 8 дней назад

    അവളെ എനിക്ക് തിരിച്ചു കിട്ടിയതിനു നന്ദി യൂണിവേഴ്സ് 🙏❤️🌹

  • @snekha6747
    @snekha6747 11 дней назад

    Thanks for the information 🙏 Thank you God Thank you Universe Thankyou Angeles Thank you Divine 🙏🌿💞🪷🌹🌞🌿💞🪷🌹🌞🌿🙏

  • @SanthyM.M
    @SanthyM.M 11 дней назад +2

    🙏🙏ശരിയാണ് മാം... 🌹100%. ❤️

  • @SunithaSunitha-xm6hj
    @SunithaSunitha-xm6hj 11 дней назад +2

    നമിച്ചു ഒന്നും പറയാനില്ല ഇപ്പോൾ എന്റെ അവസ്ഥ അറിഞ്ഞു പറയുന്നപോലെ തോന്നി കടം കാരണം ആൾക്ക് മനഃസമാദാനം ഇല്ല ജോലി പോയി എല്ലാം കൊണ്ടും ആൾ വല്ലാത്ത അവസ്ഥയിലാണ് എന്നോട് എപ്പോഴും ദേഷ്യം ആണ് അതുകാരണം അതിനേക്കാൾ വിഷമത്തിലാണ് ഞാൻ. എല്ലാം ശെരിയാകുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻❤️

  • @shamnas9356
    @shamnas9356 9 дней назад

    പറഞ്ഞത് ശരിയാണ് ആള് രാവിലെ പോകുമ്പോൾ ഒരു സ്വാഭാവോം ഉച്ചക്ക് കഴിക്കാൻ വരുമ്പോൾ വേറൊരു സ്വാഭാവോം വൈകിട്ട് വരുമ്പോൾ വേറൊരു സ്വാഭാവോം ഇങ്ങനെ ആണ് സ്നേഹമുണ്ട് പക്ഷെ പ്രകടിപ്പിക്കാൻ കഴിയുന്നില്ല അവൾ വന്നേ പിന്നെ സമാധാനം സന്തോഷം ഞാൻ അറിഞ്ഞീട്ടില്ല അവൾ വരുന്നതിന് മുന്നേ നല്ലരീതിയിൽ പോയികൊണ്ടിരുന്നതാ എല്ലാം നഷ്ട്ടപെട്ടു ഇനി ദൈവം അനുഗ്രേഹിക്കട്ടെ എല്ലാം ശരിയാവാൻ നന്ദി മാം 🙏🙏🙏❤️

  • @npnairotp1077
    @npnairotp1077 11 дней назад +3

    Thank u universe🙏

  • @anishanandan4111
    @anishanandan4111 7 дней назад

    പറഞ്ഞത് അക്ഷരം തെറ്റാതെ പറയാം ശെരി എന്ന് 💓💓💓💓

  • @RamshiyaRamshi-z7j
    @RamshiyaRamshi-z7j 11 дней назад

    നിങ്ങൾ പറഞ്ഞതെല്ലാം സത്യം 🙏🙏🙏

  • @maheshpv9282
    @maheshpv9282 9 дней назад

    Enna reading aa koche njan njettipoyi it's unbelievable i attract lots of love ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ i trust in universal

  • @SindhuChintu-f5i
    @SindhuChintu-f5i 11 дней назад +4

    Thankumam njan epol anubhabichukondirikkunna kariyangal anu mam paranjathe100%seriyanuu enneavoid cheyyunnu ennu eniku manasil ayee eniku urappunde ente alu varum univers kondutharum eniku urappunde

  • @SumaRajamma-e9k
    @SumaRajamma-e9k 4 дня назад

    സത്യം ആണ് പറയുന്നത്

  • @Prameela-w9t
    @Prameela-w9t 11 дней назад

    correct reading 🙏🌹 thank you universe 🙏🌹 thank you madam

  • @ShynaT-m2f
    @ShynaT-m2f 11 дней назад +1

    Sathyasandhamaya reading❤

  • @ashaanilkumar8638
    @ashaanilkumar8638 11 дней назад

    Ella kadabadhyathakalum bhagavan theerth kodukkatte.... Thank u universe... Katholane krishnaa🙏🙏🙏

  • @rajithaanimon8347
    @rajithaanimon8347 9 дней назад

    കറക്റ്റാണ് എല്ലാം 🙏❤️

  • @ashasheril6726
    @ashasheril6726 11 дней назад +1

    Thank you univeres 🙏 thank you angels 🙏 thank you mam 🙏

  • @MaluAnitha
    @MaluAnitha 11 дней назад +1

    Sathyam anu mam Thank you universe Thank you Om nama sivaya om nama sivaya om nama sivaya

  • @preethibabu6047
    @preethibabu6047 11 дней назад

    100%correct aanu medam 🙏🏻🙏🏻🙏🏻thanks universe 🙏🏻🙏🏻🙏🏻

  • @AmbikaPC-v4p
    @AmbikaPC-v4p 11 дней назад +14

    എത്ര കറക്റ്റ് ആയിട്ട് ആണ് mom പറയുന്നത്.. ഞാൻ അദ്‌ഭുതപെട്ടുപോകുന്നു ഓരോ റീഡിങ്ങിലും

  • @sudhakumari.lsudhakumri.l8649
    @sudhakumari.lsudhakumri.l8649 9 дней назад +1

    Thank you Universe🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @اشرف-ج2ت
    @اشرف-ج2ت 5 дней назад +1

    Thanks

  • @meeramt4233
    @meeramt4233 11 дней назад

    ഓം നമഃ ശിവായ ❤️🙏🌹
    Thank you Universe❤️🙏🌹
    Thank you mole❤️🙏🌹

  • @ShiniSelvan
    @ShiniSelvan 11 дней назад

    Correct reading ane 👍 thanku universe 🙏🙏🙏❤️❤️

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn 11 дней назад

    Thank You So much Mam.Allam sariyanu.🙏🙏🙏

  • @Dhanya-j9q
    @Dhanya-j9q 11 дней назад +1

    🙏🙏🙏🙏🙏reading coerrct 👍
    Txs univers

  • @rajanibabu5699
    @rajanibabu5699 9 дней назад

    Thank you thank you 🙏🙏🙏🙏

  • @ramsheelaramshirinu9903
    @ramsheelaramshirinu9903 11 дней назад

    Correct reading anu mam 🙏🏻🙏🏻

  • @Binitha-p53
    @Binitha-p53 11 дней назад

    Thank you universe thank you mam 🙏🙏 positive Aya karyangal njn ennileku attract cheyyumu 🙏🙏

  • @DivyaSadasivan
    @DivyaSadasivan 11 дней назад

    👍🏻🙏🏻🙏🏻🙏🏻wait ചെയ്യുന്നു... 🙏🏻

  • @salijasurendran851
    @salijasurendran851 10 дней назад

    100% sheriyanu mam 🙏💞💞
    Thankyou univers 🙏💞💞💞
    Thankyou mam🙏💞💞💞

  • @sherin8851
    @sherin8851 11 дней назад +1

    100%സത്യം 🙏🙏🙏❤️❤️❤️

  • @NanduPk-k1z
    @NanduPk-k1z День назад

    Therd parttikalil ninnum thirichu varatte

  • @SijibabuSijibabu
    @SijibabuSijibabu 4 дня назад

    സത്യം ആണ് m

  • @sareenamp
    @sareenamp 11 дней назад

    നല്ല reeding ❤❤👍

  • @sudhakumari.lsudhakumri.l8649
    @sudhakumari.lsudhakumri.l8649 9 дней назад

    100% ശരിയാണ് പറഞ്ഞ കാര്യങ്ങൾ❤️

  • @sajibaiju1931
    @sajibaiju1931 11 дней назад

    Correct aanu❤

  • @pkbabu2114
    @pkbabu2114 8 дней назад +1

    Correct

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn 11 дней назад

    Thank you God
    Thank you Universe
    Thank you Angels.Amen Amen Amen❤❤❤, 🙏🙏🙏

  • @RajiRaji-rf1mu
    @RajiRaji-rf1mu 11 дней назад +2

    Correct aanu maam ippo block aanu one mnth kazhinju. Onnum parayathe poi 😢😢😢😢

  • @nishasanthosh-y8d
    @nishasanthosh-y8d 9 дней назад +1

    100%correct

  • @SruthiPradeep-y9n
    @SruthiPradeep-y9n 11 дней назад +2

    🙏 മാഡം എന്റെ മൊബൈലിൽ വന്നകാലം മുതൽ ഞാൻ റീഡിങ് കാണാറുണ്ട്. അവരുടെ പാസ്ററ് തീർഡ്പാർട്ടി കണക്ഷൻ സത്യം പറഞ്ഞ ഒരു റീഡർ എന്ന നിലക്ക് മടോംത്തിനോട് ഇ കാര്യങ്ങൾ പറഞ്ഞു എന്നെ ഉള്ളൂ.. ഇനിയും ന്യൂ പഴ്സന്റെ കാര്യങ്ങൾ അറിയാൻ ഞാൻ ടാരറ്റ് റീഡിങ് കാണും.. ഞാൻ ആർക്കും ഒരു കയ്യും ഇല്ല. അവർക്കു വലതും. Idathഉം ആയി. ഫിസിക്കലി. മെന്റലി ആളു ആയി. ഇനിയും ഇ റിലേഷൻ എനിക്ക് വേണ്ട ശെരി ആകില്ല. മാം. 🙏

  • @JessyAp-g3s
    @JessyAp-g3s 9 дней назад

    സത്യം സാമ്പത്തിക ബുദ്ധിമുട്ടിലാണ് ടെൻഷനാണ് എന്നോട് സംസാരിക്കാൻ താൽപര്യമില്ല എന്നു പറയുന്നു യൂണിവേഴ്സ് രക്ഷിക്കണം നന്ദിമാം

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 11 дней назад +2

    Thanks universael thanks universael thanks universael 😔🙏🏻🙏🏻🙏🏻🙏🏻

  • @smithasubashM
    @smithasubashM 11 дней назад

    Thank you Mam❤

  • @sindhuS-c9f
    @sindhuS-c9f 11 дней назад

    Correct reading anu

  • @appadaashraf7573
    @appadaashraf7573 11 дней назад

    Exactly😢😢😢my friend situation
    110%

  • @JAS-vv8tn
    @JAS-vv8tn 11 дней назад +1

    100%സത്യം

  • @princejacob4699
    @princejacob4699 11 дней назад

    സത്യം 🙏🙏

  • @RajithaRajithasabu
    @RajithaRajithasabu 11 дней назад

    Correct100%🙏🏻🙏🏻🙏🏻🙏🏻👍🏻

  • @bindubiju9469
    @bindubiju9469 11 дней назад

    Iclaim it' strongly positive energy

  • @kannansanthy2017
    @kannansanthy2017 10 дней назад

    Tnku universal 🙏🤲

  • @rosammajohny5426
    @rosammajohny5426 10 дней назад

    Valare sathyam

  • @saneeshns9875
    @saneeshns9875 9 дней назад

    💯✔️,,,, break up,,,sitection

  • @AniyappanAnil
    @AniyappanAnil 6 дней назад

    നീണ്ട 9 വർഷം ഞങ്ങൾ പരസ്പരം നല്ലത് പോലെ സ്നേഹിച്ച് ഇപ്പൊൾ ഞങ്ങളുടെ ഇടയിൽ ഒരാൾ കടന്ന് കൂടി അവൾ അകന്ന് തുടങ്ങി...അയാളെ ഭയന്നു ജീവിക്കുന്ന ഒരു വെക്തിയായി....

  • @SruthiPradeep-y9n
    @SruthiPradeep-y9n 11 дней назад +1

    🙏ഞാൻ സ്നേഹിച്ചിരുന്ന വയ്ക്തി ഇന്നില്ല. അങ്ങനെ ഒരാള് എന്റെ ലൈഫ്ഫിൽ ഇല്ല.🙏

  • @ShynaT-m2f
    @ShynaT-m2f 11 дней назад

    Financial crysis &Third parties um undu

  • @Riyannu
    @Riyannu 11 дней назад

    100% ok. An

  • @kripab5268
    @kripab5268 11 дней назад

    ❤❤❤👍👍👍

  • @AleshAlesh-bq3dy
    @AleshAlesh-bq3dy 9 дней назад

    കറക്റ്റ്

  • @TaurasLeo222
    @TaurasLeo222 11 дней назад

  • @ananthuvs9464
    @ananthuvs9464 11 дней назад

    💯😔

  • @GeethaAk-u8m
    @GeethaAk-u8m 9 дней назад

    കാർക്റ്റാണ് പറ യുന്ന ത്

  • @Smartedugallerry
    @Smartedugallerry 8 дней назад

    സാമ്പത്തിക ബുദ്ധിമുട്ടുണ്ട്... ഇപ്പോൾ divorce വക്കിലാണ്

  • @sarafathima3200
    @sarafathima3200 11 дней назад +3

    ഒന്ന്. ഫോൺ. വിളിച്ച്. സംസാരിച്ചാൽ മതിയായിരുന്നു. ഇഷ്ടം. പറഞ്ഞാൽ മതിയായിരുന്നു. കല്യാണം കഴിക്കണം.ചേചി. Prathikanam

  • @rasiya7084
    @rasiya7084 11 дней назад

    ❤️

  • @SaradhaKP-fx7hb
    @SaradhaKP-fx7hb 11 дней назад

    ബ്ലോക്ക് ചെയ്ത ആള് ബ്ലോക് മാറ്റോ ആയാള്മാറ്റി തരുമോ

  • @Sheejamol
    @Sheejamol 11 дней назад +2

    Thank you universe ❤❤❤

  • @soumyanagesh7666
    @soumyanagesh7666 8 дней назад +1

    Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @SachinChandran-do5to
    @SachinChandran-do5to 6 дней назад

    Thanks universe 🙏

  • @Meh_____rin-o3u
    @Meh_____rin-o3u 11 дней назад

    100%സത്യം

  • @Haseenasaleem-j1k
    @Haseenasaleem-j1k 9 дней назад +1

    കറക്റ്റ്

  • @akhileshcv4233
    @akhileshcv4233 11 дней назад

    ❤❤❤

  • @bindhuvdas6795
    @bindhuvdas6795 11 дней назад

    Thank you universe 🙏🏼🙏🏼🙏🏼

  • @karishmachinnu
    @karishmachinnu 11 дней назад

    Thank you universe 🙏🙏🙏

  • @AmalaChandiran
    @AmalaChandiran 10 дней назад

    Thank you universe ❤❤❤❤❤