താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം പൂർണമായും എന്നിലേക്ക് attract ചെയ്തിരിക്കുന്നു 🥰 ആ വ്യക്തിയും ഞാനും കൈകോർത്തു ഒന്നായ് മാറിയിരിക്കുന്നു 😍 ഗുരുവായൂർ അമ്പല നടയിൽ വച്ച് ഞങ്ങളുട കല്യാണം നടന്നു കഴിഞിരിക്കുന്നു 💯🥰 ഒരുപാട് നന്ദി Universe Thank You God❤🙏🏻
ഈ പറഞ്ഞത് സത്യം ആണ് ഇതിൽ പറഞ്ഞത് എന്നെ കണക്ട് ചെയ്യുന്നുണ്ട്. എന്റെ ഭാഗത്തു സംഭവിച്ചത് തെറ്റുകരണം ഞങ്ങൾ ഇപ്പോൾ ചെറുതായി അകന്നിരിക്കുന്നു. അവളെ കുറിച്ച് നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്. അതിൽ പറഞ്ഞത് കണക്ട് കണക്ട് ചെയ്യാൻ പറഞ്ഞ കാര്യങ്ങൾ ചെയ്തത് കറക്റ്റ് ആണ്. അവൾ വരും ഞാൻ പ്രതീക്ഷിച്ചിരിക്കുന്നു ❤
White colour birds🕊️, white colour feather, white butterflys🦋, എന്നിവ ദിവസവും കാണാറുണ്ട്,Clues :- Eyes, music, P,20, white butterflys, artist, pastlife connection feeling, social media, Thank you mam ❤🤗, Thank you universe 🦋, Thank you angels 🦋, Thank you divine 🦋❤❤❤❤❤
Reading ൽ സത്യം ഉണ്ട് white colour ചിത്രശലഭങ്ങളെ മിക്ക ദിവസങ്ങളില് കാണാറുണ്ട് അദ്ദേഹത്തിന്റെ സ്വഭാവ്യമായി സാമ്യം ഉണ്ട് 3rd Party യുടെകൂടെ താമസിക്കുന്നു ഇപ്പോൾ കയ്‌പ് കൊണ്ട് ഇറക്കാൻ വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥ ശരിക്കും പഠിപ്പിചിട്ടും യൂണിവേഴ്സ് എനിക്ക് തിരിച്ച തരട്ടെ എന്നലെ അതു കൊണ്ട് മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ ഞാൻ ഈ എങ്ങോട്ട പോകാൻ തീരുമാനിച്ചിട്ടില്ല 65 വയസ്സ് ഉണ്ട് മക്കളും മരുമക്കളം പേരക്കുട്ടികളും ഉണ്ട് എനിക്ക് ഇപ്പോൾ മനസ്സിന് നല്ല ധൈര്യം - ഭഗവാൻ മഹാദേവൻ തന്നിട്ടുണ്ട് നന്ദി ഭഗവാനെ Positive energi Attract ചെയ്യുന്നു മോൾക്കും നന്ദി ഓം നമ: ശിവായ.❤❤❤
എൻ്റെ കാര്യത്തിൽ എല്ലാം തന്നെ ശരിയാണ് അദ്ദേഹത്തിൻ്റെ ഏറ്റവും കഷ്ടപ്പാട് നിറഞ്ഞ സമയത്താണ് ഞ ങ്ങൾ Friends ആയത് പിന്നീട് അദ്ദേഹത്തിൻ്റെ ജിവിതത്തിലെ നല്ല കാര്യങ്ങൾ സംഭവിച്ചതെല്ലാം ഇപ്പോഴാണ് അതു കൊണ്ട് ഞങ്ങളുടെ Friendship ഉപേക്ഷിച്ച് ഒരിക്കലും പോകില്ല Thanks universol
വളരെ ഏറെ സന്തോഷം ഉണ്ട് ഇത് കേട്ടപ്പോൾ..... മനസിന്...... പക്ഷെ എല്ലാം അവസാനിപ്പിച്ചു എന്നെ വിട്ടു നികുവാ... തിരിച്ചു വരണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്...
മാം പറഞ്ഞപോലെ തന്നെയാണ്, എന്റെ ജീവിതത്തിലും എന്റെ ജീവിത പങ്കളിയുടെ ജീവിതത്തിലും പറയുന്നത് ഞങ്ങൾക്കു വേണ്ടി പറഞ്ഞു വെച്ചപോലെയായിരുന്നു ആ കാർഡിൽ നിന്നും കേട്ടത് മുഴുവൻ അത് സത്യമായിട്ടും ഞങ്ങൾക്ക് ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു. മാം ഒരുപാട് നന്ദി ഉണ്ട്, താങ്ക് യു മാം.
മാഡം നിങ്ങൾ പാഞ്ഞകര്യങ്ങൾ എന്റെ കാര്യ ത്തിൽ ഒരു പാട് ശെരിയുണ്ട് ഞങ്ങൾ പരിജയപെട്ടത് ദൈവഹിതമാണ് എന്ന് കരുതുന്നു അവസാനം പറഞ്ഞമെഡിക്കൽ ഫീൽഡ് വരെ ശെരിയായിരുന്നു അവർ uk യിലാണ് ഇങ്ങോട്ട് വരാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളുടെ പരിജയ പെടൽ മെയിലിലുടെ ആയിരുന്നു അവളുടെ വരവിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നു
6ദിവസം ആയിട്ട് ഒരു കോൺടാക്ട് ഇല്ലാതിരുന്ന ആൾ ഹോസ്പിറ്റലിൽ ആയിരുന്നു ഞാൻ അറിഞ്ഞില്ല..... ഇപ്പോൾ മാഡത്തിന്റെ ഈ റീഡിങ് കേട്ടുകൊണ്ടിരിക്കുമ്പോൾ എന്നെ വിളിച്ചു.... സീരിയസ് ആയി icu ആയിരുന്നു... Thankyou യൂണിവേഴ്സ്.... Thankyou mam
സത്യം മാഡം പറഞ്ഞ ഓരോ വാക്കുകളും 100%കറക്റ്റ് ആണ് 🙏 സൂപ്പർബ്ബ്. ഞാൻ യൂറോപ് ഇൽ ജോലി ചെയുന്നു എന്റെ കമ്പനി യിൽ ഉള്ള ഒരാൾ ആയി സ്നേഹത്തിൽ ആണ് 🙏പക്ഷെ ഞങ്ങൾ തല്ലുപിടിച്ചു ഞാൻ പുളികാരിയോട് ഒന്നും പറയാതെ നാട്ടിലേക്കു പോയി. ഞാൻ വീട്ടിൽ എതിര് ഇനി അങ്ങോട്ടു വരില്ല എന്ന് പറഞ്ഞു പക്ഷെ ഞാൻ ഒക്ടോബർ ഇൽ വന്നു അന്ന് തുടങി പുള്ളിക്കാരി എന്റെ കൂടെ വർക്ക് ചെയുന്നെ ഞങ്ങൾ മിണ്ടും പക്ഷെ വീട്ടിലെ കാര്യങ്ങളോ എന്റെ ഒരു കാര്യവും ചോദിക്കില്ല ഞാനും ചോദിക്കില്ല 🙏പക്ഷെ ഇതിൽ പറഞ്ഞ എല്ലാം സംബവികുന്നു 🙏🙏🙏🙏 ഞാൻ വർക്ക് ചെയുന്നു കമ്പനി പോലും ഒരു ഫെദർ പിൽലോ കമ്പനി ആണ് അതും വൈറ്റ് 🙏🙏 താങ്ക് you so much adipoli 💪✌️ kalaki tta
Oru pareekshanathinu vendi kanda video aanu. But ithenne njettichu. Last paranja clues...medical field,music,tattoo,arts,creative,talkative ellamkudi kettapo shock ayipoi. Ellaa clues um undennath veroru sathyam. Ith kanumbo ente munnil oru white butterfly irikkunnundayi. Athudi ayapo onum parayan illa. Breakup il onumalla. But oru pratyeka type relationship. 2,3 fays koodiya samsarikkarullu. But, Njngl orumichullapo ulla oru vibe...vere level aanu. Sathyam paranjal athipoloru aale njn ee life il vere kanditilla. Kanda momentil lifepartner aayit kitiyal kollam ennu thonniya vyakthi.Thirichum.! Atrayk energy level ulla oru combo. Anyway happy to hear this...❤
വൈറ്റ് ബട്ടർഫ്‌ളൈ കാണും പിന്നെ മ്യൂസിക് ഇഷ്ടം സോഷ്യൽ മീഡിയ വഴി ഇതെല്ലാം കറക്റ്റ് ആണ് 🙏താങ്ക്സ് യൂണിവേഴ്സ് 🙏thanks mam 🙏എല്ലാം പോസിറ്റീവ് enargy ലൈഫ് ലേക്ക് attract ചെയുന്നു ❤️ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
താങ്ക് യൂ യൂണിവേഴ്സ് ❤️🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🥰❤️ Eyes, music,vechicle, May, Letter M, Medical field, october, Thank you mam 🥰🥰
Ellam ശെരിയാണ് ഇവിടെ paranja കാര്യങ്ങൾ ellam ശെരിയാണ് thanks ma'm nj ippo മിക്കവാറും വെള്ള പ്രാവിനെ കാണാറുണ്ട് എന്റെ ichayan എന്റെ അടുത്ത് varaum എന്ന് enik 100% ഉറപ്പ് unde 🙏🏻
Othirj shocking aayi poi. Connect cheyunna karyagal kettappol. Musiv ishtapedana aalanu. Mash enna njn vilikka. Mole paru ennum. Dob - 27 aanu 2 perudeyum, marriage date may 19. Njn oru medical professional aanu.6th anniversary varan pokunnu... Agane agane iniyum und ellam connect akunnu.❤ i trust the universe. Recent aayi eppazhum Angele numbers kanarund 11.11 12.12 or 10.10 agane agane chilappo aalu msg idunnath ange numberil aakum chilapo last seen nokkumbol angel number... I am ready to receive the blessings from the universe. I trust the universe... I am happy and thankfull to the universe. I am open to you the universe.
വളരെ ശരിയാണ് മാം പറഞ്ഞത് പോലെ എനിക്ക് മ്യൂസിക് മായിട്ടുള്ള conection ഉണ്ട് മ്യൂസിക് കേൾക്കുമ്പോൾ തന്നെ ആ വ്യക്തി ചിന്തകൾ വന്നുകൊണ്ട് ഇരിക്കുന്നു ഇനി ഒരു റിൂണിയൻ ഞാൻ ആഗ്രഹിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്❤ നന്ദി മഹാദേവ🙏🌹
such a beautiful reading, എന്റെ ആള് അത്യാവശ്യം പാടുന്ന കൂട്ടത്തിൽ ആണ്.ജൂൺ അദ്ദേഹത്തിന്റെ ബർത്ത് month, 17 എന്റെ date ഓഫ് birth, അദ്ദേഹത്തിന്റെ പേരിൽ m and r letter's ഉണ്ട് always gd
ചേച്ചി എപ്പോഴും ഞാൻ ആണ് അങ്ങട് msg ഇട്ട് ചെല്ലുന്ന ഇന്ന് മുതൽ അതൊന്ന് മാട്ടിപ്പിടിക്കാന്ന് കരുതി ഉച്ച കയിഞ്ഞ് ഇങ്ങട് msg ഇട്ട് വന്നു ഒന്ന് പിണങ്ങി നിൽക്കരുന്നുട്ടോ changes ഉണ്ട് ചേച്ചി thnks
❤️❤️ഞാൻ സ്ഥിരം വൈറ്റ് ബട്ടർഫ്‌ളൈ കാണാറുണ്ട്. ❤️❤️എനിക്കു മ്യൂസിക് ഇഷ്ടം,, പാടും... പഴ്സന്റെ കണ്ണുകൾ നല്ലതാ. ❤️❤️my പേഴ്സൺ ഒരു ഹീലർ ആണ്... 🌹🌹. ❤️❤️താങ്ക്സ് മാം.. ❤️❤️താങ്ക്സ് യൂണിവേഴ്സ്. 🙏🙏
എൻ്റെ രശ്മി ബ്രേക്കപ്പ് കഴിഞ്ഞ് തിരിച്ചുവന്നു പക്ഷെ കടുത്ത തേഡ്പാർട്ടി സിറ്റുവേഷൻ ഉണ്ട് പക്ഷെ എന്നോട് ഒന്നും തുറന്നു പറയുന്നില്ല ഈസാഹചര്യം മാറാൻ യൂണിവേഴ്സ് സഹായിക്കണം ഒരു മാസമായി തിരിച്ചു വന്നിട്ട് ഇതുവരെ ഒരു കമ്മ്യൂണിക്കേഷനും ആത്മാർത്ഥമായി ഉണ്ടാവുന്ന എന്താണ് സാഹചര്യം എന്ന് എനിക്ക് മനസ്സിലാകുന്നില്ല യൂണിവേഴ്സ് സഹായിക്കണം ഇവൾ മിണ്ടാത്ത കാരണം എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. യൂണിവേഴ്സ് സഹായിക്കണം നന്ദിയൂണിവേഴ്സ് ❤❤❤നന്ദിയൂണിവേഴ്സ് ❤❤❤❤
ഞാൻ ആരാധിക്കുന്ന വ്യക്തി നല്ലൊരു singer ആണ് അങ്ങിനെ ആണ് പരിചയപ്പെട്ടത് .. പക്ഷെ ഒത്തിരി ദൂരത്താണ് എന്നെ ഒരിക്കലും മറക്കില്ല എന്ന് പറഞ്ഞിട്ടുണ്ട് ... കൂടെ ഇല്ലെങ്കിലും ആ സ്വരം ഞാൻ പാട്ടിലൂടെ കേൾക്കുന്നു നന്ദി ❤
ഓം നമഃ ശിവായ 🕉️🕉️🕉️ അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്നെ ഒരുപാട് സ്‌നേഹികട്ടെ എന്റെ കൂടെ എപ്പോഴും ഉണ്ടാകട്ടെ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️ യൂണിവേഴ്സ് തിരിച്ചുകൊണ്ടുവരുന്നു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️
സത്യം....👍 ആ ആളിന്റെ അവസ്ഥ ആണ് പറഞ്ഞ എല്ലാ കാര്യവും 👍... എന്നോട് ഉള്ള സ്നേഹവും, കരുതലും but എനിക്ക് 😔അത്രേം പറ്റുന്നില്ല, so അകലാൻ കഴിയില്ല ഇത് കണ്ടോണ്ട് ഇരുന്നപ്പോ പോസിറ്റീവ് മെസ്സേജ് വന്നു.., വിളിച്ചു, മെഡിക്കൽ ഫീൽഡ്, ഓൺ ലൈൻ വഴി കണ്ട് മുട്ടി... എല്ലാം സത്യം തന്നെ.. താങ്ക്സ് 🙏
ഞങൾ love mareg ആയിരുന്നു... ഇപ്പോഴും പിണങ്ങും ഇണങ്ങും.. But ഇപ്പൊ ഒന്ന് പിണങ്ങിയപ്പോ e video വന്നു കണ്ടു... പുള്ളി ജിദ്ദയിൽ ആണ്... കഴിഞ്ഞ മാസം ഞാൻ വന്നതേ ഉള്ളു...അടുത്ത മാസം പോകും... Video കണ്ടപ്പോ സന്തോഷം... Miss u.. 😍
പറഞ്ഞത് 100 അല്ല 10000000 ശതമാനം ശരിയാണല്ലോ 😮😮 ..White butter flies njan kanarund ..No: 15 njangalude age ..27 my roll number ..Njan Patt padum, Artist koodi anu .. njangalde rand perudem eys kand crush adichathanu angottum ingottum .. njan creative ayitt craft okke cheyyarund .. medical field anu enikk interest Letters vannilla enn ozhichal bakki video adyam muthal enne athisayappedithi .. Subscribed ❤
ഒക്കെ സത്യം ആണ് ഏട്ടന് ഗവണ്മെന്റ് ജോബ് തന്നെയാ എന്നെ കാണാതെ കുറെ ദിവസമായി കോൺടാക്ട് 4 ദിവസമായി ഇല്ലായിരുന്നു പക്ഷേ മിനിഞ്ഞാന്ന് പുള്ളി എന്നെ കാണാൻ വന്നു 🥰🥰🥰💞💞 താങ്ക്സ് മാം 🙏🏻😘🥰 താങ്ക്സ് യൂണിവേഴ്സ് 🙏🏻😘🥰🥰💞 പക്ഷേ എന്തൊക്കെ ആയാലും എന്നെ ഇത്രയധികം സ്നേഹിക്കുന്നു എന്ന് തുറന്നു പറയാൻ ഭയങ്കര മടിയാണ് ഏട്ടന്റെ നാവിൽ നിന്ന് തന്നെ എന്നോടുള്ള സ്നേഹത്തിന്റെ ആഴം അറിയണമെന്ന് ആഗ്രഹമുണ്ട് മാം 💯💯 യൂണിവേഴ്സ് ഞങ്ങൾക്കൊപ്പം ഉണ്ടാവണം 🥰🙏🏻🙏🏻🙏🏻🥰💞
പെണ്ണുങ്ങൾ നാണംകെട്ട എല്ലാം ഓപ്പൺ ആയി സംസാരിക്കും പക്ഷേ അതുപോലെ അവരൊന്നും സംസാരിക്കില്ല സ്നേഹം ഉള്ളിൽ വെച്ച് നടന്നിട്ട് എന്താ പ്രയോജനം ഒരു ദിവസം അവരെ വിട്ടു പോകുമ്പോൾ അവർക്ക് മനസ്സിലാവുള്ളൂ
ഞാൻ വണ്ടർ ആയി... ഞാൻ ഒരു മാസമായി പുറത്തിറങ്ങി നടന്നു പോകുമ്പോൾ എനിക്ക് ചുറ്റും അപ്പൂപ്പൻ താടികൾ പറക്കുന്നത് കാണാറുണ്ട്..ഇപ്പോൾ മനസിലായി ..മാത്രമല്ല ഞങ്ങൾ ഇപ്പൊ ഉടക്കിലാണ് .. ആളുടെ കയ്യിൽ ടാറ്റൂ...ഉണ്ട്.ആളുടെ eye അട്രാക്റ്റീവ് ആണ് .i ❤ മ്യൂസിക്...മാത്രമല്ല ഞാൻ ഭയങ്കര talkative ആണ് .. Reasonate ആയി...🙏യൂണിവേഴ്സ് 🙏
എല്ലാം ശരിയാണ് 100% മ്യൂസിക് കൂടി ആണ് മെസ്സേജ് ഇടുന്നത് വൈറ്റ് ബട്ടർഫ്‌ളൈസ് കാണാറുണ്ട് നവംബർ മാസം പ്രദനപ്പെട്ടതാണ് medical field No 7 healing feel ചെയ്യുന്നത് ശരിയാണ് മനസ്സിൽ നിന്നും ഉറക്കത്തിൽ മാത്രമേ അരികില്ലാതെ ഉള്ളു പരിശുദ്ധമായ പ്രണയം 100% തങ്കു യൂണിവേഴ്സ് Thanku god thanku angels
Husband, വണ്ടിയോട് ഭയങ്കര craze ആണ്. നവംബർ ആണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞത്. ഞാൻ മെഡിക്കൽ ഫീൽഡിൽ ആണ്. ഞാൻ ജനിച്ചത് ഒക്ടോബർ മാസത്തിൽ ആണ് വൈറ്റ് birds കാണാറുണ്ട്
Eppo Anne vilichirunnu I strongly claim reunion my person ❤ I strongly claim reunion my person ❤ I strongly claim positive angry and togetherness of my heart ❤ Thankku univers Thankku krishana ❤Thankku god ❤Thankku mam ❤Thankku angels ❤Thankku divine ❤Thankku
എന്റെ റീഡിങ് തന്നേ മാ൦ എല്ലാം കറക്ടാണ് വൈറ്റ് ബട്ടർഫ്ലൈസ് എന്നു൦ കാണുന്നു അവൻറെ ചിന്തകൾ എപ്പോഴും വന്നു കൊണ്ടേയിരിക്കുന്നു സ്നേഹം കൂടുന്നതേയുളളു മ്യൂസിക് എന്നു൦ കേൾക്കു൦ വെഹിക്കിൾ ക്റൈസുണ്ട് ഇമോഷൻസുണ്ട് തുടക്കത്തിലെ പാസ്റ്റ് ലൈഫ് കണക്ഷൻ ഫീൽ ചെയ്തു എല്ലാം കറക്ട് നന്ദി നന്ദി നന്ദി മാ൦ ❤❤❤❤❤🙏🙏🙏🙏🙏 നന്ദി നന്ദി നന്ദി യൂണിവേഴ്സ്❤❤❤❤❤ 🙏🙏🙏🙏🙏 നന്ദി നന്ദി നന്ദി ഏയ്ൻജൽ❤❤❤❤❤🙏🙏🙏🙏🙏 നന്ദി നന്ദി നന്ദി ആൻസിസ്റ്റേഴ്സ്❤❤❤❤❤🙏🙏🙏🙏🙏
എനിക്ക് വേണ്ടപ്പെട്ട ഒരാൾ എന്നോട് മിണ്ടുന്നില്ല 😔, ഒഴിവാക്കി എന്നും പറഞ്ഞു msg ഇട്ടു, എല്ലാത്തിലും ബ്ലോക്ക് ചെയ്തു പോയിട്ട് ഇപ്പൊ 2month ആവാനായി, പ്ലീസ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ആള് തിരിച്ചു varaan😔, ഞാൻ ഒരുപാട് വിഷമം അനുഭവിക്കുന്നുണ്ട്,
താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം പൂർണമായും എന്നിലേക്ക് attract ചെയ്തിരിക്കുന്നു 🥰 ആ വ്യക്തിയും ഞാനും കൈകോർത്തു ഒന്നായ് മാറിയിരിക്കുന്നു 😍 ഗുരുവായൂർ അമ്പല നടയിൽ വച്ച് ഞങ്ങളുട കല്യാണം നടന്നു കഴിഞിരിക്കുന്നു 💯🥰
ഒരുപാട് നന്ദി Universe
Thank You God❤🙏🏻
ഈ പറഞ്ഞത് സത്യം ആണ് ഇതിൽ പറഞ്ഞത് എന്നെ കണക്ട് ചെയ്യുന്നുണ്ട്. എന്റെ ഭാഗത്തു സംഭവിച്ചത് തെറ്റുകരണം ഞങ്ങൾ ഇപ്പോൾ ചെറുതായി അകന്നിരിക്കുന്നു. അവളെ കുറിച്ച് നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്. അതിൽ പറഞ്ഞത് കണക്ട് കണക്ട് ചെയ്യാൻ പറഞ്ഞ കാര്യങ്ങൾ ചെയ്തത് കറക്റ്റ് ആണ്. അവൾ വരും ഞാൻ പ്രതീക്ഷിച്ചിരിക്കുന്നു ❤
ഇതൊക്ക കേൾക്കുമ്പോ വിശ്വസിച്ചു പോകുന്നു.... 🙏🏻🙏🏻 ഒരുപാട് relate ചെയ്യാൻ പറ്റുന്നു... വളരെ ശരിയാണ് 90% കാര്യങ്ങളും 🙏🏻....
പ്രിയപ്പെട്ട ചേച്ചി മനസ് വേദനിച്ച് ഉറക്കം പോലും വരാതെ ഇരുന്ന സമയത്ത് ആണ് ഈ വിഡിയോ കാണാൻ ഇടയായത് ഇതിൽ പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനവും സത്യമാണ്.❤❤❤❤
White colour birds🕊️, white colour feather, white butterflys🦋, എന്നിവ ദിവസവും കാണാറുണ്ട്,Clues :- Eyes, music, P,20, white butterflys, artist, pastlife connection feeling, social media, Thank you mam ❤🤗, Thank you universe 🦋, Thank you angels 🦋, Thank you divine 🦋❤❤❤❤❤
M
.wqq . .😊
Reading ൽ സത്യം ഉണ്ട് white colour ചിത്രശലഭങ്ങളെ മിക്ക ദിവസങ്ങളില് കാണാറുണ്ട് അദ്ദേഹത്തിന്റെ സ്വഭാവ്യമായി സാമ്യം ഉണ്ട് 3rd Party യുടെകൂടെ താമസിക്കുന്നു ഇപ്പോൾ കയ്‌പ് കൊണ്ട് ഇറക്കാൻ വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥ ശരിക്കും പഠിപ്പിചിട്ടും യൂണിവേഴ്സ് എനിക്ക് തിരിച്ച തരട്ടെ എന്നലെ അതു കൊണ്ട് മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ ഞാൻ ഈ എങ്ങോട്ട പോകാൻ തീരുമാനിച്ചിട്ടില്ല 65 വയസ്സ് ഉണ്ട് മക്കളും മരുമക്കളം പേരക്കുട്ടികളും ഉണ്ട് എനിക്ക് ഇപ്പോൾ മനസ്സിന് നല്ല ധൈര്യം - ഭഗവാൻ മഹാദേവൻ തന്നിട്ടുണ്ട് നന്ദി ഭഗവാനെ Positive energi Attract ചെയ്യുന്നു മോൾക്കും നന്ദി ഓം നമ: ശിവായ.❤❤❤
എൻ്റെ കാര്യത്തിൽ എല്ലാം തന്നെ ശരിയാണ് അദ്ദേഹത്തിൻ്റെ ഏറ്റവും കഷ്ടപ്പാട് നിറഞ്ഞ സമയത്താണ് ഞ ങ്ങൾ Friends ആയത് പിന്നീട് അദ്ദേഹത്തിൻ്റെ ജിവിതത്തിലെ നല്ല കാര്യങ്ങൾ സംഭവിച്ചതെല്ലാം ഇപ്പോഴാണ് അതു കൊണ്ട് ഞങ്ങളുടെ Friendship ഉപേക്ഷിച്ച് ഒരിക്കലും പോകില്ല Thanks universol
Randu white butterfly kandu
വളരെ ഏറെ സന്തോഷം ഉണ്ട് ഇത് കേട്ടപ്പോൾ..... മനസിന്...... പക്ഷെ എല്ലാം അവസാനിപ്പിച്ചു എന്നെ വിട്ടു നികുവാ... തിരിച്ചു വരണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്...
മ്യൂസിക്ക് ആയിട്ട് നല്ല കണക്ഷൻ ഉണ്ട്....
ഞാനും ആഗ്രഹിക്കുന്നു തിരിച്ചു വരാൻ
സത്യം ഞാൻ ഇത് kàanumbo വൈറ്റ് butterfly kandu.....music, talkative,....❤
1.White ബട്ടർഫ്ലൈ
2. ജൂൺ മാസം
3. ഒക്ടോബർ
4. കൈകളിലെ ടാറ്റൂ
6. ടീച്ചർ
7. നമ്പർ 7
8. മ്യൂസിക്
ഇത്രയും കാര്യങ്ങൾ കറക്ട് ആണ് mam👍❣️👍
മാം പറഞ്ഞപോലെ തന്നെയാണ്, എന്റെ ജീവിതത്തിലും എന്റെ ജീവിത പങ്കളിയുടെ ജീവിതത്തിലും പറയുന്നത് ഞങ്ങൾക്കു വേണ്ടി പറഞ്ഞു വെച്ചപോലെയായിരുന്നു ആ കാർഡിൽ നിന്നും കേട്ടത് മുഴുവൻ അത് സത്യമായിട്ടും ഞങ്ങൾക്ക് ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു. മാം ഒരുപാട് നന്ദി ഉണ്ട്, താങ്ക് യു മാം.
മാഡം നിങ്ങൾ പാഞ്ഞകര്യങ്ങൾ എന്റെ കാര്യ ത്തിൽ ഒരു പാട് ശെരിയുണ്ട് ഞങ്ങൾ പരിജയപെട്ടത് ദൈവഹിതമാണ് എന്ന് കരുതുന്നു അവസാനം പറഞ്ഞമെഡിക്കൽ ഫീൽഡ് വരെ ശെരിയായിരുന്നു അവർ uk യിലാണ് ഇങ്ങോട്ട് വരാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളുടെ പരിജയ പെടൽ മെയിലിലുടെ ആയിരുന്നു അവളുടെ വരവിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നു
സൂപ്പർ. ഞാൻ ഇപ്പോൾ ഖത്തർ ilaan. Hus നാട്ടിലും. ഒരു പാട് miss ചെയ്യുന്നു. രണ്ടു പേർക്കും ഒരു പാട് ഇഷ്ടമാണ് music
6ദിവസം ആയിട്ട് ഒരു കോൺടാക്ട് ഇല്ലാതിരുന്ന ആൾ ഹോസ്പിറ്റലിൽ ആയിരുന്നു ഞാൻ അറിഞ്ഞില്ല..... ഇപ്പോൾ മാഡത്തിന്റെ ഈ റീഡിങ് കേട്ടുകൊണ്ടിരിക്കുമ്പോൾ എന്നെ വിളിച്ചു.... സീരിയസ് ആയി icu ആയിരുന്നു... Thankyou യൂണിവേഴ്സ്.... Thankyou mam
സത്യം മാഡം പറഞ്ഞ ഓരോ വാക്കുകളും 100%കറക്റ്റ് ആണ് 🙏 സൂപ്പർബ്ബ്. ഞാൻ യൂറോപ് ഇൽ ജോലി ചെയുന്നു എന്റെ കമ്പനി യിൽ ഉള്ള ഒരാൾ ആയി സ്നേഹത്തിൽ ആണ് 🙏പക്ഷെ ഞങ്ങൾ തല്ലുപിടിച്ചു ഞാൻ പുളികാരിയോട് ഒന്നും പറയാതെ നാട്ടിലേക്കു പോയി. ഞാൻ വീട്ടിൽ എതിര് ഇനി അങ്ങോട്ടു വരില്ല എന്ന് പറഞ്ഞു പക്ഷെ ഞാൻ ഒക്ടോബർ ഇൽ വന്നു അന്ന് തുടങി പുള്ളിക്കാരി എന്റെ കൂടെ വർക്ക് ചെയുന്നെ ഞങ്ങൾ മിണ്ടും പക്ഷെ വീട്ടിലെ കാര്യങ്ങളോ എന്റെ ഒരു കാര്യവും ചോദിക്കില്ല ഞാനും ചോദിക്കില്ല 🙏പക്ഷെ ഇതിൽ പറഞ്ഞ എല്ലാം സംബവികുന്നു 🙏🙏🙏🙏 ഞാൻ വർക്ക് ചെയുന്നു കമ്പനി പോലും ഒരു ഫെദർ പിൽലോ കമ്പനി ആണ് അതും വൈറ്റ് 🙏🙏 താങ്ക് you so much adipoli 💪✌️ kalaki tta
Oru pareekshanathinu vendi kanda video aanu. But ithenne njettichu.
Last paranja clues...medical field,music,tattoo,arts,creative,talkative ellamkudi kettapo shock ayipoi. Ellaa clues um undennath veroru sathyam. Ith kanumbo ente munnil oru white butterfly irikkunnundayi. Athudi ayapo onum parayan illa. Breakup il onumalla. But oru pratyeka type relationship. 2,3 fays koodiya samsarikkarullu. But, Njngl orumichullapo ulla oru vibe...vere level aanu. Sathyam paranjal athipoloru aale njn ee life il vere kanditilla. Kanda momentil lifepartner aayit kitiyal kollam ennu thonniya vyakthi.Thirichum.! Atrayk energy level ulla oru combo.
Anyway happy to hear this...❤
നല്ല റിഡിങ്ങ്👍 കേട്ടപ്പോൾ നല്ല സന്തോഷം തോന്നി🙏🙏❤❤🌹🌹
വളരെ correct ആണ് പറഞ്ഞത് എല്ലാം
വൈറ്റ് ബട്ടർഫ്‌ളൈ കാണും പിന്നെ മ്യൂസിക് ഇഷ്ടം സോഷ്യൽ മീഡിയ വഴി ഇതെല്ലാം കറക്റ്റ് ആണ് 🙏താങ്ക്സ് യൂണിവേഴ്സ് 🙏thanks mam 🙏എല്ലാം പോസിറ്റീവ് enargy ലൈഫ് ലേക്ക് attract ചെയുന്നു ❤️ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
താങ്ക്സ് യൂണിവേഴ്സ് എല്ലാം യൂണിവേഴ്സലിൽ സമർപ്പിക്കുന്നു
താങ്ക് യൂ യൂണിവേഴ്സ് ❤️🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🥰❤️ Eyes, music,vechicle, May, Letter M, Medical field, october, Thank you mam 🥰🥰
Ellam ശെരിയാണ് ഇവിടെ paranja കാര്യങ്ങൾ ellam ശെരിയാണ് thanks ma'm nj ippo മിക്കവാറും വെള്ള പ്രാവിനെ കാണാറുണ്ട് എന്റെ ichayan എന്റെ അടുത്ത് varaum എന്ന് enik 100% ഉറപ്പ് unde 🙏🏻
എന്റെ കാര്യത്തിൽ ഇത് എല്ലാം സത്യം ആണ് 🥰
ഇതിലെ എല്ലാ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk u universe
Othirj shocking aayi poi. Connect cheyunna karyagal kettappol. Musiv ishtapedana aalanu. Mash enna njn vilikka. Mole paru ennum. Dob - 27 aanu 2 perudeyum, marriage date may 19. Njn oru medical professional aanu.6th anniversary varan pokunnu... Agane agane iniyum und ellam connect akunnu.❤ i trust the universe. Recent aayi eppazhum Angele numbers kanarund 11.11 12.12 or 10.10 agane agane chilappo aalu msg idunnath ange numberil aakum chilapo last seen nokkumbol angel number... I am ready to receive the blessings from the universe. I trust the universe... I am happy and thankfull to the universe. I am open to you the universe.
വളരെ ശരിയാണ് മാം പറഞ്ഞത് പോലെ എനിക്ക് മ്യൂസിക് മായിട്ടുള്ള conection ഉണ്ട് മ്യൂസിക് കേൾക്കുമ്പോൾ തന്നെ ആ വ്യക്തി ചിന്തകൾ വന്നുകൊണ്ട് ഇരിക്കുന്നു ഇനി ഒരു റിൂണിയൻ ഞാൻ ആഗ്രഹിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്❤ നന്ദി മഹാദേവ🙏🌹
such a beautiful reading, എന്റെ ആള് അത്യാവശ്യം പാടുന്ന കൂട്ടത്തിൽ ആണ്.ജൂൺ അദ്ദേഹത്തിന്റെ ബർത്ത് month, 17 എന്റെ date ഓഫ് birth, അദ്ദേഹത്തിന്റെ പേരിൽ m and r letter's ഉണ്ട് always gd
ചേച്ചി എപ്പോഴും ഞാൻ ആണ് അങ്ങട് msg ഇട്ട് ചെല്ലുന്ന ഇന്ന് മുതൽ അതൊന്ന് മാട്ടിപ്പിടിക്കാന്ന് കരുതി ഉച്ച കയിഞ്ഞ് ഇങ്ങട് msg ഇട്ട് വന്നു ഒന്ന് പിണങ്ങി നിൽക്കരുന്നുട്ടോ changes ഉണ്ട് ചേച്ചി thnks
16 ക്ലൂസ് മാച്ച് ആയി വന്നിരിക്കുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏
Thankyou Universe 🙏
Thankyou Divine 🙏🙏
Thankyou Angels🙏🙏
Thanks god🙏🙏🙏🙏
Reading Valare നന്നായി mach aakunnu 👍🏻👍🏻❤️❤️❤️
❤️❤️ഞാൻ സ്ഥിരം വൈറ്റ് ബട്ടർഫ്‌ളൈ കാണാറുണ്ട്.
❤️❤️എനിക്കു മ്യൂസിക് ഇഷ്ടം,, പാടും... പഴ്സന്റെ കണ്ണുകൾ നല്ലതാ.
❤️❤️my പേഴ്സൺ ഒരു ഹീലർ ആണ്... 🌹🌹.
❤️❤️താങ്ക്സ് മാം..
❤️❤️താങ്ക്സ് യൂണിവേഴ്സ്. 🙏🙏
White butterfly kanarunsu, music lover, 🙏🙏claima l +ve
Adipoli reading tx for god tx for universe ithil paranja karyam ennilekh attract cheyunnu ellarude personum shakthamayi tirich varatte ellarkum nallath nadakkatte 😊
Njan kanda karyangal 90 % sariyanu.. Pratheekshakalkk jeevan vannathu pole... Othiri nanniyund🙏🏻🙏🏻🙏🏻🙏🏻
White colour birds, butterflies, കണ്ണുകൾ, artist, medical field, music, creative, emotional, talkative... ❤️👍🏻
സോഷ്യൽ മീഡിയ വഴി പരിചയപെട്ടു കല്യാണം കഴിച്ചു വണ്ടികളോട് പ്രേത്യേക ഇഷ്ട്ടമുള്ള ആളാണ് താങ്ക്സ് mam🙏❣️
Viswasikan patunilla... Atrakkum correct anu reading.... Thank you so much❤
മേഡം ഞാൻ ഈ video കാണുമ്പോൾ തന്നെ ആളുടെ ഫോൺ വന്നു
Thank you Universe❤
Thank you Mam
🧡❤🧡🧡✨✨
എൻ്റെ രശ്മി ബ്രേക്കപ്പ് കഴിഞ്ഞ് തിരിച്ചുവന്നു പക്ഷെ കടുത്ത തേഡ്പാർട്ടി സിറ്റുവേഷൻ ഉണ്ട് പക്ഷെ എന്നോട് ഒന്നും തുറന്നു പറയുന്നില്ല ഈസാഹചര്യം മാറാൻ യൂണിവേഴ്സ് സഹായിക്കണം ഒരു മാസമായി തിരിച്ചു വന്നിട്ട് ഇതുവരെ ഒരു കമ്മ്യൂണിക്കേഷനും ആത്മാർത്ഥമായി ഉണ്ടാവുന്ന എന്താണ് സാഹചര്യം എന്ന് എനിക്ക് മനസ്സിലാകുന്നില്ല യൂണിവേഴ്സ് സഹായിക്കണം ഇവൾ മിണ്ടാത്ത കാരണം എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. യൂണിവേഴ്സ് സഹായിക്കണം
നന്ദിയൂണിവേഴ്സ് ❤❤❤നന്ദിയൂണിവേഴ്സ് ❤❤❤❤
100% ശെരിയാണ് മാഡം പറഞ്ഞത്
Wow super എല്ലാം corect എന്നോട് ഭയങ്കര ഇഷ്ടമാണ്
Thank You universe ❤️🙏🏻
മഹാദേവ എപ്പോഴും സംരക്ഷണം തരണം സ്‌നേഹമുള്ള ജീവിതം തരണം
ഞാൻ ആരാധിക്കുന്ന വ്യക്തി നല്ലൊരു singer ആണ് അങ്ങിനെ ആണ് പരിചയപ്പെട്ടത് .. പക്ഷെ ഒത്തിരി ദൂരത്താണ് എന്നെ ഒരിക്കലും മറക്കില്ല എന്ന് പറഞ്ഞിട്ടുണ്ട് ... കൂടെ ഇല്ലെങ്കിലും ആ സ്വരം ഞാൻ പാട്ടിലൂടെ കേൾക്കുന്നു നന്ദി ❤
ഓം നമഃ ശിവായ 🕉️🕉️🕉️
അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്നെ ഒരുപാട് സ്‌നേഹികട്ടെ എന്റെ കൂടെ എപ്പോഴും ഉണ്ടാകട്ടെ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️ യൂണിവേഴ്സ് തിരിച്ചുകൊണ്ടുവരുന്നു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️
For everyonewatching this has the same result ?
എല്ലാം കറക്റ്റ് ആണ് thank u universe
സത്യം....👍
ആ ആളിന്റെ അവസ്ഥ ആണ് പറഞ്ഞ എല്ലാ കാര്യവും 👍... എന്നോട് ഉള്ള സ്നേഹവും, കരുതലും but എനിക്ക് 😔അത്രേം പറ്റുന്നില്ല, so അകലാൻ കഴിയില്ല
ഇത് കണ്ടോണ്ട് ഇരുന്നപ്പോ പോസിറ്റീവ് മെസ്സേജ് വന്നു.., വിളിച്ചു, മെഡിക്കൽ ഫീൽഡ്, ഓൺ ലൈൻ വഴി കണ്ട് മുട്ടി... എല്ലാം സത്യം തന്നെ.. താങ്ക്സ് 🙏
എല്ലാം സത്യം ആയെങ്കിൽ ❤️
ഞങൾ love mareg ആയിരുന്നു... ഇപ്പോഴും പിണങ്ങും ഇണങ്ങും.. But ഇപ്പൊ ഒന്ന് പിണങ്ങിയപ്പോ e video വന്നു കണ്ടു... പുള്ളി ജിദ്ദയിൽ ആണ്... കഴിഞ്ഞ മാസം ഞാൻ വന്നതേ ഉള്ളു...അടുത്ത മാസം പോകും... Video കണ്ടപ്പോ സന്തോഷം... Miss u.. 😍
എല്ലാം സത്യം. Thank you universe 🙏🙏🙏❤
പറഞ്ഞത് 100 അല്ല 10000000 ശതമാനം ശരിയാണല്ലോ 😮😮
..White butter flies njan kanarund
..No: 15 njangalude age
..27 my roll number
..Njan Patt padum, Artist koodi anu
.. njangalde rand perudem eys kand crush adichathanu angottum ingottum
.. njan creative ayitt craft okke cheyyarund
.. medical field anu enikk interest
Letters vannilla enn ozhichal bakki video adyam muthal enne athisayappedithi ..
Subscribed ❤
വൈറ്റ് കളർ butterfly എന്നും കാണാറുണ്ട് താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
ഈ. പറഞ്ഞു. തെല്ലാം. വളരെ. ശരി. ആണ്. യൂണിവേസിന്. ഒരുപാട്. നന്ദി. നന്ദി. നന്ദി.
Yeah her bday june 6 she is nurse we are connected on social media im a trainer... December 26 our last meeting...lots of conections 🫰
Correct ithu ellam sheriyanu ma'am
Reading is amazingly accurate.. Gratitude
ഒക്കെ സത്യം ആണ് ഏട്ടന് ഗവണ്മെന്റ് ജോബ് തന്നെയാ എന്നെ കാണാതെ കുറെ ദിവസമായി കോൺടാക്ട് 4 ദിവസമായി ഇല്ലായിരുന്നു പക്ഷേ മിനിഞ്ഞാന്ന് പുള്ളി എന്നെ കാണാൻ വന്നു 🥰🥰🥰💞💞 താങ്ക്സ് മാം 🙏🏻😘🥰 താങ്ക്സ് യൂണിവേഴ്സ് 🙏🏻😘🥰🥰💞 പക്ഷേ എന്തൊക്കെ ആയാലും എന്നെ ഇത്രയധികം സ്നേഹിക്കുന്നു എന്ന് തുറന്നു പറയാൻ ഭയങ്കര മടിയാണ് ഏട്ടന്റെ നാവിൽ നിന്ന് തന്നെ എന്നോടുള്ള സ്നേഹത്തിന്റെ ആഴം അറിയണമെന്ന് ആഗ്രഹമുണ്ട് മാം 💯💯 യൂണിവേഴ്സ് ഞങ്ങൾക്കൊപ്പം ഉണ്ടാവണം 🥰🙏🏻🙏🏻🙏🏻🥰💞
പെണ്ണുങ്ങൾ നാണംകെട്ട എല്ലാം ഓപ്പൺ ആയി സംസാരിക്കും പക്ഷേ അതുപോലെ അവരൊന്നും സംസാരിക്കില്ല സ്നേഹം ഉള്ളിൽ വെച്ച് നടന്നിട്ട് എന്താ പ്രയോജനം ഒരു ദിവസം അവരെ വിട്ടു പോകുമ്പോൾ അവർക്ക് മനസ്സിലാവുള്ളൂ
ഓം. നമശിവായ.
@@Priya-kk7ye സത്യം 💯
ഓം. നമശിവായ. ഞാൻ. സ്‌നേഹിക്കുന്ന. വ്യത്യ. എത്രയും. പെട്ടന്ന്. എന്നിൽ. വന്നു. ചേരണം. യൂണിവേസ്.
ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാപോസിറ്റീവ് ayitullകാര്യങ്ങളും എന്റെ ജീവിതത്തിൽ atract ചെയ്യുന്നു.Thankyou universe 🙏
Thankyou einjel 🙏
Thankyou divine 🙏
Thankyou God 🙏
Thankyou mam❤🙏
ഇതിൽ പറഞ്ഞ കാര്യങ്ങൾ ഏറെയും ശരിയാണ് താങ്ക്യൂ മാഡം ❤❤❤
Thank u universe
Thank u angel
I strongly claim
പറയുന്നത് എല്ലാം സത്യം ആണ്.... ഈ അവഗണന സഹിക്കാൻ പറ്റില്ല.... ആരോ ഒരാളായിപോയി...
ഞാൻ വണ്ടർ ആയി... ഞാൻ ഒരു മാസമായി പുറത്തിറങ്ങി നടന്നു പോകുമ്പോൾ എനിക്ക് ചുറ്റും അപ്പൂപ്പൻ താടികൾ പറക്കുന്നത് കാണാറുണ്ട്..ഇപ്പോൾ മനസിലായി ..മാത്രമല്ല ഞങ്ങൾ ഇപ്പൊ ഉടക്കിലാണ് .. ആളുടെ കയ്യിൽ ടാറ്റൂ...ഉണ്ട്.ആളുടെ eye അട്രാക്റ്റീവ് ആണ് .i ❤ മ്യൂസിക്...മാത്രമല്ല ഞാൻ ഭയങ്കര talkative ആണ് .. Reasonate ആയി...🙏യൂണിവേഴ്സ് 🙏
പറഞ്ഞത് എല്ലാം currect ആണ് ❤️❤️
Vi vaham kazhinjavarkk...ith...nokkamo..
ലൈഫ് ഇത്തിരി സാമ്യമുണ്ട്🙏🙏🙏
എല്ലാം ശരിയാണ് 100%
മ്യൂസിക് കൂടി ആണ് മെസ്സേജ് ഇടുന്നത് വൈറ്റ് ബട്ടർഫ്‌ളൈസ് കാണാറുണ്ട് നവംബർ മാസം പ്രദനപ്പെട്ടതാണ് medical field
No 7 healing feel ചെയ്യുന്നത് ശരിയാണ് മനസ്സിൽ നിന്നും ഉറക്കത്തിൽ മാത്രമേ അരികില്ലാതെ ഉള്ളു
പരിശുദ്ധമായ പ്രണയം 100% തങ്കു യൂണിവേഴ്സ്
Thanku god thanku angels
സത്യമാണ് മാണ് അവൻ ഞങ്ങളുടെ കൂടെ വേണം
November my birth month, may her birth month, at my age of 31 we started this relationship
കേട്ടിട്ട് അതിശയം തോന്നി ഇത്രയും കറക്ട് ആയിട്ട് പറയുന്നല്ലോ എന്നും ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ
White butterfly nj aduppich kanunnunnu. Nte car driving munnilnoke varunnu positive ano mam
Most of the clues matching, Thank you universe
correct anu mam. pakshe aval ippol divorcinu poyirikkunnu. karanam?
എല്ലാം വളരെ കറക്റ്റ്.. Thank u Universe❤❤🙏🙏
Husband, വണ്ടിയോട് ഭയങ്കര craze ആണ്. നവംബർ ആണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞത്. ഞാൻ മെഡിക്കൽ ഫീൽഡിൽ ആണ്. ഞാൻ ജനിച്ചത് ഒക്ടോബർ മാസത്തിൽ ആണ് വൈറ്റ് birds കാണാറുണ്ട്
Thank you universe💞
This is my reading. I claim it. Thank you
ഇതിൽ പറഞ്ഞ കാര്യങ്ങൾ മുക്കാലും വളരെ സത്യം ആണ്. ഞാൻ ചുമ്മാ തമാശക്ക് നോക്കിയാതാണു ഈ വീഡിയോ. എന്നെ വല്ലാതെ അത്ഭുതപെടുതി കളഞ്ഞു.
Yes ithil paranja ella karyavum sathyama. Clues il paranjathum feathers. Ippo orupadu akalaya but othiri ishttava. Enne othiri ishtta. Pettann emotional aakum. 🥹🥹🥹
Adipole reading ane, thankyou maam, thankyou universe. 🙏🏻🙏🏻
സത്യം ആണ് ethellam thank yu mam
Thankuu so much.. Thankuu universe🥰... Thanku giving possutive response👍🏼👍🏼👍🏼
എന്റെ കാര്യത്തിൽ എല്ലാം ശെരിയാണ് Thankyou medam
Thank you universe
Eppo Anne vilichirunnu
I strongly claim reunion my person ❤
I strongly claim reunion my person ❤
I strongly claim positive angry and togetherness of my heart ❤
Thankku univers Thankku krishana ❤Thankku god ❤Thankku mam ❤Thankku angels ❤Thankku divine ❤Thankku
Thanks യൂണിവേഴ്സ്
താങ്ക് you very mach
Correct, white ബട്ടർഫ്ലെസ് ഞാൻ കാണാറുണ്ട്,ചിലപ്പോൾ jodi അല്ലെങ്കിൽ one., when i feel him and happy.ethil paranjathellam correct an.
Poli....sathiyam..tks❤parayunnathu.ellam.sheriyanu
15 husinte birthday aanu. Ente lucky no 7 aanu. Pinne oct njan janicha month aanu. Health il joli.... Correct mind reading superb❤️
എന്റെ റീഡിങ് തന്നേ മാ൦ എല്ലാം കറക്ടാണ് വൈറ്റ് ബട്ടർഫ്ലൈസ് എന്നു൦ കാണുന്നു അവൻറെ ചിന്തകൾ എപ്പോഴും വന്നു കൊണ്ടേയിരിക്കുന്നു സ്നേഹം കൂടുന്നതേയുളളു
മ്യൂസിക് എന്നു൦ കേൾക്കു൦ വെഹിക്കിൾ ക്റൈസുണ്ട് ഇമോഷൻസുണ്ട്
തുടക്കത്തിലെ പാസ്റ്റ് ലൈഫ് കണക്ഷൻ ഫീൽ ചെയ്തു
എല്ലാം കറക്ട്
നന്ദി നന്ദി നന്ദി മാ൦ ❤❤❤❤❤🙏🙏🙏🙏🙏
നന്ദി നന്ദി നന്ദി യൂണിവേഴ്സ്❤❤❤❤❤ 🙏🙏🙏🙏🙏
നന്ദി നന്ദി നന്ദി ഏയ്ൻജൽ❤❤❤❤❤🙏🙏🙏🙏🙏
നന്ദി നന്ദി നന്ദി ആൻസിസ്റ്റേഴ്സ്❤❤❤❤❤🙏🙏🙏🙏🙏
എങ്ങിനെ ഇത്രയും കറക്റ്റായി പറയാൻ പറ്റുന്നു
True 💓
എങ്ങനെ നിങ്ങൾക് ഇത്രയും കാറക്റ്റ് ആയി അറിയുന്ന എന്റെ എല്ലാം ഫുൾ crkt 🎉❤❤
എങ്ങനെ കൃത്യ മായി അറിയുന്നു
True
It’s True ❤ words
Correct mam
Healer & Medical Field
എനിക്ക് വേണ്ടപ്പെട്ട ഒരാൾ എന്നോട് മിണ്ടുന്നില്ല 😔, ഒഴിവാക്കി എന്നും പറഞ്ഞു msg ഇട്ടു, എല്ലാത്തിലും ബ്ലോക്ക് ചെയ്തു പോയിട്ട് ഇപ്പൊ 2month ആവാനായി, പ്ലീസ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ആള് തിരിച്ചു varaan😔, ഞാൻ ഒരുപാട് വിഷമം അനുഭവിക്കുന്നുണ്ട്,
ഞാനും അങ്ങനെ ആണ് 😢
Njanum angane thanne 2 week aayi, msg mail koodi ayachu
😢
Eyes, 27,music , R, takative, social media, healer, M, 6,medical Field, teacher itherem connected aanu..
Ma'am patanjathellam sathyam aanu.. Separate aayath muthal manasrinju onn chirikan patiyitilla.. Ellqm oru acting aanu😊
Thank you🙏🏻
ഇതിൽ പറഞ്ഞതെല്ലാം എന്റെ കാര്യങ്ങൾ ആണല്ലോ 🙏🏼🙏🏼🙏🏼.....
Correct reading
Thank you universe ❤❤❤
സത്യം ആണ് നിങ്ങൾ പറഞ്ഞ കാര്യം
I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻
വളരെ കറക്റ്റ് ആയി അനുഭവപ്പെടുന്നു ❤️❤️❤️❤️🙏🏻
Thanku❤️❤️❤️❤️❤️
ഒത്തിരി ഒത്തിരി സത്യം ആയ കാര്യങ്ങൾ ആണ് പറയുന്നേ ഞാൻ ഇതു ഇപ്പോൾ ആണ് കാണുന്നെ but correct ആണ് കാര്യങ്ങൾ thanks for universe 🙏
ഞാൻ ലൈക്ക് &സുബ്ക്രൈബ് &കമന്റ് ചെയ്ത് 🙏🏼🙏🏼🙏🏼🙏🏼🙏🏼.. 100 % എന്റെ കാര്യങ്ങൾ ആയി തോനുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഈ പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ കാര്യത്തിൽ ഞാൻ ഉദ്ദേശിച്ച പോലെ തന്നെ സത്യം
യെസ്., അയാളുടെ മനസ്സിൽ ഉണ്ട്.. എന്ത് efforttu എടുക്കുന്നു. ഒരുമിക്കാൻ ആഗ്രഹിക്കുന്നു.,... പക്ഷെ ചില തടസങ്ങൾ... ഗോഡ് നടത്തി തരട്ടെ..😢😢😢
Madam music eppozhum kelkkum athu kelkkubol oru ashwosam enikku tension varubol appo thanne music kelkkum
താങ്ക്സ് മാം ❤താങ്ക്സ് യൂണിവേഴ്സ് ❤❤❤. കറക്റ്റ് റീഡിങ്. പോസറ്റീവ് എനർജി ക്ലെയിം ചെയ്യുന്നു