വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
ഒരു പുണർതം നാളുകാരനായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു... എന്റെ ദൈവം എന്നോടൊപ്പം തന്നെ ഉണ്ട് എന്ന് വിശ്വസിക്കുന്നു... പറഞ്ഞതെല്ലാം സത്യം ആണ്... സ്വൽപ്പം വനവാസം തന്നാലും അധികം വൈകാതെ തിരികെ എടുത്ത് ഉയർത്തുമെന്ന് അറിയാം...
എത്ര കൃത്യമാണ് അങ്ങ്പറഞ്ഞിരിക്കുന്നത്.നീതിക്കും ന്യായത്തിനും വേണ്ടി സംസാരിക്കുന്നവർ ഒരു കൈയിൽ അഗ്നിയുംഒരു കൈയിൽജലവുമായിനടക്കുന്നവർ.ഏത് അപകടകരമായ അവസ്ഥയിലുംഈശ്വര വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുന്നവർ.ഗംഭീരമായിരിക്കുന്നു.🙏🙏❤️❤️
വളരെ ശെരിയാണ് ചില സമയം ദേഷ്യം വരും ഒരുപാട് വിഷമം ഉള്ള കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ട് ഉണ്ട് എല്ലാം ദൈവം നടത്തി തരുന്നു ഇനി ഒരു ആഗ്രഹം മാത്രം ഉള്ളൂ അതു കുടി നടക്കാൻ എന്നെയും പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി
ഒരു ഉയർച്ചയും ഇല്ല എന്ന് പറയില്ല.. ഞാൻ ഒരു പ്രൊഫഷണൽ ആണ്.. ഇമോഷണൽ പ്രശ്നങ്ങൾ കൊണ്ട് പഠന കാലത്ത് supply അടിച്ചു... സ്ഥിരമായ ജോലിയിൽ എത്തിയില്ലെങ്കിലും ഞാൻ ഇന്ന് തരക്കേടില്ലാത്ത ഒരു സാലറി യിൽ ജോലി ചെയ്യുന്നു.. അതും ഒരു ranklist ൽ വന്നിട്ട് തന്നെ... എന്റെ ഉഴപ്പ് വെച്ച് നോക്കുമ്പോൾ അതൊക്കെ big deal.. ബുദ്ധി ഉള്ള നാളുകാർ ആണ്... Bt അമിതമായ ചിന്തകൾ ആണ് പ്രശ്നം.😢
സത്യം തിരുമേനി... എല്ലാ കാര്യവും സത്യം ആണ്.. ഞാൻ ജീവിതം കുറെ അനുഭവിച്ചവൾ ആണ്... ഇപ്പോൾ ദൈവം സഹായിച്ചു നന്നായി മുന്നോട്ടു പോകുന്നു....എന്നാലും എന്തെങ്കിലും മനപ്രയാസം കാണും... അത് സാരമില്ല... എല്ലാം മറികടന്നു പോകുന്നു.... പിന്നെ അങ്ങ് പറഞ്ഞത് കേട്ട് സത്യത്തിൽ കരഞ്ഞു പോയി.... 🙏🏼🙏🏼🙏🏼🙏🏼
എന്റെ. പൊന്ന് തിരുമേനി പറഞ്ഞത് ശെരി ആണ് എന്റെ അമ്മയും മരിച്ചു അച്ഛനും മരിച്ചു ഒരു പാവപെട്ട ഒരു പെങ്കൊച്ചിനെ എനിക്ക് കെട്ടാൻ ഇത് വരെ സാധിച്ചിട്ടില്ല വലിയ പാട് ആണ് ജാതകം ചേർന്ന് കിട്ടാൻ ഒന്നും വേണ്ട എന്നേ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ മതി അത് പോലെ സ്നേഹിക്കുന്ന അച്ഛനും അമ്മയും അത് മതി 😔😔
എല്ലാം വളരെ ശെരിയാണ് 12 വർഷക്കാലം ഞാൻ ഈശ്വരൻ ഇല്ല എന്നു വിശ്വസിച്ചിരുന്നു ഒരു വ്യക്തി കാരണം ഞാൻ ഈശ്വര വിശ്വാസത്തിലേക്കു തിരികെ വന്നു അന്ന് മുതൽ സമാധന പരമായ ഉയർച്ചെയും ഉണ്ട്... ഉയർച്ചെയും താഴ്ചയും ഉണ്ട് പക്ഷെ ദൈവം കഷ്ട പ്പെടുത്താറില്ല
ഞാൻ പുണർതം. ജീവിതം പകുതിപോലും ആകുന്നതിനു മുൻപ് പങ്കാളി ഈ ലോകത്തു നിന്നും പോയി. ഒറ്റക്ക് പടവെട്ടി പിടിച്ചു നിന്നു. അങ്ങ് പറഞ്ഞത് എന്നെ സംബന്ധിച്ചു 90% ശരിയാണ്
സത്യം ആണ് ജീവിതംകൈവിട്ടു പോയിട്ടും പതറാതെ ഞാനിന്നും ഉണ്ട്. എനിക്ക് വലിയ ദേഷ്യം ആണ് എല്ലാരും പറയും. പക്ഷെ ഞാനെന്നതാണെന്നു എനിക്ക് നന്നായറിയാം മനസ്സിലെ ന്നും ദൈവം സ്ഥാനം ഉണ്ട് എല്ലാംകൊടുക്കും പക്ഷെ അത് ആർക്ക് കൊടുക്കണം
പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ശരിയാണ് തിരുമേനി. എനിക്ക് ഒരു ജോലിക്കായി ശ്രമിക്കുന്നുണ്ട് അത് സാധിക്കാൻ തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാകണം നടന്ന് കിട്ടിയാൽ ഞാനെന്ത് വഴിപാടാണ് ചെയ്യേണ്ടത് എന്ന് കൂടി ഒന്നറിയിക്കണേ തിരുമേനി
നമസ്കാരം ഗുരുജി. ഞാനും പുണർതം നക്ഷത്രത്തിൽ ജനിച്ച ആളാണ്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ആ നേതൃപാടവം മാത്രമേ എനിക്ക് സംശയം ആയി തോന്നുന്നുള്ളൂ. ബാക്കി എല്ലാം ഏകദേശം ശരിയാണ്.🙏
അങ്ങ് പറഞ്ഞ കാര്യങ്ങൾ ശരിയാണ് ഇടക്ക് ഒരു വിഷമം വന്നെങ്കിലും പിന്നീട് ഉയർന്ന് ഇന്ന് ഒരു ഗവ. ജീവനക്കാരിയായി ദൈവം ഉയർത്തി എല്ലാം ദൈവത്തിൻ്റെ കാരുണ്യം മാത്രം.
90%ശരിയാണ്. 5 വർഷം ഒന്നിച്ചു ജീവിച്ചു,അടിയും ബഹളവുമായി. 35ആം വയസിൽ ഭർത്താവ് മരിച്ചു. ഇപ്പോഷും ഒറ്റക്കാ. രണ്ടു പെണ്മക്കൾ. എന്റെ നാളു നല്ലത് thanneyalle😜
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
ശരിയാണ്
സത്യത്തെ പ്രവചിച്ചു 😂
💯 correct
സത്യം അറിഞതിൽ സന്തോഷം വീണ്ടം കാണാം
ഗിരിജ
പുണർതം
ഒരു പുണർതം നാളുകാരനായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു... എന്റെ ദൈവം എന്നോടൊപ്പം തന്നെ ഉണ്ട് എന്ന് വിശ്വസിക്കുന്നു... പറഞ്ഞതെല്ലാം സത്യം ആണ്... സ്വൽപ്പം വനവാസം തന്നാലും അധികം വൈകാതെ തിരികെ എടുത്ത് ഉയർത്തുമെന്ന് അറിയാം...
Sathiyam
🙏🙏🙏🙏
ഞാനും പുണർതം bro
👍🏻🙏🏻
.
😮
തിരുമേനി പറഞ്ഞതെല്ലാം ശരിയാണ് ദൈവാനുഗ്രഹം എപ്പോഴും കിട്ടുന്നുണ്ട് ഉള്ളതുകൊണ്ട് തൃപ്തി
പെടുന്നു
Punartham naalinu achanu dosham Undo?onnu parayamo ??
സത്യം ആണ് അങ്ങ് പറഞ്ഞത്.. ദെയ്‌വം ഇല്ല.. എന്തിന് വേറെ പണി ഇല്ല എന്നൊക്കെ ഒരിക്കൽ വിചാരിച്ചു... വീണ്ടും തിരിച്ചെത്തി 🙏🏼
Punartham naalukarude achanu dosham Undo
ഗുരുജി, താങ്കൾ പറഞ്ഞത് എല്ലാം 101% ഉം കിറു കൃത്യമാണ്.
ജ്യോതിഷത്തിൽ ഉള്ള വിശ്വാസം ഒരുപാട് വർദ്ധിച്ചു. ഒരുപാട് നന്ദി..💝💝💝💐💐💐
ഇത്രയും കൃത്യം ആയി പറഞ്ഞ മറ്റൊരാൾ ഉള്ളതായി അറിവില്ല 👍
Ente karyam paranjath 99percentage correct aanu Namasthe thitumeni❤
ഒരു ഉയർച്ചയില്ലാത്ത കഷ്ടകാലം പിടിച്ച നാളായി പോയി പുണർതം.... 😩😩😩😩🙏
Dont say nonsense...dont generalise it depends on birth time as well
100% satyam
സത്യം
ദൈവത്തിൽ ഉറച്ചു വിശ്വസിക്കു ഉയർച്ച ഉണ്ടാകും 👍
Sathyam
തിരുമേനി പറഞ്ഞ കാര്യങ്ങൾ100 ശതമാനവും സത്യം എന്റെ ജീവിതത്തിൽ പക്ഷേങ്കിൽ ഞാനെന്നും ഒറ്റയ്ക്കാണ് ഞാനും പുണർതം 🙏🙏🙏🥰
എത്ര കൃത്യമാണ് അങ്ങ്പറഞ്ഞിരിക്കുന്നത്.നീതിക്കും ന്യായത്തിനും വേണ്ടി സംസാരിക്കുന്നവർ ഒരു കൈയിൽ അഗ്നിയുംഒരു കൈയിൽജലവുമായിനടക്കുന്നവർ.ഏത് അപകടകരമായ അവസ്ഥയിലുംഈശ്വര വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുന്നവർ.ഗംഭീരമായിരിക്കുന്നു.🙏🙏❤️❤️
വളരെ ശെരിയാണ് ചില സമയം ദേഷ്യം വരും ഒരുപാട് വിഷമം ഉള്ള കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ട് ഉണ്ട് എല്ലാം ദൈവം നടത്തി തരുന്നു ഇനി ഒരു ആഗ്രഹം മാത്രം ഉള്ളൂ അതു കുടി നടക്കാൻ എന്നെയും പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി
1000 വട്ടം സമ്മതിക്കുന്നു. ത്വീർത്തും ശരിയായ അവലോകനം
അങ്ങ് പറഞ്ഞതിൽ 100%സത്യം ആണ് എന്റെ കാര്യത്തിൽ ഞാൻ പുണർതം നാള് കാരി ആണ്
പറഞ്ഞത് എല്ലാം ശരിയാണ് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും എല്ലാം കൃത്യമായി തന്നെ താങ്കൾ പറയുന്നു നന്ദി തിരുമേനി ❤
ഒരു ഉയർച്ചയും ഇല്ല എന്ന് പറയില്ല.. ഞാൻ ഒരു പ്രൊഫഷണൽ ആണ്.. ഇമോഷണൽ പ്രശ്നങ്ങൾ കൊണ്ട് പഠന കാലത്ത് supply അടിച്ചു... സ്ഥിരമായ ജോലിയിൽ എത്തിയില്ലെങ്കിലും ഞാൻ ഇന്ന് തരക്കേടില്ലാത്ത ഒരു സാലറി യിൽ ജോലി ചെയ്യുന്നു.. അതും ഒരു ranklist ൽ വന്നിട്ട് തന്നെ... എന്റെ ഉഴപ്പ് വെച്ച് നോക്കുമ്പോൾ അതൊക്കെ big deal.. ബുദ്ധി ഉള്ള നാളുകാർ ആണ്... Bt അമിതമായ ചിന്തകൾ ആണ് പ്രശ്നം.😢
സത്യം ഉഴപ്പാണ് പ്രശ്നം 😢
സത്യം
Hello
Epo ntha job cheyyunnath?
💯
അതെ bro അമിത ചിന്ത അത് നിർത്താൻ കഴിയുന്നില്ല
ഗുരുജി ഈ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്
സത്യം തിരുമേനി... എല്ലാ കാര്യവും സത്യം ആണ്.. ഞാൻ ജീവിതം കുറെ അനുഭവിച്ചവൾ ആണ്... ഇപ്പോൾ ദൈവം സഹായിച്ചു നന്നായി മുന്നോട്ടു പോകുന്നു....എന്നാലും എന്തെങ്കിലും മനപ്രയാസം കാണും... അത് സാരമില്ല... എല്ലാം മറികടന്നു പോകുന്നു.... പിന്നെ അങ്ങ് പറഞ്ഞത് കേട്ട് സത്യത്തിൽ കരഞ്ഞു പോയി.... 🙏🏼🙏🏼🙏🏼🙏🏼
പറഞ്ഞത് എല്ലാം ശെരിയാണ് ❤❤ പക്ഷെ ബുദ്ധി ഓർമ്മ അതില്ല 🤭🤭🤭 ബാക്കി എല്ലാം 👌👌👌👌👌
സത്യം😂😂😂
നമസ്കാരം തിരുമേനി 🙏🏻 അങ്ങ് പറഞ്ഞതിൽ തൊണ്ണൂറ് ശതമാനവും സത്യം ആണ്. അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം. ഷൈനോസ് പുണർതം 🙏🏻
കർക്കിടകത്തിലെ പുണർതം ആണ് .നിങ്ങൾ പറഞ്ഞതിൽ ഭൂരിപക്ഷവും എൻ്റെ അനുഭവത്തിൽ ശരിയാണ്.
താങ്കൾ പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം 100% ശരിയാണ് ഇത്രയും ജീവിച്ചിടത്തോളം കാലം. വളരെ നന്ദി.
പുണർതം നക്ഷത്രത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇതിൽ പറഞ്ഞത് മുഴുവൻ ശരി ആണ്. 👌🙏
അങ്ങ് പറഞ്ഞതിൽ രണ്ടു മുന്ന് കാര്യ ങ്ങൾ ഒഴിച്ച് ബാക്കി ഒക്കെ കിറു കൃത്യം ആണ് 🙏👌👍
തിരുമേനി പറഞ്ഞത് 100 ശതമാനം ശെരിയാണ്
Rajendran Nair, Punartham, തിരുമേനി പറഞ്ഞത് 100% correct.😊😊❤
തിരുമേനി എന്റെ മകൾ പുണർതം ആണ് പറഞ്ഞ കാരിയങ്ങൾ 100% ശരിയാണ് 🙏🏻🙏🏻
എന്റെ. പൊന്ന് തിരുമേനി പറഞ്ഞത് ശെരി ആണ് എന്റെ അമ്മയും മരിച്ചു അച്ഛനും മരിച്ചു ഒരു പാവപെട്ട ഒരു പെങ്കൊച്ചിനെ എനിക്ക് കെട്ടാൻ ഇത് വരെ സാധിച്ചിട്ടില്ല വലിയ പാട് ആണ് ജാതകം ചേർന്ന് കിട്ടാൻ ഒന്നും വേണ്ട എന്നേ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ മതി അത് പോലെ സ്നേഹിക്കുന്ന അച്ഛനും അമ്മയും അത് മതി 😔😔
🙏🏽നമിച്ചു തിരുമേനി ഞാൻ പുണർതം നക്ഷത്രം ആണ് 100%ശരിയാണ്
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ഞാൻ പുണർതം നക്ഷത്രം ആണ്.
ഞാൻ പുണർതം നാള് ആണ്. തിരുമേനി പറഞ്ഞ 15 കാര്യങ്ങളും എൻ്റെ കാര്യത്തിൽ വളരെ ശെരിയാണ് . 🙏🙏🙏
ൻ ഇടവമാസത്തിലെ പുണർതം ആണ്.... പറഞ്ഞതിൽ പതിനല് കാര്യങ്ങളും ശരിയാണ്... നന്ദി പറയുന്നു...
അങ്ങ് പറഞ്ഞതിൽ 90%വും ശരിയാണ്. Thank you.
കയ്യിൽ വെച്ചിട്ട് ഇല്ല എന്ന് പറയില്ല 😃👍👍
പറയാൻ തോന്നില്ല 😂
ആരോടെങ്കിലും കടം മേടിച്ച കാശ് വരെ മറിച്ചു കൊടുക്കും 😂👍
Nj parayum 😌 jeevitham padichu. Kayill illa engilum marichu kodukkum aayirunnu eppill nirthi😁
Very well said . Accurate reading.
I am one and it is soooo true 💕💕
എല്ലാം ശരിയാണ്. ഭഗവാന്റെ കാരുണ്യത്താൽ സംതൃപ്തിയോടെ ജീവിക്കുന്നു
ഒരാൾ എങ്കിലും നല്ലത് പറയുന്നത് കേട്ട് ഇപ്പോൾ age എത്ര ആയി നല്ല കാലം വരാൻ ഉള്ള സമയം ആയോ എന്ന് നോക്കാന്
എല്ലാം വളരെ ശെരിയാണ് 12 വർഷക്കാലം ഞാൻ ഈശ്വരൻ ഇല്ല എന്നു വിശ്വസിച്ചിരുന്നു ഒരു വ്യക്തി കാരണം ഞാൻ ഈശ്വര വിശ്വാസത്തിലേക്കു തിരികെ വന്നു അന്ന് മുതൽ സമാധന പരമായ ഉയർച്ചെയും ഉണ്ട്...
ഉയർച്ചെയും താഴ്ചയും ഉണ്ട് പക്ഷെ ദൈവം കഷ്ട പ്പെടുത്താറില്ല
Abslautly correct
തിരുമേനി പറഞ്ഞത് പൂർണ്ണമായും സത്യം. 🙏🌹
തിരുമേനി ഞാൻ പുണർതം മിഥുനകൂർ മൂന്നാം പാദം ആണ്. എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞതെല്ലാം 100% ശെരിയാണ്.
ഞാൻ പുണർതം നാളുകാരിയാണ് എൻ്റെ കാര്യത്തിലും ശരിയാണ് പക്ഷേ ഇതുവരെ ജോലി ശരി ആയില്ല😊😢
അങ്ങ് പറഞ്ഞത് എന്റെ ജീവിതത്തിൽ വളരെ ശരി ആണ് നമസ്കാരം 🙏🏼🙏🏼🙏🏼🙏🏼
🙏 എന്റെ നക്ഷത്രം പുണർതമാണ് അങ്ങ് പറഞ്ഞ കാര്യം എല്ലാം തന്നെ ശെരി ആണ് എന്ന് പറയാം സത്യം
Punartham nakshathrakkar orikkalum nirashapedenda. Swantham amma polum para veykkunna oru punarthamkariyanu njan. Oro nimishavum ullathil santhoshikkuka. Cheyyatha thettinu lokam muzhuvan ottakkettayi ninnalum mind cheyyaruthu. Daivathil mathram concentrate cheyyuka. Vedhanippikkunnavaril ninnum akannu mari swantham uyarchayil sradhikkuka. Nammekkal kashtappedunnavare sahayikkan sramichu munnottu pokuka. lokam muzhuvan thandedi ennu vilichekkam. Saramilla, thande edam kandethunnavar thanneyanu thandedikal .🙏👍
തിരുമേനി പറഞ്ഞ 100% ശരിയാണ് എൻ്റെ പുണർതം ആണ് മിഥുനത്തിലാണ് 2005 ജീവിതത്തിൽ പ്രശ്‌നങ്ങളായിരിരുന്നു 2019 ഞങ്ങൾ തമ്മിൽ വേർപിരിഞ്ഞു
തിരുമേനി ഇത്രയും അടുത്ത് നക്ഷത്രത്തെ പറ്റി വിവരണം തന്നതിന് നന്ദി പറയുന്നു❤
ഞാൻ പുണർതം. ജീവിതം പകുതിപോലും ആകുന്നതിനു മുൻപ് പങ്കാളി ഈ ലോകത്തു നിന്നും പോയി. ഒറ്റക്ക് പടവെട്ടി പിടിച്ചു നിന്നു. അങ്ങ് പറഞ്ഞത് എന്നെ സംബന്ധിച്ചു 90% ശരിയാണ്
ജയലക്ഷ്മി - രേവതി - 58 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
വളരെ, വളരെ ശേരിയാണ് തിരുമേനി,,,,
സത്യം ആണ് ജീവിതംകൈവിട്ടു പോയിട്ടും പതറാതെ ഞാനിന്നും ഉണ്ട്. എനിക്ക് വലിയ ദേഷ്യം ആണ് എല്ലാരും പറയും. പക്ഷെ ഞാനെന്നതാണെന്നു എനിക്ക് നന്നായറിയാം മനസ്സിലെ ന്നും ദൈവം സ്ഥാനം ഉണ്ട് എല്ലാംകൊടുക്കും പക്ഷെ അത് ആർക്ക് കൊടുക്കണം
പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ശരിയാണ് തിരുമേനി.
എനിക്ക് ഒരു ജോലിക്കായി ശ്രമിക്കുന്നുണ്ട് അത് സാധിക്കാൻ തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാകണം നടന്ന് കിട്ടിയാൽ ഞാനെന്ത് വഴിപാടാണ് ചെയ്യേണ്ടത് എന്ന് കൂടി ഒന്നറിയിക്കണേ തിരുമേനി
Punartham naalukare achanu enthekilum dosham Undo
വളരെ ശരിയാണ് തിരുമേനി 🙏
കുറെ കാര്യങ്ങൾ ശരിയാണ്.. ജീവിതത്തിൽ കഷ്ടപ്പാടുകൾ തരണം ചെയ്യുന്നതാണ്
വളരെ കറക്റ്റാണ്. എല്ലാം നഷ്ടപെട്ട ഞാൻ പൊരുതി ജീവിച്ച ആളാണ് 🙏🙏🙏
പറഞ്ഞതിൽ 99% correct ആണ് ❤
ഞാൻ ഒരു പുണർതം നക്ഷത്രക്കാരനാണ് പറഞ്ഞ എല്ലാ കാര്യങ്ങളും സത്യം തന്നെയാണ് എന്റെ ജീവിത അനുഭവം സാക്ഷ്യപ്പെടുത്തുന്നു
ഹരേ കൃഷ്ണ🙏🙏🙏🦚🪷🪷🪷
പ്രണാമം തിരുമനസ്സേ🙏🦚❤️
അവിടുന്ന് പറഞ്ഞ കാര്യം എന്റെ ജീവിതാനുഭവം വെച്ചു നോക്കിയാൽ 99%ശരി തന്നെ. 🙏👌👍👏❤️
നമസ്കാരം ഗുരുജി.
ഞാനും പുണർതം നക്ഷത്രത്തിൽ ജനിച്ച ആളാണ്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ആ നേതൃപാടവം മാത്രമേ എനിക്ക് സംശയം ആയി തോന്നുന്നുള്ളൂ. ബാക്കി എല്ലാം ഏകദേശം ശരിയാണ്.🙏
NgAAN oru punardam nakshAtrA kaari aanu .thirumeni paranjada ellam 101%correct aanu 11:17 11:57
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 100%🙏🏻🙏🏻🙏🏻
Exactly.. excellent and very true predictions.. thanks a lot
Thirumeni paranjath eallam valare sheriyanu😊
അങ്ങ് പറഞ്ഞ കാര്യങ്ങൾ ശരിയാണ് ഇടക്ക് ഒരു വിഷമം വന്നെങ്കിലും പിന്നീട് ഉയർന്ന് ഇന്ന് ഒരു ഗവ. ജീവനക്കാരിയായി ദൈവം ഉയർത്തി എല്ലാം ദൈവത്തിൻ്റെ കാരുണ്യം മാത്രം.
നമസ്കാരം തിരുമേനി എൻ്റെ കാര്യത്തിൽ ഇവിടെ പറഞ്ഞകര്യം പൂർണമായും ശെരി
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ❤❤❤❤
എന്നെ സംബന്ധിച്ച് 100% ശരിയാണ്
തിരുമേനി പറഞ്ഞത് 90% ശരിയാണ് 🙏
💯💯💯correct ആണ് തെളിവ് ഞാൻതന്നെ 😊
നമസ്ക്കാരം തിരുമേനി, താങ്കൾ പറഞു കരിങ്ങൾ വളരെ ശരിയണേ
100% ശരിയാണ് താങ്കൾ പറഞ്ഞത്.
സ്വാമി പറഞ്ഞത് 100% ശരിയാണ്
നമിക്കുന്നു
ഞാനും ഭർത്താവും മോനും പുണർതം. എല്ലാം ശരിയാണ് 🙏
3 Peru same star oru vtil ullatha aiswaryam aanu!
😂😂
മണി പുണർതം എന്നും രോഗം ആണ് തിരുമേനി പറഞ്ഞതിൽ ഒരുപാടു സത്യം ഉണ്ട്
🙏🙏തിരുമേനി പറഞ്ഞതു എല്ലാം സത്യം 🙏🙏ബിന്ദു. പുണർതം
പുണർതം എപ്പോഴും താഴ്ച ഉണ്ടായിരിക്കും😊😊
വളരെ സത്യം 👍👍👍❤️❤️🥰🥰
തിരുമേനി പറഞ്ഞത് എല്ലാം 100% ശരിയാണ്
പറഞ്ഞത് എല്ലാം ശരി തന്നെയാണ്... എനിയ്ക്ക് അനുഭവമുള്ളതും, സംഭവിച്ചതായ കാര്യങ്ങളുമാണ്...
എന്റെ കാര്യത്തിൽ 100% കറക്റ്റ് ആണ് 🙏
തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് പേര് മിനിമോൾ പുണർതം രക്ഷപെടണം കുറെയേറെ പ്രശ്നങ്ങൾ ഉണ്ട് . എല്ലാം മറികടക്കണം . സാമൂഹ്യമായ കാര്യങ്ങളാണ്..
ഷേർളി പുണർതം
തിരുമേനി പറഞ്ഞതെല്ലാം ശരിയാണ് 🙏🙏
ഞാൻ പുണർതം നകഷത്രത്തിൽ 1/4 ആണ്. ഏറെക്കുറെ ശരിയാണ്. എപ്പോഴും ഒരു സംശയം ഉണ്ടാകും.
സത്യം ആണ് തിരുമേനി പറഞ്ഞത്
90%ശരിയാണ്. 5 വർഷം ഒന്നിച്ചു ജീവിച്ചു,അടിയും ബഹളവുമായി. 35ആം വയസിൽ ഭർത്താവ് മരിച്ചു. ഇപ്പോഷും ഒറ്റക്കാ. രണ്ടു പെണ്മക്കൾ. എന്റെ നാളു നല്ലത് thanneyalle😜
Valareseriyanu🙏🙏🙏
Exactly correct thank you thirumeni🎉🎉🎉🎉🎉
അനു -പുണർതം
ജിതിൻ പൂരം
ഇവർക്ക് നല്ല കുടുംബജീവിതം ലഭിക്കാൻ പ്രാർത്ഥനയുണ്ടാവണേ തിരുമേനി 🙏🏻🙏🏻🙏🏻
Your words r absolutely true thirumeni. Thank u.
നിങ്ങൾ പറഞ്ത് 90%ശരി യാണ്
എല്ലാം ശരിയാണ് തിരുമേനി നന്ദി
തിരുമേനി, എല്ലാം വളരെ ശരിയാണ്.
പറഞ്ഞതെല്ലാം വളരെ ശരിയാണ്
Correct 💯 thankyou so much sir God bless you ❤(my ⭐)
നമസ്കാരം തിരുമേനി 🙏. പറഞ്ഞുത് 100%പറഞ്ഞത് ശരി 🙏🙏🙏
100. ശ ദമാനം ശെരി യാണ് തിരുമേനി 🙏🙏
എന്റെ മോന് ഇപ്പോൾ വയ്യാ, കണ്ണൻ, പുണർതം പ്രാർത്ഥന ഉണ്ടാകണം
സത്യം ആണ് പറഞ്ഞത്
പുണർതം നാൾ ഇതുവരെയും രക്ഷപ്പെട്ടിട്ടില്ല ഇതിൽ പറഞ്ഞ കാര്യം എല്ലാം കറക്റ്റ് ആണ് 🙏🙏🙏😢
100%ശരിയാണ് സർ എന്റെ പേര് ബേബി, പുണർതം
Thirumeny patanjatju ellam sariyanu 100℅
എന്റെ നാളും പുണർതം ആണ്. തിരുമേനി പറഞ്ഞ 15 ൽ 13 ഉം വളരെ സത്യമാണ്.
Wowww 1000000% true 🙂