അവർ എന്നെ വിളിച്ചു; സത്യം ബോധ്യപ്പെട്ടു😱⁉️/ Uppum Mulakum Lite Family
HTML-код
- Опубликовано: 10 фев 2025
- The RUclips channel “Uppum Mulakum Lite” recently featured a video titled “Kunjan’s Marriage,” highlighting the wedding ceremony of Nandana Anilkumar, affectionately known as “Kunjan.” The video offers an intimate glimpse into the traditional rituals, emotional moments, and family celebrations surrounding the event. Viewers can witness heartfelt reactions from family members, including Kunjan’s mother and sister, Anjana Anilkumar (“Ponnu”). The content provides a comprehensive look at the cultural practices and personal moments that made the day special.
Suggested Keywords:
• Uppum Mulakum Lite
• Kunjan’s Marriage
• Nandana Anilkumar Wedding
• Malayalam Wedding Ceremony
• Traditional Kerala Wedding
• Family Reactions
• Ponnu’s Reaction
• Emotional Moments
• Wedding Rituals
• Cultural Celebrations
Suggested Hashtags:
• #UppumMulakumLite
• #KunjansMarriage
• #NandanaAnilkumar
• #MalayalamWedding
• #KeralaWedding
• #FamilyCelebration
• #PonnusReaction
• #EmotionalWedding
• #WeddingRituals
• #CulturalTraditions
#mooppansvlogz
ആ അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞത് കണ്ടപ്പോ നല്ല വിഷമം തോന്നി അവർ രണ്ടുപേരും മക്കളെ പൊന്നു പോലെ സ്നേഹിച്ചിരുന്നു അത് സത്യം ആണ്
Correct.
എനിക്കും വിഷമമായി. ഇങ്ങിനെ വീഡിയോ ചെയ്തത് നന്നായി. അവരെകുറ്റപ്പെടുത്തുന്നവർക്ക് സത്യം മനസ്സിലാവും
ഇതൊക്കെ കാണുമ്പോൾ ഒരു മകള് എന്ന രീതിയിൽ എന്നെ ഓർത്തു അഭിമാനം തോന്നുന്നു..11 വർഷത്തോളമായി എനിക്ക് ഒരു പ്രണയം. സ്കൂളിൽ പഠിക്കുന്ന സമയം.. എന്റെ വീട്ടിൽ അരിഞ്ഞതും ആകെ വിഷയം.. എന്നിട്ടും അവരറിയാതെ വീണ്ടും ഇത് തുടർന്ന്. ലാസ്റ്റ് ഞങ്ങൾ കാണാതിരിക്കാൻ വീട്ടിൽ നിന്ന് പുറത്തിറിർകാതിരുന്ന ദിവസസങ്ങൾ.. എന്നിട്ടും എന്റെ വീട്ടുകാരെ എതിർക്കാൻ ഞാൻ തയാറായില്ല.. അവരുടെ ഭാഗത്തു നിന്ന് ഞാൻ ചിന്തിച്ചു. അത്രേം കഷ്ടപ്പെട്ട് എന്നെ വളർത്തിയ സ്നേഹിച്ച എന്റെ മാതാപിതാക്കൾ സ്വഭാവികമായി അങ്ങനെ റിയാക്ട് ചെയ്യൂ. എന്ത് വന്നാലും ഇറങ്ങി പോകാനോ അവരുടെ സാന്നിധ്യത്തിൽ അല്ലാതെ ഒരു വിവാഹം നടത്താനോ ഞങ്ങൾക്ക് താല്പര്യം ഇല്ലായിരുന്നു.. അന്നത്തെ 18 വയസുകാരിയും 21 വയസുകാരനും ഞങ്ങളുടെ കുടുംബതിന് വേണ്ടി എടുത്ത ആ പക്വത ഉള്ള തീരുമാനം ഞങ്ങൾക്ക് നൽകിയത് നല്ല വിദ്യഭ്യാസവും ഒരു ജോലിയും.. അതിലുപരി സന്തോഷം ഉള്ള നല്ല കുറെ മൂഹുര്ഥങ്ങളുമാണ്.. അവര് തന്നെ കല്യാണത്തിന് മുൻകൈ എടുത്തു അടുത്ത മാസം കല്യാണം നടത്താൻ 2 വീട്ടുകാരും ചേർന്ന് തീരുമാനിച്ചു.. 😍പ്രണയം സ്നേഹം ഒന്നും തെറ്റല്ല.. പക്ഷെ വിവാഹം അത് മാതാപിതാക്കളുടെ കണ്ണുനീര് veezhichakeruth.. അവരുടെ അനുഗ്രഹത്തോടെ ആകണം..
പഠിക്കുക ജോലി വാങ്ങുക നമ്മുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി ചെയുക. അപ്പോൾ എല്ലാവരും നമ്മുടെ ഇഷ്ടങ്ങൾക്ക് കൂടെ ഉണ്ടാവും
ജന്മം നൽകിയ മാതാപിതാക്കളുടെ കണ്ണുനീർ വീഴിച്ചു എന്തൊക്ക നേടിയാലും കാര്യമില്ല..
9 കൊല്ലത്തെ പ്രണയം, അയാളുടെ ഉമ്മയ്ക്ക് വേണ്ടി വേണ്ട എന്ന് വച്ചു. ഇപ്പൊ മൂന്ന് കൊല്ലം കഴിഞ്ഞു.
Congrats daa 🤍🤍 advance happy married life ❤
🔥🔥🔥🤲
Congrats makkale.
❤❤
അച്ഛൻ്റെയും അമ്മയുടെയും വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു അവർ പറഞ്ഞ വാക്കുകളിൽ സത്യം ഉണ്ടായിരുന്നു ഇത്രയും അനുഭവിച്ചിട്ടും അവർ മക്കളെ എല്ലാ സുഖങ്ങളും നൽകിയാണ് വളർത്തിയത്, അച്ഛനും അമ്മയ്ക്കും മക്കളിൽ തെറ്റുകൾ കണ്ടാൽ തിരുത്താനുള്ള അവകാശവും ഉണ്ട്.
Aa കുട്ടി ഒരു സ്വപ്ന ലോകത്ത് ആണ്, വിവാഹശേഷം ഉള്ള real life എന്താണെന്ന് മനസിൽക്കുമ്പോൾ അവൾ അറിയും അച്ഛൻ്റെം അമ്മേടെയും സ്നേഹം.. nmmude parents nte koode ulla ജീവിതം ആണ് ഒരു പെൺകുട്ടിയെ സംബോധിച്ചിടത്തോളം ettom nlla ലൈഫ് ടൈം❤
Sathyam.
അതെ
💯
പോന്നുന്റെ പോലെ ഇൻഡിപെൻഡൻഡ് life അല്ല ചെക്കന്റെ parents കാണും കൂടെ so it will be different
സത്യമാണ് ....ഇന്നലത്തെ video കണ്ടപ്പോൾ സത്യത്തിൽ സങ്കടായി ...ആ അമ്മയുടെ വിഷമം 🙏🙏🙏
ഞൻ വല്ലപ്പോഴും അവരുടെ vdo കാണാറുണ്ട്,
But ഒന്ന് പറയാം മക്കളെ അവർ പൊന്നുപോലെ സ്നേഹിക്കുന്നുണ്ട് 👍👍,
ഞാൻ ആദ്യം മുതലേ ആ അമ്മയുടെയും അച്ഛന്റെയും ഭാഗത്താണ് ശരി എന്ന് മനസ്സിലാക്കിയിരിന്നു. 😍😍
ഞാനും
Njanu
Njaanum
Nanum
ഞാനും
വളർത്തിയ അമ്മയെ ഓർത്തു സംസാരിച്ച മകന് പ്രാർത്ഥനകൾ സ്നേഹം... സംഗീത നല്ലൊരു അമ്മയാണ് ചില മക്കൾ ചിലതൊക്കെ മനസിലാക്കാൻ വൈകും.... ഏട്ടന്റെ അമ്മ കരഞ്ഞപോലെ ആയതു ഊന്നി പറയുമ്പോൾ പെറ്റമ്മയെ ഓർത്താൽ നന്മകൾ മാത്രേ വരൂ... ഇതും കടന്ന് പോവട്ടെ....
നന്ദന എന്നാ കുഞ്ഞൻ ചെയ്തത് ഒട്ടും ശരിയായില്ല എന്നുതന്നെയാണ് എനിക്കും പറയാനുള്ളത്....
19 വർഷo വളർത്തി വലുതാക്കിയ ആ അച്ഛനും അമ്മയും ആ കുട്ടിക്ക് ദോഷം വരുത്തുന്ന ഒന്നും ചിന്ദിക്കില്ല..... കല്യാണത്തിന് ചെക്കനെ കണ്ടുപിടിച്ചു നിശ്ചയം നടത്തി. മെയ് 3 നു വിവാഹം നടത്തികൊടുക്കാമെന്നും തീരുമാനിച്ചു..... എന്തുകൊണ്ട് കുഞ്ഞന് may3വരെ കാത്തുനിൽക്കാനായില്ല.... 🤔🤔🤔ചില കാര്യങ്ങൾ കമെന്റിലൂടെ എനിക്കും മനസിലായി.... ആ ചെറുക്കന്റെ വീട്ടുകാർ ചെയ്തത് ഒട്ടും ശരിയായില്ല...... 👍👍👍👍നന്ദന ആ അമ്മയെയും അച്ഛനെയും സമൂഹത്തിനു എറിഞ്ഞു കൊടുക്കരുതായിരുന്നു..... 😔😔😔ഒരു അച്ഛനോ അമ്മയോ ആവുമ്പോൾ മാത്രമാണ് രക്ഷിതാക്കളുടെ വിഷമം മക്കൾക്കു മനസിലാകൂ..... 🙏🙏🙏
Well said👍
സത്യം @@vimalaravindranath5111
Avante ammayum anma aanu.but aankuttikale valarthunathu pole aano penkochungale valarthunathu.makanu support koduthu oru familye nashipichu.kunjan aayi enthenkilum earn cheythitta ee nerathe kalyanam kazhikkan ulla aakrantham enkil ok.ithu padikkukeyum illa,jolikkum pokilla.ennittu poyekkunnu aval.
Hi Bro. Correct 👍🏻
Best, appol 19 vayassulla kuttiye velakkaari aavaan padippichitt kettichu vidunna nalla parents😊
Aa പെണ്ണിന് എന്തോ കല്യാണം എന്ന് പറഞ്ഞാൽ ഒരു ആക്രാന്തം പോലെ ആദ്യമേ തോന്നിയിരുന്നു. വിവാഹ ആലോചന വരുമ്പോൾ തന്നെ അതിനു ഭയങ്കര സന്തോഷം ആയിരുന്നു. ആരെ ആയാലും വേണ്ടില്ല ഒന്ന് വേഗം കല്യാണം കഴിച്ചാൽ മതി എന്നായിരുന്നു
😁
വിവാഹം ജീവിതലക്ഷ്യമാക്കി വളർത്തിയ മകൾക്ക് ആക്രാന്തം സ്വാഭാവികം
😂🤭
Sathyam😊
😃😃😃
ആ കുട്ടിയുടെ വീഡിയോയിൽ പറയുന്നു... അവളുടെ ഹസ്ബന്റിന്റെ ഫ്രണ്ട്‌സ് അടിപൊളി ആണ് ... അവർ നല്ലതാണ്... അവരെ ഇപ്പോ ആണ് മനസ്സിലായത്... എന്നൊക്കെ.. ഒരു നിമിഷം പോലും... അച്ഛനേം അമ്മേനേം മനസിലാക്കാൻ പറ്റിയില്ലലോ... 😊
അതിനു maturity ഇല്ല.. വിദ്യാഭ്യാസവും ഇല്ല
I also thought that.She is now in a fantasy world..Her husband is also immature. He is just filling or repeating what she is saying. No words of his own.
@@deepazachariah2904 i also noticed that
Indirectly ee parents thanneyaan kaaranam. Aa kuttiye independent akkunathin pakaram avale 19 vayasayapozhe kettichuvidaan nokii
Athu angane aanu chila makkal വളർന്ന് വലുതായി കഴിയുമ്പോൾ വളർത്തിയവർ ആരുമല്ലാതെ ആവും
ആ പെൺകുട്ടിയുടെ ബ്ലോഗിൽ ആ പയ്യനെ കണ്ടപ്പോ എന്തോ ഒരു കള്ളത്തരം എനിക്ക് ഫീൽ ചെയ്തു... കല്യാണത്തിന് മുൻപ് ആ പെണ്ണിനെ ചെക്കൻ ദുരുപയോഗം ചെയ്യാൻ നോക്കിയത് ഇവർക്ക് ഇഷ്ടപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു.. അതായർക്കണം കാരണം.. ആ പെണ്ണിന് വല്ല പഠിച്ചു ജോലി mഇരിക്കാൻ ഈ സമർഥ്യം കാണിച്ചുകൂടെ
ഒരിക്കലും സ്വന്തം അച്ഛനും അമ്മക്കും പകരും ആരും തുല്യമാവില്ല💯💯
Sathyam
Athe💯
ആകുട്ടിക്ക് ഒട്ടും മെച്യൂരിറ്റിയും ഇല്ല വിദ്യാഭ്യാസവും ഇല്ല. വിവാഹം കഴിച്ചാൽ എല്ലാം ആയി എന്ന് ആണെന്നാണ് ആ കുട്ടി വിചാരിച്ചിരിക്കുന്നതെന്നു. ശരിക്കും പാരന്റ്സിന്റെ കാര്യം ഓർത്ത് ഒരുപാട് വിഷമം വരുന്നു.
Aa achanum ammayum aanu aa kuttiyide thalayal marriage ketti vechathu... importance of education and job paranju kodukkunathin pakaram marriage aanu ellaam ennaan avar padipikunne
@@Abcde-gp5rx i never mentioned educated people are pure souls and saints. She is only 19, this is the time to earn a degree and graduate. Greeshma is a rare case, pathetic that you are taking that as the example and looking down on the importance of education.
@@Abcde-gp5rx you think every child in schools and colleges are going to educational institutions because they loveeeeee studying??No. We do it anyway, because that's the age for it.
In her case since she is not interested in academic studies and is already a social media persona, she can pursue anything that will help her in that field like social media marketing, media, makeup, photography etc anythinggg. Learn life skills and develop your personality, that's what this age is for. Our early 20s are for discovering ourselves and our passion. Only when a human being reaches 25 years of age our frontal lobe will develop- that will help us take rational decisions in life.
Understand that education isn't about just getting a degree. It's all round development. So if a 19 year old girl is unwilling to pursue academic studies, guide her to other things that will help her in future, not decide to marry her off at a tender age of 19, to become someones wife.
@Abcde-gp5rx ofcourse parents play a biggg role in influencing kids. Their principles will be the foundation of our personality. If parents lay a strong foundation, outside influence can have only little to no effect on children. That is why it is important to have a strong family bond.( Ofcourse rare cases will be there, as always.)
In this girl's case, I've seen videos of that family where the mother mocks at education and tells her daughters to learn cooking and housework more. They have been feeding into their brains marriage is everything. Ultimately both the daughters did as told, made their life goal to be a wife and eloped. BOTH. And you are saying their parents have no part in this?!!
And since u brought the case of greeshma, assuming udk much about it?? Because greeshma's mom and uncle supported her to do that cr!me and arranged the circumstances. Her uncle was the one who helped destroy the evidence, which is why he is convicted as a fellow culprit. Mom did not play direct role so is left free. But it was planned.
Ath aa parents thanne aan aa kuttye angane aakkye
പൊന്നു ഒളിച്ചോടി പോയ ടൈമിൽ ഞാനും ഫ്രണ്ട്സും അവരുടെ വീഡിയോ റിയാക്ഷൻ കണ്ട് ചിരിച്ചു ട്രോളിയിരുന്നു... ഇന്ന് ഞാൻ കല്യാണം കഴിഞ്ഞു പ്രെഗ്നന്റ് ആണ്.. ഇന്നലെ ആ അമ്മേടെ വീഡിയോ കണ്ടപ്പോ അന്ന് പൊന്നുവിന്റെ വീഡിയോ കണ്ട പോലെ അല്ല എനിക്ക് തോന്നിയത്... ഒരു അമ്മ എങ്ങനെ ചിന്തികും എന്ന് എനിക്ക് ഇന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്... അവർ പറഞ്ഞത് സത്യമാണ് നമ്മൾ ഒരു അമ്മ ആവുമ്പൊ അല്ലെങ്കിൽ ആവാൻ പോവുമ്പോ നമ്മുക്ക് മറ്റൊരു അമ്മയെ മനസിലാക്കാൻ പറ്റുളു.. പാവം അമ്മ 😓
9:16 🎉 best advice moopaa... ❤ Jeevitham padichu ezhuthan pattaatha pareekshayanu... Padichu kazhinjavar parayunnavar kettu thirinjedukuka mathrame namuku pattullu....
ഞാനും അച്ഛൻ അമ്മ യെ തെറ്റിദ്ധരിച്ചു പക്ഷെ ഈ പെണ്ണ് അച്ഛൻ അമ്മ വില മനസിലാക്കാൻ പോകുന്നേയുള്ളു ഇനി കുട്ടി ആവുബോൾ നീ അച്ഛൻ അമ്മയെ തിരിഞ്ഞു നോക്കരുത് ഇപ്പൊ ചേച്ചി ആ അമ്മയെ ഏല്പിച്ചാണ് ജോലിക്കു പോകുന്നത് നീയു പഠിക്കും ഇപ്പോൾ നിനക്ക് നിന്റെ ഭർത്താവ് വീട്ടുകാർ ഇപ്പൊ പുതുക്കത്തിൽ ഉണ്ടാവും നമുക്ക് ഒരു വേദന വന്നാൽ നമ്മുടെ അമ്മ അടുത്തുണ്ടാവണം 😢
നമ്മുടെ മാതാപിതാക്കളെ വിഷമിപ്പിക്കാതിരിക്കുക സ്നേഹിതരെ.. ആ പാവം അച്ഛനും അമ്മയും.. 🥺🥺🙏🙏
😊
അവരുടെ ഓരോ വീഡിയോയിലും അവർക്ക് മക്കളോടുള്ള സ്നേഹം എത്രമാത്രമാണെന്ന് മനസ്സിലാക്കാം
ശെരിക്കും അവർ ഒരു ഉടായിപ്പ് ഫാമിലി ആണെന്നാണ് വിചാരിച്ചത് but ഇന്നലെ അവരുടെ video കണ്ടപ്പോൾ അതിലെ ചില കാര്യങ്ങൾ എനിക്ക് personally relate ചെയ്യാൻ പറ്റുന്നുണ്ട് എന്റെ അച്ഛനും പ്രവാസി ആയിരുന്നു 🥺 ആ അമ്മ പറഞ്ഞ പോലെ കല്യണം അത് നടക്കും എല്ലാ പൈസയും ready ആക്കിയിട്ടല്ല നമ്മൾ കല്യാണം ഉറപ്പിക്കുന്നത് അത് സമയം ആകുമ്പോൾ ഭംഗി ആയി നടക്കും because ഞാൻ recently married ആയ ഒരാൾ ആണ് എന്റെ 26 വയസ്സ് വരെ parents എന്നെ നല്ല രീതിക്കു വളർത്തിയ അവരോടു എനിക്ക് എന്റെ മരണകാലം വരെ ഞാൻ grateful ആയിരിക്കും 🥺... ഈ അമ്മയുടെയും അച്ഛന്റെയും വാക്കുകളിൽ സത്യമുണ്ട് 🙂
അവരുടെ വീഡിയോ കണ്ടപ്പോൾ എനിക്കും ചങ്ക് പൊടിഞ്ഞു അതിൽ ആത്മാർത്ഥ ഉണ്ടായിരുന്നു bro.. എനിക്ക് ഇവരെ ഇഷ്ടം ഒന്നും അല്ല യിരുന്നു അവരുടെ വീഡിയോ അങ്ങനെ ഒന്നും കാണാറും ഇല്ല വല്ലപോലും കാണും ഇന്നലെ ഫുള്ള് വീഡിയോ കണ്ടു ഞാനും ഒരു മകളുടെ അമ്മ ആണ് അവരുടെ കണ്ണുനീർ കണ്ടപ്പോൾ എനിക്കും കണ്ണുനിറഞ്ഞു
😓🙏
@@MooppansVlogz bro ഇനി ആ പെൺ കുട്ടിയും, husbandum വിളിച്ചു അവരുടെ ഭാഗം ക്ലിയർ ആകുമ്പോൾ വീണ്ടും ഒരു കൺഫ്യൂഷൻ വരുമോ. ആരുടെ ഭാഗം ആണ് ശരി എന്ന്.
Avar Ammayum Achanum alle ......pavam❤avarilum kooduthal ayi makal nannayi irikanamenne lokath arum karuthylla...
Sathyam ..karayunna kandappo enik karachil vannu😢pavam amma
സത്യം ആ അമ്മ ഒത്തിരി ഹെൽത്ത് issues ഉള്ള ആളുകൾ ആണ്,, ഒത്തിരി മരുന്ന് ആ പാവം കഴിക്കുന്നുണ്ട്,, എന്നിട്ടും ആ മക്കളെ എത്ര നല്ല രീതിയിൽ ആണ് കൊണ്ട് നടന്നിരുന്നത് എന്നിട്ടും ആ മകൾ ചെയ്തത് വലിയ തെറ്റാണ്,,,, ആ പയ്യന്റെ അച്ഛനും അമ്മയും ഒന്ന് മനസ്സ് വെച്ചിരുന്നെങ്കിൽ ഇങ്ങനെ ആവില്ലായിരുന്നു, അവർക്കപറഞ്ഞു തിരുത്തി കൊടുക്കാമായിരുന്നു........
അച്ഛനും അമ്മയും പാവങ്ങൾ.😢 മക്കളെ ഒരുപാട് സ്നേഹിച്ചു അതാണ് അവർ ചെയ്ത തെറ്റ്. അമ്മയുടെ കരച്ചിൽ ഹൃദയം നുറുഗുന്ന വേദനയോടെ 😮😮😮
എല്ലാ മാതാപിതാക്കളും മക്കളെ പൊന്നുപോലെ നോക്കി വളർത്തി. ...പിന്നീട് ഇങ്ങനെ ഒരു വാർത്ത കേൾക്കുമ്പോൾ വല്ലാത്ത വേദന തന്നെ ആയിരിക്കും 🥲🥲🥲
അവരുടെ അവസ്‌ഥയിൽ അമ്മ എന്ന നിലയിൽ സഹതാപം ഉണ്ട് , കുട്ടികൾ കല്യാണമാണ് എല്ലാം എന്ന് ചിന്തിക്കുന്നതിൽ അവർക്ക് നല്ല പങ്ക് ഉണ്ട് , സ്നേഹം കാണിക്കാന്ന് പറഞ്ഞ നടത്തുന്ന ഉമ്മ വെക്കലും , കെട്ടിപ്പിടുത്തവും , പ്രണയം കാണിക്കലും ചെയ്യുമ്പോൾ ഇതെല്ലാം കണ്ട് വളരുന്ന മക്കളെ പറ്റി ഓർക്കണമായിരുന്നു. വീഡിയോയിൽ ഇത്ര കാണിക്കുമ്പോൾ അതില്ലാത്തപ്പോൾ എങ്ങനെയാവും. 18 വയസ്സായിട്ടും മാറി കിടന്നില്ല , ഈ മുറിയിൽ എല്ലാവരും ഒന്നിച്ചായിരുന്നു എന്ന് പറയുന്നത് കേട്ടപ്പോൾ ആ മാതാപിതാക്കളെ ചിന്തിക്കാൻ ബോധമില്ലാത്തവരായി തോന്നി, മക്കളോടുള്ള സ്നേഹം ഇങ്ങനെയാണോ പ്രകടിപ്പിക്കാ ഒരു അമ്മ എന്ന നിലയിൽ ഞാനതിനോട് യോജിക്കുന്നില്ല
പണ്ടത്തെ kalamallado ഇപ്പോ എവടെ നോക്കിയാലും അങ്ങനെ ഒക്കെ തന്നെ atyonn🙏മ് ഒരു കാരണമല്ല
@muhsijannaJanna കാലത്തിൻ്റെ മാറ്റം ആണെങ്കിൽ എല്ലാം മാറ്റത്തിൻ്റെ ഭാഗമായി കാണണം. നിങ്ങൾ മക്കളുടെ മുമ്പിൽ ഇങ്ങനെയാണോ ? പുതിയതും പഴയതും ആയ തലമുറയിൽ പെട്ട ആരും ഞങ്ങളുടെ വീട്ടിലൊന്നും ഇങ്ങനെ യല്ല, എല്ലാറ്റിനും അതിൻ്റെ തായ രീതികൾ ഉണ്ട്, മനുഷ്യന് വിവേചന ബുദ്ധി അലങ്കാരത്തിനല്ല, വേണ്ടിടത്ത് ഉപയോഗിക്കാനാണ്, ഭാര്യയും ഭർത്താവും ആയാൽ എന്തും ചെയ്യാമെന്നാണോ, ഞാൻ കണ്ട് വളർന്നതും, എന്നെ വളർത്തിയതും, എൻ്റെ സംസ്ക്കാരവും ഇതല്ല , അത് കൊണ്ട് എനിക്കിത് ശരിയാവില്ല. അച്ഛനില്ലാത്ത മക്കളെ സ്വന്തം ജീവിതം പോലും മറന്ന് കഷ്ടപെട്ടും , ത്യാഗം സഹിച്ചും വളർത്തുന്ന ഒരു പാട് അമ്മമാരുണ്ട്, അതിൽ രോഗികളായവരും ഉണ്ട്, എല്ലാവരു മുന്നിലും പറയാൻ വരാത്തത് കൊണ്ട് ആരും അറിയുന്നില്ല
@nileenak7252 എടൊ മണ്ടത്തരം വിളമ്പല്ലേ ഇങ്ങനെ കുട്ടികൾ വീട്ടിലെ മാത്രം അല്ല ഇന്ന് കാണുന്നത് കൂടുതലും mobil ഫോൺ ഉം ഉപയോഗത്തിലൂടെ ഓരോന്നും കണ്ടു പഠിക്കുന്നതാണ് അല്ലാതെ മാതാപിതാക്കളുടെ തലേൽ എല്ലാ പഴിയും ചranda.. മോൾ അത്ര nsllathsllannu ജനത്തിന് മനസിലായിട്ടുണ്ട്.. ചെയ്ത തെറ്റിന്റെ അഴവും.. കല്യാണം ഉറപ്പിച്ചവൾ room എടുത്തു അവനുമായി spend ചെയുക അതും ngt... എന്നിട്ട് parants നെ പറഞ്ഞാൽ മതി.. അനുസരണ ഇല്ലാത്ത മക്കളെ തടയാൻ ആവില്ല parents nu തുമ്മിയാൽ ആത്മഹത്യ ചെയ്യുന്ന കാലമാണ്
@@muhsijannaJanna മൊബൈലിൽ കാണുന്നത് വീട്ടിലും കാണിക്കണമെന്ന് നിർബന്ധം ഉണ്ടോ, ഞാൻ പറയുന്നത് മണ്ടത്തരമായി നിങ്ങൾ കാണുന്നു, നിങ്ങൾ പറയുന്നത് എനിക്കും മണ്ടത്തരം, ഞാൻ ഇനി മറുപടി പറയാൻ വരില്ല, വെറുതെ മറ്റുള്ളവർക്ക് വേണ്ടി കളയാനുള്ള സമയം എനിക്കില്ല
You are a genuine person ❤
എല്ലാവരും പറയുന്നു പോന്നു നന്നായി ജീവിക്കുന്നു എന്ന്.
സത്യം പറയാല്ലോ 2 പെൺ മക്കളും അവരെ ശേരികും വേദനിപ്പിച്ചു. ആദ്യ മകൾ പോയപ്പോൾ ആണ് ശെരിക്കും അവർ വേദനിച്ചത് ആ വീഡിയോ നോക്കിയാൽ അറിയാം.
2 പെൺ മക്കളും ചെറ്റത്തരം ആണ് കാണിച്ചത്.
sathyam.. Ennitum aa achanum ammayum avare sweekarichu
Satyam
നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യമാണ്.വെറുതെ അറിയാത്ത കാര്യം പറയാതെ ശരിയായ കാര്യം പറയാൻ കാണിച്ചതിന് വളരെ നന്ദി.ഇനനതെ അവസ്ഥ യിൽ പെൺ കുട്ടികളെ വളർത്തി വലുതാക്കി ഒരു ജോലികിട്ടി യാൽ സാബിത്തികമായി safe ayi എന്നുപറയാം എന്നാ ലും പകുതി സേഫ് ആകണമെന്നില്ല നമ്മുടെ സമൂഹത്തിൽ പെൺ കുട്ടികൾ സുരക്ഷിതരാണോ എന്ന പേടിയാണ് ഓരോ പേരൻറസിനും ടെൻഷൻ ആയി മാറുന്നത്.ഞാനും അമ്മ യാണ് എനിക്കവരുടെ വേദന മനസ്സിലാവും
I personally felt some mysteries in this guy named gokul. This girl was in some fantasy world. Once she opens into reality I don't know how she's gonna survive.
Mee too from first look itself. He and his family have some plans. Maybe fame and money from youtube. He doesnt hve sinciority in his eyes.
Appizhum ee paavangal avalk support aayi nilkum
He is not an good guy
@athira thats true👌
Vere oru karym undu...aa kochinte achanum ammaum paavangal aa 4kiyum vechu sweekarikum...aa pennu chythathu ottum nalla karym alla..avan shebinte polum alla ponnu joli chythu jeevikunnu shebinte familyim illa so thy lead a happy life..but nandana she may suffer
Avarude baagam kelkaan oraalenkilum undallo....thanks bro...
Avarde video kandappo orupaad vishamam thonniyirunnu...
Enikum undu randu penkutikal....
പലരും പല അഭിപ്രായം പറഞ്ഞപ്പോഴും, ഞാൻ ചിന്തിച്ച ഒരു കാര്യം :മൂത്ത മകൾ അങ്ങനെ ഒരു തെറ്റ് ചെയ്തപ്പോൾ ആ അച്ഛനും അമ്മയും ഈ പറയുന്ന മകളും അനുഭവിച്ച ആ അനുഭവം അവർക്ക് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു. ഈ കുട്ടിയും അത് മനസ്സിലാക്കിയതാണ്. ഒരു മകളെന്ന നിലയിൽ എന്തൊക്കെ കഷ്ടപ്പാട് അനുഭവിച്ചയാലും ഇനിയൊരിക്കലും അങ്ങനെ ഒരു അനുഭവം ഉണ്ടാവാതിരിക്കാനും സോഷ്യൽ മീഡിയ യിൽ കടിച്ചു കീറാനും സ്വന്തം അമ്മയെയും അച്ഛനെയും വിട്ടു കൊടുക്കരുതായിരുന്നു... മൂത്ത മോൾ പോയിട്ട് അത്രേം അനുഭവിച്ചിട്ടും ആ അച്ഛനമ്മ അവരെ തിരിച്ചു സ്വീകരിച്ചു. അതാണ് അച്ഛന്റെയും അമ്മയുടെയും മനസ്സ്. ക്യാൻസർ പോലൊരു അസുഖം വന്നിട്ടും സ്വന്തം മോളെ അതിനു വിട്ടു കൊടുക്കാതെ നോക്കി വളർത്തിയെടുത്തില്ലേ.. അവരുടെ ആരോഗ്യവും സമ്പത്തും എല്ലാം മക്കൾക്ക് വേണ്ടിയല്ലേ ചിലവഴിചേ... എന്നിട്ടും ഒരു രോഗിയായിട്ട് കൂടെ മകളുടെ കല്യാണം നല്ലപോലെ നടത്താൻ ആഗ്രഹിച്ചു പ്രായത്നിക്കുന്നില്ലേ.. ആ അച്ഛന്റെയും അമ്മയുടെയും കണ്ണീരിന്റെ വില മകൾ ഒരിക്കൽ അറിയും. അന്ന് ചിലപ്പോൾ ഒന്നും തിരിച്ചു പിടിക്കാൻ കഴിഞ്ഞെന്ന് വരില്ല... 💯... എന്തൊക്കെ ഇനി പകരം കൊടുത്താലും അനുഭവിച്ച വേദന മാറാൻ പോവുന്നില്ലല്ലോ... പ്രത്യേകിച്ച് സോഷ്യൽ മീഡിയ യിൽ നിൽക്കുന്ന ഫാമിലി കൂടിയാണ്... ന്യായീകരിക്കാൻ പലതും ഉണ്ടാവും...
Cancer aarkka
@arathi8022 ഈ കുട്ടിക്ക് blood കാൻസർ വന്നതാണ്. ചെറിയ കുഞ്ഞായിരിക്കുമ്പോൾ. ഇപ്പഴും ട്രീറ്റ്മെന്റ് ഉണ്ട്
വയസ്സ് 27 ആയിട്ട് ഉം കല്യാണം കഴിക്കാൻ തോന്നാത്ത ഞാൻ 😂
ഞാനും ഈ അമ്മയുടെ vedeo കണ്ട് കരഞ്ഞു
എന്നെ പോലെയുള്ള അമ്മമ്മാർക്ക് അമ്മയുടെ ദുഃഖം മനസ്സിലാവും
കാരണം അതുപോലെ യുള്ള സിറ്റുവേ ഷനിലൂടെ കടന്നു പോയിട്ടുള്ളവർക്ക് അറിയാം
"Njn oru ammayude makananu" ithupole ellavarkkum onnu chinthichukoode..
A big salute for you..sathyam thiricharinjittu video cheythathinu.
Parents um nalla eduthu chattakar aan..aadyam oru kalyanam aayen oke paranj ketan pokuna cherukante photo vare kanichu..avante veetile members name um details um vare paranju..enit venden vechu..ath kazinj ithum avar eduthuchaadi engagement vare nadathyit penninod venda en paranjal avalkum manasille..may be aa cherukan kollilarikum but veendum veendum mohipichit venda en parayunath parents um thetukar alle..avarde anveshana kuravum illee….avar nalla ammayan en 100 thavana paranjalum nalla paaka pizakal und makale valarthiyathilum avarde swabhavathilum..yathoru maturity um illaaa..athaan ithinellam karanam..
Samanya budhiyulla aarkum manasilavum innathe kaalath saundaryam noki onum aarum ketilla..ellarum education oke aan nokunath..ee kutik education illa cancer survivor aanenum paryunu..apol thanne avan matentho udesham und en parents n manasilakam aarunu..but aa ammayude vicharam makal atheeva sundari aayakond vidyabhyasavum onum venda aalkar ath kand aan varunath enan..becoz she is also uneducated..
കണ്ടപ്പോൾ പാവം തോന്നി. മക്കൾ ഇങ്ങനെ ആയാൽ എന്താ ചെയ്യാ. അവർ മക്കളുടെ ഇഷ്ടത്തിന് ഫുഡ് ഉണ്ടാക്കിയും ഡ്രസ്സ് ഡിസൈൻ ചെയ്ത് കൊടുത്തും ഒക്കെ ഓരോരുത്തരുടെയും ഇഷ്ടത്തിന് ജീവിച്ചു. സത്യത്തിൽ ആ അമ്മ ഒരു വിഡ്ഢി ആണ്. മക്കളുടെ മനസ്സിൽ എന്താണെന്ന് അറിഞ്ഞേയില്ല. കല്യാണം കഴിഞ്ഞ മക്കളെ അവരുടെ പാട്ടിനു വിട്ടിട്ട് ആ ചെറിയ കുട്ടികളെ നോക്കി ഇനി ജീവിച്ചാൽ അവർക്ക് നല്ലത്.
എനിക്ക് ഒന്നേ പറയാനുള്ളു parents നെ വിഷമിപ്പിക്കാതെ ഇരിക്കുക... അച്ഛനും അമ്മയും സമ്മതിക്കുന്നവരെ wait ചെയ്യുക.... ഇതുവരെ വളർത്തിയതല്ലേ ആ ഒരു നന്ദി കാണിക്കുക
🙌
E comment moopanodum shilpayodu eniku chodikkanulla samshayamanu valiya oru manasika vishamathilanu njn.
Njn orale snehikkunnu. Thirichum. Njgl thammil understanding um adjustment um und. Ipo yrs nokkiyal 9 ayi. Bt 5.5 yrs totally no contact ayrunnu. Njglku onnil parents sammathichu oru mrg or ippathe pole call vallapozhum onnu kanam angane pokam nnu vekkunnu. Pulli de parents ok aanu. Nte parents nu actually ok alla ithupole nalla vishamam aanu. Pine ipo ingane thyagam cheythu ivide nikkanda nnu paranju ''eniku oru job aya shesham ishtamullath cheytho nnu paranjirikuva". Pulli kku job und.
Njn ota kutti aanu parents nu.
Enikum sahikan patunnilla parents nte vishamam avar face cheyendathokke orthittu athe pole thanne pulliyem vedanipikan vayya enne orupad snehikunnund njn um. Entha cheyya..
Very true. Parents sammathikan vendi 3-4 kollam vare kaathirikunavare enikariyam. Aa oru vila engilum avark kodukanam. Ith 3 masathe karyamalle
ഇയാൾക്ക് ബോധ്യപ്പെട്ട സത്യം നമ്മോട് പറയുമ്പോൾ അല്ലെ എന്താകാരണം എന്ന് നമുക്കറിയുകയുള്ളു
എത്രയോ ചാനലിൽ ആ അച്ഛനെയും അമ്മയെയും പറ്റി മോശം വിഡിയോസും കമന്റും ഇട്ട് കളിയാക്കി നടക്കുന്ന എല്ലാരും ഒന്ന് മനസ്സിലാക്കുന്നത് നല്ലതാ. സ്വന്തം വീട്ടിൽ വരുമ്പോളെ നിങ്ങൾക്ക് മനസ്സിലാകൂ.. ആ കുട്ടികളെ ഇത്രയും കാലം വളർത്തി പോന്നത് അവരാണ്. അല്ലാതെ ഈ കളിയാക്കുന്ന ആരും അല്ല. അവർ നിങ്ങളോട് പണം വാങ്ങിയിട്ടും അല്ല അവരെ നോക്കിപോന്നത്. എന്നിട്ട് എന്തെല്ലാം മോശം കമന്റുകളാ അവരെ പറ്റി എഴുതി കൂട്ടുന്നത്.... എത്ര നല്ല രക്ഷിതാക്കൾ ആണ് എന്ന് പറഞ്ഞാലും ഇന്നത്തെ കാലത്തെ മക്കളെ വിശ്വാസിക്കാൻ പറ്റൂല..
സത്യം 👍
Yes correct 💯
ഇനിയും മോശം എഴുതും.. കൊച്ചുങ്ങളെ നല്ല പോലെ വളർത്തിയാൽ ഇതൊന്നും അനുഭവിക്കേണ്ടി വരില്ല.. ചെറിയ രണ്ടെണ്ണത്തിനെ പെറ്റു വളർത്തിയ time മൂത്ത രണ്ടെണ്ണത്തിനു ശ്രദ്ധ കൊടുത്തിരുന്നു എങ്കിൽ ഇതൊന്നും വരില്ല...
@@anju7469നല്ല രീതിയിൽ വളർത്തിയ എത്രയോ മക്കൾ മോശമായ രീതിയിൽ എത്തി പെടുന്നു. ഇന്ന് തന്നെ ന്യൂസിൽ നോക്ക് അച്ഛനെ മകൻ വെട്ടിക്കൊന്നു, കുറച്ചു മുന്നേ മകൻ ഉമ്മയെ വെട്ടിക്കൊന്നു അതെല്ലാം നല്ല രീതിയിൽ വളർത്താഞ്ഞിട്ടാണോ മെഡിക്കലിന് പഠിക്കുന്ന കുട്ടിയാണ് ഇന്ന് അച്ഛനെ കൊന്നത്..നിന്റെ മനസ്സ് ആണ് ഈ കമന്റി ൽ കാണുന്നത്. മറ്റുള്ളവരെ കുറ്റം പറയുമ്പോൾ ഒന്ന് ചിന്തിക്കുന്നത് നല്ലതാ. നീ ഒരമ്മ ആണെങ്കിൽ പ്രേത്യേകിച്ചു...അവർ എത്രണ്ണം പ്രസവിച്ചാലും നിന്റെ കയ്യിലെ കാഷ് കൊണ്ടല്ലല്ലോ അവരെ ഇത് വരെ എത്തിച്ചത്..
@@anju7469നിന്റെ മനസ്സിന്റെ ഗുണം കമന്റിൽ കാണുന്നുണ്ട്..വളർത്തു ഗുണം ആവും. അല്ലേ
കാരണം പറയാൻ പറ്റുക ഇല്ലക്കിൽ ഇനി ഇതിനെ കുറിച്ച വീഡിയോ ചെയ്യരുത് plzz ഇത് ഓക്കേ കണ്ടുകൊണ്ട് ഇരിക്കുന്ന ഞങ്ങളെ വിഡ്ഢികളാക്കരുത് bro
Full cmnt നോക്കെടോ വളരെ വ്യക്തമായി ഇതിലെ cmnt ഇൽ പറയുന്നുണ്ട് അതാ സത്യം
@muhsijannaJanna എന്ത് ആണ് പറയുന്നത് അവരെ വിളിച്ചേ സംസാരിച്ചു. എന്താ ആണ് കാരണം എന്നെ. അത് ippol ആരോടും പറയാൻ pattuka ഇല്ല എന്നെ. അത് തന്നെ ആണ് ഞാനും പറഞ്ഞത് കാരണം പറയാൻ pattuka ഇല്ലക്കിൽ ഇതിനെ കുറിച്ച ഇനി വിഡിയോ ചെയ്യരുത് എന്നെ. വേറെ ഒന്നും ഞാനും പറഞ്ഞില്ല
😂, Sathyam ..athum.
paranju video ittal mooppanum nalla views kittumallo.
അങ്ങനെയൊന്നും ഈ കാലത്ത് പറയാൻ നമ്മൾ രണ്ടുഭാഗവും കേൾക്കണം ഇപ്പോഴും കൂടുതൽ അഭിനയിക്കാൻ അറിയുന്ന ആൾക്കാരാണ് എന്നെ കുറ്റം പറയാൻ വരണ്ട രണ്ടുപേരും സ്വന്തം ഇഷ്ടത്തിന് ഇറങ്ങി പോണെങ്കിൽ എന്തെങ്കിലും പ്രശ്നമുണ്ടാകും അവിടെ എനിക്ക് അങ്ങനെ തോന്നി ഞാൻ അങ്ങനെ പറഞ്ഞു വേറെ ഒന്നുമില്ല എന്നോട് ദേഷ്യത്തിന് ആരും വരണ്ട
Avaru nalla happy aayirunnu a... ammaku makkale bhayankara ishtarunnu makkale orupadu snehichalum preshnam. Avarude vdo kandappo. Bhayankara sagadam thonni. Oru ammaum achanum alle enthayalum ellarum samadanavayirikate
ഗോകുലും അവൻറെ familyum ഇവരുടെ fame വെച്ചിട്ട് ലാഭം ഉണ്ടാക്കാൻ മാത്രമാണ് എല്ലാം അറിഞ്ഞിട്ടും ആ കുട്ടിയെ കല്യാണം കഴിച്ചത്..അവരുടെ രണ്ടു പെൺകുട്ടി കൾക്കും പഠിക്കാൻ ആണു മടി ..ഇറങ്ങി പോവാനും ചുറ്റിക്കറങ്ങാനും room എടുക്കാനും മടിയോ പേടിയോ ഇല്ല...ആ മാതാപിതാക്കൾ നിരപരാധികളാവാം ഇതിനെയൊക്കെ താല്പര്യമില്ലെങ്കിലും അടിച്ച് പഠിപ്പിക്കണമായിരുന്നു ആ അമ്മ ഇളയവളെകൊണ്ട് ഇടയ്ക്കിടെ ചെക്കപ്പ് ചെയാനൊകെ പോവുന്നത് vlog cheyyunnath കാണാം
.അങ്ങനെയുള്ള ഒരു പെൺകുട്ടി നേരെചൊവ സംസാരിക്കാൻ അറിയാത്ത educated അല്ലാത്ത ഒരാൾക്ക് ആ പയ്യന്റെ വീട്ടിലുളള ജീവിതം ദുസ്സഹമായിരിക്കും.. എത്രയുംവേഗം ഭാര്യയുടെ വീട്ടുകാരുമായി സഹികരിചുപോവുന്നതായിരികും ആ പയ്യനു നല്ലത്..പെൺകുട്ടി ഒരു കഥയില്ലാത്തത് ആണു...അത് vlog cheyyth രക്ഷപെടാനു വിചാരിക്കും..reality അതല്ല..
Correct
Aa penkuttide bangi kandu matram kettiyadhavum alladhe itrem prarbdamulla oru family, socially itrem criticized aya family, kashtichu sslc ulla pennu , oru major asugam vanna kutty ( no disrespect to jer being a survivor, but marriage marketil.. adhum arranged marriagil asugam ulla oru vekthiyumayulla bandham adikam arum choose cheyarilla) no family in right mind opt for such an alliance.. this guy seem to be from a well off family.. ivarku ee family poyi pennedukan vattundo ennu njnum vijarichittundu..
Avante bussiness item Aanu aval avalu potti
Aval avanumayi room eduthu athu vtl arighappol prashnam ayi angne poyatha ithu avrude oru relative thanne parghatha marriage vare wait cheyyathe achan ammede bagath ahn sheri pinne avar padipichilla paryunnu avar vidyabhyasam kodukkan shramichu aval classil polum pokarilla pinne avar ntha cheyanm
Amma and achan genuine ahm makkal ivare patikunne😢
സത്യം തന്നെ ആണോ.
Sathyamaano, ayye inganoke kaanikendunna kaaryam, kalyaanam udan nadathaan irikumpol inganokke, avanum avalum kollaalo enitt nalla pilla chamayunnu,അവനു അവളെ വീട്ടുകാരെ കളഞ്ഞിട്ട് അവളെ മാത്രം മതി അതാണ്
സത്യമാണോന്ന് അറിയില്ല. പക്ഷേ ഇന്നലെ പൊന്നുവിൻ്റെ വീഡിയോയുടെ (പൊന്നു last Post ചെയ്ത )താഴെ ഒരു കമൻ്റ് കണ്ടിരുന്നു. അപ്പഴേ എന്തോ ഒരു കാര്യം ഉണ്ടെന്ന് തോന്നിയിരുന്നു.
Sadhym ano
@Anjanaakhills അറിയില്ല. പക്ഷേ December അവസാനം (ജനു : ആദ്യം )മുതൽ അവർക്ക് സമയം നല്ലതല്ല മൊത്തം പ്രശ്നങ്ങളാണ് എന്നൊക്കെ അച്ഛനും അമ്മയും വീഡിയോയിൽ പറയുന്നുണ്ട്. May be ഇതായിരിക്കാം കാരണം.
വളരെ നന്നായി മൂപ്പാ 👍👍👍... ഒരു അച്ഛനും അമ്മയ്ക്കും മാത്രമേ മക്കളെ വളർത്തിയതിന്റെ കഷ്ടപ്പാടും വേദനയും അറിയൂ. അസുഖങ്ങൾ കൂടി ഉണ്ടെങ്കിൽ പറയണ്ട.. ഇന്നലെ അവരുടെ വീഡിയോ കണ്ടപ്പോൾ വിഷമം വന്നു
വളരെ സത്യം
അവർ പറഞ്ഞത് ഒരുപാട് സത്യം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത് ഇപ്പോഴത്തെ കുട്ടികൾക്ക് സ്വന്തം കാര്യം മാത്രമാണ് ഉള്ളത് അമ്മയുടെയും അച്ഛൻ്റെയും വിഷമം മനസ്സിലായില്ല
. ഇന്നലെ അമ്മ വീഡിയോ ഇട്ട ഉടൻ ഞൻ ആണ് first cmnt ഇട്ടത് അമ്മേ ദയവായി കമന്റ് box off ചെയ്ത്.. വെച്ചോ.. അമ്മക് സമാധാനം കിട്ടില്ലെന്ന് ഉറപ്പാണല്ലോ.. അവർ അപ്പോൾ തന്നെ കമന്റ് box off ചെയ്തു... അവർ അത്രത്തോളം വീക് ആണ്..പൊങ്കാല ഇട്ട് കുറെ എണ്ണം എത്തും
കല്യാണ മണ്ഡപം ബുക്ക് ചെയ്തു..
കല്യാണത്തിന് വേണ്ടി ഭൂമി വിറ്റു..
എല്ലാത്തിന്റെയും പ്രൂഫ് ആ പാവങ്ങളുടെ കൈയ്യിലുണ്ട്.. എന്നിട്ടും അവരെ കുറ്റം പറയുന്നവർക്ക് മനുഷ്യത്വം എന്നൊന്നില്ല.
സത്യം പറഞ്ഞാൽ ചിലപ്പോൾ സംഗീതയുടെ സംസാരം എനിക്ക് ഇഷ്ടപെടാറില്ല, but, ഇപ്പോൾ ഈ സംഭവം കുഞ്ഞൻ എന്നാ കുട്ടിയോടാണ് എനിക്ക് ദേഷ്യം തോന്നുന്നത്, ഇത്ര വളർത്തി വലുതാക്കിയില്ലേ, അസുഖം ഉള്ള കുട്ടിയായിരുന്നു, അതും ഈ kutty മനസ്സിലാക്കിയില്ല, ഇനിയും ആകുട്ടിക്ക് ഇതെല്ലാം മനസ്സിലാക്കിയില്ല, ini valla അസുഖവും വരുമ്പോഴേ അവൾക്കു അറിയൂ, അപ്പോൾ അവൻ ഉണ്ടാവില്ല, അമ്മയും അച്ഛനും മാത്രമേ ഉണ്ടാകു
Enthaayirunnu aa kuttik asugam
@haseenasmr1042 കാൻസർ
Aa kutti oru dream worldilan...padikkan thalparyamillade reels kaanunna love and marriage dream cheyyunna penkutti.adin support cheyyan nikkunna friends and family thats it
Ys..... First time തൊട്ട് ആ അച്ഛനും അമ്മയ്ക്കും ആയിരുന്നു support👍
കാരണം വളർത്തി വലുതാക്കിയ parentsnte വേദന മറ്റൊരാൾക്കും കാണില്ല. Wait ചെയ്യാതെ തന്റെ parents നെ സമൂഹത്തിന്റെ മുന്നിൽ പിച്ചികീറാൻ ഇട്ട് കൊടുത്ത മകൾ ഒരു ന്യായീകരണം പറഞ്ഞാലും പരിഹാരമാവില്ല..... Parents ന്റെ ഇന്നലെത്തെ video മനസ്സിൽ കൊണ്ടു...
പാവം മനുഷ്യർ 🙏🙏🙏🙏🙏
S
ആ അമ്മ കരഞ്ഞപ്പോൾ വല്ലാത്ത വിഷമം ആയി. നമ്മൾ പൊന്നേ പൊടിയെ എന്നും പറഞ്ഞു മക്കളെ വളർത്തും. ഒരു സുപ്രഭാതത്തിൽ വലിച്ചെറിഞ്ഞു പോകാവുന്ന ബന്ധമാണോ അച്ഛനും അമ്മയും എന്നു പറയുന്നത്. ഈ മക്കൾ എന്തിനാണ് ഈ അമ്മയെ തീറ്റിക്കുന്നത്. നമ്മുടെ അമ്മയല്ലേ ചിലപ്പോൾ തല്ലും. ചിലപ്പോൾ ശകാരിക്കും. ചീത്ത വിളിക്കും. അതെല്ലാം നമ്മുടെ നന്മക്ക് വേണ്ടി മാത്രമായിരിക്കും.ശരിക്കും ഭൂമിയിലെ സ്വർഗം നമ്മുടെ അമ്മ തന്നെയാണ് ❤. I love you my mom ❤
വളരെ നന്ദി സഹോദരാ... ആ അമ്മേടേം അച്ഛന്ടേം കണ്ണീരു കണ്ടപ്പോൾ നിങ്ങളോടൊക്കെ വളരെ ദേഷ്യമായിരുന്നു.. അവരുടെ അവസ്ഥയെ നിങ്ങൾ cntnt ആക്കിയാലോ എന്ന് ആലോചിച്ചു.. നിങ്ങൾ ഇപ്പോൾ പശ്ചാത്തപിച്ചല്ലോ.. അത് തുറന്നു പറയാനുള്ള മനസ്സ് കാണിച്ചല്ലോ.... നന്ദി..
എനിക്ക് അവർ പറഞ്ഞതിൽ സത്യമുണ്ടെന്നു തോന്നി. ആ പയ്യൻ അത്ര ശരിയല്ല എന്നന്നെന്ന് എനിക്ക് തോന്നി
ഷെബിൻ ne കുറിച്ചും അവർ ആദ്യം അങ്ങനെ തന്നെ അല്ലെ പറഞ്ഞത്
ഇന്നലെ വേറെ ആരോ ഇട്ട വിഡിയോയിൽ ഒരു കമന്റ് കണ്ടു അവരെ അറിയുന്ന ആരോ എഴുതിയതാണന്നാ.. ഇവർ രണ്ടു പേരുംവീട്ടുകാർ അറിയാതെ റൂം എടുത്തു അത് ഇവളുടെ അമ്മയും അച്ഛനും അറിഞ്ഞു അത് കൊണ്ട് ഉണ്ടായ പ്രശ്നം ആണെന്ന്...
Athe epo avarude masaikavasta karanm avar palathum paraju pokunatha, but2 bagavum kelakkanum
@@aswathyk-k5vഅവർ പറഞ്ഞത് അല്ല. അവരെ അറിയുന്ന ആരോ ഇട്ട കമന്റ് ആണ്...
@@rahiskitchen1427Ath aano aa kutty vedio il paranje engagement nadathiya pinne kalyanam orupadu neetti vekkaruthnu
Bro. Avarude videos kanttu nokku Nalla parents Anu chechiyude cooking adipoli......... A Chechi epposhum positive Anu avar Kure manage cheyunnuttu. Health issues unttayirtum pavam ente parents Okke epposhum vashakku parayum.....
Aa amma paranja oro vaakukalilum sathyam undayirnnunnu enikkum manassilayi….Avar paranja oru karyam valare sheri aanu.Ethra sambaadyam undennu paranjalum vicharikkathe varunna oru hospital case nammude financial planning motham thakarkkum.
സത്യത്തിൽ ഒരു അമ്മ ആയവർക്ക് ആ അമ്മ പറയുന്ന വാക്കുകൾ കേൾക്കുമ്പോൾ ഉള്ളിൽ ഒരു പിടപ്പ് വരുകയുള്ളൂ അല്ലാത്തവർക്ക് വെറും സംസാരം മാത്രം... അമ്മ ആയവർക്ക് അത് കേട്ടാൽ നെഞ്ചു പൊട്ടും
Ammaye ariyunna makkalkum aa vedhana ulkkollan kazhiyum..
@@haritha7205 Yes💯
ഇത്തരം വിഷയങ്ങൾ എടുക്കുമ്പോ നമ്മൾ പുറമെ കാണുന്നത് ആയിരിയ്കില്ല അകത്ത് നടക്കുന്നത്.. .ഒരു Public issue content ആക്കുന്നത് പോലെ ആവില്ല..നല്ല risk ഉണ്ട്.Anyway സത്യം മനസ്സിലാക്കി തിരുത്താൻ കാണിച്ച മനസ്സിന് 🙌 😊
🙌😊
എനിക്ക് തോന്നുന്നത് ആ അമ്മക്ക് സുഖം ഇല്ലാത്തത് കൊണ്ട് ആയിരിക്കും വേഗം വിവാഹം കഴിപ്പിച്ച് safe ആക്കാൻ നോക്കുന്നത് 🙂
Marriage കഴിഞ്ഞാൽ secure ആകുമോ
ജോലിക്ക് പ്രാപ്തയക്കുകയനു വേണ്ടത്
@@kvshyni6601 aval joliku pokilla ennu parnju.padikanu pokilla
Aaa kochinu anganoru thalparyam venda
@@kvshyni6601 athin aa pennin interest vende 🥴
Athanu sathyam.ammakku eppozhum asugamanu athukond kuttikale vegam kalayanam kazhippichu kodakkam ennu vicharichittundavum.
മൂന്നു പെൺകുട്ടികളുടെ അമ്മയാണ് ഞാൻ.ഒരമ്മയുടെ മനസ്സിൽ മക്കൾ എന്നാൽ സ്വന്തം ജീവവായുവാണ്. മക്കളെ നിങ്ങൾ പേരെന്സിനെ ചതിക്കരുത്. നിങ്ങളെ മനസ്സിലാക്കാൻ ഞങ്ങൾക്കെ പറ്റു. We aware.
Ningal parayunnath sathyama uru achaneyum ammayeyum snehikkunna vyakthikkum eth sahikkan patilla achanum ammayum paavam avarum aa achanteyum ammayudeyum praayathilekk varum appol aa ammayum achanum anubavicha vethana avarkkum ath sambavikkum
എനിക്കും ആ അമ്മയെ ഇഷ്ടം അല്ല അവരുടെ സംസാര രീതിയും ഇഷ്ടം അല്ല പക്ഷെ ഇന്നലെ അവരുടെ വീഡിയോ കണ്ടപ്പോ സങ്കടം തോന്നി... മക്കളെ ഇമ്മാതിരി സ്നേഹിച്ചു കൊണ്ട് നടന്നിട്ട് ഒളിച്ചോടി പോകുമ്പോ ഉണ്ടാകുന്ന നാണക്കേട് ഓർത്തു നോക്ക് ആ അച്ഛൻ ന്റെ ഇരുപ്പ് കണ്ടപ്പോ സങ്കടം തോന്നി..
🙌
Blood cancer vanna kuttiye jeevippochu,10 operations kazhinju ammakku😔😔😔
Anikkum athea njan kanarea ella but ennalea njan karanju poi😌
Great ❤❤❤നിങ്ങൾ മനസാക്ഷി ഉള്ള മനുഷ്യൻ ആണ് അത് നിങ്ങളെ വളർത്തിയ അമ്മയ്ക്കും അച്ഛനും ഉള്ള വിലയാണ്..പിന്നേ നിങ്ങൾ ഒരു അച്ഛൻ കൂടി ആയതുകൊണ്ട് ആ parents ന്റെ അവസ്ഥ മനസിലാകും 👍👍🫂
🙏🥹
ഈ പെൺകുട്ടി newyear ദിനത്തിൽ ഈ ചെറുക്കന്റെ കൂടെ ഒരു രാത്രി റൂമെടുത്തു താമസിച്ചതിൽ പറ്റിപ്പോയ കൈയബദ്ധം 😄. ചെറുക്കന്റെ വീട്ടുകാർ മുൻകയ്യെടുത്തു ഒതുക്കി തീർത്തതാണ്. Oct-nov ഓടെ കുഞ്ഞുമായിട്ട് vlog വരുമ്പോൾ പരിസമാപ്തി മിക്കവാറും ആവും. അന്ന് ഈ അച്ഛനും, അമ്മയ്ക്കും കുറ്റവിമുക്തരാവാം. അപ്പോഴും അമ്മ വളർത്തിയ ഗുണം കുറച്ചു പേര് അന്നും പറയും 😄
Ith sathyam aano ath aano achan Amma innale vedio il paranje New year Muthal avarku kashtakalam aanu..irangi poya kutty paranju engagement kazhija kalyanam orupadu vechu thamasippikaruth pettanu nadathi kodukkanam nu
സത്യം.. അതാണ്.....
അതാണ് അവർ കല്യാണത്തിന് തിടുക്കം കാട്ടിയത്.. സംഗതി പുറത്ത് ആകുംമുൻപ് കല്യാണം നടത്താൻ.. എന്തായാലും കാരണങ്ങൾ ഒക്കെ ഒട്ടുമിക്കപെരും അറിഞ്ഞു കഴിഞ്ഞു.. ചേച്ചിയെക്കാൾ മിടുക്കി ആണ് അനിയത്തി 👍കൊള്ളം
@@Maria79374yes അതാണ് സത്യം.. ഇനിയെങ്കിലും ആ പാവം അച്ഛനമ്മ മാരെ ദ്രോഹിക്കിരുത്.. പോകരുത് പറഞ്ഞിട്ടും തന്റേടത്തോടെ പോകുന്ന മക്കളെ തടയാൻ ആർക്കും കഴിയില്ല.. ലോകം വേറെ ആണ്
അങ്ങനെ എങ്കിൽ ഇവർ അത് വേഗം നടത്തി ഒതുക്കുകയല്ലേ വേണ്ടത് 😂😂😂🤭🤭🤭.... ഇതു അതൊന്നും അല്ല.... ഇപ്പോ ആ കുട്ടിയെ ഇതും പറഞ്ഞു വീണ്ടും നാണം കെടുത്തുവ 😏😏😏😏
വയറ്റിൽ ആയോ, മൂത്തത് റൂം എടുത്തു താമസിച്ചെങ്കിലും വയറ്റിൽ ആകാതെ നോക്കി, അനിയത്തിക്ക് ചിലപ്പോൾ സൂക്ഷിക്കണം എന്ന് അറിയില്ലായിരിക്കും..
പിള്ളേരെ പഠിപ്പിക്കുകേം ഇല്ല, പെട്ടെന്ന് കെട്ടിച്ചു കൊടുക്കുകേം വേണം, എന്നാൽ അതിനുള്ള ശേഷിയും ഇല്ല താനും, parents തന്നെ ഇവിടെ കുറ്റക്കാർ, എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ അതിന്റെ കല്യാണ നിച്ഛയം നടത്തിയത് എന്തിനു,?
നമ്മുടെ ചെറിയ കുട്ടി സ്കൂളിൽ പോകുന്നില്ല എന്ന് പറഞ്ഞു കരഞ്ഞാൽ നമ്മൾ കുട്ടിയുടെ പഠിപ്പു നിർത്തുമോ. ഇല്ല, കരഞ്ഞു ആയാലും വിടും, അത്പോലെ കുട്ടികൾക്കു മിനിമം 12 ക്ലാസ്സ് വരെ എങ്കിലും പഠിപ്പു കൊടുക്കാൻ അമ്മ ശ്രദ്ധിക്കേണ്ടത് ആയിരുന്നു, എന്നിട്ട് താല്പര്യം ഉള്ള തൊഴിലും പഠിപ്പിക്കണം, അല്ലാണ്ട് കല്യാണം അല്ല ലാസ്റ്റ്
Avar entha bala vivahan ano nadathunnathu. 19 vayasu athra cheriya vayasani. Paditham athinu kuttykal thanne theerumanikkanam. Adutha veetukarude kuttykal padikkanam allengil kalyanam eppo nadathanam ennokke theerumanikkunnathu ningalokke ano athinulla avakasam ara thannathu.
Anganeyonnum alla.chila kutikal angane thanneyan.enikoru frnd undayirunnu..avale 10am class kazhinj athyavadhyam markundayirunnu.avalude uppayum ummayum njangalokke aavathum paranj nokki plus two padikkenn.avalk ota vashi enne keticha mathi enn...angane 10am class kazhinj avale oru mashine kond kalyanam kazhippichu.avan avale nirbhadhippichitum ipozhum padikkan pokan yathoru thalparyavumillathe kunjungale nokki santhoshathode jeevikkunnu.avalk athan thalparyam
Aa kutik padikan ishtalla
Pinne engine padipikunn
പഠിക്കാൻ ഇഷ്ടവും താല്പര്യവും ഇല്ലാത്ത കുട്ടിയെ എങ്ങനെ പഠിപ്പിക്കും
@@muhasinmuhasin453 ithu thanne anu parents parayunnathu. Fees adakkum aval attend cheyyilla
സത്യം ആയും ആ അച്ഛനും അമ്മയും ആണ് ശരി അവരുടെ സങ്കടം കണ്ടിട്ട് ഒത്തിരി ഒത്തിരി സങ്കടം ആയി അവരെ എത്ര ആളുകൾ ആണ് അവരെ പഴിക്കുന്നത് കഷ്ട്ടം
ഞാൻ അവരുടെ സസ്ക്രൈബ്ർ അല്ലായിരുന്നു ഇന്നലെ അവരുടെ വിഡിയോ കണ്ടപ്പോൾ എന്റെ നെഞ്ച് പൊട്ടി ഞാനും ഒരു അമ്മയാണ്
കുഞ്ഞാനും ആ ചെക്കനും room എടുത്തു enna വാർത്തയും വരുന്നു ഡ്. അതാണ് ഇങ്ങനെ ഒക്കെ ആവാൻ കാരണം അല്ലതെ sambathikamallla.... ഒരിക്കലും ഒരു parents നും അതൊന്നും അംഗീകരിക്കാൻ ആവില്ല.. മെയ് വരെ ഒന്നു wait ചെയ്താൽ എന്താ avrk.. അതുമല്ല മരുമോനെ patti അത്ര നല്ല വാർത്ത അല്ല അവർ പിന്നീട് അറിഞ്ഞത് girl friend മായുള്ള ചാറ്റ് അവർക്കു അയച്ചുകൊടുത്തു അവനു വേറെ റിലേഷൻ ഉണ്ടെന്നു ഇപ്പോ ഒറു ചാനെൽ കണ്ടു
കറക്റ്റ് ആണ്
അത് മൂത്തപെണ്ണും റൂം എടുത്തു താമസിച്ചിട്ടുണ്ട് അവൾ തന്നെ പറഞ്ഞിട്ടുണ്ട്, ഇവരും കല്യാണം നിച്ചയിച്ചവർ അല്ലേ ഒന്നിച്ചു യാത്രകൾ പോയിട്ടുണ്ട്..
@@Anandasahasram ith കല്യാണം urappichatjalle
Room edutha issue anel pettanu kettichu vidan alledo nokuka? Alladhe 4 masam kazinjittu madheenu vekillello.. olichodan mindset ulla ivarku oru ambalathil poyi simple ayi vivaham nadathi kodukarunello..
Property vittu cash okke ready akkiyitu vende marriage nadathan. Father & mother anganalle vicharikku. Ithra pettennu odi pokumennu vichstichu kanilla.
ഏറ്റവും നന്നായി മക്കൾക്കുവേണ്ടി ജീവിക്കുന്ന മാതാപിതാക്കൾ ആണ്. അവർ. ആര് എന്തൊക്ക പറഞ്ഞാലും അതിൽ ഒരു തർക്കവുമില്ല. വീഡിയോ കാണുന്നവർ മോശം കമെന്റ് ഇട്ടു അവരെ വേദനിപ്പിക്കാതിരിക്കുക. പഠിക്കില്ല എന്ന് പറയുന്ന കുട്ടികളെ മാതാപിതാക്കൾ എന്തുചെയ്യണം.
I was with anil and Sangeetha from the very beginning 😊
അച്ഛനെയും അമ്മയെയും എങ്ങനെ ഇത്പോലെ തള്ളി പറയാൻ പറ്റുന്നു 🥹ഞാനും love മാര്യേജ് ആണ് but വീട്ടുകാർ സമ്മതിക്കുന്നത് വരെ വെയിറ്റ് ചെയ്യിതു കഴിഞ്ഞ year ജനുവരി കല്യാണം കഴിഞ്ഞു.. ഇന്ന് എന്നേക്കാൾ എന്റെ വീട്ടുകാർക്ക് എന്റെ husbandine ആണ് ഇഷ്ട്ടം ആണ്.. രണ്ടു പെൺകുട്ടികൾ ആണ് ഞങ്ങൾ ഇന്ന് എന്റെ hus എന്റെ വീട്ടുകാർക്ക് സ്വന്തം മോനെ പോലെ ആണ് ...എനിക്ക് മനസിലാവാത്തത് ഒരു കാര്യം ആണ് കല്യാണം കഴിഞ്ഞാൽ പിന്നെ ഇവർക്കൊന്നും അച്ഛൻ amma വേണ്ടേ? എങ്ങനെ പറ്റുന്നു.. എനിക്കൊക്കെ ഇപ്പോഴേ ടെൻഷൻ ആണ് അവർക്കു age ആവുമ്പോൾ.. എനിക്ക് എന്റെ അച്ഛൻ amma sis അവർ കഴിഞ്ഞേ ente hus വരെ ഉള്ളു.. അത്പോലെ തന്നെ എനിക്ക് നിർബന്ധം ആണ് ഏട്ടനും swandham ഫാമിലി കഴിഞ്ഞു മാത്രം മതി എനിക്ക് ഉള്ള priority ... Bcz അച്ഛൻ amma എന്നത് നമ്മുക്ക് കിട്ടിയ diamonds ആണ് 🥹അവർ ഇല്ലാതെ ആവുമ്പോഴേ അതിന്റെ value നമ്മൾ അറിയുള്ളു 🥲
എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല ചേട്ടാ അനുഭവത്തിൽ വരുമ്പോൾ എല്ലാരും പഠിക്കു അപ്പോൾ മനസിലാവും അച്ഛന്റെയും അമ്മയുടെയും വില ❤️
ഞാനും ഇന്നലെ പറഞ്ഞില്ലേ moopa സത്യം എന്താണെന്നു അറിയണം എന്ന്.. ശെരിക്കും അച്ഛൻ അമ്മ യുടെ ആ ഇരിപ്പ് കണ്ടു സങ്കടം ആയി
🙌🥹
ചില വേദനകളുടെ ആഴം അത് അനുഭവിച്ചവരുടേതു മാത്രമാണ്
പുറമെ നിന്നുകാണുന്നവർക്ക് പലതും വ്യാഖ്യാനിക്കാം
Ithanu sarikulla vlogger ❤
മോൻ വന്ന് അവർക്ക് വേണ്ടി സംസാരിച്ചത് നന്നായി ❤ ഞാനും ഒരു അമ്മയാണ് എനിക്ക് ഇവരെ പരിചയം പോലും ഇല്ല പക്ഷേ എല്ലാ വരും കൂടെ അവരെ ഇങ്ങനെ വേദനിപ്പിച്ചത് ഒരിക്കലും ശരിയല്ല😢
ഇന്നലെ കണ്ട അവരുടെ വീഡിയോ സത്യമുണ്ടായിരുന്നു ഞാനും ഒരു അമ്മയാണ് ആ അമ്മയുടെ വേദന ഞാനും മനസിലാക്കുന്നു
മൂപ്പൻ ചെയ്തത് വളരെ നല്ല കാര്യം ആണ് 👍🏻
😊🙏
അതാണ് അമ്മയാകുമ്പോഴേ അത് മനസ്സിലാക്കാൻ പറ്റു ❤❤❤
നല്ല കാര്യം മൂപ്പ...ഇന്നലെ അവരുടെ video കണ്ടപ്പോൾ എനിക്കും വിഷമം തോന്നി.. അവര് മനസ്സിൽ തട്ടി സംസരിക്കുകയാണെന്ന് എനിക്ക് തോന്നി..എന്തായാലും എല്ലാം നന്നായി അവസാനിക്കറ്റെ..
🥹
I appreciate your effort to understand the people and empathy
React cheythathil enikku ishtappettathu ningalde video anu 🙏🤝
Ningal video cheythu kazhinju kure alkkar video ayi irangi… nerathe paranjathokke maatti parayukayum cheythu sincere ayi thonniyilla athonnun
എനിക്കും ഇവരെ അത്ര ഇഷ്ടമല്ലായിരുന്നു ഇന്നലെ ഞാൻ അവരുടെ ഫുൾ വീഡിയോ കണ്ടു ഒത്തിരി ഒത്തിരി സങ്കടം ആയി എനിക്കും ഒരു അമ്മ ഉണ്ട് ആ അമ്മടെ കരച്ചിൽ കണ്ടപ്പോ ഒരുപാട് സങ്കടം ആയി അവർ അനുഭവിച്ച വേദനകൾ പറഞ്ഞത് കേട്ടപ്പോൾ മനസ്സിൽ ആയി ഇവരുടെ ഭാഗത്തു തെറ്റ് ഇല്ല എന്ന് 👍 എല്ലാം നല്ലതിന് ആയി തീരട്ടെ 🙏
ബ്രോ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 👍
അച്ഛനെയും അമ്മയെയും വിഷമിപ്പിച്ചതിൽ നിനക്ക് തോന്നിയ വിഷമം പോലും ആ മകൾക്ക് തോന്നിയില്ലല്ലോ 😢
ഇപ്പോഴത്തെ മക്കളോട് ഒന്നും മിണ്ടാൻ പറ്റില്ല 😢😢 കഴിവതും മിണ്ടാതിരിക്കുക അല്ലെങ്കിൽ ചെറിയ പ്രായ മുതലേ ചൊല്ലും ചോറും കൊടുത്ത് വളർത്തുക. കതിരിൽ വളം വെക്കാൻ പോയാൽ ശരിയാവില്ല... പിന്നെ മാതാപിതാക്കളും തൊടുന്നതിനും പിടിക്കുന്നതിനും ഒന്നും ഓരോന്ന് പറയാതിരിക്കുക മക്കളെ കോപിപ്പിക്കാതിരിക്കുക ..... ഈ പ്രശ്നം വേഗത്തിൽ പരിഹരിച്ചു എന്ന വീഡിയോയും ആയി ഇവർതന്നെ വരും എത്രയും പെട്ടെന്ന് കഴിഞ്ഞ പ്രാവശ്യവും ഇതുപോലെ തന്നെ ആയിരുന്നല്ലോ? എന്തായാലും നന്നായി വരട്ടെ. ഞാനും ഇവരുടെ ചാനൽ കാണാറില്ല എന്നാലും ഇഷ്ടമാണ്. നല്ല ഭംഗി ഉള്ള കുടുംബം നല്ല സൗന്ദര്യം ദൈവം അനുഗ്രഹിക്കട്ടെ എല്ലാം നന്നായി വരട്ടെ..... ഇനി ഉളള രണ്ട് കുട്ടികളെയും നന്നായി ഉപദേശം കൊടുത്ത് മുന്നോട്ട് പോവുക👌🙏🥰
ഞാൻ ഈ ഒരു അവസ്ഥയിലൂടെ കടന്നുപോയ ഒരു ആളാണ്, ആ അച്ഛനെയും, അമ്മയുടെയും വിഷമം ആർക്കും പറഞ്ഞാൽ മനസിലാകില്ല 😢അത് അനുഭവിച്ചവർക്കെ അറിയൂ 😢😢😢
ഞാനും ഒരു 2 കുഞ്ഞുങ്ങളുള്ള അമ്മയാണ് . കുട്ടികളുടെ ഇപ്പോഴത്തെ പ്രവർത്തികൾ
കാണുമ്പോൾ പേടിയാവുന്നു 🥺 അ അമ്മയുടെ വിഷമം അത് മനസിനെ വേദനിപ്പിക്കുന്നു . as a mother.
എനിക്ക് തോന്നിയ കാര്യം ആ അച്ഛനും അമ്മയും നല്ല അവർ തന്നെയാണ്. കല്യാണ സമയം അധികം വരുമാനം കിട്ടിയാൽ കുറെ ബുദ്ധിമുട്ട് കുറയും. അവർ അതുകൊണ്ടു അവരുടെ ദാരിദ്ര്യം വിളിച്ചു പറഞ്ഞു, അവിടെ യാണ് അവർക്കു തെറ്റ് പറ്റിയത്. പണം ഇല്ലാത്തവർ കല്യാണം കഴിക്കുന്നില്ലേ. രോഗം വന്നാൽ പണം ഇല്ലെങ്കിലും ചികിൽസിക്കുന്നില്ലേ. അവർ സബ്സ്ക്രൈബ്ർസ് കൂടട്ടെ വിചാരിച് വിഷമങ്ങൾ അവതരിപ്പിച്ചു. ഉള്ളത് കൊണ്ട് ജീവിക്കാൻ പഠിക്കണം.
എനിക്കും ഒരു അനിയത്തി ഉണ്ട് അവൾ ഒളിച്ചോടിയപ്പോൾ എന്റെ അമ്മയുടെ അച്ഛന്റെ വിഷമം ഞാൻ കണ്ടതാ.. അതുകൊണ്ട് അവരുടെ അവസ്ഥ നന്നായി അറിയാം
Comments are criticising the girl. She is only 19. Her parents should have educated her rather they chose to fill her head with marriage. Oru veetile 2 penkuttikal irangi poi kettiyenkil veetilirikunna parentsinte kayyilirippum athram mosham avan vazhiyilla.
Kunjane life ne kurich ottum ariyila.....
Ponnu shebin life nanayi povunath.. Shebin fam ne kond ponnune shalyam illlla..... Oru makeup artist ena reethiyil work ind.... With utube.... Also ponnu parents supprt ellathinum ind....
Kunjanum ath illlathe gokul fam ne mathram kand orikalm jeevikan pattilla.....
Normally mrrg cheythavr polm palapozhum hus veetil budhimuttum...
Ath aa kuttyku thane kurach kazyiumbol manasilaavum...... 😊😊😊
അതെ.. കാലം പഠിപ്പിക്കും. അപ്പോ പെറ്റ തള്ളയേയും അച്ഛനേം ഓർക്കും.
മൂപ്പാ ഞാൻ ഒരു കാര്യം പറയട്ടെ ഫാമിലി ആകുമ്പോൾ പ്രോബ്ലെംസ് വരും . അത് നമ്മൾ മനസിലാക്കേണ്ടത് ഇടപെടാതിരിക്കുക , ഒരാൾ വിളിച്ചു എന്നുപറഞ്ഞു അവരുടെ side ആണ് ശരി എന്ന് പറയാൻ പറ്റില്ല എല്ലാവരും അവരുടെ സൈഡ് മാത്രമാണ് പറയുന്നത് മറ്റേ sidil അവർ എന്താണ് അനുഭവിച്ചതെന്നു നമ്മുക്കറിയില്ല . പിന്നെ എട്ടും പൊട്ടും തിരിയാത്തതിന്റെ പ്രോബ്ലം ആന്നെന്നു എന്തിന് അവർ പറയുന്നു അവരാണ് ആ കുട്ടിക്ക് കലിയണം ആക്കിയത് , അവർക്കു അറിയാമായിരുന്നല്ലോ 19 age ആയിട്ടുള്ളു എന്ന്. so എല്ലാവരുടെ ഭാഗത്തും തെറ്റുകൾ kannum അവർ തന്നെ solve ആക്കട്ടെ
Nigal oru ammayano? Aa ammayum achanum ellam karygal valare vekthamayi thanne parayunnunde a video onnu kande nokku.avarude kalyanam nadathi kodukkila ennu avar paranjittila pakshe orammakkum achanum kannanum kelkkannum pttatha sahajarythil aane ee prshnagal undayathu athil enthokke njayamudane paranjalum athu shariyalla.aa ammayum achanum thannayane shari
@@AgneyaParvathyഞാൻ ആരെയും ന്യായികരിക്കില്ല അത് അച്ഛനും അമ്മയും മക്കളും ആയാലും ശരി . ഒരു യൂട്യൂബിൽ വന്നിരുന്ന് എല്ലാം ഡീറ്റൈൽസും വന്നിരുന്ന് പറഞ്ഞാൽ അത് എല്ലാം അവരാണ് ശരി എന്നും വിചാരിക്കുന്നവർ ഉണ്ടാകാം . ഞാൻ ആ കൂട്ടത്തിൽ അല്ല . അവരുടെ ഇപ്പോൾ കെട്ടിയ മകളും മരുമകനും youtube. വന്നിട്ടുണ്ട് അവർ പറയുന്നതും ഞാൻ വിശ്വസിക്കുന്നില്ല . എല്ലാവരും അവരവരുടെ ഭാഗം ന്യായികരിക്കുന്നവർ ആണ് . സത്യം എന്താണെന്നു നമ്മുകാർക്കും അറിയില്ല . അവർ കുറച്ചു കഴിയുമ്പോൾ എല്ലാം സംസാരിച്ചു സോൾവ് ആക്കി ഒന്നാകും . അതുകൊണ്ടു ആരെയും ന്യകികരിക്കാതെ ജീവിക്കുന്നത് നല്ലത് 😊
@@Ammus-19thts true.. ellavarde versionilum avaravaravum shari.. only they know the real picture.. pinne innalenkil nale ivaroke onnavum.. annu irukootarum koode koode ninnavare orumichirunnu theri parayum.. adanu charithram… ponnu olichodiyapo idhu pole sahiyicha kuttukare ‘ kootikoduppukari’ ennu public ayi vilichu ee amma.. ivarde koode ninna swandam sahodariyude thalayil ivar marone nere unnayicha aropanangal vachu ketti avare kore manam keduthi.. so chumma kadha kandu nilkuka ennadhilupari valya sahadapam onnum ivar arhikunnadhayi thonunilla.. season 1 kandapo njnum vishamichirunnu ammaye support cheydirunny but pinnedu nadanna show made me lose all trust in this lady
@ അതെ .... അതുകൊണ്ടു ഒന്നിനും ഇടപെടാതിരിക്കുedapedathirikkunatha നല്ലത്
@@dp5030 💯
Mooppa ❤️ Mooppan, there's something I wanted to tell you without saying it directly. That guy-he wants fame. I really feel like he's using Nandhana as a tool to kickstart his career. I think he's a photographer too. I truly felt that, and it seems like they made the wrong choice.
Nandhana’s vlog wasn’t active earlier, but suddenly, she changed her RUclips profile picture and started vlogging. Feels suspicious. That’s what I felt ❤️
Anyway, I’ve already told you-there are very few vloggers I trust, and you're one of them.
മാതാപിതാക്കൾക്കു മക്കൾക്കു ഒന്നും കൊടുക്കാൻ പറ്റിയില്ല എങ്കിലും കുഴപ്പമില്ല അവരെ വേദനിപ്പിക്കാതെ ഇരിക്കുക 🙏🙏🙏അത്ര പറയാൻ ഉള്ളു സ്‌നേഹിക്കു അവരെ മക്കൾ തള്ളി കളഞ്ഞു പോവരുത് നാളെ അവരെ സ്നേഹിക്കണം എന്ന് തോന്നിയാൽ ചിലപ്പോൾ അവർ ഈ ലോകത്ത് ഉണ്ടായി എന്ന് വരില്ല മനസ്സിൽ ആകു ഓരോ കുഞ്ഞുങ്ങളും 🙏
ആ കാരണം ഞാൻ പറയുന്നില്ല 😂😂 പിന്നെ എന്ത് പിണക്കാണ് ഈ വീഡിയോ
Great video Sarath amma achen elam tharenem chyan Shakthi kodukete 🙏🙏🙏😔
സത്യമാണ് ഇന്നത്തെ കാലത്ത് പെൺകുട്ടികളെ കെട്ടിച്ചുകൊടുക്കുന്ന മാതാപിതാക്കൾ നന്നായി ശ്രദ്ധിക്കണം... അന്വേഷിച്ചു അറിഞ്ഞിട്ട് മാത്രം കൊടുക്കാൻ നോക്കുക...
Hats off to you bro👏🏻Thettu thiruthanulla manass kaanichathinu..njnum aa ammayude video kandu..kandappol vishamam thonni
🙏😊
ഇതൊക്കെ കാണുമ്പോൾ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നുന്നു 👍
Brother thank for this video ,i am not a subscriber , even though, after seen parents vedio literally i cried ... Being a parent is very difficult process. I don't want to know what is right and wrong . Please support that parents 🙏🙏🙏
എനിക്കും ഇന്നലെ വീഡിയോ കണ്ടപ്പോൾ കുറച്ചു ദേഷ്യം തോന്നിയിരുന്നു. ഒരമ്മ വയ്യാത്ത ഒരു കുഞ്ഞിനെ നോക്കി അതിനെ ഇത്രയും വലുതാക്കി കൊണ്ടുവന്നതു മാത്രം ഓർത്താൽ മതി. എങ്ങനെ ആ കുഞ്ഞിന് തോന്നും ഇങ്ങനെ ഒക്കെ. മൂത്തവൾ നല്ല രീതിക്കു തന്നെ ജീവിക്കുന്നു എന്നാലും ആ കുട്ടി പോയപ്പോൾ ഈ കുട്ടിയുടെ എങ്കിലും കല്യാണം നന്നായി നടത്തണം എന്ന് ഓർത്തു കാണും ,എന്തേലും കണ്ടപ്പോൾ അവർ എന്തേലും പറഞ്ഞു കാണും. ഈ കുട്ടിക്ക് ഇതിന്റെ ഒന്നും ആവശ്യം ഇല്ലായിരുന്നു. ഇങ്ങനെ വേദനിപ്പിച്ചു നാണം കെടുത്തി ഇറങ്ങി പോകണ്ടായിരുന്നു..
Aaa കുട്ടി ക്ക് എന്തായിരിന് അസുഖം
@She112eefggvvvv cancer😔
Ok ശരി.. എന്നാലും ചോദിക്കട്ടെ.. ഇതൊക്കെ തന്നെ ആയിരുന്നു സീസൺ 1.. പൊന്നുവിന്റെ hus ഡ്രഗ്സ് anunnokke അന്ന് പറഞ്ഞിരുന്നു. അതെ പോലെ ippazhum ആവർത്തിക്കുന്നു എന്ന് മാത്രെ subsribes ആയാ ഞങ്ങൾക്ക് ഉള്ളൂ because അവർ almost എല്ലാം video ചെയ്യാറുണ്ട്...
എനിക്ക് തോന്നിയിരുന്നു അവരാണ് ശെരിയെന്നു ഞാൻ ശരത്തിന്റെ വീഡിയോ കാണുന്നോരളാണ് എനിക്ക് ഒരുപാടു ഇഷ്ടവുമാണ് പക്ഷെ മോൻ ഇന്നലെ ഇട്ട വീഡിയോ വിഷമം തോന്നിപ്പിച്ചിരുന്നു പക്ഷെ ഇന്ന് സന്ദോഷം തോന്നി തെറ്റ് തിരുത്തിയല്ലോ.
🙏😊
ഒന്നുകിൽ അവരെന്താ പറഞ്ഞത് എന്ന് പറ, എന്നോടെല്ലാം പറഞ്ഞു എന്ന് പറഞ്ഞു അവിടേം ഇവിടേം തൊടാതെ റീച് ഉണ്ടാക്കാൻ നോക്കാതെ..... ഇതിലും ഭേദം......