പുണർതം നാളുകാരെ തിരിച്ചടിക്കുന്ന 12 കാര്യങ്ങൾ ഈ വീഡിയോ കണ്ടിരിക്കണം I PUNARTHAM STAR
HTML-код
- Опубликовано: 10 фев 2025
- #punartham #temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #success #dream #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
FACE BOOK PAGE : / harichandhnamamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PRATHILIPI :malayalam.prat...
MOTIVATIONAL MESSAGES
RUclips 2 : / @harichandhanamadomrjiyer
RUclips 3 : / @malayalamhealth
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS...
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
FACE BOOK PAGE : facebook.com/harichandhnamamadom
INSTAGRAM :instagram.com/harichandhanamadom
❤
23:11
23:11 23:11
Thru meni I am punartham
Hao
എൻ്റെ നക്ഷത്രവും പുണർതമാണ് ആരെയും ഒരിക്കലും ദോഹിക്കാൻ പോവില്ല. എങ്കിലും എല്ലാവരിൽ നിന്നും വേദനകൾ മാത്രമാണ് കിട്ടുന്നത് പ്രത്യേകിച്ച് സ്വന്തക്കാരിൽ നിന്ന്
സത്യം
കുടുംബത്തിൽ നിന്നും തന്നെ ആണ് കൂടുതൽ പ്രശ്നം, വിഷമം ഉണ്ടാവുന്നത്
സത്യം നമ്മളെയും മറന്നു ചെയ്തു നമ്മളൊരു രോഗിയായി തീർന്നു. പോരാഞ്ഞിട്ട് കറിവേപ്പിലയുടെ സ്ഥാനവും. എപ്പോഴും കുറ്റങ്ങൾ കേൾക്കണം. ഈ വീഡിയോ നല്ലൊരു മെസ്സേജ് ആണ്. ശോ 101%സത്യം. മനസ്സ് വല്ലാതെ നൊന്തു പോയിട്ട് ആണ്. ദേഷ്യം വരുന്നത്. ആരും സപ്പോർട്ടില്ലാതെ വരുമ്പോൾ അത് കൂടും. എല്ലാം കൃത്യം പറഞ്ഞു. 🙏
Athe.... 😒😒
പറഞ്ഞതെല്ലാം സത്യം... ബന്ധങ്ങൾ കുറഞ്ഞു പോയിട്ടുണ്ട്.... ഒരു കാരണവുമില്ലാതെ മുറിഞ്ഞു പോയിട്ടുണ്ട് സൗഹൃദങ്ങൾ...
സത്യം
സത്യം 😔😔😔
Sathyam
🙏😍😊
Ellavarkum nallath cheyum ellavarum avsayathin matram sameepikum athkaznj curry vepila pole kurach suhruthukal olli nallavar
പുണർതം ത്യാഗം ചെയ്യാൻ മടി ഇല്ലാത്ത നാള് .ഹരേ രാമാ ഹരേ കൃഷ്ണാ.🙏🙏🙏🙏🙏
സത്യം
🙏🙏🙏😍😊💜💞❤️💙 Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare Ellavareyum Anugrahikane Bhagavane Govindha Madhava Hare Muraare Ohm Namo Narayanaya Ohm Devi Sree MahaaaaLakshmi Devi Narayana Swamy Namosthuthey 💞❤️💙🧡💓💝🌹💕😍😊🙏
എന്റെ നാളും പുണർതം ആണ് ഈ പറഞ്ഞത് 100%സത്യം ആണ് ദുഃഖം ഒഴിഞ്ഞു നേരം ഇല്ല
ഞാനും
ഞാനും പുണർതം ആണ് മനസമാധാനം ഇല്ല
Satyam anu
ഞാൻ പുണർതം ആണ്.. ഞാൻ ഡബിൾ ഹാപ്പിയുമാണ് 😂
Ellavarum Happy Aayi Irikan Daivam Anugrahikate 😍😊🙏
ഞാനും മിഥുനമാസത്തിലെ പുണർതം നക്ഷത്രക്കാരി ആണ്. പക്ഷേ... ക്ഷമ അത് കൂടുതൽ ആണ് എനിക്ക്. ബാക്കിയെല്ലാം സത്യം ആണ്. സങ്കടങ്ങൾ വേഗം വരും. മറ്റുള്ളവരെ നന്നായി സ്നേഹിച്ചു പോവും.
🎉🎉
Njnum
Yes
ഞാനും
ഞാനും
ഞാനും പുണർതം നക്ഷത്രമാണ് പറഞ്ഞ കാര്യം എല്ലാം സത്യം ആരും നമ്മളെ മനസിലാക്കാൻ നിൽക്കില്ല
അതിശയം തന്നെ എത്ര കൃത്യാ മായാണ് സസൂഷ്മം വിശകലനം ചെയ്തത് 'അഭിനന്ദനങ്ങൾ,
ഞാൻ സത്യംത്തിൽ. ഉറച്ചുനിൽക്കുന്നു മനുഷ്യരെ വിശൃസിക്കുന്നില്ല. ഈശൃരൻനെ വിശൃസിക്കുന്നു
ഞാൻ പുണർതം ആണ് . തിരുമേനി പറഞ്ഞത് 100%ശരിയാണ്🙏
തിരുമേനി പറഞ്ഞതെല്ലാം കറക്റ്റ് ആണ് സുജിത പുണർതം ഒരുപാട് ഒരുപാട് നാളായി കിടന്ന് അനുഭവിക്കുക ഓരോ വിഷമങ്ങൾ ദുഃഖങ്ങളും കടബാധ്യത ഒരുപാട് രീതിയിലുള്ള ബുദ്ധിമുട്ടുക എൻറെ പേര് സുജിത നാളെ പുണർതം വയസ്സു മുപ്പത്തൊമ്പത്
എല്ലാം ശരിയാണ് തിരുമേനി 👍 പുണർതം നാളാണ് ഭർത്താവിന്റെയും നാൾ പുണർതമാണ് അസുഖമാണ് പ്രാർത്ഥിക്കണം
നിവേദ്യ അശ്വതി
നയന ചോതി
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
SoumyaVimal?
🙏🙏🙏😍😊💕🌹Bhagavande Anugraham Eppozhum Undavate Asugham Vegham Sughavate Prarthikam Ohm Namo Narayanaya Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey AayurarogyaSoukyam Undavate Prarthikam Narayana Narayana Narayana 🙏🙏🙏🙏🙏😍😊💕🌹
എന്റെ നക്ഷത്രം പുണർതം ആണ്. പേര് വാസുദേവൻ. താങ്കൾ പറഞ്ഞത് ശരിയാണ്. പരിഹാരം വേണം എന്നുണ്ട്. താങ്കളുടെ നിർദേശം എനിക്ക് വേണം
ഞാൻ പുണർതം ആണ്. പക്ഷെ ക്ഷമയുടെ കാര്യത്തിൽ വിയോജിപ്പുണ്ട്.നല്ല ക്ഷമയുള്ളതായി എനിക്കു തന്നെ തോന്നിയിട്ടുണ്ട്.ശ്രദ്ധക്കുറവും മറ്റു കാര്യങ്ങളും ശരിയാണ്.
ഞാനും അതേ യാണ്. ഷമ അത്. അങ്ങേയറ്റം ആയി. ഷമ ഇല്ല. എന്ന് തിരുമേനി പറയുന്നതിൽ. തെറ്റുണ്ട്
Yss
Punartham nakshathram Anu karkidamasam Anu pirannathe age47 nurse ayittuworkcheyunnu 25 yearsAyi ethuvarekum manasilinaghiya jeevitham undayittilla epozhumkashtamanu hasband jnanumpirinjirikuva
@@SathyabamaSathyabama-m3d😍😊🙏
Yes
എന്റെ നക്ഷത്രം പുണർതം ആണ് 43 വയസ്സായി വിഷമങ്ങളും ദുഃഖങ്ങളും മാത്രമേ ഉള്ളൂ ഈ നക്ഷത്രത്തിൽ അസുഖങ്ങളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് 🙏🏻🙏🏻🙏🏻
Satyam
ശെരിയാണ് 😢
Enik evida oru joliyum kittanilla😊
തെറ്റാണ്...
എനിക്കും ഇത് തന്നെ അവസ്ഥ @@DezireA2k
തിരുമേനി പറഞ്ഞുതു 100%ശരിയാണ് നന്ദി ❤❤❤❤
ഞങ്ങളെ മനസിലാക്കാൻ ഈ ലോകത്തിന് കഴിയില്ല
Crct
👍
Yes
😂💯
@@mujeebrahman5578 സത്യം 💯👌
ഹരി ഓം നമസ്കാരം തിരുമേനി 🙏🏼ഞാൻ പുണർതം നക്ഷത്രം തിരുമേനി പറഞ്ഞ കാര്യങ്ങൾ എന്ടെ കാര്യത്തിൽ വളരേ കറക്റ്റ് ആണ് ഇപ്പോൾ താമസിക്കുന്ന സ്ഥലം വരെ നഷ്ട പ്പെട്ടു.
എല്ലാം വളരെ ശരിയാണ്. എന്റെ ജീവിതം തീർന്നു
എന്റെ നാൾ പുണർതം 04.05.1957 നാളിത് വരേക്കും ഒരാൾ പോലും എന്നെ മനസ്സിലാക്കുന്നില്ല.. അവഹേളനം അപമാനം അല്ലാതെ ഇതേവരെ ആരും എന്നെ അംഗീകരിച്ചിട്ടില്ല നിർദയം അകറ്റി മറ്റും... എത്ര കണ്ട് മറ്റുള്ളവരെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്താലും ഒരാൾ പോലും അത് കണ്ടതായിപോലും ഭവിക്കാറില്ല... മടുത്തു തിരുമേനി രോഗ പീഡയും കട ബാധ്യതയും വിട്ടു പിരിയാത്ത സേവക്കാർ.... ഇതാണ് എന്റെ അവസ്ഥ..... ദയവായി എന്നെ കൂടി തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ
പ്രമോദ്, പുണർതം,,,, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
എന്റെ നാള് പുണർതം ആണ്. ജീവിതത്തിൽ ഇന്നേ നാള് വരെ സുഖം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. പക്ഷേ എല്ലാം ഉണ്ട്. ഒരു ഒറ്റ ദിവസം പോലും കരയാത്ത ദിവസം ഉണ്ടായിട്ടില്ല
Correct
സത്യം ആണ് പറഞ്ഞത്
😢enteyum punartham
പറഞ്ഞു കാര്യങ്ങൾശരിയാണ് ദുഃഖങ്ങൾ എപ്പോഴും എന്നെകിലും സമാധാനം ഉണ്ടാകുമോ
ഒരു ഉയർച്ചയില്ലാത്ത കഷ്ടകാലം പിടിച്ച നാളായി പൊയി പുണർതം നക്ഷത്രം.... 😢😢😢
😂
😂💯😓
@@bijupl3178 സമയം മാറി നവംബർ തൊട്ടു നല്ലതാണ് പുനർത്തതിന്
ഞാനും പുണർതം നക്ഷത്രമാണ്. എനിക്ക് നൽപതിയേഴ്. വയസായി. ഇതുവരെ. എനിക്ക് അസുഖം. ഒന്നും ഇല്ല. എങ്കിലും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും. ഇല്ല. എല്ലാ അർഥത്തിലും.
ഞാനും ഇതേ അവസ്ഥയിലാണ്
Valare correct anu pazhayakaryangal eduthu paranjukondirikkum sathyanu enthelum pandu undayirunnathinu thallupidichondirikkum ente alu
100% correct.
61 വയസ്സായി . മിനിമം 25 കൊല്ലം മുൻപ് കേൾക്കേണ്ടിയിരുന്ന ഒരു പ്രഭാഷണം .🙏🙏🙏
Ente നാള് പുണർതം ആണ്. എല്ലാം ശെരിയാണ്. എല്ലാം സംഭവിച്ചു
എൻ്റെ നാളും പുണർതം ആണ്ഈ പറഞ്ഞ കാര്യം ങ്ങൾ സത്യമാണ് ജനിച്ചപ്പോൾ മുതൽ ഇന്ന് വെരെ ദുംഖവും പ്രയാസങ്ങളും അല്ലാതെ ഒരു സന്തോഷമോ സുഖമോ അനുഭവിച്ചിട്ടില്ല ഇപ്പോൾ ഞാൻ 3 പ്രാവശ്യം ചത്ത് ജീവിച്ചിരിക്കുന്നു ഏതോ ഭാഗ്യം കൊണ്ട് ജീവിച്ചിരിക്കുന്നു
Thirumeni paranjathu correct anu ente husband punartham nakshathram anu valareyadhikam dheshyam kooduthal ulla charector anu kopam vannal mosham samsaram kondu .nammale thalarthi kalayum vayil thonniyathokke vilichu parayum ini enikku eyalude koode jeevikanda ennu thonniyuttundu ithilum nallathu maranam anennu vicharichuttundu muraleedharan punartham Nisha rohini prarthikkane thirumeni 😢
ശ്രീരാമ നവമി ദിവസത്തിൽ പുനർതം ആണ്
പറഞ്ഞട് എല്ലാം ശരിയാണ് 🙏🏻🙏🏻👍🏻
ഞാനും
ഒക്കെ ശരിയാണ്. നഷ്ടങ്ങൾക്ക് ലോക റിക്കോർഡുണ്ട്. 63 വയസായി. പ്രതീക്ഷ കൈവിടുന്നില്ല.
എന്റെ നക്ഷത്രം പുണർതം ആണ് തിരുമേനി പറഞ്ഞത് 100% ശരിയാണ് പരിഹാരം പറഞ്ഞു തരണം
🙏നമസ്കാരം തിരു മേനി
എന്റെ nakshathram പുണര്‍തം ആണ് കര്‍ക്കിടക raashi
വളരെ കൃത്യമായി പറഞ്ഞു
Namaste Shri RJ IYER Sir. Exactly Correct. Ente Sathruvinte Nakshthram Punartham Anu.
രാമാ ഭഗവാനേ മനസ്സ് നിറഞ്ഞ നന്ദി 🙏❤️
🙏🙏🙏😍😊💝💕🌹 Ohm Jay Hanumaan Swamy Ohm Aanjaneya Swamy Namosthuthey Ohm Sree Ram Jay Ram Jay Jay Ram Ohm Sitha Devi Namosthuthey Ohm Sree Lakshmana Swamy Namosthuthey Ellavareyum Anugrahikane Bhagavane Narayana Narayana Narayana 🙏🙏🙏🙏🙏😍😊💝💕🌹💓💞❤️
🙏🙏🙏😍😊💝💕🌹 Ohm Jay Hanumaan Swamy Ohm Aanjaneya Swamy Namosthuthey Ohm Sree Ram Jay Ram Jay Jay Ram Ohm Sitha Devi Namosthuthey Ohm Sree Lakshmana Swamy Namosthuthey Ellavareyum Anugrahikane Bhagavane Narayana Narayana Narayana 🙏🙏🙏🙏🙏😍😊💝💕🌹💓💞❤️
🙏🙏🙏
പുണർതം
100% സത്യം.
Like ചെയ്യാൻ പറഞ്ഞപ്പോൾ ഒരു പുഞ്ചിരി അത് ഇഷ്ട്ടായി 😊
ശ്രീരാമദേവന്റെ നാൾ ആണ് പുണർതം... അതാണ് ഭാഗ്യം
🙏🙏🙏😍😊💕🌹 Ohm Sree Rama Bhagavande Nakshathram Aanu Punartham Hare Rama Hare Krishna Ohm Sitha Devi Saranam Bhagavane 😍😊💕🌹🙏
🙏🙏🙏😍😊💕🌹 Ohm Sree Rama Bhagavande Nakshathram Aanu Punartham Hare Rama Hare Krishna Ohm Sitha Devi Saranam Bhagavane 😍😊💕🌹🙏
Athanu nirbhagyam.Sree raman nirbhagyavan aayirunnu
ഞാനും പുണർതം 54 വയസ്സ് വളരെ കഷ്ടമാണ് എൻ്റെ കാര്യം തിരുമേനി പറഞ്ഞത് വളരെ ശരി
54vayass കഴിഞ്ഞോ?
Sir മറ്റുള്ളവർക്കുവേണ്ടി പൂജ ചെയ്യും എന്നുപറയുന്നത് വിശ്വസിക്കാൻ പറ്റില്ല ലൈക് വേണേൽ ചെയ്യാം. 🤣
നമസ്ക്കാരം തിരുമേനി🙏🏻🙏🏻
സന്തോഷ് -ചോതി, 6-3-1980,10:00 am
സൗമ്യ -പുണർതം,4-9-1983,
2:00 am
അമൃത -മൂലം,22-6-2005,
5:47 am
അതുൽ -ഭരണി, 19-7-2006
7:55pm
ഞങളുടെ കുടുംബത്തെ അങ്ങയുടെ പ്രാത്ഥനയിൽ ഉൾപെടുത്തണേ🙏🏻🙏🏻🙏🏻
മിനി പുണർതം, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏
Ente ammente perum ente naalum
@@-kp1lq 😍😍😍
ഇത് ഇപ്പൊ കേൾക്കാൻ ഇടയായത് ഭഗവാന്റെ അനുഗ്രഹം ആണ്, ഞാൻ ഇതുപോലെ വല്ലാത്ത വിഷമത്തിൽ ആണ്.... അതിനൊരു പരിഹാരം കിട്ടിയ പോലെ... 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
എൻ്റെ നക്ഷ്ത്രം പുണർതം മാണ് എല്ലാം ശരിയാണ് സാർ
Madhu punaruthan very much correct but I am happy now spent more than I saved but still God blessed me hope this situation will continue and God help me
വളരെ ശരിയാണ്
പ്രമോദ്, പുണർതം, 44 വയസ്സ്,,,,, പ്രാർത്ഥന വേണം തിരുമേനീ 🙏
എനിക്കു എപ്പോഴും അവഗണയും പരീഹാസം എൻറ്റെ കുറവും ആണ് കുറ്റം ആരോപണം
എന്റേതും പുണർതമാണ് വളരെ ശരിയാണ് പറഞ്ഞത്
ഞാൻ ഒരു പുണർതം നക്ഷത്രം ആണ് പഴയ സുഹൃത്തുക്കളെയും സഹായിച്ച പുതിയ സുഹൃത്തുക്കളെയും കൂടെ നിൽക്കുന്ന വരെയും ഒരു പോലെ സ്നേഹിക്കുകയും ബന്ധം കൊണ്ടുപോവുകയും ചെയ്യും ചതിക്കുന്നത് മനസിലായി കഴിഞ്ഞാൽ പിന്നെ അവരെ ഒഴിവാക്കും
എന്റെ പേര് സരസ്വതി പുണർതo നക്ഷത്ര o 54 വയസ് കഷ്ടപാടുകളും വിഷമങ്ങളo ആണ്
തിരുമേനി പറഞ്ഞതിൽ 75% ശരിയാണ് 'ധനുമാസത്തിലെ പുണർതം നാൾ ആണ്. വയസ് 55 ആയി. എനിക്ക് വേണ്ടിയും പ്രാർത്ഥിക്കുമല്ലോ.....❤
ഞാൻ പുണർതം പറയുന്നത് സെരിയാണ്. എല്ലാം ചെയ്തു വച്ചതിനു ശേഷം വിഷമിച്ചു ഇരിക്കും
തുളസി...പുണർതം....പ്രാർത്ഥിക്കണം തിരുമേനി
രേണുക 47
എന്റെ ഹസ്ബന്റ് പുണർതമാണ് ഈ പറഞ്ഞത് എല്ലാം സത്യമാണ് ചെറിയ രോഗങ്ങൾ ഉണ്ടായിരുന്നു അത് സമയത്ത് ചിൽസിക്കുകയില്ല അത് ഒരു പ്രശ്നമാണ്
വിമലാഭായി പുണർതം
Pushpaveni - Punartham
Arun Prashanth- Aswathy
Ashwin Pramodh - Pooyam.
Thirumeni prarthanayil cherkane❤
🙏🙏🙏😍❤️💞♥️💖😊 Ohm Sree RadheySyam Ohm Sree RadhikaPathey Ohm Sree RadhaKrishna Bhagavane Govindha Madhava Ellavareyum Anugrahikane Bhagavane AapalBhandhava BhakthaValsala Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏💓💙💜🧡💚😍😊🌹
100% alla 1000% right ✅️ aane 15:07
എൻ്റെ ജീവിതത്തിൽ വളരെ ശരിയായ കാര്യങ്ങളാണ് തിരുമേനി പറഞ്ഞത്.വാഡ് സപ്പ് ഗ്രൂപ്പിൽ എന്നെ കൂടി ചേർക്കുമല്ലോ?
Geetha. Punartham. Midhunam. Rasi.
Sarath. Chitra. Thulam. Rasi
Rishikumar
🙏
🌹
എത്ര ശരിയാണ് പറഞ്ഞത്
Entae nall punartham
Oru jeevitham pollum illa.thakarnu njan.ithu azhuku nalla
പറഞ്ഞതെല്ലാം sathyam uk ostreliya എന്നിവിടങ്ങളിൽ ഒക്കെ പോകുവാനുള്ള ഭാഗ്യം കിട്ടി. 22വർഷം നല്ല ജോലി ഉണ്ടായിരുന്നു. 3മക്കൾ 3പേരും നല്ല നിലയിൽ എത്തി കുഴപ്പം ഇല്ലാതെ പോകുന്നു
അശ്വജിത്ത് 🥰 പുണർ 19 ഉൾപ്പെടുത്തണം പൂജയും ഉൾപ്പെടുത്തണം
എല്ലാം സത്യം ആണ് 10,11,12 വളരെ ശെരി ആണ്
ന്യായം നോക്കി ജീവിച്ചിട്ടും.... നശിച്ചു നാറാണക്കല്ല് പിടിച്ചു.. ✌️ഇങ്ങനെ ഗുണമില്ലാത്ത ഒരു നക്ഷത്രം വേറെ ഉണ്ടാവില്ല 😄
💯💯
എന്റെ നാട് പുണർതം ആണ് പക്ഷേ ഒരു പ്രയോജനവുമില്ല ഇതുവരെ ഒരു ജോലിയോ വേറെ എന്തെങ്കിലും കാര്യം ഒന്നും കിട്ടിയിട്ടില്ല 48 വയസ്സായി
I am punartham person but I don't have peace not even for a day
എന്റെ നാൾ പുണർതം. 65.ഏപ്രിൽ 14വിഷു വെളുപ്പിന് 5മണി ജനനം
എൻറെ നാള്പുണർതം ആണ് തിരുമേനി പറഞ്ഞ കാര്യങ്ങൾ ശരിയാണ് പെട്ടെന്ന് ദേഷ്യം വരും കൂടുതൽ കഴിഞ്ഞുപോയ കാര്യങ്ങളെപ്പറ്റി ചിന്തിച്ച് ദേഷ്യപ്പെടുന്നത് പിന്നെ എപ്പോഴും ഒരേ പ്രയാസങ്ങളാണ് ബുദ്ധിമുട്ടാണ് ജീവിതം എനിക്കും എൻറെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം എൻറെ വയസ്സ് 40
🙏🙏🙏😍😊🧡💞♥️💖 Thanku Sir Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Sir Num Kudumbathinum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Narayana Narayana Narayana 🙏🙏🙏🙏🙏😍😊💞♥️💖
എത്രകറക്റ്റ് ആണ് പറയുന്നത്.🙏👌👌👌
Super❤
തിരുമേനി പറയുന്നത് ശെരിയും അനുഭവം ഉള്ളതുമായ കാര്യങ്ങളാണ്. 🙏🙏🙏🙏🙏🙏
സുനി പുണർതം നിരഞ്ജന പുണർതം പ്രാർത്ഥിക്കണേ
സർ പറഞ്ഞത് വളരെ ശരിയാണ്
ഞാൻ പുണർതം സത്യം തിരുമേനി 🙏🏽🙏🏽🙏🏽🙏🏽🙏🏽
ഞാൻ പുണർതം ആണ് കഷ്ടം മാത്രം മെ ഉള്ളു പടച്ചോൻ thuna🤲
ഓം ഉമാ മഹേശ്വരായ നമഃ രഞ്ജിത് പുണർതം
എന്റെ കാര്യത്തിൽ വളരെ വളരെ സത്യമായ കാര്യങ്ങൾ 🙏
Ente ammayiamma punartham annu. Nallonam kallam parayum. Avarude rules and regulations anusarich nammalum pravarthikkanam. Allenkil samadanam tharilla. Ethra joli cheythalum onnum cheyyillennu parayum
ശ്രീ രാമന്റെ നാൾ ആണ് പറഞ്ഞു ശരി ആണ് പക്ഷെ.. എന്റെ ജീവിതം മടുത്തു ജനിച്ചു ഇതു വരെ സന്തോഷം അറിഞ്ഞിട്ട് ഇല്ല....അച്ഛൻ മരിച്ചു ഇപ്പോൾ വനവാസം ആണ്
Paranjathellam sathyamanu. Hare Rama ❤
💯sathyam
തിരുമേനി ഞാനും പുണർതം നക്ഷത്രം ആണ് മിഥുനം എപ്പോ സ്വന്തം വീട് ആവും എന്ന് പറഞ്ഞു തരാമോ
പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ സത്യങ്ങളുണ്ട്
തീരു മെനി പറഞ്ഞത് ശ രീ ആ ണ്
എന്റെ മകന്റെ നക്ഷത്രവു പുണർതം ആണ്🎉🎉🎉
Reghu -vishakam,Remya-punartam,pranav-makayiram
Kamalakshi പുണർതം, എന്റെ അമ്മ 96 വയസ്സ്, തിരുമേനി
എല്ലാം സത്യമാണ്
Ente Nalum punartham anu 100% thirumeni paranjathe sari anu Manasai nu oru samadhanvum ella prayasangal mathrm
🙏 correct
എന്റെ മകളുടെ നാൾ പുണർതം ആണ് പേര് ശാലിനി 18വയസ്സ് കഴിഞ്ഞു മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
പകുതി ശരിയാ
എൻറെ നക്ഷത്രം പുണർതം ഭയങ്കര കഷ്ടത്തിലാണ് എന്താണെന്നറിയില്ല ഒരു ജോലി ചെയ്തു കഴിഞ്ഞാൽ ഒരു ജോലിക്ക് തടസ്സം എല്ലാകാര്യത്തിലും മുടക്കം ഭയങ്കര കഷ്ടം എന്താണെന്നുള്ളത് അറിയില്ല അതിനുള്ള ഒരു പരിഹാരം തിരുമേനി പറഞ്ഞു തരണേ ജനിച്ച സമയം ഏറ്റവും താഴെ പറയാം 10/3/1968 സമയം രാവിലെ 6.7 pm ഇടയ്ക്ക്
100% ശെരിയാണ്
ഞാൻ പുണർതം ആണ് തിരുമേനി പറഞ്ഞതിൽ മിക്കതും എൻ്റെ കാര്യത്തിൽ രണ്ടും മൂന്നും തെറ്റ് ആണ്, ക്ഷമ മാക്‌സിമമം ഉണ്ട്, പിന്നെ ഫോൺ വാഹനം ഒക്കെ വർഷങ്ങളായി ഒരെണ്ണം തന്നെ ഉപയോഗിക്കുന്നു, എല്ലാം ഭഗവാനിൽ സമർപ്പണം