ഞാനും പുണർതം ഇതിൽ പറഞ്ഞ കാര്യങ്ങൾ എൻ്റെകര്യത്തിൽ വലിയ ശെരിയാണ് അമ്പത്തി അഞ്ച് വയസ്സ് വരെ വളരേ മോശമായിരുന്നു ക്യാൻസർ എന്ന മാരക രോഗത്തെ വരെ അതിജീവിച്ച് മുന്നോട്ട് പോകുന്നു അടിയുറച്ച ഈശ്വര വിശ്വാസം മുന്നോട്ട് നയിക്കുന്നു എന്തും താങ്ങാനുള്ള കരുത്ത് ഭഗവാൻ തരുന്നുശ്രീകൃഷ്ണനെയും അഞ്ജനേയ സ്വമിയെയും അദിപരശക്തിയെയും വിടാതെ പിന്തുടരുന്നു
ഞാനൊരു പുണർതം നക്ഷത്രക്കാരനാണ് .അങ്ങ് പറഞ്ഞത് മുഴുവനും ശരിയാണ് ...എങ്ങനെ ഇങ്ങനെ കൃത്യമായി പറയാനും സാധിക്കുന്നു? അത്ഭുതം തോന്നുന്നു !എൻറെ മനസ്സിനെ കുറിച്ചും ചിന്തകളെക്കുറിച്ചും എനിക്കല്ലേ ഏറ്റവും നന്നായി അറിയാൻ കഴിയുക.. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് 100% ശരിയാണെന്ന്..... ഇതുവരെ ഇത്ര കൃത്യമായി ഒരാൾ പറഞ്ഞു ഞാൻ കേട്ടിട്ടില്ല...!!!
ഞാനും പുണർതം നക്ഷത്രമാണ് ജീവിതത്തിൽ എന്നും ദുഃഖം മാത്രം ദോഷം മാറാൻ പോകാത്ത അമ്പലങ്ങളോ. ചെയ്യാത്ത കർമ്മങ്ങളോ ഓരോ ജോത്സ്യന്മാരും പറയുന്ന രത്ന കല്ലുകൾ മാറിമാറി ധരിച്ചു. എന്നിട്ടും ദോഷം മാറിയില്ല.... ഒരു ഒടുവിൽ രത്നം ഞാൻ ഊരി വെച്ചു ക്ഷേത്രത്തിൽ പോക്കും നിർത്തി ഒരു ജോത്സ്യന്റെ അടുത്തു ഞാനിപ്പോൾ പോകാറില്ല..... മനസ്സമാധാനം ഒരു കടങ്ങളും ഇല്ല........ ഓരോ ആൾക്കാരും പറയുന്ന കേട്ട് വിശ്വസിക്കാതെ. സ്വന്തമായി എന്തു തൊഴിലും ചെയ്യാൻ ഒരു മനസ്സുണ്ടെങ്കിൽ.... കഷ്ടകാലം താനെ മാറിക്കോളും...
ഞാൻ ഒരു ക്രിസ്ത്യൻ സമുദായത്തിൽ പെട്ട വ്യക്തി ആണ്. 1984 ജൂൺ 30 രാവിലെ 7:30 യോടെ യാണ് ഞാൻ ജനിച്ചത്. കലണ്ടർ പ്രകാരം പുണർതം ആണ് നക്ഷത്രം. താങ്കൾ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം സത്യമാണ്. ഇപ്പോൾ എനിക്ക് ഏതു ദശ ആയിരിക്കും.
അയ്യോ...😱😱😱😱 ഇതു ഞാൻ അല്ലേ...അച്ഛനോടു വഴക്ക് കൂടിയിട്ടുണ്ട്...6വർഷം കോഴിക്കോട് govt ജോലിയിൽ കയറി.. നാടിനോടും വീട്ടുകാരോടും ഇഷ്ടമുള്ളത് കൊണ്ടു സർവീസ് നഷ്ടപ്പെടുത്തി പാലക്കാട് തിരിച്ചെത്തി.. തിരിച്ചു ജോലിയിൽ കയറിയ സ്ഥലത്ത് ഒരു govt ന്റെ ഒരു പൈസ പോലും നഷ്ടപ്പെടുത്തരുത് എന്ന് കരുതി കുറേ ആളുകളുമായി fight ചെയ്യുന്നു... പക്ഷെ അവർക്കൊക്കെ എന്നേ ഇഷ്ടമാണ്... പ്രേമിച്ച് വിവാഹം കഴിച്ചു...ആളുകളോട് മുഖത്ത് നോക്കി കാര്യം പറയുന്നത് കൊണ്ട് ഒരുപാട് പേർ ശത്രുകളായി...മോശം എന്ന പറയുന്ന വ്യക്തിയുടെ നല്ല വശങ്ങൾ പറഞ്ഞു മനസ്സിലാക്കാറുണ്ട് ഈ നക്ഷത്രം മാറാൻ വല്ല വഴിയും ഉണ്ടോ ഇതിൽ എല്ലാം 100% ശരിയാണ് 😱🥰😱😱😱😱
Njan punartham ആണ്. Innu vare സത്യം vittattlla. Emde amma ennodu cheruppathile paranju, thala poyalum സത്യം vidaruthu. Athinde prayasam njan anubhavikkunnu
എനിക്ക് ippo 27വയസ്സായി.8varshamayi കല്യാണം കഴിഞ്ഞിട്. Kuttikal illa. Karayatha ഒരു ദിവസം polumilla. Treatment cheyth ഒരു പരുവമായി. ഇനി ellam vitu perukki adutha reatment cheyyan irikkuva. Ee വർഷമെങ്കിലും ശരിയായാൽ mathiyarunni😕😓
Treatment തുടരുക. ഒരു ജ്യോതിഷിയെ സമീപിച്ച് ജാതകം പരിശോധിപ്പിക്കുക. സന്താന തടസ്സങ്ങൾ എന്തൊക്കെയാണ് എന്ന് കണ്ടു പിടിക്കുകയും ദൈവീകമായ പരിഹാരങ്ങൾ കൂടി ചെയ്യുക. പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കട്ടെ....
പറഞ്ഞത് 100%പക്കാ 25വയസ് മുതൽ പൊളിഞ്ഞു തുടങ്ങി 30ആയിട്ടും മാറ്റം ഇല്ല എവിടെ തൊട്ടാലും കടം മാത്രം മിച്ചം ജീവിതം അവസാനിപ്പിക്കാൻ ചിന്തിച്ചു 2തവണ ഉണ്ടായിരുന്ന നല്ല പേര് ചെയ്യാത്ത ആരോപണം കേട്ട് പോയി ഇനി എന്ന് നന്നാവുമോ എന്തോ 🙄🙄🙄
പറഞ്ഞതൊക്കെ 100./.സത്യമാണ്, എന്നാൽ ജീവിതപങ്കാളി ചതിച്ചു കണ്ടമാനം ദ്രോഹിച്ചു,മക്കളെഓർത്ത് ജീവനോടെ ഇരിക്കുന്നു ,സഹനത്തിന്റെ നെല്ലിപ്പടി കടന്നു, മൂന്നര വർഷമായി കോടതി കയറി ഇറങ്ങൂന്നൂ, നീതിക്കർഹത യുണ്ടായിട്ടും അല്പം പോലും 14:12 നീതി കിട്ടുന്നില്ല,഻ 10ലും ; 5ലും പഠിക്കുന്ന മോളും മോനുമുണ്ട് മക്കൾ പഠനത്തിന് പുറകോട്ടാണ് പ്രാർത്ഥിക്കണേ, കേസ് എത്രയും പെട്ടന്ന് തീരുമാനമായി കിട്ടാനും,
@@jyothirTechVision rohini നക്ഷത്രം ഇത് വരെ ഒരു ജോലി ഒന്നും ആയിട്ടില്ല..ഒരു സമാധാനവും ഇല്ല.ആകെ ഒറ്റപെട്ടു.കർക്കിടകം 7ഞായർ ഉച്ചയ്ക്ക് 2.20nu ആണ് ജനനം.23/7/1995
ഇഷ്‌ടപ്പെട്ടു. എത്ര ശരിയായിട് പറഞ്ഞു. TQ.
ഞാനും പുണർതം ഇതിൽ പറഞ്ഞ കാര്യങ്ങൾ എൻ്റെകര്യത്തിൽ വലിയ ശെരിയാണ് അമ്പത്തി അഞ്ച് വയസ്സ് വരെ വളരേ മോശമായിരുന്നു ക്യാൻസർ എന്ന മാരക രോഗത്തെ വരെ അതിജീവിച്ച് മുന്നോട്ട് പോകുന്നു അടിയുറച്ച ഈശ്വര വിശ്വാസം മുന്നോട്ട് നയിക്കുന്നു എന്തും താങ്ങാനുള്ള കരുത്ത് ഭഗവാൻ തരുന്നുശ്രീകൃഷ്ണനെയും അഞ്ജനേയ സ്വമിയെയും അദിപരശക്തിയെയും വിടാതെ പിന്തുടരുന്നു
ഇതിൽ പറഞ്ഞിരിക്കുന്നതിൽ 90%ശരിയാണ്.വളരെ നന്ദി അറിയിക്കുന്നു
ഞാനും പുണർതം നക്ഷത്രമാണ്. എത്രയോ നക്ഷത്രഫലങ്ങൾ കേട്ടിട്ടുണ്ട്. പക്ഷേ ഇത് പോലെ ഒന്ന് 100./.സത്യമായ ഫലം ആദ്യമായി കേൾക്കുകയാ,🙏
എന്റെ നാൾ പുണർതം 100%സത്യമാണ്
എൻ്റെ കാര്യം സത്യമാണ്
എന്റനാൾ പുണർതംമാണ്പറയുന്നത്എല്ലാംസത്യംഅങ്ങനെആ, രേയുംവിശാസത്തിൽഎടുക്കുകയില്ലപ്രണയംഒരു വശത്തുജീവീതംമറുവശത്തു 👍
👍sir എന്റെ പുണർതം നക്ഷത്രം ആണ് ഇപ്പൊ 51വയസ്സ് എനിക്ക് ഇപ്പൊ ഏത് ദശാ കാലം ആണ് എനിക്ക് നല്ല കാലം ഉണ്ടാവുമോ 🙏
കടം കൊടുത്താൽ തിരികെ കിട്ടില്ല. കൊടുക്കല്ലേ, കൊടുത്താൽ ഒരു ശത്രുവിനെ ഉണ്ടാക്കാം. എങ്കിലും കരച്ചിലിൽ വീഴും തീർച്ച ജാഗ്രതൈ 👍🏻🙏🏼
Sathyam bro koduth pani kiti😢😢😢
🙏🏻🕉️🙏🏻🕉️🌹
100% ശരിയായ നിരീക്ഷണം 👍
ഞാനൊരു പുണർതം നക്ഷത്രക്കാരനാണ് .അങ്ങ് പറഞ്ഞത് മുഴുവനും ശരിയാണ് ...എങ്ങനെ ഇങ്ങനെ കൃത്യമായി പറയാനും സാധിക്കുന്നു? അത്ഭുതം തോന്നുന്നു !എൻറെ മനസ്സിനെ കുറിച്ചും ചിന്തകളെക്കുറിച്ചും എനിക്കല്ലേ ഏറ്റവും നന്നായി അറിയാൻ കഴിയുക.. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് 100% ശരിയാണെന്ന്..... ഇതുവരെ ഇത്ര കൃത്യമായി ഒരാൾ പറഞ്ഞു ഞാൻ കേട്ടിട്ടില്ല...!!!
🌷🌹🙏
സാർ പറഞ്ഞതൊക്കെ ശെരിയാണ്..... എന്റെ നക്ഷത്രം പുണർതമാണ്.... ഞാൻ അങ്ങനെയാണ് ഉള്ളത് മുഖത്തു നോക്കി പറയും.. അതു കൊണ്ട് എന്നെ വായാടി വിളിക്കാറ്യുണ്ട് 😃😃,
👍
ഞാനും പറയാനുള്ളത് എവിടെയും പറയും എന്നെ കാന്താരി എന്നാ വിളി😂 പുണർതം ആണ്❤
എന്റെ കാര്യങ്ങൾ 100% ശെരിയാണ് 🙏
Very perfect perdition thank you.
ഞാനും പുണർതം ആണ് 💯💯സത്യം 👌
ഞാനും പുണർതം നക്ഷത്രമാണ് ജീവിതത്തിൽ എന്നും ദുഃഖം മാത്രം ദോഷം മാറാൻ പോകാത്ത അമ്പലങ്ങളോ. ചെയ്യാത്ത കർമ്മങ്ങളോ ഓരോ ജോത്സ്യന്മാരും പറയുന്ന രത്ന കല്ലുകൾ മാറിമാറി ധരിച്ചു. എന്നിട്ടും ദോഷം മാറിയില്ല.... ഒരു ഒടുവിൽ രത്നം ഞാൻ ഊരി വെച്ചു ക്ഷേത്രത്തിൽ പോക്കും നിർത്തി ഒരു ജോത്സ്യന്റെ അടുത്തു ഞാനിപ്പോൾ പോകാറില്ല..... മനസ്സമാധാനം ഒരു കടങ്ങളും ഇല്ല........ ഓരോ ആൾക്കാരും പറയുന്ന കേട്ട് വിശ്വസിക്കാതെ. സ്വന്തമായി എന്തു തൊഴിലും ചെയ്യാൻ ഒരു മനസ്സുണ്ടെങ്കിൽ.... കഷ്ടകാലം താനെ മാറിക്കോളും...
എന്റെ പേര് Rukkiya 21/4/1980ആണ് b/0
പുണർതം നക്ഷത്രം മീന രാശി
ഇപ്പോൾ ഒരുപാട് വിഷത്തിൽ ആണ് മാറ്റകൾ എപ്പോൾ ആണ് അറിയാൻ ആഗ്രഹം ഉണ്ട്
ശനിയാഴ്ച നിലാഞ്ജനം ചെയ്യൂ. കൂടെ ഗണപതി ക്കു കറുക മാലയും കൊടുക്കു. ഒരുപാട് മാറ്റം വരും പ്ലീസ് ചെയ്യൂ.
@@rukkiyabeevi6285
റുക്കിയ ബീവി വിഷമിക്കരുത് എല്ലാം ശരിയാവും പടച്ചവൻ കൂടെയുണ്ട് ഞാൻ ദുവ ചെയ്യാം 🤲
വളരെ ശരിയാണ്.. 🙏
Very good 👍
ഞാൻ ഒരു ക്രിസ്ത്യൻ സമുദായത്തിൽ പെട്ട വ്യക്തി ആണ്. 1984 ജൂൺ 30 രാവിലെ 7:30 യോടെ യാണ് ഞാൻ ജനിച്ചത്. കലണ്ടർ പ്രകാരം പുണർതം ആണ് നക്ഷത്രം. താങ്കൾ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം സത്യമാണ്. ഇപ്പോൾ എനിക്ക് ഏതു ദശ ആയിരിക്കും.
Correct prediction.keep it up.May God bless you always.
ഞാനൊരു പുണർതം നക്ഷത്ര കാരനാണ് അങ്ങ് പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് ഞാൻ അങ്ങയെ നമിച്ചിരിക്കുന്നു
ദൈവം അനുഗ്രഹിക്കട്ടെ....
ഞാൻ ഒരു പുണർതം നക്ഷത്രം ആണ്. But സങ്കടം ങൾ ഇത് വരെ മാറിയിട്ടില്ല 😢
അയ്യോ...😱😱😱😱 ഇതു ഞാൻ അല്ലേ...അച്ഛനോടു വഴക്ക് കൂടിയിട്ടുണ്ട്...6വർഷം കോഴിക്കോട് govt ജോലിയിൽ കയറി.. നാടിനോടും വീട്ടുകാരോടും ഇഷ്ടമുള്ളത് കൊണ്ടു സർവീസ് നഷ്ടപ്പെടുത്തി പാലക്കാട് തിരിച്ചെത്തി.. തിരിച്ചു ജോലിയിൽ കയറിയ സ്ഥലത്ത് ഒരു govt ന്റെ ഒരു പൈസ പോലും നഷ്ടപ്പെടുത്തരുത് എന്ന് കരുതി കുറേ ആളുകളുമായി fight ചെയ്യുന്നു... പക്ഷെ അവർക്കൊക്കെ എന്നേ ഇഷ്ടമാണ്... പ്രേമിച്ച് വിവാഹം കഴിച്ചു...ആളുകളോട് മുഖത്ത് നോക്കി കാര്യം പറയുന്നത് കൊണ്ട് ഒരുപാട് പേർ ശത്രുകളായി...മോശം എന്ന പറയുന്ന വ്യക്തിയുടെ നല്ല വശങ്ങൾ പറഞ്ഞു മനസ്സിലാക്കാറുണ്ട്
ഈ നക്ഷത്രം മാറാൻ വല്ല വഴിയും ഉണ്ടോ
ഇതിൽ എല്ലാം 100% ശരിയാണ് 😱🥰😱😱😱😱
Adutha janmam maram..eualku ellam ok aayille entae life thannae thettipoyi😅😅
Valre sariyanu 🙏🙏🙏
ശരിയാണ് ... 2002 Dec 21 ന് ജനനം, ഒരു Uniform ജോലി ആഗ്രഹിക്കുന്നു. അതിന് വേണ്ടി ശ്രമിക്കുന്നു. എന്റെ മകന്റെ ആഗ്രഹം സാധ്യമാകുമോ
1966 - December -29 - ന് ജനനം വ്യാഴാഴ്ച പുലർച്ചെ പുണർതം നക്ഷത്രത്തിൽ .
ഒന്ന് വിശദീകരിച്ചു തരുമോ ?
എങ്ങിനെ താങ്കളുമായി ബന്ധപ്പെടാം.
ഇതെല്ലാം വെറും പൊളിയാണ്
95 %സത്യമാണ് 🙏🏻🙏🏻
Punartham purushan karkidaka kooru, karthika edavakooru sthree nakshatram vivahathinu cheruo?? Please reply
Really 100% Curect..
God bless you always your life 🌹
Muslims believe astrology 😝🤣
വളരെ ശരിയാണ്
Yes sir. Everything u said vv correct. My husband is punartham thank u sir.
Njan punartham ആണ്. Innu vare സത്യം vittattlla. Emde amma ennodu cheruppathile paranju, thala poyalum സത്യം vidaruthu. Athinde prayasam njan anubhavikkunnu
100% correct 🙏🏻👍🏻👍🏻
എനിക്ക് ippo 27വയസ്സായി.8varshamayi കല്യാണം കഴിഞ്ഞിട്. Kuttikal illa. Karayatha ഒരു ദിവസം polumilla. Treatment cheyth ഒരു പരുവമായി. ഇനി ellam vitu perukki adutha reatment cheyyan irikkuva. Ee വർഷമെങ്കിലും ശരിയായാൽ mathiyarunni😕😓
Treatment തുടരുക. ഒരു ജ്യോതിഷിയെ സമീപിച്ച് ജാതകം പരിശോധിപ്പിക്കുക. സന്താന തടസ്സങ്ങൾ എന്തൊക്കെയാണ് എന്ന് കണ്ടു പിടിക്കുകയും ദൈവീകമായ പരിഹാരങ്ങൾ കൂടി ചെയ്യുക. പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കട്ടെ....
നനെരുമൂസ്ലിലിമാണ്ഭർതാവ്മയിടവീവഹബാതംപിരിഞൂഎനികി23.തൂക36വയസയി
IT field pattumo
പറഞ്ഞത് 100%പക്കാ 25വയസ് മുതൽ പൊളിഞ്ഞു തുടങ്ങി 30ആയിട്ടും മാറ്റം ഇല്ല എവിടെ തൊട്ടാലും കടം മാത്രം മിച്ചം ജീവിതം അവസാനിപ്പിക്കാൻ ചിന്തിച്ചു 2തവണ ഉണ്ടായിരുന്ന നല്ല പേര് ചെയ്യാത്ത ആരോപണം കേട്ട് പോയി ഇനി എന്ന് നന്നാവുമോ എന്തോ 🙄🙄🙄
പ്രാർത്ഥിക്കാം....
മ്മള് ഒരു വണ്ടിയിലെ യാത്രക്കാർ ആണല്ലോ
എന്റെ നക്ഷത്രം പുണർഥമാണ് സാർ പറഞ്ഞത് 100% ശരിയാണ് എനിക്കിപ്പോൾ 62 വയസ്സായി ഇനി എന്തെങ്കിലും ഉണ്ടായാൽ ഉണ്ട് ഇതുവരെ എനിക്ക് ഒരു സമ്പാദ്യവും ഇല്ല
പ്രാർത്ഥിക്കാം...
That correct. Tell
Anitha punartham karkkidakakoor 🙏🙏🙏
😮💯
ഞാൻ കർക്കടക കൂറിലെ പുണർതം നക്ഷത്രത്തിൽ ജനിച്ച ജനിച്ച ഒരു സ്ത്രീയാണ് പക്ഷേ ഇതുവരെ സാമ്പത്തികമായി ഒരു നേട്ടങ്ങളും ഇല്ല
വിവാഹ സമയം എപ്പോൾ ആണ് age 32ആയി 25/2/1991
Work aano
Njnum kettan pokuna cherukanu ore nalu anu . njngle randuperum punartham anu enthenkilm dhoshm undo
Ennae poley kurae aalkatum anubavangalum undu ennu arinjathil orupadu santhosham...😂😂😂 Anubavicho😅😅😅
100 percent correct in my case
Njanum punartham ane valare correct ane paranjathokkey
M ശരിയാണ്🙏❤️
1971 medam 30 nu punartham 8 am pathanamthitta ente samayam onnu parayamo
എൻ്റെ അനുഭവത്തിൽ 100 ശതമാനം സത്യം
Toure. Go patunlla. Very sad aynike. Like tell aver. Udsna. Go sir
Punnartham nashathrakarude love mrg nadakoolann urappanno...
Njne punartham anu but love marriage ayirunu
🔥
ഞാനും
100 % സത്യമാണ്ണ് ..
Siren kanan pattumo
100% ശരി
പറഞ്ഞതൊക്കെ 100./.സത്യമാണ്, എന്നാൽ ജീവിതപങ്കാളി ചതിച്ചു കണ്ടമാനം ദ്രോഹിച്ചു,മക്കളെഓർത്ത് ജീവനോടെ ഇരിക്കുന്നു ,സഹനത്തിന്റെ നെല്ലിപ്പടി കടന്നു, മൂന്നര വർഷമായി കോടതി കയറി ഇറങ്ങൂന്നൂ, നീതിക്കർഹത യുണ്ടായിട്ടും അല്പം പോലും 14:12 നീതി കിട്ടുന്നില്ല,഻ 10ലും ; 5ലും പഠിക്കുന്ന മോളും മോനുമുണ്ട് മക്കൾ പഠനത്തിന് പുറകോട്ടാണ് പ്രാർത്ഥിക്കണേ, കേസ് എത്രയും പെട്ടന്ന് തീരുമാനമായി കിട്ടാനും,
പ്രാർത്ഥിക്കാം...
100percent true sir
Ente makanteyum cherumakanteyum. Nakshathram punartham aanu. Randu perkkum vendi onnu prarthikkaname swamy.
പ്രാർത്ഥിക്കാം..
Correct
💯🎉
Harikrishnan 22/04/1999
Punartham nakshathram
എന്റെ ഹസ്ന്റെ നാൾ പുണർതം മാണ് 100 % ശരിയാണ്
നമിച്ചു....99%എൻെറ ജീവിതാനുഭവങ്ങൾ തന്നെ.
100%. സത്യം
👍
100%true
100%crt
💯❤
Sathyam
"ഓം അദിതി യേ യ നമോ നമഃ "
"ഓം പ്രജാപരുദ്ധയ്ച വിദ്മഹേ
അദിതി പുത്രായ ധീമഹീ
തന്നോ പുനർവസൂ പ്രജോതയാത് "
Ente makkalude nakshathram paranj tharamo.njan oru muslim an
ജനനതീയതിയും സമയവും സ്ഥലവും അറിയിക്കൂ..
🎉🎉🎉🎉
Itis 💯 true .
Orogathiyimillathanakshthramanna
Comment nokkuna punarthamkaranaya njan same....
💯 🙏
Pls reply
അഡ്രെസ്സ് ഒന്ന് തരുമോ?
എന്താണ് അറിയേണ്ടത് ചോദിച്ചോളൂ...
@@jyothirTechVision rohini നക്ഷത്രം ഇത് വരെ ഒരു ജോലി ഒന്നും ആയിട്ടില്ല..ഒരു സമാധാനവും ഇല്ല.ആകെ ഒറ്റപെട്ടു.കർക്കിടകം 7ഞായർ ഉച്ചയ്ക്ക് 2.20nu ആണ് ജനനം.23/7/1995
Ellam seriyane
100% true......
Ed onn parlay a MO 17 8.1982
Speedkurackukamansilakunnilla
കോൺടാക്ട് നമ്പർ പ്ലീസ് 🙏🙏
Sir,
വീഡിയോയുടെ താഴെയുള്ള ജോയിൻ ബട്ടണിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ മെമ്പറാകുക. താങ്കളുടെ സംശയങ്ങൾക്ക് മറുപടി നല്കുന്നതാണ്..
ജോയിൻ ചെയ്തല്ലോ 👍 കോൺടാക്ട് നമ്പർ കിട്ടിയാൽ ഫീസ് അടച്ചു പേർസണൽ ഡീറ്റെയിൽസ് അറിയാമല്ലോ. 👍 അത് കൊണ്ടാണ് 🙏@@jyothirTechVision
98 ശതമാനവും സത്യം!!!
എനിക്ക് മനസുഖംമില്ലാ അത് എന്തണ് കര്യം
ദുർഗ്ഗാ ദേവിയെ പ്രാർത്ഥിക്കൂ..
എനിക്കിപ്പോൾ 27 വയസായി ഇതുവരെയുംസന്തോഷമെന്താണെന്നറിഞ്ഞിട്ടില്ല apozhum സങ്കടം mathram പറഞ്ഞതെല്ലാം sheriyanu
ഇതു പോലെ ഗതി ഇല്ലാത്ത നാൾ
Sathiyam
😪😪😪
രക്ഷപ്പെടും. പ്രാർത്ഥിക്കാം...
True
Vvvvv
ദാബത്യ ജീവിതം ശിതിലമാണ് ഞാൻ പുണർതം
👍നമ്പർ തരാമോ ജാതകം എഴുതുമോ
ജ്യോത്ഷ്യൻ ആണോ
Penkuttikal an
100പൂച്ചകൾക്കു ഫുഡും ട്രീറ്റ്മെന്റും കൊടുക്കുന്നു.. എന്നിട്ടും സങ്കടങ്ങളും kashtapadum ഉള്ളൂ
Punartham3/4anno atho 1/4 anoyennu enganeya ariya
ജനിച്ച വർഷം മാസം ദിവസം സമയം എന്നിവ അറിയിക്കുക..
@@jollysaju1788 മിഥുനക്കൂറ്
@@jyothirTechVision thank you 🙏
ഒരേ നക്ഷത്രക്കാർക്ക് വിവാഹം കഴിക്കാൻ പറ്റുമോ പുണർതം
ജാതക പൊരുത്തം നോക്കണം
Perfect ok sir
നല്ലപോലെ ആലോചിച്ചിട്ട് മതി...സംതൃപ്തമായ ദാമ്പത്യ ജീവിതം ആഗ്രഹിക്കരുത് ....അനുഭവസ്ഥനാണ് ഞാൻ . സഹകരിച്ചും ,സഹിച്ചും ,പൊറുത്തും മടുത്തു
പറ്റും 😉
80%കറക്റ്റ്.
T😮
.
രതീഷ് പുണർതം 7.8.1983 11am
വിഷമം മറൻപരിഹരംഉടാ
36 വയസു കഴിഞ്ഞു. ഇതുവരെ കഷ്ടകാലം കൂടി വരുന്നതല്ലാതെ ഒരു ഗുണവും ഇല്ലാ.. ഇത്ര മോശം നാളാണോ പുണർതം
Luck pidichkode. Go
True. But I am 35 and still living with Many financial problems.
Ente punartham annu pakshe oru manasamadanam illa
പ്രാർത്ഥിക്കാം...
ഞാൻ കർക്കിടകകൂറിലെ പുണർതമാ. ഒരു ഗതിയും ഇല്ലാത്ത അവസ്ഥയാ ഇത് വരെയും
പ്രാർത്ഥിക്കാം...