makam nakshatraphalam മകം നക്ഷത്രഫലം

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 545

  • @abhinavvlogger6797
    @abhinavvlogger6797 2 года назад +102

    എന്റെയും നക്ഷത്രം മകമാണ് സാറിന്റെ ഓരോ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷo തോന്നി. എന്റെ സ്വഭാവത്തിൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം 100 ശതമാനവും സത്യമാണ്💯💯💯🙏🙏🙏🙏🙏

  • @sujeenagopan
    @sujeenagopan 2 года назад +15

    ആഹാ.... മകം നക്ഷത്രക്കാരിയായ എന്നെ പഠിച്ചത് പോലെ പറഞ്ഞു.പറഞ്ഞത് മുഴുവൻ ശരിയാണല്ലോ..., അഭിനന്ദനങ്ങൾ 🌹

  • @saleenasiddik9678
    @saleenasiddik9678 2 года назад +44

    എന്റെ നാളും മകം നക്ഷത്രം ആണ് ✨️താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ കാര്യത്തിൽ വളരെ കറക്റ്റ് ആണ് 🥰🥰🥰

  • @varsharanjish8024
    @varsharanjish8024 2 года назад +44

    എന്റെ നക്ഷത്രവും മകമാണ്. പറഞ്ഞതെല്ലാം 100 % ശരിയാണ്.

  • @midhunmohan2252
    @midhunmohan2252 2 года назад +25

    വളരെ ശെരി ആണ് സാർ പറഞ്ഞത് ഇത്രയും കൃത്യമായി വേറെ ആരും പറഞ്ഞു കേട്ടിട്ടില്ല

    • @rajukairali6686
      @rajukairali6686 Год назад

      വളരെ സത്യമായി പറഞ്ഞു

  • @reshmiev6891
    @reshmiev6891 2 года назад +28

    എന്റെ നക്ഷത്രവും മകം ആണ്... ഈ പറഞ്ഞ ഓരോ കാര്യങ്ങളും സത്യം ആണ്... 🙏🙏

  • @sukeshkarthika5988
    @sukeshkarthika5988 2 года назад +39

    ഒന്നും ഇല്ലായിമയിൽ നിന്നും മകം നക്ഷത്രം ആണ് എന്റെ ഞാൻ എല്ലാം നേടി ഒരാളെയും പറ്റിച്ചില്ലേ ഒരുപാട് കഷ്ട്ടപെട്ടു. എന്റെ അനിയനും മകം ആണ് ഈ മനുഷ്യൻ പറഞ്ഞത് 100%സത്യം ഒന്നും ഇല്ലായിമയിൽ നിന്നും പഠിച്ചു എന്റെ അനിയൻ ഇന്ന് ഡോക്ടർ ആണ്.

  • @lovely-gg2fc
    @lovely-gg2fc 2 года назад +17

    എന്റെ കാര്യം സത്യം ആണ് ഞാൻ എവിടെയും തോൽക്കില്ല 🥰🥰🥰🤞🤞

  • @Reshma1915
    @Reshma1915 2 года назад +24

    എന്റെയും മകം നക്ഷത്രം ആണ്. ഈ പറഞ്ഞതൊക്കെ സത്യം ആണ് 🙏🙏🙏🙏

  • @reenukunhi2105
    @reenukunhi2105 Год назад +19

    എന്റെ ദൈവമേ.... ഇതു പോലെ ഒരു നക്ഷത്രം വേറെ കാണില്ല. എന്നും കടപ്പാട് മാത്രം. മകം പിറന്ന മങ്കയാണ് പക്ഷേ ഒരു കാലത്തും ഗതിപ്പിടിക്കാത്ത ജൻമം ആണ് ഞാൻ😢

    • @sudukannur
      @sudukannur 11 месяцев назад +2

      ഞാൻ മകം പിറന്ന മങ്കൻ ആണ്. പ്രതിസന്ധികൾ നിറഞ്ഞ ജീവിതം ആണ് എങ്കിലും എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ ദൈവം മനഃശക്തിയും ധൈര്യവും തരാറുണ്ട്. 🙏🙏

    • @reenukunhi2105
      @reenukunhi2105 11 месяцев назад

      എന്നും കഷ്ടപ്പാട് മാത്രം

    • @Manju-tk8ih
      @Manju-tk8ih 4 месяца назад

      ❤​@@sudukannur

    • @sudukannur
      @sudukannur 4 месяца назад

      @@reenukunhi2105 സത്യം

  • @geetanair2443
    @geetanair2443 Год назад +3

    എന്റെ നക്ഷത്രം മകം ആണ് പറഞ്ഞ കാര്യങ്ങൾ 100% correct ആണ്...ഇനി വ്യാഴ ദശ യുടേതെ അറിയേണ്ടു...ബാക്കി എല്ലാം അറിഞ്ഞു വരും കാലം എങ്ങനെ എന്ന് ദശ മാറിയാൽ അറിയാം...ഇപ്പോൾ 62 ആയി...വളരെ നന്ദി🌷🌷🌷🙏🏻🙏🏻🙏🏻

  • @omcreations2421
    @omcreations2421 2 года назад +28

    എന്റെ മകളുടെ നക്ഷത്രം മകം ആണ്. ഈ പറഞ്ഞത് 100% ശരിയാണ് എന്റെ മകളുടെ കാര്യത്തിൽ

  • @destijhosan3193
    @destijhosan3193 2 года назад +12

    എൻറെ നാൾ മകം ആണ് സാർ പറഞ്ഞത് ശരിയാണ് 🙏🙏🙏🙏🙏

  • @ajithakumari1461
    @ajithakumari1461 2 года назад +14

    സാർ പറഞ്ഞത് ശെരിക്കും സത്യം ആണ് 👌👌👌

  • @sukeshkarthika5988
    @sukeshkarthika5988 2 года назад +13

    എന്ത് മനുഷ്യൻ ആണ് ഇയാൾ പറഞ്ഞത് 100%ആണ് 🙏🙏

    • @balanbalan9082
      @balanbalan9082 2 года назад

      പ 1 ട എന്റെ നക്ഷത്രവും മകം തന്നെയാണ്

  • @sangeethaSangeetha-nm3uj
    @sangeethaSangeetha-nm3uj 2 года назад +2

    സൂപ്പർ. മുഴുവൻ ശരിയാണ് ഞാനും മകം ആണ്. 👍👌👏👏👏👏👏🤝🙏💐

  • @rejanisreenathrejanisreena9132
    @rejanisreenathrejanisreena9132 2 года назад +33

    വളരെ ശെരിയാണ് സാർ പറഞ്ഞത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @pramodkumarkrvenu
      @pramodkumarkrvenu Год назад

      ഞാനും മകം. വളരെ ശരിയാണ്

  • @pavis2668
    @pavis2668 2 года назад +6

    സത്യം ആണ്‌ ബ്രോ ഞാൻ അങ്ങനെ തന്നെയാണ് 💯💯💯💯💯💯

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 2 года назад +7

    എന്റെ നാൾ മകമാണ്, പറഞ്ഞത് സത്യം 👌👌👌

  • @saarangs142
    @saarangs142 2 года назад +4

    സാർ പറഞ്ഞതൊക്കെ വളരെ ശരിയാണ് 💯💯💯💯💯💯💯💯എനിക്കും ഇതേ നക്ഷത്രമാണ് കാര്യങ്ങളെല്ലാം ഇതുപോലെ തന്നെയാണ് പക്ഷെ ഞാനിപ്പൊ പെട്ടു പോയത് കല്യാണത്തിന്റെ കാര്യത്തിലാണ് ഒന്നും നാക്കുന്നില്ല ആദ്യമായി 6 മാസങ്ങൾക്ക് മുൻപ്പ് ഒരു കുട്ടിയോട് ഇഷട്ടം തോനി അതിൽ ഒരു പ്രതിക്ഷ ഉണ്ടായിരുന്നു ഇപ്പോൾ അതും നടക്കാതേയായി ഇനി എന്ത് ചൈയണമെന്ന് അറിയില്ല ഞാൻ ഇവിടെ തോറ്റു പോയി

  • @jayakumardl8159
    @jayakumardl8159 4 месяца назад

    എന്ത് കൃത്യമായാണ് കാര്യങ്ങൾ അവതരിപ്പിച്ചിരിയ്ക്കുന്നത്. ഇത്രയും പ്രതീക്ഷിച്ചില്ല.

  • @sunithapradeeshpradeesh12
    @sunithapradeeshpradeesh12 2 года назад +8

    എന്റെ മകം നക്ഷത്രമാണ്. Correct ആണ് എല്ലാം. 🥰.

  • @ajithvm3225
    @ajithvm3225 2 года назад +1

    അങ്ങ് പറഞ്ഞ കാര്യങ്ങൾ ഒരു പാട് എന്ടെ കാര്യത്തിൽ ശരിയാണ് 💞💞💞

  • @leelammamathai4716
    @leelammamathai4716 Год назад +2

    താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ് നന്ദി.

  • @sethulekshmi2651
    @sethulekshmi2651 2 года назад +15

    ഇപ്പോൾ 30 വയസ് ഉണ്ട് എനിക്ക്. ചേട്ടൻ പറഞ്ഞത് മൊത്തം ശെരി തന്നെ. 100 ശതമാനവും സത്യം'. ആദ്യമായിട്ടാണ് ഇങ്ങനെ മൊത്തം ശെരിയാണ് എന്ന് തോന്നിയത്.

  • @malini1786
    @malini1786 2 года назад +4

    എന്റെ നാൾ മകം ആണ് താങ്കൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ എന്റെ സ്വഭാവത്തിൽ ഉണ്ട്

  • @saheershasha2987
    @saheershasha2987 2 года назад +30

    ഞാൻ ഒരു SDPI കാരൻ ആണ് ഹിന്ദു മതത്തെ ബഹുമാനിക്കണം എന്ന് പറയുന്നത് ഇതാണ്സ്വാമി പറഞ്ഞത് എല്ലാം സത്യം 10000% സത്യം നബർ ഒന്ന് തരോ കാണണം😍👍👍👍❤️

    • @hareeshkumar3660
      @hareeshkumar3660 2 года назад +1

      🙏👍

    • @kunjikannanmn2030
      @kunjikannanmn2030 2 года назад +1

      വളരെസത്യം

    • @AnilKumar-pw5vh
      @AnilKumar-pw5vh Год назад +2

      കാണണം എന്ന് പറഞ്ഞത് നല്ല ഉദ്ദേശത്തോടെ ആണല്ലോ.. ല്ലേ 🤭😜😃

    • @entekeralam2284
      @entekeralam2284 Год назад

      😂സ്വാമിയെ പേടിപ്പിക്കാതെ

    • @sageerpm2408
      @sageerpm2408 11 месяцев назад

      ഇദ്ദേഹം ദൈവമമാണോ 10000 % ശതമാനം എല്ലാം സത്യം❤❤❤

  • @remmydileep3703
    @remmydileep3703 2 года назад +13

    എന്റെ നാളും മകം ആണ് സാർ പറഞ്ഞത് എല്ലാം ശെരി ആണ്

  • @k-popkerala_vny
    @k-popkerala_vny 2 года назад +130

    നേരെ വാ നേരെ പോ.. അത് തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മുൻ കോപി തന്നെ.... മനസ്സിൽ ഉള്ളത് മുഖത്തു പ്രകടം തന്നെ...

    • @najeemanaju5170
      @najeemanaju5170 2 года назад +3

      എന്റയും

    • @beautyandvoicefromveniceof4057
      @beautyandvoicefromveniceof4057 2 года назад

      Sathyam

    • @smilefree60
      @smilefree60 2 года назад +11

      ഈ പറഞ്ഞതു ശരിയാണ്, പക്ഷേ ആർക്കും മനസ്സിലാക്കാൻ പറ്റില്ല, എല്ലാവരും തള്ളിപറയും

    • @k-popkerala_vny
      @k-popkerala_vny 2 года назад +5

      @@smilefree60 പറയുന്നവർ പറയട്ടെ 😌😌😌😌Be strong 🔥🔥🔥🔥🔥

    • @benoym.a2359
      @benoym.a2359 2 года назад

      Injanum

  • @nishapcnishapc
    @nishapcnishapc Год назад +1

    Sir paranja. Karyagaloke valare sheriyanu👍

  • @mayabiji1253
    @mayabiji1253 2 года назад +12

    എത്രയും എല്ലാം ശെരി ആയിട്ട് ആരും പറഞ്ഞിട്ടില്ല എല്ലാം സത്യം ആണ് 🙏🙏🙏🙏🙏🙏

  • @beautyandvoicefromveniceof4057
    @beautyandvoicefromveniceof4057 2 года назад +26

    അതെ, എല്ലാ കറക്റ്റ് ആണ്..നേരെ വാ നേരെ പോ.....vendanu വെച്ചാൽ pine Venda....സ്നേഹിച്ചാൽ സ്നേഹം മാത്രം, മറിച്ച് ആയാൽ , വെറുത്തു പോയാൽ pine വെറുപ്പ് ആണ്..മുറിവ് ഏൽപിച്ചവരെ, വഞ്ചിച്ചവരെ maranittilla....ശത്രു എന്നും ശത്രു തന്നെ..maranam വരെ അതിൽ മാറ്റം ഇല്ല......

    • @KalaKala-tq7nh
      @KalaKala-tq7nh 2 года назад

      Sathyam

    • @sukeshkarthika5988
      @sukeshkarthika5988 2 года назад +1

      മുത്തേ നിങ്ങൾ പറഞ്ഞത് 100 👍ഞാനും മകം ആണ്

    • @aparnam5583
      @aparnam5583 4 месяца назад

      സത്യം

  • @jayavijayan2234
    @jayavijayan2234 2 месяца назад +1

    ഞാൻ മകം....
    സത്യം ആണ് ഈ പറഞ്ഞതൊക്കെ,.... എന്നാൽ ദുഃഖമാണു മനസ്സിൽ എപ്പോഴും,....

  • @balancnairpazhaveedu1233
    @balancnairpazhaveedu1233 3 месяца назад

    നാളിനെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം പറയട്ടെ !❤ ഉഗ്രൻ❤ എൻ്റെ സ്വഭാവവും ഇതുവരെ പറഞ്ഞതും 100 % ശരിയാണ്. അങ്ങയ്ക്ക് നന്ദി അഭിനന്ദനങ്ങൾ👍🙏🙏🙏🙏

  • @kusumavallybs8071
    @kusumavallybs8071 2 года назад +7

    Correct regarding my daughter.100%..thank u.

  • @subhadranandan4401
    @subhadranandan4401 2 года назад +4

    Ithra correct ayi arum Paranjit illa. Thanks

  • @mayabiji1253
    @mayabiji1253 2 года назад +4

    സത്യം ആണ് എല്ലാം പറഞ്ഞത് ഞാനും മകം നക്ഷത്രം ആണ്

  • @sreelekhamanokumar531
    @sreelekhamanokumar531 Год назад +1

    Allam sathyam sir .allarum pargathil .Thankal paragathanu karakt.

  • @sumeshsoman8173
    @sumeshsoman8173 Год назад

    സാറ് പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ 100% സത്യം ആണ് എന്റെ കാര്യത്തിൽ കാരണം എന്റെ ജെന്മ നക്ഷത്രം മകം ആണ്

  • @girijaraveendran2804
    @girijaraveendran2804 2 года назад +1

    🌹🙏 sir, adhyam tanne njan manasal anghayodu ende vinnethamaya pranamam ariyikunnu. anghivide pranja thellam valare Sathya manu njanghal rendu perum makamanu.valare santhosha mundu ithu kanan pattiyathil.
    iniyum daralam perku anghayude chanal kanuvan manasilakuvanum sadhikatte ennu prathiykunnu abhinandanaghal 🌹🙏

  • @noushadbasheer3630
    @noushadbasheer3630 2 года назад +4

    എന്റെ മകം നാൾ ആണ്.. ഈ പറഞ്ഞ കാര്യം എല്ലാം തന്നെ 100 വട്ടം ശരിയാണ്

  • @ushakumar4528
    @ushakumar4528 2 года назад +10

    I am also makam, absolutely correct.

  • @Dxmxb7mi
    @Dxmxb7mi Год назад +12

    നന്ദികെട്ട നാൾ ആണ്,, നമ്മൾ എന്ത് ചെയ്താലും അപ്പൊ ഉള്ള പ്രകടനം.. മാത്രം

  • @stanleythottakath2325
    @stanleythottakath2325 Год назад

    നല്ല വടിവോത്ത ഭാഷയിൽ പറഞു മനസിലാക്കി തന്നു. എനിക്കു 61കഴിഞു പറന്നത് ഏതാണ്ട് 85%ശരിയാണ് ജീവിതം സമിശ്രമായി പോകുന്നു 2016മുതൽ അത്ര സുഖമുള്ള കാലമായിരുന്നില്ല. ഇനിയിപ്പോൾ 62ജനുവരി യിൽ ആകുന്നു. നന്ദിയും പ്രാർത്ഥനയും നേരുന്നു.

  • @maniyanpillai441
    @maniyanpillai441 2 года назад +4

    🙏🌹. ഒന്നും പറയാനില്ല. സത്യത്തിൽ. മഹാ സത്യം

  • @daya-KTH
    @daya-KTH 2 года назад +9

    100% correct. മകം പിറന്ന മങ്ക 😊

  • @rejisunilan2681
    @rejisunilan2681 2 года назад +2

    Thank you Thirumeni🙏🙏🙏

  • @Chrisj883
    @Chrisj883 2 года назад +4

    ഈശ്വരാ,,, എന്റെ പെൺകൊച്ചു മകം നാൾ ആണ്. ഇപ്പോൾ 7വയസ്.

  • @shabin1925
    @shabin1925 2 года назад +14

    90 ശതമാനവും ശരിയാണ് 🙏🏻

  • @souminipazhayapurayil7318
    @souminipazhayapurayil7318 3 месяца назад

    🙏🙏🙏👌👌👌👍👍100%sariyanu athmaprasamsa onnum cheyyarilla. Mattu karyagal ellam ok aanu👌

  • @soumyast9842
    @soumyast9842 2 года назад +16

    ശരിയാണ് അമ്മയോട് കൂടുതൽ ഇഷ്ട്ടം ഉള്ളവർ ആണ്

  • @aamisvlog7542
    @aamisvlog7542 2 года назад +20

    മാഷാഅല്ലാഹ്‌ 💃💃

    • @mastermuhammed1000
      @mastermuhammed1000 2 года назад +2

      മാഷാഅള്ളാ ജോൾസൃർക്ക് അർഥം മനസ്സിലായോ ആവോ

  • @lakshmipr9190
    @lakshmipr9190 4 месяца назад

    എല്ലാകാര്യങ്ങളും അവിടുന്നു പറഞ്ഞത് ശരിതന്നെ എൻ്റെ കാര്യത്തിൽ

  • @noushadkp2268
    @noushadkp2268 2 года назад +30

    ഈ വഴി വന്നപ്പോൾ കേറീനോക്കീതാണ്‌ എന്റെ പൊന്നു എല്ലാം correct
    🙆🏻‍♂️

  • @Hsvlogs1122
    @Hsvlogs1122 2 года назад +2

    എന്റെ കാര്യത്തിൽ ഇതെല്ലാം 100% സത്യം ആണ്

  • @RRK3700
    @RRK3700 Год назад

    Njan makam piranna മങ്കന് ആണു 😂😂.. പൊളി ആണു നാള് .. god Grace 6 digit നല്ല ജോലി നല്ല life 💪💪.. look aanenkil paraye venda ennanu penkuttikal parayunnathu 🥰🥰

  • @prasannakumarypt9866
    @prasannakumarypt9866 Год назад

    Njanum Makam Anu Parajathellam 100%Correct ❤❤❤

  • @sunithaboban952
    @sunithaboban952 2 года назад +4

    💯%correct anu.👍

  • @divakaranj8610
    @divakaranj8610 2 года назад +13

    Fentastic Congratulations.Exeptional talent in Astrlogy

  • @haseenamol8078
    @haseenamol8078 2 года назад +2

    Ellam valre sheriyanu 👍👍👍👍

  • @sureshbabu2148
    @sureshbabu2148 2 года назад +10

    പറഞ്ഞത് 💯💯% സത്യം

  • @lucygeorge4695
    @lucygeorge4695 Год назад +1

    Thanks for the good message
    Everything is good

  • @akhilasreekumaranpillai5953
    @akhilasreekumaranpillai5953 2 года назад +2

    Vere kure analysis sredhichittind..... Mikkathilum nammale connect cheyyunne points kaanum... Still chila karyangal ottum yochikkathem indavum.... Which we might think to be a common trait of the star.... But this🔥 you are truely gifted, each and evry words somehow connects, n is true!!!!

  • @divyacs7459
    @divyacs7459 2 года назад +2

    ഞാനും മകം നക്ഷത്രം ആണ്, 98% ശെരിയാണ് എന്റെ കാര്യത്തിൽ.

  • @jayachandrankanichakulam
    @jayachandrankanichakulam 3 месяца назад

    ഞനൻ എന്റെ നാള്മകം മണ്100% ശ ഗു മന ശരിയണ്❤️🙏

  • @nishanis6902
    @nishanis6902 2 года назад +2

    Sir paranjathoke valare sheriyanu👍

  • @sageerpm2408
    @sageerpm2408 11 месяцев назад

    ഹിന്ദു മതം എത്ര സത്യമാണെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി സത്യം❤

  • @anjum1587
    @anjum1587 2 года назад +4

    How u can correctly saying this absolutely right

  • @rosammacm1844
    @rosammacm1844 2 года назад +9

    Very true.

    • @hemajamohanana7543
      @hemajamohanana7543 2 года назад

      സത്യം enna paryunnathu polyund nan iganayan

  • @malluking.0045
    @malluking.0045 2 года назад +8

    100% കറക്റ്റ് ✌️✌️✌️

  • @rameshak7800
    @rameshak7800 2 года назад +146

    ഇത്രയും പെഴച്ച നാള് വേറെ കാണില്ല കഷ്ടപാട് മാത്രം എന്തൊക്കെ ചെയ്താലും ഒരു ഫലവും ഇല്ല😔😔

  • @divyabiju427
    @divyabiju427 2 года назад

    Kettittu vallatha vishamam.ente mon 11 yrs anu.kashtappaadum,vishamavum undavumnn kettittum,comments il okke athu support cheythu paranjappol oru pedeem.

  • @sivasuthan.mshanthamma7884
    @sivasuthan.mshanthamma7884 Год назад +1

    Makam
    Nashattarakarekalelboorebakavum
    Adecharakkukal
    Allamkel
    Veseyakal
    Aayerekum

  • @sreenasanthosh9181
    @sreenasanthosh9181 2 года назад +9

    വളരെ ശരിയാണ് 🙏🙏🙏🙏🙏

  • @santhoshnedumangad929
    @santhoshnedumangad929 2 года назад +5

    അയ്യോ ഞങ്ങളുടെ അറിവിലും ഉണ്ടെ ഒരു മകം കാരൻ.. അയ്യയ്യേ അയ്യോ.. അതും ... ഈ കേൾക്കുന്നതും തമ്മിൽ .. ഉഗാണ്ടയും - പോഞ്ഞിക്കരയും. പോലെ വിദൂരം.

  • @jayasrees2677
    @jayasrees2677 2 года назад +1

    Ente monum makam anu....valare correct anu

  • @nulitereinforcedplastics881
    @nulitereinforcedplastics881 2 года назад +7

    താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്

  • @revathikm7979
    @revathikm7979 2 года назад +2

    Paranjathokke correct aaaaanu 🥰

  • @minisajeevmini1313
    @minisajeevmini1313 2 года назад +7

    സത്യം ആണ് 🙏

  • @babymallika6807
    @babymallika6807 2 года назад +6

    Absolutely right

  • @AchoosvedeosPadanayakan
    @AchoosvedeosPadanayakan 3 месяца назад

    പറഞ്ഞതൊക്കെ ശരിയാണ്.🙏

  • @radhasanthosh3529
    @radhasanthosh3529 2 года назад +1

    എന്റെ നക്ഷത്രം മകം ആണ് 100%correct

  • @shemeemazakeer5118
    @shemeemazakeer5118 2 года назад +4

    വളരെ ശരിയാണ്

  • @ManjusNair-mr1hh
    @ManjusNair-mr1hh 2 года назад +6

    True 🙏

  • @vinodininair5835
    @vinodininair5835 2 года назад +7

    മേധാവിത്തം ഉണ്ട് 👍

  • @indiranair5037
    @indiranair5037 Год назад

    Ente naal makam aane paranjathellam 100%sheriyane

  • @rakeshkv495
    @rakeshkv495 2 года назад +2

    ഇപറഞ്ഞതെലാം ശരിയാണ്👍👍👍

  • @sangeethacg6816
    @sangeethacg6816 Год назад

    👌👌👌👌 correct..... ആണ്...

  • @muraleedharanm6153
    @muraleedharanm6153 2 года назад +7

    💯% correct

  • @bknair-di4op
    @bknair-di4op 2 года назад

    Namaskaram. My star also Makham. 70%correct. Happiness and unhappiness was there. But the character was absolutely correct.

  • @4drops412
    @4drops412 2 года назад +2

    50 % sheriyanu .

  • @midhunm9c575
    @midhunm9c575 2 года назад +3

    സത്യം 💯👍

  • @sreejasabu5373
    @sreejasabu5373 2 года назад +1

    പറഞത് സത്യമാണ് ഞാനും മകമാണ്

  • @Anu-sk6ib
    @Anu-sk6ib 2 года назад +3

    Correct 💯💯💯💯💯💯💯💯%

  • @Richoos0502
    @Richoos0502 4 месяца назад

    ഞാനും മകം ആണ്
    100% സത്യം

  • @suhasinib9673
    @suhasinib9673 Год назад

    വളരെ സത്യം 👏🏽👏🏽👍🏼👍🏼🙏🙏

  • @sobharajendran7766
    @sobharajendran7766 2 года назад +2

    Valare seriyanu sir

  • @lajulakshman2051
    @lajulakshman2051 2 года назад +5

    Super 👍🌹

  • @LijoGeorge-iy8oq
    @LijoGeorge-iy8oq 7 месяцев назад

    പറഞ്ഞത് 100% ശരിയാണ്

  • @selvarajank1219
    @selvarajank1219 3 месяца назад

    വളരെ sari