2025 ൽ മകം നക്ഷത്രത്തിന് സംഭവിക്കുന്നത്. Makam nakshatram 2025. nakshatra phalam 2025

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 240

  • @anuragdeviprasad1518
    @anuragdeviprasad1518 Месяц назад +60

    മകം പറഞ്ഞ വാക്കുകൾ പൊന്ന് ആകട്ടെ അത്രയ്ക്കും അനുഭവിച്ചു 🙏

    • @ajik5490
      @ajik5490 Месяц назад +3

      ഏനിക്കും

    • @PradeepEk-d8r
      @PradeepEk-d8r Месяц назад +3

      മകം നക്ഷത്ര നന്നായിട്ട് സമ്പാദിക്കാൻ പറ്റുമോ

    • @AnuragKv-q5w
      @AnuragKv-q5w Месяц назад +1

      Sathyam

    • @anuragdeviprasad1518
      @anuragdeviprasad1518 Месяц назад +1

      @@AnuragKv-q5w 🥰

    • @JamseenaSajid
      @JamseenaSajid 18 дней назад

      സത്യം

  • @SOUMYAAC-mb8gx
    @SOUMYAAC-mb8gx Месяц назад +39

    ഞാൻ മകം... കഴിഞ്ഞ രണ്ടു വർഷമായി വളരെയധികം കഷ്ടപ്പാടിലും, ദുരിദത്തിലുമാണ്.. അടുത്ത വർഷം എങ്കിലും ശരിയായ മതിയായിരുന്നു 🙏🏻

  • @Smuggler369
    @Smuggler369 Месяц назад +22

    ഞാൻ മകം നക്ഷത്രമാണ് ഇഷ്ടദൈവം ശിവൻ, ഗുരുവായൂരപ്പൻ

  • @sandrasachu7317
    @sandrasachu7317 Месяц назад +79

    ഞാൻ മകം ആണ്. പട്ടിണിയും ദാരിദ്രവും ഒന്നും ഇല്ല പക്ഷെ സമാധാനമോ ഉറക്കമോ അതും ഇല്ല😌

    • @eryviewCreaitive
      @eryviewCreaitive Месяц назад +2

      ഉറക്കം ഇല്ലെങ്കിൽ മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കാൻ മറക്കരുത്

    • @harikkuttanchettiar4633
      @harikkuttanchettiar4633 28 дней назад +4

      ടെൻഷൻ ഉള്ള നക്ഷത്രം

    • @01ADHIRaghuprasadVIII
      @01ADHIRaghuprasadVIII 25 дней назад +1

      സത്യം

    • @priyajosejose2504
      @priyajosejose2504 24 дня назад +1

      Seriyaanu..samadhanam ella

    • @josephmartin9248
      @josephmartin9248 23 дня назад

      Dec 30 makam aano

  • @nirmalanirmala6380
    @nirmalanirmala6380 Месяц назад +15

    ഞാൻ മകം നക്ഷത്രമാണ് ഇഷ്ട ദൈവമാണ് ഗുരുവായൂരപ്പനും മഹാദേവനും🙏🏽🙏🏽🙏🏽🕉️

  • @aazishajahan6029
    @aazishajahan6029 Месяц назад +21

    മകം.കണ്ടകശനി കൊണ്ട് നടന്ന മൂന്നു വർഷം. ഓർക്കാൻ പോലും വയ്യ.. 2025 കേട്ടതെല്ലാം നടക്കട്ടെ ❤️

    • @rakeshpk9552
      @rakeshpk9552 23 дня назад

      സത്യം ബ്രോ 😂

    • @minimol5836
      @minimol5836 20 дней назад

      കണ്ടകശനി പോയിട്ട് അഷ്ടമശനി വരും 😞

    • @chippyviswa1756
      @chippyviswa1756 18 дней назад

      Athy

    • @deepesh152232
      @deepesh152232 16 дней назад

      അസുഖം മാറിയുള്ള സമയം ഇല്ല...

    • @ManjuAkhil-j5e
      @ManjuAkhil-j5e 10 дней назад

      Sathyam

  • @jayakumarnair921
    @jayakumarnair921 Месяц назад +26

    ഞാൻ മകം പിടിച്ചാൽ കിട്ടില്ല, പിന്നെ പ്രയത്നം കൂടി വേണം, നല്ല മനസ്സും, ആത്മ വിശ്വാസവും ഉണ്ടെങ്കിൽ ലൈഫ് അടിപൊളി ആയിരിക്കും 💪🏻

  • @miniraphy4790
    @miniraphy4790 Месяц назад +24

    ഞാൻ മകം. ഇതുപോലെ നരകം പിടിച്ച ഒരു നാളില്ല 😡

  • @devilakshmi3038
    @devilakshmi3038 Месяц назад +15

    അങ്ങയുടെ പ്രവചനം പൊന്നാവട്ടെ ഞാൻ മകം

  • @sarasakk780
    @sarasakk780 14 дней назад +3

    കേൾക്കുമ്പോൾ ഒരുപാട് സമാധാനം ഉണ്ട് ഒരുപാട് കാലമായി കടം കൊണ്ട് ഒരു രക്ഷയും ഇല്ല ഒരുപാട് വിഷമത്തിലാണ് നല്ലത് വരട്ടെയെന്ന് പ്രാർത്ഥിക്കാം

  • @priyasudina
    @priyasudina 28 дней назад +4

    Priyasudina മകം
    ഓം നമശിവായ
    ഓം നമോ നാരായണ
    വരാഹി ദേവി നമഃ

  • @neenu1128
    @neenu1128 4 дня назад +1

    മഹാദേവനെ ആണ് ഇഷ്ടം 😊

  • @Muhammednayzin
    @Muhammednayzin Месяц назад +122

    ഭാഗ്യമില്ലാത്ത നക്ഷത്രം മകം 👍😢

  • @HiKw-x9g
    @HiKw-x9g 17 дней назад +3

    ഞാൻ മകം നക്ഷത്രമാണ് കഷ്ടപ്പാടും ദുരിതം ഒഴിഞ്ഞ സമയമില്ല 😔😔😔 എന്റെ മഹാദേവ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @priyasankar1226
    @priyasankar1226 Месяц назад +5

    പ്രിയ മകം.. ഓം നമശിവായ 🙏🏻

  • @Anilkumarov-bn4xy
    @Anilkumarov-bn4xy Месяц назад +6

    അനിൽകുമാർ, മകം,,,, ഓം നമഃ ശിവായ 🙏

  • @Jiji-cj7oi
    @Jiji-cj7oi Месяц назад +2

    ഓം നമഃ ശിവായ നമസ്ക്കാരം തിരുമേനി കഷ്ട്ടതകൾ മാറാൻ പ്രാർത്ഥിക്കണെ🙏🙏🙏🙏

  • @monsterbgmi9666
    @monsterbgmi9666 29 дней назад +5

    ഗുരുവായൂരപ്പൻ, ദുർഗാദേവി

  • @ponmalakulathingal
    @ponmalakulathingal Месяц назад +2

    ഞാൻ മകം നക്ഷത്രകാരനാണ് എന്റെ ഭാര്യയും മകം നക്ഷത്രമാണ് തിരുമേന് പറഞ്ഞ കാര്യം 90/. ശരിയായി വരട്ടേ താങ്കയെ സർവേശ്വരൻ കനിയും🎉

  • @remyagopinath5039
    @remyagopinath5039 Месяц назад +3

    ഓം നമഃ ശിവായ 🙏🏻
    ഓം വചത്ഭുവേ നമഃ 🙏🏻🔥

  • @SumithraM-s9w
    @SumithraM-s9w Месяц назад +9

    ഓം നമശിവായ 🙏എന്റെ ദേവാദിദേവനും കുടുംബത്തിനും പ്രണാമം

  • @sabeenamp9933
    @sabeenamp9933 Месяц назад +4

    ഓം ഗണപതായേ നമഃ 🙏

  • @rajeshrajan5531
    @rajeshrajan5531 Месяц назад +7

    രാജേഷ് മകം 3 വർഷമായി ഒരുപാട് കഷ്ടം അനുഭവിച്ചു ജോലി പോയി. പൈസ നഷ്ടമായി പുതിയ ജോലി ശ്രമിക്കുന്നു വേഗം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @RajeshMachad-j4u
      @RajeshMachad-j4u 8 дней назад

      ഞാനും രാജേഷ് മകം

  • @SunithaBenny
    @SunithaBenny Месяц назад +5

    സുനിത.മകം - തിരുമേനി സാമ്പത്തികരമായ വളരെയേറെ ബുദ്ധിമുട്ടിലാണ് എനിക്ക് വേണ്ടി കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @AnandhuAnandhupt
    @AnandhuAnandhupt 11 дней назад +2

    ഞാൻ മകം ഒരിക്കലും മനസമാധാനം ഇല്ല രോഗദുരിതങ്ങൾ മാത്രമേ ullu പ്രാർത്ഥിക്കണേ തിരുമേനി

  • @AnithaMohan-y8k
    @AnithaMohan-y8k 6 дней назад

    ഓം ശ്രീനാരായണ മഹാ ഗുരവേ നമഃ 🙏ഓം നമഃ ശിവായ 🙏ഓം നമോ നാരായണായ 🙏🙏🙏

  • @arjunporali7169
    @arjunporali7169 День назад

    ഞാൻ മകം ശിവൻ, ഗുരുവായൂരപ്പൻ,ഭഗവതി ഇഷ്ടദേവതകൾ

  • @Abhijith-l4r
    @Abhijith-l4r 2 дня назад

    മകം ഒരു മോശം നാളാണ് എന്ന് ഒരുപാട് comments കണ്ടു. എല്ലാവർക്കും പ്രശ്‌നങ്ങളും prarabdhangalum ഉണ്ട്, അതിനെ തരണം ചെയ്തു മുന്നോട്ട് positive ആയി ചിന്തിച്ച് പോകുന്നവന് വിജയിക്കുകയും, അവസ്ഥയില്‍ സ്വയം ശപിച്ചു erunnal അങ്ങനെ തന്നെ അവിടെ ഇരിക്കാം, നമ്മളുടെ mind ആണ് ഏറ്റവും വലിയ ശക്തി, trust yourself, trust your abilities, work hard and also smart, everyone can achieve their goals

  • @KRISHNANSURENDRAN
    @KRISHNANSURENDRAN Месяц назад +2

    Thanks universe ❤❤❤
    Thanks universe ❤❤❤
    Thanks universe ❤❤❤

  • @SandhyaMani-mt8mg
    @SandhyaMani-mt8mg Месяц назад +3

    സന്ധ്യ .മകം 🙏🙏🙏

  • @rajeshrajan5531
    @rajeshrajan5531 Месяц назад +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @sruthisruthi6080
    @sruthisruthi6080 Месяц назад +3

    നമസ്കാരം തിരുമേനി
    ശ്രുതി മകം

  • @leenapillai6487
    @leenapillai6487 Месяц назад +2

    തിരുമേനി നമസ്കാരം.... ശിവനും പാർവ്വതിയും ആണ് ഇഷ്ടദേവതകൾ.....pushpangathan pillai മകം, ലീനാ പിളള ഉത്രാടം, അനു പി നായർ അശ്വതി , സോനു പി നായർ മകം.... പ്രാർഥിക്കണേ

    • @sindhukunnakkad7181
      @sindhukunnakkad7181 Месяц назад

      Thank you....aadyamaayittanu Makom nakshatrathinu nallath kelkkunnath

  • @SumithraM-s9w
    @SumithraM-s9w Месяц назад +1

    സുമിത്ര മകം 🙏 ഓം നമഃ ശിവായ 🙏

  • @BINILBABU-gx3hz
    @BINILBABU-gx3hz 29 дней назад +2

    Ithokke kelkkan kollam .. at the end adapadalam 3g erikkum

  • @fantasticcreation5832
    @fantasticcreation5832 Месяц назад +1

    ആർച്ച മകം ലിസി മകം ഓം നമ: ശിവായ🙏🏻🙏🏻🙏🏻

  • @sudarsan6836
    @sudarsan6836 Месяц назад +1

    സുദർശനൻ മകം
    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ

  • @Gosaraalu1978-qv3mj
    @Gosaraalu1978-qv3mj Месяц назад +1

    ഏത് നാൾ ആയാലും ഇഷ്ടദേവനെ പൂർണ്ണ ഉപാസന ചെയ്യുക.. ഇന്ന് എല്ലാവനും കടത്തിൽ പെട്ടത് നമ്മുടെ സംസ്കാരം മറന്ന് ജീവിച്ചു. അതാണ്. മനസ്സും പ്രവർത്തിയും ശുദ്ധമാക്കിയാൽ ഫലം കിട്ടും... അതൊക്ക കിട്ടാതിരിക്കാൻ ആണ് ചില നശിച്ച വൻ മാർ വരുന്നത്.. സ്വയം മാറിയില്ല എങ്കിൽ ദുരിതം ഉറപ്പ്. ഒരു ക്ഷേത്രം വിചാരിച്ചാലും മോക്ഷം കിട്ടില്ല. ഉപസക നേടൂ. കുടുംബം സമ്പത് ഉണ്ടാകും.❤

  • @leelavarghese6176
    @leelavarghese6176 Месяц назад +4

    യേശു. അപ്പൻ

  • @rejisunilan2681
    @rejisunilan2681 Месяц назад +1

    🙏🙏🙏 നമസ്കാരം തിരുമേനി

  • @Girijakm-c1b
    @Girijakm-c1b Месяц назад +1

    Thank you 🙏🙏🙏

  • @athirakc5129
    @athirakc5129 Месяц назад +1

    Athira
    മകം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @renukajayaram2277
    @renukajayaram2277 Месяц назад +1

    Renu - Makam

  • @jalajamn8981
    @jalajamn8981 16 дней назад +1

    ഹരിദാസ് - മകം

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 17 дней назад

    Ajayakumar makam
    Ishtadaivam....guruvayoorappan❤

  • @bindhusivan2812
    @bindhusivan2812 Месяц назад +1

    Om Namah Shivaya 🙏🙏.Om Namo Narayana 🙏🙏

  • @AvanthikaSumesh-p4q
    @AvanthikaSumesh-p4q Месяц назад

    Sumesh makham
    Agneyi makham
    Sheeba chadhayam...
    Prarthikane thirumeni 🙏

  • @soumyavinodh1974
    @soumyavinodh1974 Месяц назад +2

    Vinodh Karthika soumya makam ahnirudh revathy Chaitanya aswathy.praarthikkane thirumeni

  • @nandanapv7885
    @nandanapv7885 Месяц назад +1

    Om namashivaya 🙏🙏🙏

  • @akshayasha2879
    @akshayasha2879 Месяц назад +1

    അമ്മേ നാരായണ ദേവി നാരായണ.സ്വാമി ഞാൻ മനസ്സിൽ ഒരു സർക്കാർ ജോലി ആഗ്രഹിച്ചിട്ടുണ്ട് അതിന്റ exam കഴിഞ്ഞു അ ജോലി കിട്ടാൻ വേണ്ടിയും. എന്റ കുടുംബത്തിന് വേണ്ടിയും പ്രാതിക്കണം 🙏🏻🙏🏻. എന്റ മുമ്പിൽ വേറെ ഒരു വഴിയും illa എനിക്ക് ആദ്യവിഷം ആണ് അ ജോലി.
    Asha. M - മകം
    സജീഷ് - കാർത്തിക
    Akshay - അവിട്ടം

  • @SreekumariCM
    @SreekumariCM Месяц назад +1

    Sreekesh Visakam, Sreekumari Makam

    • @jayakumarnair921
      @jayakumarnair921 Месяц назад

      ചേരാത്ത നാളുകൾ അടി, ഇടി ഒഴിഞ്ഞ ദിവസം ഇല്ലല്ലോ 🤣. പിന്നെ മകത്തിന്റെ തണലിൽ ആ ഇഷ്ടൻ അങ്ങ് ജീവിച്ചു പോകുന്നു. മനോ വിഷമം അങ്ങേക്ക് ധാരാളം 😭.

  • @binduv1200
    @binduv1200 Месяц назад +1

    Om namashivaya
    Bindu makam,, subina barani,, subin pooram

  • @leelammaleela9865
    @leelammaleela9865 Месяц назад

    ഓം നമഃശിവായ ഹരഹര മഹാദേവാ ഓം നമോ പാർവ്വതി പരമേശ്വേരായ നമഃ🙏🏻🙏🏻🙏🏻🙏🏻🙏🏻🔱🔱🔱🔱🔱🪔🪔🪔🪔🪔

  • @sreejithphotography3797
    @sreejithphotography3797 Месяц назад +1

    🙏🏻🕉️ഓം നമഃ ശിവായ🕉️🙏🏻

  • @geethagopi5606
    @geethagopi5606 Месяц назад +1

    🙏ഓം ഹ്രീം നമഃ ശിവായ നമഃ

  • @KrishnaveniManoharan-o6d
    @KrishnaveniManoharan-o6d День назад

    ഹരേ കൃഷ്ണ

  • @bindurajyamuna6582
    @bindurajyamuna6582 Месяц назад +1

    ഓം നമഃ ശിവായ 🕉️🙏🕉️✨️🕉️

  • @UmaDevi-ez5up
    @UmaDevi-ez5up 21 день назад

    മകം. Jeevithaamജീവിതം മടുത്തു 🙏

  • @preethisivan4761
    @preethisivan4761 Месяц назад +1

    പ്രീതി മകം
    ഓം നമോ നാരായണായ നമഃ

  • @geethakumari5838
    @geethakumari5838 Месяц назад +1

    ഓം നമഃ ശിവായ 🙏🙏🙏

  • @Sreekumari-ol8kk
    @Sreekumari-ol8kk 6 дней назад

    മഹാദേവൻ. ഓം നമശിവായ

  • @beenakumarir3299
    @beenakumarir3299 4 дня назад

    മഹാദേവൻ,ഗുരുവായൂരപ്പൻ

  • @neenu1128
    @neenu1128 4 дня назад

    അയ്യോ വേണ്ട സ്നേഹബന്ധങ്ങൾ വേണ്ടേ വേണ്ട 🙏

  • @SuperKumarkumar
    @SuperKumarkumar Месяц назад +1

    Kailasa Nadhan

  • @nandakumar2048
    @nandakumar2048 Месяц назад +1

    നന്ദകുമാർ . വി മകം
    ഭദ്രകാളി ഇഷ്ടദേവത

  • @prenjishp769
    @prenjishp769 Месяц назад +1

    Ohm namshivya.

  • @SmithaShibu-fk6fn
    @SmithaShibu-fk6fn 21 день назад

    ഹരേ കൃഷ്ണ 🙏🙏

  • @ramyareeji3008
    @ramyareeji3008 29 дней назад +2

    Ende nakshathram makamanu. luckilla. Guruvayoorappan

  • @Vimala435
    @Vimala435 Месяц назад +10

    എൻ്റെ മകൻ്റെ നക്ഷത്രം മകം. സർക്കാർ ജോലിക്കു ശ്രമിക്കുന്നു ഓം നമോ ഭഗവതേ വാസുദേവായ

  • @aswinkumar3290
    @aswinkumar3290 3 дня назад

    അയ്യപ്പൻ ശിവൻ ഗൂരുവായൂർ യപ്പൻ

  • @soumyavinodh1974
    @soumyavinodh1974 Месяц назад +1

    Soumya makam govt joli seri aavan prarthikkane 🙏

  • @shabinmg8851
    @shabinmg8851 Месяц назад

    Hare krishna..❤❤❤

  • @Shilaja-z2b
    @Shilaja-z2b Месяц назад +1

    ഓ നമ: ശിവായ

  • @sreekumar4579
    @sreekumar4579 Месяц назад +1

    Sreekumar makam om Nama sivaya

  • @Spridesmile
    @Spridesmile 29 дней назад +2

    Kashttakalam unlimited ayirynu ithraum nallu

  • @soumyapramod2310
    @soumyapramod2310 25 дней назад

    Pramod makam
    Ishta daivam. Murukan

  • @prabhamohan8579
    @prabhamohan8579 6 дней назад

    Deepak Mohan Makam

  • @raveendranmavila5042
    @raveendranmavila5042 Месяц назад +2

    Poomani makam om krishnayanamo

  • @neenu1128
    @neenu1128 4 дня назад

    ശത്രുക്കളോട് മാത്രം ഞാൻ ക്ഷമിക്കില്ല തീരുമേനി അത്രയ്ക്കും അനുഭവിച്ചു പൊറുക്കാൻ പറ്റില്ല 🙏

  • @renjimarenjurenju4826
    @renjimarenjurenju4826 Месяц назад +2

    Renjima makam

  • @sreedeepamstars5809
    @sreedeepamstars5809 21 день назад

    വൈക്കത്തപ്പൻ 🙏

  • @SindhuSindhu-u7m
    @SindhuSindhu-u7m 14 дней назад +1

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sindhumadhu7105
    @sindhumadhu7105 Месяц назад +1

    Sindhu Makam

  • @indirap8932
    @indirap8932 23 дня назад

    🙏🙏🙏lndira magam

  • @VijayagopalV.S-by8ul
    @VijayagopalV.S-by8ul Месяц назад +1

    Ohm namashivaya

  • @sreedevirajan7348
    @sreedevirajan7348 Месяц назад +1

    Krishna guruvayurappa

  • @SouthZoneMedia
    @SouthZoneMedia Месяц назад +1

    ഓം നമശിവായ

  • @ponnammam1112
    @ponnammam1112 28 дней назад

    പൊന്നമ്മ മകം ഓം നമശിവായ

  • @sindhusasi3067
    @sindhusasi3067 Месяц назад +2

    🙏തിരുമേനി
    എന്റെ ഈ ഒരു പ്രയാസം അതിന് ഒരു ചെറിയ reply തരുമോ , 08.08.1986 ,മകം പുരുഷ ജനനം, വിവാഹത്തിന് യോഗം ഉണ്ടായിരുന്നോ?

  • @ajeeshsivan8513
    @ajeeshsivan8513 26 дней назад

    അജീഷ്. മകം
    ഹനുമാൻസ്വാമി ഇഷ്ട ദേവൻ

  • @sherlygovindan9293
    @sherlygovindan9293 Месяц назад +1

    Sherly ഗോവിന്ദൻ മകം 6/7/1962 12.30.... 1.30 pm, ഇനിയെങ്കിലും ജീവിതത്തിൽ സന്തോഷം സമാധാനം കിട്ടുമോ?

  • @padmajap1095
    @padmajap1095 Месяц назад +1

    Eppol rahudasayanu kandakasniyum und poojayil ulpeduthane padmaja makam 15 12 1973

  • @reshmil2080
    @reshmil2080 5 дней назад

    ഞാനും മകം 3 വർഷമായി കഷ്ടതകൾ

  • @vidyamprajith2186
    @vidyamprajith2186 Месяц назад +1

    Vidya Makam.prarthikkane

  • @babut9894
    @babut9894 Месяц назад +1

    Namaskaram Thirumeni,🙏🙏om namo bhagavathe vasudevaya🙏🙏

  • @minisadukkala9150
    @minisadukkala9150 24 дня назад

    ഞാനും മകമാണു യൂട്യൂബ് തുടങ്ങിയിട്ട് 4 വർഷം ആയി വലിയഗുണം ഒന്നും ഉണ്ടായിട്ടില്ല ഈ വർഷം നല്ല ഫലം ഉണ്ടാവും എന്ന് പ്രതീഷിക്കുന്നു

  • @sreedeviunni4849
    @sreedeviunni4849 Месяц назад +1

    പരമശിവൻ ഇഷ്ടദേവത

  • @manichanalanickalmoothedat5393
    @manichanalanickalmoothedat5393 Месяц назад +1

    ❤❤

  • @rishikesh2090
    @rishikesh2090 Месяц назад +1

    Rishikesh makam

  • @sabeenamp9933
    @sabeenamp9933 Месяц назад +1

    🙏🙏🙏