പറഞ്ഞേതെല്ലാം സത്യമാണ് പ്രത്യേകിച്ച് വിഷാദം. വളരെ സന്തോഷം നിറഞ്ഞ മനസ്സോടെ ഇരിക്കുമ്പോൾ കാരണം ഒന്നും ഇല്ലെങ്കിലും എന്തെങ്കിലും ഒരു സങ്കടം മനസ്സിലേക്ക് കയറി വരും 😞🙏
നമസ്കാരം.. എന്റെ കാര്യത്തിൽ മിക്കവാറും എല്ലാം ശരിയാണ്. നല്ലകാര്യങ്ങൾ മാത്രമാണ് പറഞ്ഞത്. എന്നാൽ വളെരെ വലിയ ദോഷങ്ങളും എന്നിൽ ഉണ്ട്. ഒരുപക്ഷെ ജാതകത്തിലെ ഗ്രഹനിലകൾ കാരണമായിരിക്കാം.. ഇത്രയും കൃത്യമായി പറയാൻ കഴിഞ്ഞ അങ്ങയുടെ അറിവിനെ ഈശ്വരൻ ഇനിയും പോഷിപ്പിക്കട്ടെ. വീണ്ടും എന്റെ നമസ്കാരം.
90ശതമാനം ശരിയാണ്, മറവി അതുമാത്രം എനിക്കില്ല, അതുകാരണം ഞാൻ ഏറ്റവും കൂടുതൽ വേദനിക്കുന്നു, മറക്കാൻ ആഗ്രഹിക്കുന്നകാര്യങ്ങൾ പോലും മനസ്സിൽ കുത്തിനോവിക്കുന്നു, ബാക്കി എല്ലാം സത്യം
സാർ എന്റെ നാൾ മകം ആണും സാർ പറഞ്ഞു എല്ലാകാര്യവും സത്യം എന്റെ പഠിത്തം പകുതിക്കു വെച്ച് നിർത്തി കാരണം അത് എന്റെ സാർ കുടുബം പ്രശ്നം എന്റെ പഠിത്തത്തിൽ ബാധിച്ചു എന്നെ ആരെല്ലാം ദ്രോഹിച്ചു അവരെ ആരെയും ദൈവം വെറുതെ വിട്ടില്ല തെറ്റ് ആര് ചെയ്താലും ഞാൻ ചുണ്ടിൽ കാണിക്കു അത് കാരണം ശത്രുക്കൾ കൂടുതൽ ആയിക്കോട്ടെ ദൈവം എന്റെ കൂടെഉണ്ടും ഇനിയു പറയാൻ ഉണ്ട് 🙏🙏🙏
സാറ് പറഞ്ഞ കാര്യങ്ങളൊന്നും 100% റ ശരിയാണ് കാരണം ഞാൻ മകം നക്ഷത്രം ആണ് ഈ പറഞ്ഞതിൽ ഒരു പോറൽ പോലും കള വില്ല ഇത്ര സത്യസന്ധമായാണ് ഇപ്പോൾ പറഞ്ഞത് ഇത് എല്ലാം എന്റെ അനുഭവത്തിൽ ഉള്ളത് വിദ്യാഭ്യാസം വരെ ഇത്രയും നല്ല രീതിയിൽ പറഞ്ഞതിന് നൂറുനൂറ് നന്ദിയുണ്ട്
Cingam.3 1117 Makam mikavarum allam sariyanu onninum oru kuravum ella financially um Kollam ellam undu manasamadanam mathram ella potte ellam divanichayam om namah shivaya.
വളരെ നന്ദി 🥰 എല്ലാം ശെരിയാണ് എന്റെ ഭർത്താവിന്റെ നാൾ ആണ് മകം എല്ലാം സർ പറഞ്ഞത് പോലെ ആണ് പ്രണയം മാത്രം സർ പറഞ്ഞ പോലെ അല്ല 10വർഷം ഞങ്ങൾ പ്രണയിച്ചു ഇപ്പോ കല്യാണം കഴിഞ്ഞു 1വർഷം ആകുന്നു. വിലപ്പെട്ട അറിവിന് നന്ദി 🥰
Makam nakshtakar cheat cheyyapedum ennum ennathu sariyano enoku daralm anubjham undu cingam Makam karutha vabu Jana. N am north malab a tme evnin fotdfour tenrty time sir on u vyskthamakial mnantri
എല്ലാം കൃത്യം എങ്കിലും എനിക്കു മുൻകോപം ഇല്ല കടും പിടുത്തം ഇല്ല വിട്ടു വീഴ്ച മനോഭാവം ഉണ്ട് എന്റെ കഠിന പരിശ്രമം കൊണ്ട് ഒരു വീട് വച്ച് പണി പൂർത്തി ആയില്ല എങ്കിലും ഞാൻ ഒരു ലക്ഷ്യം നേടാൻ ആഗ്രഹം തോന്നിയാൽ അത് പരിശ്രെമിച്ചു നേടി എടുക്കും വളരെ കൃത്യമായി എല്ലാം പറഞ്ഞു വളരെ നന്ദി ❤
പറഞ്ഞേതെല്ലാം സത്യമാണ് പ്രത്യേകിച്ച് വിഷാദം. വളരെ സന്തോഷം നിറഞ്ഞ മനസ്സോടെ ഇരിക്കുമ്പോൾ കാരണം ഒന്നും ഇല്ലെങ്കിലും എന്തെങ്കിലും ഒരു സങ്കടം മനസ്സിലേക്ക് കയറി വരും 😞🙏
നന്നായി വരും. പ്രാർത്ഥിക്കാം...
@@jyothirTechVision 🙏🙏🙏
@@jyothirTechVisionaaàqqqqq😂 ,
Sathyam💯
⁶@@jyothirTechVision
നമസ്കാരം..
എന്റെ കാര്യത്തിൽ മിക്കവാറും എല്ലാം
ശരിയാണ്. നല്ലകാര്യങ്ങൾ മാത്രമാണ് പറഞ്ഞത്.
എന്നാൽ വളെരെ വലിയ ദോഷങ്ങളും എന്നിൽ ഉണ്ട്. ഒരുപക്ഷെ ജാതകത്തിലെ ഗ്രഹനിലകൾ കാരണമായിരിക്കാം..
ഇത്രയും കൃത്യമായി പറയാൻ കഴിഞ്ഞ അങ്ങയുടെ അറിവിനെ ഈശ്വരൻ ഇനിയും പോഷിപ്പിക്കട്ടെ.
വീണ്ടും എന്റെ നമസ്കാരം.
സൂപ്പർബ്... വളരെ ശെരി... ഞാൻ മകം ആറ്റുകാൽ പൊൻകാലയുടെ തലേ ദിവസം ജനിച്ചു...1959
ഞാനും 1959 feb.23
ചോറ്റാനിക്കര മകം
നമസ്ക്കാരം. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എന്നെ സംബന്ധിച്ചിടത്തോളം എല്ലാം സത്യവും യാഥാർത്ഥ്യവും ആണ്👍👋👋👌👌👌🙏🙏🙏🌹🌹❤️❤️❤️💯💐🌷
എല്ലാം സത്യം. ഞാൻ ഇങ്ങനൊക്കെ തന്നെ യാണ്. Thanks 🥰
90ശതമാനം ശരിയാണ്, മറവി അതുമാത്രം എനിക്കില്ല, അതുകാരണം ഞാൻ ഏറ്റവും കൂടുതൽ വേദനിക്കുന്നു, മറക്കാൻ ആഗ്രഹിക്കുന്നകാര്യങ്ങൾ പോലും മനസ്സിൽ കുത്തിനോവിക്കുന്നു, ബാക്കി എല്ലാം സത്യം
@@minikumari3105 😃
@@smithabaiju8420oppo Aaj kxoffcttto. Xo f xofcxoxxocfffvfxfcxfctfft tx t txxoffvtrft. Txxo. Ffcfrtt ttttt t. Two.
സാർ പറഞ്ഞത് 100% ശരിയാണ് ഞാൻ മകംയണ്
സാർ എന്റെ നാൾ മകം ആണും സാർ പറഞ്ഞു എല്ലാകാര്യവും സത്യം എന്റെ പഠിത്തം പകുതിക്കു വെച്ച് നിർത്തി കാരണം അത് എന്റെ സാർ കുടുബം പ്രശ്നം എന്റെ പഠിത്തത്തിൽ ബാധിച്ചു എന്നെ ആരെല്ലാം ദ്രോഹിച്ചു അവരെ ആരെയും ദൈവം വെറുതെ വിട്ടില്ല തെറ്റ് ആര് ചെയ്താലും ഞാൻ ചുണ്ടിൽ കാണിക്കു അത് കാരണം ശത്രുക്കൾ കൂടുതൽ ആയിക്കോട്ടെ ദൈവം എന്റെ കൂടെഉണ്ടും ഇനിയു പറയാൻ ഉണ്ട് 🙏🙏🙏
100🙏100🙏👍❤👍പറഞത് മുഴുവൻ ശരി യാണ് 🙏🌹🙏👌👌🌹
Sir 99% correct .Thankyou.Iam aged 65.
സാർ പറഞ്ഞത് സത്യം ആണ് 🙏🙏🙏🙏🙏🙏എല്ലാം സത്യം..
ഒന്നും പറയാനില്ല
100 ശതമാനം ശരി നന്ദി സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം sir. മറവി ഉൾപ്പടെ എല്ലാം 100% കറക്റ്റ്. വരവ് ചിലവിന്റെ കാര്യത്തിൽ പോലും പെർഫെക്ട്.
സത്യം ആണ്. ഞാൻ മകം നക്ഷത്രം ആണ്. ഇതിൽ ചെറിയ വെത്യാസം ഉണ്ട്. എനിക്ക് ആരോഗ്യം കുറവാണ്. ബാക്കി എല്ലാം ക്ലിയർ.
Anikkum aarogyam koravan
Ellatha asugangal ella😭
നാസർ,എവിടെയാ
ബാഞ്ചു മകം സാർ പറഞ്ഞ കാര്യം സത്യമാണ്
👍എന്റെ കാര്യത്തിൽ 100% സത്യം
എന്റെ കാര്യത്തിൽ സർ പറഞ്ഞത് എല്ലാം 100%സത്യം ആണ്
സാറ് പറഞ്ഞ കാര്യങ്ങളൊന്നും 100% റ ശരിയാണ് കാരണം ഞാൻ മകം നക്ഷത്രം ആണ് ഈ പറഞ്ഞതിൽ ഒരു പോറൽ പോലും കള വില്ല ഇത്ര സത്യസന്ധമായാണ് ഇപ്പോൾ പറഞ്ഞത് ഇത് എല്ലാം എന്റെ അനുഭവത്തിൽ ഉള്ളത് വിദ്യാഭ്യാസം വരെ ഇത്രയും നല്ല രീതിയിൽ പറഞ്ഞതിന് നൂറുനൂറ് നന്ദിയുണ്ട്
Of us
@@jinilshebin1215
L
Janichu,ayusse paraggirikum vare pokam.aarudem kuttamalla.
Iam also
@@jinilshebin1215 jnn ñ jnn w🙏 you
ന്റെ നാൾ മകം ഈ പറഞ്ഞടെല്ലാം വളരെ ശേരിയാണ് ഒന്നും മറ്റാമില്ല തിരുമേനി താങ്ക്സ് 🙏
എന്റേതുംനിങ്ങളുടേതും മകം നക്ഷത്രമാണ്!👍 അല്ലെങ്കിൽ ഓർഡിനറി ഇത്ര പെർഫെക്ടായി പറയാൻ പറ്റില്ല👍
Namaskaram Parajathellam correct ❤❤❤❤🎉🎉
Good morning sir,Too correct all,I have 67years old.
എല്ലാം ശരിയാണ് 💯manju മകം
ഞാനും manju മകം 😅
Ente Karyathil Valarie sheryanu. Thank you.
Col. Srikumari 100%സത്യം 🌹👍👌🌹
Cingam.3 1117 Makam mikavarum allam sariyanu onninum oru kuravum ella financially um Kollam ellam undu manasamadanam mathram ella potte ellam divanichayam om namah shivaya.
തിരുമേനി പറഞ്ഞുതു മുഴുവൻ സത്യം ആണ് 🙏🙏
Thanks sir 🙏🙏വളരെ വിലയേറിയ അറിവ് തന്നതിന് നന്ദി 🙏🙏🙏
100%ശരിയാണ്. മകം നക്ഷത്രമാണ് എന്റേത്.
സാറ് പറഞ്ഞതിൽ 90 % ത്തോളം ശരിയാണ് കുടുംബ ജീവിതത്തിൽ മാത്രം ഒരു പാട് പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്
100% correct
Thanks 🙏
@@babya4469 😊
🙏 എല്ലാം പരമമായ സത്യം🙏 നന്ദി തിരുമേനി🌹🌹
👍🏻👍🏻👌🏻👌🏻👌🏻 100% correct aaanu thanku sir...
👌... 🙏🙏🙏. ഒരുപാട് അറിവ് കിട്ടി.. നന്ദി...
വളരെ നന്ദി 🥰 എല്ലാം ശെരിയാണ് എന്റെ ഭർത്താവിന്റെ നാൾ ആണ് മകം എല്ലാം സർ പറഞ്ഞത് പോലെ ആണ് പ്രണയം മാത്രം സർ പറഞ്ഞ പോലെ അല്ല 10വർഷം ഞങ്ങൾ പ്രണയിച്ചു ഇപ്പോ കല്യാണം കഴിഞ്ഞു 1വർഷം ആകുന്നു. വിലപ്പെട്ട അറിവിന് നന്ദി 🥰
Makam nakshtakar cheat cheyyapedum ennum ennathu sariyano enoku daralm anubjham undu cingam Makam karutha vabu Jana. N am north malab a tme evnin fotdfour tenrty time sir on u vyskthamakial mnantri
ഞാനും അതേ
Babymanjula.100. %ശരി യാണ്സാർ 🙏🙏🙏🙏
28/09/1997 makam nakshathram anik annum dhurintham ahnu annegilym nalla kalam indakumo? PlZ reply,🙏
ഞാൻ മകം നക്ഷത്രം 1967- 4 - 1 - വളരെ ശരിയാണ് നന്ദി
എല്ലാം കൃത്യം എങ്കിലും എനിക്കു മുൻകോപം ഇല്ല കടും പിടുത്തം ഇല്ല വിട്ടു വീഴ്ച മനോഭാവം ഉണ്ട് എന്റെ കഠിന പരിശ്രമം കൊണ്ട് ഒരു വീട് വച്ച് പണി പൂർത്തി ആയില്ല എങ്കിലും ഞാൻ ഒരു ലക്ഷ്യം നേടാൻ ആഗ്രഹം തോന്നിയാൽ അത് പരിശ്രെമിച്ചു നേടി എടുക്കും വളരെ കൃത്യമായി എല്ലാം പറഞ്ഞു വളരെ നന്ദി ❤
Correct 💯
Good
Thirumeni paranjathellam valare sariya. Ente daughter makam aanu.
താങ്ക്സ് വളരെ ശരിയാണ് 🙏🙏
Sir paranja karyangal enta magaluda karyathil correct aane 🙏
Sir njn makam
Kumbha masam
17/02/2003
3.00 pm
Ente future life enganayirikum
100%, തന്നെ കൃത്യമായി അവതരണം,
ന്റെ കാര്യത്തിൽ 100% സത്യം
Perfect thirumeni
സത്യം സത്യം സത്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sir U R very correct in my life kubamthilea makam
1998 dec 9 6.30 -6.45 pm.. Correct time ariyilla. Kore anubavichu.. 🥲onn parayamo sir pls..
@@imsayipriya6704 WHATSAPP NO :8921004584
@@jyothirTechVision sir msg ayachirunnu rpl kitiyilla 🥲🥲🥲
Verygood
100 % correct ആണ് തിരുമേനി 🙏🙏
വിദ്യാഭ്യാസം ഇടക്ക് വെച്ച് മുറിഞ്ഞു. അത് ജീവിത സാഹചര്യം ആണ്.
Verycarrcet.thankyou...
Sathyam ellam correct. Marriage nerathe ayirunu 17 vayasil athe ullu mattam parajathil
100% സത്യം sir 🙏🏻
Ellam satyam
Ethel.parnjathu.satheiyman❤❤❤❤❤❤❤❤
എല്ലാം സത്യം 👍
100 percent true.
Full sariyaanu sir
ഇത്ര കൃത്യമായി ഇതുവരെ ആരും പറഞ്ഞിട്ടില്ല. വണക്കം തിരുമേനി.
സത്യം 👌🥰🙏🙏🙏🙏🙏
100 percent correct sir. 🙏
എന്റെ ഏകദേശം 90% correct ആണ്
I am bosekumar , 67 yrs old.Whatever you said is 100% correct in my life till now.Thanks a lot.
100 correct
Correct 100
Almost good comments
God bless u
Entae karyathil valarae sarianu
സത്യമാണ്, പക്ഷെ Tension ഒഴിയുന്ന നേരമില്ല😢
90%ശരി
👍🙏🙏🙏🙇♀️100% സത്യം ❤ താങ്ക് ഉ sir
Correct.
100% സത്യം ഞാൻ മകം നക്ഷത്രം ആണ്
Correct
100/ correct
Makam Subramanian...lost my wife....want to marry her sister Usha tiruvathira...she also lost her husband.can I marry her?
തൊഴിൽ തടസ്സം ഉണ്ട്. അനേകം രോഗങ്ങൾ വന്നു.6 സർജറി കഴിഞ്ഞു.
ഇപ്പോൾ ഈശ്വരാ വിശ്വാസം നഷ്ട്ട പെട്ടു.
നാസർ,,,വിഷമികേണ്ട,പരിഹാരം,ഉണ്ടാവും
Ante nal makam ane very correct
മറവി ഇല്ല.
വളരെ കൃത്യമായ പ്രവചനം 🙏🙏🙏
സത്യം
true 👍👍👏👏
എല്ലാം സത്യം ആണ്
100 സത്യം 👍
Njanum Makam😍😍😍
100%സത്യം
ഒരുപാട്ശത്രുക്കൾ ഉണ്ട് 😪😪ഒക്കെ സത്യംപറയുന്നത് കൊണ്ടു ....കാരണം ഒന്നും കാണില്ല
സത്യം
Sathyam
സത്യം
Thank you sir ninty persent correct
Correct annu
True reading 🙏
Ente nakshathram makam 04/02/1988 short Aki parayamo pleessse🙋🙋❤️❤️
100%ശരിയാണ് എന്റെ നാൾ മകം ആണ്
പറഞ്ഞത് 100% ശതമാനം ശരി ആണ്
Sathyam annu
1999 December 2 , amnakshathram parayavo .time ariyula
Makam ❤feb 5
Valerie sariyaanu sir 100%
99% correct
100% ശരിയാണ്.
100% ശെരി ആണ്..
Satheyam
Correct your information
സുപ്രഭാതം. പറയുന്നത് വളരെ ശരി ആണ്
നമസ്കാരം allavakusathyàmanu
YATHADA NJAN
MANSELKEDTHOLM
ORU PARATHEVARA
SHAREYANA
63 AGE THUDNGE
EPO
AMMAK SUKAMELA
ATHA KARNAM
PALATHUM
UPASHEKADEVANU
EPO
AMMAUDA KALASHAM
ENYA EDTHA MATHE
SWAMY MARUDA PHOTO
VACHA
PRARTHANU.
PHOTO
Full correct
Thirumeni ente karyam parayamo
Thanks